എത്ര കഷ്ടപ്പെട്ടിട്ടായാലും.. ഞങ്ങൾക്കും നന്നായ് ജീവിക്കണം | Team Kollam

  Рет қаралды 91,745

Team Kollam

Team Kollam

Күн бұрын

Пікірлер: 245
@JobzTalkz
@JobzTalkz Жыл бұрын
ഇത്രയും പോസിറ്റീവ് ആയി സംസാരിക്കുന്ന ഒരു പെൺകുട്ടി.. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ..
@sindhus6320
@sindhus6320 Жыл бұрын
ഇവർ ഒരുനാൾ നല്ല നിലയിൽ വരും ഉറപ്പ് 👍 ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
@Endekollam
@Endekollam Жыл бұрын
ആത്മാർത്ഥതയുള്ള ഈ ആശംസകൾക്ക് ഒരുപാട് നന്ദി🙏ഒരുപാട് സന്തോഷം 😊💖😊
@philipmervin6967
@philipmervin6967 Жыл бұрын
പൊള്ളുന്ന, പച്ചയായ ജീവിതാനുഭവങ്ങൾ 🙏 തീയിൽ കുരുത്തത്, വെയിലിൽ വാടുകയില്ല അവർ നേടും...!!! നല്ല അവതരണം, both audio and video 👍
@Endekollam
@Endekollam Жыл бұрын
ഈ സ്നേഹത്തിനും 💖💖സപ്പോർട്ടിനും ഒരുപാട് നന്ദി🙏സന്തോഷം 🥰 എന്തെങ്കിലും തെറ്റുകളൊ കുറവുകളൊ കണ്ടാലും പറയാൻ മടിക്കല്ലെ🙏
@philipmervin6967
@philipmervin6967 Жыл бұрын
@@Endekollam വിദേശ youtubers, ചെയ്യുന്ന, നല്ല, charity activities, നമ്മുടെ youtubers ചെയ്യാൻ തുടങ്ങി 🙏🙏
@sudhasudha2461
@sudhasudha2461 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ🙏🙏 രണ്ടുപേരെയും ഒത്തിരി ഇഷ്ട്ടം ♥️♥️
@minhaasminhaas4107
@minhaasminhaas4107 Жыл бұрын
നിങ്ങൾ നല്ല ഉയർച്ചയിലെത്തും ദൈവം അനുഗ്രഹിക്കട്ടെ 👍👍👍നിങ്ങളെടുത്തഈ തീരുമാനം എല്ലാ ചെറുപ്പകാർക്കും ഒരു പ്രചോദനമാവട്ടെ. 😍😍
@adhikanav-family
@adhikanav-family Жыл бұрын
ഈ സിസ്റ്റർന്റെയും ബ്രോടെയും വീഡിയോ എവിടെ കണ്ടാലും ഞാൻ 🏃‍♂️🏃‍♂️വരും കാണാൻ....... കാരണം എനിക്ക് ഈ കഷ്ട്ടപെടുന്ന രണ്ട് പേരെയും ഇഷ്ട്ടം ആയതുകൊണ്ട് ഒരുപാട്..... ഇവർ ഒരുനാൾ നല്ല നിലയിൽ വരും ഉറപ്പ്... എന്റെ മനസ്സിൽ ഇവരുടെ വീഡിയോ എപ്പോ കണ്ടാലും അത് ഓടി വരുന്നു
@baijujose9253
@baijujose9253 Жыл бұрын
നിങ്ങളെ ദൈവം അനുഗ്രഹിക്കും തീർച്ച. ആശംസകൾ
@shihabudeenm6214
@shihabudeenm6214 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ നല്ലഉയരങ്ങളിൽ എത്തട്ടെ 👍
@Bmanfashion
