Here is the link to the Tru Hair Onion Oil that I'm using which comes with a free heater. They are running a 15% discount on the website 👉 truhairandskin.com/product/tru-hair-onion-hair-oil-with-heater/?AmruthaNair&YT-Mal-1.2.2-24-5-22
@shabnalichu88362 жыл бұрын
Pls അമ്മു എനിക്ക് നിന്നെ ഭയങ്കര ഇഷ്ടം aanu അമ്മയെയും നിന്നെയും കാണാൻ pattumo
@shabnalichu88362 жыл бұрын
👍🏻
@vrekharekhabhen19822 жыл бұрын
Hai. ഞാൻ അന്യ നാട്ടിൽ താമസിക്കുന്ന മലയാളിയാണ് നിങ്ങളുടെ ഈ viral video ആണ് ഞാൻ ആദ്യമായി കണ്ടത്.. വളരെ നന്നായിരുന്നു.. അതിനു ശേഷം വേറെ നിറയെ വീഡിയോസ് കണ്ടൂ. എല്ലാം വളരെ വളരെ നന്നായിട്ടുണ്ട്.. മലയാളം സീരിയൽ ഒന്നും കാണാറില്ല അതു കാരണം സീരിയൽ അക്ടേഴ്സ് ആരെയും അറിയില്ല..silver plate കിട്ടിയതിനു ആശംസകൾ.. ഇപ്പൊ ഞാൻ നിങ്ങളുടെ chanel subscribe ചെയ്തു. എൻ്റെ നാട് palghat ആണ് അവിടെ ഉമ്മറം പരിയമ്പുരം എന്നു തന്നെ യാണ് പറയാറുള്ളത്..
പറയുന്നവർ എന്തും പറഞ്ഞോട്ടെ വന്ന വഴി മറക്കാതിരുന്നാൽ മതി നമ്മൾ നമ്മളായിട്ട് ഇരുന്നാൽ ഒരു പ്രശ്നവുമില്ല ഇനിയും ഒരുപാട് ഉയരത്തിൽ എത്താൻ മോൾക്ക് കഴിയട്ടെ
@jobinjobin32992 жыл бұрын
എന്റെ പൊന്ന്❤️ചേച്ചി ഞാൻ ഒരുപാട് മലയാളി പെൺകുട്ടികളെ കണ്ടിട്ടുണ്ട്😒ഇത്പോലെ അഹങ്കാരത്തിന് കൈയും കാലും വെച്ച ജന്മങ്ങൾ😒പക്ഷേ ചേച്ചി💞നാടൻ വസ്ത്രധാരണ. നാടൻ സംസാരം. എല്ലാംകൊണ്ടും ചേച്ചി സൂപ്പർ ആണ്💋❤️💋❤️ പിന്നെ ചേച്ചിടെ കുടുംബവീട് എനിക്ക് ഒരുപാട് ഇഷ്ട്ടമായി♥️❤♥️❤♥️❤
@laligl18872 жыл бұрын
കൊല്ലം കാരുടെ തനി നാടൻ ഭാഷ കേട്ടപ്പോൾ വളരെ സന്തോഷം
@mekhaeleza55702 жыл бұрын
Pathanamthitta
@indhulekha99302 жыл бұрын
കൊല്ലം. മീയണ്ണൂർ 😊
@vimaldath82672 жыл бұрын
എറണാകുളം കാരിയായ ഞാനും ഇപ്പോൾ കൊല്ലം കാരിയായി.
@sajeevplr31402 жыл бұрын
Congratulation amrutha .... വളരെ സന്തോഷം ഞങ്ങളുടെ നാട്ടിലെ കുട്ടി ആണെന്ന് അറിഞ്ഞതിൽ... അഭിമാനം തോനുന്നു 👏👏🥰
@rajeevnr27162 жыл бұрын
Ethaanu naadu
@gopakumarkd2 жыл бұрын
സാധാരണ ജീവിതത്തിൽ നിന്നും ഉയരങ്ങളിലേക്ക് പറക്കുന്ന അമ്മുസ്, ആ പഴയ ജീവിത വഴി മറന്നിട്ടില്ല എന്ന് ഈ വീഡിയോ കണ്ടപ്പോൾ വീണ്ടും മനസ്സിലായി നിങ്ങൾ എല്ലാവരും കൂടിയിരുന്നു ചക്കവേവിച്ചത് കഴിക്കുന്നത് കണ്ടപ്പോൾ ഞാനും എന്റെ കുട്ടികാലം ഓർത്തുപോയി..സാധാരണക്കാരിൽ സാധാരണകാരിയായ അഭിനേത്രിക്ക് ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.. വളരെ മനോഹരവും, ഹൃദയസ്പർശിയുമായ ഒരു എപ്പിസോഡ് ആണിത് ❤👍
@momsmelifeofamruthanair27252 жыл бұрын
Thank you ♥️
@anletjasmin5902 жыл бұрын
മോളെ ഒരു ദിവസം ഞങ്ങടെ സ്ഥലത്ത് വരണേ. മങ്കായം ecco ടൂറിസം കാണാം സമ്മാനം കണ്ടു കരഞ്ഞു പോയ്. സുന്ദരി മോൾ.
