എന്റെ സർജറി കഴിഞ്ഞു,ഈ മുഖം ഉള്ള അവസാന video ഇതായിരിക്കും😷| Surgery Day 1 vlog🙌🏻 |

  Рет қаралды 1,460,878

Eeechu Vlogs

Eeechu Vlogs

Күн бұрын

Пікірлер: 1 100
@eeeechu
@eeeechu 5 ай бұрын
Surgery കഴിഞ്ഞ് വന്നാലും vlog എടുക്കണം എന്ന് ഞാൻ പറഞ്ഞ് ഏല്പിച്ചിരുന്നു അത്കൊണ്ട് എല്ലാം എടുത്തിട്ടുണ്ട്. First day തന്നെ വ്ലോഗ് ഇടണം എന്ന് കരുതിയാണ് സർജറിക്ക് കയറിയതും. പക്ഷെ കഴിഞ്ഞതിനു ശേഷം എനിക്ക് കുറച്ച് ബുദ്ധിമുട്ട് തോന്നിയത് കൊണ്ട് ഞാൻ ഒന്ന് ok ആയതിന് ശേഷം അത് നിങ്ങളെ കാണിക്കാം എന്ന് തോന്നിയത് കൊണ്ടാണ് video ഇതുവരെ മാത്രം upload ആക്കിയത്....ഞാൻ ഒന്നുടെ ok ആയിട്ട് പെട്ടെന്ന് തന്നെ ബാക്കി upload ചെയ്യാം In Sha Allah. (സംസാരിക്കാൻ കഴിയാത്തത് കൊണ്ടാണ് അവസാനത്തിലേക്ക് ഇത് എഴുതി ഇടുന്നത്)
@iamBlack7777
@iamBlack7777 5 ай бұрын
😢😢
@Rusheeeey
@Rusheeeey 5 ай бұрын
Get well soon 🥹🤍
@rithuw9694
@rithuw9694 5 ай бұрын
😢😢😢
@nixal0o
@nixal0o 5 ай бұрын
❤😢
@HennaHenna-up4cr
@HennaHenna-up4cr 5 ай бұрын
Surgery evidunna ceytat parayo
@NabzvisioNnabz
@NabzvisioNnabz 5 ай бұрын
Adipoli aayiit thirichu vaa🥰 Newlook kaanaan waiting bro❤️‍🔥
@tz_traveller
@tz_traveller 5 ай бұрын
എല്ലാത്തിനും പോസിറ്റിവ് എനർജി അതാണ് eeechu!😍🔥 പഴയത് പോലെ പെട്ടെന്ന് തിരിച്ചു വരും അത് ഉറപ്പാണ്!👍🏻❤️
@haadhii
@haadhii 5 ай бұрын
Padachone pedi ulla ummayum makkalum ... surgery kk munne sunnath niskkarikkaan ulla manassokke ..💓 Rabb ennum nilanirthi tharatte
@Rusheeeey
@Rusheeeey 5 ай бұрын
4:56 safety first 😂❤ 5:03 😂😂 6:29 immachhi🤣🤣👩🏻‍🦯 6:36❤❤ 8:14 😂🫶🏻 11:10 in sha Allah 🥹🤍pettenn recover aavattee..ameen😭🤍 11:38 pulinga chiriyo😂 12:02 ee immachi🤣
@eeeechu
@eeeechu 5 ай бұрын
❤❤❤
@fidal5073
@fidal5073 5 ай бұрын
എന്റെ മുഖം ഇതുപോലെയാണ്. ഒരുപാട് dr കാണിച്ചു. സർജറിക് പറഞ്ഞു. മുഖം ഇങ്ങനയൊണ്ട് ചെക്കനെ കിടൂല നായിരുന്നു വീട്ടുകാരുടെ പേടി. ഇപ്പൊ കല്യാണം കയിഞ്ഞു 2ഇയർ ഉള്ള ഒരു മോളുണ്ട്. എനിക്ക് എന്റെ മുഖം കൊണ്ട് ഒരു പ്രയാസവും ഇല്ല നാട്ടുകാർക്കാണ് എന്നെ കാണുമ്പോൾ ദുഃഖം 😂. ഞൻ ഹാപ്പി ആണ് ഈ ഫേസ് ഇൽ. എനിക്ക് പടച്ചോൻ തന്നതാണ്. പടച്ചോൻ തന്നെ അനുഗ്രഹ മാണ്. അൽഹംദുലില്ലാഹ് 💯
@muhammadazhar2481
@muhammadazhar2481 5 ай бұрын
Satyam,
@muhammedshibilimp5576
@muhammedshibilimp5576 5 ай бұрын
Ath okke athrayollum❤️🤌
@ammumukesh9631
@ammumukesh9631 5 ай бұрын
ജീവിതത്തിൽ നമുക്ക് കോൺഫിഡൻസ് uddaayaal മതി. വേറൊന്നും vedda
@ismailvettichira8597
@ismailvettichira8597 5 ай бұрын
Alhamdulillah
@naflapanu-oz4jc
@naflapanu-oz4jc 5 ай бұрын
Ninak chavakkanonnum budhimut illalo ninte mukam angane padachathaakum ithu oru comblaint muulam aavunnatha pandaarakaalathi
@Yaxeenabcd
@Yaxeenabcd 5 ай бұрын
ഇത് കണ്ടിട്ട് കണ്ണ് നിറഞ്ഞു 🥺
@Rasheed.9833
@Rasheed.9833 5 ай бұрын
ആ പല്ല് അവൻ കടിച്ചപ്പോൾ ആരൊക്കെ സ്വൊന്തം പല്ല് ഒന്ന് കടിച്ചവർ ഇവിടെ കമോൺ
@SonuSanu-zh3qw
@SonuSanu-zh3qw 5 ай бұрын
😄
@thasneempk1956
@thasneempk1956 5 ай бұрын
Njnm😂
@MarsathMarsu
@MarsathMarsu 5 ай бұрын
Sathyam njnum 😅😂
@febin__pkd_007
@febin__pkd_007 5 ай бұрын
.
