Chechi 250rp cheriya plant aayirunno annu vangumbol njan 2masam munbu oru plant vangi 250rp cheriya plant aanu 3varsham kond kaykkumna paranath online vazhi vangiyatha mannuthi heaven gardenilnu
@sobhav39018 сағат бұрын
Very nice and beautiful video 👍 beautiful kitchen and work area ❤
@FathimaRahman-lg4vyСағат бұрын
Plavin endhvalamanukoduthadh
@santhai55727 сағат бұрын
Hai Smitha, പറഞ്ഞപോലെ സ്മിതയുടെ കിച്ചനും അതിന്റെ പണികളും കാട്ടിത്തന്നു. നല്ല സൗകര്യവും ഭംഗിയും ആയിട്ടുണ്ട്. Super. മുളക് കൃഷി അടിപൊളി. പലതരം പച്ചമുളക് നിറഞ്ഞു നിൽക്കുന്നത് കാണാൻ തന്നെ സന്തോഷം. കൂട്ടം കൂടി നിൽക്കുന്ന വാഴയുടെ അടുത്തു പോകുമ്പോൾ സൂക്ഷിക്കണം. പാമ്പ് അതിനുള്ളിൽ ഇരിക്കാൻ ഇഷ്ടമുള്ള സ്ഥലമാണ്. തണുപ്പ് നോക്കി ഇരിക്കും. ഇന്നുണ്ടാക്കിയ ചിക്കൻ കൂർക്ക കാണുമ്പോൾ തന്നെ അറിയാം അടിപൊളി രുചി ആണെന്ന്. ❤❤❤❤
@Greeshmasreehari20 сағат бұрын
Chechi chaka kazjial plave prooning cheyne
@shimy81019Күн бұрын
Chechi aarakallu evidenna
@auniquefamily3170Күн бұрын
❤️❤️❤️❤️❤️
@auniquefamily3170Күн бұрын
Ollur ❤️❤️❤️❤️
@deepakm7723 сағат бұрын
Kitchen adipoliya chechi❤❤
@auniquefamily317021 сағат бұрын
Thank you Deepakutty ❤❤❤❤❤
@ashaa.s909422 сағат бұрын
അടുക്കള super❤ nalla idea❤
@sandhyadevichathambil6566 сағат бұрын
ഈ സമയത്ത്പഴുത്തചക്കയൊക്കെ കഴിക്കാൻ പറ്റുന്നത് നിങ്ങളുടെ കഠിനാദ്ധൃാനത്തിന്റെ ഫലം😊തന്നെയാണ് .വലിയപ്രചോദനമാണ് നിങ്ങൾ❤
@sunandaunnikrishnan94404 сағат бұрын
👌👌അടുക്കള ❤️❤️❤️
@jithinjith9576Сағат бұрын
ആൻ്റിയുടെ mic 🎤 മാറ്റുന്നത് നല്ലത് ആകും ഭയങ്കര noises പിന്നെ camera quality യും സ്വയം പരിശോധിക്കുക. അപ്പോ മനസ്സിലാകും
@akkulolu19 сағат бұрын
കിച്ചൻ സൂപ്പർ ആയി സ്മിതാ.പിന്നെ വാഴകുടപ്പൻ ഉപയോഗിക്കാറില്ലേ സ്മിതേ. എല്ലാ കുലയിലും കണ്ടല്ലോ. കൂർക്ക, കായക്കുല വീട്ടുകാരും ഭാഗ്യവാന്മാർ തന്നെ. ഇങ്ങനെ ഹാപ്പി ആയി ജീവിതം പോകട്ടെ ❤️❤️🥰🥰👌🏻👌🏻
@priyakg7229Күн бұрын
Zinkine ethra aayi stove rate
@auniquefamily3170Күн бұрын
Zinkine Rs 7500,Stove 13000 ❤❤
@MayaDevi-bq9tiКүн бұрын
Tester shayettan super anu smitha super combination
@auniquefamily317021 сағат бұрын
❤❤❤❤❤❤🥰🥰
@ushapv2022Күн бұрын
Hai Smitha Shajan beautiful house and Kitchen ❤❤❤❤
@auniquefamily317021 сағат бұрын
Hai usha ❤️❤️❤️❤️❤️ കുറച്ചുദിവസമായല്ലോ കണ്ടിട്ട്
@ushapv202221 сағат бұрын
@auniquefamily3170 Njan thirakilayirunnu, but videos kanarundayirunnu.Full kanano, like cheyyano onnum kazhinjilla, sorry.veray program onnum kaanilla.Smitha ye athrakishaanu👌👌👌👌❤️❤️❤️❤️❤️❤️