ഞാൻ ഇയിടയ്ക്കാണ് അമ്മു സിന്റെ videos കണ്ടത്. ഒരുപാട് ഇഷ്ടമായി. ഇപ്പോൾ new videos വരുമ്പോഴേ കാണാറുണ്ട്. ഞാനും അമ്മുസിന്റെ നാടിനു അടുത്തുള്ള ആളാണ്, അലിമുക്ക്. മോൾക്ക് ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ 👍👍👍
@josep.cchacko77782 жыл бұрын
നല്ല ഗ്രാമീണ പെൺകുട്ടി..സംസാരം, വേഷം, ശരീര ഭാഷ..എല്ലാം. Stay Blessed
@thulasibhai47612 жыл бұрын
Super amrutha 🥰🥰
@sheejaprashanth90232 жыл бұрын
𝘊𝘳𝘵
@AshrafMlp-y9n Жыл бұрын
Supper 😊
@josephvarghese63602 жыл бұрын
നമ്മുടെ സ്വന്തം നാട്ടുകാരി ആണെന്ന് കഴിഞ്ഞ ദിവസം ആണ് അറിഞ്ഞത്. വളരെ സന്തോഷം. കൗമുതിയിലെ പ്രോഗ്രാം സ്ഥിരം കാണാറുണ്ട്.
@baijuvd43362 жыл бұрын
മോളുടെ വീഡിയോ കണ്ടപ്പോൾ മനസ്സിൽ ഒരു കുളിർമ്മ ആയിരുന്നു ജീവിതത്തിലെ ഏറ്റവും മനോഹരം നിമിഷങ്ങളുടെ ബാല്യകാലമാണ്, ആ ബാല്യ കാലങ്ങളിലേക്ക് നമ്മൾ തിരിഞ്ഞു നോക്കുമ്പോൾ ഒരു സുഖം എത്ര സുന്ദരമാണ് ഇനിയും മോള് ഉയരങ്ങളിൽ എത്തട്ടെ, സ്റ്റാർ മാജിക്കിൽ വരണം കാത്തിരിക്കും
@santhasankar41542 жыл бұрын
തനി നാട്ടിൻപുറം .ഞങ്ങളുടെ നാട്ടിലും (കായംകുളം) ചക്ക വേവിക്കുക എന്നാണ് പറയുന്നത് ❤️ .അറിയപ്പെടുന്ന ഒരു താരമായിട്ടും പക്കാ നാട്ടിൻപുറത്ത് കാരി . ഇടിഞ്ഞു പൊളിഞ്ഞ വീടെന്നു പറഞ്ഞു . പക്ഷേ അവിടെ നിന്നാണ് അമൃത എന്ന താരം ജെന്മമെടുത്തത് 👍👍 വളരെ സന്തോഷമായി അമ്മു .എല്ലാവരെയും പോലെ വലിയ വീടല്ല.എന്നാൽ എത്ര ഭംഗിയുള്ള വീടും നല്ല പച്ചപ്പുള്ള നാടും ❤️❤️ വീണ്ടും വീണ്ടും തിളങ്ങട്ടെ 😘😘
@rekharadhakrishnan90852 жыл бұрын
മോളു.. നമ്മുടെ നാടിന്റെ ഭാഷ നമുക്ക് സ്വന്തം... മറ്റുള്ളവർക്ക് കേട്ടാൽ ചിരി വരും... 👍🏻👍🏻
@sandhya.grajamma16512 жыл бұрын
വർഷങ്ങൾ കൂടി ശാന്ത ചേച്ചിയേയും അമ്പിളി ചേച്ചിയേയും കണ്ടതിൽ സന്തോഷം നമ്മളുടെ ഭാഷ മനസിലാകുന്നുണ്ട്
@sreeartgallery90122 жыл бұрын
ഇഷ്ട്ടപ്പെട്ടു..... ഒട്ടും മറയില്ലാത്ത അവതരണം.... നല്ല വീട്.... നാട്.... ആത്മാർത്ഥമായി തന്നെ പറയട്ടെ..... നന്നായിട്ടുണ്ട്....
@momsmelifeofamruthanair27252 жыл бұрын
Thank you ♥️♥️
@jobychacko75912 жыл бұрын
Chundharikutty oru jadayumilla 👌ethratum vegam uyarangalil ethatte❤👍🏻
@ragildas16412 жыл бұрын
കൊല്ലം കാരുടെ തനി നാടൻ ഭാഷ കേട്ടപ്പോൾ ഒരു സന്തോഷം അമൂമ്മപൊളിച്ചു 😂😂😂
@valsalajanardhanan22542 жыл бұрын
ഉയരങ്ങളിൽ ഉയരങ്ങളിൽ എത്തുമ്പോഴും ഈ ഗ്രാമീണത്തം ഉൾക്കൊണ്ടു ജീവിക്കണം ഒത്തിരി ഇഷ്ടം ആയി അമൃതയെ
@ringtoneofritty37602 жыл бұрын
ആ സംസാരം, എളിമ....😍 മാതൃകയാണ് ശരിക്കും അമ്മുസെ നിങ്ങൾ😍.ഇഷ്ടത്തിനെക്കാൾ ഏറെ ബഹുമാനം ആണ് ഇപ്പോൾ തോന്നുന്നത്. അന്തസ് 💯💯💯❣️❣️❣️❣️LOVE FROM MUVATTUPUZHA.
