എനിക്ക് ഏറ്റവും ഇഷ്ടപെട്ട സ്വാമി നിങ്ങളേ ദൈവം അനുഗ്രഹിക്കും
@sudheerkallarakal75562 жыл бұрын
ഹഹഹ സ്വാമി 🙏..... അങ്ങു ഒരു രക്ഷയും ഇല്ല😀 ഒരുപാട് ചിരിച്ചു ഒരുപാട് ചിന്തിച്ചു അതിലുപരി അഭിമാനം തോന്നുന്നു അങ്ങയുടെ ഈ അടിയുറച്ച നിലപാട് കാണുമ്പോൾ😍. എന്നും അങ്ങയോടൊപ്പം🤝. റമളാൻ കരീം
പരിശുദ്ധമായ ഈ മാസത്തിൽ നല്ലൊരു ഇസ്ലാമിക പ്രഭാഷണം കേട്ടു കൊണ്ട് വ്രതം തുടങ്ങാൻ കഴിഞ്ഞു. സ്വാമിക്ക് സർവേശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ.. ♥️
@zuraedathodu95852 жыл бұрын
അബുദാബിയിൽ അമ്പലം കെട്ടിയതു ഏത് ജാതിക്കാരുടെ സ്ഥലതാണു.. ഏത് ജാതിക്കാരുടെ പൈസ.
@Nandhu_zx2 жыл бұрын
സ്വാമിയേ എല്ലാ ന്യു നഥയിൽ നിന്നും പരിശുദ്ധനായ. റബ്ബ് കാത്തുരക്ഷിക്കുമാറാകട്ടെ 🤲🤲🤲 എല്ലാ ആപത്തിൽനിന്നും ❤❤❤
@rasheedmk14732 жыл бұрын
അള്ളാ ഈ റമളാൻ്റ ബറകത്ത് ' കൊണ്ട് അള്ളാഹു (സു) താങ്ങൾക്ക് ഇതായത്ത് നൽകട്ടെ.... ആമീൻ
@m.pmohammed93662 жыл бұрын
സ്വാമിയുടെ അനുഭവങ്ങൾ കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞ് പോകുന്നു - സ്വാമിയെ അല്ലാഹു അനുഗനിക്കട്ടെ.
@abdulnassereh76012 жыл бұрын
സ്നേഹം, ഹൃദയം നിറഞ്ഞ സ്നേഹം.നന്ദി നമസ്ക്കാരം.സ്വാമിക്ക് നല്ല ആരോഗ്യവും ആയുസ്സും നൽകുമാറാകട്ടെ ആമീൻ.
@haskerbabu71152 жыл бұрын
സ്നേഹം സ്വാമി..... നിങ്ങൾക്കു നല്ല ആരോഗ്യവും ആയുസ്സും നൽകുമാറാകട്ടെ...... ആമീൻ
@SajidSajid-ky5su2 жыл бұрын
സ്വാമിജി യുടെ പ്രസംഗം കേട്ടു പരിശുദ്ധ നോമ്പ് എടുക്കാൻ പറ്റിയതിൽ സന്തോഷം 🥰🥰🥰
@sathyaprakashnellaiparambi89512 жыл бұрын
Swami, same to me also.... In my every heartbeets love of Allah....
@sherifathayyil1141 Жыл бұрын
നന്നായിട്ടുണ്ട് അടിപൊളി അഭിനന്ദനം👍👍👍👍👍👍
@abdulkareem5002 жыл бұрын
സ്വമി ശരിയായ ഹിന്ദുക്കൾ നിങ്ങളെ ഒരിക്കലും കുറ്റം പറയില്ല അവർ ഒരിക്കലും സംങ്കി ക ളായിരിക്കില്ല സാമിയും സംങ്കികളെപ്പോലെ സംസാരിക്കരുത് (ഹിന്ദു ജന്തുക്കൾ)🙏 കേൾക്കുമ്പോൾ വിഷമമുണ്ട്❤️❤️
സ്വാമീ നിങ്ങള്‍ നിങ്ങളുടെ വിഷമം ആണ് വീഡിയോയിലൂടെ പറയുന്നതെന്നറിയാം... പക്ഷേ സ്വാമീ ഈ മാസം വല്ലാത്തൊരു മാസമാണ്. സ്വാമിയുടെ വീഡിയോ വരുബഴേക്ക് കാണുന്നവരാണ് മുസ്ലീംകള്‍ . അത്കൊണ്ട് പരമാവധി നല്ല വാക്കുകള്‍ ഉപയോഗിക്കാന്‍ ശ്രമിക്കണേ.. പഠിപ്പിക്കുകയല്ല ട്ടോ.. റമളാന്‍ മാസമായത് കൊണ്ടാണ് .. അല്ലാത്ത മാസം പറയാന്‍ പറ്റോ ഇല്ലേ വേറെ വിഷയം .. പക്ഷേ ഈ മാസം ഇത്തരം വാക്കൊന്നും തീരെ വേണ്ടട്ടോ.. ചെറിയൊരു അപേക്ഷ..
