എന്റെ വീടുകാണൽ ചടങ്ങ് 🏕️|Home tour |

  Рет қаралды 85,829

Babithababi. 2

Babithababi. 2

Күн бұрын

Пікірлер: 146
@aswathyaneesh1406
@aswathyaneesh1406 Жыл бұрын
ഇങ്ങനെ ഒരു home tour സ്വപ്നങ്ങളിൽ മാത്രം...... സാധാരണക്കാരുടെ... ഷാരുഖ് ഖാൻ 😘😘😘
@anaghaskumar5588
@anaghaskumar5588 Жыл бұрын
ലോൺ എടുത്ത് കൊട്ടാരം കെട്ടുകയോ ഉള്ള സമാദാനം ഇല്ലാതാക്കി ജീവിക്കേണ്ടി വരുന്ന അവസ്ഥയോ ഉണ്ടാക്കി വെക്കരുത്..ഇതിനോട് തികച്ചും യോജിക്കുന്നു 👍പക്ഷെ ഉള്ളത് വൃത്തിയാക്കി വെക്കലോ..ജീവിക്കുന്ന ഇടം അത് നമ്മുടെ ശരീരം പോലെ വൃത്തിയായി സൂക്ഷിക്കുക ..ഇതിലും പാവപ്പെട്ടവന്റെ ഇത്രയും പോലും സൗകര്യങ്ങൾ ഇല്ലാത്ത വീട് ഇതിലും വൃത്തിയും വെടിപ്പോടും ഞാൻ കണ്ടിട്ടുണ്ട് ..അടുക്കും ചിട്ടയും ഇല്ലാതെ വീട് പെയിന്റ് ചെയ്തത്കൊണ്ട് മാത്രം വൃത്തിയാകില്ല .
@deviraghup8515
@deviraghup8515 Жыл бұрын
വീട് ചെറുതായാലും കുഴപ്പമില്ല. നല്ല ഭംഗിയായി വയ്ക്കാലൊ.നമ്മൾ നല്ല മേക്കപ്പും ഡ്രസും ഒക്കെ ഇട്ട് സുന്ദരി ആയല്ലേ നടക്കാ അതുപോലെ വീടും സുന്ദരിയാവട്ടെ😊😊
@PostivevibePostivevibe-mu5my
@PostivevibePostivevibe-mu5my Жыл бұрын
കടം മേടിച്ചു full reel പോയി വീട് make over ചെയ്യുന്നത് crct parnjthu😍👍 പക്ഷേ chelvu ചുരുക്കി Full change വരുത്താം 😍 kunju arrangements kke വരുത്തി ഒരു next hom tour w8ing neat aayi kidanna nalla ഒരു positivity കിട്ടും നല്ല വീടാണ് 😍👍😍👍
@SaishaEntertinmentSaisha
@SaishaEntertinmentSaisha Жыл бұрын
വീട് ചെറുതൊക്കെ തന്നെ പക്ഷേ അന്നത്തെ കാലഘട്ടത്തിൽ ചെറ്റകുടിലിൽ താമസിക്കുന്നവരുടെ ഇടയിൽ ഇത് കൊട്ടാരം ആയിരുന്നു 👍
@ആമിസൂസൻ-ങ7വ
@ആമിസൂസൻ-ങ7വ Жыл бұрын
വൃത്തി ആക്കി ഇട്ടൂടെ ചെറുത് ആയാലും ഇല്ലേലും വൃത്തി ആയിട്ടു ഇടുന്നതിൽ ആണ് കാര്യം
@ambikachelampeta6236
@ambikachelampeta6236 Жыл бұрын
സൂപ്പർ ബബി ഒരു പൊങ്ങച്ചമോ അഹങ്കാരമോ ഇല്ലാതെ ഉള്ളത് ഉള്ള പോലെ കാണിച്ചു വീട് ചെറുതായി ഒന്ന് പെയിന്റ് അടിച്ചാൽ അടിപൊളി ആയിരിക്കും പിന്നെ ഒരു ചെറിയ റിക്വസ്റ്റ് പൂജാമുറിയിൽ ചൂലും മുറവും വെക്കരുത്🙏🏽🙏🏽
@babithababi.7
@babithababi.7 Жыл бұрын
Ath puja roomnte avishyangalk ullatha.. Avide matram use akkunne
@JessyU-vf7zs
@JessyU-vf7zs Жыл бұрын
മക്കളൊക്കെ വലുതായി വരുവല്ലേ babi വീട് പെയിന്റ് ചെയ്താൽ കുറെ nalla അടുക്കും ചിട്ടയും ആകും അമ്മ പറയുന്നത് നിങ്ങൾക് വേണ്ടി thanneyalle😊 നെഗറ്റീവ് അല്ല kto👍🏻🥰
@divyavineesh3790
@divyavineesh3790 Жыл бұрын
അപ്പോൾ വീട് സ്വന്തമായാൽ വ്യത്തി ആകും അല്ലേ 😁😁
@SNpoultry1571
@SNpoultry1571 Жыл бұрын
Veedinte original roopathil kanichu babhi👍🏻👍🏻. Ennalum cheruthayit onn paint adicha usharayene.