@Bmanfashion 2 ай бұрын
ഒരു വർഷം കഴിഞ്ഞ് ഈ veedio കാണുന്നത് ഇപ്പോളും ഇതിന്റെ feel ഒട്ടും കുറഞ്ഞിട്ടില്ല ❤️🔥🔥
@harilalreghunathan4873
@harilalreghunathan4873 Жыл бұрын
🙏ശരിക്കും വളരേ സന്തോഷം നിങ്ങളുടെ രണ്ടു പേരുടെയും ജീവിതത്തോട് ഉള്ള സമീപനം തീർച്ചയായും നിങ്ങൾ ഒത്തിരി ഉയരങ്ങളിൽ എത്തും ഞങ്ങളുടെ എല്ലാ പ്രാർത്ഥനയും എപ്പോഴും കാണും ഓം സായി രാം 🙏
@bijubiju7035
@bijubiju7035 Жыл бұрын
നിങ്ങളുട നല്ല മനസ്സിന് അഭിനന്ദനങ്ങൾ
@Endekollam
@Endekollam Жыл бұрын
ആത്മാർത്ഥതയുള്ള ഈ വാക്കുകൾക്ക് ഒരുപാട് നന്ദി🙏ഒരുപാട് സന്തോഷം 😊💖😊
@vishnudevdev8889
@vishnudevdev8889 Жыл бұрын
നിങ്ങൾ സ്വപ്നങ്ങൾ കാണണ്ട അങ്ങോട്ട് പറന്ന് കയറു എല്ലാം നടക്കും എല്ലാരും സപ്പോർട് 👌🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@Endekollam
@Endekollam Жыл бұрын
ഈ സ്നേഹത്തിനും 💖💖സപ്പോർട്ടിനും താങ്കളുടെ നല്ല മനസ്സിനും ഒരുപാട് നന്ദി 🙏
@anilkumarariyallur2760
@anilkumarariyallur2760 Жыл бұрын
👌👌👌👌. കേരളത്തിലെ നിയമക്കുറുക്കിലൊന്നും പെടാതെ മുന്നേറുക 🙏
@bindhusuresh9255
@bindhusuresh9255 Жыл бұрын
നല്ലത് വരും കഷ്ടപ്പെടാൻ ഒരു മനസ്സ് ഉണ്ടല്ലോ ഇങ്ങനെ മാന്യമായി ജീവിക്കാൻ ഒരു മനസ്സ് എല്ലാ ചെറുപ്പക്കാർക്കും ഉണ്ടായാൽ നാട് തന്നെ രെക്ഷ പെടും
@Endekollam
@Endekollam Жыл бұрын
ആത്മാർത്ഥതയുള്ള ഈ വാക്കുകൾക്ക് ഒരുപാട് നന്ദി 🙏സന്തോഷം💖💖
@bindhusuresh9255
@bindhusuresh9255 Жыл бұрын
@@Endekollam ❤️❤️
@mohennarayen7158
@mohennarayen7158 Жыл бұрын
Great appreciation...to ur determination to face the challenges of ups and downs...go ahead 👍🇮🇳
@sandhyavp8954
@sandhyavp8954 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ!!!🙏🏻🙏🏻🙏🏻
@KalaMoli-u9u
@KalaMoli-u9u Жыл бұрын
മക്കളെ നിങ്ങടെ ആഗ്രഹം നടക്കും 🙏🙏🙏
@Endekollam
@Endekollam Жыл бұрын
താങ്കളുടെ ഈ നല്ല മനസിനും സ്നേഹത്തിനും ഒരുപാട് നന്ദി 🙏❤❤
@manunair2549
@manunair2549 Жыл бұрын
Superb..... Adipoli video.....Aha Kuttykalayum athu pola nigalayum Daivam Anugrahikkatta....
