ഇത് അത്ര എളുപ്പത്തിൽ പാടാനാവുന്ന ഒന്നല്ല. ദാസട്ടന്റ കഴിവിനെയും ശബ്ദസൗന്ദര്യത്തിനേയും ലോകം അംഗീകരിക്കുന്നത് അതുകൊണ്ടാണ്.❤❤❤❤
@sasi7078 ай бұрын
ഈ ഗാനം ഇത് പോലെ ആലാപനം ചെയ്യാന്‍ സ്വരം കൊടുക്കാന്‍ വേറെയാര്? ദാസേട്ടാ....🎉
@shajikumaran176621 күн бұрын
ആ " ഈ " എന്ന് പാടുന്നത് സ്‌പെഷലാണ്.
@saranyadd60217 жыл бұрын
എന്‍ സ്വരം പൂവിടും ഗാനമേ എന്‍ സ്വരം പൂവിടും ഗാനമേ ഈ വീണയില്‍ നീ അനുപല്ലവി ഈ വീണയില്‍ നീ അനുപല്ലവി എന്‍ സ്വരം പൂവിടും ഗാനമേ ഈ വീണയില്‍ നീ അനുപല്ലവി ഒരുമിഴിയിതളില്‍ ശുഭശകുനം മറുമിഴിയിതളില്‍ അപശകുനം ഒരുമിഴിയിതളില്‍ ശുഭശകുനം മറുമിഴിയിതളില്‍ അപശകുനം വിരല്‍മുന തഴുകും നവരാഗമേ..(2) വരൂ വീണയില്‍ നീ അനുപല്ലവി (എന്‍ സ്വരം...) ഇനിയൊരു ശിശിരം തളിരിടുമോ? അതിലൊരു ഹൃദയം കതിരിടുമോ? ഇനിയൊരു ശിശിരം തളിരിടുമോ? അതിലൊരു ഹൃദയം കതിരിടുമോ? കരളുകളുരുകും സംഗീതമേ..(2) വരൂ വീണയില്‍ നീ അനുപല്ലവി
@kalyani2334 жыл бұрын
Sàvé
@mahakal989873 жыл бұрын
Serendipity for young children since they're addicted to adultured and impure songs.
@wolfgameryd16313 жыл бұрын
Qq
@wolfgameryd16313 жыл бұрын
Q
@wolfgameryd16313 жыл бұрын
1
@gopkumarpanicker72155 ай бұрын
❤ ആടാനും പാടാനും കഴിയുന്ന ഒരേ ഒരു ഗന്ധർവ്വൻ. അതിൻ്റെ പേരാണ് - ' യേശുദാസ് ' 🙏💐🥰
@Ganashan-is8ig Жыл бұрын
ദാസേട്ടൻ തുല്യൻ ദാസേട്ടൻ മാത്രം പാട്ടിൽ
@birendramohapatra9828 Жыл бұрын
From Odisha...dont know Malayalam..single word..Mad for this song.
@mohanlal-tw5lp10 ай бұрын
if you hear more songs, rest assured you will get mad for lots of songs😛
@mathewmathew49028 ай бұрын
Sung by iconic Yesudas
@lolbuddies68187 ай бұрын
How did you find this song bro
@ull89324 күн бұрын
That's yesudas. Just search malayalam yesudas songs ❤️❤️🙏
@lijiliji71843 жыл бұрын
യേശുദാസ് സാറിന്റെ പാട്ടുക്കൾ കേള്ക്കാൻ ഒരു പ്രതേക ഫീൽ
@sarath5822 жыл бұрын
അതാണ് ഗാന ഗന്ധർവ്വൻ ❤
@lijiliji71842 жыл бұрын
@@sarath582 സത്യം
@yathra9052 жыл бұрын
Athee..🎧✨
@deepaviji-el8mw8 ай бұрын
❤❤❤@@sarath582
@robinsilva5966 Жыл бұрын
KJ Joy music director and KJ Yesudas..... Of course singer...Unbelievable rendition 🙏🏻🙏🏻🙏🏻
@sanojsaju7580 Жыл бұрын
ഇനി മലയാള സിനിമയിൽ തളിരിടുമോ ജയൻ സാറിനെ പോലെ ഒരു യുവത്വത്തിന്റെ ശിശിരകാലം ❤❤❤❤❤
@preetha9377 Жыл бұрын
Illa
@sivarajans94063 жыл бұрын
K. J. Joy the magical musicians 👍👍👍🌹🌹🌹🌹🌹🙄
@aniltvm44492 жыл бұрын
Yesudas OMG oru rakshayumilla. Enthaa perfection 👏👏👏👏👏👏👏
@mohan196215 ай бұрын
എന്‍ സ്വരം പൂവിടും ഗാനമേ എന്‍ സ്വരം പൂവിടും ഗാനമേ ഈ വീണയില്‍ നീ അനുപല്ലവി ഈ വീണയില്‍ നീ അനുപല്ലവി എന്‍ സ്വരം പൂവിടും ഗാനമേ ഈ വീണയില്‍ നീ അനുപല്ലവി നീ അനുപല്ലവി ഒരുമിഴിയിതളില്‍ ശുഭശകുനം മറുമിഴിയിതളില്‍ അപശകുനം ഒരുമിഴിയിതളില്‍ ശുഭശകുനം മറുമിഴിയിതളില്‍ അപശകുനം വിരല്‍മുന തഴുകും നവരാഗമേ....... വിരല്‍മുന തഴുകും നവരാഗമേ........ വരൂ വീണയില്‍ നീ അനുപല്ലവി എന്‍ സ്വരം പൂവിടും ഗാനമേ ഈ വീണയില്‍ നീ അനുപല്ലവി നീ അനുപല്ലവി ഇനിയൊരു ശിശിരം തളിരിടുമോ? അതിലൊരു ഹൃദയം കതിരിടുമോ? ഇനിയൊരു ശിശിരം തളിരിടുമോ? അതിലൊരു ഹൃദയം കതിരിടുമോ? കരളുകളുരുകും സംഗീതമേ... കരളുകളുരുകും സംഗീതമേ.. വരൂ വീണയില്‍ നീ അനുപല്ലവി എന്‍ സ്വരം പൂവിടും ഗാനമേ ഈ വീണയില്‍ നീ അനുപല്ലവി നീ അനുപല്ലവി നീ അനുപല്ലവി നീ അനുപല്ലവി Film : Anupallavi Singer : K J Yesudas Lyrics : Bichu Thirumala Music : K J Joy
