😂😂അടിപൊളി കുഞ്ഞു ഭവനം ആയാൽ എന്താ സന്തുഷ്ട്ടമായ ഒരു ജീവിതം അല്ലെ നിങ്ങളുടേത് ❤❤❤😂😂😂
@geethachandrabose30905 сағат бұрын
വലിയ മണി മാളിക കെട്ടിയിട്ട് സമാധാനം ഇല്ലെങ്കിൽ പോയില്ലേ എല്ലാം. ചെറിയ വീട് തന്നെയാ sani നല്ലത്. ഗോഡ് ബ്ലെസ് sanitha and family ❤❤❤
@BushraVp-b2b49 минут бұрын
ഞാൻ ഈ വീഡിയോ കാണുന്നതിന് മുമ്പ് തന്നെ കമന്റ് ഇട്ടു.. അതിന് ശേഷമാ വീഡിയോ ഫുൾ കണ്ടത്🥰....സത്യം പറയാലോ വലിയ വീട് ചെറിയ വീട് ഇതിലൊന്നും ഒരു കാര്യവുമില്ല.. സന്തോഷവും സമാധാനവും ഉണ്ടെങ്കിൽ ചെറിയ ഒരു കുടില് ആയാലും മതി 👍👍അത് നമ്മുക്ക് സ്വർഗം തന്നെയാ 🫶
@sreesworld606734 минут бұрын
Thanku 🙏🥰
@seema.t169Сағат бұрын
ഇത് ചെറിയ വീടല്ല വലിയ വീടാണ്. നല്ല ഭംഗിയുണ്ട്. 👍👍👍
ചേച്ചി തുടർന്ന് വീഡിയോ യൂട്യൂബിൽ ഇടണം അപ്പോഴാണ് റീച്ചാവാൻ കഴിയുക .
@shereenasherin45438 сағат бұрын
Enikku ishtaayi 👍❤️❤️❤️
@SunilaK-jt2ih9 сағат бұрын
ഇഷ്ട്ടപെട്ടു കേട്ടോ 👍👍
@sreesworld60679 сағат бұрын
@@SunilaK-jt2ih 😄😄
@sajinisajusaju614810 сағат бұрын
സൂപ്പർ ☺️😘
@reegamanoj11543 сағат бұрын
Super😂
@vasanthyvijayan31419 сағат бұрын
സനി കുട്ടി എനിക്കും എന്റെ അച്ഛൻ അലമാര തന്നിട്ടുണ്ട്. 37 വർഷമായി എന്റെ മരണം വരെ എന്റെ റൂമിൽ അത് ഉണ്ടാവും. നമ്മുടെ അച്ഛനെ ഓർക്കുവാൻ കൂടിയാണ് അത്. വലിയ വീട് അതിൽ കാര്യമില്ല സനി സമാധാനം ഉണ്ടാവണം നല്ല വീടാണ് കേട്ടോ എല്ലാ നന്മകളും ഉണ്ടാവട്ടെ എനിക്ക് മോളെ ഒത്തിരി ഇഷ്ടമാണ്.🥰👍👍.❤️❤️❤️❤️
@SandhyaRajesh-y1v9 сағат бұрын
Super house❤❤❤❤❤❤❤
@shgaming1543 сағат бұрын
❤️❤️❤️❤️❤️❤️ adipoli
@sreesworld60672 сағат бұрын
🥰🥰
@AnjuKishor-r2o7 сағат бұрын
നല്ല വീട് ചേച്ചി നല്ല വൃത്തിയുണ്ട് നല്ല സൂപ്പറായിട്ടുണ്ട്
@nobruekff14767 сағат бұрын
വീട് ചെറുതാണെങ്കിലും സ്വന്തമായിട്ടുണ്ടല്ലോ. Njaan വാടക വീട്ടിലാണ്. നിങ്ങളെ വീട്ടില് വലയാണെങ്കിൽ എന്റെ കോലായിൽ ടയർ ആണ് 3 എണ്ണം വണ്ടിയുടെ ബാക്കി സാധനങ്ങളും. എന്റെ ഡ്രൈവർ ആണ് 👍🏻👍🏻👍🏻💖💖🥰🥰🥰
@sreesworld60677 сағат бұрын
😄😄🥰👍
@RugmanirugmaniRugmani7 сағат бұрын
സനി വീട് സൂപ്പർ 🥰
@SreejaCv-h3nСағат бұрын
👌🏻👌🏻👌🏻
@sreesworld6067Минут бұрын
🥰🥰
@sreekumarinair29135 сағат бұрын
Nalla veedu.super.