@swaroopajijesh41642 жыл бұрын
ചേച്ചി എങ്ങനെയാണ് സീരിയലിലേക്ക് വന്നത്. അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ. ചേച്ചിയുടെ വീടും പരിസരവും ഒക്കെ ഒരുപാട് ഇഷ്ടായി ❤️ ചേച്ചിയുടെ അമ്മമ്മയെ ഒരുപാട് ഇഷ്ടമായി
@shanivava43192 жыл бұрын
നമ്മുടെ കൊട്ടാരക്കരക്കാരാണെന്നു പറയുമ്പോൾ തന്നെ സന്തോഷം ഉണ്ട്. ചില ആർട്ടിസ്റ്റുകൾ വലിയ നിലയിൽ പോകുമ്പോൾ അവരുടെ സംസാര രീതി തന്നെ മാറു നത്തു കണ്ടിട്ടുണ്ട്. എന്നാൽ ഇ സുന്ദരി കുട്ടി
@chinchumol91902 жыл бұрын
ഉയരങ്ങളിൽ എത്തട്ടെ 💓ഒരു ജാടയും ഇല്ലാത്ത അമൃത കുട്ടി 😍😍❤️
@aneeshpt81832 жыл бұрын
സത്യം ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത് 👍👍👍🌹
@gopangidevah40002 жыл бұрын
yes, right👍
@pushpackpushpack52972 жыл бұрын
അമൃത ഒത്തിരി ഇഷ്ടായി ജാഢയില്ലാത്ത സംസാരം , ഈശ്വരൻ അനുഗ്രഹിക്കട്ടെ എൻ്റെ വീടും കൊല്ലം കൊട്ടാരക്കരയാണ്
@chachulachu25062 жыл бұрын
അമ്മുക്കുട്ടി അമ്മുമ്മയുടെ കയ്യിൽ പ്ലൈ ബട്ടൺ ഇരിക്കുന്നത് കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി 👌👌
@sreya7403 Жыл бұрын
നാട്ടിൻപുറം നന്മകളാൽ സമൃദ്ധം. ആ നന്മകൾ കൃത്യമായി ഒട്ടും മായം ചേർക്കാതെ ദൃശ്യ വിരുന്നൊരുക്കിയ അമ്യതയ്ക്കും കുടുംബത്തിനും നന്ദി. നല്ല സന്തോഷം തോന്നി 🥰🥰
@DileepKumar-eg7ln2 жыл бұрын
അമൃത എന്നും കളിയും ചിരിയും സന്തോഷമായി ജീവിക്കുക
@ambiligopalakrishnan62467 ай бұрын
Amritha ഞാൻ കുറച്ചു ദിവസമായി MOM & ME കാണുന്നു. എനിക്കും ആ നാട് ജീവനാണ് . എന്റെ ബാല്യം പുനലൂർ ആയിരുന്നു. മോളുടെ സംസാരം ഒത്തിരി ഒത്തിരി ഇഷ്ടമാണ്. Love You da😊❤
@radhikasuresh14272 жыл бұрын
ജീവിതത്തിൽ വലിയ ഉയരങ്ങളിൽ എത്തട്ടെ അമ്മുക്കുട്ടി
@momsmelifeofamruthanair27252 жыл бұрын
Thank u♥️😘
@SiyadManackal7 ай бұрын
ഞാൻ സീരിയലുകൾ കാണാറില്ല. എങ്കിലും ഈ നടിയെ കാണുമ്പോൾ ആദരം തോന്നുന്നു. മിനിസ്ക്രീനിലോ, ബിഗ് സ്ക്രീനിലോ ചെറിയ ഒരു അവസരം കിട്ടുമ്പോഴൊക്കും. വല്ലാത്ത പൊങ്ങച്ചം കാണിക്കുന്നവർക്കിടയിൽ ഇങ്ങനെ ഇത്ര ലളിതമാകുക എന്നത് പ്രത്യേകതയാണ്. ജീവിത സാഹചര്യങ്ങൾ ഇനിയും മെച്ചപ്പെടട്ടെ.. വന്ന വഴികളൊന്നും മറക്കാൻ ഇഷ്ടമില്ലാത്ത നിങ്ങൾക്ക് എത്ര ഉയരത്തിൽ എത്തിയാലും. സിംപ്ലിസിറ്റി നില നിർത്താൻ കഴിയട്ടെ....
