സർക്കാർ ആർക്കെങ്കിലും ആദരവ് കൊടുക്കെന്നെങ്കിൽ ഈ സഹോദരിയേപ്പോലെ ഉള്ളവർക്ക് വേണം.
@VishakSeethu-cv6tu3 сағат бұрын
E No 1 enthu chyum e sargar
@jasimkp87987 сағат бұрын
നല്ല മനസുള്ള ചേച്ചീ ദൈവം ദീർഘായുസും ആരോഗ്യവും പ്രധാനം ചെയ്യെട്ടെ
@shivbaba26725 сағат бұрын
No need to sacrifice, He can be trained in an autistic home. These children can easily be trained with proffessionals. It is our old indian system that creates dependencies. Creating independency is the key in autism Ussually these kinds feelings will end up in abuse And that is why the people who take care of autistic children get traning. Nurse is a nurse and it is this ladies. mental illness that make her, consider this child as her own. It is her selfishness It can be easily sold to foolish malayalees by foolish media.
@sakunthalak2254Сағат бұрын
അവർക്കു. ലോക മാതൃദിനത്തിൽ. പൊന്നാട. അണിയിച്ചു. ആധരിക്കണം. 🥰🥰👏🏻👏🏻
@binoshart87316 сағат бұрын
നിരുപാതിക സ്നേഹം..🙏🏻ഹൃദയം കീറിമുറിച്ചു ഈ അമ്മ..❤
@SaujathBeevi-y9t6 сағат бұрын
🙏🙏 ഇതാണ് അമ്മ ജന്മം നൽകിയാൽ അച്ഛനും അമ്മയും ആകില്ല
@Aysha_s_Home6 сағат бұрын
ജന്മം തന്ന എല്ലാ അമ്മമാർക്കും സമർപ്പിക്കുന്നു ഈ കുഞ്ഞ് ഈ തരത്തിലാവാൻ എന്ത് ക്രൂരതയാണ് ഈ മോനോട് ചെയ്തത് അവരെ നല്ല നിലയിൽ ജീവിക്കാൻ വിധി ആക്കല്ലെ റബ്ബേ... മോന് എത്രയും പെട്ടെന്ന് എഴുനേറ്റു നടക്കാൻ പറ്റട്ടെ നല്ല ഐശ്വര്യമുള്ള മുഖം അമ്മയും മകനും കാണാൻ ഒരു പോലെ❤❤❤❤🤲🤲🤲🤲🙏🙏🙏🙏🙏🙏🙏🙏🙏
@jazeezakari6007 сағат бұрын
ശരിക്കും കണ്ണ് നിറഞ്ഞു പോയി 😢😢
@girijadevi3869Сағат бұрын
ശരിക്കും കണ്ണു നിറഞ്ഞു.😢 രാഗിണിയമ്മ. അറിഞ്ഞ് ആദരിക്കേണ്ട വ്യക്തിത്വം🎉
@futurebeastie5 сағат бұрын
കരഞ്ഞുപോയി പ്രിയപ്പെട്ട അമ്മയും മകനും ആയുരാരോഗ്യ സൗഖ്യത്തോടെ ജീവിക്കട്ടെ ❤️🙏
@rajeshthomas39657 сағат бұрын
You are so great Rahini❤❤
@malayalikerala60352 сағат бұрын
മതങ്ങൾ സങ്കല്പിക്കുന്ന സ്വർഗ്ഗത്തിൽ ഇവർ പോകുമോ ? ദൈവം ഒരു അമാനുഷിക ശക്തിയാണെകിൽ എൻറെ സങ്കൽപ്പത്തിൽ ഷഫീഖിനെ പ്രസവിക്കാത്ത ഈ അമ്മയെ പോലുള്ളവർക്ക് ആണ് സ്വർഗം . മതത്തിന്റെ വരികളിൽ എന്ത് എഴുതിയാലും,ഇതിലും വലിയ ഒരു സ്നേഹം ഉണ്ടോ ? ആ കുട്ടിയിൽ നിന്ന് ഒന്നും അവർക്ക് കിട്ടാൻ ഇല്ല , നമ്മൾ ദൈവത്തെ സ്നേഹിക്കുന്നതുപോലും പലതും കിട്ടാൻ അനു .
