ഫാമിലിയെ എപ്പോഴും ചേർത്ത് നിർത്തുന്ന ഒരു പുതുമയും ഇല്ലാത്ത നാടൻ പെൺകുട്ടി. എന്നും ഇതുപോലെ നല്ല കുട്ടിയായി ഇരിക്കട്ടെ... എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ 👍🏻 സംസാരിക്കണം എന്ന് തോന്നുന്നുണ്ട് മോളോട്. But no വഴി 🤣
@gopakumarkd2 жыл бұрын
അമ്മുസിന്റെ ഫാമിലിയിലെ ഓരോ വിശേഷങ്ങളും കാണുക എന്നത് തന്നെ വല്ലാത്തൊരു പോസിറ്റീവ് എനർജിയാണ്.. ഓണാശംസകൾ ഒപ്പം തന്നെ സഹോദരന് ജന്മദിനാശംസകളും നേരുന്നു ❤️❤️
@junyaniju29182 жыл бұрын
ഈ വിഡിയോ ലേഡീസ് റൂം കണ്ട് കണ്ടു തുടങ്ങിയതാണ്....അമൃതയെ കണ്ടപ്പോൾ വിവാഹത്തിന് മുമ്പുള എന്നെയും ,വീടും,ആഘോഷങ്ങളും എല്ലാം ഒരുപാട് ഇന്നെനിക്കു മിസ്സ് ചെയ്ത്തു.happy Onam 💗🏵️
@sobharajthulaseedharan10292 жыл бұрын
സൗദീലാ ഞാൻ work ചെയ്യുന്നേ ജോലിതിരക്കുകാണം ഈ തിരുവോണം കൂടാൻ കഴിഞ്ഞില്ല എന്നാലും ഇതൊക്കെ കാണുമ്പോൾ ഒരു സന്തോഷം അമൃതക്കും അമ്മക്കും കുടുംബത്തിനും എൻ്റെ ഓണാശംസകൾ🌺🌺🌺🌺🌹🌹🌷🌷🏵🏵🏵🏵🏵
@rashith18772 жыл бұрын
അനിയൻ കുട്ടന് പിറന്നാൾ ആശംസകൾ ❤️❤️ അമ്മു ചേച്ചിക്കും കുടുംബത്തിന് ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤️❤️❤️
@aneeshpt81832 жыл бұрын
അനിയൻ കുട്ടാ ജന്മദിനാശംസകൾ നേരുന്നു, പിന്നെ ഇങ്ങനെ ഒരു ചേച്ചിയെ കിട്ടാൻ ആരും കൊതിച്ചുപോകും, ഒരു അമ്മക്ക് ഇങ്ങനെ ഒരു മോളെയും, ഞങ്ങൾക്ക് ഇത് പോലെ ഒരു അമ്മുസിനെയും
@jishnusoman69282 жыл бұрын
Happy Onam Amrutha & family😍❤🙋♂️ Happy Birthday Amal 🎂🥳🎉
@veenaprasad34072 жыл бұрын
🥰പെറ്റമ്മയുടെ ഉമ്മയാണ് വലിയ സമ്മാനം. ജന്മദിനാശംസകൾ മോനെ 🥰
@dreamgirl04052 жыл бұрын
Happy birthday broo God bless you ❤🤗orupad uyaragalil ethatte 😍
@nazriyapv2090 Жыл бұрын
എന്നും ഇത് പോലെ സ്‌നേഹത്തോടെ മുന്നോട് pokano allha 🤲
@vijithaprasanth51852 жыл бұрын
ചേച്ചി സൂപ്പർ, അനിയന് പിറന്നാൾ ആശംസകൾ 🎂
@gokulhari76422 жыл бұрын
അനിയന് പിറന്നാൾ ആശംസകൾ👏🏻 ഒപ്പം ഓണാശംസകൾ 👍🏻 എന്റെ അച്ഛന്റെയും പിറന്നാൾ തിരുവോണം ആയിരുന്നു 😊
@nidhanya8512 жыл бұрын
Chechi da video kand irikan nalla rasamani 🥰🥰 Happy onam ammu chechi ❤️
Happy Birthday dear Amal God bless you with good health, wealth and prosperity in your life 🎂🎉🎊🎁😍
@chemahesh30192 жыл бұрын
Ammmu cheechi enike ishttava chechinna othire
@abhinavsudheer8712 жыл бұрын
Happy onam amruthachechi🥰🥰
@merinannasunil57332 жыл бұрын
Happy onam chechi ❤️Happy birthday chetta 🥰
@beenas97532 жыл бұрын
Happy birthday mone💜💚
@teenutiju25972 жыл бұрын
Happiiiii onam chechiii &family 🫂💞Happy birthday to you bro ❤️
@sukanyaanilkumar54722 жыл бұрын
Happy Onam ammu chechi ❤️❤️❤️
@sreevalsan.v.svalsan45492 жыл бұрын
Very good, super, blessings...... 👌🌹👍🙋😄...