@thaslimahmed71842 жыл бұрын
കുരു പൊട്ടുന്ന വർ എന്തെങ്കിലും പറയട്ടെ അങ്ങ് വിഷമിക്കരുത് വീടും ഭക്ഷണവും മനുഷ്യർക്കെന്നല്ല എല്ലാ ജീവജാലങ്ങൾക്കും നൽകുന്നത് അള്ളാഹുവാണ്
@gamingwithvlog11722 жыл бұрын
Hindu jandhukkal enn parayaruth
@abdulnassereh76012 жыл бұрын
ഇസ്‌ലാം സ്നേഹത്തിന്റെയും സാഹോദരൃത്തിന്റേയും മതമാണ്. നല്ല മനുഷ്യർ ആണ് ഭൂമിയുടെ സമ്പത്ത്
@malabarhistory79952 жыл бұрын
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി സ്വാമിയേ 😪😪
@adkkingff99662 жыл бұрын
മലപ്പുറം ജില്ലയിൽ ഒക്കെ ഈ സംഘികൾ അവരുടെ വീട്ടിൽ ഒരു കല്യാണം ഉണ്ടായാൽ മുസ്ലിം വീടുകളിൽ ഒക്കെ പറയാറുണ്ട്. ഇതിന്റെ ലക്ഷ്യം പൈസയാണ്. ഒരു പെൺകുട്ടിയുടെ കല്യാണത്തിന് പൈസ കൊടുത്ത് സഹായിക്കാം. എന്നാൽ ആണിന്റെ വിവാഹത്തിന് എന്തിനാണ് പൈസ വാങ്ങുന്നത്. 100 രൂപയുടെ സദ്യ ഭക്ഷണത്തിന് ഓരോ ആളുകളും അഞ്ഞൂറും ആയിരവും അതിലധികവും കൊടുക്കാറുണ്ട്. ഭക്ഷണ അറിവിലേക്ക് വലിയ കഷണം ഒക്കെ നടത്തുമെങ്കിലും അവിടെ അത് കിട്ടാൻ ടേബിളിനു മുൻപിൽ ഒരുപാട് കാത്തിരിക്കണം. എന്നാൽ മുസ്ലിം വീടുകളിലെ കല്യാണത്തിന് ബിരിയാണിയും മന്തി ചോറും ടേബിളിൽ നിരത്തിയശേഷം ആണ് എല്ലാവരെയും ഭക്ഷണത്തിനു ക്ഷണിക്കുക. അഞ്ചു പൈസയുടെ ചിലവില്ലാതെ യാണ് ഈ പറയുന്ന സംഘികൾ അടിച്ചു കയറ്റുന്നത്. ഇവരാണോ സ്വാമിയെ വിമർശിക്കുന്നത്?
@najiyaa56602 жыл бұрын
സ്വാമിക്ക്. എന്നും നന്മകൾ നേരുന്നു
@alluduke50852 жыл бұрын
സ്വാമിജി താങ്കളുടെ ആശയ ആവിഷ്കാരങ്ങളെ ത ളർത്തുവാനും താങ്കളുടെ ദൈനംദിന ജീവിതത്തെ താളം തെറ്റിക്കാനും എല്ലാം ആയിട്ട് കുറെ എണ്ണം സ്വാമിയുടെ ജീവിതാവസാനം വരെയും ഇറങ്ങിവരും സ്വാമി എത്രയൊക്കെ പറഞ്ഞുതന്നാലും അവർ നിർത്തുകയി ല്ല അത് സ്വാമിക്കും അറിയാം സ്വാമിജിയുടെ ജീവിതം തീയിൽ കുരുത്ത ജീവിതമാണ് വെയിലു കണ്ടാൽ വാടി പോകുന്ന മനസ്സല്ല സ്വാമിക്ക് നല്ല ഇച്ഛാശക്തി ഉണ്ട് നാഥൻ തുണക്കട്ടെ എല്ലാവിധ റമദാൻ ആശംസകളും 🌙♥️♥️♥️
@ashrafma72612 жыл бұрын
സംഘികൾ ആരെയെങ്കിലും സഹായിക്കുകയില്ല എന്ന് മാത്രമല്ല മറ്റുള്ളവർ ആർക്കെങ്കിലും സഹായം ചെയ്യുന്നത് കാണുമ്പോൾ ചൊറിച്ചിലാണ് .
@shajahancm79002 жыл бұрын
സ്വാമി ഒരുപാട് ഇഷ്ടം കാരണം സ്വാമി പറയുന്നതിൽ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ ഉണ്ട് ശരിക്കും ചിന്തിച്ചു കൊണ്ട് സ്വാമിയുടെ വാക്കുകൾ കേൾക്കുക യാണെങ്കിൽ ശരിയും തെറ്റും തിരിച്ചറിയാൻ കഴിയും
@attitude84872 жыл бұрын
സ്വാമിജി... വർഗീയത തുപ്പുന്നവർ തുപ്പി തുലയട്ടെ... താങ്ങളുടെ നല്ല മനസിന് ഇനിയും സഹായങ്ങൾ വരും അതിനി ഒരു വർഗീയ വാദികളും കുരു പോട്ടേണ്ട
@raufnov53692 жыл бұрын
അല്ലാഹു എന്ന അതിശക്തനായ ദൈവം സ്വാമിയുടെ കൂടെ ഉണ്ട്... മുത്തു റസൂലിന്റെ നിഴൽ സ്വാമിയുടെ കൂടെ എന്നും ഒന്നും പേടിക്കണ്ട... ശക്തമായി മുന്നോട്ടു.. പോകണം.... കൂടെ സ്നേഹത്തോടെ ഞങ്ങളും
@kabeerk47802 жыл бұрын
👍🌹
@thafseer38932 жыл бұрын
