എന്റെ കുഞ്ഞു കൊട്ടാരത്തിലെ അത്തം കൂടൽ | AMRUTHA NAIR

  Рет қаралды 526,803

MOMS & ME LIFE OF AMRUTHA NAIR

MOMS & ME LIFE OF AMRUTHA NAIR

Күн бұрын

“Celebrate Onam together with Tang “
Tang Onam promo pack available at a store near you. Scan the QR code from the Tang Onam pack & get a chance to win a reward of your choice.
You can purchase regular Tang packs from the link
- l.bigbasket.co...
For business enquiries plz contact..
amruthaamz1@gmail.com
Dear friends,
Do watch our new Vlog.
For official enquiries : amruthaamz1@gmail.com
Follow on Instagram : ...
#actress #malayalam #film #amruthanair

Пікірлер: 461
@HARMONYDSS
@HARMONYDSS 2 жыл бұрын
ജാഡ കാണിക്കുന്ന ഇന്നത്തെ കാലത്തെ നായികമാർക്കിടയിൽ ജാഡ കാണിക്കാൻ അറിയാത്ത അമ്മു, എല്ലാവരുടെയും മനസ്സിൽ എന്നും ഉണ്ടാവും...💐🌼🌺
@anjanarajaneesh262
@anjanarajaneesh262 2 жыл бұрын
നാട്ടിൽ പോയി അത്ത പൂക്കളം ഇടുന്നത് തന്നെ മനോഹരം ആണ് പഴയ ഓർമ്മകൾ 👍👍👍ഹാപ്പി ഓണം അമ്മുസേ എല്ലാർക്കും ഹാപ്പി ഓണം
@shijivijayakumar4095
@shijivijayakumar4095 2 жыл бұрын
അത്തം ആശംസകൾ 🌹🌹പഴയകാല ഓർമ്മകൾ ഓടിയെത്തി ഈ അത്തപൂക്കളം കണ്ടപ്പോൾ ❤❤❤
@khadukuro4189
@khadukuro4189 2 жыл бұрын
Cc
@pravipraveen9665
@pravipraveen9665 2 жыл бұрын
ഒരുപാട് ഇഷ്ട്ടായി കുട്ടിക്കാലത്തേ ഓർമ്മകൾ ഒത്തിരി ഒത്തിരി ഓർമ്മയിൽ വന്നു ഈ വിഡിയോ കണ്ടപ്പോൾ പൂ പറിക്കാൻ പോയി കയ്യ് മുറിഞ്ഞതും ഒത്തിരി ഒത്തിരി ഇപ്പോഴും ആ കാലം തിരിച്ചു വന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പ്പോയി
@siljathomas2054
@siljathomas2054 2 жыл бұрын
ചേച്ചി കൂട്ടി ഹാപ്പി. അത്തം ❤❤ അവസാനം എല്ലാവരും കൂടി പാടിയാ ആ പാട്ട് അടിപൊളി ആയിരുന്നു ❤
@radhamony6518
@radhamony6518 2 жыл бұрын
കൊള്ളാം നല്ല അത്തപ്പൂക്കളം എല്ലാരും ആയിട്ടുള്ള സഹകരണവും സന്തോഷവും നന്നായിട്ടുണ്ട്
@kgmathew2862
@kgmathew2862 2 жыл бұрын
@@radhamony6518 you
@misiriya1250
@misiriya1250 2 жыл бұрын