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 Жыл бұрын
Best wishes 🤗🤗 Dear ഗായത്രി & യദു
@Endekollam
@Endekollam Жыл бұрын
Hi Watchmaker Irshad bai🙋‍♂️..... ഞങ്ങളെ ഓർമ്മയുണ്ടെന്നറിഞ്ഞതിൽ സന്തോഷം😍. പണ്ട് ഞങ്ങടെ വീഡിയോസിന് സ്ഥിരം കമൻ്റിട്ടിരുന്നത് നന്ദിയോടെ ഓർക്കുന്നു🙏. തുടർന്നുള്ള വീഡിയോസിനും സപ്പോർട്ട് ചെയ്യണേ.....👍❤
@Umaptraveller
@Umaptraveller Жыл бұрын
അപ്പടിയെ തിരുമ്പി വന്തിട്ടേൻ ടീം കൊല്ലം 👍🏽👍🏽👍🏽👍🏽
@Endekollam
@Endekollam Жыл бұрын
ഞങ്ങളെ മറക്കാതിരുന്നതിനും❤❤Ee💖സ്നേഹത്തിനും ഒരുപാട് നന്ദിമച്ചാനെ🥰🥰 കഴിഞ്ഞ മാസം മുതൽ വീഡിയോ ഇട്ടു തുടങ്ങി💖
@vijilvvijil2472
@vijilvvijil2472 Жыл бұрын
തലയിവർ നിങ്കളാ 🙂
@rajivijeshvijeshraji5360
@rajivijeshvijeshraji5360 Жыл бұрын
​@@Endekollamമറക്കാനോ 😍😍😍
@Endekollam
@Endekollam Жыл бұрын
@@rajivijeshvijeshraji5360 ഒരുപാട് സന്തോഷം, ഒന്നര വർഷത്തിന് ശേഷമാണ് ഇപ്പോൾ വിഡിയോകൾ ഇട്ടുതുടങ്ങിയത് അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത് 💖💖🙏
@josephgeorgec
@josephgeorgec Жыл бұрын
നല്ല മോട്ടിവേഷണൽ എക്സ്പീരിയൻസ് ആണ് നിങ്ങളുടെ വിഡിയോയിൽ ഷെയർ ചെയ്തത് . ഇതുപോലുള്ള കൂടുതൽ വിഡിയോകൾ പ്രതീക്ഷിക്കുന്നു
@Endekollam
@Endekollam Жыл бұрын
Hai Joseph George,, theerchayayum 💖😊 വീഡിയൊ കണ്ടതിനും❤സ്നേഹം പങ്കുവച്ചതിനും ഒരുപാട് നന്ദി🙏
@umarl9775
@umarl9775 Жыл бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ ഇൻഷാ അള്ളാ 🤗🤗🤗
@ananyasyam1420
@ananyasyam1420 Жыл бұрын
എല്ലാം നടക്കും ദൈവം 🙏അനുഗ്രഹിക്കട്ടെ
@Endekollam
@Endekollam Жыл бұрын
ആത്മാർത്ഥതയുള്ള ഈ വാക്കുകൾക്ക് ഒരുപാട് നന്ദി 🙏സന്തോഷം💖💖
@chinnah8370
@chinnah8370 Жыл бұрын
സൂപ്പർ നന്നായി 👍👍👍👌
@princeofexane
@princeofexane 14 күн бұрын
Going through your videos one by one. It's amazing that you are bringing small and humble businesses to the spotlight. Hope you will continue to stick to this theme because it is way more wholesome to watch this than anything else. Subscribed.
