ഹായ്, അമ്പലത്തിൽ പായസം അന്ന് മോന് കൊടുത്തത് ഞാൻ ആണേ,എന്റെ പേര് പിങ്കി.എനിക്ക് ഒരാൾ ഈ വീഡിയോ അയച്ചു തന്നതാ, vlog ചെയുന്നതെന്നു അറിയില്ലായിരുന്നു. മോന്റെ birthday ക്ക് കൊടുക്കാൻ പറ്റിയ ഗിഫ്റ്റ് ആണ് ഈ അമ്മമാരുടെ ഇടയിൽ ഒരു ദിവസം. ഇതിൽ എനിക്ക് ഏറ്റവും വലിയ സന്തോഷം ഞാൻ ഇട്ട പൊങ്കാല ഈ അമ്മമാർ ഞാൻ അറിയാതെ തന്നെ കഴിച്ചതിൽ ആണ്, ദേവി എന്റെ പൊങ്കാല സ്വീകരിച്ചപ്പോലയാണ് അനുഭവപ്പെടുന്നത്. Thankyou മോളെ🙏. Well done 👏👏
@ramakrishnanp46825 ай бұрын
ഇങ്ങനത്തെ വീഡിയോ ആണ് കാണേണ്ടത്.... നമുക്ക് കിട്ടുന്നതിൽ കുറച്ചു ഇല്ലാത്തവർക്ക് കൊടുക്കാൻ ഉള്ള മനസ്... ദൈവം anugrahikkatte
@vineethak32985 ай бұрын
മോന് ഒരായിരം പിറന്നാൾ ആശംസകൾ 🥳🥳🥳 🥰🥰❤അത് പോലെ ഇത് പോലെ ഉള്ള സ്ഥലങ്ങളിൽ പോയി ആഘോഷിച്ചതിൽ ഒത്തിരി നന്ദി ഉണ്ട് 🙏🏻🙏🏻🙏🏻🙏🏻
@SuryaSooraj-ji6ct5 ай бұрын
Happy birthday adhikutta 🎂🎉🎉. ഇങ്ങനെ ഒരിടത്ത് ബര്ത്ഡേ ആഘോഷിക്കാൻ മനസ്സ് കാണിച്ച നിങ്ങൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️❤️❤️
@dayinmylifesaranya55535 ай бұрын
Thank you❤️❤️❤️
@raseenasaleem36875 ай бұрын
ഹാപ്പി ബർത്ഡേ മോനേ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉 നല്ല കാര്യം ചെയ്തത് ശരണ്യ
@dayinmylifesaranya55535 ай бұрын
Thank you❤️❤️❤️
@sreejab18384 ай бұрын
ഇയമ്മമാരോടൊപ്പം ബർത്ത്ഡേ ആഘോഷിക്കാൻ മനസ് കാണിച്ച ശരണ്ണിയക്കും കുടുംബത്തിനും ഭഗവാൻ ശ്രീനാരായണ ഗുരുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏
@ElsyMathew-cz7uz5 ай бұрын
ഹാപ്പി ബർത്തഡേ മോനെ &ഗോഡ് ബ്ലെസ് യൂ ❤️❤️❤️സൂപ്പർ
@sunilambika3225 ай бұрын
Happy birthday monu adhikutta 💎സൂപ്പർ ആയിട്ടുണ്ട്💎നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ💎💎💎💎💎💎
@rajalekahmisubhash1775 ай бұрын
പിറന്നാൾ ആശംസകൾ മോന്, സൂപ്പർ ആയിട്ടുണ്ട്
@അജിത-ത4ല5 ай бұрын
Happy birthday monu 🎂❤️. സത്യം പറഞ്ഞാൽ ഹൃദയസ്പർശിയായ ഒരു വീഡിയോ ആയിരുന്നു ഇത് 👏👏👏👏👏ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@NayanaA-q1b19 күн бұрын
Ith vengamala ambalam alle. Njn ivde pokarund
@majeshjoy89275 ай бұрын
Happy Birthday Mone🎉God Bless You🙌
@dayinmylifesaranya55535 ай бұрын
