പുഷ്പമ്മേടെ വീടിനെന്താ കുഴപ്പം . നല്ല വീടാണല്ലോ.. ഒരു വീടിനെ സ്വർഗ്ഗമാക്കുന്നത് അവിടെ താമസിക്കുന്നവരുടെ നല്ല മനസ്സു തന്നെയാണ്. താമസിക്കുന്നവർ എപ്പോഴും അടിപിടിയാണെങ്കിൽ എത്ര മണിമാളികയായാലും അത് നരകതുല്യമായിരിക്കും... പിന്നെ ഒരു സംശയം പാടി കിച്ചൻ്റെ video ഒക്കെ ചെയ്യുന്ന വീട് ആരുടേതാണ്... എന്തായാലും ആരും try ചെയ്യാത്ത veriety receipe കൾ ഉണ്ടാക്കുന്ന പുഷ്പമ്മയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ.God bless you🥰❤️
@PAADI.KITCHEN.2 ай бұрын
Yes Correct….Thanks for watching Paadi kitchen nil njaan work cheyyukayaa paadilu
@lalithams43948 ай бұрын
സ്വന്തമായി ഒരു വീട് ഉണ്ടല്ലോ ഇത് പോലും ഇല്ലാതെ വിഷമിക്കുന്നവർ എത്രയോ ആൾകാർ ഉണ്ട് 🙏🏻നമുക്ക് ഉള്ളത് കൊണ്ട് സന്തോഷം ആയിട്ട് ഇരിക്കുക 🙏🏻❤️❤️❤️
വർത്തമാനതിൽ വാക്ക് ഇടറിയപ്പോൾ ശരിക്കും കണ്ണുനിറഞ്ഞു ഇത്രയും സ്നേഹം ഉള്ള നല്ലൊരു മനസ്സ് അമ്മെ.
@PAADI.KITCHEN.8 ай бұрын
Ayooooo no problem Thanks for watching
@lathakchellappan98037 ай бұрын
എല്ലാ വിഷമങ്ങളും മാറും. 🌹🌹🌹🌹🌹👍🏻👍🏻👍🏻👍🏻
@gobipk93767 ай бұрын
@@lathakchellappan9803.J - 8,
@sethulekshmyg246029 күн бұрын
മക്കളെന്തുചെയ്യുന്നു
@manjushabiju29552 ай бұрын
അമ്മയെ വലിയ ഇഷ്ടമാണ്💕 ആദ്യമായാണ് ഞാൻ വീഡിയോ കാണുന്നത്,,, നല്ല മനസ്🙏🙏🙏
@PAADI.KITCHEN.2 ай бұрын
Okay Okay Thanks for watching Full Support Pradeeshikkunnu
@jayaprakashthalanchery17698 ай бұрын
നിങ്ങളെയും സഹോദരിയെയും ദൈവം എല്ലാ വിധത്തിലും അനുഗ്രഹിക്കട്ടെ.... 🙏
@PAADI.KITCHEN.7 ай бұрын
Okay Okay Thanks for watching
@aneeahaappu23243 ай бұрын
സ്വന്തമായി ഒരു കിടപ്പടമില്ലാത്ത എനിക്ക് ഇത് കണ്ടിട്ട് സ്വർഗം പോലെ തോന്നുന്നു ❤ നിങ്ങൾക്കോ? പടച്ചോൻ നില നിർത്തി തരട്ടെ amme🤲🤲🤲
@PAADI.KITCHEN.3 ай бұрын
Yes Correct….Thanks for watching
@anugrace27977 ай бұрын
സന്തോഷം ചേച്ചി ഉള്ളതു കൊണ്ട് ഓണം പോലെ❤ വാടക കൊടുക്കുന്നവന് ചെറിയ കൂര പോലും സ്വർഗ്ഗമാണ് ചേച്ചി ഈ വീട് കുറവല്ല ധാരാളമാണ് ❤❤
@PAADI.KITCHEN.7 ай бұрын
Yes Correct….Thanks for watching
@okok-fn7xe8 ай бұрын
ജനിച്ചു വളർന്ന വീട്, നന്നായി കാണിച്ചത്.ഈശ്വരൻ അനുഗ്രഹിക്കട്ടെ. എല്ലാ ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ നല്ല ജീവിതം ആശംസിക്കുന്നു❤❤❤❤
@PAADI.KITCHEN.8 ай бұрын
Okay Okay Thanks for watching
@ElsyBaby-fd6gu7 ай бұрын
H
@AnnammaPhilip-yq6vz8 ай бұрын
പുഷ്പമ്മേടെ വീട് നല്ല വീടാണ്. മടി ഒന്നും വേണ്ട കാണിക്കാൻ. സമാധാനം ആണ് ജീവിതത്തിന് വലുത്.. എല്ലാരും ഇത്തിരി സമാധാനം ഓർത്താണ് ജീവിക്കുന്നതും..