@manojmenon25462 жыл бұрын
Congrats to both Amma & Amrutha 🎂 God bless you both 🙏🏻
@rajun91192 жыл бұрын
ഇത് എവിടെ സ്ഥലം: കുടുംബ വിളക്ക് പോയതെന്താ
@kollapulliappan93152 жыл бұрын
നിങ്ങളുടെ ക്യാമറമാനേ കണ്ടിട്ട് തമിഴ് നടൻ വിജയ് യുടെ പഴയകാല look ആണല്ലോ 😍😍😍 ചിരി പക്കാ.. ഞങ്ങളുടെ ഷോര്ട്ട് ഫിലിം സീരിയസിൽ അഭിനയിക്കുന്നോ എന്ന് ചോദിക്കാമോ വിപിനോട്
@asmafiroz7392 жыл бұрын
അമൃത ഞാൻ എപ്പിസോഡ്സ് എല്ലാം ആണാറുണ്ട് cammonts ഇടാറില്ല എനിക്ക് അമ്മുനെ ഭയങ്കര ഇഷ്ടാ സ്റ്റാർ മാജിക് കണ്ടിട്ടുള്ള ഇഷ്ടം ആണ് ട്ടോ അതിന് ശേഷം ആണ് കാണാൻ തുടങ്ങീത് ക്യാമറ മാനേ കണ്ടതിൽ വളരെ സന്തോഷം ❤️❤️❤️❤️❤️
@rajeshdamodhar26382 жыл бұрын
അഭിനന്ദനങ്ങൾ 👏👏ആശംസകൾ 🙏🙏..💐💐 ചക്ക വേവിച്ചതും പച്ചമാങ്ങയും മുരിങ്ങയായിലയും ഇട്ട് പച്ചതേങ്ങ അരച്ച താളിച്ചുണ്ടാക്കുന്ന മാങ്ങാ പുളിക്കറിയും ചേർത്ത് കഴിക്കുമ്പോൾ കിട്ടുന്ന ടേസ്റ്റും പൊളിയാണ്
@saranyabinu12302 жыл бұрын
അതെ
@sabithadeepu26492 жыл бұрын
Ammus oru നല്ല നടൻ പെൺകുട്ടി. നമ്മുടെ അടുത്ത വീട്ടിലെ കുട്ടി അതുപോലെ oru പാട് ഇഷ്‌ടമാ അമ്മുസ്സിനെ. ❤️❤️
@ratheeshkumar56752 жыл бұрын
എന്തായാലും നിന്ന ജാൻ ബഹുമാനിക്കുന്നു നിനക്ക് സ്വന്തം നാടിനാക്കുറിച്ചും vedinakurichum തുറന്നു പറയാനുള്ള മനസ് വളരെ വലുതാണ് 👍
@SunilKumar-ji5rv2 жыл бұрын
ഹായ് അമൃതാ നിങ്ങളുടെ ഈ സന്തോഷം എപ്പോഴും നിലനിൽക്കട്ടെ god bless you
@abhiramisnairaami7142 жыл бұрын
അടിപൊളി. നാട്ടിൻപുറത്ത് വരുമ്പോൾ തനിനാടൻ. സിറ്റി ആണെങ്കിൽ തനി മോഡൽ. രണ്ടും കീപ്പ് ചെയ്യുന്നതിൽ ബിഗ് സല്യൂട്ട്. ഈ വീഡിയോ കാണിച്ച് ചൂല് ഞാൻ ചെറുപ്പത്തിൽ കണ്ടിട്ടുണ്ട്
@kuttanmanjeri6922 жыл бұрын
ഒരുപാട് ഇഷ്ടമായി മറ്റു പല അഭിനേത്രികളിൽ നിന്നും പൊങ്ങച്ചവും ജാടയും ഇല്ലാത്ത പച്ചയായ ഒരു നടി🥰🥰
@avanivijayakumar15982 жыл бұрын
ഒരുപാട് സന്തോഷം,,, കുഞ്ഞമ്മ,, അമ്മ, അമ്മൂമ്മ,, ചേച്ചി,, ക്യാമറ മോൻ എല്ലാവരും സൂപ്പർ,, ഞാൻ ലേഡിസ് റൂം എപ്പിസോഡ് സ്ഥിരം കാണാറുണ്ട്,, അവരോടു എന്റെ ആനോക്ഷണം അറിയിക്കണം,, എനിക്ക് സെലിൻ (റോഷൻ ചേട്ടനെ ) ഒരുപാട് ഇഷ്ടം ആണ്,, എന്റെ പേര് ആവണി ജി നായർ
@karthikap53892 жыл бұрын
വന്ന വഴി മറക്കാതെ ചേച്ചി 🤗Ammu chechi uyir🥰
@annmariasiby44892 жыл бұрын
ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ അമൃത ചേച്ചി congratulations
@musafirkunjon17022 жыл бұрын
എല്ലാ വിധ പിശാചുകളിൽ നിന്നും സൃഷ്ടാവ് ഈ കുടുംബങ്ങളെ കാത്തുരക്ഷിക്കുമാറാകട്ടെ
@rasiyarahman82332 жыл бұрын
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ അമ്മുസ് 🥰🥰❤❤