@aloshkgr1188
@aloshkgr1188 Жыл бұрын
പലരും food റിവ്യൂ ചെയ്തു വ്യൂസ് കൂട്ടി കാശ് ആക്കുന്നു. പക്ഷേ, നല്ല ആഹാരം ഉണ്ടാക്കുന്നവരുടെ പച്ചയായ ജീവിതം കൂടി കാട്ടിത്തന്ന നിങ്ങൾക്കും, അവർക്കും നല്ലത് മാത്രം വരട്ടെ. ഇങ്ങനെയുള്ള വീഡിയോകൾ ആകട്ടെ നിങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തിനുള്ള ഊർജം ❣️🌹
@DesmonTintu
@DesmonTintu Жыл бұрын
Thanks bro🥰🥰🥰
@Endekollam
@Endekollam Жыл бұрын
നിങ്ങളുടെയൊക്കെ ഈ സ്നേഹം💖💖 ഒന്ന് മാത്രമാണ് ഞങ്ങൾക്ക് വീണ്ടും വിഡിയൊ ചെയ്യാൻ ധൈര്യം തന്നത്🙏🙏 ഒരുപാട് സന്തോഷം 🥰🥰
@knkkinii6833
@knkkinii6833 Жыл бұрын
ഫാം ഹൗസ് ഏറ്റവും നല്ല പരിപാടിയാണ് അതിനൊക്കെ എംപ്ലോയ്മെന്റ് ലോണും സബ്സിഡിയും ഒക്കെ കിട്ടുമല്ലോ നല്ല രീതിയിൽ കൊണ്ടുപോകാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@Endekollam
@Endekollam Жыл бұрын
ഈ സ്നേഹത്തിനും 💖💖സപ്പോർട്ടിനും ഒരുപാട് നന്ദി🙏
@rakeshraman1042
@rakeshraman1042 Жыл бұрын
Nallanilayil ethatte guruvayurappan rekshikkum
@RajeshKumar-bx2vw
@RajeshKumar-bx2vw Жыл бұрын
ആശംസകൾ yedu & ഗായത്രി.
@abdulnazer4659
@abdulnazer4659 Жыл бұрын
Randaalkum sarva ishwaryangalum undaavatte . Ee sandoshavum , chiriyum nila - nilkatte .uyarangalil ethatte . .
@leelammajoseph-yq1nv
@leelammajoseph-yq1nv Жыл бұрын
Super very good
@rajeswarivijayan1300
@rajeswarivijayan1300 Жыл бұрын
God bless you makkale ❤❤❤ Randuperkkum nalla joali yum veed um koduth anugrahikkane karthave, makkale ente prarthana ennum undakum, I love both of you ❤
@Endekollam
@Endekollam Жыл бұрын
ആത്മാർത്ഥമായ ഈ പ്രാർത്ഥനക്ക് ഒരുപാട് നന്ദി 💖🙏
@cvijay2012
@cvijay2012 Жыл бұрын
Nice ningal last sahayichathu valare super ❤
@SportsDadha
@SportsDadha Жыл бұрын
നിങ്ങളുടെ നിഷ്കളങ്കത നിങ്ങളെ ഒരുപാട് ഉയരങ്ങൾ എത്തിക്കും തീർച്ച
@Pool-b6s
@Pool-b6s Жыл бұрын
Rome was not built in a day...these youngsters who work hard will definitely succeed in life 🎉
@Endekollam
@Endekollam Жыл бұрын
ഈ നല്ല വാക്കുകൾ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ💖😊🙏
@MoideenPka
@MoideenPka Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ👌💐
@Endekollam
@Endekollam Жыл бұрын
വീഡിയൊ കണ്ടതിനും❤സ്നേഹം പങ്കുവച്ചതിനും ഒരുപാട് നന്ദി🙏
@radhammal5430
@radhammal5430 Жыл бұрын
Molum monum nalla nilayil varatte thanku kollam team
@Endekollam