@PAADI.KITCHEN.8 ай бұрын
Yes Correct….Thanks for watching
@sajithabasheer32438 ай бұрын
Chechi❤️❤️❤️
@mariyumma72968 ай бұрын
സൂപ്പർ വീട് ഇങ്ങനെ ഉള്ള വീടാണ് നല്ലത് കിടക്കാൻ നല്ല സുഖം കിട്ടും ❤❤❤❤
@PAADI.KITCHEN.8 ай бұрын
Yes Correct….Thanks for watching
@sivarajans94063 ай бұрын
👍👍👍👌🙏
@VidhyavadhiM27 күн бұрын
ചേച്ചി 🙏നല്ലവീട് ഈവീട്ടിൽ തന്നെ സമാധാനത്തോടെ എത്രകാലം ജീവിതം ആയുസ്സ് ദൈവത്തിൻടെ വര ദാനം 🌹
@PAADI.KITCHEN.27 күн бұрын
Yes Correct….Thanks for watching
@ichoosmon52378 ай бұрын
ഞാൻ ആദ്യായിട്ട് e ചാനൽ കാണുന്നത് enik ഇഷ്ടമായി ചേച്ചിയെ ❤❤❤❤വിടും നല്ല ഭംഗി ഉണ്ട്
@PAADI.KITCHEN.7 ай бұрын
Okay Okay Thanks for watching
@annammajohnson53837 ай бұрын
ഈ വീടിന് ഒരു പ്രശ്നവും ഇല്ല. എത്രയോ പേർക്ക് ഇത് പോലും ഇല്ലല്ലോ.ദൈവത്തിനു നന്ദി പറയുക.സന്തോഷവും സംതൃപ്തിയും ഉള്ളവലയിരിക്കുക. God bless you.
@PAADI.KITCHEN.7 ай бұрын
Yes Correct….Thanks for watching
@santhakumarik9768 ай бұрын
ഇനിയും നല്ല നല്ല പാചകം ചെയ്തോളൂ ദൈവം നല്ല വഴി കാണിച്ചുതരും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കാം കെട്ടോ പുഷ്പമ്മ
@PAADI.KITCHEN.8 ай бұрын
Okay Okay Thanks for watching
@valsanta66137 ай бұрын
നല്ല വിവരണം പുസ്പ്പമ്മക്ക് എല്ലാ സൗഭാഗ്യങ്ങളും ഉണ്ട്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു
@PAADI.KITCHEN.7 ай бұрын
Okay Okay Thanks for watching
@baburaja81362 ай бұрын
❤❤❤❤❤❤❤❤❤ ധീരൻമ്മാർ കരയാറില്ല അറിയാവുന്ന തൊഴിൽ ചെയ്ത ഉയരങ്ങളിൽ എത്തുക എല്ലാ വിധ ആശംസകൾ നേരുന്നു❤
@PAADI.KITCHEN.2 ай бұрын
Yes Correct….Thanks for watching
@Deepann-ze9um8 ай бұрын
മുറ്റത്ത് രണ്ടു കുട്ട൯മാ൪ ഉണ്ടല്ലോ, ഈവീട്തന്നെധാരള൦, ഭഗവാ൯െറ, അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ🙏🙏🙏😍😍
@PAADI.KITCHEN.8 ай бұрын
Okay Okay Thanks for watching
@Unique_style_718 ай бұрын
ചേച്ചി വീടിന്റ വലുപ്പം ഒരു പ്രശ്നം അല്ല, സമാധാനം ആണ് വലുത് ❤❤
@PAADI.KITCHEN.8 ай бұрын
Yes Correct….Thanks for watching
@sunilambika3228 ай бұрын
മനോഹരവും ശാന്തവുമായ ശബ്ദം ദൈവം നിങ്ങളുടെ ജീവിതത്തെ അനുഗ്രഹിക്കട്ടെ 💎💎💎💎💎💎💎💎💎
@PAADI.KITCHEN.8 ай бұрын
Okay Okay Thanks for watching
@Itsmealbin1238 ай бұрын
നല്ല ഐശ്വര്യം ഉള്ള വീട് ...... ചെറിയ വീട് വലിയ വീട് എന്നൊന്നും ഇല്ല..... താമസിക്കുന്ന ആളുകളുടെ മനസ്സ് ആണ് മുഖ്യം...... അപ്പോൾ ആ അടിപൊളി കിച്ചൺ പുഷ്പമ്മ വീട്ടിലെ അല്ലേ❤❤❤❤
@PAADI.KITCHEN.8 ай бұрын
Njaan work cheyyukayaa paadilu Okay Okay Thanks for watching
@Itsmealbin1238 ай бұрын
@@PAADI.KITCHEN. ആണോ❣️
@sumisaadhivlog8 ай бұрын
നമുക്ക് ഇതുപോലൊരു വീടുപോലും സ്വന്തമായി ഇല്ല പുഷ്പ ചേച്ചിക്ക് ഇങ്ങനെ ഒരു വീടെങ്കിലും ഉണ്ടല്ലോ
@PAADI.KITCHEN.8 ай бұрын
Yes Correct….Thanks for watching Full Support Pradeeshikkunnu
@@shivankp9454 ആരോഗ്യവും മോശമാണ് ഒരുപാട് രോഗാവസ്ഥയിൽ കൂടി കടന്നുപോകുന്ന ഒരു വ്യക്തിയാണ്
@kanchanavally66702 ай бұрын
പുഷ്പമേ നല്ല വൃത്തിയുള്ള വീട്. God bless you and your sister
@PAADI.KITCHEN.2 ай бұрын
Okay Okay Thanks for watching
@sajikesav2497 ай бұрын
ജനിച്ചു വളർന്ന വീടിനെക്കാൾ വലിയ സ്വാതന്ത്ര്യം സുരക്ഷിതത്വം ഉള്ള കൊട്ടാരം വേറെ ഏതാണ് 👍 ചാനൽ ഇന്ന് subscribe ചെയ്തു
@PAADI.KITCHEN.7 ай бұрын
Okay Okay Thanks for watching Full Support Pradeeshikkunnu
@balakrishnanmenon41828 ай бұрын
Pushpa chechy. Santhoshamayirikku Nalla cooking videos Iniyim kanikku .veedu kandu .santhoshayi GOD bless you and chechi
@PAADI.KITCHEN.7 ай бұрын
Okay Okay Thanks for watching
@vtube82088 ай бұрын
വീട് വലുതായാലും ചെറുതായാലും മനസമാധാനം സന്തോഷവും ഇതെല്ലാമാണ് വലുത്❤️നല്ല വീഡിയോ👌👍🥰ഇനിയുംഉയരങ്ങളിൽ എത്തട്ടെ❤️🥰best wishes🎉🎉🎉🎉🎉🎉🎉
@PAADI.KITCHEN.8 ай бұрын
Okay Okay Thanks for watching
@GirijaGirija-mm3jl8 ай бұрын
ഇതിനെന്താ കുഴപ്പം. ഇതുപോലും എല്ലാത്തവരുണ്ട്. ഇത്രയും ഉള്ളതിന് ധെയവത്തോട് നന്ദി പറയു പുഷ്പ. ഞാൻ എല്ലാ വിഡിയോയും കാണും. നല്ല കറിയും ഒക്കെ വെക്കുമല്ലോ.