@renjithkadakkalrenjithkada40392 жыл бұрын
അനിയൻ കുട്ടന് ഒരായിരം പിറന്നാൾ ആശംസകൾ🎂🎂അതോടൊപ്പം ചേച്ചിക്കും എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ
@abhiramisnairaami7142 жыл бұрын
👌
@mansoorkannur30482 жыл бұрын
Happy onam &happy birth day brother🎂🎂🥰🥰❤️❤️🤩🤩🤩🤩🤩🤩🤩🤩🤩❤️❤️❤️🥰🥰
@bineeshthiyath38702 жыл бұрын
Happy onam amrutha &family 🌼🌼🌼 Happy birthday amal 🎂🎂🎂
@meenuaneesh68872 жыл бұрын
Amruthade smile thanne oru positive vibe anu,
@victoriaantony67562 жыл бұрын
Hello madam happy onam and birthday to your brother you fight with him he fights you too I think you both are cute and sweet take care
@sayyid-hx8yi2 жыл бұрын
ഹായ് സൂപ്പർ വിഡിയോ ആണ് ട്രിവാൻഡ്രം സുന്ദരി സൂപ്പർ 👌👌😂😂
@siljathomas20542 жыл бұрын
ചേച്ചി കുട്ടിയുടെ അനിയന്കൂട്ടന് ഒരായിരം പിറന്നാൾ ആശംസകൾ ❤❤
@skumar20952 жыл бұрын
Ee sneham ennumundakatte ningalil 🙏🏻 Happy birthday
@teenu_soulmate33072 жыл бұрын
ഹാപ്പി ബെർത്ത്ഡേ അനിയാ🎂🍫
@asgardfamily89972 жыл бұрын
Ammune pole erikuna oru frnd enik und. Same nine pole thanne. Kollath thanneya. Ayathil.
@FarshanaRafeeq2 жыл бұрын
Enikorupaad Ishta chechiye❤
@syamshashis36842 жыл бұрын
ഹാപ്പി ഓണം ഹാപ്പി ബർത്ത് ഡേപൊള്ളിച്ചു ❤❤❤❤
@jijishaa47482 жыл бұрын
ഹായ് Ammu chechi😍😍😘😘🤩🤩
@siljathomas20542 жыл бұрын
Happy. Onam. ചേച്ചി കൂട്ടി & ഫാമിലി❤❤❤
@jyothishdivya45912 жыл бұрын
ഹായ് മനോഹരം 😀😀😀😀ഹാപ്പി ബർത്ത് ഡേ 😀😀😀😀ഹാപ്പി ഓണം 😀😀😀😀😀
@abhiramisnairaami7142 жыл бұрын
അടിച്ചു പൊളിച്ചു സൂപ്പർ, happy birthday bro 🙏
@zeraelizabeth60432 жыл бұрын
Happy Onam..🥰🥰
@Nolook232 жыл бұрын
ഉണ്ണികുട്ടന് എന്റെ പിറന്നാൾ ആശംസകൾ നേരുന്നു ഒപ്പം എല്ലാ വർക്കും ഓണം ആശംസകൾ. എന്നമനസ്സിലാ യോ ഞാൻ കുരായി ലെ മണിയപ്പച്ചിയുടെമകൾ സിന്ധു ആണ് ഞങ്ങളെയൊക്കെ മറന്നുപോയോ ആവോ.
Happy onam Happy birthday Sidil ഇരുന്ന ആളെ ഫുൾ കാണിച്ചില്ല PET
@bijumathew24772 жыл бұрын
Amrita "Sadhya" Adipoli and Hi Bro, 🎉Many Many Happy Returns of the Day🎉 Unni Kuttan.. Aliyans and Ladies Room nte ONAM Celibration 🎉 kandu Adipoli. God Bless You All.