എന്റെ ആവിശ്യ സമയത്തു സഹായം വന്നവഴികൾ part 2 skip ചെയ്യരുതെ 🙏

  Рет қаралды 28,066

Single Boban

Single Boban

Күн бұрын

Пікірлер: 406
@Neelambari_N
@Neelambari_N 4 ай бұрын
എന്റെ സിങ്കൂ ഏതൊക്കെ അവസ്ഥകളിലൂടെ കടന്നുപോയി ഓർക്കുമ്പോൾ തന്നെ കണ്ണ് നിറയുന്നു .... സിങ്കു എന്റെ പ്രിയപ്പെട്ട സിങ്കു😢😢 സിങ്കുവിന്റെ ഈ തുറന്നു പറച്ചിലുകൾ ഇതുപോലെ വിഷമിക്കുന്നവർക്ക് ദൈവത്തിന്റെ അടുക്കലേയ്ക്ക് അടുക്കുവാനുള്ള പ്രചോദനമാകട്ടെ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️.
@sheelacherian5884
@sheelacherian5884 4 ай бұрын
Siggu God knows ur pain .ie why all these happened....Praise God .God bless you
@NabeesaNabeesa-tz3zq
@NabeesaNabeesa-tz3zq 4 ай бұрын
❤❤❤
@preethisr3810
@preethisr3810 4 ай бұрын
ചേച്ചിയുടെ വാക്കുകൾ കേട്ടപ്പോൾ ചേച്ചിയോട് അതിയായ ബഹുമാനവും സ്നേഹവും തോന്നുന്നു 🥰🥰🥰
@sheebabk8572
@sheebabk8572 4 ай бұрын
Singu നിങ്ങളോടുള്ള സ്നേഹവും ബഹുമാനവും ദിനം പ്രതി കൂടിക്കൂടി വരുന്നു 🙏🏻 love you chakkare 🥰❤️ ഭാഗവാനോട് നേരിട്ട് സംവദിക്കാൻ ഞങ്ങളെ പ്രാപ്തരാക്കാൻ singuvine ഗുരുവായൂരപ്പൻ നിയോഗിച്ചതായിരിക്കാം 🙏🏻🥰❤️
@SleepyCanoe-qd9xu
@SleepyCanoe-qd9xu 4 ай бұрын
@aleyammakg5369
@aleyammakg5369 4 ай бұрын
Singu kure kastapettu, God bless you now abundantly, thank God ❤❤❤❤❤
@aleyammakg5369
@aleyammakg5369 4 ай бұрын
Singu nu ippol achanchalamaya viswasam ayi. ❤❤❤
@lekharnair6411
@lekharnair6411 4 ай бұрын
😮
@neenaneena7614
@neenaneena7614 2 ай бұрын
😢😢😢😢🙏🏻🙏🏻🙏🏻ഗുരുവായൂരപ്പൻ എപ്പോയും അത്ഭുതം കാണിക്കും അതുപോലെ എനിക്ക് ഗുരുവായൂരപ്പൻ തന്നതാ മാമിനെ 😢🙏🏻🙏🏻🙏🏻🙏🏻
@Shibikp-sf7hh
@Shibikp-sf7hh 4 ай бұрын
ഭഗവാൻ ഒരുപാട് പരീക്ഷിക്കും പക്ഷെ കൈവിടില്ല 👍👍👍🙏🙏🙏
@vipindasvipi6704
@vipindasvipi6704 4 ай бұрын
അമ്മേ 😔 ഞാൻ എന്റെ അവസ്ഥ ഞാൻ ഓർത്ത് പോയി 😔 എന്റ ഭാര്യ 9മാസം ഗർഭിണി ആണ് പ്രണയ വിവാഹം ആയിരുന്നു 😢ഞാൻ 17 വയസ്സ് മുതൽ 35വയസ്സ് വരെ എന്റ വീടിനും വീട്ടുകാർക്കും വേണ്ടി ജീവിച്ചു എന്നെ ചാറ് എടുത്തു അവർ ചണ്ടി ആക്കി അതാണ് സത്യം 36വയസിൽ ഞാൻ ഒരു കല്യാണം കഴിച്ചു എന്റെ വീട്ടുകാർ എന്നെ പുറത്താക്കി 😔😔 ഇപ്പോൾ പെങ്ങന്മാർ ആണ് എല്ലാം തീരുമാനിക്കുന്നത് ഞാൻ വാടക വീട്ടിൽ താമസം ജൂൺ 13ന് ഭാര്യക്ക് ഡെലിവറി date ആണ് നോർമൽ ഡെലിവറി ആവാൻ പ്രാർത്ഥിക്കണേ 😔😔 ആരും സഹായിക്കാൻ ഇല്ല ഹോസ്പിറ്റലിൽ പോകാൻ പൈസയും റെഡി ആയില്ല... പ്രാർഥിക്കണേ 😔😔