@PAADI.KITCHEN.8 ай бұрын
Okay Okay Full Support Pradeeshikkunnu Thanks for watching
@indirat59548 ай бұрын
ഈശ്വരൻ കടാക്ഷിക്കും❤
@vanajasentertainments35567 ай бұрын
പുഷ്പചേച്ചിയുടെ വീട് കണ്ടു... സന്തോഷം ഇതുപോലും ഇല്ലാത്ത ഒരുപാട് പേർ നമ്മുക്ക് ചുറ്റും ഉണ്ട്.. പിന്നെ ചേച്ചിക്ക് കോൺഫിഡൻസ് ഉണ്ട്...ചേച്ചി നല്ല പോലെ അധ്വാനിച്ചു ജീവിക്കും അതുകൊണ്ട് ഇനിയും ചേച്ചിഉയരങ്ങളിൽ എത്തും തീർച്ച ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
@PAADI.KITCHEN.7 ай бұрын
Yes Correct….Thanks for watching
@sunnyn39597 ай бұрын
പുഷ്പമ്മയെ ദൈവം അനുഗ്രഹിക്കും. താമസിയാതെ നല്ല ഒരു വീട് ദൈവം തരും.
@PAADI.KITCHEN.7 ай бұрын
Mmmmm Thanks for watching
@lakshmikuttyknair91798 ай бұрын
വളരെ സന്തോഷം പുഷ്പ്പപണ്ടൊക്കെ ഇങ്ങനെ തന്നെ ഇപ്പോൾ അല്ലെ ടെറസ്സ് ഒക്കെ വന്നത് ചേച്ചിയും അനിയത്തിയും സന്തോഷമായി ഇരിക്കിൻ മക്കൾ രണ്ടുപേര് ഉണ്ടല്ലോ വീട് കുറച്ചു ചെറുത് അതിൽ സങ്കടം വേണ്ട മക്കൾ ഇനി കേട്ടട്ടേ യു ടുബ് സഹായിക്കും പുഷ്പ്പയെ ❤
@PAADI.KITCHEN.8 ай бұрын
Yes Correct….Thanks for watching
@sobhasatheeshbabu67428 ай бұрын
വിഷമം വേണ്ട god ബ്ലെസ് you ചേച്ചി 💞💞💞💞💞
@lathamenon68868 ай бұрын
Don't feel bad very nice house God is there take care God bless 🙌🙏
@RadhaPN-l5n8 ай бұрын
ചേച്ചി ഒന്നും കൊണ്ടും വിഷമിക്കണ്ട. ഒരു നല്ലകാലം വരും നമുക്ക് ഈശ്വരനോടു പ്രാർത്ഥിക്കാം🙏
@Jinijini1238 ай бұрын
ചേച്ചി സ്വന്തം ആയിട്ട് യൂട്യൂബ് ചാനൽ തുടങ്ങു... അല്ലാതെ ജോലി ചെയ്യുന്ന സ്ഥലത്തു.. അവർ ആണ് വീഡിയോ പിടിക്കുന്നത് എങ്കിൽ വരുമാനം അവർക്കു അല്ലേ കിട്ടുന്നത്..! . ഇത്രയും വീഡിയോ ചെയ്തിട്ട് വീട് പോലും വെച്ചില്ലേ...!
