എന്റെ വിവാഹത്തിന്റെ അഞ്ചു ദിവസം മുൻപ് വിവാഹം മുടങ്ങി പോയി.

  Рет қаралды 32,339

കൃപയുടെ നിറവിൽ

കൃപയുടെ നിറവിൽ

Ай бұрын

മാതാവിന്റെ മാധ്യസ്ഥതയിൽ സംഭവിച്ചിട്ടുള്ള അനുഭവ സാക്ഷ്യങ്ങൾ പങ്കിടുന്നതിനായി സമർപ്പിച്ചിരിക്കുന്ന "കൃപയുടെ നിറവിൽ" എന്ന ചാനലിലേക്ക് സ്വാഗതം. ഇവിടെ, ഭക്തിയുടെ അഗാധമായ ഒരു യാത്ര ആരംഭിക്കാനും ലോകമെമ്പാടുമുള്ള എണ്ണമറ്റ വിശ്വാസികളുടെ ജീവിതത്തിലേക്ക് മാതാവ് കൊണ്ടുവരുന്ന അസാധാരണമായ കൃപയും അനുഗ്രഹങ്ങളും കണ്ടെത്താനും ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു.
🌟🌟🌟ഈ വീഡിയോ share ചെയ്ത് പ്രതീക്ഷ നഷ്ടപ്പെട്ടവരിലേക്കു സമാധാനത്തിന്റെ, അനുഗ്രഹത്തിന്റെ സന്ദേശം പകർന്നു നൽകൂ 🌟🌟🌟
🌟 അത്ഭുത അനുഭവ സാക്ഷ്യങ്ങൾ : മാതാവ് അവരുടെ ജീവിതത്തിൽ ചെലുത്തിയ ആഴത്തിലുള്ള സ്വാധീനത്തിന് സാക്ഷ്യം വഹിച്ച വ്യക്തികളുടെ വിസ്മയിപ്പിക്കുന്ന അനുഭവങ്ങൾ അടുത്തറിയൂ. വിശ്വാസത്തിന്റെയും പ്രാർത്ഥനയുടെയും ശക്തിയുടെ തെളിവാണ് ഈ സംഭവങ്ങൾ .
കൂടുതൽ വീഡിയോകൾക്കും Fr. V.P Joseph അച്ഛന്റെ പ്രാർത്ഥനകൾ തത്സമയം വീക്ഷിക്കുന്നതിനുമായി കൃപാസനത്തിന്റെ ഔദ്യോഗിക ചാനൽ സബ്സ്ക്രൈബ് ചെയ്യുക:
/ @kreupasanammarianshrine
Kreupasanam,
Kreupasanamlive,
Kreupasanamlivemarianshrine,
frvpjosephkreupasanam,
niyogaprarthana,
udampadidhyana
kreupasanamsakshyangal,
നിയോഗ പ്രാർത്ഥന,
Prayer,
Prayer for family,
Prayer for financial miracle,
Kreupasanam marian shrine,
Kreupasanam Sakshyangal,
Udampadi,
Kreupasanam latest video,
Kreupasanam shayana prarthana,
Kreupasanam prakthisheekarana prarthana,
Light a candle prayer in malayalam,
God's Love,
#powerfulprayer
#miraculousprayer
#powerfulmarianprayer
#marianmiracleprayer
#prayerforurgentmiracle
#prayerforimpossiblethings
#kreupasanam
#marianmiracle
#kreupasanammarianmiracle
#kreupasanammarianudampadiprarthana
#marianudampadiprarthana
#shaikina
#godnesstv
#shalomtv
#inthenameofjesus
#Bethlehemtv
#hollythought
#Christianprayer
#shaikinanews

Пікірлер: 75
@RajanRajan-sz2is
@RajanRajan-sz2is 29 күн бұрын
അമ്മേ പരിശുദ്ധ അമ്മേ മനുഷ്യനു അസാധ്യമായത് ദൈവത്തിനു സാധ്യമാകുന്നു ദൈവത്തിനു ആസാധ്യമായി ഒന്നുമില്ല അകന്നു പോകുന്ന എല്ലാ കുടുംബജീവിതം അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മ തിരുകുമാരനോട് അപേക്ഷിച്ച് അകന്നു പോകുന്ന എല്ലാ കുടുംബങ്ങളെയും ഒന്നിപ്പിക്കേണമേ ആമേൻ 🙏🙏🙏
@suseelavengoor7871
@suseelavengoor7871 12 күн бұрын
മാതാവേ എന്റെ മകന്റെ വിവാഹം ഈശോകും മാതാവിനും ഇഷ്ടം പോലെ നടത്തി തരേണമേ എന്റെ മകന്റെ ഷുഗർ ടെൻഷൻ മാറ്റി തരേണമേ ആമേൻ