@Endekollam Жыл бұрын
ആത്മാർത്ഥതയുള്ള ഈ ആശംസകൾക്ക് ഒരുപാട് നന്ദി🙏ഒരുപാട് സന്തോഷം 😊💖😊
@pakkaran999
@pakkaran999 Жыл бұрын
കൊല്ലകരെ എല്ലാർക്കും പേടിയാണ് 🤣ആശംസകൾ ❤️
@midhunmanoj239
@midhunmanoj239 Жыл бұрын
ഹായ് 👏👏👏👏👏👏👏👌👌👌👌❤❤❤
@gopakumar8262
@gopakumar8262 Жыл бұрын
God bless u. Good video team kollam👌👌👌
@Endekollam
@Endekollam Жыл бұрын
Gopakumar bro😍.....Thank uuuu🙏...Let them fulfill their dreams with all ur prayers and support 👍❤
@sanilsankar9928
@sanilsankar9928 Жыл бұрын
Very good 👏👏👏🙏
@SibichanPj-ws3fg
@SibichanPj-ws3fg Жыл бұрын
Nanayei.vaream.❤❤❤❤❤
@hemarajn1676
@hemarajn1676 Жыл бұрын
🎉 മോളെ , മാസ്ക്ക് ഉപയോഗിക്കണം. സംസാരിക്കുമ്പോൾ പ്രത്യേകിച്ചും. 👍👍
@Endekollam
@Endekollam Жыл бұрын
ഈ സ്നേഹത്തോടെയുള്ള ഉപദേശത്തിനും നല്ല മനസ്സിനും ഒരുപാട് നന്ദി 💖😊🙏 ഇക്കാര്യത്തിൽ ഞങ്ങളും തെറ്റുകാരാണ് കാര്യങ്ങൾ പറയുന്ന കൂട്ടത്തിൽ അത് ശ്രദ്ധിച്ചില്ല🙏🙏
@hemarajn1676
@hemarajn1676 Жыл бұрын
@@Endekollam സാരമില്ല. തെറ്റുകൾ തിരുത്തി മുന്നോട്ടു പോകുന്നവർക്കേ ജീവിതത്തിൽ വിജയിക്കുവാൻ കഴിയൂ.🙏🙏
@JosephThomas-nf2qg
@JosephThomas-nf2qg Жыл бұрын
നന്നായി വരും മക്കളെ
@Endekollam
@Endekollam Жыл бұрын
ആത്മാർത്ഥതയുള്ള ഈ ആശംസകൾക്ക് ഒരുപാട് നന്ദി🙏
@nazeemasalim3610
@nazeemasalim3610 Жыл бұрын
Congratulations ❤❤
@sumariyarazick2771
@sumariyarazick2771 Жыл бұрын
അടിപൊളി നല്ല സംസാരം
@Endekollam
@Endekollam Жыл бұрын
ഈ സപ്പോർട്ടിന് ഒരുപാട് നന്ദി 💖🙏
@ellanjanjayikum9025
@ellanjanjayikum9025 Жыл бұрын
God bless you all makkale 🙏💕💪👌
@jainvarghese7854
@jainvarghese7854 Жыл бұрын
Daivam dharalamayi anugrahichirikunnu. Ennum santhoshamayirikatte❤
@anilmelethil6950
@anilmelethil6950 Жыл бұрын
God Bless You 🙏
@navasullanam8119
@navasullanam8119 Жыл бұрын
Super 👍👍👍
@manutp2980
@manutp2980 Жыл бұрын
മുഖത്തുനോക്കി സംസാരിക്കാന്ന കൊച്ച് അതിന്റെ കണ്ണിൽ കാണാം സത്യസന്ധത ആത്മാർത്ഥ എല്ലാം 🥰🥰🥰
@anumolanu1998
@anumolanu1998 Жыл бұрын
Every job has its own standard.💛💚🧡
@Endekollam
@Endekollam Жыл бұрын
Thank you so much 🥰
@minithomas4036
@minithomas4036 Жыл бұрын
Ellavaruyum evarekandu പഠിക്കണം നല്ല മക്കൾ
@Endekollam
@Endekollam Жыл бұрын
വീഡിയൊ കണ്ടതിനും❤സ്നേഹം പങ്കുവച്ചതിനും ഒരുപാട് നന്ദി🙏
@amminipm2645
@amminipm2645 Жыл бұрын
അഭിനന്ദനങ്ങള്‍ മക്കളെ,നന്മകള്‍ നേരുന്നു ❤😂