@nabeelj111
@nabeelj111 5 ай бұрын
Njaaaann😂
@BismiBismi-zu6rl
@BismiBismi-zu6rl 5 ай бұрын
അല്ലഹു മോനു സർജറി സക്സസ് ആവട്ടെ 🤲🤲🤲🤲
@nadnan1923
@nadnan1923 5 ай бұрын
ശെരിയാണ് ചെറുപ്പത്തിൽ ശ്രദ്ധിച്ചിരുന്നെങ്കിൽ ഇത്രെയും റിസ്ക് ഇല്ലായിരുന്നു എന്റെ സിസ്റ്റർ ന്റെ മോളെ കുട്ടിക്ക് കാലുകൾ വളഞ്ഞിട്ടായിരുന്നു അത് പ്രസവിച്ചു കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ ശെരിയാക്കിയെടുക്കാൻ തുടങ്ങി ഇപ്പോൾ അവൻ ഉഷാറായി നടക്കും alhamdulillah നിന്റെയും ശരിയാവട്ടെ 🤲🏻😍
@hananmalapuram7932
@hananmalapuram7932 5 ай бұрын
Ngale monkkum ipo alhamdulillha setayi
@nadnan1923
@nadnan1923 5 ай бұрын
alhamdulillah 👍🏻😍
@SHAFEER_MANNARKKKAD
@SHAFEER_MANNARKKKAD 5 ай бұрын
ഞാൻ ഈച്ചുനെ വിഡിയോകളിൽ കാണാൻ തുടങ്ങിയത് മുതൽ ശ്രദ്ധിക്കുന്നതാണ് ഈ വിഷയം.. Get well soon
@hellogaming8328
@hellogaming8328 5 ай бұрын
Njanum stadhichittund mohanlalinum undallo ingane സ parayumbol ഷ എന്ന nammal kelkkuka
@Farhan33885
@Farhan33885 5 ай бұрын
എന്നെ പോലെ പണ്ടേ eechunte jaw യെ ശ്രദിച്ചവഅരുണ്ടോ
@Bhooyaa
@Bhooyaa 5 ай бұрын
Illa😹
@Afzmp4
@Afzmp4 5 ай бұрын
Und😢
@UNIQUEMIRACLE
@UNIQUEMIRACLE 5 ай бұрын
ഞാൻ surjery ചെയ്യാൻ നിൽക്കുകയാണ്....
@rajeenarajeena915
@rajeenarajeena915 5 ай бұрын
Und ente monik ithe sambavm undayrunnu cherthile manasilayath kond chin cap ittu
@Yaxeenabcd
@Yaxeenabcd 5 ай бұрын
കൂടുതൽ power ആയി eechu തിരിച്ചു വരും 💪🔥
@ahsanasajid7538
@ahsanasajid7538 5 ай бұрын
എന്റെ റിലേറ്റീവ്നും ഇത് പോലെ ചെയ്തിരുന്നു. കുറച്ചു ദിവസം ബുദ്ധിമുട്ടി. ജ്യൂസ് മാത്രം കുടിക്കാൻ പറ്റു, വേദനയും ഒക്കെ ആയിട്ട് ഇപ്പോ അൽഹംദുലില്ലാഹ് എല്ലാം ഒക്കെ ആയി. ആദ്യത്തിനേക്കാളും സുന്ദരി ആയി. നിങ്ങക്കും പെട്ടെന്ന് സുഖം ആവട്ടെ 🤲🏻
@Aleena_james.
@Aleena_james. 5 ай бұрын
നിങ്ങളെ ഇപ്പോഴും ചിരിച്ചോണ്ട് കണ്ടിട്ട് അങ്ങനെ ekkee video idumbo നമ്മക്ക് സങ്കടം ആകുന്നു 😢😢
@jaseelamullungal.777
@jaseelamullungal.777 5 ай бұрын
Super strong eechu 😊.. 👍.. വേഗം.. സുഖാവട്ടെ 🤲🤲🤲.. നീ strong ആയി നിക്കുമ്പോഴും നമ്മുടെ ഒക്കെ ഉള്ള് വിങ്ങേനു 😢.. അൽഹംദുലില്ലാഹ് പെട്ടെന്ന് പഴയതിലും ഉഷാറാവട്ടെ... പിന്നെ song super 👌🥰.. My fav one 😊
@Didyouknowher
@Didyouknowher 5 ай бұрын
Sankadam vannavar undo!🫀🥺
@nafiafahad3671
@nafiafahad3671 5 ай бұрын
എനിക്ക് ചെയ്തിട്ടുണ്ട് ഈ സർജറി. Low ജോയിൽ.1 month juice മാത്രം ആയിരുന്നു ന്റെ food. അൽഹംദുലില്ലാഹ് ഇപ്പൊ റാഹത്
@HabeebaUmu
@HabeebaUmu 5 ай бұрын
Enikum
@DiluSadil
@DiluSadil 5 ай бұрын
Enikum
@محارب-و1ط
@محارب-و1ط 5 ай бұрын
How much
@Moloos774
@Moloos774 5 ай бұрын
Eechu 😔😔 ith kanditt tenssion.. Avan nalla sundaranaayi thirich varatte
@rashimbinrazak
@rashimbinrazak 5 ай бұрын
ഈ സർജറി ഞാൻ ചെയ്തിട്ടുണ്ട് 2021 ിൽ. Alhamdulillah🤲 ഇപ്പം ok ആണ്. ഞാൻ മംഗലാപുരം K S HEGDE HOSPITAL ലിൽ ആയിരുന്നു സർജറി. എല്ലാവരും പറയും look കൂട്ടാൻ അല്ലെ എന്ന് . But ഇത് സർജറി ചെയ്ത് ശെരി ആകിയില്ലെങ്കിൽ സംസാരിക്കാൻ ബുദ്ധിമുട്ട് ഉണ്ടാക്കും,(ചില sentance പറയാൻ ബുദ്ധിമുട്ട് ഉണ്ടാകും)