@Singleboban
@Singleboban 4 ай бұрын
പ്രാർത്ഥിക്കാം മോനെ 💕 നിരന്തരം പ്രാർത്ഥിച്ചു കൊണ്ടിരിക്കുകസഹായം ദൈവം ഉറപ്പായും നൽകും 👍❤️
@vipindasvipi6704
@vipindasvipi6704 4 ай бұрын
@@Singleboban thanks അമ്മ ഉറപ്പായും പ്രാർഥിക്കണേ 🙏
@premilapremi6309
@premilapremi6309 4 ай бұрын
❤❤
@bindusivadas6640
@bindusivadas6640 4 ай бұрын
Singu ഒരുപാടു നന്ദി.. എന്തൊരു പ്രചോദനം ആണ് വാക്കുകൾക്ക് 🙏🏻🙏🏻🙏🏻🙏🏻🙏🏻
@MayaShaji-dt3no
@MayaShaji-dt3no 4 ай бұрын
വിഷമ ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോഴും comedy കൈവിടാത്ത സിങ്കൂ ലവ് യു ചക്കരേ ❤
@bindusvlog1106
@bindusvlog1106 4 ай бұрын
സിംഗു വിന്റെ അച്ഛനോട് പൈസ ഇല്ല എന്നു പറഞ്ഞ ആ അവസ്ഥ ഓർത്തപ്പോ കണ്ണ് നിറഞുകൊണ്ട ബാക്കി കേട്ടത് 🙏🏻 singu തീയിൽ കുരുത്തവൾ തന്നെ വെയിലത്ത്‌ വാടില്ല 👍🏻❤️😍🥰🌹🎉
@pravadasabu8402
@pravadasabu8402 4 ай бұрын
സിങ്കു എനിക്കും ആരും സഹായത്തിനില്ലാതെ ശത്രുക്കൾ നിരന്തരം അപമാനിച്ചിരുന്ന ഒരു സമയം ഉണ്ടായിരുന്ന അന്ന് എനിക്കും ദൈവം മാത്രമായിരുന്നു സഹായത്തിന്
@soudashoukath
@soudashoukath Ай бұрын
😢
@Sameera_Rasheed
@Sameera_Rasheed 4 ай бұрын
എന്റെ പൊന്നു..... 🥰🥰🥰🥰കേട്ടു കഴിയാറായി എന്റെ ചകരെ എല്ലാം കേട്ടു സങ്കടമായി സിങ്ങുമാനെ സമ്മതിക്കണം ഈ ജീവതത്തിൽ എന്തല്ലാം അനുഭവിച്ചു ഇനി അനുഭവക്കാൻ ബാക്കിയൊന്നും ഇല്ല എല്ലാ വഴി കളിലൂടെയും സഞ്ചരിച്ചു ഇപ്പോൾ നല്ലൊരു ജീവിതം കിട്ടി പടച്ചവന്റെ അനുഗ്രഹം ചെറിയ തരത്തിൽ ഒന്നും എല്ലാ എന്റ ചക്കരകി കിട്ടിയിരിക്കുന്നത് അതു ജീവിതാവസാനം വരെ സിങ്ങുമാകും ബോബൻ ചേട്ടനും മക്കൾക്കും ഉണ്ടാകാൻ പ്രാർത്ഥിക്കാം 🤲🤲🤲q🥰🥰🥰🥰🥰🥰🥰
@vijayaravindran3076
@vijayaravindran3076 4 ай бұрын
സിംഗിമ്മയുടെ കഥ പോലെ എന്റെയും കുറച്ചു കഥ ഭഗവാൻ അനുഗ്രഹം കൊണ്ട് എനിക്കും സുഖമാണ് എനിക്ക് കണ്ണനോട് ഒരുപാടു നന്ദി ഉണ്ട്
@anjalidevi1266
@anjalidevi1266 4 ай бұрын
