സിങ്കുമ്മയുടെ പ്രാർത്ഥനയുടെയും, നല്ല മനസ്സിന്റെയും, പ്രവർത്തിയുടെയും ഫലമായി ദൈവം തുറന്ന് തന്ന മാർഗം ആണ് 👍മനസ്സ് അറിഞ് സഹായിക്കുന്നവരെ ദൈവം കൈ വിടില്ല ഇനിയും ഉയരങ്ങളിൽ എത്താൻ മറ്റുള്ളവരെ സഹായിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🤲🙏💖💖💖💖
@anithajagan810711 ай бұрын
Love you siguaa
@sushasudhakaran316411 ай бұрын
സത്യസന്ധരായവർ ധൈര്യശാലികളായിരിക്കും. വന്നുചേരുന്ന അവസരങ്ങളെ ഒന്നും വിട്ടുകളയരുത്, മുന്നോട്ട് തന്നെ, ഒരു അഡ്മിനിസ്ട്രേറ്റർ കൂടെ ഉണ്ടല്ലൊ, All the very Best👍👍👍❤
@claitysabu33411 ай бұрын
Singumma പറഞ്ഞത് സത്യം തന്നെ ഇതുപോലെ തന്നെ ഞാനും പ്രാർത്ഥിക്കുന്ന ഒരു വ്യക്തിയാണ് എന്റെu നന്മകൾക്കെല്ലാം കാരണം യേശുക്രിസ്തുവാണ്
@shanthijayapalanvlogs11 ай бұрын
ചേച്ചിയുടെയും ചേട്ടന്റെയും നല്ല മനസ്സിന് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@radhakamal481211 ай бұрын
വളരെ നല്ല കാര്യം. സിങ്ങുമ്മയോടുള്ള സ്നേഹവും വിശ്വാസവുമാണ് എല്ലാവർക്കും അങ്ങനെ വരാൻ തോന്നുന്നത്. വളരെ സന്തോഷം ❤❤❤❤
@GeethaRlajan11 ай бұрын
ഇതെല്ലാം തുറന്നുപറയാനുള്ള മനസ്സുണ്ടല്ലോ singu... അതാണ് എനിക്ക് കൂടുതൽ കൂടുതൽ singu വിനെ ഇഷ്ടപ്പെടാൻ കാരണം ❤️ l love you ചക്കരെ... ❤️❤️
@sreejadas248711 ай бұрын
സത്യസന്തതയും, ആത്മാർത്ഥ യും ഉള്ളതുകൊണ്ടാണ്... സിങ്കുന്, ബോബനെ കിട്ടിയത്, പിന്നെ ഇതുപോലെ ഉള്ള സേവനം ഒരു സാമ്പത്തികാവരുമാനവും കിട്ടുമ്പോൾ.... സന്തോഷം തന്നെ... ഞാൻ തിരുവനന്തപുരം ആണ് താമസിക്കുന്നത്.. സിങ്കു തിരുവനന്തപുരം വരുമ്പോൾ പറയണേ
@sreevidhya970411 ай бұрын
ചേച്ചിയുടെ മനസ്സ് തുറന്നുള്ള സംസാരവും സ്നേഹവും അതാണ് ഏറ്റവും വലിയ വിജയം❤❤❤ ചേച്ചി പറയുന്ന പോലെ ഞാൻ നിരന്തരം പ്രാർത്ഥിക്കും എൻറെ മക്കൾക്കും നല്ലത് വരട്ടെ ഇതുപോലൊന്ന് ആരും പറഞ്ഞു തരത്തില്ല ചേച്ചി അറിയാൻ വയ്യാത്തവർ ഒരു പ്രചോദനം❤❤ ചേച്ചിക്ക് നല്ലത് വരട്ടെ❤❤❤❤❤❤❤❤
@claitysabu33411 ай бұрын
❤ സിങ്കമാ പറഞ്ഞ കാര്യങ്ങൾ സത്യം തന്നെj എന്റെയും അനുഭവംu ഞാൻ പ്രാർത്ഥിക്കുന്ന ഒരു വ്യക്തിയാണ് ഈശ്വരനാണ് ഇന്ന് എന്റെ ജീവിതത്തിൽ നന്മകൾ തന്നുകൊണ്ടിരിക്കുന്നത് 😊
