Рет қаралды 31,755
സ്മരണകളുടെ മാരാമൺ | അഭി .ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പാ തിരുമേനി ഭാഗ്യസ്മരണീയനായ പദ്മഭൂഷൻ ഡോ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർ തോമാ വലിയ മെത്രാപോലീത്തായെകുറിച്ചുള്ള മാരാമണ്ണിലെ ഓർമ്മകൾ പങ്കിടുന്നു | Maramon Convention 2022 Special Programme
മാരാമണ്ണിലെ ഓർമ്മകളുടെ വസന്തവുമായി നിങ്ങളിലേക്ക് "സ്മരണകളുടെ മാരാമൺ " Maramon Convention 2022 Special Programme ആഗോള മാർ തോമാ വിശ്വാസികളുടെ കൂട്ടായ്മയായ Mar Thoma Church Members World Wide ന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയും യുട്യൂബ് ചാനലിലൂടെയും...
/ @marthomachurchmembers...
Like | Share | Comment | Subscribe
#maramonconvention2022 #maramonconvention #maramon #marthomachurch #marthoma