@babumaniyil67524 ай бұрын
🥰
@abdulhakkimk8300 Жыл бұрын
ആദരാഞ്ജലികൾ കെ ജെ ജോയ് സർ.
@preethibalakrishnan6256 жыл бұрын
ഇനിയൊരു ശിശിരം തളിരിടുമോ? അതിലൊരു ഹൃദയം കതിരിടുമോ? കരളുകളുരുകും സംഗീതമേ.. വരൂ വീണയില്‍ നീ അനുപല്ലവി
@jallajagadeeshwar82816 ай бұрын
Iam from telangana state vikarabad district my favorite singer KJ Yesudas sir
@arifkoothadi19933 жыл бұрын
DASETTAN one of the best Singer in the world......see his base voice with western touch rendering.....
@rahifhassan11 ай бұрын
Yesudas’s his ultimate prime time song
@SakhaderS3 жыл бұрын
KJ ജോയ് new generation music director of old generation.
@jeneeshvp86363 жыл бұрын
സൂപ്പർ സോങ്ങ്സ് ആണ് എനിക്കിഷ്ടമാണ് പാട്ട് നല്ല ഫീൽ
Ee ganam pole.. Nammude souhrdavum superhit akatte..❤️
@gerardgeorge68833 жыл бұрын
Good sound quality!! Thanks..
@alfithankachan15053 жыл бұрын
My favrt sng
@TonyPooyappallil3 жыл бұрын
Ho enna orchesration
@ubaidpazhurubaid516010 ай бұрын
Legend ✨
@robertchacko5253 жыл бұрын
Bichu thirumala k j Joy anupallavi
@haridasann88587 ай бұрын
Can anyone say the raga of the song.Wonderful song composed by Joy
@sajithck34944 жыл бұрын
Nice
@navaneeth.bbenedict79023 жыл бұрын
Good music 👍
@bavintm68063 жыл бұрын
My favorite song 💓💓💓
@sinivlogzz3 ай бұрын
Pacca😮
@miniradhakrishnan741610 ай бұрын
❤❤❤❤❤❤❤
@erthofparadise6586 Жыл бұрын
😊❤❤❤❤❤❤
@BinduPm-ko6sx10 ай бұрын
🙏🙏🙏🙏🙏
@KartikDas-iu6et Жыл бұрын
Very 2
@prakashveetil34488 ай бұрын
❤❤❤❤Dasetan❤❤❤❤
@hemantjain565711 ай бұрын
बहुत ही मधुर और कर्णप्रिय गीत है
@shamsudheenelites12093 жыл бұрын
Soopper
@Nebeell3 жыл бұрын
വളരെ ഇഷ്ടപ്പെട്ടത്
@vijeshvvvijeshvv81822 жыл бұрын
Kjy king of music
@sugithgksugithgk5610 Жыл бұрын
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@safarilife17723 жыл бұрын
RIP bichu thirumala
@anishagee43883 жыл бұрын
എൻ സ്വരം പൂവിടും ഗാനമേ (2) ഈ വീണയിൽ നീ അനുപല്ലവീ നീ അനുപല്ലവീ (എൻസ്വരം) ഒരു മിഴി ഇതളിൽ ശുഭ ശകുനം മറുമിഴിയിതളിൽ അപശകുനം (2) വിരൽ മുന തഴുകും നവരാഗമേ (2) വരൂ വീണയിൽ നീ അനുപല്ലവീ (എൻ സ്വരം) ഇനിയൊരുശിശിരം തളിരിടുമോ അതിലൊരു ഹൃദയം കതിരിടുമോ (2) കരളുകളുരുകും സംഗീതമേ (2) വരൂ വീണയിൽ നീ അനുപല്ലവീ ( എൻ സ്വരം)
@yathra9052 жыл бұрын
Super song..✨🌼
@aryaab47123 жыл бұрын
❤️
@sivankutty5517 Жыл бұрын
👍🏿
@noufalnoufalvadakan11053 жыл бұрын
Kuwitil 7nbr jahra rdludy pogunna njn..