@Anithastastycorner8 ай бұрын
സന്തോഷം തോന്നി ചേച്ചി 😍
@PAADI.KITCHEN.8 ай бұрын
Thanks for watching
@vanajamv79047 ай бұрын
നല്ല വീട് ആണല്ലോ സന്തോഷം ആയി കിടക്കാൻ പറ്റുമല്ലോ അതാണ് വേണ്ടത്
@PAADI.KITCHEN.7 ай бұрын
Yes Correct….Thanks for watching
@askarpennu8428 ай бұрын
ഇങ്ങനെയെങ്കിലും സ്വന്തം എന്ന് പറയാൻ ഒരു വീട് ഉണ്ടല്ലോ 🤗.... വാടക കൊടുത്തില്ലേൽ ഇറക്കിവിട്ടാൽ എവിടേ പോവും എന്നാലോചിച്ചാ ഞാനൊക്കെ ഓരോ ദിനവും ഉറക്കം എണീക്കുന്നത് 🥺🥺
@PAADI.KITCHEN.8 ай бұрын
Yes Correct….Thanks for watching
@bindusheeja13073 ай бұрын
janum
@kannanamrutham88378 ай бұрын
നല്ല വീടാണ് നമുക്ക് ദൈവം എന്താണ് തന്നത് അതു കൊണ്ട് തൃപ്തിപ്പെടുക പുഷ്പ അമ്മയ്ക്ക് ഫുൾ സപ്പോർട്ട് ❤❤
@PAADI.KITCHEN.8 ай бұрын
Okay Okay Thanks for watching
@VigneshS-yh9zc2 ай бұрын
പുഷ്പ ചേച്ചിയുടെ വീട് കണ്ടു സന്തോഷം. ദൈവം അനുഗ്രഹിക്കട്ടെ.❤❤❤️
@PAADI.KITCHEN.2 ай бұрын
Okay Okay Thanks for watching
@rekhadevadas69357 ай бұрын
എന്നും നന്മയുംഈശ്വരാനുഗ്രഹവും ആരോഗ്യവും ഒക്കെ ഉണ്ടാവട്ടെ ❤
@PAADI.KITCHEN.7 ай бұрын
Yes Correct….Thanks for watching
@VidyampVidyampАй бұрын
നല്ല ചേച്ചിയും അനിയത്തിയും . നല്ല വീടും . ചേച്ചി എല്ലാം ശരിയാകും
@PAADI.KITCHEN.Ай бұрын
Okay Okay Thanks for watching
@UshaUsha-u7h8 ай бұрын
സൂപ്പർ പുഷ്പമ്മ തനി നാട്ടിൻപുറം അഭിമാനം കൊള്ളുക സൂപ്പർ
@PAADI.KITCHEN.8 ай бұрын
Okay Okay Thanks for watching
@shafeekh62238 ай бұрын
പുഷ്പമ്മ പൊളിച്ചു 🎉 പലക്കാട്ടുകാർ പാചകത്തിൽ മിടുക്കരാണ്. ഫിറോസ് ചുട്ടിപാറയെപോലെ വലിയ ചാനൽ ആയിട്ട് പുഷ്പമ്മയ്ക്ക് നല്ല വീട് വെക്കുവാൻ കഴിയട്ടെ
@PAADI.KITCHEN.8 ай бұрын
Yes Correct….Thanks for watching
@rajalekshmigopan16078 ай бұрын
ഹായ്, ഒരു വിഷമവും വേണ്ട, വീടും, പരിസരവും neat & clean . പണ്ട് എല്ലാവരും ഇങ്ങനെയുളള വീടുകളിൽ തന്നെ ആയിരുന്നു. എല്ലാം ശരിയാകട്ടെ. നല്ലൊരു വീട്ടിൽ താമസിക്കാൻ പറ്റട്ടെ. 👍👌💕❤️
@PAADI.KITCHEN.7 ай бұрын
Okay Okay Thanks for watching
@santhakumarik9768 ай бұрын
പുഷ്പമ്മയുടെ വീട് കാണിച്ചു തന്നതിൽ പുഷ്പമ്മയ്ക്ക് നന്ദി
@PAADI.KITCHEN.8 ай бұрын
Okay Okay Thanks for watching
@jessyjoseph47215 ай бұрын
ഞാൻ ഇന്നാണ് ഈ അമ്മയുടെ വീഡിയോ ആദ്യമായി കാണുന്നത്. ഞാനും സബ്സ്ക്രൈബ് ചെയ്തു കേട്ടോ അമ്മേ.❤
@PAADI.KITCHEN.5 ай бұрын
Okay Okay Thanks for watching Full Support Pradeeshikkunnu
@luxurycardealer87398 ай бұрын