ചേച്ചി കേട്ടപ്പോൾ കണ്ണു നിറഞ്ഞു പോയി, ഞാൻ വിളക്കുവെച്ചു പ്രാർത്ഥിച്ചിട്ടു വന്നപ്പോൾ ആണ് ചേച്ചിയുടെ വീഡിയോ കണ്ടത്, സത്യത്തിൽ കണ്ണടച്ച് നാരായണ ജപിക്കുമ്പോൾ എന്റെ മുന്നിൽ ഗുരുവായൂരമ്പലവും, സിങ്കു ചേച്ചിയും, ചേച്ചിയുടെ ഇടപ്പള്ളിയിലെ ഫ്ലാറ്റിൽ ഊഞ്ഞാലിടുന്ന നീല കൃഷ്ണനും ആണ് വരുന്നത്❤
@travel-thoughts10
@travel-thoughts10 4 ай бұрын
Singu കേൾക്കുമ്പോൾ തന്നെ കണ്ണ് നിറഞ്ഞു.. singu മുത്തെ ചക്കര ഉമ്മ🥰🥰🥰🥰🥰മീൻ കച്ചവടം കേട്ടു ചിരിച്ചു പോയി❤
@sathyasflavours
@sathyasflavours 4 ай бұрын
ഭഗവാനിലേക്ക് കൂടുതൽ അടുക്കുവാനായി ഭഗവാൻ കാണിച്ചു തന്നതാണ് Single Bobane.🥰 Thank you for all your motivational videos.❤❤ I'm deeply grateful to you. Hare Krishna🙏🏽
@sreejak9126
@sreejak9126 4 ай бұрын
എല്ലാം കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോകുന്നു സിങ്കുമ്മാ... 😢😢🙏🏻
@chinnusabi-gl8gh
@chinnusabi-gl8gh 4 ай бұрын
അന്ന് അങ്ങനെ ഒക്കെ വേദനിച്ചു സഹിച്ചു ഇന്ന് ഓർക്കുമ്പോൾ എല്ലാം അത്ഭുതം അല്ലെ.എല്ലാം ഭഗവാന്റെ ലീലകൾ ഇത് കേൾക്കുകയും ഭഗവാനിലേക്ക് കൂടുതൽ അടുക്കാൻ ഞങ്ങളെ തോന്നിപ്പിക്കുകയും ചെയ്യുന്നു ചേച്ചി ഇപ്പൊ ഇത് പറയുന്നത്കൊണ്ട് ഒരുപാട് സ്നേഹം chechee 🙏🙏
@rani3280
@rani3280 4 ай бұрын
ദൈവത്തിൻ്റ അൽഭുതങ്ങൾ കേൾക്കുമ്പോൾ കുറച്ചു പേർക്കെങ്കിലും പ്രചോദനം ആകട്ടെ
@muralisindhu504
@muralisindhu504 4 ай бұрын
സിൻഗുമാ, ഈ സംകടകഥയുടെ ഇടയിലും ചിരിച്ചു പോയി
@veenaveena4295
@veenaveena4295 4 ай бұрын
എൻ്റെ രക്ഷകനായ ദൈവത്തിനു വേണ്ടി ഞാൻ കാത്തിരിക്കും മിക്ക (7:7) സിങ്കമ്മേം ദൈവത്തിനു വേണ്ടി.കാത്തിരുന്നു.❤ ബോബൻ അങ്കിളിൻ്റെ രൂപത്തിൽ ദൈവം വന്നു.❤
@febajenson-5559
@febajenson-5559 4 ай бұрын
ഹലോ ചേച്ചി ചേച്ചിയുടെ അനുഭവം കേട്ടപ്പോൾ സങ്കടം തോന്നി പക്ഷേ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും കഥ പറഞ്ഞപ്പോൾ ചിരിച്ചു ഒരു വഴിയായി😂😂😂
@sujamanesh7997
@sujamanesh7997 4 ай бұрын
അനുഭവങ്ങൾ കേട്ടപ്പോൾ അതിശയം തോന്നുന്നു ദൈവമേ
@ushamohanlal9298
@ushamohanlal9298 4 ай бұрын
Singunte പോലെയുള്ള കുറെ അനുഭവങ്ങൾ എനിക്കും ഉണ്ട് കേട്ടപ്പോൾ ഞാൻ എൻ്റെ് കാര്യങ്ങൾ ഓർത്തുപോയി.