@RasheedRasheed-m6u
@RasheedRasheed-m6u 5 ай бұрын
Ethrayaan coast
@rashimbinrazak
@rashimbinrazak 5 ай бұрын
1.50 L
@musthafarahman3096
@musthafarahman3096 5 ай бұрын
ന്റെ പൊന്നുമോന് എത്രയും പെട്ടെന്ന് സുഖപ്പെട്ടു കൂടുതൽ സുന്ദരനായി തിരിച്ചു വരട്ടെ 🤲🤲
@rizwanak2423
@rizwanak2423 5 ай бұрын
ഞാൻ ഇതേ പ്രശ്നമുള്ള ആളായിരന്നു. എന്റെ സർജറി കഴിഞ്ഞിട്ട് 5 കഴിഞ്ഞു.alhamdulillah മുഖത്ത് നല്ല മാറ്റം വന്നു.അന്നും ഇതുപോലെ കുറേ പേർ മുടക്കാൻ ശ്രമിച്ചതായിരുന്നു. എന്നാൽ എന്റെ ഒറ്റ ധൈര്യത്തിന്റെ പുറത്തായിരുന്നു സർജറി നടന്നത്.ഇപ്പോൾആ തീരുമാനത്തിൽ ഞാൻ സന്തോഷിക്കുന്നു
@rizwanak2423
@rizwanak2423 4 ай бұрын
@SHVIVOY75 ഇത് റെഡി ആയാൽ ഈഎതിര് നിന്നവർ തന്നെ പറയും “ആ സർജറി ചെയ്തിട്ട് മറ്റൊക്കെ ണ്ട് ട്ടോ”അതാണ് ആൾക്കാരെ സ്വഭാവം അതൊന്നും മൈൻഡ് ആക്കണ്ട ട്ടോ . എടുത്ത തീരുമാനവുമായി മുന്നോട്ട് പോകൂ.all the best
@akasharjun_4366
@akasharjun_4366 3 ай бұрын
​@@rizwanak2423 surgry othiri painfull ano
@nila510
@nila510 5 ай бұрын
ഹനാന്റെ shorts video കണ്ടപ്പോ ഞാൻ പേടിച്ചു എന്ത് അസുഖമണാവോ surgery ഒക്കെ ചെയ്യാൻ എന്ന് എന്തായാലും get well soon❤
@shijil3825
@shijil3825 5 ай бұрын
എന്റെ കൂട്ടുകാരന് ഇത് പോലെത്തെ സർജറി കഴിഞ്ഞതാ. അവന് കുറച്ചു കാലം അധികം സംസാരിക്കാൻ ഒന്നും പറ്റിയിരുന്നില്ല. Take a rest bro. Get well soon❤❤
@SH777-
@SH777- 5 ай бұрын
50 subcribe avaan sayikko❤❤
@sherinkk1446
@sherinkk1446 5 ай бұрын
Full ജ്യൂസ്
@Muhammad-dy6xg
@Muhammad-dy6xg 5 ай бұрын
Enikkum angane ayirunnu
@mariyamjaffar-cf3xl
@mariyamjaffar-cf3xl 5 ай бұрын
Evidunaa surgery cheythe..hospital..🤔
@Thasleena-wm7sg
@Thasleena-wm7sg 5 ай бұрын
P​@@SH777-
@Chikkuuuuuuuu
@Chikkuuuuuuuu 5 ай бұрын
പടച്ചോന്റെ അനുഗ്രഹം കൊണ്ട് എല്ലാം നല്ല പോലെ ആയിട്ട് വാ broooooo 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🥰🥰🥰🥰🥰🥰
@ajmalkolakkat8844
@ajmalkolakkat8844 5 ай бұрын
ഇത്രിം കൂളായിട്ട് സർജറിക്ക് പോണ ഒരുതന്നെ ആദ്യയിട്ട കണ്തത്❤
@wandoorkaaran
@wandoorkaaran 5 ай бұрын
19:56 pause cheythu,zoom cheythal new face kaanaam,good
@vipinvijayan-q8o
@vipinvijayan-q8o 5 ай бұрын
നിങ്ങൾ എല്ലാം ഏതൊരു നാട്ടിൽ ഉള്ളവർ എല്ലാരുടെയും വീഡിയോ കണ്ട് കണ്ട് എന്റെ സഹോദരങ്ങൾ ആയി..... ഞാൻ ആലപ്പുഴ ജില്ലയിൽ ആണ്...സർജറി എന്നൊക്കെ കേൾക്കുമ്പോൾ എല്ലാം എളുപ്പമാണ്...നിങ്ങൾക് വേണ്ടി ഞാൻ പ്രാർത്ഥിക്കും... എല്ലാം സുഖമാകട്ടെ.... എല്ലാം കടന്ന് പോകട്ടെ ❤ നിങ്ങളുടെ വിശ്വാസം അനുസരിച്ചു അല്ലാഹുവിനെ പ്രാർത്ഥിക്കുന്നു... ഞാൻ ഒരു ഹിന്ദുവാണ്... എന്റെ വിശ്വാസപ്രകാരം ഞാൻ ഗുരുവായൂരപ്പനെ പ്രാർത്ഥിക്കുന്നു എന്റെ ഇഷ്ടം ദൈവം അദ്ദേഹമാണ് ആചാരത്തിൽ മാത്രമേ ഒള്ളു വെത്യാസം അതിനും അപ്പുറം നമ്മൾ എല്ലാം ഒരേ നിറമുള്ള ചോരയുള്ള മനുഷ്യരാണ്.... അപ്പോൾ സഹോദരങ്ങൾ ആണ് എല്ലാം ഭേദപ്പെട്ട് ആരോഗ്യവനായി തിരിച്ചു വരട്ടെ ❤.