നാട്ടിൻ പുറത്തെ അത്ത പൂക്കളം മനോഹരം 🥰 പഴയ കാല ഓർമ്മകൾ വന്നു പട്ട് പാവാടയും ബ്ലൗസും ധരിച്ച് കുട്ടികൾ പൂക്കൾ പറിക്കാൻ ഓടിനട ക്കുന്നതും ഒക്കെ ഓർമ്മ വന്നു 🥰🥰🥰അടിപൊളി വീഡിയോ ആയിരുന്നു 👏👏👍❤️
@komalavallik1599
@komalavallik1599 2 жыл бұрын
Ppp0. P
@madmax2913
@madmax2913 2 жыл бұрын
ലേഡീസ് റൂമിൽ നിന്ന് വന്ന് ഈ ഫാമിലിയിൽ join ആയി.... വളരെ ഇഷ്ടമാണ് നിങ്ങളുടെ സംസാരം ... ❤️
@nishaharrish3078
@nishaharrish3078 2 жыл бұрын
എടുത്തത് പോലെ താഴ വെയ്ക്ക് 😁😆❤️അമ്മൂമ്മ് ഒക്കെ കാണുമ്പോൾ ഒത്തിരി മിസ്സിംഗ് ആണ് ..എല്ലാ നന്മകളും അമൃത ...ഓണാശംസകൾ🥰
@-._._._.-
@-._._._.- 2 жыл бұрын
ഓണാശംസകൾ ...ഏതായാലും അത്തത്തിന് പൂപറിക്കൽ മുതൽ പൂക്കളം ഇടലും ഓണപ്പാട്ടും എല്ലാം മനോഹരമായി
@-._._._.-
@-._._._.- 2 жыл бұрын
ഇനി ഊണ് ആശംസകൾ 😀
@joykc5809
@joykc5809 2 жыл бұрын
F
@renjithkadakkalrenjithkada4039
@renjithkadakkalrenjithkada4039 2 жыл бұрын
എല്ലാവർക്കും ഒരായിരം ഓണാശംസകൾ ഇനിയും ഇത് പോലെ ഒരുപാട് ഓണം ആഘോഷിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ഞാൻ 2വർഷമായി ഓണം ആഘോഷിക്കുന്നില്ല ഞാൻ നാട്ടിൽ ഇല്ല ഈ video കണ്ടപ്പോൾ ഒത്തിരി സന്തോഷം എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ എല്ലാവർക്കും ഒരായിരം ഓണാശംസകൾ
@littileStuart
@littileStuart 2 жыл бұрын
ഇങ്ങനെ കൊറേ സ്ഥലങ്ങൾ ഇണ്ട് കാണാൻ തന്നെ നല്ല positive vibe ആണ് nice vedio ചേച്ചി ♥️🥺
@roggaming838
@roggaming838 2 жыл бұрын
കുഞ്ഞുനാളിലേക്ക് ഒരു തിരിച്ചു പോക്ക് .😁 മോളുടെ സംസാരം കേട്ടപ്പോൾ ഓണം വന്ന പോലെ തന്നെ😘😘😘
@kichunileshwar6618
@kichunileshwar6618 2 жыл бұрын
Onam vannalo .
@basheerbasheer8242
@basheerbasheer8242 2 жыл бұрын
.v
@basheerbasheer8242
@basheerbasheer8242 2 жыл бұрын
@@kichunileshwar6618 ' nl mruu
@basheerbasheer8242
@basheerbasheer8242 2 жыл бұрын
@@kichunileshwar6618 .
@basheerbasheer8242
@basheerbasheer8242 2 жыл бұрын
@@kichunileshwar6618 ' )?;
@soumyanaiju6681
@soumyanaiju6681 2 жыл бұрын
ഹായ് അമൃതകുട്ടി.. ഇപ്രാവശ്യം സെറ്റും മുണ്ടുമാണെല്ലോ... നന്നായിട്ടുണ്ട്.. സൂപ്പർ... അത്തം നന്നായിട്ടുണ്ട്..