@Endekollam
@Endekollam Жыл бұрын
Thank you so much💖💖🥰
@sugeshn8382
@sugeshn8382 Жыл бұрын
God bless u
@SureshBabu-sp3yh
@SureshBabu-sp3yh Жыл бұрын
Poli👍👍👍👍👍
@vijayakumar389
@vijayakumar389 Жыл бұрын
God bless
@shijoreena5256
@shijoreena5256 Жыл бұрын
❤❤❤❤ god bless both people
@Endekollam
@Endekollam Жыл бұрын
വീഡിയൊ കണ്ടതിനും❤സ്നേഹം പങ്കുവച്ചതിനും ഒരുപാട് നന്ദി🙏
@jamshidjamshi7987
@jamshidjamshi7987 Жыл бұрын
ഞാൻ നിങ്ങളുടെ വീഡിയോ തുടക്കം മുതൽ എപ്പോഴും കാണാറുണ്ട് പക്ഷെ ലൈകും സസ്ക്രൈബ്യും ചെയ്യാറില്ല പക്ഷെ നിങ്ങൾ വീഡിയോ കുറച്ചുകാലം നിർത്തിയപ്പോൾ വല്ലാതെ മിസ്സ്‌ചെയ്‌തു ഇപ്പോൾ സസ്ക്രൈബ് ചെയ്തു വിഡിയോയെല്ലാം കാണും ലൈകും അടിക്കും ☺️☺️☺️
@Endekollam
@Endekollam Жыл бұрын
സത്യസന്ധമായ ഈ വാക്കുകൾ കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി💖💖 പറയുവാൻ വാക്കുകളില്ല🙏 എന്തെങ്കിലും തെറ്റുകളൊ കുറവുകളൊ കണ്ടാലും പറയാൻ മടിക്കല്ലെ 💖 സ്നേഹപൂർവ്വം Team Kollam
@DesmonTintu
@DesmonTintu Жыл бұрын
Thnks bro👍👍👍
@nizarmk246
@nizarmk246 9 ай бұрын
ഗുഡ് 🤲
@liyakathali8744
@liyakathali8744 Жыл бұрын
പടച്ഛവൻ അനുഗ്രഹികകട്ടേ.... കൊല്ലം ടീമിന് ആശംസകൾ ....
@Endekollam
@Endekollam Жыл бұрын
ഒരുപാട് സന്തോഷം 🥰🥰സ്നേഹം 💖💖🙏
@akhiljoseph8331
@akhiljoseph8331 Жыл бұрын
ഇവർ ഒരു കലക്ക് കലക്കും🥳
@Endekollam
@Endekollam Жыл бұрын
വീഡിയൊ കണ്ടതിനും❤സ്നേഹം പങ്കുവച്ചതിനും ഒരുപാട് നന്ദി🙏
@MVijayan-o1v
@MVijayan-o1v Жыл бұрын
Congratulation
@vinodanvelloth5908
@vinodanvelloth5908 Жыл бұрын
All the best 👍🏻
@rinsparapurath9435
@rinsparapurath9435 Жыл бұрын
Happy All Time❤️❤️❤️
@Endekollam
@Endekollam Жыл бұрын
താങ്കളുടെ ഈ നല്ല മനസിനും സ്നേഹത്തിനും ഒരുപാട് നന്ദി 🙏❤❤
@waseembaig-f8n
@waseembaig-f8n Жыл бұрын
❤❤❤❤❤❤ thats the confidence❤❤❤
@rajipalakkad2226
@rajipalakkad2226 Жыл бұрын
good bless you😊
@Endekollam
@Endekollam Жыл бұрын
താങ്കളുടെ ഈ നല്ല മനസിനും സ്നേഹത്തിനും ഒരുപാട് നന്ദി 🙏❤❤
@MrBjohn1
@MrBjohn1 Жыл бұрын
Nallathu varate god bless you
@Endekollam
@Endekollam Жыл бұрын
ആത്മാർത്ഥതയുള്ള ഈ വാക്കുകൾക്ക് ഒരുപാട് നന്ദി 🙏സന്തോഷം💖💖
@bijiarun841
@bijiarun841 Жыл бұрын
All the best❤
@Endekollam
@Endekollam Жыл бұрын
Thank you so much💖💖🥰
@reshmajames9648
@reshmajames9648 Жыл бұрын
പറയാൻ വാക്കുകൾ ഇല്ല 👌 🥰
@nesvanourin1153
@nesvanourin1153 Жыл бұрын