Pushppamme, സന്തോഷം ആയിട്ട് ഇരിക്കൂ, ഇത്രയും ദൈവം കൊണ്ടുവന്നില്ലേ, സ്വന്തമായി കയറികിടക്കാൻ ഒരു വീട് പോലും ഇല്ലാത്ത എത്ര പേർ ഉണ്ട്, പുഷ്പമ്മക്ക് ദൈവം ആരോഗ്യവും നന്നായി cook ചെയ്യാൻ കഴിവും തന്നിട്ടുണ്ടല്ലോ, എല്ലാം ശരിയാവും, പുഷ്പമ്മ ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ 🙏🙏 മക്കൾ ഇപ്പോൾ എവിടെയാണ് പുഷ്പമ്മ.... 🥰🥰💞💞
@PAADI.KITCHEN.8 ай бұрын
Okay Okay Full Support Pradeeshikkunnu Makkal work cheyyunnu Thanks for watching
@valsaladevi30147 ай бұрын
സങ്കടപ്പടേണ്ട ചേച്ചി എല്ലാം ശരിയാകും.. നല്ല വീടാണല്ലോ.നിങ്ങൾ രണ്ടു പേരില്ലേ ഉള്ളൂ.അതിനു പാകത്തിന് ഉള്ള വലിപ്പവും ഉണ്ട്.സമാധാനമായിരിക്കൂ . നല്ല വീടാണ് ട്ടോ ❤❤
@PAADI.KITCHEN.7 ай бұрын
Yes Correct….Thanks for watching
@renukavenu42747 ай бұрын
ഇത്രയേ ഒരു വീട് സ്വന്തമായിട്ടുണ്ടല്ലോ അതിനെ ദൈവത്തോട് നന്ദി പറയുക ഞാൻ 14 വർഷം കൊണ്ട് വാടകയ്ക്കാണ് പോലും ഒരു വീടായില്ല പ്രായവും ഉണ്ട് വയ്യാതെയായി സന്തോഷിക്കൂ ദൈവം അനുഗ്രഹിക്കട്ടെ
പുഷ്പാമ്മേ വളരെ സന്തോഷം' എല്ലാ വീഡിയോകളും കാണാറുണ്ട് എല്ലാം ഇഷ്ടപെട്ടു ഇനിയും മുന്നോട്ടു വരുവാൻ ദൈവം അനുഗ്രഹിക്കട്ടെ!❤❤❤❤🎉🎉🎉🎉
@PAADI.KITCHEN.8 ай бұрын
Okay Okay Thanks for watching Full Support Pradeeshikkunnu
@revathiwyd8 ай бұрын
ദൈവം നിങ്ങൾക്ക് കൂട്ടായിരിക്കട്ട. ഇപ്പോഴും..എപ്പോഴും 🙏🙏❤️❤️നല്ല വീടാണ്... സ്വന്തം വീടാണ്..അഭിമാനിക്കു 🙏
@PAADI.KITCHEN.8 ай бұрын
Okay Okay Thanks for watching
@maneeshaaffigith71847 ай бұрын
നല്ല വീട് ആണ് ചേച്ചി...ഒന്നും ഇല്ലാത്തവർ എത്രെയോ ആളുകൾ ഉണ്ട്....ദൈവം അനുഗ്രഹിക്കട്ടെ
@PAADI.KITCHEN.7 ай бұрын
Yes Correct….Thanks for watching
@malathigovindan30397 ай бұрын
പുഷ്പമ്മയുടെ വീട് നല്ലവീടാണ്. അതിൽ സങ്കടപ്പെടാനൊന്നും ഇല്ല. ഇതുപോലും ഇല്ലാത്ത എത്രയോ പേരുണ്ട് പുഷ്പമ്മേ ... മുമ്പോട്ട് ഇനിയും നല്ല രീതിയിൽ സാമ്പത്തികം നന്നായി വരട്ടെ വരും🙏👍 അപ്പോൾ ഈ വീടിൻ്റെ അറ്റകുറ്റപ്പണികൾ നടത്തി ഉഷാറാക്കാൻ പറ്റും ഈ വീട്❤👍🙏 ദൈവാനുഗ്രഹം ഉണ്ടാവും🙏
@PAADI.KITCHEN.7 ай бұрын
Yes Correct….Thanks for watching
@mgsuresh61818 ай бұрын
പുഷ്പമ്മേ നിങ്ങൾക്ക് ആരൂ മില്ല എന്ന് പറയരുത് ഒന്നേകാൽ ലക്ഷത്തോളം ആളുകൾ നിങ്ങളെ സ്നേഹിക്കുന്നു. സന്തോഷമായി ഇരിക്കുക.ഈ കഷ്ടപ്പാടുകൾ എല്ലാം മാറും. നല്ലത് മാത്രമേ വരുകയുള്ളു. സ്നേഹാശംസകൾ.
@PAADI.KITCHEN.8 ай бұрын
Okay Okay Thanks for watching Full Support Pradeeshikkunnu
@aneeshaneeshkakka95978 ай бұрын
ബാബുമോൻ ആയിരിക്കും replay തരുന്നത്
@krisveetickal13417 ай бұрын
Ithu vere aaro nadathunna channel il ee chechi oru jholikari aanu..