@mubimol6097
@mubimol6097 2 жыл бұрын
എല്ലാവരും കാണാൻ സുന്ദരിമാരും സുന്ദരൻമാരും ആയിട്ടുണ്ട്
@sandeepsneha
@sandeepsneha 2 жыл бұрын
ഓണം കോടിയേറി മക്കളെ.... Appo എങ്ങനാ മ്മള് പൊളിക്കല്ലേ... 😘😘😍😍😍😍😍😍😍😍
@momsmelifeofamruthanair2725
@momsmelifeofamruthanair2725 2 жыл бұрын
😁♥️
@sandeepsneha
@sandeepsneha 2 жыл бұрын
@@momsmelifeofamruthanair2725 ❤️😁
@linulifu5963
@linulifu5963 2 жыл бұрын
🥰🥰😍😍 ഒത്തിരി ഇഷ്‌ടായി ക്യൂട്ട് ഫാമിലി അമ്മു അമ്മ അനിയൻ അമ്മമാ so nice ♥️♥️ advance happy onnam 😍😍😍
@venunarayanan2528
@venunarayanan2528 2 жыл бұрын
Very beautiful....presentation also nostalgia feelings...Happy Atham to Amrutha kutties Moms & Me..👍👍💕💕👍👍
@rashith1877
@rashith1877 2 жыл бұрын
അമ്മു ചേച്ചി ഹാപ്പി അത്തം ചേച്ചിയുടെ വിഡിയോ കാണാൻ കട്ട വെയ്റ്റിങ് ആയിരുന്നു അമ്മു ചേച്ചി ഫാൻ ലേഡീസ് room മുടങ്ങാതെ കാണാറുണ്ട് അവന്തിചേച്ചിയുടെ പെർഫോമെൻസ് ഒരു രക്ഷയും ഇല്ല
@anuja350
@anuja350 2 жыл бұрын
Chechide naatile videos aanu ettavum kooduthal ishtam... ❤❤❤
@aswathy741
@aswathy741 2 жыл бұрын
Ammu, naadan pookalam ittu kanichathil orupaadu 🙏... Palarum pala reethiyil aanu... Njagl ingne aanu... Manoharamaya video aayirunu kto. Kuttikalathilek kondu poyathinum🙏... Ishwryam athu parayathe vayyaa... Kuttikal ellarum poo parikan pokunnu aaa kazhchan manoharamaki mazhayude varavu ariyichulla kaatum climate um.... Ravileee ezhunettu ellarum kulichu poo idunu aahhaaa ethra manoharam thqqq so much from Muscat
@akhilaanu265
@akhilaanu265 2 жыл бұрын
Ammusum brothersum kalaki...thimarthu....polichu.... Orupadishtapettu
@manojmalayalampogram293
@manojmalayalampogram293 2 жыл бұрын
ഹാപ്പി ഓണം അമ്മു..
@vishnulalkadakkal6992
@vishnulalkadakkal6992 2 жыл бұрын
നാട്ടിൻ പുറത്തെ ആ പഴമയും അത്തവും എല്ലാം വീണ്ടും തിരിച്ചു കൊണ്ട് വന്നതിന് അഭിനന്ദനങ്ങൾ
@nandhukrishna1181
@nandhukrishna1181 2 жыл бұрын
Hai Ammusee manisseryil ninum anu njagalum nattin puram anu njagal poov ettirikunnath mannu kondu thara ketti athinte mukalil chanakam thechu enitt anu ettirikunnath ammuss thattuthattaya chuvanna poov athine evde paraunnath" KRISHNA KIRIDAM" Ennannu varikkassery manayileku varumbo parayane🥰🥰
@athiraa9692
@athiraa9692 2 жыл бұрын
Bro poo thalayil vechath pwliyayind
@shijivishnu284
@shijivishnu284 2 жыл бұрын
Oru jaadayum illatha amruthakutty❤❤❤❤
@shibilks
@shibilks 2 жыл бұрын
Happy Onam Ammu and Family🥰❤❤❤👍
@snehamayyil7153
@snehamayyil7153 2 жыл бұрын
അമ്മു ചെച്ചി അത്തം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️പൂക്കളം സൂപ്പർ 😍😍😍😍😍😍😍😍😍😍😍😍
@kavyabangera58
@kavyabangera58 2 жыл бұрын
Happy onam sis lots of love for and ur fam❤
@praveentr8239
@praveentr8239 2 жыл бұрын
ഇതിൽ ഒന്നു പറയാതിരിക്കാൻ വയ്യ. പൂക്കളം അതിനു ഒരു പഴയകാലത്തിന്റെ ചന്തമുണ്ട്. മുറ്റത്തു ഡിസൈൻ വരച്ചു അതിന്റെമേലെ കടയിൽനിന്ന് വാങ്ങുന്ന പൂവിടുന്നതിനെക്കാൾ എത്ര ഭംഗിയാണ് ആ കുട്ടി ഇട്ട പൂക്കൾ കാണാൻ. മോളെ ഇങ്ങനെ തന്നെ ആവട്ടെ നിന്റെ എല്ലാ ഓണവും. എന്നെ ഒരു പഴയ കാലത്തേക്ക് തിരിച്ചു കൊണ്ടുപോയി നീ....... ഒരുപാടിഷ്ടായി.... താങ്ക്യൂ...