@lakshmi8814
@lakshmi8814 Жыл бұрын
പൂജാമുറിയിൽ ചൂല് വെക്കാൻ പാടില്ല ബബികുട്ടി 🙂എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ട സ്ഥലം ആണ് പൂജമുറി. അവിടെ ദൈവങ്ങൾക്കു ഒപ്പം നിലവിളക്ക്,എണ്ണ,ചന്ദനത്തിരി, രാമായണം ബുക്ക്‌ ഉണ്ടെങ്കിൽ അത് അങ്ങനെ ഉള്ളതെ പാടുള്ളൂ പിന്നെ മുറം ഓക്കേ കിച്ചണിൽ വെക്കേണ്ടത് അല്ലെ ഞാൻ പറഞ്ഞു എന്നേ ഉള്ളു ട്ടോ ഒന്നും തോന്നല്ലേ pls പിന്നെ ഞാൻ നെഗറ്റീവ് പറഞ്ഞത് ഒന്നും അല്ലാട്ടോ 😊
@Sajisheena-c4o
@Sajisheena-c4o Жыл бұрын
Appane kilavan എന്നൊന്നും വിളിക്കല്ലേ മോളെ..മോളുടെ vedio orupadishtamanu..amma paranjathupole cheyyu..avarude agrahamalle❤❤
@jinsureji2776
@jinsureji2776 Жыл бұрын
Kurachude okke clean ayyit rooms nd living room sukshikne..but ullth pole kanichaloo..its good 😊
@fathimashihabpathoos7690
@fathimashihabpathoos7690 Жыл бұрын
ചേച്ചിടെ കയ്യിൽ ക്യാഷ് ഉണ്ടാവുമ്പോൾ വീട് ഒന്ന് സെറ്റ് ആകണട്ടാ
@kaverirdas7012
@kaverirdas7012 Жыл бұрын
U r a genuine person bt veedu cheruthkatte athu nallathu pole adukum chittayodum vrithikkum veykallo👎🏻👎🏻athinte karyathil u r really 0 babitha🙄 thante tn videosilum kanditund thaniku neatness ottum illa thurannu paryunnond onnum thonaruthu... Ah veedu thane kond vrithiyayt vaykan patum👍🏻👍🏻👍🏻👍🏻👍🏻jst try veedinte valupathil oru karyom illa ullathu vrithikku vaykuka ❤ a big supporter of ur videos🙂👍🏻
@simisimi4706
@simisimi4706 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ബബിത ചേച്ചി സുന്ദരി കുട്ടിയമ്മ 🥰🥰🥰🥰🥰
@sadhislavender7501
@sadhislavender7501 Жыл бұрын
നമ്മുടെ സ്വത്വം കളവില്ലാതെ കലർപ്പില്ലാതെ . You are Genuin ബബീ😘😘😘😘💝💝💝💝💝💝 മറ്റുള്ളവർക്കും ഇതൊരു പ്രചോദനമാവട്ടെ🌟🌟🌟🌟🌟🌟🌟🌟🌟
@anaswaraanu751
