അതെ. ഫസീലാ നെ നന്നാക്കി കൊണ്ട് വരണം. കുട്ടികളുടെ ഉമ്മ അവൾ തന്നെയാണല്ലോ. അവൾ നന്നായി വന്നാൽ നവാസിനും അത് തന്നെയായിരിക്കും സന്തോഷം
@ayshaayshu466218 күн бұрын
Athe😢
@vasanthabose515919 күн бұрын
Santhoshamayi Muththe valare santhosham.Stori nalla reethiyil vannallo. Ini Navassineyum kunju makkaleyum koodi sahayikkanam.Aa Fazeelane nalla oru punishment nalki nannakki thirikekonduvaranam.Aval swantham bharththavineyum kunjungaleyum snehikkanam.pakshe Muththe orikkalum avale ini husbandinte aniyanmarude jeevitham thakarkkan ee veettil nirththaruthu ketto.Shammassinu swantham mooththachchimarodu respect kooduthal ullathukondu life kolamakkum, athukondu namukku Shammassinteyum Faizelinteyum marriage kazhiyumpol Navassikkayeyum familiyeyum Navas pani (work job) cheythukondirikkunna sthalaththekkuthanne vidam alle muththe.Seri Muththe in nale ketto.Good Night..Best wishes.
@hajarasalam37319 күн бұрын
നാളെത്തേ സ്റ്റോറിയിൽ ഫസില നെ പിടിച്ച് ഇടരുത് ഇത് അങ്ങ് കഴിഞ്ഞോട്ടെ എന്നിട്ട് നോക്ക ഓളെ കാര്യം. അല്ലാതെ ഇതിൽ അവളെ വലിച്ചിട്ടാൽ ഇനിയും ഈ നിക്കാഹ് നീണ്ടു പോവും അത് ഇനി അങ്ങിനെ ആവാൻ പാടില്ല സൽവാനീ വിജാരിച്ചാൽ നടക്കാത്ത കാര്യമില്ല. എല്ലാം ഭംഗിയായി നടക്കും അത് ഒടക്കാനും നീ തന്നെ മതി ഏതായാലും രണ്ടാൾക്കും നല്ലത് വരെട്ടെ' നമ്മൾ പ്രാത്ഥിക്കാം ശുഭം
@kingstarkellur19 күн бұрын
ഇത്ത തിരിച്ചും സപ്പോർട്ട് പ്രതീക്ഷിക്കുന്നു 🥰
@MuhammadaliShihabKT19 күн бұрын
MMM ഏ
@LuluMol-x4s19 күн бұрын
ഫസീല വരണ്ട അവൾ എവിടെ എങ്കിലും ജീവിച്ചോട്ടെ ♥️
@shabeeb_402019 күн бұрын
പറഞ്ഞത് തന്നെ പറഞ്ഞു നീട്ടി കൊണ്ട് പോവുന്നു
@Yusuf-mk4hp14 күн бұрын
Adipoli super
@FathimaHanan-l2j18 күн бұрын
ഇന്നത്തെ കഥ കേട്ടപ്പോൾ മനസിന് ഒരു പോസിറ്റിവ് എനർജി കിട്ടി പക്ഷെ ആവർത്തന വിരസത ഉണ്ട്ട്ടോ. അത് പറയാതിരിക്കാൻ വയ്യ
@jurajuraid535119 күн бұрын
Faseelaante story nale idanam please 🙏🏻🥺
@ayshaayshu466218 күн бұрын
Inn poli❤ nale faseelaye kand pidikkanam rahathil avar jeevikkanam
@kadeejakubra441518 күн бұрын
ഇനി ഫസീലയും നന്നാകുംakane കഥ സൂപ്പർ ആകും ❤❤❤
@athikamuneer-ob4lp19 күн бұрын
Story Adi Poli❤❤
@Afsal-vi6cs18 күн бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻
@sinuliyasvlog988119 күн бұрын
പറഞ്ഞത് തന്നെ പറഞ്ഞു ബോറടിപ്പിക്കുന്നു
@FathimaHanan-l2j18 күн бұрын
Nusaibaye pole Mumthasum hijab dharikkan sadhiyathayund😊