ഇതന്റെ വീഡിയോ എത്ര കണ്ടാലും madakula നല്ല വൃത്തിയും സംസാരം ഒക്കെ pwoliyan❤️❤️❤️
@rizufazi2219 Жыл бұрын
Masha Allah ❤ ഉമ്മച്ചിക്ക് innu gift കൊടുക്കുന്നത് കാണുമ്പോൾ വല്ലാത്തൊരു feel❤ എന്ത് തന്നെയാന്നെകിലും innu സ്വയം തന്നെ ഉമ്മാക്ക് വേണ്ടി gift റെഡിയാക്കി😍 Masha allah ഇനിയും ഒരുപാട് കാലം innukk ummakk വേണ്ടി giftt കൊടുക്കാനും അത് സന്തോഷത്തോടെ vaagan ശാമിക്കും കഴിയട്ടെ എന്ന് ആത്മാർത്ഥമായി ദുആ ചെയ്യുന്നു 😘കുസൃതി കുട്ടി aalukk ചക്കര ഉമ്മ 💋
മാഷാ അള്ളാ ഒരുപാട് ഇഷ്ട്ടമായി വീഡിയോ നിങ്ങളുടെ കുടുംബത്തിന് ആയുസും ആരോഗ്യവും ആഫിയത്തും നൽകട്ടെ 🤲🏻🤲🏻നങ്ങൾക് ഒരുവീട് ഉണ്ടാകാനും ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മാറാൻ നിങ്ങളും ദുഹാചെയ്യണേ
@ShamisOwn Жыл бұрын
🤲🏻😍
@anjalikv9685 Жыл бұрын
ഹൃദയം നിറഞ്ഞ പിറനാൾ ആശംസകൾ നേരു ഇത്താ
@fousiyaameen1928 Жыл бұрын
Mashaallah🥰video വെയിറ്റിങ് ആയിരുന്നു. Iub u innu aalu❤
Paneer use chydhitt adipoli sweet ind.. Ath onn must aaayitum kaanikkanee.... Athenne first kaaanich theruo.... Katta waiting aaan.... Aaa oru sweet recipe kittaan
@faseelap4033 Жыл бұрын
ഇന്നു ആലു 😍💖💙💖💖💖❤️❤️❤️. ഷാമി. മാഷാ അള്ളാ
@hafsanamsheed2324 Жыл бұрын
Masha allah 😍 dress randum adipoli aayin..anak kurach kudi ishttapettedh Black aahnn 🤩 innu alu muthumanies 😘😘😘
@anshidaansh9562 Жыл бұрын
HBD ithaaaaaa❤️❤️😍😍❤️ Adipoli 😍 ma sha allah
@shabeerthasreefa6754 Жыл бұрын
Happy birthday itha💞😍itha ningal chicken box vannitt use chythe cream lotion name onn parayo pls
Haii shammiii .i wish u happy birthday to u.... And god bless u😊.. Enik ee chanal othiri eshta.. Epozhum kanarund. Thante fish curry... Kidu an. Nigala spl thengachorum beef varatiyathum ulla oru combo recipe onnude cheyyooo... It's my rqst.. Pls.. 😘
@ShamisOwn Жыл бұрын
👍
@razzunazli4119 Жыл бұрын
Belated Hppeeeiii brthdy shamitthaa😍😘.... Ma fvrt youtuber lv u 😘😍
@rahidm8686 Жыл бұрын
Happy birthday to you shami allahu dirghayussm aafiyathum nalgate
@nasarpvnasar9525 Жыл бұрын
Innunte gift adipoliiiiii😂😂😂❣️❣️❤️❤️❤️
@afseeabi2607 Жыл бұрын
ഇനിയുള്ള കാലം ഒരുമിച്ചു ജീവിക്കാൻ അള്ളാഹു തൗഫിക്ക് ചെയ്യട്ടെ HBD🎂🥳😘
@rashialanh7717 Жыл бұрын
Super always I am waiting your vedio becouse too interesting vlog 👌🥰🤗🥰👍 super shami ഇത്ത