അല്ലാഹു എന്നാൽ പ്രപഞ്ച സൃഷ്ടാവിനെ അറബിയിൽ വിളിക്കുന്ന നാമമാണ്. പല മതങ്ങളിലും വേദങ്ങളിലും സൃഷ്ടാവായ ദൈവത്തിനെ പല നാമങ്ങളിലും വിളിക്കുന്നുണ്ട്. ഇസ്‌ലാം എങ്ങനെ എന്തിന്, അറിയേണ്ടവർ മുഴുവനും വായിക്കുക 👇 ഇവിടെ ഇന്ത്യയിൽ ബഹുദൈവ വാദികൾ എന്ന് പറയുന്ന ഹിന്ദു സഹോദരങ്ങൾ രാമൻ,ശിവൻ,കൃഷ്ണ പിന്നെ അയ്യപ്പൻ തുടങ്ങി മുക്കോടി ദൈവ സങ്കല്പം പറഞ്ഞു ഒരുപാട് പേരെ വിഗ്രഹം ഉണ്ടാക്കി ഇതൊക്കെയാണ് അവരുടെ അല്ലാഹു (ദൈവം ) എന്ന് നാക്ക് കൊണ്ട് പറഞ്ഞു അവരെ ആരാധിക്കുന്നു. പുരാണ സങ്കൽപം പറഞ്ഞു ഇവരൊക്കെ ദൈവത്തിന്റെ അവതാരങ്ങൾ ആണ് എന്ന് അറിവില്ലാതെ ന്യായം പറയുന്നു. ഇതുപോലെ ലോകത്ത് അന്നുള്ള ബഹുദൈവ വിശ്വാസികൾ,ഗോത്ര സമൂഹങ്ങൾ ഒക്കെ ഇത്തരം അന്തമായ വിഗ്രഹ ആരാധനയായ ബഹുദൈവ വിശ്വാസം പുലർത്തി പോന്നിരുന്നു. വേദങ്ങൾ പഠിപ്പിച്ചിട്ടില്ല ഇതൊന്നും.വേദം പറയുന്നത് ഏകനായ സാക്ഷാൽ ബ്രഹ്മം മാത്രമാണ് ദൈവം എന്നാണ്. അവന് വിഗ്രഹമോ ചിത്രമോ അവതാരങ്ങളോ ഒന്നുമില്ല എന്നാണ്.അതുപോലെ ഇസ്രായേൽ ദേശത്തു ഏകദൈവ വിശ്വാസം ആയിരുന്നു ജൂത സഹോദരങ്ങൾക്ക് ഉണ്ടായിരുന്നത്. പിൽക്കാലത്തു അതിൽ നിന്നും അവർ വഴിതെറ്റി.പ്രവാചകൻമാരെ ഒക്കെ നിഷേധിക്കാൻ തുടങ്ങി.എന്നാൽ യഹോവ /എലോഹിം എന്നൊക്കെ വിളിക്കുന്ന സാക്ഷാൽ പ്രപഞ്ച സൃഷ്ടാവ് മാത്രം ദൈവമാണ് എന്നതാണ് ഇസ്രായേൽകാരുടെ എന്നുമുള്ള അടിസ്ഥാന വിശ്വാസം.ദൈവത്തിനു പുത്രനോ ദൈവം ത്രിത്വമോ എന്നൊന്നും ഒരു തോറയിലും ബൈബിളിലും ഇല്ല.ഒരു ജൂതനും അതു വിശ്വസിക്കുന്നില്ല. എന്നാൽ പിന്നീട് വന്ന ക്രിസ്ത്യൻ സഹോദരങ്ങൾ അവരിലെ ചില പുരോഹിതൻമാർ മത ഗ്രന്ധത്തിൽ കൈകടത്തി ബൈബിളിനെ ഒക്കെ അട്ടിമറിച്ചു പുതിയ ആശയം കൊണ്ടുവന്നു.അവർ യേശുവിനെ അവരുടെ അല്ലാഹു (ദൈവം )ആക്കി, അതുപോലെ ദൈവപുത്രൻ തൃത്വ വാദം ഒക്കെ നാക്ക് കൊണ്ട് പറഞ്ഞു യേശുവിനെ ആരാധിക്കുന്നു, മറ്റു മദർ മേരിയുടെയും പുണ്യാളാളന്മാരുടെയും വിഗ്രഹം ഉണ്ടാക്കി അതിനോട് യാചിക്കുന്നു.ബൈബിൾ ഒരിക്കലും അത് പഠിപ്പിച്ചിട്ടില്ല.അവർ അങ്ങനെ വഴിപിഴച്ചു പോയി.അതുപോലെ പണ്ട് നൂറ്റാണ്ട് മുന്നേ മക്കയിലുള്ള ബഹുദൈവ വാദികൾ സൂര്യനും,ചന്ദ്രനും ഒക്കെ ദേവന്മാരെന്നു പറഞ്ഞു അവരെ അല്ലാഹു (ദൈവം ) ആക്കി കണ്ട് ആരാധിച്ചു പോന്നിരുന്നു. മാത്രം അല്ല അല്ലാഹുവിന്റെ മക്കൾ എന്നും പറഞ്ഞു അവരിൽ നിന്നും മരിച്ചു പോയ മഹാന്മാരെ വിഗ്രഹം ഉണ്ടാക്കി ആരാധിച്ചു.ലാത്ത ഹുസ്സ ,മനാത്ത ഒക്കെ അങ്ങനെ ഉണ്ടായതാണ്.അതുപോലെ അല്ലാഹുവിന്റെ പെണ്മക്കളാണ് മാലാഖമാർ,മലക്കുകൾ ഒക്കെ പെണ്ണുങ്ങളാണ് എന്നൊക്കെ വിഡ്ഢിത്തം പറഞ്ഞു അവയെ ആരാധിച്ചു പോന്നിരുന്നു.പ്രവാചകൻ മുഹമ്മദ് നബി ജനിക്കുന്ന മുന്നേയുള്ള മക്ക ഇങ്ങനെയായിരുന്നു.സത്യമായ ശുദ്ധമായ ഏകദൈവ വിശ്വാസം വലിച്ചെറിഞ്ഞ ജൂതരും ബഹുദൈവ വാദം മതമായി കൊണ്ട് നടക്കുന്ന കൃസ്ത്യൻസും,മറ്റു മത സമൂഹങ്ങളും ഉള്ള മക്ക.അവിടേക്കാണ് പ്രപഞ്ച സൃഷ്ടാവായ അല്ലാഹു അന്ത്യ പ്രവാചകൻ ആയി മുഹമ്മദ് നബിയെ നിയോഗിക്കുന്നത്,കൂടെ അവരെയെല്ലാം ഏകദൈവ സത്യ വിശ്വാസത്തിലേക്ക് വിളിക്കാൻ വിശുദ്ധ ഗ്രന്തമായ ദൈവിക വചനങ്ങളായി ഖുർആനും നൽകി. എന്തിന് മരക്കുറ്റി,പാമ്പ്,കല്ല്,വായു,തീ, ജലം,സൂര്യൻ ചന്ദ്രൻ,വിഗ്രഹം, മനുഷ്യൻ,മൃഗങ്ങൾ പോലും അല്ലാഹുവാണ് (ദൈവമാണ് ) എന്ന് പറഞ്ഞു ആരാധിക്കുന്ന സത്യമായ ദൈവം എന്തെന്നറിയാതെ പൈശാചികതയിൽ കുടുങ്ങി വഴികേടിലായ വിഡ്ഢികളായ ഒരു സമൂഹത്തെ സൃഷ്ടാവ് മാതൃമാണ് ദൈവം എന്ന് പഠിപ്പിച്ചു അവരെ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്കു കൊണ്ടുവരാനും അതുപോലെ ദൈവം തന്നെ ഇല്ല എന്ന് പറഞ്ഞു പ്രപഞ്ചം താനേഉണ്ടായി എന്നൊക്ക വിഡ്ഢിത്തം പറഞ്ഞു തന്നിഷ്ടം മതമാക്കി സ്വയം യുക്തി മാത്രം വിശ്വാസം ആക്കി അങ്ങനെ എന്തും ചെയ്യാം ആര് കാണാൻ എന്ന അപകടം പിടിച്ച ചിന്തയിൽ ജീവിച്ചു സ്വയം നശിക്കുന്ന യുക്തി നിരീശ്വര വാദികളെയും സത്യമായ ഒരു ജീവിത പദ്ധതിയിലേക്ക് കൈപിടിച്ച് കൊണ്ടുവരാനാണ് ഇസ്‌ലാം കടന്ന് വന്നത്.