@thomaskuttyalexander
@thomaskuttyalexander 23 күн бұрын
അമ്മേ മാതാവേ എന്റെ വിവാഹ തടസ്സം മാറ്റി തരണേ
@sujathaanil7903
@sujathaanil7903 22 күн бұрын
എന്റെ സഹനങ്ങൾ എല്ലാം എനിക്ക് സന്തോഷം ആക്കി തരും മാതാവ് എന്ന് ഞാൻ ഈശോയുടെ നാമത്തിൽ വിശ്വസിക്കുന്നു ആവേ ആവേ മരിയ
@kamalammc5193
@kamalammc5193 13 күн бұрын
എൻ്റെ കടബാധ്യത വീട്ടി തരണമേ
@gissageorge6293
@gissageorge6293 27 күн бұрын
അമ്മേ മാതാവേ എന്റെ അനിയന്റെ കല്യാണം എത്രയും വേഗം നടക്കാൻ അനുഗ്രഹിക്കണേ അമ്മേ മാതാവേ
@sheelafrancis232
@sheelafrancis232 17 күн бұрын
Amme mathave njangalude makalkkum yojicha jeevithapankaliye nalki ethrayum veham vivaham nadathi thannu anugrahikkaname Amen 🙏
@vimala800
@vimala800 17 күн бұрын
അമ്മേ എന്റെ മകന്റെ വിവാഹ തടസ്സം മാറ്റി ഒരു വിവാഹ ജീവിതം നൽകി അനുഗ്രഹിക്കേണമേ
@teenatojo4565
@teenatojo4565 22 күн бұрын
എന്റെ അമ്മേ മാതാവേ എന്റെ ചേട്ടന്റെ വിവാഹ തടസം എല്ലാം മാറ്റി തരണേ🙏🏻😢
@appuzzloveshore4279
@appuzzloveshore4279 26 күн бұрын
അമ്മേ മാതാവേ എന്റെയും നെബുച്ചന്റെയും വിവാഹം നടക്കുവാനുള്ള എല്ലാ തടസ്സങ്ങളും മാറ്റി തരേണമേ...എത്രയും വേഗം എല്ലാവരുടേയും ഇഷ്ട്ടത്തോടെ ഞങ്ങളുടെ വിവാഹം നടത്തി തരേണമേ.....😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@lillukuttykurien
@lillukuttykurien 25 күн бұрын
അമ്മ മാതാവേ പരിശുദ്ധ ൽ മാവുകൊണ്ട് എന്നെ നിറയ്ക്കണമേ നീ എന്നോടു കുടിനീ വരേണമെ
@lillukuttykurien
@lillukuttykurien 25 күн бұрын
അമ്മ മാതവേ എന്റെ മകന്റെ ജോലി സ്ഥലത്ത പ്രശനങ്ങൾ മാറ്റിത്തരേണമേ അവനെ അവിടെ സുരക്ഷിത നാക്കേണമെ നീ അവനേടുകൂടി ഉണ്ടാകേണമേ
@maryjose4202
@maryjose4202 28 күн бұрын
എന്റെ മകന്റെ ദുശീലം മാറ്റി തരണേ
@chippy3441
@chippy3441 22 күн бұрын
അമ്മേ മാതാവേ എനിക്ക് ഒരു ജോലി ശെരിയാക്കി therename
@susanabraham3258
@susanabraham3258 25 күн бұрын
അമ്മ മാതാവേ എൻ്റെ മോൻ ദൈവം സ്നേഹം ഉള്ള ജീവിത പങ്കാളിയെ കൊടുത്ത് അനുഗ്രഹിക്കണേ
@laserlaser9441
@laserlaser9441 8 күн бұрын
krubasanammathave sano monu summing malsarathil vijaipikeneme mathave amen
@vg693
@vg693 26 күн бұрын
അമ്മേ മാതാവേ എന്റെ ഏട്ടന്റെ കല്യാണം എത്രയും വേഗം അവിടുന്ന് നടത്തിത്തരണമേ
@revathysarun7866
@revathysarun7866 27 күн бұрын
Veettil samadhanavum santhoshavum Rogangalil ninnu mochanavum tharane. Ellavarudeyum dhukhangal Matti kodukkane.🙏
@josyshaji502
@josyshaji502 25 күн бұрын