@RubyNeeliyara11 ай бұрын
ചേച്ചി കുട്ടി യുടെ നല്ല ഗുണ ങൾ എല്ലാം എന്റെ ജീവിതത്തിൽ പ്രാ വർ തികമാക്കാൻ പ്രയ ഗ്നിക്കും ഞാൻ ❤❤❤❤❤❤❤
@Neelambari_N11 ай бұрын
പ്രിയപ്പെട്ട സിങ്കൂ എന്നും നന്മ്കൾ മാത്രം ഉണ്ടാവട്ടെ ആ ജീവിതത്തിൽ❤❤❤ ആ ജീവിതം തന്നെ എല്ലാവർക്കും ഒരു പ്രചോദനം ആണ്❤❤❤❤❤
@sachu-Ratheesh11 ай бұрын
സിങ്കുമ്മ ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. ബോബൻ ചേട്ടനും മക്കൾക്കും നല്ലത് വരട്ടെ. ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ.😊😊❤❤❤❤🙏🙏🙏🙏
തളർന്നു പോയവർക്ക് എണീറ്റ് പ്രവർത്തിക്കാൻ പറ്റുന്ന നല്ല ആത്മവിശ്വാസമാണ് ചേച്ചി പകർന്നു തരുന്നത്. അതുപോലെ ഈശ്വരവിശ്വാസവും ഊട്ടി ഉറപ്പിക്കുന്നുണ്ട്. ഇതുപോലെ ആരെക്കിട്ടും. ചേച്ചികുട്ടി സൂപ്പറാണ് ❤️❤️❤️🥰🥰😘😘😘😘😘
@KripaS-g6p16 күн бұрын
give me contact no
@SyamaAnil-b8s11 ай бұрын
ചേച്ചി ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. സന്തോഷകൊണ്ടാണോ എന്നറിയില്ല എന്റെ കണ്ണ് ഞാൻപോലും അറിയാതെ നിറഞ്ഞുപോയി... ചേച്ചിയെയും ചേട്ടനെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@seemasaji398811 ай бұрын
സത്യം 😍
@sumajohn96411 ай бұрын
Athe njanum❤
@beenacherian18211 ай бұрын
നല്ല കാര്യം..നല്ലത് വരട്ടെ 🙏ദൈവം അനുഗ്രഹിക്കട്ടെ...
@bijisajeevan74811 ай бұрын
ചേച്ചി, യാതൊരു പരിചയവും അല്ലാത്തവരെ വീട്ടിൽ താമസിപ്പിക്കുക എന്ന് പറഞ്ഞാൽ risk ആണ്, be careful ❤
@bindhuanil225411 ай бұрын
Crt
@meerapraveen940111 ай бұрын
ഹോം സ്റ്റേ എന്നു പറഞ്ഞാൽ ഇങ്ങനെ തന്നെ അല്ലെ ? നല്ല ആളുകളാണെങ്കിൽ ഒരു കുഴപ്പവുമില്ല
@bijisajeevan74811 ай бұрын
@@meerapraveen9401ok😊
@ranjinismenon517711 ай бұрын
വളരെ സന്തോഷം ഇത് വഴി ഒത്തിരി ആളുകൾ വരട്ടെ വരുമാനം കൂടട്ടെ കൃഷ്ണന് ഒരു പങ്കു കൊടുക്കണം കൊടുക്കും എന്ന് അറിയാം എന്നും നന്മകൾ vവരുത്തട്ടെ വളരെ സന്തോഷം ഒരു സപ്പോർട്ട് ആയി ബോബൻ ചേട്ടനും ഉണ്ടല്ലോ ❤❤
@mayadevisaseendranathan434411 ай бұрын
❤❤ നല്ല ഒരു ആശയം. സത്യം ആർക്കും തോന്നാത്തത്. Congrats.❤❤ God bless you .
