@@muhammedismail6917 tile brand കളില്‍ എല്ലാം ഒരു color and design നും കണ്ടു വരാറു ണ്ട്, യേത് ആണ് quality യെന്ന് തീര്‍ത്തും പറയാന്‍ പറ്റില്ല, semi brand കളില്‍ നല്ല quality,+ design വരുന്നു മുണ്ട്, Leading brand കള്‍ തന്നെ ഒരേ factory കളില്‍ വെച്ച് ചുട്ട് യെടുക്കുന്നു മുണ്ട്!!! Otherwise നല്ല brand ഒന്ന് പരി ജയ പെടാo AGL Italica Qutone RAK Hindware ന്റെ tile ഉണ്ട്, Etc