@anaswaraanu751 Жыл бұрын
Babi chechee tym kittumpo veed onn adukki perukki vrithi akki vekknam.. Appo oru bhangi anu
@strawberries2633
@strawberries2633 3 күн бұрын
Ammak vayalo bhavi veetil nilkumpo veedok onnu organize cheyyanam ..arekilum vettik okkay vannal veed paint adikukayum attakutta pani ellam theerth iduvanel athinte creadit bhavik kittum ...ammakum achanum santhoshamavum avarale eppozhum a veetil ullath onnu sredhik ketto
@meenu690
@meenu690 Жыл бұрын
എന്റെ കെട്ടിയോന്റെ അതെ സ്വഭാവം ആണല്ലോ ബബിക്ക് ലോൺ എടുത്തു വീട് പണിഞ്ഞു നാട്ടുകാരെ കാണിച്ചു നമ്മുടെ സമാധാനം കളയുന്നത് എന്തിനാണ് എന്ന് എപ്പോഴും ചോദിക്കും 😁😂
@sonishamk9193
@sonishamk9193 Жыл бұрын
വീട് വലിയ വീടാണല്ലോ, ഒന്നു പെയിന്റിംഗ് നടത്തിയാൽ മതി സൂപ്പറാകും, എന്റെ വീടൊക്കെ ചെറുതാണ്.
@sainabashif2799
@sainabashif2799 Жыл бұрын
ഉള്ളത്. തുറന്നു. പറയുന്ന ബാപിയാണ്. ഇഷ്ട്ട०.😘😘😘😘👍👍👍💯💯❤❤❤🌹
@afiyaafitha121
@afiyaafitha121 Жыл бұрын
Babi അമ്മ പറയുന്നത് ശെരിയാ., ഒന്ന് വൃത്തി ആക്കി ഇട്ടുകൂടെ.... ഒള്ളത് തൂത്തു വാരി ഇടുക.... ഒന്ന് പെയിന്റ് cheyeka😊
@aiswarya253
@aiswarya253 Жыл бұрын
ബബിത daily video idu, loan onnum എടുക്കാതെ തന്നെ നമുക്ക് വീട് set ആക്കാലോ.ഇയാളുടെ വീഡിയോ എല്ലാവരും നല്ല രീതിയിൽ support ചെയ്യും പിന്നെന്താ, വെറുതെ aa tamil നാട്ടിൽ കിടന്നു കഷ്ടപ്പെടുന്നത് നിർത്തി യൂട്യൂബിൽ നല്ല content create cheyyu. ഇയാൾക്ക് നല്ല talent undu, ippo mazha കാത്തു നിൽക്കുന്ന വേഴാമ്പലിനെ പോലെ ആണ് ഞാൻ ഇയാളുടെ വീഡിയോക്ക് wait ചെയ്യുന്നേ.പാവം അമ്മ, ആഗ്രഹം പോലെ നല്ലൊരു വീട് വെച്ച് കൊടുക്ക്, അവർക്ക് ഇതൊക്കെ അല്ലേ ഒരു സന്തോഷം . യൂട്യൂബ് വഴി earn cheith ഒരുപാട് പേര് വീട് വെച്ചിട്ടുണ്ട്,so babithakkum ith കഴിയും.