@dontreply3-re2ho7 ай бұрын
ഇന്ന് ആദ്യായിട്ടാണ് വീഡിയോ കണ്ടത്... നെയ്യോട് നെയ്യ് കണ്ട്... അടുത്തത് ഈ വീഡിയോ... ചാനൽ സബ്സ്ക്രൈബ് ചെയ്തു ☺️🥰
@PAADI.KITCHEN.6 ай бұрын
Thanks for watching Full Support Pradeeshikkunnu
@smithabiju81877 ай бұрын
ചേച്ചി ഇതു പോലും ഇല്ലാത്ത എത്ര വേരുണ്ട് ചേച്ചി ഫഗവാനോട് നന്ദി ചേച്ചിക്ക് ഇങ്ങനെ ഒരു വീടുള്ളതിന് 🙏🙏🙏🙏🙏🙏🙏🙏
@PAADI.KITCHEN.7 ай бұрын
Yes Correct….Thanks for watching
@Chechu--gaming7 ай бұрын
ചേച്ചി ഇടുന്ന റസിയപ്പി ഫുൾ കാണാറുണ്ട് ചിലത് ഉണ്ടാക്കി സൂപ്പർ ഇനിയും പാടികിച്ചൻ പുതിയ രസിപ്പിക്കൾ ഇടണേ ചെച്ചി 😍👍
@PAADI.KITCHEN.7 ай бұрын
Okay Okay Thanks for watching
@jansashajahan7458 ай бұрын
നല്ല വൃത്തിയുള്ള വീട് പഴയ അടുക്കളയുടെ ഓർമ്മ ഈ അടുക്കള കണ്ടപ്പോൾ
@PAADI.KITCHEN.8 ай бұрын
Yes Correct….Thanks for watching
@Shamla2968 ай бұрын
എപ്പോഴും വീഡിയോ കാണാറുണ്ട് കമന്റ് ഇട്ടിട്ടില്ല സബ്സ്ക്രൈബ് പോലും ചെയ്തത് ഇന്നാണ് കാരണം ഇന്നാണ് പുഷ്പമ്മയെ കണ്ടത് ❤ ഇതുവരെ കണ്ടത് പാചകം മാത്രം 🙏
വീട് നല്ല ക്ലിനായിരികുന്നു ദൈവം അനുഗ്രഹിക്കട്ടെ പ്രാർത്ഥിക്കുന്നു🙏
@PAADI.KITCHEN.7 ай бұрын
Okay Okay Thanks for watching
@ushamanoj48498 ай бұрын
പുഷ്പാമ്മേ നല്ല വീടാണ് കേട്ടോ ഞാൻ ജനിച്ചതും വളർന്നതും ഇതുപോലൊരു വീട്ടിലാണ്. കോഴിയും മുയലുകളും താറാവും ഒക്കെ ഉണ്ടായിരുന്നു. Thanks for reminding such a beautiful memories.❤
@PAADI.KITCHEN.8 ай бұрын
Okay Okay Thanks for watching
@sabeethahamsa70157 ай бұрын
ചെറുതെങ്കിലും സ്വന്തമായി ഒരു വീടുണ്ടല്ലോ ഇതും ഇല്ലാത്ത കോടിക്കണക്കിന് ആളുകൾ ഉണ്ട് അതിൽ ഓരാൽ ഞാനും എന്നാലും alhamdulillaa ഉള്ളത് കൊണ്ട് സന്തോഷമായി ഇരിക്കുക ❤❤❤❤ദൈവം തുണക്കട്ടെ ആമീൻ
@PAADI.KITCHEN.7 ай бұрын
Okay Okay Thanks for watching
@sindhu65038 ай бұрын
അമ്മാ നമുക്ക് സ്വന്തമായിട്ട് ഒരു വീട് ഉണ്ട് എ ങിൽ അത് സ്വർഗമല്ലേ പിന്നെന്താ വീട് ഇല്ലത്തവർ നമ്മുടെ ഇടയിൽ എത്രയോ ആളുകൾ ഉണ്ട് 🎉🎉🎉😂❤❤❤❤❤
@PAADI.KITCHEN.8 ай бұрын
Yes Correct….Thanks for watching
@sidiqsidiq1284Ай бұрын
ഇത് പോലെ യുള്ള വീട് കാണുന്നത് ഇഷ്ടമാണ്
@PAADI.KITCHEN.Ай бұрын
Okay Okay Thanks for watching
@Sikhusvlogs7 ай бұрын
സ്വന്തമായിട്ട് ഒരു സെന്റ് സ്ഥലം ഇല്ലാത്ത ഞാൻ ഇത് കാണുമ്പോൾ സ്വർഗ്ഗം ആണ്❤
@PAADI.KITCHEN.7 ай бұрын
Yes Correct….Thanks for watching
@jayana20238 ай бұрын
ചേച്ചീനെ ഇപ്പോഴാണ് ഒന്നു ആദ്യമായ് കാണുന്നത് ഒരു രസത്തിനു വേണ്ടി vedeo മുഴുവൻ കണ്ടു ഒരു പാടിഷ്ട്ടായി ചേച്ചിനെ പുഷപ്പച്ചേച്ചിയുടെ ചേച്ചി നല്ല സുന്ദരിയാണല്ലോ ഒരു നിഷ്ക്കളങ്ക യായ ചേച്ചി . ചേച്ചി ഒടുവിൽ സങ്കടപ്പെടുന്നത് കണ്ടു. എന്തിനാണത് സ്വന്തമായി ഇത്രയും നല്ല വീടില്ലെ ഒരു വീടില്ലാത്ത എത്രപേരുണ്ട് നമ്മുടെയിടയിൽ ചേച്ചി മനസ്സമാധാനത്തോടെ ദൈവത്തിനെ പ്രാർത്ഥിച്ച് മുന്നോട്ടുള്ള ജീവിതം കഴിച്ചു കൂട്ടുക
@PAADI.KITCHEN.8 ай бұрын
Okay Okay Thanks for watching
@mollyvarghese47735 ай бұрын
നല്ല വീടാണ് മക്കളെ കൂട്ടി സന്തോഷത്തോടെ ജീവിക്ക് വിഷമിക്കേണ്ട നല്ലത് വരുത്തും