Thank you❤️❤️❤️
@Vichoos-t3h5 ай бұрын
ഹാപ്പി ബർത്ത്ഡേ 🎂🎂🍬🍫 മോനെ നല്ലകാര്യം.👍👍 💕💕💕💕💕👍
@dayinmylifesaranya55535 ай бұрын
Thank you❤️❤️❤️
@maheshkrishnan46155 ай бұрын
❤❤❤❤ ഒന്നും പറയാനില്ല ഹാപ്പി ബർത്ത് ഡേ മോനു❤❤❤❤❤
@Rishirithu-gd3hb5 ай бұрын
ഒരുപാട് സന്തോഷം തോന്നി 🥰🥰🥰 ആദിമോന് ഒരായിരം പിറന്നാൾ ആശംസകൾ.. 🥰🥰❤❤
@muhammednihalpv94925 ай бұрын
ഹിപ്പി മോനു
@bindusheeja13075 ай бұрын
Thagyusaranyaumma
@chinthunair72775 ай бұрын
Manasinu orupad santhosham thonni🙏🙏
@dayinmylifesaranya55535 ай бұрын
Thank you❤️❤️❤️🙏🙏
@divyavimal2635 ай бұрын
ശരണ്യേ 2 കാര്യം മാത്രമേ ഒള്ളോ മറക്കാൻ പറ്റാത്തതായി. നിങ്ങളുടെ wedding day important അല്ലെ 😊
@dayinmylifesaranya55535 ай бұрын
അതെ ശെരിയാണ് ❤️❤️❤️
@bindusheeja13075 ай бұрын
Supersaraniyasuperrrrrr
@sanilmedia30445 ай бұрын
ഇതുപോലുള്ള കാര്യങ്ങൾ തുടരുക ...❤ജന്മദിനാശംസകൾ ആദി കുട്ടാ ❤🎉
@nithyashinu49645 ай бұрын
എന്നും പ്രാർത്ഥിക്കാറുണ്ട് 🙏.. കർത്താവ് ഇനിയും ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ... കർത്താവ് കൂടെയുണ്ട് കേട്ടോ... പിറന്നാൾ ആശംസകൾ mone🎉🎉🎉
Mudi bob cheita ammummamare kandappo ento oru vingal.. aadi monte bday ettavum bhangi aayi agoshichu... avark iniyum help kittate atinu saranya de ee video help aakatte... happiest bday aadikutta.. siddumon ❤... enik ettavum priyappetta siddumon ❤
@muhammednihalpv94925 ай бұрын
ഹാപ്പി മോനു
@AijuRaju5 ай бұрын
I'm proud of my sister God bless you &family
@Orumodernpichakkaari5 ай бұрын
നീ ചെയ്തത് നല്ലത് ശരണ്യേ.... അതിന്റെ പുണ്യം നിന്റെ മക്കൾക്ക് കിട്ടും ☺️
@dayinmylifesaranya55535 ай бұрын
Thank you❤️❤️❤️
@ambilymanuprasad265 ай бұрын
പിറന്നാൾ ആശംസകൾ മക്കളെ ❤️❤️
@dayinmylifesaranya55535 ай бұрын
Thank you❤️❤️❤️
@Lillyanilkumar-u2w5 ай бұрын
Kutty nee cheyyunnath oru nanmayan ella anugrahavum undakate monu happy birthday❤😘
@swissreethass53925 ай бұрын
ഒരായിരം പിറന്നാളാശംസകൾ ചക്കര ആദി കുട്ടാ😘😘😘😘😘❤️❤️❤️❤️💕💕💕💕💕😍😍😍💗💗💗 ശരണ്യയും കുടുംബത്തിനെ ദൈവം അനുഗ്രഹിക്കട്ടെ