@eeeechu
@eeeechu 5 ай бұрын
❤❤❤
@raihanath4265
@raihanath4265 5 ай бұрын
കണ്ടിട്ട് കണ്ണ് നിറഞ്ഞുപോയി..എത്രയും പെട്ടെന്ന് സുഖാവട്ടേ ആമീൻ😊
@shmsmhd8525
@shmsmhd8525 5 ай бұрын
എനിക്കും ഉണ്ടായിരുന്നു പക്ഷേ ഇത്രയ്ക്ക് കഠിനം ആകുന്നതിന് മുന്നേ ഡോക്ടറെ കാണിച്ച് അവർ പറഞ്ഞ പ്രകാരം braces ഇട്ട് ready ആക്കി ഇങ്ങനെ disorder ആയിട്ട് ഉള്ളവർ പെട്ടെന്ന് നല്ല ഒരു ഡോക്ടറെ കാണിച്ച് വേണ്ടത് ചെയ്യാൻ ശ്രമിക്കുക ചിലപ്പോൾ braces കൊണ്ട് മാറ്റാൻ സാധിച്ചേക്കാം❤
@najimu4441
@najimu4441 5 ай бұрын
എന്റെ മകൾക്കും ഉണ്ട് താങ്കൾ കാണിച്ച ഡോക്ടർ ഏതാണ്?
@saidhalavisaid6136
@saidhalavisaid6136 5 ай бұрын
❤ padachonne vegamm shifayake ne AMMEEN YA RABBAL ALAMMIN❤❤😊
@Nechu781
@Nechu781 5 ай бұрын
Praying for a speedy recoveryyy and the smiling family!!!!❤❤❤
@muhammadfawaz3324
@muhammadfawaz3324 5 ай бұрын
12:02 le immachi: eyyyy ink nth pedi nteth allalo😂🤍🥺
@RisanaHiba
@RisanaHiba 5 ай бұрын
ഇനിക്കും same അവസ്ഥയാണ്. ആദ്യം ക്ലിപ്പ് ഒക്കെ ഇട്ടു 😢പിന്നെ കോറോണ ടൈംൽ ഡോക്ടറെ അടുത്ത് പോകാൻ പറ്റീല 😪. ഇപ്പൊ അടുത്ത കാണിച്ചപ്പോൾ സർജറി ചെയ്യാൻ പറഞു. ആണുങ്ങക്ക് ഇത് വന്നാൽ താടി രോമം വച്ച് എന്ടെലും ചെയ്ത് ഇത് മറക്കാൻ പറ്റും. പെൺകുട്ടികൾ ക്ക് ആണ് ബുദ്ധി മുട്ട്. ഇത് വന്നാൽ ചെല അക്ഷരം പാടാൻ ബുദ്ദിമുട്ട് ഉണ്ടാകും. നമ്മൾ നോർമൽ ആയി പറയും മറ്റുള്ളവർ നമ്മൾ കൊഞ്ചി പറയാൻ നോക്കെ പറയും 😢. ഇന്റെ വാപ്പാക്ക് സർജറിന്ന് കേട്ടപ്പോ ഇന്നേക്കട്ടിലും പേടി ☹️. ഉമ്മാക്ക് അതിനെക്കാൾ പേടി. So surgery നടന്നില്ല. ഞങ്ങൾക്ക് പറമ്പരയമായിട്ട് കിട്ടിയതാണോ ഇത്. ഇന്നാലും masha allh കൊയപ്പം ഇല്ലാതെ പോകണ്ട്. തടിക്കൂടിയില്ലാത്തൊള്ളത് ഇത് വേഗം അറിയാൻ പറ്റും. ഒരു 7,8 വയസ്സിന്റെ ഉള്ളിൽ കുട്ടികൾ ഇത് കണ്ടെത്തി ചികിത്സ തുടങ്ങിയാൽ ഇത് മാറും. Govt മെഡിക്കൽ കോളജിൽ ഒക്കെ ഇതിന് ട്രീറ്റ്മെന്റ് ഉണ്ട്.
@ayshuzzayshak.k8297
@ayshuzzayshak.k8297 5 ай бұрын
Same enikkm undayrnnu ee prblm. Njn ippol 10 th laan padikkunnath, 7 th l padikkumbozhan ithin treatment start cheythe(within 13 yrs nullil treatment cheyyanamennan doctor parnje), athinayulla oru belt und. 2 yrs ath ittu. Alhamdulillah, ippol kuzhappamilla😌❤.