ചിലർ ഇപ്പോഴും വിമർശിക്കാൻ മാത്രം ജീവിതം പാഴാക്കുന്നു. ഖേദിച്ചു മടങ്ങുക മനുഷ്യരെ മരിക്കുന്ന മുന്നേ നിങ്ങളുടെ സൃഷ്ടാവിലേക്ക് അവന്റെ പരിശുദ്ധമായ നാമമാണ് "അല്ലാഹു " ചിന്ദിക്കുന്നവർക്കു ദൃഷ്ടാന്തമുണ്ട് ഖുർആൻ 19(67) " أَوَلَا يَذْكُرُ الْإِنْسَانُ أَنَّا خَلَقْنَاهُ مِنْ قَبْلُ وَلَمْ يَكُ شَيْئًا മനുഷ്യന്‍ ഓര്‍മിക്കുന്നില്ലേ; അവന്‍ ഒന്നുമല്ലാതിരുന്ന ഒരു ഘട്ടത്തില്‍ നാമാണ് ആദ്യം അവനെ പടച്ചുണ്ടാക്കിയതെന്ന്? " فَلْيَنْظُرِ الْإِنْسَانُ مِمَّ خُلِقَ എന്നാല്‍ മനുഷ്യന്‍ ചിന്തിച്ചു നോക്കട്ടെ താന്‍ എന്തില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന്...
@ayishaayishummu80362 жыл бұрын
സ്വാമിജി ആ പറയുന്ന ആളുകൾക്കും മുസ്ലിങ്ങൾ വീട് വെച്ചുകൊടുക്കും ഹൃദയസ്നേഹം ഉള്ളവരാണ് മുസ്ലിങ്ങൾ എന്റെ മഹല്ലിൽ ഒരുഹിന്ദു കുടുംബത്തിന് ഒരു വീട് വെച്ചുകൊടുത്തു ഞങ്ങൾ മുസ്ലിങ്ങൾ അങ്ങിനെയ വസുവിനും കുടുംബത്തിനും പിന്നെ ഒരു സരോജിനി എന്ന സഹോദരിക്കും വീട് വെച്ചികൊടുത്തു ഹിന്ദുവിന്റെ ഒരു പൈസയും ഇല്ല ഞങ്ങളുടെ നാട്ടിൽ ഹിന്ദുളൂട്ടികളുടെ കല്യാണം ഉണ്ടായാൽ ഞങ്ങൾ ഒരുകടവും ഇല്ലാതെ കാര്യങ്ങൾ വിജയിപ്പിക്കും അത് ഞങ്ങളുടെ പൂർവികരുടെ കാരുണ്ണ്യമാണ് ആരുടെയും ഒത്തസ അല്ല 🙏സ്വാമിജിക് നല്ലത് വരട്ടെ
സ്വാമിജി നിങ്ങൾ മാത്രമല്ല അനിൽ വള്ളത്തോൾ ജി എസ് പ്രദീപ് ആത്മദാസ് യമി ചന്ദ്രശേഖരൻ മാഷ് കെ പി രാമനുണ്ണി ഇങ്ങനെ തുടങ്ങിയ പലരും ഖുർആനെ വിലയിരുത്തുന്നുണ്ട് അവർ മുസ്ലിങ്ങളുടെ പണത്തിനു വേണ്ടി ആയിരുന്നൊ സമ്പത്തുള്ള ആളുകളാണ് അവർ. ഇസ്ലാമിൻറെ നെഞ്ചത്ത് ചവിട്ടുന്നത് ആർഎസ്എസിനെ ക്കാളും കൃ സഘികൾ ആണ്
@nishadtmnishadtm54812 жыл бұрын
ഇന്നലെ സെബാസ്റ്റ്യൻ പുന്നക്കൽ ഒരു വീഡിയോ ഇറക്കിയിട്ടുണ്ട് ഉണ്ട് കുരിശു യുദ്ധത്തിന് കാരണമായ മുസ്ലീങ്ങളുടെ അധിനിവേശങ്ങൾ എന്നുപറഞ്ഞുകൊണ്ട് ഉണ്ട് അതിനു ഒരു മറുപടി കൊടുക്കാൻ പറ്റുമോ
@WerewolfAsh2 жыл бұрын
Well said Swamiji
@akdr84962 жыл бұрын
ഉള്ളത് പറയാം എന്നാൽ ക്ഷമ നഷ്ടപ്പടരുത് നല്ല പ്രതികരണം മതിപ്പ് കൂട്ടുകയേയുള്ളൂ മനസ്സ് നിയന്ത്രണം ഉള്ള നല്ല നന്ദി യുളളവനായി ദൈവം കൂടെയുണ്ടാവട്ടേ
@izaaaanu2 жыл бұрын
സ്വാമി ഇഷ്ടം 💞💞💞💞💞
@yoonas76252 жыл бұрын
മാഷാ അള്ളാ
@muhammadkunjuyahiya4382 жыл бұрын
സ്വാമിജിക്ക് ഉടയ തമ്പുരാന്റെ അനുഗ്രഹവും കാവലും ഉണ്ടാകട്ടെ 🤲🤲🤲💚💚💚
@thankamanijayaprakash60472 жыл бұрын
സ്വാമി ജീ, അങ്ങയുടെ വാക്കുകൾ മനസിൽ സന്തോഷo നിറക്കുന്നു. ഞാൻ മതങ്ങളിൽ വിശ്വസിക്കുന്നില്ല, നല്ല മനുഷർ എവിടെയാണ് അവിടെയാണ് വിശ്വസo. ഞാൻ കണ്ടിട്ടും കേട്ടിട്ടു മുള്ള മതങ്ങളിൽ ഏറ്റവും നല്ലത് മുസ്ലീം മതമാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. നന്ദി സ്വാമിജീ.