@nithaibrahim8783 Жыл бұрын
ഇത്താടെ current skincareum makeup routine kanikkooo plssss
@fathimasahla844 Жыл бұрын
Hi ithaa Masha allah 😍 nice vlog. Pinne itha butter small pieces aakki butter paper l wrap cheyth vecha nallathaayirikkum.appo aavashyam anusarich edtha mathiyallo☺️
@barkathpulikkal3889 Жыл бұрын
MashaAllah ❤️ഹാപ്പി ബെർത്ഡേ ഷാമി 🥰👍🏻❤️
@harisoba2293 Жыл бұрын
Belated wishes happy b'day dear 🥳🥳🥳, Nan ee idakkan shaminte vedios Kanan thudangiye. Pinne adye ittittulla vedios vare Nan kandondikkenn. Nalla cute aayittulla voice um . Masha Allah. Cute familyum
Happy birthday shamitha many many happy returns of the day 😍😍😘😘🤩🤩🎂🎂🎂🍰🍰🍭🍭🍫🍫🎁🎈🎉
@മാലാഖ-ഗ9ന Жыл бұрын
Shami oru കാര്യം കേൾക്കണോ ഞാൻ നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയത് തന്നെ എന്നെ പോലെ തന്നെ തോന്നിക്കുന്ന face cutt aan ശമിയുടെ പിന്നെ എൻ്റെ രണ്ട് മക്കളും ആലു ഇന്നു് ഇവരു ടെ same ege ആണ് എനിക്കും 26 വയസ്സാണ്.ഒരു ചെറിയ വ്യത്യാസം ഞാനിപ്പോൾ2month pregnent Anu🥰 love you shami.and your cute ഫാമിലി
@ShamisOwn Жыл бұрын
Aano ❤️Mashallah
@muhammedashrafc Жыл бұрын
ഹായ് ഷമീ, ഞാൻ ഒരു സ്ഥിരം പ്രേക്ഷകയാണ് ട്ടോ... ഞാനിതുവരെ ഒരു വീഡിയോയിലും കമൻ്റിട്ടിട്ടില്ല ട്ടോ... പക്ഷേ ഈ spcl വ്ലോഗിൽ കമൻ്റിടാതെ പോവാൻ തോന്നീല. ഷാമിടെ ഒട്ടു മിക്ക എല്ലാ റെസിപ്പിയും ഞാൻ ട്രൈ ആക്കാറുണ്ട്.. ഗംഭീര സക്സസാവാറും ണ്ട് പൊറാട്ട, പിസ്സ, മൊസറല്ല ചീസ്, സേമിയ ബിരിയാണി, ഡ്രിങ്ക്സ്, ബീഫ് ഫ്രൈ ചിക്കൻ കറികൾ അങ്ങിനെ മിക്കതും നല്ല ടേസ്റ്റിയായിരുന്നു.. എല്ലാർക്കും ഇഷ്ട്ടായി.. എൻ്റെ മോനും മോൾക്കും ഞാൻ ടിഫിൻ ബോക്സിൽ വിഭവങ്ങൾ സെറ്റാക്കി നൽകുമ്പോ അവരുടെ ഫ്രണ്ട്സും പറയാറുണ്ട് നിൻ്റെ ഉമ്മി ണ്ടാക്കുന്നതൊക്കെ അപാര ടേസ്റ്റാണല്ലോന്ന്... എല്ലാം ഷമീടെ ഐഡിയാസ് കണ്ട് ചെയ്തേയാ ട്ടോ.. ക്രഡിറ്റ്സ് ഷമിക്കിരിക്കട്ടെ... പിന്നെ January 14 ന് ൻ്റെ മോൾടെ B' day ആണു ട്ടോ... അവൾക്ക് ഇന്നൂനെയും ആലൂനെയും ഭയങ്കര ഇഷ്ട്ടാ... അതോണ്ട് അവരെ കൊണ്ടും ഷമിയും എൻ്റെ റിനു മോളെ ഒന്നു വിഷ് ചെയ്യണം ട്ടോ... plz അവൾക്കൊത്തിരി സന്തോഷാവും... ഞാൻ ഷമീടെ ചാനൽ ഒത്തിരി പേർക്ക് സജസ്റ്റ് ചെയ്യാറുണ്ട്... പാചകം ഇഷ്ട്ടല്ലാതിരുന്ന ഞാനിപ്പോ കുക്ക് ചെയ്യാനൊത്തിരി താൽപര്യം കാണിക്കാൻ കാരണം ഷമിയാണ്... Thanks dear😍😍😘😘😘😘🌹♥️🌹 Many more happy b'day dear🎂🥳🎂🥳🎂🥳