@daredevil4823
@daredevil4823 4 ай бұрын
Same എനിക്കും ഇതേ അവസ്ഥ ആണ് . dr നെ കാണിച്ചപ്പോൾ പറഞ്ഞത് സർജറി cheyyanam എന്നാണ്. പിന്നെ പറഞ്ഞു ക്ലിപ്പ് ഇട്ട് കുറച്ചു ready ആകുമെന്ന് ഇപ്പോൾ ക്ലിപ്പ് ഇട്ടേക്കുകയാണ്. പല്ലുകൾ തമ്മിൽ മുട്ടി ബട്ട്‌ താടിക് മാറ്റം ഒന്നുമില്ല. പണ്ട് വണ്ണം ഇല്ലാത്തപ്പോൾ വൃത്തികേട് ആയിരുന്ന. ഇപ്പോൾ കുറച്ചു വണ്ണം വെച്ചപ്പോൾ പെട്ടെന്ന് അറിയില്ല. എനിക്കും സർജറി cheyyansm എന്നുണ്ട് പറ്റിയാൽ ഉറപ്പായും ചെയ്യും. മര്യാദക്ക് ഒന്ന് സംസാരിക്കണം, ചിരിക്കണം, ഇത് നമ്മുടെ കോൺഫിഡൻസിനെയും ബാധിക്കും
@thechosenones488
@thechosenones488 5 ай бұрын
Eh same surgery kazhinjitt nikk one yr ayi....vallatha memories ahn 🥹 thaazhathe chundinte maravippu ithuvare maariyittilla...cheruthaayi ah tharippu und....but face ok full maari....ippo nalla confident ahn.....and pallinte kambi ipol eduthittu one month ayi ..... Eh oru prashnathinte peril kure body shaming njn neritt und.... But ippo alhamdulillah ellm ok ayi
@viking5457
@viking5457 5 ай бұрын
Evidnna cheythe,age ethrayund
@thechosenones488
@thechosenones488 5 ай бұрын
@@viking545720th il anu cheythad...benziger hospital kollam
@4LIKETHEALLIN1
@4LIKETHEALLIN1 4 ай бұрын
Bro ith recover avan ethra months avum ennikum ndd ee problem age 19 ​@@viking5457
@skbnthr9631
@skbnthr9631 5 ай бұрын
Shanathante soud nalla rasnd kekkan ❤❤❤
@Nihal-ph8th
@Nihal-ph8th 5 ай бұрын
കഴിഞ്ഞാൽ അറിയാം മോനെ 😔തരിപ്പ് മാറുവോളം വായിൽ എന്തോ ഉള്ളപോലെ ഉണ്ടാവും അതു കഴിഞ്ഞാൽ വേദന യും 😭 ഫുഡ്‌ കഴിക്കാനും ബുദ്ധിമുട്ട് ഉണ്ടാവും എല്ലാം റെഡിയാവുന്നത് വരെയും ഇങ്ങനെ ഒക്കെയേയിരുന്നോ എന്ന് പാറയോണ്ടിട്ടോ ♥️
@hannasharin1217
@hannasharin1217 5 ай бұрын
Inikkum ithepole aayirunnu .. 3rd standard kazhinn vacation tym l veruthe ammayide koode avarde entho pradhnam kaninnakan hospital poyappo ithkoode kaatti kodthu pinne oru prathyeka tharam clip vaayinte ullil vechu ,ni8 vere oru sadhanom indaynni idaan.oru 1 and half years..maari kitty alhamdulillah..ippo 21 vayass🙃
@LubnaFarha-bz3mu
@LubnaFarha-bz3mu 5 ай бұрын
Rabbbe operateion povumpolum postive energy🥹❤️‍🩹 costume okke settakn eechuu 🥹
@LuckyPineTrees-dw8mq
@LuckyPineTrees-dw8mq 5 ай бұрын
എന്റെ hus ഇത് ചെയ്തു, അൽഹംദുലില്ലാഹ് success ayi 15 വർഷം കഴിഞ്ഞു, ഒരു കുഴപ്പമില്ല, നല്ല സുന്ദരൻ ആകും ഇച്ചു
@rashidashajeer7887
@rashidashajeer7887 5 ай бұрын
ഏത് അവസ്ഥയിലും തഗ് അടിക്കാൻ ഉള്ള ഉമ്മയുടെ കഴിവ് 😂
@happyworld7689
@happyworld7689 5 ай бұрын
Ente surgery ee april arnu ipo 3months kazhiju face oke change ayii.... Ipo ellam oke ayi varunu but enalum facil korach neeru oke ind vere preshnam onum ilaa 😊✨pettanu Sheri avum bro..... Ee video kandapo sherik njan annu surgery roomil poyapole 🥺😌 pine eniki samsarikyan patindarnila oru three weeks kazhijapo pathuke pathuke talk ready ayi thodagi ath vare nasal voice arnu 😌😌
@boscoz521
@boscoz521 4 ай бұрын
ഉമ്മ പറഞ്ഞ പോലെ നമ്മുടെ സ്വന്തം ശരീരത്തിൽ ആണെങ്കിൽ ഇത്രേ ബേജാറ് ഇല്ല . കൂടെയുള്ളവർക്ക് ആവുമ്പോൾ ആണ് നമുക്ക് ബേജാറ് 🤲
@SufairaMMSufi
@SufairaMMSufi 5 ай бұрын
ഉമ്മച്ചി ഒരു രക്ഷേ ഇല്ല ❤️❤️😘😘😘👍
@two-strokelover1758
@two-strokelover1758 5 ай бұрын
ഇത് ഞാൻ ചെയ്തിട്ടുണ്ട് ഇപ്പൊ ചെയ്തിട്ട് 3 മാസം ആയി. പേടിക്കാൻ ഒന്നും ഇല്ല 👍
@thinkright0
@thinkright0 5 ай бұрын
ഉള്ളിലെ ഇരുമ്പ് സ്റ്റിരം ആണോ??