@vktismail57572 жыл бұрын
സ്വാമിജി നിങ്ങൾക്ക് ഞങ്ങൾ തന്ന പൈസ ഞങ്ങളുടെതല്ല ആ പൈസ നിങ്ങളുടെ അവകാശമാണെന്നാണ് ഞങ്ങൾ കരുതുന്നത്. ഇസ്ലാം പഠിപ്പിക്കുന്നത് അതാണ്. ഒരു നല്ല മനുഷ്യന് ജീവിക്കാനുള്ള വക നൽകുന്നതിനേക്കാൾ സന്തോഷം മറ്റെന്തിലാണ് കിട്ടുക.
@harisharis55412 жыл бұрын
മാനസികമായ പിന്തുണ അറിയിക്കുന്നു
@shameerp40552 жыл бұрын
അല്ലാഹുവേ 🤲🏻,
@Muhammadrafi-kp4qr2 жыл бұрын
നൻമയുളളവർ സാമിജിയേ സഹായിക്കും കാരണം സാമിജി നല്ലവനാണ് 🙂
@zakariyapt42462 жыл бұрын
. നല്ല മനുഷ്യൻ👍👍👍♥️♥️♥️♥️
@JamalJamal-qy3zg2 жыл бұрын
നിങ്ങൾ പൊളിയാണ് മച്ചാനെ സത്യമായിട്ടും എനിക്ക് ഇഷ്ടമാണ്
@sanofarsanu28022 жыл бұрын
നമസ്കാരം സ്വാമിജി എനിക്ക് കുറച്ചു തിരുത്തലുകൾ ഉണ്ട് ഞാനൊരു മുസ്ലിമാണ് അതുകൊണ്ടുതന്നെ ഇത് പറയാതിരിക്കാൻ നിർവാഹമില്ല സ്വാമിജിയുടെ പല പ്രഭാഷണങ്ങളും ഞാൻ കേൾക്കാറുണ്ട് അതിനൊക്കെ എൻറെ സ്നേഹോപഹാരം പോലെ ചില പൂക്കളോ ഹാർട്ട് ചിത്രങ്ങൾ ഞാൻ ഇടാറുണ്ട് ഇവിടെ എനിക്ക് പറയാനുള്ളത് ഹിന്ദുക്കൾ മുഴുവനും സംഘി തീവ്രവാദികളല്ല അപ്പോൾ ഒരുകാരണവശാലും മുഴുവൻ ഹിന്ദുക്കളെയും ദയവു ചെയ്തു പറയരുത് പിന്നെ നഗ്നതയും ആയി ബന്ധപ്പെട്ട് കൊണ്ട് ചില പരാമർശങ്ങൾ സ്വാമിജി നടത്തിയതിൽ അവിടെ അമ്മ എന്നും ഭാര്യ എന്നും സഹോദരി എന്നുമൊക്കെ കേൾക്കാനിടയായി ഒരിക്കലും അവർ തെറ്റുകാരനല്ല അതുകൊണ്ടുതന്നെ അവർ ശിക്ഷിക്കാനും പറ്റില്ല തെറ്റ് ചെയ്തവർ ആർഎസ്എസുകാർ ആണെങ്കിൽ അത് അവന്മാർക്ക് മാത്രം ബാധകം ആയിരിക്കണം സ്വാമി ദയവ് ചെയ്തു ഇതൊരു വിദ്വേഷം ആയി എടുക്കരുത് സ്വാമി ഉള്ള സ്നേഹത്തിനും ബഹുമാനത്തിനും ഒരു കുറവും വരില്ല ഇത്രയും പറയാതിരിക്കാൻ നിർവാഹമില്ല തെറ്റ് ചെയ്തവർ മാത്രമേ ശിക്ഷിക്കാൻ പാടുള്ളൂ അത് അല്ലാത്തവർ നിരപരാധികളാണ്
@muneerta54372 жыл бұрын
Great.. 🙏🙏🙏
@shijimarikkar69952 жыл бұрын
സൂപ്പർ മറുപടി 👍🙏🙏🙏🙏
@ahmedchakkarathody82222 жыл бұрын
സ്വാമി ഈ ഭൂമിയിൽ ആര് എന്തെല്ലാം പറഞ്ഞാലും ചെയ്താലും എല്ലാം സഹിക്കാവുന്നതയെയുള്ളൂ പക്ഷെ നാളെ വരാനിരിക്കുന്ന ഒരു ജീവിതമുണ്ട് ഒരിക്കലും അവസാനിക്കാത്ത ജീവിതം രക്ഷാ ശിക്ഷകൾ നടപ്പാക്കുന്ന ഒരു ലോകമുണ്ട് വേദങ്ങളും ഉപനിഷത്തുകളും പല മഹൽ ഗ്രന്തങ്ങളും വായിച്ച് പഠിച്ച സ്വാമി ഗൗരവമായി ചിന്തിക്കണം എല്ലാ മതങ്ങളുടെയും അടിസ്ഥാന തത്വം ഏക ദൈവ വിശ്വാസമാണ് ആയതു കൊണ്ട് ഏതാണോ സ്വാമിക്ക് സത്യമെന്നു തോന്നുന്നത് അത് പോലെ ബാക്കിയുള്ള ജീവിതം നയിക്കുക ഇസ്‌ലാമിൽ ആരെയും പ്രലോഭനങ്ങൾ കൊടുത്തു മതത്തിലേക്കു ക്ഷണിക്കാൻ പാടില്ല ഇസ്ലാം കർശനമായി നിരോധിച്ചതാണ് നല്ല സന്തോഷത്തോടെ പൂർണ്ണ മനസോടെ വരുന്നവർക്ക് വരാം
@sirajudheenka72642 жыл бұрын
Mashallah allahuakber love you myallahu iamproudofmyislam verygoodswamijiallahuanugrahikatte
@abdulkadarabdulkadar37892 жыл бұрын
പ്രിയ പ്പെട്ടസ്വാമിജിതാൻകൾഒരുഅബൂതാലിബ്തന്നെയാണ്പടച്ചവൻഅനുഗ്രഹിക്കട്ടെ
@sanofarsanu28022 жыл бұрын
നമസ്കാരം സ്വാമിജി
@abdulmuneer96172 жыл бұрын
ഭൂമിയിൽഉള്ളവരോട് നിങ്ങൾ കരുണകാണിക്കുക ആകാശത്തുള്ളവൻ നിങ്ങളോടും കരുണകാണിക്കും :വിശുദ്ധ ഖുർആൻ: സ്വാമിക്ക് ആരും പിച്ചകൊടുത്തതല്ല നിറഞ്ഞമനസ്സോടെ ഉള്ള സമ്മാനമാണ്. സംഘികൾ അതിൽ വിഷമിക്കേണ്ട. താങ്കൾ ഇതിൽ മനസ്സ്വിഷമിക്കരുത്.അവജ്ഞയോടെ ' അവഗണിച്ച്കളയുക.
