ഇതിലെ കഥാപാത്രങ്ങളുടെ പേര് യഥാർത്ഥത്തിൽ ഉള്ളതു ആണെങ്കില്‍ എന്താണ് ?....ഇനി യഥാർത്ഥത്തിൽ ആണെങ്കിലും ഇങ്ങനെ പറഞ്ഞാല്‍ പിന്നെ viswassikkillallo.....ഇനി real ആണെങ്കില്‍ തന്നെ ആരെങ്കിലും തപ്പി പിടിച്ചു പോകുമോ ?! അതു കൊണ്ടു എപ്പോഴും കൂടെ കൂടെ ഇങ്ങനെ പേര് യാഥാർത്ഥ്യം അല്ല എന്നു പറയേണ്ട കാര്യമില്ല... ok der 😊🙏🏻✌🏼 എപ്പോഴും പറഞ്ഞാല്‍ Maduppanu...നെഗറ്റീവ് adichathalla...kadhakal okke കൊള്ളാം Congratulations ❤🎉
@Sreekumarnaduvilathayil-ct9hq9 ай бұрын
Adipoli story...super..🎉❤🎉❤
@Athira.dreamergirl-j-wz10 ай бұрын
Storys കുറച്ചു കൂടെ നന്നാക്കാൻ ഉണ്ട് പണ്ടത്തെ ഒരു ഫീൽ ഇപ്പോൾ ഇല്ലാത്ത പോലെ
@subhadravn251210 ай бұрын
വളരെ നല്ല അനുഭവങ്ങൾ നല്ല അവധരണം ശബ്ദവും വേഗം വേഗം പോരട്ടെട്ടോ ❤❤❤❤👌🏻
@welcomereallife246810 ай бұрын
കുറേക്കാലമായി നമ്മുടെ സീരിയസ് വന്നിട്ട് ഒന്ന് പരിഗണിക്കണം എന്നാലേ ഉഷാറാകും
@aiswaryabijeesh323310 ай бұрын
കഥകൾ പഴേ പോലെ പോരാ
@shyamsnath966110 ай бұрын
Satym 😢
@BiLLY.JoHN.KOTTARATHIL10 ай бұрын
ഒരു ഗ്യാപ് എടുത്തിട്ട് കേൾക്
@Diyago710 ай бұрын
എന്നാൽ നീ കാണണ്ട 😂
@aleemabiabdulsalam10 ай бұрын
രഞ്ജി ബ്രോ എനിക്ക് ഒരു അനുഭവം പങ്കുവെക്കാനുണ്ട് കമ്മ്യൂണിറ്റി ബോക്സിൽ ഷെയർ ചെയ്യട്ടെ
@ghostradiomalayalam10 ай бұрын
yes bro
@sajidsadiq83564 ай бұрын
ഈ.. രഞ്ജിത്ത്.. എന്ന്.. പറയുന്നവൻ ഭൂലോക ജാഡയാ.. അവന്.. ഞാൻ.. എന്റെ ഒരു ജീവിത അനുഭവം കഷ്ടപ്പെട്ട് type ചെയ്തു അയച്ചു കൊടുത്തിട്ട്.. അവൻ തിരിഞ്ഞു നോക്കിയില്ല.. അവൻ എനിക്ക് സൗജന്യം ചെയ്യുന്ന മനോഭാവത്തിൽ send voice എന്ന് പറഞ്ഞു പോയി.
@mrtehcyinkerala10 ай бұрын
Njan vannu
@varghesepeter870010 ай бұрын
Super 🙏🙏
@jojojose838610 ай бұрын
ഇതൊക്കെ ഒന്നും ഇല്യാമയിൽ നിന്നും ഉണ്ടക്കി മെനയുന്നത്. ...::: ഏത് ആണെകിലും കേൾക്കാൻ രെസം മുണ്ട് 👀👀👀👀👀👀👀👀👍
വളരെ ബോറു പരിപാടിയാണീ ഒരുപാട് കഥകൾ കൂട്ടിയിണക്കി പറയുന്നത് ചേട്ടാ... വളരെയധികം ഇഷ്ടത്തോടെ പറയട്ടെ... പഴയപോലെ ഒരു ഫീൽ കിട്ടുന്നില്ല ഇപ്പോൾ കേട്ടോ... ശരിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു... ഇന്നും disappointed😔
@ghostradiomalayalam10 ай бұрын
ബ്രോ അനുഭവങ്ങൾ എന്ന് പറയുമ്പോൾ അത് മിക്കതും ചെറിയ അനുഭവങ്ങൾ ആയിരിക്കും ..പിന്നെ എഴുതാൻ കഴിവുള്ളവർ അത് പൊലിപ്പിച്ചു കഥപോലെ എഴുതുന്നു ..എല്ലാ ദിവസവും വീഡിയോ ഇടാൻ ഒരുപാട് ലെങ്ത് ഉള്ള കഥകൾ കിട്ടണമെന്ന് ഇല്ല .വലിയ കഥകൾ കിട്ടുന്നതിനനുസരിച്ച് ചെയ്യാം
@perfect_mistake198710 ай бұрын
@@ghostradiomalayalam മതി... അത് കേട്ടാൽ മതി... എന്റെ എല്ലാ ഭാവുകങ്ങളും 🙏
@lijokgeorge709410 ай бұрын
@@perfect_mistake1987ഒരാള്‍ക്ക് വേണ്ടി മാത്രമായി ചെയ്യാന്‍ ബുദ്ധിമുട്ടാണ് ...ഉള്ളതും കൂടെ നഷ്ടം ആക്കരുത് 🙏🏻