En Kunju Kayil|എൻ കുഞ്ഞുകയ്യിൽ|Christian Devotional Song|Nithya Mamman|Binny Francis|Blesson Xavier

  Рет қаралды 121,120

James the disciple

James the disciple

Күн бұрын

#EnkunjuKayil #എൻകുഞ്ഞുകയ്യിൽ #Christian #devotionalsongs #NithyaMamman #malayalam #malayalamchristiansong #jesussong #enkunjukayyilthalodiyen #daivam#christiandevotionalsongs#Blessonxavier
#malayalam #NithyaMamman #Songs
Vox - Nithya Mamman
Lyrics - Binny Francis
Music - Blesson Xavier
Orchestration - Prince Joseph
Violin - Francis Xavier
Produced by - Manu Joy
Please like share and subscribe for more songs.
എൻ കുഞ്ഞുകയ്യിൽ തലോടി എൻ ദൈവം
എൻ കാലുകൾക്ക് ബലമേകിയ ദൈവം
എൻ നാവിൽ സ്വരമേകിയ നാഥനവൻ
എന്നെ വിലയേകി ഉയർത്തിയവൻ
എൻ പൊന്നു നാഥനവൻ
സർവ്വ ശക്തൻ നന്മ സ്വരൂപൻ (2)
എൻ കുഞ്ഞുകയ്യിൽ തലോടി എൻ ദൈവം
എൻ കാലുകൾക്ക് ബലമേകിയ ദൈവം
നന്മയിലും എല്ലാ തിന്മയിലും
നിരാശയിലും എന്റ്റെ നേട്ടത്തിലും (2)
ഞാൻ ഓർക്കുമോരെ ഒരു മുഖം മനസ്സിൽ
ആ മുഖം യേശുവിൻ മുഖമല്ലയോ (2)
ദൈവം ഇന്നെന്നും ഇന്നലെയും
കനിവുള്ള അനന്യനല്ലോ (2)
എൻ കുഞ്ഞുകയ്യിൽ തലോടി എൻ ദൈവം
എൻ കാലുകൾക്ക് ബലമേകിയ ദൈവം.....
സ്വാന്തനം ഏകുമെൻ ഇടയനവൻ
താങ്ങായി തണലായി കൂടെ നിന്നവൻ(2)
എന്നേശു എൻ സ്നേഹം എൻ സങ്കേതം
എൻ കാരുത്തവനെൻ പ്രാണനവൻ (2)
എൻ പ്രത്യാശ അവനല്ലയോ
ആത്മാവിൻ ജീവനല്ലോ (2)
എൻ കുഞ്ഞുകയ്യിൽ തലോടി എൻ ദൈവം
എൻ കാലുകൾക്ക് ബലമേകിയ ദൈവം
എൻ നാവിൽ സ്വരമേകിയ നാഥനവൻ
എന്നെ വിലയേകി ഉയർത്തിയവൻ
എൻ പൊന്നു നാഥനവൻ
സർവ്വ ശക്തൻ നന്മ സ്വരൂപൻ (2)
എൻ കുഞ്ഞുകയ്യിൽ തലോടി എൻ ദൈവം
എൻ കാലുകൾക്ക് ബലമേകിയ ദൈവം..........
ANTI-PRIVACY WARNING
This content is copyright to @Jamesthedesciple @bernicemusicproductions3279 . Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 237
@tom2087
@tom2087 2 күн бұрын
നല്ല പാട്ട്.. നല്ല മ്യൂസിക്.. ഗ്രേറ്റ്‌ വർക്ക്‌.. 🎉🎊👏👏👏
@Dacklusmathew
@Dacklusmathew 2 күн бұрын
Glory to God🙏
@deepeshkunnummal6394
@deepeshkunnummal6394 2 күн бұрын
Great song and music ❤❤❤
@jissujoseph
@jissujoseph 2 күн бұрын
Nice song...good team work.. especially music
@jincymathew3113
@jincymathew3113 2 күн бұрын
Nice song
@riyabinoj184
@riyabinoj184 9 ай бұрын
ഈ Song Super എന്റെ മോൾ ഈ പാട്ട് പാടി First കിട്ടി. Thankyou....