@rafiahamed73452 жыл бұрын
നമസ്കാരം സ്വാമിജി താങ്കളെ ദൈവം അനുഗ്രഹിക്കുമാറാകട്ടെ. ദാനം ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും അത് ചെയ്യുന്നവരെ തടയാതിരിക്കുക എന്നതും പുണ്യമാണ്. ഒരു വ്യക്തിക്കു സഹായമോ ഉപകാരമോ ചെയ്യാൻ സാധിച്ചില്ലെങ്കിലും ആ വ്യക്തിയെ ദ്രോഹം ചെയ്യാതിരിക്കുക ആ വ്യക്തിയെ ഉപദ്രവിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ പോലും വലിയ പുണ്യമാണ്... അത് പോലും മനസിലാക്കാൻ കഴിയാത്തവരോട് എന്ത് പറയാൻ...... കഷ്ടം...‼️
@sabual61932 жыл бұрын
സംഘികൾക്ക് ബുദ്ധി ഇല്ലാ.
@siyadtvm27732 жыл бұрын
സ്വാമി മലയാളസിനിമ വെറുംനാടകമാണെന്ന് പറഞ്ഞത് 100%ശെരിയാണ്. പ്രത്യേകിച്ചും മുൻനിരാതാരങ്ങളുടെ സിനിമകൾ വെറും പൊന്തിക്കലും പരസ്യതള്ളും മാത്രം. ഇത് ഒഴിച്ചാൽ പക്കാനാടകം.(ഈ റമളാനിൽ ഒരു പ്രാർഥനകൂടി. സ്വാമിക്ക് അള്ളാഹു ഹിദായത്ത് ഉദ്ദേശിച്ചുട്ടെങ്കിൽ ഹിദായത്ത് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.)
@alikoya51732 жыл бұрын
സ്വാമി അവന്മാരോട് പറ.... നമുക്ക് കച്ചവടം ചെയ്യാൻ അറിയാം , ദാനം ചെയ്യാൻ അറിയാം , നഷ്ടപ്പെട്ടാൽ ക്ഷമിക്കാൻ അറിയാം , ഇല്ലാത്തവനെ സഹായിക്കാൻ അറിയാം എന്ന്..... കൂടുതൽ എഴുതുന്നില്ല.
@pmhasainar7141 Жыл бұрын
Nammudaswmiji🎉❤🎉
@mushtaqvlog20192 жыл бұрын
സ്വാമിജി ഈ പരീക്ഷണ ലോകത്തിൽ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഏത് സമയത്തും വന്നേക്കാം ക്ഷമിക്കുക അല്ലാഹു താങ്കളെ സഹായിക്കട്ടെ ആമീൻ
@hissainptk83552 жыл бұрын
🌹🌹🌹👌🙋🏻♂️
@muhammadkunjuyahiya4382 жыл бұрын
അസ്സലാമു അലൈകും സ്വാമിജീ 🤝❤️❤️❤️
@fouziyaashraf56002 жыл бұрын
Swamijinte vakukal 👍👍👍👍
@h.rawther97842 жыл бұрын
സത്യസന്ധമായി ഞാൻ പറയട്ടെ സ്വാമി...ഒരു കാലത്ത് എനിക്ക് സ്നേഹവും ബഹുമാനവും തോന്നിയിരുന്ന സഹോദര സമുദായത്തെ വെറുക്കാൻ തോന്നാതിരിക്കാൻ കാരണം !! അങ്ങ് ആ.... സമുദായംഗമായതുകൊണ്ടാണ് !! എന്റെ മനസ്സിൽ ഉരുണ്ടു കൂടി വരുന്ന വർഗീയത എന്ന പിശാചിനെ അങ്ങയുടെ ഓരോ പ്രഭാഷണങ്ങളാക്കുന്ന ദണ്ഡുകൊണ്ട് ആട്ടി അകറ്റി മനുഷ്യനായി എന്നെ നില നിർത്തിയ അങ്ങ് എനിക്കൊരു പുണ്യാത്മാവ് തന്നെയാണ്.
@shanu31012 жыл бұрын
🥰
@mpalikurikkalthamarasseri3541 Жыл бұрын
ശുദ്ധിയുള്ള, അനുഗ്രഹമുള്ള പൈസയാണ് സ്വാമിക്ക് കിട്ടിയത്. എനിക്കയക്കാൻ സാധിക്കാത്തതിൽ വേദിക്കുന്നു.