@ARUNSAGAR22552 жыл бұрын
*കൊട്ടാരം... കൊട്ടാരം എന്ന് എടുത്തു പറയണ്ട... അതൊരു കാലത്ത് കൊട്ടാരം തന്നെ ആയിരുന്നില്ലേ...ഇപ്പോൾ അതൊരു നൊസ്റ്റാൾജിയ 🥰❤*
@nivininniyayt95332 жыл бұрын
നല്ല കൊച്ചു മകൾ. ഇങ്ങനെ ആരെങ്കിലും ഉണ്ടോ
@aizazoyak.m21812 жыл бұрын
അമൃത കുട്ടി സൂപ്പർ....ഒരു ജാടയും ഇല്ലാത്ത actor
@ranjuranju99192 жыл бұрын
Hi ammoos,തന്നെ പോലെ തന്നെ ചെറിയ പ്രായത്തിൽ വീടിന്റെ ഉത്തരവാദിത്വം മുഴുവൻ ചുമലിൽ ആയ ഒരാൾ ആണ് ഞാനും.അതുകൊണ്ട് ആവാം,വീഡിയോ അവസാന ഭാഗം കണ്ടപ്പോൾ കരഞ്ഞു പോയി.ഒരിക്കലും തളരരുത്.ദൈവം എല്ലാ അനുഗ്രഹങ്ങളും തരട്ടെ
@sudhasudh89722 жыл бұрын
നമ്മൾ വന്ന വഴി മറക്കരുത് എന്ന് പറയാറുണ്ട്. അത് അമൃത കുട്ടി. മറന്നില്ലല്ലോ. 👍👍❤❤❤❤
@sreekuttysree42322 жыл бұрын
Ooroo video kaanumppozhum chechiyoodolla sneham koodukayaaneee🥰🥰🥰🥰God bless you,🥰🥰🥰🥰
@akkusworld7922 жыл бұрын
അമ്മുസെ അടിപൊളി ആയിട്ടോ......ഒരുപാട് ഇഷ്ടായി..... ആ കൂട്ടം കൂടിയുള്ള ചക്ക ഒരുക്കുന്നതും പിന്നെ എല്ലാവരുടെയും വർത്തമാനം 💜😍🥰🥰 അമ്മ ,അമ്മുമ്മ ,അമ്മു എല്ലാവരും ഒരേ powli😍😍😍 love from ദുബായ് താമസിക്കുന്ന മല്ലു😎 congrats ammuse ... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ🥰🥰
@sajeersajeer16292 жыл бұрын
ലേഡീസ് റൂമിൽ നിങ്ങളുടെ അമ്മയായി അഭിനയിച്ചത് നിങ്ങളുടെ ശരിക്കുള്ള അമ്മയാണോ 😍
@keerthikannan30282 жыл бұрын
Congrats Ammu & Amma 😍❤️😍❤️
@momsmelifeofamruthanair27252 жыл бұрын
Thank you ♥️
@anjanasarath91972 жыл бұрын
അമൃത ക്കു അച്ഛൻ ഇല്ലേ
@prassanavijayan99112 жыл бұрын
എന്റെ വീട്ടിലും ഇതുപോലെ ചക്ക വേയിച്ചു എല്ലാരും കൂടി കഴിക്കും ഇതാണ് സ്നേഹം അമൃതേ ഞാൻ സ്റ്റർമാജികിലാണ് ആദ്യം കണ്ടത് അപ്പോൾ ഞാൻ ഓർത്തു ഭയങ്കരിയാ ജാടയും ഉണ്ടെന്നു സോറിട്ടോ ഇത്രയും പ്രതീക്ഷിച്ചില്ല കേട്ടോ ഇനിയും ഉയരങ്ങളിൽ എത്തട്ടെ പിന്നെ സ്റ്റർമാജിക് നിർത്തിയോ അറിയാമോ ഉള്ളത് ഉള്ളതുപോലെ കാണിക്കുന്നു അപ്പോൾ ആ സത്യസന്ധത വെൽഡൺ മോളു ബിഗ് സല്യൂട്ട് ഇനിയും ഇതുപോലെ വീഡിയോ ഇടണം കേട്ടോ ബൈ പിന്നെ ഞങ്ങളുടെ നാട്ടിലും ചക്ക വേവിക്കുക പുഴുങ്ങുക എന്നൊക്കെ പറയും നല്ല കോമ്പിനേഷൻ ചക്കപ്പുഴുകും ഉണക്കമീൻ ചമ്മന്തിയും ആഹാ വായിൽ വെള്ളം വന്നു കേട്ടോ
@abhinaventertainments67882 жыл бұрын
Congratulations chechi 💐🥰 വീണ്ടും ഇതു പോലത്തെ അടിപൊളി വീഡിയോകൾ പ്രതിക്ഷിക്കുന്നു😍
@radhaa41349 ай бұрын
മോളുസേ ഒരുപാട് ഇഷ്ടം. കളിവീട് സീരിയൽ ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കാണും. സ്നേഹ യെ ഒരുപാട് ഒരുപാട് ഇഷ്ടം. മോളെ യും വീട്ടുകാരെയും ലൈവ് കണ്ടപ്പോൾ അതിലേറെ ഇഷ്ടം. ഈശ്വരൻ എന്നും കൂടെ ഉണ്ടാവട്ടെ 🥰🥰
