ഇതിലെ വെള്ളാരം കണ്ണ് അറിഞ്ഞപ്പോൾ വെള്ളാരം കണ്ണുള്ള ഷെഹനാ ഓർമ്മ വന്നവരുണ്ടോ🥰💓💯
@ahabarifahabarif75084 жыл бұрын
Yes
@bafa1234 жыл бұрын
മുല്ല
@safeeqalim95824 жыл бұрын
Yes
@fathimashefeek39744 жыл бұрын
Yes
@fathima55624 жыл бұрын
😍😍😍
@queenofhenna6994 жыл бұрын
വെള്ളാരം കണ്ണ് 😍ഇക്കാന്റെ വോയിസ് Uffff ഒരു രക്ഷയും ഇല്ലാട്ടോ 👍👍👍👍👍
@fathimathulafsana41874 жыл бұрын
❤️ഓളോട് ആണ് എന്റെ മുഹബത്ത്❤️ഒറ്റ നോട്ടത്തിൽ തന്നെ ഓളെ കണ്ടതും എന്റെ മനസ്സിൽ ഗുൽമോഹർ പൂക്കൾ ഒരുമിച്ചു വിരിഞ്ഞതു പോലെ.... പൊളിച്ചു മുത്തുമണിയെ 😍
@saifunneesasaifu25654 жыл бұрын
👍👍
@ahabarifahabarif75084 жыл бұрын
Super 🔥🔥🖐
@rahmathk15963 жыл бұрын
Hi
@haseebrahman79604 жыл бұрын
അൽഹംദുലില്ലാഹ് brother again With A beautiful story ❤️❤️❤️❤️💖💖💖💖💖💖
@houseworld234 жыл бұрын
ചില കഥകളിൽ ഇക്കാന്റെ വോയിസ് ഒന്നൂടെ മധുരമാവും ഈ സ്റ്റോറിയിലും അതുപോലെ ഒരു double മധുരമാണ് ഉള്ളത് 🤩🤩
@bijjaathoos...98194 жыл бұрын
Yyesss... 🤩
@thasniabu58524 жыл бұрын
Sathyam
@Xthetic_Creation_20394 жыл бұрын
Sathyam
@lubilubi73794 жыл бұрын
Da നീ ഇനിയും എഴുതണം അത്രയും പൊളി ആണ് നിന്റെ സ്റ്റോറീസ് നീ നല്ല ഒരു എഴുത്തുകാരൻ ആവും. മൈ ഡിയർ ചങ്ക് lukku 😘😘😘😘
@lukkulookman76144 жыл бұрын
Tnqq
@ramlaummer90734 жыл бұрын
Lubi Lubi നിങ്ങൾ പറയുന്നത് ശെരിയാണ് സൂപ്പർ സ്റ്റോറി ആണ് 👌👌👍👍
@lukkulookman76144 жыл бұрын
kunjol shamna ummer tnnqqq
@ramlaummer90734 жыл бұрын
@@lukkulookman7614 wlcm പിന്നൊരു കാര്യം ഇക്കാ സൂപ്പർ സ്റ്റോറിയാണ് ഇനിയും കഥ എഴുതണം എല്ലാവിധ പ്രോത്സാഹനവും ഉണ്ടാവും
@munthas19164 жыл бұрын
Lubi hai
@aleemabiabdulsalam4 жыл бұрын
പറയാൻ കഴിയാത്ത നല്ലൊരു ഫീൽ ഇനിയും ഒരുപാട് എഴുതാൻ കഴിയട്ടെ
@lukkulookman76144 жыл бұрын
Aleemabi Abdulsalam tnnqq
@jafarfarzana65624 жыл бұрын
BGM😍😍 വല്ലാണ്ട് ഇഷ്ടപ്പെട്ടു 🥰😘💘💘👌👌💯💯👍👍
@thaqwakhan4 жыл бұрын
''വാക്കുകൾ പരിമിതം ആണ്... അക്ഷര കൂട്ടങ്ങൾ കൊണ്ട്...ഞങ്ങളുടെ ഓരോരുത്തരുടെയും മനം കവർന്ന ഇൗ കഥയ്ക്ക് അഭിപ്രായം കുറിക്കാൻ.... ഓരോ വാക്കും...കാതിൽ മുഴങ്ങി കേട്ടപ്പോൾ...ലഭിച്ച അനുഭൂതി...അതിനോളം വേറെ ഒന്നും ഇല്ല.... യഥാർത്ഥത്തിൽ...കഥ കേട്ട ഓരോരുത്തരും...അതിലൂടെ ജീവിക്കുക ആയിരുന്നു എന്നതാണ് സത്യം.... ആ ശബ്ദതിന്റെ ഗാംഭീര്യവും അതോടൊപ്പം എഴുത്തിന്റെ മാധുര്യവും...ഒത്തുചേർന്നപ്പോൾ....ഒരു ഒന്നൊന്നര കഥ ആയി മാറി... ഇത്രയും അനുഭൂതി നിറഞ്ഞതും...മനോഹരവും ആയ ഒരു കഥ ഞങ്ങൾക്ക് എല്ലാവർക്കും സമ്മാനിച്ച എന്റെ ഏറ്റവും അടുത്ത സുഹൃത്തും..ഇൗ കഥയുടെ ഉടമയുമായ ഹലീലിന്...(lukku lookman) ഒരായിരം... നന്ദി...😘😘😘 ഇനിയും...വാക്കുകൾ കൊണ്ട് .....ഒരുപാട് പേരുടെ ഹൃദയത്തില്...ഇടം നേടാൻ സാധിക്കട്ടെ...!!
