എന്‍റെ പെരുമാറ്റത്തില്‍ എന്തേലും തകരാറുണ്ടോ എന്ന് ഒന്ന് നോക്കിക്കേ

  Рет қаралды 8,110

Yoganadam News

Yoganadam News

Күн бұрын

| KERALA NEWS | MALAYALAM NEWS | KERALA LATEST NEWS | MALAYALAM LATEST NEWS |
#malayalamnews #keralanews #latestnews #keralaupdates #kerala #malayalam #indianpolitician #sureshgopi #wayanad #chooralmalalandslide
Subscribe to YoganadamNews KZbin Channel here / @yoganadamnews
Follow us :
Website ► yoganadam.com/
Facebook ► / yoganadamnews
Instagram ► / yoganadam_news
Twitter ► / yoganadamnews
share chat ►sharechat.com/...
YOGANADAM NEWS » MALAYALAM IPTV » MALAYALAM NEWS » KERALA NEWS » MALAYALAM LIVE NEWS » MALAYALAM NEWS LIVE »
#yoganadamnews #malayalam #malayalamnews #malayalamnewslive #malayalamlivenews #keralanews #keralanewslive #keralanewsmalayalam

Пікірлер: 55
@subramanianpk4020
@subramanianpk4020 26 күн бұрын
കോമാളി മാനസ്സിക രോഗി ആയാൽ എങ്ങനെ ആയിരിക്കും എന്ന്.........ഉദാഹരണം.
@sivakumark9445
@sivakumark9445 24 күн бұрын
ഇവനെ അക്ഷരം തെറ്റാതെ തന്നെ വിളിക്കാം. കോമാളി !
@KSVALLYKSVALLY
@KSVALLYKSVALLY 26 күн бұрын
ജനങ്ങൾ പറയാൻ ആഗ്രഹിച്ച പല കാര്യങ്ങളും സാർ പറഞ്ഞു കഴിഞ്ഞു. സത്യത്തിൽ ഗോപിക്ക് വട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. ഒരു പക്ഷേ വട്ടിൻ്റെ ആരംഭമായിരിക്കും. കേരളത്തിൽ ഇതിൻ്റെ ചികിത്സയ്ക്കുള്ള ധാരാളം സ്ഥാപനങ്ങളുണ്ട്. ഈ കൊച്ചു കേരളം ഒരു കലാപ ഭൂമിയാക്കുന്നതിന് മുൻപ് ഗോപിയെ ചികിത്സിക്കേണ്ടത് ഓരോ മലയാളിയുടേയും കടമയാണ്. അല്ലാത്ത പക്ഷം നമ്മളും യൂചിയിലെപ്പോലെയാകും . ബിഗ് സല്യൂട്ട് സാർ .
@ZOR-OX7
@ZOR-OX7 26 күн бұрын
ആ ചിത്രം കണ്ടു ചിരിച്ച് ചിരിച്ച് വയ്യാതെ ആയി.......
@lakshmilachu3958
@lakshmilachu3958 25 күн бұрын
അദ്ദേഹം എന്തൊക്കെ ആണു എന്ന് ജങ്ങളെ ബോധിയപെടുത്താൻ നോക്കിയതാ പക്ഷെ ജനങ്ങൾ ഇതിനെ വട്ട് ആയിട്ട് ആണു കാണുന്നെ എന്ന് ആരെങ്കിലും ഒന്നു പറഞ്ഞു കൊടുക്കടെ.... അയാള് വിചാരം മഹാരാജാവ് എന്ന ലോകം ഭരിക്കുന്നു എഴുന്നള്ന്നത് രാജാവ് എന്ന് ആണു അദ്ദേഹം ത്തിന്റെ മനസ്സിൽ നമ്മുളുടെ ഒക്കെ മനസിൽ ഒരു സമനില തെറ്റി എന്തൊക്കെ കാണിക്കുന്നു 🙏
@naadan751
@naadan751 25 күн бұрын
കോവിതമ്പ്രാൻ!
@abdulaziz8352
@abdulaziz8352 26 күн бұрын
അട്ട കിടക്കേണ്ടത് പറമ്പിലാണ് മെത്തയിലല്ല അതിന്റെ കുഴപ്പമാണ് ഇതെല്ലാം
