ഇങ്ങനെയും മടി ഇല്ലാത്ത പെൺകുട്ടികൾ ഉണ്ടോ നമ്മുടെ ജനറേഷനിൽ... താൻ അടിപൊളിയാണ്❤❤❤
@niya143 Жыл бұрын
വയനാട്ടിൽ കൃഷി ഉള്ള വീടുകളിൽ ഒക്കെ ഇങ്ങനൊക്കെ തന്ന
@unaisak601711 ай бұрын
വീഡിയോ ക്ക് വേണ്ടി അല്ലേൽ കാണായിരുന്നു
@r7gaiming7068 ай бұрын
പണം വരുന്ന വഴി
@AswathyAchu-lp1lk6 ай бұрын
ഞാനും എങനെ തന്നെ ആണ് എന്റെ വീട്ടിൽ പോയാൽ
@SunandaAjeesh-dv7he6 ай бұрын
Ella paniyum ee kutti aayirikkilla cheyyunnath...vedio kk vendi cheyyunnathayirikkum....
@anjusss598 Жыл бұрын
ഞാനൊക്കെ എന്റെ വീട്ടിൽ പോയാൽ പ്രസവിച്ചത് പോലെയാ ഒരേ കിടപ്പാ... 😂😂എന്താ എന്ന് അറീല അവിടെ എത്തുമ്പോ തിന്നാൻ പോലും മടിയാണ്... ☹️ ഇത്രയും ലൈക് 🙄🙄ഞാൻ കരുതി എന്നെ പോലെ ഞാനെ ഉണ്ടാവു എന്ന്.. ഇപ്പോ ആശ്വാസം ആയി 😂😂😂😂
@parvanabineesh4443 Жыл бұрын
correct
@arundhathi353 Жыл бұрын
🤣🤣🤣ഞാനും
@praseethasreekanth3858 Жыл бұрын
😂😂mee too
@prasanthp4356 Жыл бұрын
Sathyam
@thachus2647 Жыл бұрын
Same😂😂😂
@മഞ്ചാടികുരു-ഗ5ഭ Жыл бұрын
ഇത് പോലെ ഞാൻ പോലും ജോലി ചെയില്ല എനിക്ക് ഈ പെൺകുട്ടിയെ കാണുമ്പോൾ ശെരിക്കും അൽ ഭു തം ആണ് . ഞാൻ എപ്പോളും പറയുംപോലെ ജോലി ചയ്യാൻ ഒരു മടിയും ഇല്ല ❤️❤️ നല്ല മിടുക്കി കുട്ടി
@SanelSarkar Жыл бұрын
ആ ചെറിയ കുരിപ്പിന്റെ അമ്മയെ സഹായിക്കുന്ന മനസ് ആരും കാണാതെ പോകല്ലേ.. 😍😄♥️❤️❤️
@L9________llll Жыл бұрын
Aa kutti ye kurip ennu vilikkarud. Urikkalom kutty vilik nigal
@bindhujoshi904311 ай бұрын
😂😂😂😂😂 thamasha
@sreevenu65734 ай бұрын
Ente nattil kurip mosam word aane.ennal chila idangalil kutty ennanartham.psla nattil pala bhashayalle@@L9________llll
@titusl5503 Жыл бұрын
പ്രകൃതിയുടെ സൗഭാഗ്യം അനുഭവിച്ച് കൊണ്ടുളള യഥാർത്ഥ ജീവിതം ❤❤❤
@sajithakumari5864 Жыл бұрын
ഭാഗ്യവതി എന്ത് മനോഹരം വീടും പരിസരവും ❤️
@sreejithsukumaran2603 Жыл бұрын
മനോഹരമായ വീടും പരിസരവും അല്ല പ്രധാനം....മനസമാധാനം ആണ്.....
@shifabinsi55717 ай бұрын
അതിനു കുറെ ഭാഗ്യം എന്തിനാ വൃത്തി ഉണ്ടായാൽ വീടും പരിസരവും വൃത്തി ഉണ്ടാവും 😂😂😂
@sarvavyapi94394 ай бұрын
@@shifabinsi5571വലിയ വീട്ടിൽ അതും സ്വന്തമായ വീട്ടിൽ ജീവിക്കാനും വേണം ഭാഗ്യം . ഒരു കുടിൽ പോലും ഇല്ലാത്ത എത്രയോ ആളുകളുണ്ട്
@sarvavyapi94394 ай бұрын
@@sreejithsukumaran2603എന്തേ നല്ല വീട്ടിൽ താമസിക്കുന്നവർക്ക് മനസ്സമാധാനം ഇല്ലെന്നാണോ ?