നമ്മുടെ ഹൃദയത്തിലെ പ്രണയത്തിനു മഴവില്ലിന്റെ ഏഴ് നിറത്തേക്കാൾ മൊഞ്ച് ആണ്..... ❤️കഥ നന്നായിട്ടുണ്ട്... എഴുത്തിനേലും അഴക് വായിക്കുന്ന ഷാഹുലിന്റെ സ്വരത്തിനാണ് ❤️...സൂപ്പർ
@sindhusanthosh11134 жыл бұрын
ഈ കഥ കേൾക്കാൻ കാത്തിരുന്നതാണ്. എഴുത്തുകാരനല്ലെന്ന് ചുമ്മാ പറഞ്ഞതാല്ലേ. ഹലീൽ, കഥ നന്നായി, കൂടെ ഷാഹുൽജിയുടെ അവതരണവും.മുതുകു വേദനിക്കട്ടെ, സാരമില്ല ആ മൊഞ്ചത്തിയേ കിട്ടീലെ 😍. ഇനിയും എഴുതണം. ജൂൺ 15 ഷാഹുൽജി ഹൂറിയെ സ്വന്തമാക്കിയ ദിവസമല്ലേ ❣️❣️❣️
@lukkulookman76144 жыл бұрын
Tnqqq
@achu13234 жыл бұрын
ഒന്നും പറയാനില്ല സൂപ്പർ ആയിരുന്നു കേൾക്കാൻ തന്നെ ഒരു സുഖം 👍👍👍
@jisniyaramees82094 жыл бұрын
Adpwli ikkaa.... Oru rakshayum illaaa. Ikkaante soundin ndoru feelaanenno😍🥰spr story👌
@shahana124 жыл бұрын
*ഇക്കാ എന്താ പറയാ അത്രയും ചേലുണ്ട് ഇങ്ങളെ വോയിസ് കേൾക്കാൻ Maa ഷാ Allah...😍✌️* *പിന്നെ കാക്കുന്റെ ഫസ്റ് സ്റ്റോറി തന്നെ പെരുത്തിഷ്ട്ടപെട്ടു...😍✌️ഈ സ്റ്റോറിയും Kidu...💕2 പേരും ഒരുപാട് ഉയരങ്ങൾ എത്തട്ടെ എന്ന് ആത്മാർത്ഥയോടെ പ്രാർത്ഥിക്കുന്നു...🤲❣️*
@lukkulookman76144 жыл бұрын
Orupad orupad tnx
@thahirarasheed6044 жыл бұрын
ഹായ് ഹലീൽ സൂപ്പർ സ്റ്റോറി. വീണ്ടും നല്ല നല്ല സ്റ്റോറികൾ പ്രതീക്ഷിക്കുന്നു. ❤️❤️
@athirasudheev23844 жыл бұрын
Polichu 👌👌👌👌👌പറയാൻ വാക്കുകൾ ഇല്ല.... മോനേ..... 👌👌👌👌👌👌
@lukkulookman76144 жыл бұрын
Tnx diii
@fathimajulka21134 жыл бұрын
Ikaka story powlichu eniyum ikaka nte story undavum vicharikkunu. ..waiting
@shamilack7834 жыл бұрын
പ്രവാസത്തിന് തിരക്കൊഴിഞ്ഞ ജീവിതത്തിലും എഴുത്തിലൂടെ വെളിച്ചം കണ്ടെത്തുന്ന ഞങ്ങൾക്കു മുന്നിൽ സൗഹൃദത്തിന്റെ വശ്യ മാർന്ന വീഥികളിൽ മുല്ലപ്പൂ മൊട്ടുകൾ തീർത്ത ഞങ്ങളുടെ lukku സിന്റെ ഈ കഥ മികച്ച വിജയം കൊള്ളട്ടെ എന്ന് മനസ്സിൽ തൊട്ട് ആശംസിക്കുന്നുl
@lukkulookman76144 жыл бұрын
Tnqqq di
@muhammadameenpt36954 жыл бұрын
👍
@shamilack7834 жыл бұрын
@@lukkulookman7614 athokke veno potta
@shamilack7834 жыл бұрын