@soundaryponnupillai891911 ай бұрын
സിംഗിളിന്റെ ആത്മാർത്ഥമായ അധ്വാനത്തിന്റെ ഫലമാണ് ഭഗവാൻ തരുന്നത് അവൻ അനുഗ്രഹിക്കട്ടെ അങ്ങോളം ഇഷ്ടം പോലെ പണം കിട്ടട്ടെ ഭഗവാൻ കൂടെ ഉണ്ടാകട്ടെ❤❤❤❤❤❤
@Naseemasameer1233411 ай бұрын
സന്തോഷം ഒത്തിരി ഒത്തിരി സന്തോഷം ചേച്ചിക്ക് ഇങ്ങനെ ഒക്കെ ചെയ്യാൻ പറ്റുന്നുണ്ടല്ലോ ❤❤❤❤
@hymyben56138 ай бұрын
Midukki. Singu very clear. Love u da. Boben chettan Singu nte vilamathikkan pattatha swathu Aanu ktto🎉🎉
@sarithasanthosh228811 ай бұрын
Singumma paranjathu kettapol othiri santhosham thonni Singumma prarthikkunnathu daivam kelkkunnundu athinulla thelivanu ethu daivam anugrahikkatte Singumma love you ❤❤❤❤❤❤❤😘😘😘😘😘😘😘😘😘
@shobha881611 ай бұрын
ഭാവിയിലെ ഒരു യുസഫലി യിലേക്കുള്ള യാത്ര 👏👏👏👏, തനിക്കു ഏറ്റവും ചേരുന്ന ഫീൽഡ്, ഒരിക്കലും ജീവിത അവസാനം വരെ ബോർ അടിക്കാതെ അടിപൊളിയായി ജീവിക്കാം, നല്ല രീതിയിൽ ഒരു HOMESTAY ആയി വളരട്ടെ എല്ലാ ആശംസകളും 🎉🎉🎉🎉
@MariammaAbraham-sn3ie11 ай бұрын
Great lady.
@shobha881611 ай бұрын
അതേ നമ്മൾ എന്താഗ്രഹിച്ചാലും നടക്കും, താമസിക്കുന്തോറും ഏറ്റവും PERFECT കിട്ടും 🙏🙏🙏
@ZeenathBeevi-v6v10 ай бұрын
Singu ഞാൻ പിണക്കമായിരുന്നു ഇത് കേട്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി ഈശ്വരനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല
@jayanvijaya665311 ай бұрын
Singumaaa ellaam sredhichu venam ellaavarum orupole alla ktto singumayode parayenda kaarymilla god bless you👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️
@rathnagopi678911 ай бұрын
നല്ല മനസുള്ള singu. വിന് എന്നും എപ്പോഴും നല്ലത് മാത്രം വരട്ടെ ന്ന് ദൈവത്തോട് പ്രാത്ഥിക്കാം
@lailavijayadas345111 ай бұрын
Hay സിങ്കുമ്മ, പ്രാർത്ഥന ദൈവം കേട്ടു, paryunnath കറക്റ്റാണ് പ്രാർത്ഥിച്ചാൽ ദൈവം കൈ വെടിയില്ല
@SuniM-q8n11 ай бұрын
Chilavakunna cash medikkanam keto nalla manassukonda mole godblessu dear❤❤❤bobanchettan koodeyundallo ellaa supportinum love u dearmole❤❤❤
@sathidevi615611 ай бұрын
അതാണല്ലേ ചിലപ്പോ busy നല്ല ഐഡിയ. നന്നായിവരട്ടെ singu.🙏🙏🙏🙏🙏🙏🥰🥰🥰🥰🥰
@LadyAgroVisionnishasuresh11 ай бұрын
നന്നായിവരട്ടെ 👍 ഒരു അധിക വരുമാനം ഉണ്ടാക്കാമല്ലോ....... സ്നേഹ ബന്ധങ്ങൾ കൂട്ടട്ടെ ❤❤❤സിങ്കു തിരക്കിലേക്ക് പോകയാണ് അല്ലേ.. എല്ലാം മാനേജ് ചെയ്യാൻ സാധിക്കട്ടെ 🙏 💞💞💞
@potatogaming994311 ай бұрын
Singumma nalla karyam thanne but engane anu oru parichayavum illathavare viswasikkuka ?
@omanathomas303011 ай бұрын
Singuve ellavardayum prayer undu othri uyarangalil ethikate daivam love youda.
@PreethaRaveendran-r3b11 ай бұрын
എല്ലാം സിംഗ്ലിൻ്റെ പ്രാർഥനയുടെ ഭലം ആണ് സിംഗിൾ പറഞ്ഞത് നല്ല ബുദ്ധിമുട്ടുള്ള ജോലി തന്നെയാണ് അതിഷ്ടപ്പെട്ട് ചെയ്യുമ്പോൾ കുഴപ്പം ഇല്ല ഇയാള് ഒരു സിംഗമടോ❤❤❤❤
@jijimol901511 ай бұрын
വീഡിയോയിൽ പറഞ്ഞതും ഒരു തരത്തിൽ risk ആണ് സിങ്കൂ ..... താമസിപ്പിക്കുന്നത് റിസ്ക്കാണ് ട്ടോ. സൂക്ഷിക്കണം.❤. കാലഘട്ടം അതാണ്.. ചിരിക്കുന്ന എല്ലാവരേയും വിശ്വസിക്കരുതേ..