അമ്മേ മാതാവേ എൻറ്റ അനിയൻ മാരുടെ കല്യാണം നടത്തി തരണേ
@user-sg3ry1me1v
@user-sg3ry1me1v 25 күн бұрын
അമ്മേ മാതാവാ എനിക്കു അഗൻവാടി ജോലി കിട്ടണം അതിന് വേണ്ടി
@laserlaser9441
@laserlaser9441 8 күн бұрын
mathave sano summingla vijayam kodukeneme amen
@sujashaju273
@sujashaju273 23 күн бұрын
സഹോദരനും മക്കൾക്കും അനുഗ്രഹം നിറഞ്ഞ വിവാഹജീവിതം തന്ന് അനുഗ്രഹിക്കണമെ
@gracypv7918
@gracypv7918 26 күн бұрын
Mathave yendae makaludae vivaham santhoshathodeum, samadhanathodayeum nadakkan anugrahikkanae amen 🙏🙏🙏🙏🙏🙏
@jayasreek8203
@jayasreek8203 13 күн бұрын
Amme nanthi 🙏 ente makalude ella kaaryangalum ammayil samarppikkunnu kripayundakename 🙏 joliyil uyarcha nalkename 🙏🙏
@joseparackal
@joseparackal 26 күн бұрын
അമ്മെ മാതാവേ ഞങ്ങളുടെ പ്രൊജക്റ്റ് അമ്മയുടെ തൃപ്പാദത്തിങ്കൽ സമർപ്പിക്കുന്നു. ഞങ്ങളുടെ യോഗ്യത അല്ല അമ്മയുടെ കരുണയായും മഹത്വവും ഒന്ന് മാത്രമാണ് ഞങ്ങളുടെ യോഗ്യത. ഞങ്ങൾക്ക് പണം തരാനുള്ള ആൾക്കു പണം ശെരിയാകാനും അത് ഞങ്ങൾക്ക് ലഭിക്കുവാനും ഇടയാകണമേ. ഇനി സമയം ഇല്ല മാതാവേ.
@maryjose4202
@maryjose4202 28 күн бұрын
എന്റെ മകളുടെ കല്യാണം ഒരു ക്രിസ്ത്യൻ യുവാവിനെ കൊണ്ടു കല്യാണം നടത്തി തരണേ 🙏
@user-dz1pt6mt9s
@user-dz1pt6mt9s 27 күн бұрын
Amen 🙏🙏🙏
@ice5842
@ice5842 25 күн бұрын
പ്രാർത്ഥന മാത്രം പോര aneshippin കണ്ടെത്തും ennalle , pinne daivathinodu prathikkuka
@shabinjoseph3291
@shabinjoseph3291 25 күн бұрын
Govt. ജോലിയുള്ള ക്രിസ്ത്യൻ യുവാക്കൾ കുറവാണ്
@josnajohn2916
@josnajohn2916 25 күн бұрын
Sthalam evidaya
@jismolethadeus4219
@jismolethadeus4219 24 күн бұрын
Chechi molude name
@josyshaji502
@josyshaji502 25 күн бұрын
മാതാവേ അമ്മേ എൻറ്റ പ്രാർത്ഥ കേൾക്കണേ
@josyshaji502
@josyshaji502 25 күн бұрын
അമ്മേ മാതാവേ എൻറ്റ കുടുംബത്തോടെ കരുണതോനാണെ
@sheelafrancis232
@sheelafrancis232 17 күн бұрын
Eeshoye njangalude kudumbathey samarpikkunnu anugrahikkaname Amalakku yojicha jeevithapankaliye nalki ethrayum veham vivaham nadathi thannu anugrahikkaname Amen Praise the lord Avemaria Thank you Jesus for all your blessings 🙏❤️
@shantypr392
@shantypr392 27 күн бұрын
എന്റെ കല്യാണം നടക്കാതെ ഇരുന്നെങ്കിൽ എന്ന് 15വർഷം ആയിട്ട് ആഗ്രഹിക്കുന്നു.. വെറുതെ കല്യാണം കഴിച്ചു..അന്ന് മുടങ്ങി പോയിരുന്നെങ്കിൽ...... 😭😭 പറ്റുമെങ്കിൽ നിങ്ങളുടെ പെൺകുട്ടികളെ കല്യാണം കഴിച്ചു കൊടുക്കരുത്.. എന്തിനാണ് കാശ് കൊടുത്തു കടിക്കുന്ന പേപട്ടിയെ വാങ്ങുന്നത്.. ജീവിതം വെറുത്തു.. എല്ലാരേം വെറുത്തു.. ഒറ്റയ്ക്ക് ആയതിൽ വിഷമമില്ല. പക്ഷെ ദൈവം കുറച്ചു ആരോഗ്യം എങ്കിലും തന്നിരുന്നെങ്കിൽ..... 😭😭😭