@Seena-py8ro
@Seena-py8ro 4 ай бұрын
ദൈവമേ എന്റെ സിങ്കുമാ നെ ഇനിയും ഭഗവാൻ അനുഗ്രഹിക്കട്ടെ ഇനിയു o ഇനിയും ഉയരങ്ങളിൽ എത്തട്ടെ ഇനിയ ഇനിയും ഉയരട്ടെ❤❤❤❤❤❤
@mayarajesh6941
@mayarajesh6941 4 ай бұрын
ഒന്നും പറയാനില്ല സിങ്കു.. കണ്ണ് നിറഞ്ഞു ഒഴുകുകയായിരുന്നു..🙏🙏
@lathasatheesh516
@lathasatheesh516 4 ай бұрын
❤❤❤❤എന്റെ പൊന്നു സിങ്കുമാ നിങ്ങളെ തൊഴുന്നു 🙏🙏🙏🙏😘😘😘😘😘മറ്റൊന്നും പറയാൻ വാക്കുകളില്ല സിമ്പുമാ ❤❤❤❤❤❤❤❤❤❤❤
@bijivenu3779
@bijivenu3779 4 ай бұрын
❤❤👍എല്ലാർക്കും ഇതുതുപകരിക്കട്ടെ good mesage
@lissyjoseph2355
@lissyjoseph2355 4 ай бұрын
❤❤❤ കാവലായി ദൈവം കൂടെയുണ്ടാകും ഇനിയും
@Naseemasameer12334
@Naseemasameer12334 4 ай бұрын
ചേച്ചി ഈ പ്രായത്തിൽ ഇത്ര സന്തോഷത്തിൽ ജീവിക്കുന്നുണ്ടെങ്കിൽ അത്രയും കഷ്ട്ടപെട്ടിട്ടുണ്ട് മുൻപ് ❤❤ഇനി ഈ ഭൂമിയിൽ ഉള്ളിടത്തോളം സന്തോഷം ഉള്ള ജീവിതം ദൈവം നൽകട്ടെ ❤❤എന്നും പ്രാർത്ഥനയോടെ ❤❤
@soudashoukath
@soudashoukath Ай бұрын
Aameen..
@AffectionateBiscuits-zy3dd
@AffectionateBiscuits-zy3dd 4 ай бұрын
സിംഗിമ്മ കേട്ടിട്ട് വല്ലാതെ വിഷമം തോന്നി ഭക്തിയുടെ സത്യസന്ധത ആകുന്നു സഹായിക്കാൻ ആളുണ്റ്റായത്
@beenaknair4666
@beenaknair4666 4 ай бұрын
Paster de കഥ കേട്ടപ്പോള്‍ ഞെട്ടി പോയി, ഭഗവാനെ 🙏ശരിക്കും miracle ,അപ്പൂപ്പന്റെ വിളി അയ്യോ 😂😂 അയ്യോ നിങ്ങളെ നമിക്കുന്നു Singuma ❤❤
@jayanthik9869
@jayanthik9869 4 ай бұрын
ചേച്ചി ഒന്നും പറയാൻ പറ്റുന്നില്ല കണ്ണുകൾ നിറഞ്ഞ ഒഴുകുവ ഭഗവാൻ ഏതൊക്കെ രൂപത്തിൽ ആണ് നമ്മളെ സഹായിക്കാൻ വരുന്നതെന്ന് മനസിലായി 🙏🏻🙏🏻🙏🏻
@jethyp7772
@jethyp7772 4 ай бұрын
എല്ലാം ദൈവ നിച്ഛയം ആണ്,ചേച്ചിടെ മനസിന്റെ നന്മ ആണ് അന്നത്തെ ആ രംഗങ്ങൾ മനസ്സിൽ നിന്നും മായില്ല, ദൈവം ആയിട്ടാണ് ആ പാസ്റ്ററെ കൊണ്ടുവന്നത് എല്ലാം നന്മകളും ഇന്ന് കിട്ടിയല്ലോ ❤❤❤❤
@subhadratp157
@subhadratp157 4 ай бұрын
Singu എന്റെ കണ്ണ് നിറച്ചുകളഞ്ഞു 😍😍
@vezhakattuparameswaranbhag3115
@vezhakattuparameswaranbhag3115 4 ай бұрын
🥰🥰🥰🥰🙏🙏🙏🙏🙏🙏
@GirijaPonnan
@GirijaPonnan 2 ай бұрын
ആരും ഇല്ലെങ്കിലും ഈശ്വരൻ കൂടെ ഉണ്ടല്ലോ'
@minimol4320
@minimol4320 4 ай бұрын
Singu ഇത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പക്ഷെ അപ്പൂപ്പന്റ കാര്യം കേട്ടപ്പോൾ ചിരിയും വന്നു 💕💕💕💕💕love ചക്കരെ 🌹💕💕💕
@soudashoukath
@soudashoukath Ай бұрын
😅😅
@PriyaSanthosh-k3q
@PriyaSanthosh-k3q 4 ай бұрын
പാവം .ചേച്ചിയുടെ കഥകൾ കേട്ടപ്പോൾ സങ്കടം വന്നു. എന്നാലും എല്ലാം ദൈവ നിശ്ചയം❤❤
@shyjiezhil8468
@shyjiezhil8468 4 ай бұрын
Really heart touching words😢😢😢....vishu sahasranaamam full aayi chollunna oru vdo idaamoo chechi....lots of ❤
@lillys3907
@lillys3907 4 ай бұрын