@swapnarajeev7078
@swapnarajeev7078 2 жыл бұрын
Happy Onam Ammu and family 👍🥰
@vismayamr7777
@vismayamr7777 2 жыл бұрын
Ella videosum kanar und 💙💫
@shinyp7423
@shinyp7423 2 жыл бұрын
അമ്മുവിന്റെ ആങ്ങളമാർ. സൊ. ഓണ ആശംസകൾ
@Abcd12636
@Abcd12636 2 жыл бұрын
പിണക്കം ഒക്കെ മാറിയിട്ടോ അമ്മുസും വന്നു ഞങ്ങളുടെ അമ്മയും വന്നു ❤❤❤❤
@geethanair2427
@geethanair2427 2 жыл бұрын
,❤️
@nidhinkp4839
@nidhinkp4839 2 жыл бұрын
Celebratik oru eg:aanu ammukutty nominte aadya darshanam ammukuttiyude veettil thane advanced Happy onam😍😍🤩
@bijumathew2477
@bijumathew2477 2 жыл бұрын
Poovili Song Adipoli. Oru Nostalgia Feel. Amrita kutty ormipichathil very very happy. All of you Happy "Atham Day".
@lailaabbas3751
@lailaabbas3751 2 жыл бұрын
ഹാപ്പിഅത്തം ഓണം ആശംസകൾ അമ്മു 🥰🥰🥰🥰🥰🌹🌹🌹🌹
@joshmoltomy480
@joshmoltomy480 2 жыл бұрын
അത്തം ആശംസകൾ അമ്മുസ് &ഫാമിലി 🥰🥰
@yunuskm566
@yunuskm566 2 жыл бұрын
ഹാപ്പി ഓണം 🌼
@manumavelikara3978
@manumavelikara3978 2 жыл бұрын
ഹാപ്പി ഓണം അമ്മുസ്. പാട്ട് അടിപൊളി 👌👌👌
@m4malayaliezzz
@m4malayaliezzz 2 жыл бұрын
advance happy onam 😀moms & me ....great ammu..video nanitunda...elarum...
@nlogorhnlogorh578
@nlogorhnlogorh578 2 жыл бұрын
Happy onam sister
@6606nd
@6606nd 2 жыл бұрын
Ethu kanumbol pande njanum aniyathiyum koodey poove edukkan ethe polley poyathe okke orma vannuu. Missing those precious days
@nandananp2576
@nandananp2576 2 жыл бұрын
Happy onam ammuze🥰❤️
@sreekutty.vsreekutty.v8617
@sreekutty.vsreekutty.v8617 2 жыл бұрын
ആഹാ 😍പുന്നലയിൽ ഉണ്ടോ ചേച്ചി 🥰🥰
@rupamgogoi3363
@rupamgogoi3363 2 жыл бұрын
Love from Assam ❤️....
@sfksfk6517
@sfksfk6517 2 жыл бұрын
അത്തം ആശംസകൾ അമൃത &ഫാമിലി
@rajeevpk139
@rajeevpk139 2 жыл бұрын
Advance Happy onam video super athapookalam really beautiful
@sayyid-hx8yi
@sayyid-hx8yi 2 жыл бұрын
ഹായ് സൂപ്പർ വിഡിയോ ആണ് പുന്നലയിലെ സുന്ദരി
@jayadevanpadinjarapat645
@jayadevanpadinjarapat645 2 жыл бұрын
അമൃതകുട്ടി 🥰🥰🥰
@akkkkk385
@akkkkk385 2 жыл бұрын
Happy onam
@arshasa6327
@arshasa6327 2 жыл бұрын
Ammu chechiye bhayakara ishta 💝💋
@victoriaantony6756
@victoriaantony6756 2 жыл бұрын
Hello Madam nice to see you are a young small beautiful girl where do stay in kerala I like what you are doing keep up the good work wish you and your family a very happy onam take care
@rinshalinsha4095
@rinshalinsha4095 2 жыл бұрын
Chattambeesintathil ee tank inte ad kandavarundoo😁😜
@ruhandewri5203
@ruhandewri5203 2 жыл бұрын
Nic family love u everyone From to Assam....👌👌👌
@nallama1239
@nallama1239 2 жыл бұрын
Molda samsaramvarea eshta patu