@UmaDevi-jt6mp11 ай бұрын
കണ്ടോ ഇതെല്ലാം പളുങ്ക് തോൽക്കുന്ന singuvinte നന്മയുള്ള സ്വാഭാവത്തിന്റെ ഗുണമാണ് ♥️♥️♥️♥️
@devasreelechuu501011 ай бұрын
നല്ല കാര്യം ചേച്ചി കുട്ടി മറ്റൊരാളെ ചതിച്ചു പണം ഉണ്ടാകുന്നതിലും നല്ലത് കഷ്ട്ടപെട്ടു വരുമാനം ഉണ്ടാകുന്നത് ആണ് ഗോഡ് ബ്ലസ് യു ❤❤❤❤
@sofirasak327511 ай бұрын
സിങ്കു ചേച്ചി. ലവ് യു ഞാൻ കുവൈറ്റിലാണ് ഞാൻ വന്നാൽ ഉടൻ ചേച്ചിയെ വന്നു കാണണം എന്ന നിക്ക് ആഗ്രഹം ഉണ്ട് എനിക്ക് ഒരുപാട് ഇഷ്ടമാണ് ചേച്ചിയെ
@AshaFlower7211 ай бұрын
നല്ല ഒരു ആശയം. Congrats🙏🙏 All the best👍 God bless you🙏🙏❤❤❤❤❤❤
@jomaria12311 ай бұрын
ചേച്ചിയ്ക്ക് സന്തോഷം . ഞങ്ങൾക്ക് സങ്കടം. കാരണം ഇനി തിരക്ക് കൂടി വരുമ്പോൾ ഞങ്ങളുടെ അടുത്ത് എത്താനും സമയ കുറവുണ്ടാകുമല്ലോ.
@geethabose209711 ай бұрын
ഈശ്വരൻ എല്ലാവിധ അനുഗ്രഹവും ചൊറിയട്ടെ 🙏🙏🙏🙏❤❤❤❤🥰🥰🥰🥰
@babydileep912511 ай бұрын
Singu വിന്റെ ഫാമിലി യെ കൃഷ്ണ ൻ സത്യം അനുഗ്രഹിചിരിക്കുന്നു. ഞാനും ഇതേ സ്വഭാവം ആണ്. ❤️❤️👍❤️
ഞാനും വരട്ടെ സിങ്കൂ, കയ്യിൽ ഒതുങ്ങുന്ന കാശാണെങ്കിൽ, ഞങ്ങൾക്കും വരായിരുന്നു😊
@Lek949511 ай бұрын
ഇതു ഞാനും തുടങ്ങിയാലോ എന്ന് തോന്നി : മുകളിലത്തെ room :::: വെറുതെ കിടക്കുകയാണ് ...... ഒരു വരുമാനവും ആകും...'' നല്ല കാര്യം പറഞ്ഞു തന്നതിന് വളരെ നന്ദി.... സിങ്കു :😊
@sumayyasumu21911 ай бұрын
ഇങ്ങനെ ചെയ്യുമ്പോൾ careful aavanam too🥰🥰🥰
@Kaachu.shorts11 ай бұрын
ഇതെല്ലാം എന്റെ ചേച്ചിയുടെ നല്ല്ലമനസ്സിനു ഈശ്വരൻ തരുന്നതാണ് sigummma♥️♥️♥️♥️
@shafeenashafeena868111 ай бұрын
Singuma ഓരോ nimishavum enjoy cheyth adich polikuu🥰🥰🥰👍🏻
@lathasatheesh51611 ай бұрын
❤❤നല്ല ആശയം എന്തായാലും ഒരു നമ്മൾ ബിസി ആവുമല്ലോ ഫുൾടൈം അത് തന്നെ ഫുൾ എൻഗേജ്ഡ് ആകാൻ സാധിക്കുന്നത് തന്നെ ഒരു ഭാഗ്യമല്ലേ സിങ്കുമാ ❤ഓൾ ദി ബെസ്റ്റ് ❤❤❤❤
@anithatnair865811 ай бұрын
Singu വളരെയധികം സന്തോഷമുണ്ട് ❤❤❤
@parvathi.884311 ай бұрын
സിംഗിൾ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് മുടങ്ങാതെ❤❤❤ ഒരുപാട് ഇഷ്ടമാണ് സിന്ധുവിനെ ഫാമിലിയും❤❤❤
Ente singumma enbitum ഉയര്‍ന്നു പറക്കും, എന്നിട്ട് ellarkkum ആ പ്രകാശം parathum athra nalla മനസ്സാണ് umma❤❤❤
@shinyraphel776211 ай бұрын
നല്ല കാര്യം ❤️❤️❤️ചേച്ചിക്ക് എന്നും എന്നും നന്മ ഉണ്ടാകട്ടെ ❤️
@sreedeviram266711 ай бұрын
Hai singumme veediyo kanan thamasichu poyi oru marana chadaggundayirunnu nannayi singumme ❤️❤️👍👍👌👌👌👏👏🙏🙏🙏🙏🙏
@lathikaramachandran461511 ай бұрын