@SanthaSantha-ck8qqАй бұрын
Yes
@Fasi-d9k10 ай бұрын
എനിക്ക് എന്റെ വീട്ടിൽ പോയാൽ ഭയങ്കര ക്ഷീണം ആണ്. ഉമ്മാനോട് പറയും വീട്ടിലെ പണിയൊക്കെ എടുത്തു ക്ഷീണിച്ചു വന്നതല്ലേ ഇവിടുന്നെങ്കിലും റസ്റ്റ് എടുക്കട്ടേ പറയും.
@niyamol4852 Жыл бұрын
ഒരു പ്രത്യേക വൈബാണ് ശരണ്യടെ vlog കാണാൻ ❤
@saranyasbeautyvlogs Жыл бұрын
Thank you sooo much🥰❤️
@Christiansongsvideosshots Жыл бұрын
ഒക്കുമെങ്കിൽ സപ്പോർട്ട് ചെയ്യാമോ
@Afeefa__mk8 ай бұрын
ശരണ്യയുടെ വീഡിയോ കാണാൻ നല്ല രസമുണ്ട് ❤❤
@subashedathua92178 ай бұрын
🙏🙏@@saranyasbeautyvlogs
@libiyaalbin13686 ай бұрын
Athe ❤️❤️
@jeejamanojmanoj2277 Жыл бұрын
വീഡിയോസ് ഒക്കെ കാണാൻ ഭയങ്കര ഇഷ്ടം ആണ് ❤️❤️❤️🥰🥰🥰🥰
@shreekanthshoranuril Жыл бұрын
എന്താ ചെയ്യാ വെറെ പണിയൊന്നുമില്ലെങ്കിൽ ല്ലേ
@shyniphilip84066 ай бұрын
മോളെ, മോളുടെ അധ്വാനിച്ചു ഉള്ള പണിക്ക് big salute ❤❤
@Sunflower_Be Жыл бұрын
KZbin search ചെയ്താൽ ശരണ്യ കേറി വരും. ഒത്തിരി പഴയ videos എല്ലാം ഞാൻ ഇപ്പോ ആദ്യായിട്ട കാണുന്നെ. Like ചെയ്യാറുണ്ട്. കണ്ട് കണ്ട് ഇപ്പോ കൊറേ ആയി. ഇനി കാണണ്ടാന്ന് കരുതി ഇരിക്കിയാർന്നു. But കണ്ടോണ്ടിരിക്കാൻ ഇഷ്ടാണ് 🫶
@GLOVESBP20 күн бұрын
ചെറുതേൻ മാർച്ചു മാസത്തിൽ *"കട്ട് കുടിക്കാൻ ശ്രമിക്കുക "* സീസൺ. പിന്നെ കുഞ്ഞീച്ച കൂട്ടിലേക്കു കടക്കുന്ന ദ്വാരത്തിനടുത്തു പൈപ്പ് പോലെ കറുത്ത ഒന്ന് കാണും. അത് നിരീക്ഷിച്ചൽ ഉള്ളിൽ തേൻ ഉണ്ടോ എന്നു അനുമാനിക്കാം. +2 ഇഞ്ച് നീളം ഉണ്ടെങ്കിൽ നന്നായി ചെറുതേൻ കാണും. ശ്രദ്ധിക്കുക. 👍👍
@ShabnaFazilHabeebShabusVlog Жыл бұрын
Honey de box um trays il akkiyal kure koodi nannayit bees um honey um varum dear
@bijunubinuissac Жыл бұрын
ഇന്നത്തെ കാലത്ത് ഇതുപോലുള്ള പെൺകുട്ടികളെ മഷിയിട്ട് നോക്കിയാൽ കാണില്ല. New generation അല്ലെ.. മോളെ എനിക്ക് ഒരുപാട് ഇഷ്ടാണ് കെട്ടോ മിടുക്കി 🥰🥰🥰🥰
@arunraj-eg7kiАй бұрын
എൻ്റെ മോളെ നിങ്ങടെ വീഡിയോ.. ഒരു രക്ഷയും ഇല്ല. 👌👌👌👌👌👌
@blackmamba3427 Жыл бұрын
You are a very hardworking woman, wife, mother, and daughter ❤ Awesome home and surrounding ❤