@PAADI.KITCHEN.5 ай бұрын
Yes Correct….Thanks for watching
@geethacg22628 ай бұрын
പുഷ്മ്മടെ ചേച്ചി നല്ല സുന്ദരിയാണ്.. വീടിന് അകത്തു നല്ല സൗകര്യം ഉണ്ടല്ലോ...വീടൊന്നു പെയിന്റിംഗ് ചെയ്താൽ ഭംഗിയുള്ള വീടായി ... മാളികയൊന്നും വേണ്ടാ.. സമാധാനം ഉണ്ടല്ലോ
@PAADI.KITCHEN.8 ай бұрын
Okay Okay Thanks for watching Full Support Pradeeshikkunnu
@llakshmitv9768 ай бұрын
Athaanu 😅
@SajeenaRiyas-w4p7 ай бұрын
അതാണ് ഇതുപോലും ഇല്ലാത്ത എത്രയോ ആളുകൾ ഉണ്ട്
@vishnukv-tw3ol6 ай бұрын
4Dr 22Dewseekm
@roycherian85147 ай бұрын
പുഷ്പം അമ്മ ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ വിഷമിക്കേണ്ട ചേച്ചി ചേച്ചിക്കും ഒരു വീടൊക്കെ ഉണ്ടാകും ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട്❤🙏👍❤
@PAADI.KITCHEN.7 ай бұрын
Okay Okay Thanks for watching
@seethalakshmi90218 ай бұрын
വീട് വലുതൊന്നും വേണ്ട മനസ് വലുതായാൽ മതി ❤️
@PAADI.KITCHEN.8 ай бұрын
Yes Correct….Thanks for watching
@Anilkumarpt74 ай бұрын
ചേച്ചീടെ... അവതരണം.. ഇഷ്ടപ്പെട്ടു.. ഇതിലും.. താഴെയുള്ള വീടുകൾ എന്തേരം കിടക്കുന്നു.... ചേച്ചീടെ... ഹൃദയത്തിൽ. തൊട്ട് സ്നേഹം... വിജയി ഭവ
@PAADI.KITCHEN.3 ай бұрын
Okay Okay Full Support Pradeeshikkunnu Thanks for watching
@JayasreeKS-s3x8 ай бұрын
എന്റെ പൊന്നു ചേച്ചി എനിക്ക് സങ്കടം വന്നു സന്തോഷം ആയിട്ട് കിടന്നുറങ്ങാൻ പടന്നതാണ് ജീവിതത്തിലെ ഏറ്റവും വല്യകാര്യം
@PAADI.KITCHEN.8 ай бұрын
Yes Correct….Thanks for watching
@mohannair59516 ай бұрын
വീട്ടിൽ സമാധാനമായി കഴിയാം ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ.
@PAADI.KITCHEN.6 ай бұрын
Yes Correct….Thanks for watching
@jayasreenair39738 ай бұрын
Appol Padis kitchen ആരുടെ വീടാ...കേറി കിടക്കാൻ ഒരു സ്ഥലം ഉണ്ടല്ലോ, ഇതുപോലും ഇല്ലാത്ത ലക്ഷകണക്കിന് ആൾക്കാർ ഉണ്ട് ചേച്ചി❤❤
@PAADI.KITCHEN.8 ай бұрын
Njaan work cheyyukayaa paadilu Thanks for watching
നല്ല വീട്, ചേച്ചിയും, പുഷ്പമ്മയും നല്ല അശ്വര്യമാണ്. സന്തോഷം 🙏
@PAADI.KITCHEN.8 ай бұрын
Okay Okay Thanks for watching
@bineeshmokeri21597 ай бұрын
സ്നേഹം ഉള്ള മനസ്സ്,, എല്ലാം ശരിയാകും,,, നല്ല വീട്
@PAADI.KITCHEN.7 ай бұрын
Okay Okay Thanks for watching
@sreejakg16047 ай бұрын
നല്ല വീടാണല്ലോ ❤️❤️❤️❤️
@PAADI.KITCHEN.7 ай бұрын
Yes Correct….Thanks for watching
@ShijuEriyad7 ай бұрын
Adipoli video super manchatti curry 👌👍👍
@PAADI.KITCHEN.7 ай бұрын
Yes Correct….Thanks for watching
@rasaka30957 ай бұрын
പുഷ്പ അമ്മയ്ക്ക് ദൈവം ദീർഘായുസ്സ് നൽകട്ടെ പാടി കിച്ചണിൽ ശബ്ദം ഇടറാതെ നല്ല ആർജ്ജവത്തോടെ മുന്നോട്ട് പോട്ടെ❤❤❤
@PAADI.KITCHEN.7 ай бұрын
Okay Okay Thanks for watching
@kannur298 ай бұрын
സ്വന്തം വീട്ടിൽ നിൽക്കുന്നത് അഭിമാനമാണ് അത് എത്ര ചെറുതാണെങ്കിലും,വേറൊരാളുടെ വീട്ടിൽ വാടകയ്ക്ക് നിൽക്കുക എന്നത് വല്ലാത്തൊരു അവസ്ഥയാണ്.ഒരു സ്വാതന്ത്രയവും ഉണ്ടാകില്ല.നിങ്ങളുടെ വീട് സൂപ്പർ ആണ്.