Singu..... Very very good news dear... God bless u... Both.. Guruvayurappan... Ennum rakshikkatteeeee
@geetharavi308911 ай бұрын
Sinkuvinte nalla manasinu very very thanks god bless you orikkal njanum varum sinkuvinte oppam karangi nadakanam
@mayarajesh694111 ай бұрын
സിങ്കുന് നല്ലതേ വരു.. Very proud of you my dear.Stay blessed chakkare .❤
@sarithanair962811 ай бұрын
Kazhinja 15yrs aayittu njagal nattil varumbo ekm BTH il aanu thamasikkunnathu almost 5days.keralathil oru realtives illa. ella ambalangalium thozhuthittu madangum. Aduthaa thavana njanum family um avide varam keto..😊
@jethyp777211 ай бұрын
ചേച്ചി എല്ലാം ഗുരുവായൂരപ്പന്റ അനുഹ്രഹം ആണ് എല്ലാം ദെയ്‌വാനുഗ്രഹം നല്ലത് മാത്രം വരട്ടെ
@manimanu414211 ай бұрын
Singu chechi enikum und ithupoloru varumanam hardwork cheythu jeevikunnathil abhimanikunnu chechi I love you ❤❤❤
@wilsonpk124911 ай бұрын
👍🙏🙏🙏🙏👍👍👍👍💓
@jasminnavas24411 ай бұрын
ഇങ്ങനെ തന്നെ മുന്പോട്ട് പോകട്ടെ ... ദൈവം അനുഗ്രഹിക്കട്ടെ ❤❤❤🙏
@kalasujatha708911 ай бұрын
ചിങ്കു ടീച്ചർ അമ്മ ഒരു ഐഡിയ പറയട്ടെ രണ്ട് റൂംസ് എക്സ്ട്രാ ഉള്ള ഒരു വീട് എടുക്ക്, ഒരാൾക്ക് മെനക്കെടുന്നതിനേക്കാളും മൂന്നു നാല് പേരാവുമ്പോൾ കുറച്ചുകൂടി വരുമാനമാകുമല്ലോ, വളരെ നല്ല കാര്യമാണ് ഒറ്റയ്ക്കുള്ള സ്ത്രീകൾക്ക് കൂടുതൽ ഉപയോഗപ്പെടും
@UshaGopalakrishnan-hy1yw11 ай бұрын
ചുമ്മാ കാണിച്ചെന്നേയുള്ളു ഒരു മനസുഖം..... ♥️♥️♥️♥️♥️
@jaiseypaul782811 ай бұрын
വളരെ നല്ല കാര്യം. അത് ഞങ്ങളുമായി പങ്കു വച്ചതിനു നന്ദി. സന്തോഷം. പലർക്കും അത് പ്രയോജനമാകുമല്ലോ❤
@sophyjoseph511811 ай бұрын
Singu..nte കൂടെ ഭഗവാൻ ഉണ്ട് 🙏🙏🙏. I love you dear ❤❤❤
@ShalyJose-gp7fg11 ай бұрын
എല്ലാം നല്ല രീതിയിൽ നടക്കട്ടെ.. പ്രാർത്ഥനകൾ❤❤🙏
@bushramuhammed104511 ай бұрын
നല്ല മനസല്ലേ സിങ്കുന്റെ അതാണ് പടച്ചവൻ ഇങ്ങനെ എത്തിച്ച തരുന്നത്
@pradeeparaghavan194911 ай бұрын
സിൻകുമ്മ പറഞ്ഞത് ശരിയാണ് പ്രാർത്ഥിച്ചാൽ ഭഗവാൻ കൂടെ ഉണ്ടാവും എനിക്ക് ഇതു പോലെ പല നല്ല അനുഭവം ഉണ്ടായിട്ടുണ്ട്. സിൻകുമ്മ പറയുന്നതിൽ തന്നെ പോസിറ്റീവ് എനർജി വരുന്നു ഇപ്പോ സിൻകുമ്മടെ ഉപദേശം കേൾക്കാൻ ഇഷ്ട്ടവ thank you dear ഉമ്മ ഉമ്മ👍😊
@sreekaladevi146311 ай бұрын
Singumma ningal oru prasthaanam thanneoraayiram aasamsakal
@syamalats86011 ай бұрын
Singu paranjappol kannu niranju. Ente prardhanayum eeswaran ariyinnunde. God bless you.