@Timeflies23
@Timeflies23 26 күн бұрын
Stay strong, god will bless you.! Everything will be alright 💕
@alinmariyamathew5171
@alinmariyamathew5171 26 күн бұрын
Chila pattikal angane aanu chechi! In same situation ;
@neenuthmz
@neenuthmz 27 күн бұрын
Ente kripasanamathave enikku joli nalki anugrahikkaname..🙏🙏
@user-db5hi4fg7m
@user-db5hi4fg7m 24 күн бұрын
Ammae mathavae agaikku hiddam enkil entae manasilae akiraham sadichu tharanae avae mariyae agaikku shudhi
@celinabraham1076
@celinabraham1076 17 күн бұрын
Ammamathave ente makkalku nalla jeevithapankalikale nalki anugrahikkene
@basilvarghese8997
@basilvarghese8997 26 күн бұрын
Emergency duty my daughter is doing at night please pray she is a doctor
@AJXSoni
@AJXSoni 17 күн бұрын
Amme ente molude vivagha thadasam Mari vivagham nadakuvan Amma anughraghikename
@Besttime895
@Besttime895 27 күн бұрын
അമ്മേ കൃപാസന മാതാവേ 🙏 എന്റെ ജർമ്മൻ വിസ സബ്‌മിഷൻ ആണ് ജൂൺ 13 നെ ഇനിയും സബ്‌മിഷൻ പേപ്പർ വന്നിട്ടില്ല.. എന്റെ മുന്നിൽ അധികം ദിവസങ്ങൾ ഇല്ല. ഇസ്രായേൽ വർക് ചെയ്യുന്നു. ഇവിടുത്തെ പിസിസി കിട്ടിയില്ല. Send ചെയ്തു എന്നു പോലീസ് സ്റ്റേഷൻ നിന്നും പറയുന്നുണ്ട്. എന്റെ കൈയിൽ ഇതുവരെ എത്തിയില്ല. ജൂൺ 9 th നെ ഞാൻ ഇവിടുന്ന് exit അടിക്കുവാണ് 🙏 എന്നെ ഉപേക്ഷിക്കരുതേ
@Rani-pm1lx
@Rani-pm1lx 27 күн бұрын
അമ്മേ മാതാവേ❤️
@AnugrahaRaj
@AnugrahaRaj 21 күн бұрын
Amme maathaave nalloru jeevithandhas nalki anugrahikkaname
@user-xk5uh9jx6v
@user-xk5uh9jx6v 16 күн бұрын
അമ്മേ കൃപ തോന്നനെ മെ
@dinadrozario1070
@dinadrozario1070 22 күн бұрын
Amma blessed my Mashu for a good proposal 🙏
@emmayuki91
@emmayuki91 7 күн бұрын
Ente makane manasikamayi vishamippikkunna teacher ne Matti tharanae monu masamsdanam kodukkanae
@georgethampan3531
@georgethampan3531 26 күн бұрын
അമ്മേ 🙏🙏🙏
@jainishajainu4266
@jainishajainu4266 28 күн бұрын
Amme manushyanu asadyamayathu daivathinu sadyamanu.ente aniyante joli ready akki tharane.thadasagal neeki tharane mathave
@subhacijo1885
@subhacijo1885 27 күн бұрын
Amma please hear my prayer
@hindi3617
@hindi3617 25 күн бұрын
മാതാവേ 🙏
@lisajestus9695
@lisajestus9695 26 күн бұрын
🎉eeshoye ente kadangal amma maatti tharaname. 🙏
@jobyjohny3267