@k.kvlogs2192 Жыл бұрын
നല്ല വീഡിയോസ്. ഇഷ്ടത്തോടെ കാണുന്നു ❤️
@aswthiaswthi803611 ай бұрын
ചേച്ചിന്റെ വീഡിയോ എല്ലാം സൂപ്പർ ആണ് nth രസ വിടും പരിസരവും 😍😍😍
എവിടെ പോയാലും മടി കൂടാതെ ജോലി ചെയ്യുന്ന സുന്ദരി കുട്ടി 😍😍
@ratheeshk75158 ай бұрын
ഞാൻ വിചാരിക്കുകയായിരുന്നു എങ്ങനെ ശരണ്യമോൾ നല്ല പോലെ അധ്വാനിക്കുന്ന ആളായത് എന്ന്? 🥰. ഇപ്പൊ മനസ്സിലായി നല്ല പോലെ അധ്വാനിക്കുന്ന ഈ അച്ഛന്റെയും അമ്മയുടെയും മകളായി ജനിച്ചത് കൊണ്ടാണ് മോൾ ഒരു മടിയും ഇല്ലാതെ നല്ല ആത്മാർത്ഥതയോടെ എല്ലാ ജോലിയും ചെയ്യുന്ന നല്ല അധ്വാനിയായത് എന്ന് 👏👏👍👍👍👍👍👍👍👍.കുഞ്ഞുമോളും നന്നായി സഹായിക്കുന്നുണ്ട് അല്ലെ 🥰🥰. അമ്മയെ കണ്ടല്ലേ ആ മോളും വളർന്നു വരുന്നേ 😂
@saranyasbeautyvlogs8 ай бұрын
🥰🥰🥰🥰 kunjile ulla seelangalanu mikkathum🥰🥰
@sivahari53966 ай бұрын
ഇങ്ങനെ അധ്യാനശീലം ഉള്ള പെൺകുട്ടികൾ ഈ കാലത്തു കുറവാണ്. Hats off saranya🥰🥰
@sreejith.unni007sreejith.u8 Жыл бұрын
നിങ്ങളുടേതാണ് ശരിക്കുള്ള ജീവിതം ❤❤❤❤❤❤👏🏾👏🏾👏🏾👏🏾👍🏻
@saranyasbeautyvlogs Жыл бұрын
❤️🥰🥰
@pradeepv.a2309 Жыл бұрын
സൂപ്പർ വീഡിയോ അടിപൊളി 👌👌👌👍👍👍
@AnoopTK-z7nАй бұрын
Bhagyam,prekrithiyodu chernnu jevitham, like you sis...
@Harleyquinn-y3f2 ай бұрын
Kunjine enikk bayankara ishtaayi... ❤️❤️🫂
@worldfootball1050311 ай бұрын
നിങ്ങളെ സമ്മതിക്കണം എല്ലാ ജോലിയും ഉഷാറായിട്ട് ചെയ്യുന്നു ❤
@jishneeiiyy.. Жыл бұрын
ഈ ചേച്ചിയെയും ചേച്ചിയുടെ നാടിനെയും എനിക്ക് ഒരുപാട് ഇഷ്ട്ടാണ്..❤❤😊😊
@saranyasbeautyvlogs Жыл бұрын
Tq🥰🥰🥰
@jishneeiiyy.. Жыл бұрын
Wlcm
@jiyajudy3331 Жыл бұрын
കുട്ടിയെ കാണാൻ നല്ല ഭംഗിയുണ്ട് ട്ടോ ☺️
@JobinJobins2 ай бұрын
തേനിന് പുളിപ്പൊന്നും ഇല്ലല്ലോ നല്ല മധുരം ഉണ്ടല്ലോ നല്ലതുപോലെ കഴിച്ചോ കേട്ടോ
@RagalayaMusic Жыл бұрын
പ്രവാസിയായ എനിക്ക് ഒത്തിരി സന്തോഷം തോന്നുന്ന വീഡിയോ ആണ് ചേച്ചിയുടെ...❤❤
@saranyasbeautyvlogs Жыл бұрын
🥰❤️❤️❤️❤️❤️
@archasooraj2041 Жыл бұрын
ഒട്ടും ബോർ ഇല്ലാത്ത എന്റെ ഫേവറേറ്റ് യൂട്യൂബർ
@saranyasbeautyvlogs Жыл бұрын
Thank you sooo much da lb yu❤️🥰
@archasooraj2041 Жыл бұрын