അനിയത്തിയുടെ സ്വഭാവം മാത്രം പോരെ. ബിസിനസ് വൻ വിജയത്തിലെത്താൻ
@Endekollam
@Endekollam Жыл бұрын
ആത്മാർത്ഥതയുള്ള ഈ വാക്കുകൾക്ക് ഒരുപാട് നന്ദി 🙏സന്തോഷം💖💖
@SathiBaby-j1o
@SathiBaby-j1o Жыл бұрын
Mole parayan vakkukal illa❤❤❤❤❤❤❤❤❤❤❤❤❤❤
@noushadkareem9653
@noushadkareem9653 Жыл бұрын
Super 👍👍👍👍👍👍👍👍
@Endekollam
@Endekollam Жыл бұрын
ഈ സപ്പോർട്ടിന് ഒരുപാട് നന്ദി 💖🙏
@sreekantannair6570
@sreekantannair6570 Жыл бұрын
Best wishes❤
@reghukumar134
@reghukumar134 Жыл бұрын
All the best..
@geenabenoy9979
@geenabenoy9979 Жыл бұрын
good luck molu amd monu.
@Endekollam
@Endekollam Жыл бұрын
ഈ സ്നേഹത്തിനും 💖💖സപ്പോർട്ടിനും ഒരുപാട് നന്ദി🙏
@samvarghese6022
@samvarghese6022 Жыл бұрын
Best of luck
@Endekollam
@Endekollam Жыл бұрын
താങ്കളുടെ ഈ നല്ല മനസിനും സ്നേഹത്തിനും ഒരുപാട് നന്ദി 🙏❤❤
@amithagibinamitha2949
@amithagibinamitha2949 Жыл бұрын
അടിപൊളി......😃👌👌👌👌
@Endekollam
@Endekollam Жыл бұрын
ഈ സപ്പോർട്ടിന് ഒരുപാട് നന്ദി 💖🙏
@jestomathew3463
@jestomathew3463 Жыл бұрын
Super guys
@shansalim7098
@shansalim7098 Жыл бұрын
പെണ്ണൊരു🔥തീ 👏
@Endekollam
@Endekollam Жыл бұрын
ഈ സപ്പോർട്ടിന് ഒരുപാട് നന്ദി 💖🙏
@adhilmohan8539
@adhilmohan8539 Жыл бұрын
ഞാനും ഒരു തട്ടുകട തുടങ്ങുന്നു.. വീഡിയോ എടുക്കാൻ വരണേ
@ksrenjith76
@ksrenjith76 Жыл бұрын
Awesome❤
@arunnair.d8606
@arunnair.d8606 Жыл бұрын
Ennu njan... Nale nee that's life support all each other that's we can do in this life
@Endekollam
@Endekollam Жыл бұрын
ഈ നല്ല വാക്കുകൾ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ💖😊🙏
@justinrajkesari1083
@justinrajkesari1083 Жыл бұрын
Best wishes 🙏🙏🙏
@Endekollam
@Endekollam Жыл бұрын
ഈ സപ്പോർട്ടിന് ഒരുപാട് നന്ദി 💖🙏
@seenivasanb.r4371
@seenivasanb.r4371 Жыл бұрын
The best Team Kollam program Madurai seenivasan
@Endekollam
@Endekollam Жыл бұрын
Hi Sreenivasan bro😍.....thank uuu for ur luv and support - Team Kollam❤
@sosammajose7326
@sosammajose7326 Жыл бұрын
God bless
@Endekollam
@Endekollam Жыл бұрын
ആത്മാർത്ഥതയുള്ള ഈ ആശംസകൾക്ക് ഒരുപാട് നന്ദി🙏
@jayakumari4279
@jayakumari4279 Жыл бұрын
Good work bro
@Endekollam
@Endekollam Жыл бұрын
വീഡിയൊ കണ്ടതിനും❤സ്നേഹം പങ്കുവച്ചതിനും ഒരുപാട് നന്ദി🙏
@balakrishnankv6594
@balakrishnankv6594 Жыл бұрын
Very good video...