@@muhammadameenpt3695 😝
@lukkulookman76144 жыл бұрын
Shamila Ck avar enthiye
@faisaladnan014 жыл бұрын
ഷാ 🤩🧡🧡🧡🧡🧡
@dimplequeen25324 жыл бұрын
BGM💫💫Entha feel❣❣✌🥰
@noufinusi62044 жыл бұрын
Nannayittund.... Adipoli... 😍
@kuttushabil27984 жыл бұрын
va kidu storry poli ikkaaa...
@saifunneesasaifu25654 жыл бұрын
Lukku Lookman👌👌👌👌👌👌സൂപ്പർ സ്റ്റോറി. റൊമാൻസ് &സസ്പെൻസ്. നിങ്ങൾ ഇത്രയും ഭാവനയൊക്കെ ഉണ്ടെന്ന് ഇപ്പോഴാ മനസ്സിലായത്. ഇനിയും ഇതുപോലെ നല്ല സ്റ്റോറികൾ പ്രതീക്ഷിക്കുന്നു.
@ahabarifahabarif75084 жыл бұрын
👍👍👍👍🖐
@saifunneesasaifu25654 жыл бұрын
@@ahabarifahabarif7508 ☺️☺️
@jaseenasiya31284 жыл бұрын
Ikka nigaludea sound oru rashyayumilaatto😍 nigaludea familikk Allahuvitea anugraham undavatte Ameen🤲
@vishakkurianjayan45154 жыл бұрын
Haleel broi nice work da namudea Nadu full manasile agu odi vanu kidu story eniyoum azhuthu machanea
@nishana32024 жыл бұрын
നല്ല കഥ ഒരുപാട് ഒരുപാട് ഇഷ്ടം മാണ്
@nashidabanu20734 жыл бұрын
Waiting for nithanam
@poojalekshmi92554 жыл бұрын
രാവിലെ ഉറക്കത്തിൽ നിന്ന് കണ്ണ് തുറക്കുമ്പോ ചിന്തിക്കുന്നത് ഇന്ന് നിധാനം ഉണ്ടല്ലോ എന്നാണ്....
Poli feel. Suuuper . Iniyoru പാർട്ട് സ്റ്റോറി cheythoode lukkku
@ansaransar23304 жыл бұрын
Waiting for your story's 🙂🙂
@soumyasurendran82444 жыл бұрын
Super Super Super Parayaan Vaakkukal ella
@munthas19164 жыл бұрын
Super story ഇനിയും എഴുതണം ikkuse
@lukkulookman76144 жыл бұрын
Tnx diii
@munthas19164 жыл бұрын
Hai
@junuvavi80824 жыл бұрын
Polichutto inhale story...
@thasniabu58524 жыл бұрын
Supper story Bro 😍😍
@aleemana50344 жыл бұрын
Aiwaa....nannayinddtta..
@keerthanapradeeppradeep70664 жыл бұрын
സൂപ്പർ ഇക്കാ
@jafarfarzana65624 жыл бұрын
Masha Allah ❤️uff❣️❣️❣️
@ponnusKum3 жыл бұрын
സൂപ്പർ സ്റ്റോറി ഇക്കാ 💞💞
@induvinod40574 жыл бұрын
സൂപ്പർ ഇക്ക...