@happinessjourney57202 жыл бұрын
🙏🙏🙏🙏
@civilgamerff61753 жыл бұрын
Paver monuse
@seethababu93742 жыл бұрын
Supper
@livingmusicindia8169 Жыл бұрын
🤩🤩😍🤩🤩
@radhakrishnannair3983 жыл бұрын
Ethokkeyaanu anashwara gaanangal.
@donbosco62122 жыл бұрын
Remembering an angel called Lucifer who can lead the entire world and even the universe too, Just to pray to an angel because that angel was too closed to the entire human beings, Just pray, let the angel lead you freely,
@AseezSubaida-no9jt5 ай бұрын
ഇത് യേശുദാസ് അല്ല പാടിയത് ജയൻ തന്നെ പാടിയത് അണ് അഭിനയിച്ചിട്ട് വേണെങ്കിൽ ആരോടെങ്കിലും ചോദിച്ചുനോക്കൂ എന്റെ ഓർമ്മയിൽ അങ്ങനെയാണെന്നു തോന്നുന്നു 40 വർഷങ്ങൾക്ക് മുമ്പുള്ളതാണ് 🙏🙏🙏
@sajeev7773 ай бұрын
അതിന് ഈ പാട്ടിൻ്റെ സീനിൽ അഭിനയിച്ചത് ജയൻ അല്ലല്ലോ. രവികുമാർ ആണ്.😅😅😅🥰🥰🥰 kzbin.info/www/bejne/ppKuo6hmfsyKe6Msi=SNi09M4bOvJqoJMI
@samnarajesh51972 жыл бұрын
😀😀😀😀
@ramachandranv6082 Жыл бұрын
❤️❤️❤️ദാസേട്ടാ
@rishadrishad2867Ай бұрын
ദാസപ്പൻ അടിപൊളി ആയി പാടിയല്ലോ 🤣🤣🤣
@balakrishnannair245416 күн бұрын
എൻ സ്വരം പൂവിടും ഗാനമേ (2) ഈ വീണയിൽ നീ അനുപല്ലവീ നീ അനുപല്ലവീ (എൻസ്വരം) ഒരു മിഴി ഇതളിൽ ശുഭ ശകുനം മറുമിഴിയിതളിൽ അപശകുനം (2) വിരൽ മുന തഴുകും നവരാഗമേ (2) വരൂ വീണയിൽ നീ അനുപല്ലവീ (എൻ സ്വരം) ഇനിയൊരുശിശിരം തളിരിടുമോ അതിലൊരു ഹൃദയം കതിരിടുമോ (2) കരളുകളുരുകും സംഗീതമേ (2) വരൂ വീണയിൽ നീ അനുപല്ലവീ ( എൻ സ്വരം)
@pavanhari1013 ай бұрын
💎
@sinivlogzz3 ай бұрын
👍
@abrhamp5223 Жыл бұрын
Super
@rkparambuveettil46033 жыл бұрын
എന്‍ സ്വരം പൂവിടും ഗാനമേ എന്‍ സ്വരം പൂവിടും ഗാനമേ ഈ വീണയില്‍ നീ അനുപല്ലവി ഈ വീണയില്‍ നീ അനുപല്ലവി എന്‍ സ്വരം പൂവിടും ഗാനമേ ഈ വീണയില്‍ നീ അനുപല്ലവി ഒരുമിഴിയിതളില്‍ ശുഭശകുനം മറുമിഴിയിതളില്‍ അപശകുനം ഒരുമിഴിയിതളില്‍ ശുഭശകുനം മറുമിഴിയിതളില്‍ അപശകുനം വിരല്‍മുന തഴുകും നവരാഗമേ.. വരൂ വീണയില്‍ നീ അനുപല്ലവി ഇനിയൊരു ശിശിരം തളിരിടുമോ? അതിലൊരു ഹൃദയം കതിരിടുമോ? ഇനിയൊരു ശിശിരം തളിരിടുമോ? അതിലൊരു ഹൃദയം കതിരിടുമോ? കരളുകളുരുകും സംഗീതമേ.. വരൂ വീണയില്‍ നീ അനുപല്ലവി