@sunithjacob6926
@sunithjacob6926 23 күн бұрын
Yes.....
@shajie3238
@shajie3238 25 күн бұрын
പൂരം നടത്തിപ്പുകാരൻ 😢😢😢😢😢😢😢 3:50
@user-ui5np3ij1u
@user-ui5np3ij1u 25 күн бұрын
കണക്ക് തെറ്റി വയനാട്ടിൽ നാനൂ റിലധികം മനുഷ്യരാണ്, നഷ്ടപ്പെട്ടത്..
@bijurejuna2458
@bijurejuna2458 26 күн бұрын
ത്രിശൂർ കാർ ഇപ്പോൾ ഗോപി ആയി
@sugathankaruvakkode9879
@sugathankaruvakkode9879 26 күн бұрын
രാജ്യസഭയിൽ ഈയാളുടെ സംസാരം കേട്ട് അടുത്തിരിക്കുന്ന BJP അംഗം തലയിൽ കൈവെക്കുന്നത് കണ്ടിട്ടില്ലെ? പിന്നെന്തു പറയാൻ.😂
@naadan751
@naadan751 25 күн бұрын
പൊട്ടക്കിണറ്റിലെ തവള മാത്രം!
@sundarji4162
@sundarji4162 26 күн бұрын
സുരേഷ് ഗോപിയെ മന്ത്രി സ്ഥാനത്തു നിന്ന് മാറ്റിയില്ലെങ്കിൽ കേരളത്തിൽ BJP യുടെ നിലനിൽപ്പ് ചോദ്യം ചെയ്യപ്പെടും.
@stephengeorge7043
@stephengeorge7043 25 күн бұрын
തൃശൂര്കാരുടെ ഭാഗ്യമാണ് ഗോപി.മറ്റുള്ളവരെകൊണ്ടു തൃശൂർ കാരെ ഇടയ്ക്കിടെ ഓർമിപ്പിക്കുന്നില്ലേ..
@vsramakrishnan5394
@vsramakrishnan5394 25 күн бұрын
രാഷ്ട്രീയ ത്തിന്റെ ABCD അറീയാത്ത..യാതൊരു കോമൺസെൻസും ഇല്ലാത്ത ഒരുമനുഷ്യൻ ഉന്നത സ്ഥാനത്തെത്തിയാൽ ഉണ്ടാകുന്നപ്റശ്നം...ആണിത്..
@k.mabdulkhader2936
@k.mabdulkhader2936 25 күн бұрын
അങ്ങാടിയിലെ പപ്പുവാണ് കുറച്ചുകൂടി ചേർച്ച !!
@shamsudeenth5113
@shamsudeenth5113 26 күн бұрын
Please be shown continued. Okay thanks√
@johnphilp5582
@johnphilp5582 25 күн бұрын
സുരേഷ് ഗോപി : അദ്ദേഹം ഒരു സംഘ1യാണെന്ന സത്യം അറിയാനെയാണ് നിങ്ങൾ സംസാരിക്കുന്നത്.
@Prabakaran-tk5dw
@Prabakaran-tk5dw 25 күн бұрын
Valiyamoolakkuruvinucherlyamoolakkuru 4:46
@SureshKumar-jr9gw
@SureshKumar-jr9gw 25 күн бұрын
ചെമ്പു ഗോപിക്ക് ജയിച്ച ശേഷം സ്ഥലജല ഭ്രമം വന്നു പെട്ടിരിക്കയാണ് 😅
@radhakrishnanmayalil9279
@radhakrishnanmayalil9279 26 күн бұрын
അയാൾ കോമാളിയായി അടുത്ത ജൻമത്തിൽ ഒരു ബുദ്ധിഭ്രമം പിടിക്കാത്ത മനുഷ്യനായി ജനിക്കാൻ രാമൻകുട്ടിയോട്ടു പ്രാർത്ഥിക്കാം.
@user-ou6ok9fg5r
@user-ou6ok9fg5r 26 күн бұрын
മണ്ടൻ ആണോ മണ്ടൻ ആയി അഭിനയിക്കുന്നത് ആണോ, തലയിൽ വല്ല കുഴാപ്പം ഉണ്ടോ 😍സുരേഷ് ഗോപി?
@naadan751
@naadan751 25 күн бұрын
അറിയാതെ തമ്പ്രാൻസ്വഭാവം പുറത്തുവരുന്നതാണ്!
@muthalibnc577
@muthalibnc577 26 күн бұрын
വളരെ ശരി ആണ് നിങ്ങൾ പറയുന്നേ
@UdayaKumar-op3wj
@UdayaKumar-op3wj 26 күн бұрын
Suresh Gobi may say, tomorrow, he is MAHABALI.