@lifejourney...2757
@lifejourney...2757 2 жыл бұрын
👌👌👌 video ❤️❤️❤️❤️ i like u chechi ..🥰
@renjinisaranya3382
@renjinisaranya3382 2 жыл бұрын
ഹാപ്പി ഓണം അമ്മു കുട്ടി 😍😍😍😘😘😘👌😊
@anandhusoman8989
@anandhusoman8989 2 жыл бұрын
Idakkathe tangnte parasyam😂😂😂😂😂😂😂😂😂
@ajithkmj0483
@ajithkmj0483 2 жыл бұрын
Nost അടിച്ച് ആകെ സുയിപായി
@mubimol6097
@mubimol6097 2 жыл бұрын
സ്കൂളിൽ ഓണ പൂക്കളം മത്സരം ഉണ്ടാകുമ്പോ എല്ലാവരും കൂടി മത്സരിച്ചു പൂ പറിച്ചത് ഒക്കെ ഓർമ വന്നു
@pravipraveen3912
@pravipraveen3912 2 жыл бұрын
ഒത്തിരി ഒത്തിരി ഇഷ്ട്ടായി
@RajKumar-vr4cj
@RajKumar-vr4cj 2 жыл бұрын
എന്റെ ബന്ധുക്കാരി കൊച്ച് ആണ്... ഞാൻ എവിടുത്തെ ആണെന്ന് പോലും അതിനറിയില്ല... അലിമുക്കിലെ രാമചന്ദ്രൻ ചിറ്റപ്പന്റെ അനിയത്തിയുടെ മകൻ ആണ്... അറിയുമോ എന്തോ... കളി ആക്കിയതല്ല അമൃതേ... കുഞ്ഞിലേ കണ്ടിട്ടുള്ളതാ നിങ്ങളെ ഒക്കെ
@suvinavimal
@suvinavimal 2 жыл бұрын
Atham Ashamasakal 🌸🌸🌺🌺🌼🌼
@suvinavimal
@suvinavimal 2 жыл бұрын
❤️
@JOKERVK969
@JOKERVK969 2 жыл бұрын
ഹാപ്പി അത്തം അമ്മു 🥰
@Anjankumar-dv9dz
@Anjankumar-dv9dz 2 жыл бұрын
Advance happy ommu and family
@sdjr7361
@sdjr7361 2 жыл бұрын
Happy Onam 👍👍👍
@truthteller1593
@truthteller1593 2 жыл бұрын
പിന്നല്ല. ക്ലാ ക്ലാ ക്ലീ ക്ലീ പറഞ്ഞ് ചറപറാ സംസാരിക്കുമെങ്കില്ലും മനസ്സ് ശുദ്ധമാ കൊച്ചിന്റെ😂 ഒരു ജാഡയും ഇല്ലാത്ത പൂക്കളം ❤️
@z_anime1
@z_anime1 2 жыл бұрын
അടിപൊളി. അത്തം ഒക്കെ ഇത്രയും നന്നായി ആഘോഷിക്കാം എന്ന് ഇപ്പോഴാണ് അറിഞ്ഞത് 😀😀😀😀😀😉
@adarshappus7951
@adarshappus7951 2 жыл бұрын
Happy onam ammusee ❤❤❤🎊🎊🎊🎊🎊
@neethuem8517
@neethuem8517 2 жыл бұрын
അമ്മുസ് വെള്ളം ചോദിച്ചപ്പോ എടുത്ത് കുടിക്കാൻ എന്ന് അമ്മ പറയും എന്നാണ് ഞാൻ വിചാരിച്ചത്
@ibeedkatti2914
@ibeedkatti2914 2 жыл бұрын
Jathi perru vachathu konndu njhan subscribe cheyyunnilla but like cheyyunnu matham jathi eva vediuka lokasamastha sukinobhavandhu
@aswathyachu2923
@aswathyachu2923 2 жыл бұрын
അടിപൊളി. അമ്മു chechii.... ശെരിക്കും പഴമയുടെ ഓണം തിരിച്ചു വന്ന pole😍😍😍
@sreeragsv7944
@sreeragsv7944 2 жыл бұрын
അമ്മൂസ് സുന്ദരിക്കുട്ടി🥰എല്ലാവരും കൂടി സന്തോഷം നിറഞ്ഞ ഒരു കുഞ്ഞുഫാമിലി 🥰😍വീഡിയോ കാണുമ്പോൾ തന്നെ മനസ്സിന് വല്ലാത്ത സന്തോഷം🥰😍
@momsmelifeofamruthanair2725
@momsmelifeofamruthanair2725 2 жыл бұрын
♥️
@bindhur7984
@bindhur7984 2 жыл бұрын
Qq
@anugrahacinemas48
@anugrahacinemas48 2 жыл бұрын
ഒരുവട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന....പണ്ട് ഓണപ്പൂട്ടിന് അമ്മവീട്ടില്‍ പോകുമ്പോള്‍ പറമ്പിലൊക്കൊ ഓടിനടന്നു പൂക്കള്‍ പറിച്ച് അത്തപ്പൂക്കളം ഒരുക്കിയിരുന്ന ബാലൃകാലം ഓര്‍മ്മ വന്നു...വളരെ സന്തോഷം.... അമ്യതയ്ക്കും കുടുംബത്തിനും നല്ലതു വരട്ടെ...എല്ലാവര്‍ക്കും ഈ ഓണം നല്ല ഓര്‍മ്മകള്‍ സമ്മാനിക്കട്ടേ...