@jobyjohny3267 22 күн бұрын
Amen
@nonaagnes2084
@nonaagnes2084 25 күн бұрын
Mathave ente aniyante vivaham nadathi tharanee❤
@jomoljose8573
@jomoljose8573 26 күн бұрын
🙏🏻🙏🏻🙏🏻
@bincykurian8128
@bincykurian8128 28 күн бұрын
Ammme enneyum ente kunjineyum ivideninn rakshapedthane.njngl vicharichathinum munpe ivideninnpovan sadikane a.pls😢.ellarum enikum monum vendi prayer cheyenwm
@user-tp8bq2so9k
@user-tp8bq2so9k 27 күн бұрын
😊👏👏👏👏👏❤️😘
@Sheela-lz8sf
@Sheela-lz8sf 18 күн бұрын
Vivahamnadakathaallamakalaimsamarpikunnu avrodukarunathonniavarilprasadhikanamekannakamathave avevakadanathienteammeave ❤❤❤❤
@athiraathira1526
@athiraathira1526 27 күн бұрын
Njan agrahicha life anekke tharauna
@achu1258
@achu1258 25 күн бұрын
Amme enikku nalloru bank job nalki udane anugrahikkenameeee🙏🏻🙏🏻🙏🏻
@sunithakumari2561
@sunithakumari2561 27 күн бұрын
Mathave employment exchange vazhi enikkum oru joli nalkane🙏🏻🙏🏻🙏🏻
@aleyammathomas5480
@aleyammathomas5480 27 күн бұрын
Amme enter minuvinu Nalla original vivaham vegum orukkaname
@josephka-uv9oh
@josephka-uv9oh 27 күн бұрын
Liyamolk B Twogermenexam speekingexam passmarkkittanam vijayikanam sixtyonemarkkittanam kripasanam mathav helpme pleasehelp me God.
@marypriyajomon846
@marypriyajomon846 26 күн бұрын
Amme mathave biopsy report negative aki thanea
@songs1650
@songs1650 25 күн бұрын
Ente appu nursing uzhappathe padikkane,amma avane sahayikkane...
@messiboy369
@messiboy369 25 күн бұрын
Amme shopil business nannayi nadakkaname
@songs1650
@songs1650 25 күн бұрын
Amme ente kalinte asugam matti tharaname
@aryaraveendran5471
@aryaraveendran5471 25 күн бұрын
എങ്ങനെയാ ഉടമ്പടി എടുക്കുക?
@KripayudeNiravil
@KripayudeNiravil 25 күн бұрын
കൃപാസനത്തിൽ നേരിട്ട് ചെന്ന് ഉടമ്പടി എടുക്കാം. അതല്ലെങ്കിൽ online ആയി എടുക്കാം. കൃപാസനം ഓൺലൈൻ ഉടമ്പടി എന്ന് ഗൂഗിളിൽ സെർച്ച് ചെയ്താൽ കിട്ടും.
@BijiBaby-vo3ix
@BijiBaby-vo3ix 28 күн бұрын
Mathave ente makante duseelangal mattitharane
@jenyfranscia427
@jenyfranscia427 24 күн бұрын
Kreupasanam madhave pls pray for me
@MallikaAneesh
@MallikaAneesh 28 күн бұрын
Manjuhosptilannufcesannu
ദൈവത്തെ കാണാനില്ല !?
32:10
Kripayude Niravil
Рет қаралды 197
TRY NOT TO LAUGH 😂
00:56
Feinxy
Рет қаралды 19 МЛН
🍕Пиццерия FNAF в реальной жизни #shorts
00:41