@shylamohan62452 ай бұрын
സിങ്ക മ്മ വർക്കല ആണ് എൻ്റെ വീട് നമ്മുക്ക് എന്തെങ്കിലും വരണം ഫാമിലി ആയിട്ട് എന്നു വിചാരിച്ചാൽ പറ്റോ❤❤❤
@manjubabu157311 ай бұрын
ചേച്ചി നല്ല കാര്യം ദൈവം ചേച്ചി യെ അനുഗ്രഹിക്കട്ടെ. ഞങ്ങളും വരും 💞💞💞💞
@sheenabenny92111 ай бұрын
God bless you നല്ലതു മാത്രം വരട്ടെ എന്നുപ്രാര്ഥിക്കുന്നു ♥️♥️♥️♥️♥️♥️♥️♥️👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻ചക്കരെ
@ChuchumonInternetmommy11 ай бұрын
Santhosham Sinkamma, Sinkamma de innocent aya mukham chiriyum !!!
@preethisr381011 ай бұрын
Chechi യുടെ വാക്കുകൾ നല്ല പോസിറ്റീവ് energy തരുന്നു 👌❤️❤️
ചേച്ചിയോടൊപ്പം ഭഗവാൻ എപ്പോഴും ഉണ്ടാവും നമ്മുടെ എല്ലാരുടെയും ഒപ്പം ഉണ്ട് പക്ഷെ അത് അറിയാൻ ചിലപ്പോൾ നമ്മൾ വൈകി പോകാറുണ്ട് അതിന്റ സമയം ആകുബോൾ എല്ലാം നമ്മളെ തേടിയത്തും 🙏🙏
@jayasreesudev740311 ай бұрын
നല്ല കാര്യം sinku നല്ല മനസ്സിന് നന്ദി എല്ലാം തുറന്ന് parayunnallo GOD bless you ❤
@santhakumari501211 ай бұрын
Hi singuammayude nalla manasinu orupadu nanni
@AjithaKishore-f8f11 ай бұрын
സിമോളെ എനിക്ക് ഇതൊക്കെ കാണുമ്പോഴും, കേൾക്കുമ്പോളും എത്രയാ സന്തോഷം നല്ല കാര്യങ്ങൾ ചെയ്യാനുള്ള മനസ്സും ഉള്ള എന്റെ അനിയത്തിക്കുട്ടിക് ഒരായിരം ആശംസകൾ മോളെ 💞💞💞💞💞🥰
@SuniM-q8n11 ай бұрын
Verygood molu midukkikutty ❤❤❤
@sumim61511 ай бұрын
സിങ്കു മ്മാ നിങ്ങളുടെ മനസ്സ് നല്ലതാണ്, സിങ്കു ദൈവം അനുഗ്രഹിക്കും❤
@omanaraveendran353111 ай бұрын
എന്റെ ചേച്ചിയുടെ മനസറിഞ്ഞു ഈശ്വരൻ തരുന്ന വരദാനമാണ് I ❤U ചേച്ചി 😘😘😘
Allam paranjutharunna singummayek oru aayiram nandy
@lijishajimundakayam63711 ай бұрын
സിങ്കൂസ്സേ ❤വളരെ വളരെ നല്ല കാര്യമാണ് ചെയ്യുന്നത് ❤ ഞങ്ങൾ നാട്ടിൽ പോകുന്നു എന്ന് പറയുമ്പോൾ ഫ്രണ്ട്സ് ചോദിക്കും നാട്ടിൽ നിങ്ങൾ എവിടെ പോയി താമസിക്കും എന്ന് , അങ്ങനെ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഒരു ആശ്രയം ആവട്ടെ ❤❤ ഈശ്വരന്റെ അനുഗ്രഹം കൊണ്ട് എനിക്ക് എന്റെ ചേച്ചിയുടെ വീട്ടിൽ എന്റെ അമ്മയോടൊപ്പം ഞങ്ങൾക്ക് നിൽക്കാം🙏❤️ സ്നേഹം സിങ്കൂസേ ❤❤
