For more details , Reach out to them at +91 96453 49136.
@saleenabeegiLakshadweep9 ай бұрын
Adnomyosis നെ കുറിച്ച് ഇടാമോ 😊
@Thasura5309 ай бұрын
എനിക്കും അതാണ് നല്ല pain ആണ് പീരിയഡ് ടൈം 😢
@SunriseHospitalkochi9 ай бұрын
Sunrise hospital ിൽ Adenomyosis treatment ലഭ്യമാണ്. നിങ്ങളുടെ ആശങ്കയെക്കുറിച്ച് ഡോ.ഹഫീസുമായി സംസാരിക്കുന്നതിന് ദയവായി +91 96453 49136 എന്ന നമ്പറിൽ ഞങ്ങളെ ബന്ധപ്പെടുക.
@juvairiyashabeer95999 ай бұрын
I have the same situation doctor recently I have done my surgery from Qatar but it’s fail then from here dr recommended you dr Hafees Rahman .Inshaallah will come in may then definitely I will consult you dr
@SunriseHospitalkochi9 ай бұрын
Thank you so much for your response ma'am. Please reach out to us at +91 96453 49136 if you have any queries or concerns regarding the treatment and procedures.
@juvairiyashabeer95999 ай бұрын
Thank you so much ur fast reply
@aneesanisam74229 ай бұрын
Very useful video Thanks a lot
@SunriseHospitalkochi9 ай бұрын
Thank you so much ma'am for your response. 😊🙏🏽❤
@sskkg23419 ай бұрын
Good father & good daughter 🎉❤
@SunriseHospitalkochi9 ай бұрын
Thank you Sir for your kind words. 🥰🙏🏽
@ThasleemaMuthalib-m7h9 ай бұрын
വയർ വീർക്കുന്നതും endometriosisum തമ്മിൽ ബന്ധമുണ്ടോ
@SunriseHospitalkochi9 ай бұрын
നിങ്ങളുടെ പ്രതികരണത്തിന് നന്ദി. ഇതിനെക്കുറിച്ച് കൂടുതൽ അറിവുള്ള അഭിപ്രായം പങ്കിടാൻ, ഡോക്ടർ നിങ്ങളുമായി ചർച്ച ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ ആശങ്കയെക്കുറിച്ച് ഡോ.ഹഫീസുമായി സംസാരിക്കുന്നതിന് ദയവായി +91 96453 49136 എന്ന നമ്പറിൽ ഞങ്ങളെ ബന്ധപ്പെടുക.
@lijiyasaji91559 ай бұрын
46 വയസ്സുള്ള ഒരു വീട്ടമ്മയാണ് ഞാൻ എനിക്ക് ഈ രോഗമായിരുന്നു കുറെ വേദന സഹിച്ചു മരുന്നുകൾ കഴിച്ചു മൂന്ന് വർഷം മുമ്പ് എൻ്റെ യൂട്രസ്സുംഓവറിയും റിമൂവ് ചെയ്യ്തു😔🥺
@AbithaAsiees9 ай бұрын
ഇപ്പോൾ എങ്ങനെയുണ്ട് റിമുവ് ചെയ്തിട്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ
@lijiyasaji91559 ай бұрын
@@AbithaAsiees ഇല്ല
@AbithaAsiees9 ай бұрын
മെഡിസിൻ എന്തെങ്കിലും കഴിക്കുന്നുണ്ടോ
@lijiyasaji91559 ай бұрын
@@AbithaAsiees ഇല്ല ഓപ്പറേഷൻ കഴിഞ്ഞ് 2 മാസത്തോളം കഴിച്ചു
@AbithaAsiees9 ай бұрын
@@lijiyasaji9155 mm
@rejusvlog193 ай бұрын
എനിക്ക് endometrotic cyst ആയിരുന്നു. 2 lap കഴിഞ്ഞു.. ഇപ്പോഴും pain ആണ്.... Vayatteennum പോകുന്നില്ല.. വളരെ ബുദ്ധിമുട്ടി ജീവിക്കുന്നു.. കുട്ടികൾ ഇല്ല
@RaashiDev2 ай бұрын
Enikkum hystrotomy പറഞ്ഞു
@neethuratheesh318814 күн бұрын
Eniku endometrotic choclate cyst anu 15 years ayi.. 22 ageil start ayathu..
@Ponnuuzu8 күн бұрын
Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku..
@anilaa68007 күн бұрын
@@neethuratheesh3188 contact cheyammo enne
@silvim44125 ай бұрын
മരണ വേദനയാണ് അനുഭവിക്കുന്നത് കുട്ടികളെല്ലാം 40 വയസ്സായി കുട്ടികൾ ആകാത്തതുകൊണ്ട് ഡോക്ടറെ കാണിക്കാൻ ചെന്നപ്പോഴാണ് ഇങ്ങനത്തെ പ്രശ്നമുണ്ടെന്ന് പറയുന്നത് വേദന മരണവേദന വേദന സഹിച്ചു തലവേദന വയറുവേദന കാലുവേദന നടുവേദന ഡോക്ടറെ കാണിച്ചു രണ്ടുമാസം മരുന്ന് കഴിച്ചു ഒരു കുറവുമില്ല പിന്നെ കാണിക്കാൻ പോയില്ല ഒരു വർഷമായി
@subaidanasserudin54259 ай бұрын
Endometrosis ഉൺടായിരുന്നു.3 times laproscopy ചെയ്തു.പിന്നിട് കുട്ടി ഉൺടായി.26 വർഷമായി.chance ഉൺടോ ഇനിയു൦ വരാൻ.periods നിന്നു.