@sandhyaeappen53624 сағат бұрын
നമിക്കുന്നു രാഗിണി... 😘😘😘😘
@ArunDas-ll4xw7 сағат бұрын
ന്റെ കൊച്ചല്ലേ സാറെ ❤
@LekshmisMagic6 сағат бұрын
കണ്ണു നിറഞ്ഞൊഴുകിയത് അറിഞ്ഞില്ല ❤
@divyamol6716 сағат бұрын
ആ അമ്മയുടെ സംസാരത്തിൽ മനഃസാക്ഷി ഉള്ള ഏതൊരാളുടെയും ഉള്ളൂലയും. PG യുടെ മുഖത്തെ സങ്കടം ക്യാമെറകണ്ണിൽ പെടാതിരിക്കാൻ PG ഒരുപാട് കഷ്ടപ്പെട്ടു.. 🙏🙏
@sakeerhussain44228 минут бұрын
എത്ര ഹൃദയസ്പർശിയായ വാക്കുകളും വാക്കുകളെക്കാൾ വലുത് മനസ്സ് ❤️❤️🌹🌹
@Gracy_d733 сағат бұрын
കഷ്ടം ആ കുഞ്ഞിന്റെ ജീവിതം നശിപ്പിച്ച അവനെയും രണ്ടാനമ്മച്ചിയേയും നല്ല ശിക്ഷ kodukkanam😷
@sandhyam63514 сағат бұрын
ഇതാകണം അമ്മ പ്രസവിച്ചു എന്ന് വച്ചു അമ്മ ആകില്ല ഈ മോനും അമ്മയ്ക്കും എന്നും എല്ലാരും ഉണ്ട് ഈ മോനെ ആരും അ🙏ങ്ങനെ മറക്കില്ല ഇത്ര ക്രൂരത ആണ് ആ അച്ഛൻ ആകുഞ്ഞിനോട് കാണിച്ചേ പാവം മോനും അമ്മയും
@sujathafrancis179Сағат бұрын
Shefeeque Bhagyavan aanu ❤❤❤
@sajithasanthosh49952 сағат бұрын
ഇന്നലെ പോലും ഞാൻ എന്റെ ഭർത്താവിന്റെ അമ്മയോട് ഈ മോനെ ക്കുറിച്ച് പറഞ്ഞു... എവിടെ എങ്കിലും ഒരു ചെറിയ കുട്ടിയുടെ വാർത്ത കേട്ടാൽ ആദ്യം മനസ്സിൽ ഓടിയെത്തുന്ന പേര് ഷെഫീഖ് എന്ന മോന്റെ പേരാണ്.... മറക്കാൻ പറ്റില്ല ഈ ജീവിതത്തിൽ 🙏🏻ദയവ് ചെയ്ത് ഒന്നും അറിയാത്ത മക്കളോട് ഈ ക്രൂരത കാണിക്കല്ലേ.... ഈ വാർത്തകൾ കാണുമ്പോൾ ഈ ലോകത്ത് നിന്നും എത്രയും പെട്ടെന്ന് പോയാൽ മതി എന്ന് തോന്നുന്നു.... ഷെഫീഖ്, രണ്ടാനച്ഛൻ കൊന്നു കളഞ്ഞ ഇടുക്കിയിലെ ആറ് വയസ്സുകാരൻ, അച്ഛൻ മഴു കൊണ്ട് വെട്ടിക്കൊന്ന നക്ഷത്ര മോൾ, സനു മോഹൻ എന്ന അച്ഛൻ ശ്വാസം മുട്ടിച്ചു കൊന്ന കൊച്ചിയിലെ വൈഗമോൾ, കോഴിക്കോട് അച്ഛനും, രണ്ടാനമ്മയും തീ പൊള്ളിച്ചു കൊന്ന ദേവികമോൾ, പാലക്കാട് ഉമ്മ കഴുത്തറുത്തു കൊന്ന മോൻ, അമ്മ ചപ്പാത്തിക്കോല് കൊണ്ട് തലക്കടിച്ചു കൊന്ന മോൻ, ചാന്ദ്നി മോൾ,. 😢😢ഇങ്ങനെ എത്രയോ കുഞ്ഞുങ്ങൾ.. ഒന്നും അവരുടെ തെറ്റല്ല.... ജനിപ്പിച്ചവരുടെ തെറ്റ് മാത്രം.....
@RashidK.k-z7uСағат бұрын
നന്മയുള്ള ഒരുപാട് പേർ ഇന്നും ഉള്ളതിൽ സന്തോഷം ഉണ്ട്.. നിങ്ങൾക്ക് ദൈവം പകരം നൽകട്ടെ
@jijinraj1462Сағат бұрын
😍😍😍😍
@smithaalexander66605 сағат бұрын
My eyes are tearing up. God bless them.
