എന്റെ ഉത്തരം കേട്ടു ഞെട്ടരുതേ

  Рет қаралды 1,344

AjithaNair Variety Vlogs

AjithaNair Variety Vlogs

Күн бұрын

പ്ലീസ്, ലൈക്‌, ഷെയർ, കമന്റ്‌, സബ്സ്ക്രൈബ്, ചെയ്യണേ

Пікірлер: 55
@sijukalavarakkaran5601
@sijukalavarakkaran5601 20 күн бұрын
ചപ്പാത്തിയും, കടല കറിയും, കുടുബ സംഗമം എല്ലാം കൂടി വ്ലോഗ് സൂപ്പർ ആയിരുന്നു 💕💕👌🏻👌🏻👍🏻👍🏻
@sijukalavarakkaran5601
@sijukalavarakkaran5601 20 күн бұрын
മുടി വളരുന്ന ടിപ്സ് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി 💕💕👌🏻
@LissyVarghese-d8k
@LissyVarghese-d8k 20 күн бұрын
വളരെ നല്ല ടിപ്സ് ആയിരുന്നു
@Jeenas389
@Jeenas389 19 күн бұрын
ചേച്ചി വണ്ണം ഒരുപാട് കുറഞ്ഞു പാട്ട് സൂപ്പർ. ടിപ്സ് 👌
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 19 күн бұрын
Aano❤️❤️
@jomasworld
@jomasworld 20 күн бұрын
🥰🥰🥰🥰🥰🥰🥰
@sreejaputhoor
@sreejaputhoor 19 күн бұрын
പാചകവും കുടുംബ സംഗമവും എല്ലാം ഉൾപ്പെടുത്തിയ വീഡിയോ അടിപൊളി❤❤
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 19 күн бұрын
❤️❤️
@Beegumsyathra
@Beegumsyathra 20 күн бұрын
പാചകം വാചക എല്ലാ ഇഷ്ട്ട എനിക്ക് കാണാനും കേൾക്കാനും ഗ്രൂപ്പ്‌ സോങ് സൂപ്പർ 👏👏🤗കലക്കി ടിപ്സ് പറയാതെ ഞാൻ പോവില്ല 🤗 അല്ലെ ❤️👍
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 20 күн бұрын
താങ്ക്സ് da❤️
@supriyavlogz
@supriyavlogz 19 күн бұрын
പൊളി എല്ലാവരും... 👌🏼👌🏼👌🏼..ഗിരി ചേച്ചിയും ചേട്ടനും ഉണ്ടായിരുന്നു ല്ലേ അടുത്താണോ വീട്...tip 👌🏼👌🏼.. L
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 19 күн бұрын
അതേല്ലോ ❤️❤️
@reghunath7287
@reghunath7287 20 күн бұрын
Kadala curry and songs👍 tips also
@nooravlogs1959
@nooravlogs1959 20 күн бұрын
ചപ്പാത്തി കടലക്കറി പുളിശ്ശേരി ഇന്നലത്തെ മീൻ കറി മെഴുക്കുപുരട്ടി കുടുംബ സംഗമം പാട്ട് അടിപൊളി ❤❤👍👍
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 20 күн бұрын
താങ്ക്സ് da❤️
@Bettystastebuds
@Bettystastebuds 20 күн бұрын
ചപ്പാത്തിയും കറിയും, മുടി വളരാനുള്ള നല്ല ടിപ്സും ആണല്ലോ ഉൾപ്പെടുത്തിയത്❤️
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 20 күн бұрын
❤️❤️
@abhiandathuchannel2241
@abhiandathuchannel2241 20 күн бұрын
പാചകങ്ങൾ 👌കുടുംബ സംഗമം ❤ഇന്നത്തെ മുടി ടിപ്സ് കൊള്ളാം 👌
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 20 күн бұрын
❤️❤️
@achamma578
@achamma578 20 күн бұрын
Super Ajitha. ❤❤❤
@ACHUMON_VLOGS
@ACHUMON_VLOGS 20 күн бұрын
ചപ്പാത്തി കറി സൂപ്പർ ചേച്ചി പിന്നെ കുടുമ്പസംഗമം പാട്ടു അടിപൊളി മുരിങ്ങ ഇല മുടിക്കു വളരെ നല്ലതാണ് ചേച്ചി ❤️❤️❤️❤️
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 20 күн бұрын
താങ്ക്സ് da❤️
@CUTE_FAMILY1825
@CUTE_FAMILY1825 20 күн бұрын
അടിപൊളി 👌👌വീഡിയോ ഒത്തിരി ഇഷ്ട്ടായി 👌❤️❤️🥰
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 19 күн бұрын
❤️❤️
@rsn61252
@rsn61252 20 күн бұрын
Super tips, thank you
@SusanJohn-xf2kn
@SusanJohn-xf2kn 20 күн бұрын
എന്റെ സുന്ദരി ചേച്ചിയുടെ ഗ്രൂപ്പ്‌ സോങ് അടിപൊളി... 👏👏👏 ചേട്ടന്റെ പാട്ട് പിന്നെ പറയേണ്ടല്ലോ, നമ്മൾ കേൾക്കുന്നതല്ലേ, ഇന്ന് sound കേട്ടില്ലെങ്കിലും ഊഹിക്കാം... 👍👍
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 20 күн бұрын
😂❤️❤️❤️
@ValsasKitchenNY
@ValsasKitchenNY 20 күн бұрын
ചപ്പാത്തി യും, കടല കറിയും കൂടി. തേങ്ങാ തിരുമി അതിന് ഇടയിൽ. മോര് കറി, തോരൻ കുടുംബ സംഗമം പാട്ട് അടിപൊളി ആയിരുന്നു മുടി ടിപ്സ് അടിപൊളി ആയിരുന്നു. ലൈക്‌ എല്ലാത്തിനും. ❤❤❤❤❤