@@saranyasbeautyvlogs ❤️🫶
@Adhyavlogs Жыл бұрын
True
@safnaraheem5267 Жыл бұрын
എൻറെയും ഫേവറേറ്റ് ചാനലാണ്❤❤❤❤❤
@sumikm4060 Жыл бұрын
❤❤❤
@ummifathima2041 Жыл бұрын
Pachappum....prakrithi bangiyum.... Kilikalude sounds um ❤❤.... Alipoli❤❤
@saranyasbeautyvlogs Жыл бұрын
🥰❤️❤️❤️❤️
@aflahaaboobacker27532 ай бұрын
Ningl porth nin enthenklm vangikarundoo🥺ellam natural😍😍😍
@So_fy_ah_ Жыл бұрын
എനിക്ക് ചേച്ചിയുടെ വിഡിയോ ഒക്കെ ഇഷ്ട്ടമാണ്. കാണാറുണ്ട്. 🥰
@saranyasbeautyvlogs Жыл бұрын
Thank you da❤️
@So_fy_ah_ Жыл бұрын
@@saranyasbeautyvlogs എന്റെ plkd ആണ്. Attapaadi വരണം എന്ന് നല്ല ആഗ്രഹം ആണ് 😊
@thusharapt329110 ай бұрын
Eniku othiri ishtam ulla channel anu ..you are really hard-work woman.❤❤❤love your videos 😊
@faisalrahman14650 Жыл бұрын
ശരണ്യ സൂപ്പർ വ്ലോഗ്. ഈ കാല ഘട്ടം ഇങ്ങനത്തെ പെൺകുട്ടികളെ ജോലി ചെയ്യുന്നത് കാണാൻ കിട്ടില്ല 💐💐💐
@farsanappaju64124 ай бұрын
Happy Onam 🌼🌼🌼🌼🌼
@binduabi35164 ай бұрын
Saranyade മകളും അതാ സഹായിക്കുന്നു. അവളും വലുതായാൽ മിടുക്കി കുട്ടി യായി വളരും❤
@abdulsalamki1991 Жыл бұрын
എന്തായാലും 👌വീട് അടിപൊളി 🤲🤲🤲
@shahulhameed2427 Жыл бұрын
😢😢അസൂയ തോന്നുന്നു അത്രയും അടിപൊളി ❤🥰
@saranyasbeautyvlogs Жыл бұрын
❤️🥰🥰🥰
@NishaReji-yq2qk3 ай бұрын
അണ്ണൻകുഞ്ഞും തന്നാലായത്.... കുഞ്ഞുവാവ ജോലി ചെയ്യുന്നു ❤️❤️❤️❤️❤️❤️
@jayankm19895 ай бұрын
മോളെ വീടും പരിസരം അടിപൊളി
@pradeepCp-xq3om Жыл бұрын
അതേയ് വീഡിയോ കണ്ടു, ഇഷ്ടപ്പെട്ടു, ലൈക് ചെയ്തു, പിന്നെ കമന്റ് ഇട്ടു, പിന്നെ നമ്മൾ ലൈക് ചെയ്യുന്നുണ്ട്, ഷെയർ ചെയ്യുന്നുണ്ട് പക്ഷേ താൻ ഇതൊന്നും കാണുന്നില്ല എന്ന് മനസ്സിലായി 😜ശരി പിന്നെ, കാണാം
@saranyasbeautyvlogs Жыл бұрын
അതെന്താ ടാ കാണുന്നുണ്ടല്ലോ... ഞാൻ എല്ലാ കമന്റും കാണുന്നുണ്ട് റിപ്ലൈ തരാറും ഉണ്ടല്ലോ.. ചിലപ്പോ ലേറ്റ് ആയിട്ടുണ്ടാവും എന്നേയുള്ളു 🥰🥰🥰
@pradeepCp-xq3om Жыл бұрын
@@saranyasbeautyvlogs ഡി എന്ന് വിളിക്കാൻ എന്റെ മന:സാക്ഷി അനുവദിക്കില്ല 😄😄because ഐ റെസ്‌പെക്ട് ഓൾ ദി കമന്റ്സ് ok🙏🙏🙏