@hissainptk83552 жыл бұрын
🌹🌹🌹
@mohammedkuttykv18482 жыл бұрын
നീചൻ മാർ എന്തും പറ ഞ്ഞോ ടെ നിൻ ങൾ കൊപ്പം മാണ് കേരളം 🌹🌹🌹
@jabirhussainpullat8332 жыл бұрын
പറയുന്നവർ പറയട്ടെ - ആ പറയുന്നവരുടെ നാക്കിൽ പുഴുവരിക്കും - ദൈവം രക്ഷ
@thasnimka42942 жыл бұрын
Brahma cognition 💪 Correct Good 🌹🌹🌹👏👏👏👌👍💯
@ikvrkvr8612 жыл бұрын
സ്വാമി ജീ നന്ദി 🙏 നമസ്കാരം 🙏👍🇮🇳🌹
@kwtk54942 жыл бұрын
Al.hamdulilla
@myindia37292 жыл бұрын
May god bless you, sir
@mohamedalivelikalathil79522 жыл бұрын
ദാനം ചെയ്യുക എന്നത് ഒരു യഥാർത്ഥ musleemindai കടമയാണ്.. ഒരു വർഷത്തിൽ അവന് കിട്ടുന്ന വരുമാതിന് നിശ്ചിത സംഖ്യ പാവങ്ങൾ ക്ക് സക്കാത്ത് കൊടുക്കണം എന്നതാണ് നിയമം. അത് കൊടുക്കും. എല്ലാ മത ക്കാരും ഇതു പോല്ലേ. ചെയ്താൽ ഒരു പക്ഷെ നമ്മുടെ നാട്ടിൽ പിന്നീട് പാവങ്ങൾ ഉണ്ടാകില്ല. വീട് വെച്ച് കൊടുക്കുന്നതിനും കല്ല്യാണം നടത്തികൊടുക്കുന്നതിനും ഞങ്ങൽ ഒരു ഫണ്ട് തന്നെ ഉണ്ടാക്കി വച്ചിരിക്കുകയാണ്.
@shameersk98262 жыл бұрын
🥰🥰🥰🥰🙏🙏🙏
@AbdulSalam-gx6kp2 жыл бұрын
സാമി എല്ലാ ഹിന്ദു കളെയും ങ്ങനെ പറയരുത് ദയവു ചെയ്തു
സ്വാമിജി ആത്മാർത്ഥമായി ആവശ്യപ്പെടുകയാണെങ്കിൽ ഇനിയും എത്ര വേണമെങ്കിലും മുസ്ലിം സഹോദരന്മാർ പണമായി അയച്ചു തരും. ഗൾഫിൽ നിന്നു. ഒന്നും പേടിക്കണ്ട. മുസ്ലിം പാരമ്പര്യം അതാണ്.
@rahiyanathabdul59502 жыл бұрын
എല്ലാ ഹിന്ദു സഹോതരങ്ങളും അങ്ങട നല്ല
@nazeertvm12802 жыл бұрын
സ്വാമിജിയെ ദൈവം അനുഗ്രഹിക്കട്ടെ
@soopibendichal9622 жыл бұрын
You are great God bless you
@abdulazeez89812 жыл бұрын
അൽഹംദുലില്ലാഹ്
@cvrafeek2 жыл бұрын
ഞങ്ങളുടെ സ്വാമി
@saleemgulfdecor69232 жыл бұрын
🙏🙏🙏🙏💚💚💚💚💚
@AbdulKareem-ri5sl2 жыл бұрын
സ്വാമി .ചെറിയ രൂപത്തിൽ ഞാനും സഹായിച്ചിട്ടുണ്ട് .അതിനുള്ള പ്രതിഫലം എന്റെഅക്കൗണ്ടിൽദൈവംഅപ്പോൾതന്നെരേഘപ്പെടുത്തിയിട്ടുമുണ്ട് ഇസ്ലാമിന്റെ .എ.ബി.സി.ടി അറിയാവുന്നവരുടെയെല്ലാം വിശ്വാസവുംഅത് തന്നെയാണ്.. അത് കൊണ്ട് തന്നെ ഞങ്ങളാരുമല്ലസ്വാമിയെസഹായിച്ചത് .ദൈവമാണ് സ്വാമി യുടെവീട്നിവർത്തിച്ചുതന്നത്. ഞങ്ങളൊരു നിമിത്തം എന്ന് മാത്രം .സ്വാമി നന്ദി പറയേണ്ടത് ദൈവത്തിനോട് മാത്രം. ഞങ്ങളോട് നന്ദി പറയാനും പാടില്ല .അൽപം വിവരമുള്ളൊരുമുസ്ലീമിനോട് സ്വാമി നേരിട്ട്നന്ദി പറഞ്ഞാൽ അവൻസ്വാമിയുടെ വായപൊത്തും പറയാൻസമ്മതിക്കില്ല..കാരണം അവന്ന് ലഭിക്കേണ്ടത് ദൈവത്തിന്റെപ്രീതിയാണ് എന്നാൽ സ്വാമിക്ക്ചെയ്യാൻകഴിയുന്നൊരുകാര്യം ആവ്യക്തിക്ക് വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കാം( മനസ്സുണ്ടെങ്കിൽ) അത്രമാത്രം..തികഞ്ഞസംഘിയാണെന്ന്അറിയുന്നൊരാളെ സഹായിച്ചുകൊണ്ടിരിക്കുന്ന ഒരു നല്ല മുസ്ലീം സഹോദരനെ എനിക്കറിയാം .ദൈവം അവർക്ക് നല്ല ബുദ്ധി കൊടുക്കട്ടെ സ്വാമി..... ബുദ്ധി യില്ലാത്ത കുട്ടികൾക്കൊന്നും മറുപടിപറയാൻനിൽക്കണ്ട
@Kammad1342 жыл бұрын
👍👍👍👍👍👍👏👏👏👏👏
@Ibrahim-ld8ls2 жыл бұрын
സ്വയം ശുദ്ധി ഉള്ളവർക്കെ മറ്റുള്ളവരെ ശുദ്ധിഉള്ള. മനുഷ്യൻ ആക്കാൻ കഴിയുകയുള്ളു..സ്വയം ശുദ്ധിയില്ലാത്തവർക്ക് എങ്ങനെയാണ് ഒരു സമൂഹത്തെ നന്നാക്കാൻ കഴിയുക..