@Jamesthedisciple226
@Jamesthedisciple226 9 ай бұрын
Can you pls share in this pls
@blessonxavier1554
@blessonxavier1554 13 күн бұрын
Congratulations 🎉🎉God bless the child🥳🥳🥳👌👌👍🙏🎈
@HildaJoseph-b8w
@HildaJoseph-b8w 5 ай бұрын
എന്റെ അപ്പാ ഒരായിരം നന്ദി❤❤❤❤❤
@user-fx2vl9uo7j
@user-fx2vl9uo7j 6 ай бұрын
ഹൃദയം കവർന്ന മനോഹര ഗീതം നന്നായി പാടി
@sabithalijomathoor6321
@sabithalijomathoor6321 4 ай бұрын
വയലിൻ.... ഒരു രക്ഷയുമില്ല... സൂപ്പർ 👏👏
@SanthoshKumar-lu6bz
@SanthoshKumar-lu6bz 23 күн бұрын
Nice Voice 🥰🥰🥰 Wow, 🤩🤩🤩 Beautiful 🎉🎉🎉 Super super super 👌👌👌 No words to say ❤❤❤
@agstinmathew7281
@agstinmathew7281 2 ай бұрын
🙏🙏🙏🙏🙏🎉🎉🙏🙏🙏🙏🙏
@jaseenthamathewprasad6071
@jaseenthamathewprasad6071 Ай бұрын
Beautiful song 🎶🎶
@blessymariam8833
@blessymariam8833 20 күн бұрын
Super song😊
@user-ux5eb7uh5d
@user-ux5eb7uh5d 18 күн бұрын
Wow, Beautiful ❤❤ ❤❤❤❤❤❤❤
@SiljoC
@SiljoC Ай бұрын
❤❤❤
@AshaBiju-hi8zs
@AshaBiju-hi8zs Ай бұрын
Super❣️❣️❣️
@shilajastephen
@shilajastephen 4 ай бұрын
Praise the Lord
@MonishaMathew
@MonishaMathew 15 күн бұрын
എന്റെ മോൻ മേഖല തലത്തിൽ ഈ പാട്ടുപാടി 2nd കിട്ടി 🙏🙏🙏
@blessonxavier1554
@blessonxavier1554 13 күн бұрын
Congratulations 🎉🎉God bless the child 😊😊🙏🙏🙏🥳🥳👍👍
@jyothysuresh6237
@jyothysuresh6237 8 ай бұрын
Nice song... 👌👌🔥 Voice Very sweet ..... 👌👌💕
@throublems3715
@throublems3715 4 ай бұрын
ഏറ്റവും മനോഹരമായ ഗാനം❤
@molykallarakkalfrancis2261
@molykallarakkalfrancis2261 10 ай бұрын
വരികളും സംഗീതവും നിത്യയുടെ അനായാസമുള്ള ആലാപനവും സൂപ്പർ. ഇനിയുംദൈവത്തിനു നമ്മുടെ നേർക്കുള്ള കരുതലിനെ പ്രകീർത്തിക്കാൻ നല്ല നല്ല പാട്ടുകൾ പിറവിയെടുക്കട്ടെ എന്ന് ആശംസിക്കുന്നു
@sebastianpp81
@sebastianpp81 8 ай бұрын
ബ്ലെസ്സൺ ചേട്ടനും, നിത്യ മാമനും അഭിനന്ദനങ്ങൾ. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏❤️❤️❤️❤️❤️❤️👍👍
@bijumathai318
@bijumathai318 Жыл бұрын
Amen 🙏
@rajammavarghese9662
@rajammavarghese9662 Жыл бұрын
നൈസ് സോങ് സ്വീറ്റ് സൗണ്ട് സിംഗിംഗ് ഈസ്‌ വെരി ഗുഡ് ടീംവർക്ക് ഓസ് വെരി ഗുഡ്. ലിറിക് ഈസ്‌ വേറെ നൈസ്. വയലിൻ ഈസ്‌ vow super
@jilsjacob1175
@jilsjacob1175 7 ай бұрын
Very beautiful song 🎵 🎉
@JohnJustin-yn3wh
@JohnJustin-yn3wh 10 ай бұрын
ഒരുപാടു അർത്ഥമുള്ള ഗാനം. യേശുവിനെ കൂടുതൽ കൂടുതൽ സ്നേഹിക്കും. 👍👍👍
@user-fp1zs2yt5e
@user-fp1zs2yt5e Жыл бұрын
Nice godbless, all,
@RemyaDatsun
@RemyaDatsun Жыл бұрын
God bless you... 🙏🙏
@padminijoy-eg5pq
@padminijoy-eg5pq Жыл бұрын
Praise the Lord!! Halleluiah!! Amen. Thank You, Jesus!! Thank You, Jesus!! Amen, in the Sweet Name of Jesus Christ!!