❤❤❤singu ഇനിയും ഇങ്ങനെ ആദിശയി ക്കുന്ന കഥകൾ കേൾക്കാൻ കാതോര്തിരിക്കുന്നു 👍👍👍👍👍
@sarithajose-jw7gp
@sarithajose-jw7gp 4 ай бұрын
Super singuuu.great woman
@ambilyj1252
@ambilyj1252 4 ай бұрын
Ente sigumma enthina nanaked. Avanavan anubhavicha vishamangal paraunnathin.. Kannu niranjupoyi. ❤❤❤❤❤❤❤❤❤❤❤❤❤
@BINDU_TOM
@BINDU_TOM 4 ай бұрын
ദൈവം രക്ഷിക്കുന്ന വഴികൾ!!!❤️കേട്ടു കുളിരു കോരി 🥰🎉👍
@vijukrishna6475
@vijukrishna6475 4 ай бұрын
എൻ്റെ ദൈവമെ...ഭഗവാനെ...കൃഷ്ണ ...ഗുരുവായൂരപ്പാ🙏🙏🙏അന്നത്തെ ദുരിതങ്ങളിൽ നിന്ന് ദൈവം രക്ഷപെടുത്തി ഇപ്പോഴത്തെ നല്ലൊരു ജീവിതം ഭഗവാൻ തന്നില്ലേ🙏🙏🙏❣️❣️❣️
@suminair4751
@suminair4751 4 ай бұрын
Singu karanju chirippichu.....you are awesome super lady great 👍 mother
@behappywithme1509
@behappywithme1509 4 ай бұрын
കോമഡി പറഞ്ഞു ചിരിപ്പിച്ചതിനു thanks 😘
@mithalisworld6503
@mithalisworld6503 4 ай бұрын
സിങ്കുമ്മേ ആദ്യം കേട്ടപ്പോൾ കരച്ചിൽ വന്നു 🥰🥰 മീൻ കച്ചോടം കേട്ടപ്പോൾ ചിരി വന്നു 😂😂
@sandhyacv4635
@sandhyacv4635 4 ай бұрын
ഹ ഹ ഹ ചിരിച്ചു ചത്തു... മീൻ, മീൻ 🎉🎉🎉🎉🎉
@siminasunilkumar7718
@siminasunilkumar7718 4 ай бұрын
Singumma you are divine lady
@sheeba1318
@sheeba1318 4 ай бұрын
Athe strong anu nammude simhakutty annum innum God iniyum anugrahangal choriyatye muthe love you lots ❤❤
@sheejaashokan4850
@sheejaashokan4850 4 ай бұрын
ഒരു നെടുവീർപ്പോടെ കേട്ടു... ദൈവം വന്നു... 🙏🏻🙏🏻
@babithaMurali-y2j
@babithaMurali-y2j 4 ай бұрын
Sinngu chhechi kadha ketttuu tharichirunnu poyi. Bhaggavante Krishna kripa. ❤❤❤❤❤❤
@sampannarajeevan7061
@sampannarajeevan7061 4 ай бұрын
Ithokke kettappo hrudhayam vallathe vedhanichu poyii singu.... Singu paranjathu pole njan annu thottu 3'0 clock nu ezhunnettu Bhagavane vilikkunnund! Thank you Singuuu.... ❤
@Reshmi-hz5ub
@Reshmi-hz5ub 4 ай бұрын
Ente singumma karanju poi❤❤❤❤thank you guruvayoorapppa thank you universe ❤❤❤❤
@rajaniraju7389
@rajaniraju7389 4 ай бұрын
എന്റെ സിംഗൂ ഈ അനുഭവം കേട്ട് ഞെട്ടിപ്പോയി ഞാൻ കേട്ടോ സാക്ഷാൽ ഭഗവാൻ തന്നെയാണോ വന്നത്
@bindusvlog1106
@bindusvlog1106 4 ай бұрын
Singu വിന്റെ അവസ്ഥ ഓർത്തു mood off ആയി പക്ഷെ മീൻകരൻ അപ്പൂപ്പന്റെ യും അമ്മുമ്മയുടെയും കഥ കേട്ടപ്പോ മൂഡോഫ് mari😄😍🥰
@priyapaintskalavoor2147
@priyapaintskalavoor2147 4 ай бұрын
സിങ്കു വിനെ കേട്ട് കേട്ട് സിങ്കുവിൻ്റെ പ്രാർത്ഥന പോലെ പ്രാർത്ഥിച്ച് ഞാൻ ഇന്ന് ഷാർജ വരെ എത്തി
@sinijoshy2717
@sinijoshy2717 3 ай бұрын
ദൈവത്തിനു നന്ദി 🥰🥰🥰
@rajithasunil2399
@rajithasunil2399 4 ай бұрын
Singhummayude കഥകള്‍ കേട്ടപ്പോള്‍ valiya വിഷമം തോന്നി. Eppo സന്തോഷമായി ജീവിക്കാന്‍ pattiyillea❤❤