@malathiKa-dp3cm10 сағат бұрын
സൂപ്പർ❤❤
@fousiyafousi939310 сағат бұрын
നന്നായിറ്റുണ്ട് ❤
@shaymashayma86934 сағат бұрын
അടിപൊളി
@NishaAmbikesan-t8m7 сағат бұрын
Sani ഇനി കല്യാണ ആൽബം ok ഇട്ടൊരു വീഡിയോ ഇടണേ 🥰
@roshinimohan483110 сағат бұрын
നല്ല വീട് ആണല്ലോ sanikutti. Sanikuttiye ഒരുപാടു ഇഷ്ടാണ്. കൂടെസാനികുട്ടീടെ വീട്ടിലെ എല്ലാവരെയും. നിഗി സജീഷ് മക്കൾ അച്ഛൻ amma എല്ലാരേയും ഒരുപാടു ഇഷ്ടം.
@sreesworld60679 сағат бұрын
@@roshinimohan4831 🙏🥰
@sibuvarghese777610 сағат бұрын
Nice house❤❤❤
@sreesworld60679 сағат бұрын
@@sibuvarghese7776 🥰
@NishaAmbikesan-t8m7 сағат бұрын
Sani സൂപ്പർ da
@sreesworld60677 сағат бұрын
🥰🥰
@ArifashameerArifa7 сағат бұрын
എനിക്ക് sanithaye bayangara ഇഷ്ടാ Sajeeshinte പോലെ pavam.veed adipoli
@sreesworld60677 сағат бұрын
🙏🥰
@ArifashameerArifa5 сағат бұрын
@sreesworld6067 😊
@GirijaSudarsanan-w1z9 сағат бұрын
Sanithe onnu sahayikkumo ❤❤❤❤❤
@gayathrinair15359 сағат бұрын
👌👌👍👍🥰🥰
@sreesworld60679 сағат бұрын
🥰
@rishabrajeesh59999 сағат бұрын
Super🎉❤
@sreesworld60679 сағат бұрын
🥰
@remanarayanan93949 сағат бұрын
നല്ല. വീട്
@soumyajayesh44108 сағат бұрын
💗💗
@ummuruqi61409 сағат бұрын
Cheriya veedaa nallath.. Cleanakan eluppam
@sreesworld60679 сағат бұрын
@ummuruqi6140 😄😄👍
@jayasreeShobi10 сағат бұрын
❤👍👍👍
@seethalakshmi41699 сағат бұрын
🥰🥰🥰🥰🥰🥰
@LaliT-h3w9 сағат бұрын
👍
@rathnakvsatheesan2303Сағат бұрын
Sani sugamano first comment Vedio super❤
@sreesworld606745 секунд бұрын
🥰🥰
@neethusyam9110 сағат бұрын
❤️
@geethum466910 сағат бұрын
നല്ല വിട് ആണ് സൂപ്പർ ❤❤❤
@sreesworld60679 сағат бұрын
@@geethum4669 🥰
@sujathadt29487 сағат бұрын
Saniii വീടിൽ ഒന്നുമല്ല കാര്യം.. എന്നാലും സ്വന്തമായിട്ട് ഒരു വീടുണ്ടല്ലോ.. അത് പോലും സ്വപ്നം കാണുന്ന എത്രയോ പേർ.... പക്ഷെ സനി ഒരു സവിശേഷവ്യക്തിത്വത്തിനുടമയാണ്... എപ്പോഴും pleasant ആണ് സനി.. പോസിറ്റീവ് ആയി ചിന്തിക്കാനും പ്രവർത്തിക്കാനും കഴിവുണ്ട്.. നല്ല അച്ഛനും അമ്മയ്ക്കും ഉള്ള മോൾ അല്ലേ... അങ്ങനെയേ വരൂ.. പിന്നെ സഹോദരനും സൂപ്പർ അല്ലേ? നിങ്ങള്ക്ക് എല്ലാ ഐശ്വര്യവും ശാന്തിയും സമാധാനവും എപ്പോഴും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. ❤️