@mishalismathew5878
@mishalismathew5878 8 ай бұрын
The song is amazing. Hats off you Blessen chettaaa. Great work.
@mary-hy8vw
@mary-hy8vw Жыл бұрын
Praise Jesus All glory to god
@srriya9190
@srriya9190 11 ай бұрын
വയലിൻ.. Super.. 🌹Francis sir.. Congratulations
@Jamesthedisciple226
@Jamesthedisciple226 11 ай бұрын
Thanks a lot ❤. Kindly share with your friends and family🙏
@jishamolkv
@jishamolkv Жыл бұрын
@thomaskurian883
@thomaskurian883 Жыл бұрын
Old beautiful collection, good lovely singing, super adipoli sister your voice is very nice, thank you so much god bless congratulations ❤
@josephmk7346
@josephmk7346 11 ай бұрын
അതി മനോഹരമായി പാടി സംഗീതം അതിലൂ പരി അർത്തവത്തായ വരികൾ എല്ലാം കൊണ്ടും മികച്ച ഗാനം ഞാൻ ഒന്നു തവണ കേട്ടുകേൾകും തോറും ഇഷ്ട്രം കൂടി വരും
@Jamesthedisciple226
@Jamesthedisciple226 11 ай бұрын
Thanks a lot ❤. Kindly share with your friends and family🙏
@bexyjerald480
@bexyjerald480 10 ай бұрын
Lyrics super,song sung well,even when you take high pitch you look calm nd cute with a sweet smile God bless you mole
@aibelelwinpro7482
@aibelelwinpro7482 11 ай бұрын
❤❤❤ സൂപ്പർ ആലാപനം വയലിൻ അതിലും SU സംഗീതം SUsu SU വരികൾ Suപ്പർ അഭിNAന്ദനങ്ങൾ
@alanmaertiantony2351
@alanmaertiantony2351 9 ай бұрын
New melody maker Blesson Sir..... Thanks for bringing out this song.....This song is one of best christian devotional released in this year 2023.....God bless you and all other artists more who has performed and dedicated for this song....🎉🎉🎉❤❤Once again thanks for this heart touching melodious song 🙏🙏
@poulosetd5800
@poulosetd5800 4 ай бұрын
സൂപ്പർ സൂപ്പർ 👍🏻👍🏻👍🏻
@christeenathomas733
@christeenathomas733 2 ай бұрын
Super👌👌👌
@JohnMosesRaj-k7p
@JohnMosesRaj-k7p Жыл бұрын
Congratulations Binny, Glory to God Almighty God Bless You Binny.. may the Lord Jesus Christ Bless You to release many more songs 💐💐💐
@rajanvarghese999
@rajanvarghese999 10 ай бұрын
സൂപ്പർ വരികൾ. നല്ല ട്യൂണിങ്. Super സിംഗിംഗ് 🙏🙏
@rajuvarghese7384
@rajuvarghese7384 Жыл бұрын
അതിമനോഹര ഗാനം. വരികൾക്ക് അനുയോജ്യമായ സംഗീതം. ബ്ലസനു അഭിനന്ദനങ്ങൾ. നല്ല ഫീലോടെ നിത്യ നന്നായി പാടി. ഓർക്കസ്ട്രഷൻ ഗംഭീരം. മനസ്സിനെ ശാന്തമാക്കുന്ന സുന്ദരമായ ഈ ഗാനം ഒരുക്കിയ ഏവർക്കും അഭിനന്ദനങ്ങൾ ഒരിക്കൽ കൂടി. മറന്നു. വയലിൻ. Vow. ഹൃദയം തൊട്ടത്. ഫ്രാൻസിസ് a big salute to you. നന്ദി.