@MrBeanTime
@MrBeanTime 4 ай бұрын
എന്തെ പൊന്നു ചേച്ചി ഇതാണ് അമ്മ അടുത്ത ജന്മം ഞാൻ ചേച്ചിടെ മകനായി പിറന്നെകിൽ ഇപ്പോഴും മക്കളെ ചേർത്ത് പിടിക്കുന്ന ചേച്ചിക്ക് ഒരായിരം നന്മകൾ നേരുന്നു എനിക്ക് ഇപ്പോ 28 വയസായി അമ്മച്ചി ഇല്ല 😔 ബാക്കി എല്ലാരും ഉണ്ട്
@Singleboban
@Singleboban 4 ай бұрын
ഞാൻ നിനക്ക് അമ്മ ആവും മോനെ 👍😍♥️
@mayajayakumar2290
@mayajayakumar2290 4 ай бұрын
Singu chechy paranja karyangal kettappol enikum orupadu parayanundu..chechyude number tharumo..Daivamanu arumillathavarku..sahayam..Daivam undi pala roopathil aduthethum..🙌🙌🙌🙌🙏🏻🙏🏻🙏🏻🙏🙏🙏👍👍👍
@geethalal9041
@geethalal9041 4 ай бұрын
Enganathe video edanam singu.orupad perkkum prarthikkanulla prachodhanam akum.Eswara prarthana thanne ettavum valiya santhosham
@nimmykour4272
@nimmykour4272 4 ай бұрын
❤❤❤❤praise the lord amen 🙏 🙌 hallulajh ❤ 🙏 love you jesus pappa ❤ 💖
@lailavijayadas3451
@lailavijayadas3451 4 ай бұрын
ആദ്യം kettappo വിഷമം തോന്നി, പക്ഷെ ലാസ്റ്റ് ചിരി വന്നു 😂😂😂😂😂
@happymomentswithsisters
@happymomentswithsisters 4 ай бұрын
ഗുരുവായൂരപ്പൻ നിങ്ങളെ അനുഗ്രഹിക്കട്ടെ❤
@dhanyamol9731
@dhanyamol9731 4 ай бұрын
❤ e oru jenmam muzhuvan aunty santhoshavathiyum sowbhaghyavathiyum ayirikatte 😊
@DaisyminiKalyani
@DaisyminiKalyani 4 ай бұрын
Mattullavark vazhikatty akan pattunnath ❤oru dhaiva niyogam❤nadannupoya vazhikal. Enthu manoharam ❤ororutharkum ethoru prechothanam avatte❤love you
@niranjanaunni1111
@niranjanaunni1111 4 ай бұрын
Hare Krishna..Krishna Guruvayoorappa
@sreelathak8195
@sreelathak8195 4 ай бұрын
ചേച്ചി എന്റെ മെസ്സേജിന് റിപ്ലെ കിട്ടിയപ്പോൾ ഒത്തിരി സന്തോഷം, ചെച്ചികുട്ടി പുണ്യo കിട്ടിയ ജീവിതം ആണ് ചേച്ചി ഒന്നുകൂടി ഞാൻ പറഞ്ഞോട്ടെ എന്റെ മോന് ജോലികിട്ടാൻ പ്രാർത്ഥിക്കണേ. ഞാൻ ഭാഗവാനോട് എല്ലാം പറഞ്ഞു പ്രാർത്ഥിക്കുന്നുണ്ട് 🙏🙏🙏❤️❤️
@jayavijayan7355
@jayavijayan7355 4 ай бұрын
Ellam kettappol sankadam vannu ❤❤❤ ellam kannante kaliya ❤❤ God bless U
@mallikagirish1736
@mallikagirish1736 4 ай бұрын
സിങ്ങും വളരെ രസം തോന്നി സൂപ്പർ ❤️👌
@priyae7797
@priyae7797 4 ай бұрын
You are grate❤
@preethasekhar
@preethasekhar 4 ай бұрын
സിങ്കൂ വാ സമയം ഇല്ലങ്കിലും വാ.❤
@NIKHILDASP-vy2gq
@NIKHILDASP-vy2gq 4 ай бұрын
Vallatha athishayam thanne lle. Sinku vallatha anubhava kalavara yaanu lle. Sinku vinde class kettavar kurachu perenkilum sinku vinde vazhikku varum. Kure aalukal dhuridham anubhavikkunnavarkku valiya aaswasamalle ee anubhava paadanghal.