@lukkulookman76144 жыл бұрын
tnqqq
@induvinod40574 жыл бұрын
ഇത് പോലെ ഉള്ള നല്ല കഥ ഇനിയും എഴുതണം
@lukkulookman76144 жыл бұрын
Indu Vinod ഇതിന്റെ 2 nd part വരും ഉടനെ
@induvinod40574 жыл бұрын
കാത്തിരിക്കുന്നു... ❤️❤️
@irxm43 жыл бұрын
June 15n aan ente penn eee dunyaavileek vannath😊😘
@aryaashokan47834 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ സ്റ്റോറി സ്റ്റോറി ഇക്ക ഇക്ക
@jafarfarzana65624 жыл бұрын
നല്ലെ സ്റ്റോറി എനിയും എഴുതാൻ കഴിയട്ടെ 😍😍🥰🥰🤲
@lukkulookman76144 жыл бұрын
tnqqq
@jafarfarzana65624 жыл бұрын
@@lukkulookman7614 wlcm ❤️
@shafeekthasneema52274 жыл бұрын
Hey Haleel Ikaa story polich Iniyumezhuthaan kazhiyattee 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@sajnahiba53474 жыл бұрын
കഥ കൊല്ലാട്ടോ...പൊളിച്ചു..🙂🙂🙂 പിന്നെ വെല്ലാരംകണ്ണ് എന്ന്‌പറഞ്ഞപ്പോൾ മുല്ല യെ ഓർമ വന്നു 🔥🔥
@lukkulookman76144 жыл бұрын
Tnqqq
@sajnahiba53474 жыл бұрын
@@lukkulookman7614 🤗🤗🤗
@sajnahiba53474 жыл бұрын
@@lukkulookman7614 part story try ചെയ്യ്.....
@lukkulookman76144 жыл бұрын
Sajna Sajn ee story de 2 nd part undavum
@sajnahiba53474 жыл бұрын
@@lukkulookman7614 ആണോ 👍👍 Waiting....
@ansaransu45354 жыл бұрын
Mazhaye orupadu ishttappedunna enikk mazhayilude tudangiya ee pranayavum orupadishttayi mazhathullipol manasine kuliraniyichu ee story 🥰🥰🥰 eniyum edupolulla story pratheekshikkunnu 😊
@lukkulookman76144 жыл бұрын
Tnqqq 😍😍
@ansaransu45354 жыл бұрын
@@lukkulookman7614 🥰🥰🥰
@shidana79934 жыл бұрын
Ethil radamathayi varunna music ethannn
@shahidanoushad66904 жыл бұрын
ഈ വെള്ളാരം കണ്ണ് എന്താ ഇത്ര ഭംഗിയാണോ
@naasi93584 жыл бұрын
Yes aanu! Kandittille?
@mehnanishad7364 жыл бұрын
Nammude mulla
@ramsiyamumthas86163 жыл бұрын
Pinnneehh🤩🤩😍
@ramshiyaarshad78504 жыл бұрын
Story adipolii
@airappysworld79444 жыл бұрын
Enteyum pranayam Oru mathil chattathode njngalum onnichu pakshe athe ethupoloru mathil all Oru olichottam ippo njnum happy ente ikkayum happy nammude molum happy njnaga veetukarum happy. Angane Oru happy fam
@lukkulookman76144 жыл бұрын
Aiwa adipowli 😍😍👌👌👌
@airappysworld79444 жыл бұрын
@@lukkulookman7614 😀😀😀
@orujinn90154 жыл бұрын
ഇക്കറെ ശബത്തില്ല് ഇത് കേൾക്കാൻ നല്ല രസമുണ്ട്
@jasijasi67744 жыл бұрын
അടിപൊളി സ്റ്റോറി 👌👍🌹🌹 🌹🌹💕💚💕
@lukkulookman76144 жыл бұрын
Tnqqqq
@jasijasi67744 жыл бұрын
@@lukkulookman7614 😍 ഇനിയും എഴുതണം
@richumon2604 жыл бұрын
Kura chu different ayittun...super.....future undallo
@lukkulookman76144 жыл бұрын
Tnqqq 😘😘🥰
@jaseerasalman29984 жыл бұрын
Poliyan shahulkkaa
@safnamuhammed14894 жыл бұрын
Ufff ente ikkusinte sound Lukuman kakku nigal part story Eyuthiyall polichirikum Nigal eyuthiya 2 story polichutto Part story eyuthann sheremikuuu
@lukkulookman76144 жыл бұрын
Ano tnx try cheyym
@safnamuhammed14894 жыл бұрын
Ok tto
@asiasee25444 жыл бұрын
❤❤ikka ingale voice💕💕💕oru jinnan tto ingal😍😍😍pinne lukmankaa Poli aayikkn