@deepavishnudev2659
@deepavishnudev2659 Жыл бұрын
Videoikku vendi ഒതുക്കി ഇടുന്നതിലും നല്ലത് ഉള്ളത് ഉള്ളത് പോലെ കാണിച്ചു
@suryarenjith1073
@suryarenjith1073 Жыл бұрын
വേറൊരു വീട് മുൻപ് കാണിച്ചല്ലോ.. അത് ഏതാ... 5 മാസം മുൻപ്... മുടി മുറിച്ചിട്ട് വന്നപ്പോൾ അമ്മ വഴക്ക് പറഞ്ഞില്ലേ അപ്പോൾ.. ആരുടെ വീടാണ് അത്. ചേച്ചീടെ വീടാണോ
@tattoogirl5666
@tattoogirl5666 Жыл бұрын
എന്ത് അഹങ്കാരത്തോടുകൂടി പറയുന്നു ഇവിടെ ഇങ്ങനെയാണെന്ന്😅
@shibilakh
@shibilakh 10 ай бұрын
Veed valutho cherutho ayikote But vrithi aki vekkalo
@shaijujoh7721
@shaijujoh7721 Жыл бұрын
Onnu Paint adichal mathi Sis... Ellam okay akum
@AnusBeautyWorld
@AnusBeautyWorld Жыл бұрын
Hometour കണ്ട് അത്യമായിട്ട ഇങ്ങനെ ചിരിവന്നെ.. 😂😂😂😂 എനിക്ക് വയ്യേ 🤣🤣🤣 പഴം വാങ്ങി തിന്ന് മനസമാധാനമായിട്ട് ഉറങ്ങാം സത്യം ആണ് കുട്ടി... Love you മുത്തേ 🥰
@anjalyvarghese1662
@anjalyvarghese1662 Жыл бұрын
Supr video..chechi nammaku ulapole nammude veedu neat aayinoknm kto😊😊
@adarshsivan5859
@adarshsivan5859 Жыл бұрын
അമ്മയ്ക്ക് മൂത്ത മോളോട് ആണെന്ന് തോന്നുന്നു കൂടുതൽ ഇഷ്ടം
@MayaMaya-ry8sc
@MayaMaya-ry8sc Жыл бұрын
ബബിത മോളെ അമ്മയ്ക്കു സുഖമാണോ, അമ്മയുടെ ആഗ്രഹം ആ വീട് ഒന്ന് പെയിന്റ് അടിച്ചു കൊടുക്കൂ മോളെ 👌👌👌👌വീഡിയോ ആയിരുന്നു 👍♥❤❤
@happyschannel5468
@happyschannel5468 Жыл бұрын
നല്ല neet akky vecht oru home tour cheyamo❤
@ajusworldak4996
@ajusworldak4996 Жыл бұрын
Vidu paint cheyithude , white cement vagi namuku thanne cheyamallo apo cashum povila, a kidakunna muri enkilum cheyamallo, njagalude vidu njagal thannaya paint cheyunathu
@sainabashif2799
@sainabashif2799 Жыл бұрын
ബാപി. പറഞ്ഞത്. ശരിയാ.. വീട്. ബാപിട്.പേരില്.എഴുതിവേക്ക്ട്ട്.👌👌👍👍😘😘😘💯💯
@Sunshine-440
@Sunshine-440 Жыл бұрын
സത്യം ഞാനും ബബിത പറഞ്ഞതിനോട് യോജിക്കുന്നു. നമ്മൾക്ക് ഉള്ളതല്ലേ കാണിക്കേണ്ടൂ. Video ചെയ്യാൻ വേണ്ടി പ്രത്യേകം set ചെയ്യണ്ടല്ലോ.
@NeethuVs-l5l
@NeethuVs-l5l Жыл бұрын
Veedu nallaa veedanu kurachu koodi adukki vachal mathi❤
@Sangeetha-ud8dx
@Sangeetha-ud8dx Ай бұрын
Babitha ota molano pazhaya veedano nalla veedu othiri murikaloke undallo
@anjalipadmakumar7250
@anjalipadmakumar7250 11 ай бұрын
പച്ചയായ ജീവിതം. നമ്മളും ഇതേ പോലെ ഒക്കെ തന്നെ ചേച്ചി... ഒന്നും ഒളിക്കാതെ മിനുക്കാതെ കാണിക്കേം പറയേം ചെയ്തല്ലോ ❤️❤️
@achusachin1998
@achusachin1998 11 ай бұрын