@Rumizdreamworld
@Rumizdreamworld 4 ай бұрын
2013 il enik ee surgery cheyumbol oru awarenessum arkum undayrunnilla…bhangi kootan ennum paranj kure kaliyakkiyavarund..ipo ee vlog kandapo ellam orma vannu..ente life thanne change ayad ee surgeryk shesham aan.. Full support 😊
@JaseemJasi-uv6qg
@JaseemJasi-uv6qg 5 ай бұрын
12:01😆😆😆ee mmachinte oru kaaryam
@safooramohammed3928
@safooramohammed3928 5 ай бұрын
വിഡിയോ ലാസ്റ്റ് കൊണ്ട് പോവുന്നത് ഉമ്മയെയും കണ്ടപ്പോൾ നല്ല വിഷമം ആയിപോയി കണ്ണ് നിറഞ്ഞു. അള്ളാഹു എത്രയും പെട്ടന്ന് ഷിഫയാക്കി ആരോഗ്യം തരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🤲🏻🤲🏻🤲🏻
@anzal2736
@anzal2736 4 ай бұрын
Yee same surgery enikkm kainjathaanu... 2019 il ahn enik kainjathu.. 3 month rest, 1 yr vare care chyth ponm.. Agane alhamdullillah ippo kzhpm onnullya..🤍🫂
@anhamolayzinmon7722
@anhamolayzinmon7722 5 ай бұрын
7:25 get well soon eechukaka🥺❤️
@GayathriKS-m3d
@GayathriKS-m3d 5 ай бұрын
Enikum ee surgery kayinjath ann... After surgery kurch scn ind enn ullu food kazhikan okyy... But stitch oky poyi mugathe neer oky Mariyaa.. Sahicha vedhanak oky nalla result kittum 😌
@lekshmipraveen2004
@lekshmipraveen2004 5 ай бұрын
ഇത് എന്താ സർജറി
@GayathriKS-m3d
@GayathriKS-m3d 5 ай бұрын
@@lekshmipraveen2004enik cleft palate issue indayirunu athinte base il 6,7 surgery kayinjitt ind athil onn aayirunn maxillofacial surgery.. Upper jaw allakil lower jaw munnilko backilo thali nikkum ath crrt akkuna surgery ann... After surgery faceil nalla mattam indavum sound kurachude clr avum
@ayshaminha9291
@ayshaminha9291 5 ай бұрын
Alhamdulillah elam nalm pole kazhnjileee ❤️🫂 prayed a lot for u eechuu🤲🏻
@jasijasi633
@jasijasi633 5 ай бұрын
Pray for you get well soon fast recovery
@karthikkiran9495
@karthikkiran9495 4 ай бұрын
Dr Pramod Subhash ❤My surgery was done by this doctor. He is the most well mannered and good natured doctor I have ever met❤
@najiyanaji691
@najiyanaji691 5 ай бұрын
Ikk ee same avsthairnn but 6th padikumbo thanne ikk igne situation verumnn doctor parnjthond appo thanne treatment cheyth...ippo njn degree 1st year ahnn ippo inte perfect ayyi 😊
@SufainaKv
@SufainaKv 5 ай бұрын
എന്തൊക്കെ treatment aanu എടുത്തത്
@sayanth075
@sayanth075 5 ай бұрын
Treatment enthayirunu parayavo
@shijirosh9576
@shijirosh9576 5 ай бұрын
Echuttaa...get well soon ❤❤❤
@nusrathpt-hq7te
@nusrathpt-hq7te 5 ай бұрын
എല്ലാം വേഗം സുഖമാവട്ടേ
@achuzachu9609
@achuzachu9609 5 ай бұрын
Ellam vegam sheriyakatte ❤️❤️❤️ prarthana und❤️❤️❤️ onnum pedikandatto
@mi_N_faa00
@mi_N_faa00 5 ай бұрын
13:21 Baaggy ye pranayichavan❤
@saifunnisasaifunnisa8652
@saifunnisasaifunnisa8652 5 ай бұрын
Eechuuu pettann recover aavatte😢😢😢
@kavyakrishnan7596
@kavyakrishnan7596 5 ай бұрын
Eechu vegam thanne sugham aavum🥰
@dheedhiskitchen_1829
@dheedhiskitchen_1829 5 ай бұрын
ഇത് തന്നെ ആയിരുന്നു എന്റെ മോൾക്കും... Clipitt ok ആയി ഇപ്പോൾ 18 വർഷമായി
@docdentist8220
@docdentist8220 5 ай бұрын
At long last, you have completed your Bi-jaw surgery. As an orthodontist, I understand every step of the procedures, but seeing you now fills my eyes with tears because I feel a deep, brotherly connection with you. This is my first KZbin comment, and I want to wish you the very best for your future and all the wonderful things it holds.
@eeeechu
@eeeechu 5 ай бұрын
Thank you😍❤️🫶🏻
@JubiRaf
@JubiRaf 5 ай бұрын
Njn aadhyayittanu eechunte vdo kanunnath enikku eechunte vdo upakarappedum Ente monum ithupole prblm ind avanu 17 vayassayi Avanum surgery vnm paranjirunnu .... INSHAALLAh.... eechunte surgerykku sheshamulla vdoyku vndi wytingilanu 🥰
@4LIKETHEALLIN1
@4LIKETHEALLIN1 4 ай бұрын
Ipo cheyununfo ennikum ithe problem ahn
@Jazvocs
@Jazvocs 4 ай бұрын
Confidence 👌😍♥️
@Xemieey
@Xemieey 2 ай бұрын
എനിക്കും ഇക്കാക്കാന്റെ അതേ പ്രശ്നം ആണ് എന്റെ കുടുംബത്തിലും 2 ഡോക്ടസ് ഉണ്ട് എനിക്കും എന്റെ വീട്ടീർക്കും അത് മനസ്സിലായിരുന്നില്ല ആ താത്താര് പറയുമ്പോ ആണ് വീട്ടീര് ശ്രെദ്ദിക്കണേ എനിക്ക് ഇപ്പൊ 15 വയസ്സ് ആയി ഇനി സർജറി അല്ലാണ്ട് വേറെ ഓപ്ഷൻ ഇല്ല പക്ഷെ ന്റെ വീട്ടീർക്ക് പേടി യാണ് അതോണ്ട് അനക് ഒരു പ്രേഷനും ഇല്ലാന്നാണ് ഓർ പറയാന് പക്ഷെ ഇക്കങ്ങനെ തോന്നുന്നില്ല 😢😖
@ANURAGPM-j5w
@ANURAGPM-j5w 4 ай бұрын
I've done the same procedure back in 2017. Costed me around 2lakhs at that time.
