എന്റെ കഥകൾ എപ്പിസോഡ് 04 | Ente Kadhakal Episode 04

  Рет қаралды 3,552

Kannan Sagar

Kannan Sagar

Күн бұрын

ഈ എഴുത്തിലൂടെ ചിരിമുഹൂർത്തങ്ങൾ ഒരുക്കി എത്രയോ ജനം ചിരിച്ചിരുന്നു
സോദരാ പിരിഞ്ഞു പോയെങ്കിലും ആ ഓർമ്മകൾ കൂടെയുണ്ടാവും,
കോട്ടയം സോമരാജിന് കണ്ണീർ പ്രണാമം.. 🙏🌹

Пікірлер: 25
@romilidia
@romilidia 2 ай бұрын
കോട്ടയം സോമരാജ്.... ഞാനും കോട്ടയംകാരി ആയതിൽ ഇപ്പോൾ ഞാൻ അഭിമാനിക്കുന്നു...
@truth7350
@truth7350 2 ай бұрын
സോമരാജ് എന്ന എളിയ വലിയ കലാകാരനെ ഓർത്ത പ്രിയപ്പെട്ട കണ്ണൻ ചേട്ടന് നന്ദി. സത്യത്തിൽ കണ്ണൻ ചേട്ടൻ കൊല്ലത്തു കാരൻ ആണന്നു ആണ് ഓർത്തത്‌ ❤️❤️❤️
@romilidia
@romilidia 2 ай бұрын
എനിക്ക് കണ്ണൻ ചേട്ടനെ ഭയങ്കര ഇഷ്ടം ആണ്.. കഴിഞ്ഞ വർഷം തൃശൂർ ഒരു സ്ഥലത്ത് വച്ച് നേരിട്ട് കണ്ടിട്ടുണ്ട് but എനിക്ക് സംസാരിക്കാൻ പറ്റിയില്ല. എന്റെ അങ്കിൾ ന്റെ ഒപ്പം ആയിരുന്നു ആളൊരു പട്ടാളക്കാരൻ ആയതു കൊണ്ട് അങ്ങനെ ഒന്നും സംസാരിപ്പിക്കില്ല.. എന്നെകൊണ്ട് കണ്ണൻ ചേട്ടനോട് മിണ്ടിക്കാത്തത്തിന് ചെന്നൈ വരെ യും മിണ്ടാതെ കാറിൽ ഇരുന്ന് ഞാൻ പ്രതിഷേധിച്ചു.. തങ്കു ന്റെ കൂടെ ഉള്ള ആ ഒരു കോമഡി ഞാൻ എപ്പോഴും കാണാറുണ്ട് പിന്നെ.. ഉല്ലസിന്റെ കൂടെ ഉള്ളതും ഇത് രണ്ടും my fvt..loves കണ്ണൻചേട്ടാ ❤️
@arunp8191
@arunp8191 3 ай бұрын
കോട്ടയത്തിന്റെ നമ്മുടെ നാടിന്റെ കലാകാരൻ കോട്ടയം സോമരാജിനെ പ്രണാമം. സാധരണക്കരായ ഒത്തിരി കലാകാരൻമാരുണ്ടെ നമ്മുടെ നാട്ടിൽ❤
@cochinmimicsmedia3863
@cochinmimicsmedia3863 3 ай бұрын
ഇങ്ങനെ ഒരു എപ്പിസോഡിൽ സോരാജിനെ സ്മരിച്ചതിൽ സന്തോഷം
@jayachantharanchanthrakant9164
@jayachantharanchanthrakant9164 3 ай бұрын
ധാരാളം സിനിമകളിലെ കോമഡി സീനുകൾ കോട്ടയം സോമരാജിൻറെ തൂലികയിൽ നിന്നും പിറന്നവയാണ് പക്ഷേ സിനിമകളിൽ ഒന്നും അദ്ദേഹത്തിന്റെ പേര് കാണാൻ കഴിയില്ല.അദ്ദേഹത്തിന് അദ്ദേഹത്തിന്റെ കഴിവിനന്നുസരിച്ചുള്ള അംഗീകാരം കലാലോകത്തുനിന്നും ലഭിച്ചിട്ടില്ല.🌹🙏
@sanilkumarambady1796
@sanilkumarambady1796 3 ай бұрын
നിങ്ങളുടെ ഈ പ്രോഗ്രാമിൽ സോമരജ് എന്ന വലിയ കലാകാരനെ ഉൾപ്പെടുത്തിയതിൽ സന്തോഷം 🥰🥰🥰🥰അയാൾ ജീവിച്ചിരുന്നപ്പോൾ നിങ്ങൾ വിളിക്കുകയും നിങ്ങളുടെ പരിപാടിയിൽ പങ്കെടുക്കാൻ പറയുകയും ചെയ്തതിൽ വളരെ സന്തോഷം🥰🥰🥰 കണ്ണൻ സാഗർ നിങ്ങൾക് ബിഗ് സല്യൂട് 🥰🥰🥰♥️♥️♥️♥️
@gazalsingerdevimenon5263
@gazalsingerdevimenon5263 3 ай бұрын
സൂപ്പർ
@romilidia
@romilidia 2 ай бұрын
🙏❤️❤️
@ആനന്ദ്റോയ്
@ആനന്ദ്റോയ് 3 ай бұрын
സോമരാജേട്ടന്റെ സ്മരണകൾ... പ്രണാമം 🙏🙏🙏🙏
@keralaindia..7208
@keralaindia..7208 3 ай бұрын
❤❤
@shereefv.s6175
@shereefv.s6175 3 ай бұрын
🌹🌹🌹🙏🌹🌹🌹
@kizhakkethankachan6843
@kizhakkethankachan6843 3 ай бұрын
പ്രണാമം 🙏
@n.m.saseendran7270
@n.m.saseendran7270 3 ай бұрын
Om Shanti
@basheerkalabhavanrecording8913
@basheerkalabhavanrecording8913 3 ай бұрын
🙏🙏🙏
@AllRounder-by3vu
@AllRounder-by3vu 2 ай бұрын
😢😢😢❤❤❤
@thararajan8141
@thararajan8141 3 ай бұрын
🌹
@VVVinod
@VVVinod 3 ай бұрын
ലെങ്ത് വളരെ കുറവാണു ഒരു 30മിനിറ്റ് എങ്കിലും വേണം
@Kannan_Sagar_
@Kannan_Sagar_ 3 ай бұрын
പറയാൻ ഒരുപാടുണ്ട് ഞാൻ അടുത്ത സഹപ്രവർത്തകന് ആദരസൂചകമായി അനുശോചനം രേഖപ്പെടുത്തിയതാണ്.. 🙏
@JOSHNAVEEN
@JOSHNAVEEN 3 ай бұрын
Kannan, Changanacherry il evida ?
@Kannan_Sagar_
@Kannan_Sagar_ 3 ай бұрын
ടൗൺ ഏരിയാ...
@JOSHNAVEEN
@JOSHNAVEEN 3 ай бұрын
@@Kannan_Sagar_ Njaan Kurisumoodu 🙂🙂
@photojournalistnrsudharmadas
@photojournalistnrsudharmadas 3 ай бұрын
❤❤❤
@pathanamthittakkaran
@pathanamthittakkaran 3 ай бұрын
❤❤❤
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 15 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 54 МЛН
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 15 МЛН