@shamna2632 жыл бұрын
പുന്നലക്കാരുടെ അഭിമാനം ❤️🥰😍
@Sakee-sp3yy2 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ട്ടം ആയി നിങ്ങളുടെ വീട് and പരിസരവും
@lalupulparambhil1672 жыл бұрын
അമൃത ♥️♥️♥️ എന്നും ഇതുപോലെ സന്തോഷത്തോടെ കുട്ടികളെപ്പോലെ ചിരിച്ചു കളിക്കാൻ സതിക്കട്ടെ
@rajeshvsudarsanannair24912 жыл бұрын
അമൃദയുടെ 'അമ്മയെ ശരിക്കും കല്പ്പന ചേച്ചിയെ പോലെ തോന്നുന്നു ആക്ഷനും,സംസാരവും കണ്ടിട്ട് 👍😀😀
@rajeenarajeena92632 жыл бұрын
ആര് പറഞ്ഞു ലുക്ക് ഇല്ല എന്ന് .അടിപൊളി ....വിപിൻ hai ...കണ്ടതിൽ ഒരുപാട് സന്തോഷം ...ഇനി ഒരു കാര്യം കൂടെ ചോദിക്കട്ടെ അമ്മു ...അച്ഛനെ കുറിച്ച് ഒന്ന് അറിയണം എന്നുണ്ട് .....
@sreekalas27542 жыл бұрын
അച്ഛൻ divrce ആണ്.
@sherlymathew48452 жыл бұрын
കേക്കിന് പകരം ചക്ക മുറിച്ച് സന്തോഷം പങ്കിട്ട മിടുക്കിയും കുടുംബവും. 👍👍🤣🥰
@momsmelifeofamruthanair27252 жыл бұрын
Thank you ♥️♥️
@jishalenin28542 жыл бұрын
മോൾക്ക് എല്ലാ സൗഭാഗ്യങ്ങളും തന്ന് ഈശ്വരൻ അനുഗ്രഹിക്കട്ടെ❤️❤️❤️❤️
@sujithrasujithra57682 жыл бұрын
അമ്മുക്കുട്ടി അടിപൊളി നമ്മുടെ സ്വന്തം നാടും വീടും അത് ഒരു വല്ലാത്ത ഫീൽ തന്നെയാ ❤ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍🏻👍🏻all the best 🥰 നേരിൽ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് അനുകുട്ടി യെ കണ്ടത് പോലെ അമ്മുകുട്ടിയെ എത്രയും പെട്ടെന്ന് ഒന്ന് നേരിൽ കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു ❤ love you❤congrats🤩 ഗോൾഡൺ ബട്ടൺ എത്രയും പെട്ടന്ന് കൈകൾ എത്തട്ടെ 😍
@indhulekha99302 жыл бұрын
വേറെ നാട്ടിലെ slangilulle വീഡിയോസ് കണ്ടിട്ട് സ്വന്തം നാട്ടിലെ ഒരു video കാണുമ്പോ ഭയങ്കര സന്തോഷം. 👍🏻
@shafiriyadh79512 жыл бұрын
നിന്നെക്കാളും സുന്ദരിയാണ് അമ്മ
@parvathyparu25312 жыл бұрын
Chechi k e play button kittandatha💯becz U're so genuine and 100%dedication..... Ammayum ammumayum allavareyum thiraki ann pare.... Beautiful place🤗
@vasanthiammar9477 Жыл бұрын
Ladies room സ്ഥിരമായി ഞാൻ കാണുന്നു. അവന്തിയെ കണ്ടില്ലെങ്കിൽ വളരെ വിഷമമാണ്. അവന്തി ചാരു കോംപാ വഴരെയിഷ്ടമാണ് . വീടും പരിസരങ്ങളും വളരെ ഇഷ്ടപ്പെട്ടു. ഇനിയും ഒരുപാട് അവസരങ്ങൾ കിട്ടട്ടെയെന്ന് അനുഗ്രഹിക്കുന്നു.അമ്മൂമ്മമാർ കൊള്ളാം. അമ്മയെ സീരിയലികൽകണ്ടല്ലോ. ഞാൻഏ തോ നടിയാണെന്നു വിചാരിച്ചു. മോളെപ്പോലെ അമ്മയും. മിടുക്കിയാണ് കേട്ടോ നന്നായി വരട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ. എല്ലാവർക്കും എൻറെ നമസ്കാരം.