@HaneenaJabeen-p4t
@HaneenaJabeen-p4t 5 ай бұрын
Get well soon eeeechuu🥺💝
@zairaafzal
@zairaafzal 5 ай бұрын
My daughter also had same problem It's was before age of 18 So her doctor said to put a clip for 1 year After that it came back normal You don't worry about this IT will be okay May Allah bless you with lots of happiness
@cr7fance729
@cr7fance729 5 ай бұрын
Part 2 ക്ക് കാത്തിരിക്കുന്നവർ ഉണ്ടോ ❤
@ambadi7890
@ambadi7890 5 ай бұрын
Eechuu enthaa ariyulla video kanmbhol heart beet koodunnu ente... Swantham aniyanu surgery kku kondu pokunna same feel.... Pettannu maarum tooo...🥰🥰
@srworld6413
@srworld6413 5 ай бұрын
Last AA scene kandappo aake bejaar ayknn😢🥲
@naslanpnasla5803
@naslanpnasla5803 5 ай бұрын
Ente pallum ingna aayirnnu..14 vayassil treatmnt strt cheythin..so ippo ente pall ello ok aayi..alhmdlullilha...
@Naseema-fj8zh
@Naseema-fj8zh 5 ай бұрын
Evideya kanichu
@naslanpnasla5803
@naslanpnasla5803 5 ай бұрын
@@Naseema-fj8zh Manglore
@SufainaKv
@SufainaKv 5 ай бұрын
Etha hospital...enth treatment aanu chythath
@habeeburahmanmp7527
@habeeburahmanmp7527 5 ай бұрын
ഇന്ഷാ അള്ളാ പെട്ടെന്ന് സുഖംവരട്ടെ മോനെ..
@sherinsherinfathim729
@sherinsherinfathim729 5 ай бұрын
സർജറിയുടെ സമയത്തും ഞങ്ങളെ ബോറടിപ്പിക്കാതിരിക്കാൻ പാട്ട് പാടിയ ആ മനസ്സ് 🥹❤️ @eeechuu 😩💗
@mollysashi9892
@mollysashi9892 5 ай бұрын
Don't worry dear you will be alright. Praying for you 🙏
@Rishad-EKKU226
@Rishad-EKKU226 5 ай бұрын
ഓന്‍ ഇരിക്കിക്ക്ണത് കണ്ടിട്ട് പാവം തോന്നാണ് ഇച്ചൂ....എല്ലാം പെട്ടന്ന് ശരിയാവും ട്ടൊ ഇന്‍ഷാ..അള്ള
@Rishad-EKKU226
@Rishad-EKKU226 5 ай бұрын
എന്തായി ഈ..ച്ചു
@muhsinaiyyas2178
@muhsinaiyyas2178 5 ай бұрын
ഈച്ചു ന്ന പിന്നെ കുറച്ചുകൂടെ കഴിഞ്ഞു റിക്കവർ ആയിട്ട് എല്ലാം ഒരുമിച്ചു ഇട്ടുടായിരുന്നോ. ഇതിപ്പോ വല്ലാത്തൊരു കാത്തിരിപ്പായി പോയി 😂😂.. സാരല്യ എന്തായാലും പെട്ടന്ന് സുഖയി വാ ❤
@FathimaUPFathi
@FathimaUPFathi 5 ай бұрын
Ente brotherin cheithirunhu..oru varsham kazhunhu...ippol adipoliyai
@adamaibak7195
@adamaibak7195 5 ай бұрын
സർജറിക്ക് പോകുന്നവൻ എല്ലാവരോടും ദുആക്ക് പറയുക എന്നിട്ട് ഓന്റെ ഒരു പാട്ട് നോക്കിയ ആമിനാ ജ്ജ്.. എത്താ ഒന്റൊക്കെ ഒരു ഇൽമ്..
@mohammmmmedzainn
@mohammmmmedzainn 5 ай бұрын
I have the same issue . But can’t do anything except for surgery . My daughter had the same issue . Identified it when she was young and applied chin cup . Now it has become fine for her Alhamdullilah.
@anti.dot-z4u
@anti.dot-z4u 5 ай бұрын
Shana thatha poli❤
@ansilk.a5279
@ansilk.a5279 5 ай бұрын
Eechunte get well soon ❤❤❤
@jasnak1454
@jasnak1454 4 ай бұрын
Ente makalkund ithupole ippo chin cup use cheyunund, avalkippo 8 yrs aan
@teena604
@teena604 4 ай бұрын
Njanum ithine prepare aayi konde irikkuvanu😊
@mikahel.l6001
@mikahel.l6001 5 ай бұрын
ഉമ്മാന്റെ ഫർത അടിപൊളി 😂
@hibaa2544
@hibaa2544 5 ай бұрын
Enikmm ee same problem aayrnnu.but ennod kore Dr's surgery cheyyaan parnju.angene vere oru Dr kaanichappo braces and tiny implant vazhi ready aakaan patuuo nokaam parnju.then I have put braces for 4 years from my 18 years to 21 years.alhamdullilah ath braces thanne ready aayi. Ee long way of braces and dental procedure kanditt inspire aayt njnm oru dentist aavaan thirumanichu.now Iam a 3rd year dental student. I will mention the Dr's name here who helped me to achieve my smile back without surgery. Dr. Deepak venugopal And one thing is all cases are not same.it may vary with people. Mine was class 3 crossbite
@aysha-4
@aysha-4 5 ай бұрын
Pls share doctors info Ente molk 7 vayas ede problem anu Class 3 under bite. Epo chin cap use akunnundu... Ennalum valuthaya surgery venam na doctors parayunne.. Pls share ur doctors info
@hibaa2544
@hibaa2544 5 ай бұрын
@aysha-4 Dr.deepak venugobal Kapoor dental orthodontic centre.ottapalam. This is his clinic.but he is working in many places like perinthalmanna (unicare clinic,moulana hspl montly once he is coming ),mannarkkad,coimbatore etc. And aysha you should understand it may vary with different people. Mine was class 3 crossbite.anyway you just consult him.
