അയ്യോ ഇവിടെ ഒടുക്കത്തെ മഴയാ 🥰എറണാകുളം ചെടി ഒക്കെ ചീത്തയായി, റോസ് ഒക്കെ പഴുത്തു നാശം ആയി തുടങ്ങി
@j4utips6 ай бұрын
Ayoo
@fousiyak21786 ай бұрын
Super ഗാർഡൻ❤ chechi
@lijokmlijokm94866 ай бұрын
നന്നായിട്ടുണ്ട്
@reshmisanal63536 ай бұрын
You are correct Jisha. Seeing these flowers in morning give very much happiness. It is beyond words. You are so much lucky to have such a beautiful garden. I have no space in ground to make a garden.But having a small terrace garden
@j4utips6 ай бұрын
🥰
@shajitharahman27573 ай бұрын
എന്താ വിശേഷം സുഖമായി ഇരിക്കുന്നോ.
@j4utips3 ай бұрын
സുഖം ❤️
@royverghese70146 ай бұрын
Left side padarnnu nilkkunna the enthu maram aanu?
@raihanathpm95836 ай бұрын
Home tour venam..anne vijarikunnu parayan😊
@j4utips6 ай бұрын
Cheyam
@KunjataKutoose6 ай бұрын
Best Garden house 🥰🥰🥰🥰🥰🥰🥰 ♥️♥️♥️♥️♥️♥️♥️
@j4utips6 ай бұрын
Thanks 🥰
@KunjataKutoose6 ай бұрын
🥰
@cjgames10106 ай бұрын
Jisha vedio adipoli
@j4utips6 ай бұрын
Thankyou🥰
@rosymilnajoseph23486 ай бұрын
Chechi video il madhilinodu chernulla aa cheriya bushy aayittulla marathinte peru enthannu parayamo? Kure naalaayi aneshikunnu
@rinurisasworld29966 ай бұрын
Home tour venam chechi
@Ice_prince20086 ай бұрын
നിങ്ങളുടെ നാട്ടിൽ മഴയില്ലേ ഇവിടെ മഴ കാരണം ചെടിയൊക്കെ നാശമായി പത്തനംതിട്ട
@anoopgr86766 ай бұрын
Home tour venam 😍😍😍❤❤❤
@j4utips6 ай бұрын
Cheyam
@bindhushajan63766 ай бұрын
ചെറിയ ചിപ്സ് നിരത്ത്
@BabuJacob-rl5uc6 ай бұрын
👍👍
@kochurani70126 ай бұрын
Home tour venam.
@MiniS-vs9vc6 ай бұрын
👌👌👌👏👏home tour venam❤
@j4utips6 ай бұрын
Cheyam
@vidhyasajith12096 ай бұрын
ചേച്ചിയുടെ വീട്ടിൽ വന്നു ചെടികൾ കാണാനും വാങ്ങാനും ചായ കുടിക്കാനും കഴിഞ്ഞു...
@j4utips6 ай бұрын
❤
@lijokmlijokm94866 ай бұрын
ജിഷ മോൾ ❤❤❤❤❤❤
@Jancyrajesh1236 ай бұрын
മഴ ഇല്ലേ ചേച്ചി അവിടെ 😘😘
@j4utips6 ай бұрын
Und
@Teena_Ann6 ай бұрын
ചേച്ചി home ടൂർ വേണം. കെട്ടോ.. ഇന്നാള് ബെലൂർ മാഗ്ന എന്ന ആന വന്ന സ്ഥലത്തിന് അടുത്താണോ വീട്. മാനന്തവാടിയിൽ
@divzjezvn40156 ай бұрын
Super chechi ❤❤
@j4utips6 ай бұрын
Thanks🥰
@seenaseenasujesh63146 ай бұрын
Back bhagathu mukalilayi net kettuka. Mannil sheet virikkuka. Pinne maza alle pullu pinneyum vannukonde irikkum.
@sulusulu22326 ай бұрын
Chechi potil paint adikk... Superb aakum
@j4utips6 ай бұрын
Adikkam
@prajishamanjunath34846 ай бұрын
പുറകിലെ വീട് പൊളിച്ചു പുതിയതുണ്ടക്കിയല്ലോ 👍
@j4utips6 ай бұрын
Yes
@valsammathomas72866 ай бұрын
Kollam 👌👌👌👌👌
@j4utips6 ай бұрын
Thanks a lot
@rajasreeee6 ай бұрын
ഇന്നലെ മുതൽ കാത്തിരിക്കുകരായിരുന്നു 😍
@_amrutha_anil_99256 ай бұрын
Home tour ഇടുമോ
@thomasmathew26146 ай бұрын
🎉👍🥰👍🎉
@RevathySujith-iv9td6 ай бұрын
ചേച്ചി എനിക്കും ആഗ്രഹമുണ്ട് ഇതുപോലൊരു Garden തയാറാക്കാൻ പക്ഷേ എന്തു ചെയ്യാൻ ചെടി ഇല്ല
@j4utips6 ай бұрын
നേഴ്‌സറിയിൽ പോയി കുറച്ചു ഇഷ്ട്ടമുള്ള ചെടികൾ വാങ്ങു എന്നിട്ട് ഇഷ്ടത്തോടെ വളർത്തു 🥰
@reeshajohn74456 ай бұрын
Enthu grass aanu chattiyil
@ashithashiyas24646 ай бұрын
Boarder grass
@NishaSuresh-xf1te6 ай бұрын
Nalla rosapookkal. Kaanumbo kotiyakunnu
@athira_athii6 ай бұрын
Home tour venam
@j4utips6 ай бұрын
Cheyam
@babypradeep42466 ай бұрын
റോസിന് ഇട്ട വളത്തിന്റെ പേരെന്താണ്? Clear ആയില്ല
@santhivijayan23486 ай бұрын
D A P
@sarithasaju86856 ай бұрын
Sale undo
@jijibehanan65996 ай бұрын
പുല്ല് വരാതിരിക്കാൻ നിലത്തു വിരിക്കാൻ പ്ലാസ്റ്റിക് ഷീറ്റ് കിട്ടുമല്ലോ.. അത് വാങ്ങി വിരിച്ചാൽ മതി.. പിന്നെ അയൽ വക്കത്തെ കൂട്ടുകാരിക്ക് സൂപ്പർ വീട് പണിതല്ലോ.😂👍.. എപ്പോഴും എല്ലാവരും സന്തോഷത്തോടെ സമാധാനത്തോടെ നല്ല വീട്ടിൽ താമസിക്കണം..അത് അല്ലേ വേണ്ടത് ജിഷ മോളേ!!!