@villager66932 жыл бұрын
Congrats Ammu chechi🤩😍 U Deserved it💯... Love to see u once ❤️Love from #kottarakara
@momsmelifeofamruthanair27252 жыл бұрын
Thank you ♥️
@AshrafMlp-y9n Жыл бұрын
@@momsmelifeofamruthanair2725 😂
@AshrafMlp-y9n Жыл бұрын
@@momsmelifeofamruthanair2725 Amrtha chachi ❤❤
@user-ho8xd9du1k Жыл бұрын
Amritha anike orupade eshtta
@anugrahacinemas482 жыл бұрын
Congratulations Amrutha....GOD bless you....ഇനി ഗോള്‍ഡന്‍ ബട്ടന്‍ കിട്ടട്ടെ....കുഞ്ഞമ്മയുടെയും,അമ്മമ്മയുടെയും നിഷ്കളന്കമായ ചിരി കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നി.....എന്‍ടെ അമ്മവീടും ഇതുപോലൊരു നാട്ടിന്‍പുറത്താ...കാഞ്ഞങ്ങാട്,രാവണീശ്വരം
@momsmelifeofamruthanair27252 жыл бұрын
♥️
@kichuzzz48092 жыл бұрын
ക്യാമറമാൻ അടിപൊളി 😍😍🔥🔥✌🏻✌🏻vipi🙏🏼🙏🏼🙏🏼🙏🏼👍🏼
@deepakmakku48292 жыл бұрын
കഥയിലെ രാജകുമാരി സീരിയൽ കണ്ടപ്പോ ദേഷ്യം തോന്നി ഇപ്പോൾ ബഹുമാനം തോന്നുന്നു ഒരു താരജാടയും ഇല്ലാത്ത ഒരു പാവം ഗ്രാമീണ പെൺകുട്ടി
@musafirkunjon17022 жыл бұрын
സീരിയൽ. അഭിനയിപ്പിക്കുകയാണ്
@SumeshkichuVlogs2 жыл бұрын
Great moment ❤️congratulations dear ❤️ ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് എത്താൻ സാധിക്കട്ടെ.. All the best and go bless you your family ❤️
@momsmelifeofamruthanair27252 жыл бұрын
♥️♥️
@ratheeshcm36232 жыл бұрын
ഞാനും പുന്നല അമ്മുമ്മ കൊട്ടാരത്തിനടുത്തെ ഇപ്പോൾ കോഴിക്കോട് ആണ് വിവാഹം കഴിച്ചത് കോഴിക്കോട് ആണ് അമൃത നമ്മൾ ഒരുമിച്ചു പഠിച്ചിട്ടുണ്ട് പുന്നല സ്കൂളിൽ ഇവിടെ നിന്നു നമ്മുടെ നാട് കണ്ടപ്പോൾ സന്തോഷം എന്തായാലും നന്നായി വരട്ടെ ഇനിയും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു Raji Ratheesh കോഴിക്കോട്
@jaisasaji26932 жыл бұрын
ഞങ്ങൾ ഇടുക്കി ക്കാർക്ക് ചക്കപുഴുക്കും കാന്താരിയും അല്പം കടുകുമാങ്ങയും ആണ് ഇഷ്ടം. കൂടെ അല്പം പഴങ്കഞ്ഞി യും ❤❤❤
ഇനി എത്ര ഉയരങ്ങളിൽ എത്തിയാലും ഈ എളിമ ഇങ്ങനെ തന്നെ ഉണ്ടാകണം. നന്മകൾ ഉണ്ടാകും ❤️👌👍
@maneeshta24772 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ. . . . . . . . തനി നാടൻ വീഡിയോ......
@radhikas76362 жыл бұрын
Congrats amrutha amma cameraman and all ur family👍♥️ 😊
@Vlg6342 жыл бұрын
നല്ല ഉയർച്ചയിൽ എത്തട്ടെ അമൃത 😍😍😍
@ramzifaisy2542 жыл бұрын
Ammoosinte ee ഒരു നിഷ്കളങ്കമായ സ്വഭാവം ആണ് നമുക്ക് എല്ലാം ഒരുപാട് ഇഷ്ടം 🥰🥰🥰🥰🥰അത് പോലെ തന്നെ അമ്മയും 😍😍😍😍😍
@shiraazchiru98102 жыл бұрын
അമ്മുന്റെ എല്ലാം വീഡിയോസ് kannarund adipoli ഉയരങ്ങളിൽ ethatte 💕😘
@reshmababy43092 жыл бұрын
Congratulations Amrutha Chechi👌🥰👍
@momsmelifeofamruthanair27252 жыл бұрын
Thank you 🙏🏻♥️
@vineethraveendran57812 жыл бұрын
കേരളത്തിലെ മറ്റുള്ള രാജ്യങ്ങളിൽ ചക്ക വേവിച്ചതിന് എന്താ പറയുന്നത് എന്ന് പറഞ്ഞ് തന്ന അമ്മ ഉയിര്
@binduseba2 жыл бұрын
Firstly Congratulations for the Silver play button your first youtube milestone many more to come 👍😊😍 Secondly your Ammuma, Kunjamma and Amma Rock..😎 and last but not the least The negative comments should actually make you much more competitive...Go hell with haters ..you Rock..God bless😁
@momsmelifeofamruthanair27252 жыл бұрын
❤️♥️
@SuchithraChithra-cv3sd8 ай бұрын
അമൃത കുട്ടി ഇനിയും നല്ല വീഡിയോസുകൾ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ഇനിയും ഉയരങ്ങളിൽ എത്താൻ ആകട്ടെ👌✌️❤️🙏
@manjima_m_malu75932 жыл бұрын
Congratsss chechiiii😘.... Udane thanne namuk golden play button vanganam.... ✨️💥Eniyum valiya uyarathil athatteee😘😘🤩🤩
@momsmelifeofamruthanair27252 жыл бұрын
Thank you ♥️♥️
@aparnaas6382 жыл бұрын
Congrtssss ........ തീർച്ചയായും അർഹതപ്പെട്ടത് ..............