@grlyycreative._
@grlyycreative._ 5 ай бұрын
​@@hibaa2544 daaa aa hospitalnte contact number indda tharumo
@aysha-4
@aysha-4 5 ай бұрын
@@hibaa2544 thank you ❤️
@najeebnajeebudheen8157
@najeebnajeebudheen8157 5 ай бұрын
Eeechunte vlog notification kandasayudan onnum nokila ottavarav kaanan miss you bro❤️
@eeeechu
@eeeechu 5 ай бұрын
😍❤️
@noufalktnbr
@noufalktnbr 5 ай бұрын
Video എടുക്കുന്നത് ആരാ
@MarichU_PoyA-PrethaM
@MarichU_PoyA-PrethaM 5 ай бұрын
Eechu ok അല്ലേ ഇപ്പൊൾ ? Take rest bro🧡.. ان شاء الله vegam ready ayi varatte 🥰
@tuttu--tuttu
@tuttu--tuttu 5 ай бұрын
Ikk ee chagaayine nalla ishtaan... Iyyaalee eee facial structure aan koduthal ishtaayi
@Dhiyyahameed
@Dhiyyahameed 5 ай бұрын
Eeeechhuuukkahhh😩❤️🌷!!!
@planetobusan
@planetobusan 5 ай бұрын
I had gone through oophorectomy last year. When I saw this video those pre-surgery memories hitted me. Actually I really enjoyed those 10 days even tho I was so in pain. ❤
@eeeechu
@eeeechu 5 ай бұрын
❤❤
@najlanaji3273
@najlanaji3273 5 ай бұрын
Enikkum ee problem indeenu , entheeth 13 age il imma-kk doubt thooni hospital kond poyi , appo Dr paranju ennod ithinte support (ചിൻ ക്യാപ്പ് ) idanam enn, Njan ath 5 years ittu 18 aayappo nirthi , 18 ayaal pallin 🦷 clip idanam enn paranju , athinaayi again Dr kaanichu appo X-ray edukkan paranju eduthu ith kayinjittilla iniyum nannaakan und paranju athinaayi operation cheyyanam enn paranju , njan operation cheyyan ready ayeela , njan vere oru Dr kaanichu , appo ennood Dr paranju operation nte aavishyam illa just clip kond njan ready aaki tharaam enn , ippo njan perfect aan 😊 & happy.
@Fazila_Fazi
@Fazila_Fazi 5 ай бұрын
Eeth dr?
@Hadinhzn
@Hadinhzn 5 ай бұрын
Dr name?
@najlanaji3273
@najlanaji3273 Ай бұрын
​@@Fazila_Fazi Dr. shabeeb (jazmin dental clinic , vailathur ,malappuram)
@anjutm3192
@anjutm3192 5 ай бұрын
Ellam pettennu ready avum eechu❤
@HaseenaHasi-bb5mt
@HaseenaHasi-bb5mt 5 ай бұрын
Ipo enginund eechu ❤❤ Njagalude prarthana eppotum kude undavum 😢
@mahadev268pv
@mahadev268pv 5 ай бұрын
Nallath varatte.❤
@najimolty4786
@najimolty4786 5 ай бұрын
സങ്കടം വന്ന് ഉമ്മ mask ഇട്ട് കൊടുക്കുമ്പോ 😢അള്ളാഹു പെട്ടെന്ന് പരിപൂർണ ശിഫ ആകട്ടെ... അനു ന്റെ കണ്ടപ്പോ തന്നെ ദുആ ചെയ്തിരുന്നു tto
@__DEATH_00
@__DEATH_00 5 ай бұрын
😂😂😂
@soujath.m4148
@soujath.m4148 5 ай бұрын
ആമീൻ 🤲🏽🤲🏽
@jaseerajasi4643
@jaseerajasi4643 5 ай бұрын
Ellam petten shifayakatte 🤲🏻
@afnan8325
@afnan8325 5 ай бұрын
Machane njan ee surgery kayinn irikkka adipoli
@MuhammedAjas-x5z
@MuhammedAjas-x5z 5 ай бұрын
Inkum eee surgery venam bro
@Vishnunelliyath
@Vishnunelliyath 5 ай бұрын
@@MuhammedAjas-x5z bro adhar cart kond village offil poya mathi free anu
@thinkright0
@thinkright0 5 ай бұрын
​@@Vishnunelliyathcomedy anoo😇
How to Fight a Gross Man 😡
00:19
Alan Chikin Chow
Рет қаралды 21 МЛН
Lamborghini vs Smoke 😱
00:38
Topper Guild
Рет қаралды 57 МЛН
FOREVER BUNNY
00:14
Natan por Aí
Рет қаралды 37 МЛН
REGISTRATION DAY | WELCOME TO OUR HOME 🏡
14:06
Praveen Pranav
Рет қаралды 1,1 МЛН
സ്റ്റീലിന്റെ Result!! 🤩♥️
15:40
Hanan’s Family
Рет қаралды 1,3 МЛН
How to Fight a Gross Man 😡
00:19
Alan Chikin Chow
Рет қаралды 21 МЛН