@haneefamuhammed26986 сағат бұрын
അമ്മ, ഉമ്മ, എല്ലാം ❤
@Gigi-q5t1o7 сағат бұрын
Ente Daivame God bless her❤
@AnushaJamesJohn-t1x6 сағат бұрын
എന്റെ കൊച്ചല്ലേ 🙏🙏🙏🙏❤️❤️❤️❤️😔😔
@maryjuliet523744 минут бұрын
✅ദൈമേ നന്ദി✅🙏രാഗിണിയമ്മയ്ക്കും ഷെഫീക്ക് മോനും ഹൃദയം നിറഞ്ഞ സ്നേഹം'🥰🥰
@padminimahesh988134 минут бұрын
❤❤❤❤❤❤Ragini
@Misiriya-s1b6 сағат бұрын
😢😢😢
@alicesony36616 сағат бұрын
Greate Great e ❤god bless🙏🌹
@ushaayyappan54463 сағат бұрын
എനിക്ക് കരച്ചിൽ നിർത്താൻ പട്ടുന്നില്ലല്ല്ലോ ദൈവമേ
@Sonaachu-w65 сағат бұрын
Bhumiyile malaka parayan vakkukal ella athramel ee amma manasil pathinju orupadu varsham ee ammayum monum jeevikatte God athinu ulla aayuss kodukatte 🙌🙏🙏🙏
@ajithakumari41273 сағат бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Misiriya-s1b6 сағат бұрын
🙏🙏🙏
@jojikanjiram76555 сағат бұрын
Great Mother 🎉❤🌹
@bennyjoseph88153 сағат бұрын
Great. May the good GOd bless u
@Agra756 сағат бұрын
All the best ragini checheeee.god bless you and shafeeq. Big salute chechee... The court result waiting today....
@mohammedfouzudheen4 сағат бұрын
Shafeeqinte umma ithokke kanunnundo entho😮
@deepuraj25887 сағат бұрын
❤❤❤
@HighrangeFoodandTravelVlog52 минут бұрын
ഷെഫീക്കിന്റ അമ്മയുടെ വീട് എന്റെ അയല്പക്കത്തയിരുന്നു. ഇവന്റെ അമ്മയുടെ അമ്മ ചെയ്ത ഒരു വലിയ തെറ്റ് ആണ് ഇന്ന് ഇവന്റെ അവസ്ഥക്ക് കാരണം.
@LeeLee-to8sn5 сағат бұрын
Jadhi madhamillatha sneham.... Ente kochalle sare... ....Ammaa ... ❤❤❤
@KrishnaKrishna-bk4ge6 сағат бұрын
NJAN KARANJU ORUPADU 😢😢😢
@RubinaRukiya3 сағат бұрын
Allahuve. E. Chechikk. Deergayus. Arogyam. Nalki. Anugrahikkane. Ende. Kannu. Niranju
@valiyaparambath12 сағат бұрын
രാഗിണി അമ്മ ❤കരയിപ്പിച്ചു 🥺🥺🥺
@rajeshthomas39657 сағат бұрын
ഹൃദയത്തിൽ തുളച്ചുകയറുന്നു😢😢
@bavathvs77105 сағат бұрын
❤❤❤namikkunnu
@ThankapushpamThankapushpam7 сағат бұрын
🙏🙏🙏💚💚💚💛💛💙
@Me12345-j2 сағат бұрын
Kannu niranju poi.. 😖😖😖 she is an angel..
@anshidp25147 сағат бұрын
❤❤❤
@sandhyalalu37466 сағат бұрын
🙏🙏🙏🙏🙏❤
@ShiyakuttyVlogs-qg3tn7 сағат бұрын
❤❤❤❤🎉🎉🎉
@simplyme88606 сағат бұрын
Ente kochalle ennu paranjathu kettappol karanju poyi
@ShajahanShajahan-e8w6 сағат бұрын
Amma. My. Der
@rameesnk7 сағат бұрын
😍😍😍😍
@Aqua-hg8cw2 сағат бұрын
Daivam anugrahikum...ningal malagha anu❤
@vkk20192 сағат бұрын
പക്ഷേ, എന്തൊക്കെ ചെയ്താലും രാഗിണിക്ക് സ്വർഗം കിട്ടൂല ....