Showmiji പറയുന്നവര് എന്തും പറയട്ടെ Showmiji. അതൊന്നും പ്രിയ Showmiji ചിന്തിച്ച് തല പുണ്ണാക്കല്ലേ 😰😰😰 മുസ്ലീമുകൾ എന്തെങ്കിലും ആരികെങ്കിലും സഹാം ചെയ്യാൻ സാതിചെങ്കിൽ അതൊരു പുണ്ണിയം ചെയ്യാൻ ബാഗിയം ലെബിച്ചതായ് കരുതുന്നവരാണ്. പിന്നീട് അതിനെ കുറിച്ച് മുസ്ലിങ്ങൾക്ക് ചിന്തിക്കാൻ പാടുള്ളതല്ല മറന്ന് പോകണം എന്നാണ് മുസ്ലിം ദൈവ കല്പന. അതിന് പത്തിരട്ടിയായ് മുസ്ലീങ്ങളുടെ ദൈവം അവർക്ക് പിന്നീട് തിരിച്ച് കൊടുക്കും എന്ന ഉറപ്പോടെ തന്നെയാണ് അവരത് ചെയ്യുന്നത്. ഷോമിജി അങ്ങയേ സഹായിച്ചത് മുസ്ലീങ്ങൾ അല്ല താങ്കൾ ഏതൊരു ദൈവത്തെയും അവൻ്റെ മതത്തെയും പ്രവാചകരെയും നിയാകരിച്ചുവോ ആ ശക്തി ആണ് താങ്കളെ ആഗ്രഹങ്ങൾ സാതിപിച്ച് തന്നത് 😘🌹
@sabual61932 жыл бұрын
മുസ്ലിം ദൈവമോ അത് ഏത് ദൈവം.
@haleemhaleem43322 жыл бұрын
😭😭😭😭😭
@muhammedashraf58732 жыл бұрын
🙏🙏🙏❤
@Ibrahim-ld8ls2 жыл бұрын
തളരാതെ മുന്നോട്ട് പോകുക യഥാർത്ഥ ധർമം മുറുകെ പിടിക്കുക.. അസുരൻ മാർ പരാജയ പെടുക തന്നെ ചെയ്യും
@abdulnassereh76012 жыл бұрын
സർവ്വസൃഷ്ടികളോടും കരുണകാണിക്കാൻ ആണ് നബിതങ്ങൾ പറഞ്ഞിരിക്കുന്നത്. സ്വാമിയെ റബ്ബ് രക്ഷപെടുത്തും
@jalilu2372 жыл бұрын
എല്ലാ വിധ ആശംസകൾ❤❤
@nhtrollhub82422 жыл бұрын
എന്റെ സാമി പൊളിച്ചു 🙏🙏
@abduambukkadan27962 жыл бұрын
സ്വാമിജി സത്യo തുറന്നു പറഞ്ഞതിൽ 👍👍👍👌👌✌️✌️
@sulfeekarpt13182 жыл бұрын
Rss കയ്യേറി സ്വാമിമാരെ ഓടിച്ച് വിട്ട ആയുധപ്പുര യാക്കി മാറ്റിയ എല്ലാ ആശ്രമങ്ങളും മോചിപ്പിച്ച് യഥാർത്ഥ ഹിന്ദുക്കൾക്ക് നൽകാൻ നടപടി സ്വീകരിക്കണം സ്വാമിക്ക് ഹിദായത്ത് നൽകാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു
@noushadv11522 жыл бұрын
🌹❤❤❤🌹
@noushadputhalath91812 жыл бұрын
💚💚💚💚💚
@Faith-dp3mo2 жыл бұрын
🙏🙏🙏🙏🌹🤞👆❤️
@basheerbashi52912 жыл бұрын
സ്വാമിജി നിങ്ങളുടെ video കാണാറുണ്ട്. Kalki അവധരാതെ പറ്റി ഒരു video ഇടാമോ? ഭാവിശ്യ പുരണത്തിലെ MAHAMADA ആരാണ്?. നിങ്ങളുടെ അഭിപ്രായം അറിയുവനാണ്?
@noushadm91862 жыл бұрын
🙏🙏🙏
@sameerkunju22632 жыл бұрын
അവസാന കാലഘട്ടത്തിൽ മുസ്ലീങ്ങളെ ആക്രമിക്കാൻ ഭക്ഷണ പ്ലേറ്റിൽ ചുറ്റും ഇരുന്ന് കൈ എത്തുന്നത് പോലെഇസ്‌ലാമിനെ ആക്രമിക്കാൻദുഷ്ടന്മാർ എത്തുംപക്ഷേ തകർക്കാൻ കഴിയില്ല പക്ഷേഇസ്ലാം ലോകം മുഴുവൻവ്യാപിക്കും 💚 സ്വാമിജി നിങ്ങളെ അവർ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കും സൂക്ഷിക്കുക കെയർഫുൾ എന്നും നന്മകൾ മാത്രം ഉണ്ടാകട്ടെ🤲💚🌹👍
@hissainptk83552 жыл бұрын
സ്വാമിജി പിശാച് എല്ലാ സ്ഥലത്തും ഉണ്ട് അത് രാത്രി വരും പകല് വരും മെസ്സേജ് കമന്റ് രൂപത്തിലും വരും ഭയപ്പെടരുത് സ്വാമിയേ ധാരാളം കേൾക്കാറുണ്ട് സത്യസന്ധമായി മാത്രമേ സ്വാമിജി അവതരിപ്പിക്കാറുള്ളൂ കുരക്കുന്ന പട്ടികളെ പേടിക്കണ്ട വിഷമുണ്ടെങ്കിൽ ശ്രദ്ധിക്കണം
@bursancalicut50442 жыл бұрын
സ്വാമി സൂപ്പർ മുത്ത് മാണിക്യ കല്ല് തുറന്നു പറയുന്നു നീണാൾ ജീവിക്കട്ടെ