@smithasathyan7342
@smithasathyan7342 4 ай бұрын
God bless you.. 💖love you singu.. ❤️❤️❤️🥰🥰🥰
@josp4626
@josp4626 3 ай бұрын
Prathanail concentration labhikkan vendi prathikkane
@sheelagnair5191
@sheelagnair5191 4 ай бұрын
Kannu niranjupoi singu❤
@lekshmig7313
@lekshmig7313 4 ай бұрын
Singu ചക്കരേ നല്ലതു മാത്രം വരട്ടെ നിങ്ങളുടെ ഫാമിലി ku ♥️♥️♥️💕😘
@kochumolmathew7712
@kochumolmathew7712 4 ай бұрын
ഞാനും ഒരുപാട് വിഷമങ്ങൾ ഇത് പോലെ അനുഭവിച്ചിട്ടുണ്ട്..
@SuniM-q8n
@SuniM-q8n 4 ай бұрын
Full time God unde ente aniyathikuttyde koode keto ❤❤kettittu vishamam vannu paavam ❤❤enne karayippichallo❤❤
@soumyarajesh3028
@soumyarajesh3028 4 ай бұрын
Ente chakkara chechikutty,,,❤❤❤❤
@linitony9923
@linitony9923 4 ай бұрын
Singhuuuu.....you are a good motivator. Love you 😍 singhuuuma❤❤❤
@aleenavarghese-qf2tx
@aleenavarghese-qf2tx 3 ай бұрын
Chechi life story parayammo
@sindhumanoj6917
@sindhumanoj6917 4 ай бұрын
Chingu Ethanu chingu Enthum thurannu parayunna Njangalude ponnu chakkara Orikalum maripokaruthe 🙏🙏🙏❤❤❤❤ God bless the family Orikkal kananam ulla alkaril oralu chingu
@sushavarghese4227
@sushavarghese4227 4 ай бұрын
You are doing a great job❤
@sobhasatheesan4688
@sobhasatheesan4688 4 ай бұрын
Annu chechi vishamichathinu daivam thannatha ee jeevitham❤❤❤❤❤🙏🙏🙏
@Sameera_Rasheed
@Sameera_Rasheed 4 ай бұрын
Singumma 🥰🥰🥰കേൾക്കുന്നുള്ളു...... Singu ചക്കരെ കാണുമ്പോൾ തന്നെ ഒരുപാട് സന്തോഷം ഞാൻ ഫസ്റ്റ് കാണുന്നു 😍💖🥰🥰🥰🥰🥰🥰
@shylabalan9184
@shylabalan9184 5 күн бұрын
ഞാൻ കരഞ്ഞു പോയി ചേച്ചി 🙏🙏
@AlbaTSankaranarayanan
@AlbaTSankaranarayanan 4 ай бұрын
Super singumma ❤❤❤❤
@bijisajeevan748
@bijisajeevan748 4 ай бұрын
ഇപ്പോൾ continues ആയി ചേച്ചീടെ video കാണാറില്ല, but ഇന്നത്തെ രണ്ടു വിഡിയോസും സൂപ്പർ ആയിരുന്നു, വീണ്ടും കാണാനുള്ള ഒരു tendency വന്നു ❤️
@sruthyviswanath9616
@sruthyviswanath9616 4 ай бұрын
Ingane aapathghattathil sahayikyan ellavarude munbilum bhagavan ethatte, athinayi namuk daivathodu prarthikyam , Krishna guruvayoorappaaaa nee thanne abhayam 🙏🙏🙏🙏🙏🙏❤❤❤❤❤❤
@akashpalathayi9466
@akashpalathayi9466 4 ай бұрын
അയ്യോ എന്തൊരു അത്ഭുതം 🙏🏻👍🏻
@dayasatheesh3905
@dayasatheesh3905 4 ай бұрын
Singumma...sneham mathram onum parayan words ella..love u❤
@NabeesaNabeesa-tz3zq
@NabeesaNabeesa-tz3zq 4 ай бұрын
Paavam singu😢 chakkare ummaa... ❤❤❤❤❤
@prettyjohnson6495
@prettyjohnson6495 4 ай бұрын
Singu njan ninghalilude daivathe kandu❤❤❤❤❤❤
@prabharajan5083
@prabharajan5083 4 ай бұрын