@blessonxavier1554
@blessonxavier1554 Жыл бұрын
ഒരുപാട് നന്ദി രാജു ചേട്ടാ ❤❤ ദൈവം ധാരാളമായി anugrahikyatte.🎉🎉🎉
@anjujose7554
@anjujose7554 Жыл бұрын
😊😊😊
@somyzacharia8515
@somyzacharia8515 5 ай бұрын
ഭാവസാന്ദ്രം ❤🎉
@kuriantx7015
@kuriantx7015 9 ай бұрын
Super. Songs ❤🎉. Hai
@sherinjose6335
@sherinjose6335 10 ай бұрын
👌
@keerthana.sankar6805
@keerthana.sankar6805 10 ай бұрын
Praise the Lord. ..heart touching lyrics...its really amazing... ...
@edenjohnkuttiyil4111
@edenjohnkuttiyil4111 Жыл бұрын
🙏🏿
@subincgeorge
@subincgeorge Жыл бұрын
Nice song... 🎉🎉🎊🎉
@susanjohn1126
@susanjohn1126 Жыл бұрын
Very nice song , beautiful music & soulful singing 🥰❣🙏
@princearuvanparampil8157
@princearuvanparampil8157 4 ай бұрын
മനോഹരം
@julebaby6536
@julebaby6536 Жыл бұрын
Nice song 🙏🙏🙏🙏🔥🔥🔥🔥
@mathewjames3627
@mathewjames3627 2 ай бұрын
Nice voice ✌️
@christothomas254
@christothomas254 Жыл бұрын
super ...................................😇🥰😍😘
@libinmathew8810
@libinmathew8810 Жыл бұрын
Super
@teenajacob8008
@teenajacob8008 10 ай бұрын
What a beautiful song
@saneeshsunny5883
@saneeshsunny5883 Жыл бұрын
Beautiful
@tessybijoy4452
@tessybijoy4452 Жыл бұрын
Very nice song. Fantastic singing. Thank God.
@chirackalanoob1
@chirackalanoob1 Жыл бұрын
Nice to watch. God bless
@dayanafrancis4816
@dayanafrancis4816 Жыл бұрын
praise God....🙏
@jibinjose2750
@jibinjose2750 Жыл бұрын
🥳🥳🥳🥳✨
@vargheseap4185
@vargheseap4185 4 ай бұрын
God bless ❤
@BasilThomas-ce6pu
@BasilThomas-ce6pu 4 ай бұрын
Very nice ..God bless you all
@georgesimon2416
@georgesimon2416 5 ай бұрын
Very sweet spiritual song,good composition. More spiritual songs expect from Nithya Mammen.God bless.
@chinjutinu480
@chinjutinu480 8 ай бұрын
Nice.very😊sweet.sound
@ajimonneshamah6634
@ajimonneshamah6634 11 ай бұрын
എല്ലാം നന്നായിട്ടുണ്ട് God bless All
@EBS675
@EBS675 11 ай бұрын
Thank you Pastor ❤
@Jamesthedisciple226
@Jamesthedisciple226 11 ай бұрын
Thanks a lot ❤. Kindly share with your friends and family🙏
@ajithaperiera2996
@ajithaperiera2996 Жыл бұрын
Super song👌🏻👍
@aksababu7930
@aksababu7930 Жыл бұрын
Praise be to god...keep going 🎉🎉🎉🎉
@logingiriram
@logingiriram 6 ай бұрын
🌹🌹🌹🌹👍👍👍🌹🌹🌹🌹🌹🌹
@EBS675
@EBS675 Жыл бұрын
Praise God
@EBS675
@EBS675 Жыл бұрын
Congratulations
@myvoice19783
@myvoice19783 10 ай бұрын
സൂപ്പർ Nithya maam..... ബ്യൂട്ടിഫുൾ വോയ്സ്❤❤❤❤❤
@tilmuk
@tilmuk 3 ай бұрын
We live to praise the creator. Its so nice to always listen to praise and gospel. It says if you cant pray you might sing praises. 👌🙏
@kuttas-dm1dn
@kuttas-dm1dn Жыл бұрын
Nice
@ChristinarejiKuwait84
@ChristinarejiKuwait84 Жыл бұрын
Sweet voice dear, well sung violin also superb with lyrics.Glory to Lord.