@suvadakumari6344
@suvadakumari6344 25 күн бұрын
വയനാട് 400ൽ അധികം ആൾക്കാർ പോയി.
@user-ey9bq5zx8j
@user-ey9bq5zx8j 25 күн бұрын
Sooper
@shamsudeenth5113
@shamsudeenth5113 26 күн бұрын
Please be shown continued.Okay Thanks.√
@ummerarakkalakath2511
@ummerarakkalakath2511 25 күн бұрын
ഒന്നുംപറയണ്ട... അർത്ഥമില്ലാത്തവന്. അർത്ഥംവെച്ചാൽ. അർദരാത്രിയും. കൂടപ്പിടിക്കും. എന്ന്. കേട്ടിട്ടില്ലേ.. അതുതന്നെ
@damodaranbhasi7167
@damodaranbhasi7167 25 күн бұрын
വെളിവില്ലാത്ത കേന്ദ്ര സഹവാഴ വിഡ്ഢിത്തം വിളമ്പുന്നതിൽ Phd എടുക്കാൻ റിസേർച് നടത്തിക്കൊണ്ടിരിക്കുകയാണ്.
@ravindrantk5048
@ravindrantk5048 24 күн бұрын
Aravattealla
@naadan751
@naadan751 25 күн бұрын
ജെല്ലിക്കെട്ടിനെപറ്റി നിങ്ങൾ പറഞ്ഞതിനോട് പൂർണ്ണമായും യോജിക്കുന്നു!
@MYVILLAGE6
@MYVILLAGE6 26 күн бұрын
ഒരു... 🤣🤣🤣🤣🤣🤣😂😂😂😂😂😂😂😂🤣🤣🤣🤣😂😂😂
@PrabhavathiK-bm2lm
@PrabhavathiK-bm2lm 26 күн бұрын
Sureshcomali .pottan.
@AbdulKareem-ns2jr
@AbdulKareem-ns2jr 24 күн бұрын
Kashtam ee kozhi kaashttam😂
@jacobmathew8034
@jacobmathew8034 25 күн бұрын
കാട്ടുപറമ്പാണ് ‍ അല്ലേ ? ഞാന്‍ ആറ്റുവര്‍മ്മന് ചേട്ടന്‍ എന്നായിരുന്നു ഇതുവരെ മനസ്സിലാക്കി ഇരുന്നത് 😁😁😁😁😁
@arv1407
@arv1407 26 күн бұрын
കിഴങ്ങൻ
@sainudheensainudheen904
@sainudheensainudheen904 26 күн бұрын
Orutataku🫥peranavar🫥canakam🫥cavetella
@SunilSunil-zi5vo
@SunilSunil-zi5vo 26 күн бұрын
AVIDEYO ORU SCROO ELAKIYATHA
@suvadakumari6344
@suvadakumari6344 25 күн бұрын
😂😂😂
@sudhikumarn6094
@sudhikumarn6094 25 күн бұрын
😂😂😂😂
@alphonsavarghese2804
@alphonsavarghese2804 25 күн бұрын
😅😅😅😅😅
@Muhammedkhan567Muhammedkhan56
@Muhammedkhan567Muhammedkhan56 26 күн бұрын
ഇപ്പൊ അങ്ങെരു അഭിനയിചൊൻഡിരിക്കുവാ വിക്രമിന്റെ പടതിൽ പറയുന്ന പൊലെ അതുക്കും മെലെ 😂
@user-lp6hg6kj9p
@user-lp6hg6kj9p 26 күн бұрын
വളരെ ശരി തന്നെ എനിക്കും തോന്നി😂
@sathyanesankr4962
@sathyanesankr4962 25 күн бұрын
വട്ടായിപ്പോയി
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 6 МЛН
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
Шок. Никокадо Авокадо похудел на 110 кг
00:44
'സംഘി' വിജയൻ?! | ABC MALAYALAM NEWS | JAYASANKAR VIEW
10:20
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 6 МЛН