Congratulations chechi, god bless you...very touch full video 😢😍😍😍😍
@momsmelifeofamruthanair27252 жыл бұрын
Thank u ♥️♥️
@gangag9765 Жыл бұрын
അമൃത കുട്ടിയെ കാണാൻ കൊതിയാവുന്നു
@vipinraj-vr3sg2 жыл бұрын
ചാണകം മെഴുകിയ വീട്ടിൽ കിടന്നു വളർന്നു വന്ന ആളാണ് ഞാൻ.. ഇത് പോലെ പച്ച ആയ ജീവിതം അത് പോലെ ഒരു ജാടയും കൂടാതെ ഇങ്ങനെ തുറന്നു കാണിക്കുന്ന ഒരു യുട്യൂബർ മലയാളത്തിൽ ആരും ഇല്ല... ഈ കൊച്ചിന്റെ വീഡിയോ ഇഷ്ടപ്പെടാൻ ഉള്ള കാര്യം എന്തെന്ന് വച്ചാൽ തുടുപ്പ്.. പക്കാന്താ.. അയ്യം ഇത് പോലെ ഞാൻ പോലും മറന്നു പോയ എന്റെ ഓർമകളിൽ പോലും ഇല്ലാത്ത വാക്കുകൾ ഈ പെങ്കൊച്ചിന്റെ വിഡിയോയിൽ കൂടി എനിക്ക് തിരിച്ചു കിട്ടി.. ശ്ശേരിക്കും നൊസ്റാൾജിയയുടെ കൊടുമുടി ആണ് ഈ കൊച്ചിന്റെ എല്ലാ വിഡിയോയും.. ഇങ്ങനെ തന്നെ മുന്പോട്ട് പോവുക.. എല്ലാ ഭാവുകങ്ങളും 🙏🙏
@teenu_soulmate33072 жыл бұрын
Congratulations ചേച്ചി, ഇനി ഗോൾഡൻ ബട്ടൺ കിട്ടട്ടേ🥰🥰
@momsmelifeofamruthanair27252 жыл бұрын
Thank you ♥️
@shilaaa69322 жыл бұрын
അമ്മുക്കുട്ടി ഒരു ജാടയും ഇല്ലാത്ത കുട്ടി എല്ലാ വിഡിയോകളും സൂപ്പർ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@momsmelifeofamruthanair27252 жыл бұрын
♥️
@athiravishnuathira44692 жыл бұрын
Congrats dears 🥰Amma &Ammu 2പേരെയും ഒരുപാട് ഒരുപാട് ഇഷ്ട്ടം ആണ്. ദൈവം നിങ്ങളെ ഉയരങ്ങളിൽ എത്തിക്കട്ടെ. പിന്നെ ചക്ക കോഴ. കൊതിപ്പിച് കളഞ്ഞു 😋
@fathimasafa79992 жыл бұрын
എനിക്ക് ചേച്ചിയെ ഭയങ്കര ഇഷ്ട്ടമാണ്..🥰❤️ Congrats ammu chechi & amma😍..
@sreeragsv79442 жыл бұрын
ഒരുപാട് സന്തോഷം 🥰congrats Amoooseee🥰 സൂപ്പർ അമ്മൂസേ🥰അമ്മയെ കണ്ടതിൽ വളരെ സന്തോഷം😍എല്ലാവരും കൂടി കളിയും ചിരിയും നിറഞ്ഞ വളരെ സന്തോഷകരമായ വീഡിയോ😘ആ ഡ്രസ്സുകൾ മറ്റുള്ളവർക്ക് കൊടുക്കാൻ തോന്നിയ അമ്മൂസിന്റെ വലിയ മനസ്സിന് ബിഗ് സല്യൂട്ട്🙌🙏🥰😍😘#AmruthaNair#😘😘
@fousiyashihabu2 жыл бұрын
yes correct ane parajade
@momsmelifeofamruthanair27252 жыл бұрын
Sree ragetta ♥️♥️
@sunitham92902 жыл бұрын
💐💐🥰💙💙
@shayinishayini93762 жыл бұрын
ഇതുപോലെ വീണ്ടും ഉയരങ്ങളിൽ എത്തട്ടെ അമൃത 🤗
@momsmelifeofamruthanair27252 жыл бұрын
Thank u ♥️
@sindhu.s.madhavanmadhavan58822 жыл бұрын
അമൃതകുട്ടി ഇനിയും ഇതുപോലെ നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു 👍👍👍👍👍