@mollymattam3234
@mollymattam3234 Жыл бұрын
Jesus bless them, Binny, Francis and team. Very good lyrics...
@sruthyjose922
@sruthyjose922 Жыл бұрын
Good team work
@anumoltj1794
@anumoltj1794 Жыл бұрын
❤❤god bless 🙏
@joisejose6842
@joisejose6842 Жыл бұрын
Superb.... Great May God bless you all
@harshathomas2008
@harshathomas2008 5 ай бұрын
It has a great feel of the presence of God.
@KamlaDhamam-dp2gp
@KamlaDhamam-dp2gp Жыл бұрын
Very good song 👍💗
@sankarlal-sb9ge
@sankarlal-sb9ge Жыл бұрын
Nice one
@josemathew9491
@josemathew9491 5 ай бұрын
Meaningful, super song, lot of thanks 🎉
@jkbony
@jkbony 11 ай бұрын
💥💥💥💥💥💥 കിടിലൻ സോങ്
@Jamesthedisciple226
@Jamesthedisciple226 11 ай бұрын
Thanks a lot ❤. Kindly share with your friends and family🙏
@siniashin3194
@siniashin3194 Жыл бұрын
Nice comb
@rinceprince3978
@rinceprince3978 4 ай бұрын
Great ❤
@srlissalissa9727
@srlissalissa9727 4 ай бұрын
സൂപ്പർ 🙏
@gracyjames6235
@gracyjames6235 Жыл бұрын
Super🙏🏻super song 🙏🏻god bless you
@blessonxavier1554
@blessonxavier1554 6 ай бұрын
Glory to God for giving us this beautiful song ❤❤❤ 🎉🎉🎉🎉
@josephmk7346
@josephmk7346 11 ай бұрын
ദൈവത്തെ നേരിൽ കാണുന്ന വരികൾ❤
@Jamesthedisciple226
@Jamesthedisciple226 11 ай бұрын
Thanks a lot ❤. Kindly share with your friends and family🙏
@messengersofdivinemercy
@messengersofdivinemercy Жыл бұрын
Blessed
@giventakemedia8032
@giventakemedia8032 7 ай бұрын
👌👌🙏
@steerno6257
@steerno6257 Жыл бұрын
ANGEL VOICE 😇
@franciskurian7458
@franciskurian7458 Жыл бұрын
Very good
@anugeorge4218
@anugeorge4218 Жыл бұрын
Congratulations to the entire team. ❤❤❤
@sranimmavanthiyl6677
@sranimmavanthiyl6677 Жыл бұрын
What a beautiful song! It is really very touching. Meaningful lyrics, music etc. Very soothing to listen. Beautiful and melodious singing. Thank you..❤
@jigythomas1052
@jigythomas1052 Жыл бұрын
👍🙏❤️
@andrewjeffersonh
@andrewjeffersonh Жыл бұрын
Beautiful lyrics Praise the Lord... God Bless 😊
@MichuRosu
@MichuRosu Жыл бұрын
Wow Binny❤
@littyshaji6587
@littyshaji6587 Жыл бұрын
💕🙏🙏
@krjose4569
@krjose4569 10 ай бұрын
Blesson Sir nte music mind-blowing...so melodious....Hope to listen more songs from you sir....God bless you more and more with new songs❤❤❤🎉🎉🎉 🎉🎉🎉🎉🎉🎉🎉🎉
@subinijose8169
@subinijose8169 Жыл бұрын
Beautiful lyrics and music❤ Glory to God 🙏
Cleaning🤣 #shorts #トイキッズ
00:18
Toy Kids★トイキッズ
Рет қаралды 10 МЛН
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 47 МЛН
Cute
00:16
Oyuncak Avı
Рет қаралды 4,7 МЛН
Cleaning🤣 #shorts #トイキッズ
00:18
Toy Kids★トイキッズ
Рет қаралды 10 МЛН