ആര് എന്തോ പറയട്ടെ താൻ അത് കൂട്ടാക്കേണ്ട..... തനിക്കു എന്താ ചെയ്യാൻ പറ്റുന്നത് അത് ചെയ്യുക അത്രേയുള്ളൂ...❤
@slfamily3108
@slfamily3108 Жыл бұрын
ഒത്തിരി ഇഷ്ടം ആയി ♥️♥️♥️♥️♥️
@leenashiju3623
@leenashiju3623 Жыл бұрын
എനിക്കു ഒരുപാട് ഇഷ്ടം ആയി.....❤️
@kichuzzworldbyathi4149
@kichuzzworldbyathi4149 Жыл бұрын
Pooja muri kanich Shivan aanu... ganapathi aanu,vilak anu enn parayubo chithrathile sreenivasande dialogue orma vannu😂😂😂😂
@afnasafnas9600
@afnasafnas9600 Жыл бұрын
അതെ ഉള്ളത് ഉള്ളതുപോലെ കാണിക്കണം അല്ലെ ബബി. അഭിനയികേണ്ട കാര്യം ഇല്ല. ആ കാശിനു എന്തോരം ഏത്തപ്പഴം വാങ്ങിച്ചു തിന്ന് തൂറാമെന്നു പറയുമായിരിക്കുമെന്ന് ഞാൻ വിചാരിച്ചു. 😀 കിളവനോട് പറ എന്റെ പേരിൽ എഴുതി തരാൻ എന്നിട്ട് നന്നാക്കാമെന്നു അത് പൊളിച്ചു.😅 ❤️ ബ ബികുട്ടി പൊളിയല്ലേ. 👍 ഞാനും എന്റേതെന്നു വിചാരിച്ച് വീടിനു വേണ്ടി cash ചിലവാക്കി ഒരാളെ സ്നേഹിച്ചതിന്റെ പേരിൽ ഇപ്പോൾ വീട് എന്റെ ആങ്ങളക്ക് എഴുതി കൊടുത്ത് വാപ്പ. ഞാനിപ്പോ റെന്റിന് താമസിക്കുന്നു. എനിക്ക് വിഷമം ഒന്നും ഇല്ല ബബി പറഞ്ഞതുപോലെ മരിക്കുമ്പോൾ ഒന്നും കൊണ്ടുപോകില്ല. കൊടുക്കാൻ എനിക്ക് മക്കളുമില്ല. ബബിക്കു അങ്ങനെ അല്ല സ്നേഹിക്കാൻ അച്ഛൻ അമ്മ മക്കൾ എല്ലാരുമുണ്ട് കണ്ണുതട്ടല്ലേ..... 🙏 love u Babi ❤🥰
@sainabashif2799
@sainabashif2799 Жыл бұрын
Super👍👍👍😘😘😘👍👍👍💯💯
@muhsinaashkar2284
@muhsinaashkar2284 Жыл бұрын
Babide lastula smile 😁😁super 🤗
@Parusss18
@Parusss18 Жыл бұрын
chechi eniku varachu tharan agraham undu perfect akumo enu ariyila ennalum try cheyam
@ameshvichu
@ameshvichu 11 ай бұрын
Veed nalath anu...onn neat and clean aki idanam..onumilelum nigal thamasikuna veed ale
@ShainiShainiN
@ShainiShainiN 11 ай бұрын
Babi kujna othiri eshtam home ture spr. ❤❤ullad ullad pole paraujn😂😂❤❤
@sadhislavender7501
@sadhislavender7501 Жыл бұрын
വലിയ വീടാണല്ലോ ബബീ.
@vishnuvishnu3712
@vishnuvishnu3712 Жыл бұрын
Chechi ❤ veedukanal chadangu super ayitond🎉
@AnjalyAnoopAnoop-se6fn
@AnjalyAnoopAnoop-se6fn Жыл бұрын
ഇതാണ് original. Super
@Aashnafathima1772
@Aashnafathima1772 4 ай бұрын
Veed cherutho valutho ennullathalla ethra chruthayalum athu clean ayi nilanirthuka ennathanu 😊
@divyamani871
@divyamani871 Жыл бұрын
babi yude own swantham paisakoduth swantham house undakki adipoli home tour undakum vaikathe ennu njangal fans nu ariyam . you are a fire hardworking lady .your own home inte home tour nu katta waiting . home tour kandu chirichu poyi.