@selvisolomon566811 ай бұрын
സിങ്കുമ്മേ ഈ സന്തോഷ വാർത്തയ്ക്കു ആദ്യം ദൈവത്തോട് നന്ദി പറയുന്നു... സിങ്കുമ്മ അനുഗ്രഹിക്കപ്പെട്ടാൽ... കുടുംബത്തിലുള്ളവരും ചുറ്റിനുള്ളവരും സിങ്കുമ്മക്ക് പ്രിയപ്പെട്ടവരെല്ലാം അനുഗ്രഹിക്കപ്പെടും അതു സത്യമായ കാര്യമാണ് എല്ലാ നന്മകളും പദവികളും ഉയർച്ചകളും സമ്പൽ സമൃധിയും ആയുരാരോഗ്യങ്ങളും ഐശ്വര്യങ്ങളും ഇനിയുമിനിയും ഉണ്ടാകട്ടെഎന്ന് ദൈവത്തോട് ആത്മാർത്ഥ മായും പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️
@anjanam466911 ай бұрын
ആരും പറയത്തില്ല singumma നല്ലത് വരട്ടെ
@rukhiyakabeerrukhiyakabeer472011 ай бұрын
Singumma i love u njangale mathathile orupad deen padichavar epoleya singummande manass ennum nallath mathram varate enikum prarthikane❤
@subhagireesan635011 ай бұрын
ഹായ് സിങ്കു ഒരു പാടു സന്തോഷം സിങ്കു ഉയിർ നല്ലതുമാത്രം വരട്ടെ❤❤❤❤❤❤
@geethamadhugeethamadhu505311 ай бұрын
ഭഗവാന്റെ അനുഗ്രഹം സിങ്കമ്മ. All the best 😍😍😍🙏🙏🙏
@sandhyass943611 ай бұрын
ചേച്ചിയുടെ സന്തോഷം നമ്മളെയും സന്തോഷം ഭഗവാൻ അനുഗ്രഹിക്കട്ടെ. ഞാൻ വാട്സ്ആപ്പ് message അയച്ചിട്ട് ഒരു മറുപടിയും തന്നില്ലല്ലോ ഞാൻ അത് മാറ്റിയത് വീട്ടിൽ മക്കൾ കണ്ടാൽ എന്തെകിലും പറയും ഇതിന്റെ ആവശ്യം ഉണ്ടോ നാണക്കേട് അല്ലേ അങ്ങനെയൊക്കെ പറയും ഇപ്പോഴത്തെ പിള്ളേര് അല്ലേ അതാ ഞാൻ മാറ്റിയത് ചേച്ചി
@UmaDevi-jt6mp11 ай бұрын
സൂപ്പർ singu എല്ലാം നന്നായി വരട്ടെ
@Charlies_ARK11 ай бұрын
എന്റെ സിങ്കു, സന്തോഷമായി. ഓരോ ചുവടുകളിലും ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ. നന്നായി വരും ചക്കരേ. 🥰🥰
@sreekalakrishnan486311 ай бұрын
Sinkuma super kurachu divasayi njan kanunnilla sory too god bless you
@DeepaP-y6g11 ай бұрын
ചേച്ചിക്ക് ഒരു പാട് നന്മ നേരുന്നു
@febajenson-555911 ай бұрын
നല്ല കാര്യം ചേച്ചി ഇനിയും ഉയരങ്ങളിൽ ഉയരങ്ങളിൽ ദൈവം എത്തിക്കട്ടെ❤️👍👍👍