@sabithadeepu2649
@sabithadeepu2649 2 жыл бұрын
ജാടയില്ലാത്ത ഞങ്ങളുടെ അമ്മിക്കുട്ടിക്കും. ഫാമിലിക്കും advance ഹാപ്പി ഓണം.
@Sridevi12421
@Sridevi12421 2 жыл бұрын
ഒരു ജാഡയുമില്ലാത്ത സെലിബ്രെറ്റി ഞങ്ങടെ അമൃതക്കുട്ടി ❤️അത്തം ആശംസകൾ 😍❤️
@harithadhaneesh7511
@harithadhaneesh7511 2 жыл бұрын
Yes..
@jinijini6191
@jinijini6191 2 жыл бұрын
സത്യസന്ധമായി അവതരണം ഉള്ള ഒരു ചാനെൽ 👍
@archanaamal6676
@archanaamal6676 2 жыл бұрын
ഞാനും പോയി എന്റെ കുഞ്ഞുനാളിലെ ഓർമയിലേക്ക്. ഞങ്ങളും ഇതു പോലെയാ അത്തം ഇട്ടിരുന്നെ
@shamsivattamkulam07vkm35
@shamsivattamkulam07vkm35 2 жыл бұрын
നൊസ്റ്റാൾജിയ നേരിൽ കാണാത്ത എല്ലാ ചങ്ക്കൾക്കും ഹാപ്പി ഓണം ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും
@shanishamnad8516
@shanishamnad8516 2 жыл бұрын
Njan ath vazhi povumbol chechi undonn nokkarund.
@juliev.r3325
@juliev.r3325 2 жыл бұрын
ഞങ്ങളും ഇങ്ങനെ ആരുന്നു പണ്ട്.. ഇപ്പൊ ഇതക്കെ ഓർമ്മകൾ മാത്രം
@crazyfamily997
@crazyfamily997 2 жыл бұрын
കുടുംബവിളക്കിൽ നിന്ന് അമൃത കുട്ടി എന്തിനാ പോന്നത്
@karthikmenon5943
@karthikmenon5943 2 жыл бұрын
Happy Onam Ammu and family it was a wonderful get together with elders and youngsters of the family 👍👍💖💖
@animeedits7413
@animeedits7413 2 жыл бұрын
ഹായ് അമൃതക്കും വീട്ടിൽ എല്ലാവർക്കും അത്തം ആശംസകൾ 🥰🥰🥰♥️♥️♥️♥️
@praveenindia1935
@praveenindia1935 2 жыл бұрын
അത്തം ഇട്ടിട്ട് അല്ല അത്തപ്പൂ ഇട്ടിട്ട്,ആദ്യം മലയാളം നന്നായി സംസാരിക്കാൻ പഠിക്കുക.
@praveenindia1935
@praveenindia1935 2 жыл бұрын
@@momsmelifeofamruthanair2725 - നിങ്ങൾ ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ ആണ് സംസാരിക്കുന്നത്.അതിൽ വരുന്ന തെറ്റുകളെ ഇനിയും ശക്തമായി വിമർശിക്കുക തന്നെ ചെയ്യും.ഞാൻ താങ്കളുടെ സ്വകാര്യതയിൽ ഇടപെട്ടല്ല സംസാരിക്കുന്നത് അതുകൊണ്ട് നിങ്ങൾ നിങ്ങളുടെ ജോലി നോക്ക് എന്ന് പറയാൻ ആളായിട്ടില്ല.പബ്ലിക് ആയി പൊട്ടത്തരം പറയുന്നതിനെ ശക്തമായി എതിർക്കുക തന്നെ ചെയ്യും.