@deviveetikkate6563
@deviveetikkate6563 11 ай бұрын
Chechi violin vaayikkunnathu video iduo
@Jesusloveonly
@Jesusloveonly Жыл бұрын
😤പെയിന്റ് ഒന്ന് അടിച്ചാൽ തന്നെ വീട് ഐശ്വര്യ മാകും ❤
@AN...94
@AN...94 Жыл бұрын
Njan orupad request cheytha vedio❤
@mformusic1178
@mformusic1178 Жыл бұрын
So genuine presentation👌always keep rocking babi.👍
@shafeenaskitchen
@shafeenaskitchen Жыл бұрын
ലാസ്റ്റ് ഡയലോഗ് ഇഷ്ട്ടം ആയി
@pushpajababythomas3272
@pushpajababythomas3272 11 ай бұрын
Veedu ethra cheruthayalum problem illa. But clean aayirikanam
@Soilhunter
@Soilhunter Жыл бұрын
എനിക്ക് ഇതൊക്കെ കണ്ടിട്ട് ഒന്ന് അടുക്കി പെറുക്കി വെക്കാൻ തോന്നുവാ 😂
@padmajap1095
@padmajap1095 Жыл бұрын
Veed paint adichal bangiyavum
@Swarnamma17
@Swarnamma17 Жыл бұрын
Babi nalla veeda .
@syamdasvintage5516
@syamdasvintage5516 Жыл бұрын
എന്താണ് ബബി അമ്മയ്ക്ക് ഒരു താല്പര്യം ഇല്ലാത്ത പോലെ സംസാരിക്കുന്നെ
@ashakuttu4828
@ashakuttu4828 Жыл бұрын
Anta molu egana. Old vedana puthukan. Sammatekellaa
@nishadayal4096
@nishadayal4096 Жыл бұрын
Super ❤ genuine presentation 👏👍
@saranyareghu3378
@saranyareghu3378 Жыл бұрын
Good👍👍👍👍👍👍👍👍👍👍 thank you babitha you are very beautiful House good love you
@soumyac2806
@soumyac2806 Жыл бұрын
Tamilnattile home tour cheyyo
@jofamily1104
@jofamily1104 Жыл бұрын
Hair cut വീഡിയോയിൽ കാണിച്ച വീട് അപ്പൊ ആരുടെയാ 🤔
@AllInone-kj2ht
@AllInone-kj2ht Жыл бұрын
veed ethra cheruthayalum clean aaki idalo
@aiyyappand2197
@aiyyappand2197 Жыл бұрын
ഇപ്പോഴും മാറ്റം ഒന്നും ഇല്ലല്ലോ 😂
@chandralekhaayyar4445
@chandralekhaayyar4445 Жыл бұрын
Ayye ... etra pavappettathayalum avarude veedu onnu organise cheythu vrithiyayi veykkavunnathe ollu. Bhookambam varumennu karuthi veedu clean akkilla. Ennal mannushiar ennayalum marikkum. Eppo venamenkilum athu nadakkam pinnenthina montha mathram vrithiyakki veykkunnathu. Athinedukkunna pakuthi time mathi veedu daily clean cheyyan. Kashttam😢
@alimiyan9082
@alimiyan9082 Жыл бұрын
Ammaykku eppo yengine und nadakkan kazhiyumo
@sindhukp5499
@sindhukp5499 Жыл бұрын
ബബി ഞാൻ എന്ത് ചോദിച്ചിട്ടു മറുപടി തരുന്നില്ല ല്ലോ. ഇതിന് എങ്കിലും മറുപടി തരണം. ബബിക്ക് ജോലി ഉണ്ടല്ലോ. എവിടെ വെച്ച് ആയിരുന്നു എക്സാം. മലയാളത്തിൽ ആണോ എക്സാം. അല്ലെങ്കിൽ ഇംഗ്ലീഷിൽ ആണോ. എന്റെ മോൾക്ക് വേണ്ടി ആണ് ഇതൊക്കെ ചോദിക്കുന്നത്.. എല്ലാത്തിനും മറുപടി തരണേ
@anju.abhijithanju3494
@anju.abhijithanju3494 Жыл бұрын
അറിയാൻ വേറെ എന്തൊക്ക മാർഗം ഉണ്ട്.. ഈ ഒരു ചേച്ചിക്ക് മാത്രെ railway ill ജോലി ഉള്ളു
@sindhukp5499
@sindhukp5499 Жыл бұрын
@@anju.abhijithanju3494 വേറെ എന്തൊക്കെ ആണ് മാർഗ്ഗം ഉള്ളത്. എനിക്ക് അറിഞ്ഞു കൂടാ. അത് കൊണ്ട് ആണ് ഞാൻ ബബിയോട് ചോദിച്ചത്. ഞാൻ ചോദിച്ചത് നിങ്ങൾക്ക് അറിയാമെങ്കിൽ പറഞ്ഞു തരുമോ.