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 20 күн бұрын
താങ്ക്യൂ chechykutty
@triplesvlog8576
@triplesvlog8576 20 күн бұрын
Liked👍👍👍
@sreedevipillai1993
@sreedevipillai1993 20 күн бұрын
Ajitha nalla video. Randuperudeyum pattu super.Nalla tips.
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 20 күн бұрын
താങ്ക്സ് da❤️
@Rose_Villa
@Rose_Villa 20 күн бұрын
സുന്ദരി ചേച്ചികുട്ടി 🥰അതാണ് നമ്മൾ എന്തു വച്ചും എന്തും ഉണ്ടാക്കും 🥰ഗ്രൂപ്പ്‌ song അടിപൊളി മുരിങ്ങയില മുടിയ്ക്ക് സൂപ്പർ ആണ് അടിപൊളി tip 👌🏻👌🏻👌🏻
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 20 күн бұрын
❤️❤️
@AshaGanga-i6c
@AshaGanga-i6c 20 күн бұрын
👌
@triplesvlog8576
@triplesvlog8576 20 күн бұрын
തേങ്ങാ പാൽ ഒഴിച്ച കടലകറിക്കു നല്ല ടേസ്റ്റ് ആണ് 👍👍ഞങ്ങൾ ഉപ്പേരി കടയിൽ നിന്നും മേടിക്കും 👍.മുടി വളർന്നു കൊണ്ടേ ഇരിക്കും അല്ലെ ചേച്ചി ❤️❤️ഉലുവയും മുരിങ്ങലയും tip ഒന്ന് ഉപയോഗിക്കണമല്ലോ ചേച്ചി കുട്ടി 👍❤️❤️
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 20 күн бұрын
അതെ da❤️❤️
@RemyaSnair-d8q
@RemyaSnair-d8q 20 күн бұрын
Super chechi❤❤
@jayasvarietyvlogs4105
@jayasvarietyvlogs4105 20 күн бұрын
ചപ്പാത്തി കറി സൂപ്പർ നല്ല മറുപടി അജു കൊടുത്തു അജുന്റെ മുടി വളർന്നു 😘😍❤️
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 20 күн бұрын
😂😂❤️❤️
@preethidileep668
@preethidileep668 20 күн бұрын
ഗ്രൂപ്പ്‌ സോങ് 😂🥰കൊള്ളാം..സ്റ്റേജിൽ കേറാൻ ധൈര്യം ഉണ്ടല്ലോ അത് തന്നെ❤ 😜👌🏼
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 20 күн бұрын
😂😂😂❤️
@preethidileep668
@preethidileep668 20 күн бұрын
@@ajithanairvarietyvlogs1262 എനിക്ക് പേടി ആണ് 😂😂ഗ്രൂപ്പ് ആയിട്ട് പോലും സ്റ്റേജിൽ കേറാൻ സ്കൂളിൽ കേറിയിട്ടുണ്ട് ഹൈ സ്കൂൾ, കോളേജ് 😂ഒന്നിനും പങ്കെടുത്തിട്ടില്ല 😂പേടി കൊണ്ട് 🤭
@sreedevikaumbillyvlogs8095
@sreedevikaumbillyvlogs8095 19 күн бұрын
Diet ആണോ വണ്ണം കുറജല്ലോ
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 19 күн бұрын
Aano❤️❤️
@Userysrl
@Userysrl 20 күн бұрын
Mukuthi evidunnu vangiyatha. Ezhu kal mookuthi ano . Diamond ano.
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 20 күн бұрын
ഡയമണ്ട് ❤️
@Userysrl
@Userysrl 20 күн бұрын
@@ajithanairvarietyvlogs1262 evidunna vangiye. Bhima ano . Ekadesam ethra roopayayi
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 20 күн бұрын
ഡാ ഞാൻ വാങ്ങിയത് മലബാർ ഗോൾഡ് ൽ നിന്ന 15000 aayi
@sabujacob900
@sabujacob900 20 күн бұрын
ചേച്ചിയെ കണ്ണിന് അടിയിലെ തടിപ്പ് മാറാൻ എന്ത് ചെയ്യുന്നു
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 20 күн бұрын
വീഡിയോ ചെയാം കേട്ടോ
@sabujacob900
@sabujacob900 18 күн бұрын
​@@ajithanairvarietyvlogs1262OK
@madhumm8015
@madhumm8015 20 күн бұрын
🌹❤🌹🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🌹❤🌹
@LissyVarghese-d8k
@LissyVarghese-d8k 20 күн бұрын
വളരെ നല്ല ടിപ്സ് ആയിരുന്നു
@LissyVarghese-d8k
@LissyVarghese-d8k 20 күн бұрын
വളരെ നല്ല ടിപ്സ് ആയിരുന്നു
അങ്ങനെ എല്ലാവരും ഉണ്ടാരുന്നു
18:56
Bike vs Super Bike Fast Challenge
00:30
Russo
Рет қаралды 23 МЛН
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН
Grey Hair Reversing Within Three Weeks Debunked | Lucy |
12:07
LUCY Malayalam
Рет қаралды 28 М.
എല്ലാവരും ഒന്ന് ചെയ്ത് നോക്കണേ
18:58
ഓണസദ്യ || ഇത്തവണ ഓണസദ്യ ഈട
7:24
Bike vs Super Bike Fast Challenge
00:30
Russo
Рет қаралды 23 МЛН