@drisyadrisya5707
@drisyadrisya5707 2 жыл бұрын
എന്തോ ഈ വീഡിയോ കണ്ടപ്പോൾ വിഷമം തോന്നി. കുട്ടി കാലത്തേക്ക് തിരിച്ചു പോയി 😭
@jishnusoman6928
@jishnusoman6928 2 жыл бұрын
എന്റെ അമൃതക്കും വീട്ടിൽ എല്ലാവർക്കും അത്തം ആശംസകൾ 👸😘😍🥰🤗💕💞👸 അമ്മുസ് തന്നെ കാണാൻ അടിപൊളി സൂപ്പറാ🤗 Love you Sita👸 💖💞💕💑❤❤🦋🦋
@rajeshvsudarsanannair2491
@rajeshvsudarsanannair2491 2 жыл бұрын
ഒരു സാധനം എടുത്താൽ,എടുത്ത പോലെ അവിടെ തന്നെ തിരിച്ചു വയ്ക്കണ്ടേ 😀😀 Handle with care 🤣🤣...Advanced Happy Onam❤️❤️❤️
@_god_ezra_
@_god_ezra_ 2 жыл бұрын
#unnikuttan punla -#
@karchitdaimary85
@karchitdaimary85 2 жыл бұрын
Happy onam . from Assam .live in Kerala Thrissur.
@yathrapranthankl6069
@yathrapranthankl6069 2 жыл бұрын
ഗൃഹാതുരത്വം നിറഞ്ഞു നിൽക്കുന്ന ആ പഴയ മറക്കാനാവാത്ത കുട്ടിക്കാലത്തേക്ക് വീണ്ടും മനസ്സ് കൊണ്ടൊരു തിരിച്ചുപോക്ക് സമ്മാനിച്ച വ്ലോഗ് ❤👍
@faheemt6549
@faheemt6549 2 жыл бұрын
Tang nte Ad polichh😂
@ashastanlin9736
@ashastanlin9736 2 жыл бұрын
പണ്ടൊക്കെ അത്തം ഇങ്ങനെയൊക്കെ ആയിരുന്നു. ❤😍
@sindhusudhakar191
@sindhusudhakar191 2 жыл бұрын
Entha parayuka, super, super 👌 nattil ethiyallo ammuse 🥰 enteyum koodi punnala 🥰
@praveent9028
@praveent9028 2 жыл бұрын
Poliyaanu
@omanasasi9723
@omanasasi9723 2 жыл бұрын
അത്തം ദിനാശംസകൾ അമ്മുക്കുട്ടി❤️
@dhanya2793
@dhanya2793 2 жыл бұрын
ഇടക്ക് സൗണ്ട് എന്തോ പ്രോബ്ലം ഉണ്ടായിരുന്നു കേൾക്കാൻ പറ്റിയില്ല അതോ എനിക്ക് മാത്രം ആയിരുന്നോ ബാക്കി സൂപ്പർ വീഡിയോ ആയിരുന്നു 🥰
@sureshpularivasantham2830
@sureshpularivasantham2830 2 жыл бұрын
ഒട്ടും ജാടയില്ലാത്ത അമ്മുസിനും ഫാമിലിക്കും ഏല്ലാവർക്കും ഹൃദയം നിറഞ്ഞ ഒരായിരം ഓണാശംസകൾ😎🥰😍 ♥🌹🌹🌹🌹🙏🙏
@momsmelifeofamruthanair2725
@momsmelifeofamruthanair2725 2 жыл бұрын
Happy Onam 😃
@Nisha-zr5dt
@Nisha-zr5dt 2 жыл бұрын
ഈ പെണ്ണിനെ ഭയങ്കര ഇഷ്ട എന്താണെന്നറിയില്ല 😘😘😘😘😘😄😄🫣🫣😀😀😀🤣🤣🤣🤣
Миллионер | 1 - серия
34:31
Million Show
Рет қаралды 1,9 МЛН
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 54 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 56 МЛН
മരുമകന്റെ വീട്ടിലെ വിശേഷങ്ങൾ😄❤
23:24
MOMS & ME LIFE OF AMRUTHA NAIR
Рет қаралды 1,2 МЛН