Siguviny കഥ കേട്ടപ്പോൾ സങ്കടം വന്നു പോയി. പിന്നെ വേറൊരു കാര്യം, ജ്ഞാൻ ഇപ്പോൾ എല്ലാദിവസവും രാവില്യ 3 മണിക്ക് azunat pratikarund. Prartikubol ചെലപ്പം എഗ്രാഗ്രത കിട്ടുന്നില്ല. എന്താണ് ചെയ്യണ്ടത്. മറുപഡി tarany.
@harshahaneesh3088
@harshahaneesh3088 4 ай бұрын
എൻ്റെ കണ്ണ് നിറഞ്ഞ് പോയി😢
@jeejiantony2069
@jeejiantony2069 4 ай бұрын
എന്റെ singu ആ കാലിൽ ഒന്ന് തൊട്ട് നമസ്കരിച്ചോട്ടെ ♥️♥️♥️♥️♥️♥️🥰🥰🥰🥰🥰
@anithasasidharan1565
@anithasasidharan1565 4 ай бұрын
God bless you
@geethadevi7589
@geethadevi7589 4 ай бұрын
Athe nammal ariyinnilla eppolum nammude Oppam undu nnam kanunnilla anubhavichu ariyinnu Hari Om 🙏
@JyothiCS-p6e
@JyothiCS-p6e 4 ай бұрын
Singu nigalea jan orupad eppole eshdapeadunnu.nigaluda jeevithanufavangal valiya oru motivation thanneayanu ethil paraunna pala kariyagalum kealkkumppol entea kannukal niraju ozhukki.jan anufavucha pala sannarfagalum ethil ndu .ennelea annikku 40 year ayi.jan kadannu vanna pala vazhikalum jan rhirijunokki.hospitalil kidakkumppole annu ravilayum vachu vilampi jan kodutha enta hus thirijunokkilla.mattulla husbanttukal singu parajathupolkea kanikkumppole jan korhiyoda nokkiyirikkum.paisa ellajittalla.paksha avida okka annikku thangai thalalayi ninna anta achan e januvariyil chakka adakkan ayariyapole vinu e lokathodu vida para nju.a vishamathil ninnu karakayaran anikku kazhiunilla. Allam sunyamayi eni annukkuveandi hospitalil food konduvaran marunnu veadikkam thirichu konduvaranbill adakkan onninum arum ella.vachu vilampijan eppozhum kodukkunudu.anikku jolliullathukondu pidichunikkam.pakshea anta achan ella singuu.sinngu vintta oru line ennikku kurachu samadhanam tharunnu.onnum ariyathea veadhana ariyathea oruvizhichayil achan kadannu poyi.e lokkatha santhosham allam anikku nashdapeattu.anta acha........
@anithatv-pb8bs
@anithatv-pb8bs 2 ай бұрын
Chakkara siguma....... ❤❤❤❤❤❤❤❤❤
@neethacheruvathoor9911
@neethacheruvathoor9911 4 ай бұрын
Chechi, njan kure naalukalayi chechide videos kaanarundu. It's really motivating me....I could really connect all your experiences. Am getting a feel of a loving sister from your "chakkare"... you are an extraordinary lady I had ever seen...Love you and respect you. Also this is my first comment in my life for KZbin videos....actually I couldn't express all my feelings here..really I like you Singummaaa
@rejanibaiju4414
@rejanibaiju4414 4 ай бұрын
Ente singumma pazhaya anubhavangal kettappol vishamam thonni Oppam prachodanavum love you dear ❤
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 27 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26