@PAADI.KITCHEN.8 ай бұрын
Okay Okay Full Support Pradeeshikkunnu Thanks for watching
@juleejames83445 ай бұрын
അതെ
@juleejames83445 ай бұрын
അതെ
@nisarhyder84114 ай бұрын
എത്ര ചെറുതാണേലും നമ്മുടെ വീട് നമ്മുടെ കൊട്ടാരമാണ് ചേ ച്യേ... 👍
@PAADI.KITCHEN.3 ай бұрын
Yes Correct….Thanks for watching
@vineethramya8 ай бұрын
Super orupadu ishttam ayi❤❤❤❤
@PAADI.KITCHEN.8 ай бұрын
Okay Okay Thanks for watching
@GirijaVenugopalan-b3s7 ай бұрын
Nalla veedanallo.davam rakshikate ee veetil samadanavum kittum
@PAADI.KITCHEN.7 ай бұрын
Yes Correct….Thanks for watching
@llakshmitv9768 ай бұрын
Chechiyum aniyathiyum sundarimaaraanu❤❤
@PAADI.KITCHEN.8 ай бұрын
Okay Okay Thanks for watching
@mohananr75607 ай бұрын
ചേച്ചി എല്ലാം ശരിയാകും . ദൈവം അനുഗ്രഹിക്കും . എല്ലാ കാലവും ഇതുപോലെയാകില്ല . 🙏🙏🙏
@PAADI.KITCHEN.7 ай бұрын
Yes Correct….Thanks for watching
@JamsheenaJamshi-zx9rj7 ай бұрын
നല്ല വീടാണല്ലോ ❤️
@PAADI.KITCHEN.7 ай бұрын
Yes Correct….Thanks for watching
@Kuttieskl7 ай бұрын
വീട് കൊള്ളാം.. പൈസ വരുന്നത് പോലെ തേച്ച് പെയിന്റ് അടിച്ച് കഴിഞ്ഞാൽ perfect 🎉 എന്നും ആരോഗ്യത്തോടെ ഇരിക്കട്ടെ
@PAADI.KITCHEN.7 ай бұрын
Yes Correct….Thanks for watching
@LinuVattakkandy-lv3lq8 ай бұрын
ചേച്ചി വിഷമിക്കണ്ട. നല്ല വീടാണ്.േ ചേ ചേച്ചീടെമകക്കൾ എന്തു ചെയ്യുന്നു. God bless you chechi, സന്തോഷായിട്ടിരിക്കു. ഞങ്ങളെല്ലാം ചേച്ചിയുടെ കൂടെ ഉണ്ട്♥️
@creative68198 ай бұрын
നല്ല വീട്
@creative68198 ай бұрын
സമാധാനമുള്ള വീട്
@PAADI.KITCHEN.8 ай бұрын
Okay Okay Thanks for watching
@rathipr20982 ай бұрын
God bless you in all the way Nalla house anu paint cheyuthal mathi
@PAADI.KITCHEN.2 ай бұрын
Mmmmmm Yes Correct….Thanks for watching
@seenapradeep26488 ай бұрын
സന്തോഷമായി ഇരിക്കു 😘എല്ലാം sheriyakum🙏
@PAADI.KITCHEN.8 ай бұрын
Okay Okay Thanks for watching
@user-rahmathnaseer1326 ай бұрын
അമ്മേ എന്നും നിങ്ങൾ സപ്പോർട്ട് നമ്മളെ ഉണ്ടാകും നമ്മുടെ സപ്പോർട്ട് എപ്പോഴും ഉണ്ടാകും
@PAADI.KITCHEN.6 ай бұрын
Okay Okay Adumadhii Thanks for watching
@kochurani70128 ай бұрын
നല്ല വീടാണല്ലോ, ഒന്ന് പെയിന്റടിച്ചാൽ സൂപ്പറാകും. ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.
@PAADI.KITCHEN.7 ай бұрын
Okay Okay Thanks for watching
@DipinkadakkalKannan-di4wj8 ай бұрын
സൂപ്പർ വീട് എനിക്ക് ഇഷ്ടം ആയി
@PAADI.KITCHEN.8 ай бұрын
Okay Okay Thanks for watching
@majeedns86687 ай бұрын
പാചക വിദഗ്ധയായ പുഷ്പ അമ്മയുടെ വീട് കാണുവാൻ ആയത്തിൽ സന്തോഷം ചെറുതാണെങ്കിലും ഒരു കൂര യുണ്ടല്ലോ സ്വന്തമായി യൂട്യൂബിലൂടെ ഇത് കാണുന്ന ആരെങ്കിലും നല്ലവരായ മനുഷ്യർ പുഷ്പ അമ്മയെ സഹായിക്കും വീട് ഒന്നും കൂടി മെച്ചപ്പെടുത്താൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു
@PAADI.KITCHEN.7 ай бұрын
Okay Okay Thanks for watching
@sidhiq-q7g2 ай бұрын
ഞാൻ കോട്ടായി കാരൻ ആണ് നിങളുടെ കുക്കിംഗ് പൊളിയാണ്
@PAADI.KITCHEN.Ай бұрын
Okay Okay Thanks for watching
@smithavt27687 ай бұрын
ഈൗ വീടിന് എന്താ കുഴപ്പം.... നല്ല വീടല്ലേ 🥰
@PAADI.KITCHEN.7 ай бұрын
Yes Correct….Thanks for watching
@vanajamv7904Ай бұрын
നല്ല വീട് ആണല്ലോ ഇതാണ് സ്വർഗ്ഗം
@PAADI.KITCHEN.Ай бұрын
Yes Correct….Thanks for watching
@Udaya_prabha7 ай бұрын
വീട് വളരെമനോഹരമായ സ്തലം സമാധാന ത്തോട്കൂടിയജീവിതം അതാണ്വേണ്ടത്❤❤❤
@PAADI.KITCHEN.7 ай бұрын
Yes Correct….Thanks for watching
@Arjun-ve4vc6 ай бұрын
സൂപ്പർ വീട്, ഞങ്ങൾക്ക് ഇതുവെര ഒരു വീട് പോലും ആയിട്ടില്ല അമ്മയ്ക്ക് ഒരു വീട് ഉണ്ടല്ലോ , സമാധാനം ഉണ്ടല്ലോ ❤