@SunriseHospitalkochi9 ай бұрын
നിങ്ങളുടെ പ്രതികരണത്തിന് നന്ദി. ഇതിനെക്കുറിച്ച് കൂടുതൽ അറിവുള്ള അഭിപ്രായം പങ്കിടാൻ, ഡോക്ടർ നിങ്ങളുമായി ചർച്ച ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ ആശങ്കയെക്കുറിച്ച് ഡോ.ഹഫീസുമായി സംസാരിക്കുന്നതിന് ദയവായി +91 96453 49136 എന്ന നമ്പറിൽ ഞങ്ങളെ ബന്ധപ്പെടുക.
@archanaraju50955 ай бұрын
Normaly pregnt ayo atho ivf ano
@anilaa680017 күн бұрын
Enikum endometriosis unduuu 5 yr ayii face cheyune prblm annu kure treatment eduthuu....e cyst patti ulla doubt clear cheyan thalpariyam undel plz rply me...nubr thrm
@Ponnuuzu8 күн бұрын
Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku..
@juvairiyashabeer95999 ай бұрын
How can I get appointment?
@SunriseHospitalkochi9 ай бұрын
Please contact +91 96453 49136 in this number to talk to the Doctor in person.
@sayanacookingworldandvlogs75459 ай бұрын
എനിക്ക് അണ്ഡശയ മുഴ വലുത് ആയിരുന്നു 13cm. യൂട്രസിൽ 6.5cm . സർജറി കഴിഞ്ഞു 2ഓവറിയും യൂട്രസും എടുത്തു കളഞ്ഞു. ഇപ്പോൾ 1മാസം കഴിഞ്ഞു വയറു വേദന ഉണ്ട് ഇപ്പോൾ ഇനി എന്തൊക്കെ ബുന്ധിമുട്ട് ഉണ്ടാകും... ഒരു മറുപടി തരുമോ dr
@SunriseHospitalkochi9 ай бұрын
നിങ്ങളുടെ പ്രതികരണത്തിന് നന്ദി. ഇതിനെക്കുറിച്ച് കൂടുതൽ അറിവുള്ള അഭിപ്രായം പങ്കിടാൻ, ഡോക്ടർ നിങ്ങളുമായി ചർച്ച ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ ആശങ്കയെക്കുറിച്ച് ഡോ.ഹഫീസുമായി സംസാരിക്കുന്നതിന് ദയവായി +91 96453 49136 എന്ന നമ്പറിൽ ഞങ്ങളെ ബന്ധപ്പെടുക.
@shahulhameed79289 ай бұрын
യൂറിനറി ബ്ലേഡറിൽ ഫിസ്റ്റുല ഉണ്ട് . ഓവറിയും യൂട്രസ്സും കാൻസർ വന്ന് റിമൂവ് ചെയ്തതാണ് ' മൂത്രം ലീക്ക് ചെയ്തുകൊണ്ടിരിക്കുന്നു എളുപ്പത്തിൽ ചെയ്യാവുന്ന പരിഹാരം എന്താണ്?
@SunriseHospitalkochi9 ай бұрын
നിങ്ങളുടെ പ്രതികരണത്തിന് നന്ദി. രോഗസംബന്ധമായ കൂടുതൽ അറിവുകൾ പങ്കിടാൻ, ഡോക്ടർ നിങ്ങളുമായി ചർച്ച ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ ആശങ്കയെക്കുറിച്ച് ഡോ.ഹഫീസുമായി സംസാരിക്കുന്നതിന് ദയവായി +91 96453 49136 എന്ന നമ്പറിൽ ഞങ്ങളെ ബന്ധപ്പെടുക.
@Naseer.k4 ай бұрын
laproscopyk Athra paisayKum Anik Andomatriyousis und
Dr njan fertility treatment bhagamayi treatment eduthapol enik endometriosis kond utressil ottal und ennu paranju. Ella masavum vedhana sahikkan pattunnila 😢😢😢
@Ponnuuzu2 ай бұрын
Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku...
@anjupremjith6508Ай бұрын
@@Ponnuuzu nth medicine
@PonnuuzuАй бұрын
@@anjupremjith6508 Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku...
@meenavarghese92469 ай бұрын
Costly ആണോ
@SunriseHospitalkochi9 ай бұрын
നിങ്ങളുടെ പ്രതികരണത്തിന് നന്ദി. ഇതിനെക്കുറിച്ച് കൂടുതൽ അറിവുള്ള അഭിപ്രായം പങ്കിടാൻ, ഡോക്ടർ നിങ്ങളുമായി ചർച്ച ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ ആശങ്കയെക്കുറിച്ച് ഡോ.ഹഫീസുമായി സംസാരിക്കുന്നതിന് ദയവായി +91 96453 49136 എന്ന നമ്പറിൽ ഞങ്ങളെ ബന്ധപ്പെടുക.
@lincybyaiju7398 ай бұрын
Kannilvarunnatine kurich onnu paranju tharamo
@roshnarasheed58169 ай бұрын
എൻഡ്രോമീറ്ററിസിസ്ട് ഉണ്ടായിരുന്നു pain ഒന്നും ഉണ്ടായിരുന്നില്ല കുട്ടികൾ ആവാത്തദ് കൊണ്ട് dr കണ്ടപ്പോൾ ആണി അറിഞ്ഞേ with fibroid
@EmmuManu9 ай бұрын
എനിക്കും ഇതേ അവസ്ഥയാണ്..... ഫൈബ്രോയ്‌ഡ് & എന്റോമെട്രിയോസിസ്
@roshnarasheed58169 ай бұрын
@@EmmuManu കുട്ടികൾ ഉണ്ടോ
@EmmuManu9 ай бұрын
@@roshnarasheed5816 ഇല്ല..... അഞ്ചര വർഷമായി കല്യാണം കഴിഞ്ഞിട്ട്