@Randomshares1009
@Randomshares1009 Жыл бұрын
Ethu app use chaitha edit chaiyunne
@AMBILYAJIT
@AMBILYAJIT Жыл бұрын
ഒന്നേ കാണൂ ഇതുപോലെ 😅
@honeyswaraj9443
@honeyswaraj9443 Жыл бұрын
Babi chechi ente molu chechi e kanumekum chirithodagum .❤❤
@kannanzz2551
@kannanzz2551 Жыл бұрын
Lalettane varachath😂😂😂😂😂
@anjubabu1382
@anjubabu1382 Жыл бұрын
Adipoli home tour😁🥰🥰
@bijithababu3198
@bijithababu3198 Жыл бұрын
Ayappan illa lo chechi 🥺
@PriyaHakkim
@PriyaHakkim Жыл бұрын
ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 😂😂
@adithyaadithya7853
@adithyaadithya7853 Жыл бұрын
Nalla veed aanu chechi ❤❤
@renjithrakhi3432
@renjithrakhi3432 Жыл бұрын
Ammayikk sugam ayo
@Rosy12376
@Rosy12376 Жыл бұрын
I have the same mindset like yours ❤❤
@unnias2155
@unnias2155 6 ай бұрын
👍👍👍
@sadhyanair8709
@sadhyanair8709 Жыл бұрын
Athaanu.ullath ullathpole .❤
@sandhyarenjith1337
@sandhyarenjith1337 Жыл бұрын
Lalettan kananda a padam
@renjithrakhi3432
@renjithrakhi3432 Жыл бұрын
Ente veedu ethinekkal polinju erikkunnu 50 varsha m ayatha
@SureshKumar-gn5bl
@SureshKumar-gn5bl Жыл бұрын
Lipstick ethuu annu Lakme deee
@ashnathomas69
@ashnathomas69 Жыл бұрын
Chechi ott mole anno
@nimisadanandan5925
@nimisadanandan5925 Жыл бұрын
എന്റെ പൊന്ന് babi ഇതിലും ഭേദം എന്റെ room ആണ്
@sidheekriyas1553
@sidheekriyas1553 Жыл бұрын
സൂപ്പർ 👍👍👍
@Hamdan-fo2pp
@Hamdan-fo2pp 9 ай бұрын
Ethra veedund 🤔
@neeluchanal3999
@neeluchanal3999 Жыл бұрын
പൊളിച്ചു 👌👌👌
@codnajwan123
@codnajwan123 Жыл бұрын
Babiyude kaikku endu patyiyatha
@RiswanaFathimath
@RiswanaFathimath Жыл бұрын
Love you babithaa❤❤❤❤
@kannanzz2551
@kannanzz2551 Жыл бұрын
❤❤❤❤
@achuachu4463
@achuachu4463 Жыл бұрын
Supr❤
@Dvyamol834
@Dvyamol834 Жыл бұрын
chechi❤...
@Boostedsongsonly
@Boostedsongsonly Жыл бұрын
ദാരിദ്യം പറയണ്ട ആവശ്യം ഇല്ലാ... വൃത്തി മതി.... വൃത്തി ആക്കി ഇടാത്തതിന്റർ കൊഴപ്പം ഉള്ളൂ
day in my life🫥😶‍🌫️!
9:37
Babithababi. 2
Рет қаралды 104 М.
തെക്കത്തി മരുമോൾ
16:13
Babithababi
Рет қаралды 652 М.
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 1,1 МЛН
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 69 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 1,5 МЛН
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН
എന്റെ ഒരു ദിവസം ❤️
8:40
Babithababi. 2
Рет қаралды 54 М.
||Muthalalichi||മുതലാളിച്ചി||Enthuvayith||Sanju&Lakshmy||Malayalam Comedy Video||Ultimate Fun||
14:55
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 1,1 МЛН