@Endekollam
@Endekollam Жыл бұрын
ഈ സ്നേഹത്തിനും 💖💖സപ്പോർട്ടിനും ഒരുപാട് നന്ദി🙏
@shinemulakuzha3776
@shinemulakuzha3776 Жыл бұрын
ഞങ്ങളുടെ നാട്ടിൽ എത്തി അല്ലേ 👏👏👏
@Endekollam
@Endekollam Жыл бұрын
Hai Shine machane,, പറഞ്ഞ കാര്യം ഓർമയുണ്ട് മീൻ ലേലം വീഡിയോ ഉടനെ വരുന്നുണ്ട് 💖😊
@subhashpillai9887
@subhashpillai9887 Жыл бұрын
👍🙏
@Endekollam
@Endekollam Жыл бұрын
Thank you so much 🥰
@MoideenPka
@MoideenPka Жыл бұрын
ആ മനസ്സാണ് ഹൈലൈറ്റ്
@Endekollam
@Endekollam Жыл бұрын
സപ്പോർട്ടിന് ഒരുപാട് നന്ദി 💖🙏
@anoopbalan4119
@anoopbalan4119 Жыл бұрын
💐
@raginraj6463
@raginraj6463 Жыл бұрын
Ithinu munp ivrde vlog vnnitund bro
@sreeraj760
@sreeraj760 Жыл бұрын
🥰🥰🥰
@Endekollam
@Endekollam Жыл бұрын
ee സപ്പോർട്ടിന് ഒരുപാട് നന്ദി 💖🙏
@zakariyazaki1377
@zakariyazaki1377 Жыл бұрын
❤❤❤
@Endekollam
@Endekollam Жыл бұрын
ഈ സപ്പോർട്ടിന് ഒരുപാട് നന്ദി 💖🙏
@vishnuprasadpk6361
@vishnuprasadpk6361 Жыл бұрын
❤️❤️❤️❤️❤️❤️
@vijayanachuthan3215
@vijayanachuthan3215 Жыл бұрын
Team kollalo
@Endekollam
@Endekollam Жыл бұрын
ഈ സ്നേഹത്തിന് ഒരുപാട് നന്ദി🙏 സന്തോഷം💖💖
@sajanp601
@sajanp601 Жыл бұрын
👍👍👍👍🙋🙋🙋👍👍🙋🙋👍
@qatarnokhba
@qatarnokhba Жыл бұрын
കുറച്ചു കൂടി സെറ്റ് അപ്പ് ആയി ആയാൽ.... പൊളിക്കും... മീൻസ്.. ഡ്രസിലും... ഷോപിലും ഒക്കെ കുറച്ചു കൂടി വൃത്തിയും സ്റ്റാൻഡേർഡ് ഒക്കെ ഉണ്ടായാൽ ചെറുത് ആണെങ്കലും പൊളിക്കും.... സപ്പോർട്ട് ❤
@Endekollam
@Endekollam Жыл бұрын
വീഡിയൊ കണ്ടതിനും താങ്കളുടെ നല്ല മനസ്സിനും സ്നേഹത്തോടെയുള്ള ഉപദേശങ്ങൾക്കും💖 ഒരുപാട് നന്ദി 🙏ഒരുപാട് സന്തോഷം ❤❤ആ കുട്ടികൾക്ക് ഉപകാരമാവട്ടെ,,
@poornima249
@poornima249 Жыл бұрын
👏
@Endekollam
@Endekollam Жыл бұрын
Thank you so much 🥰
$1 vs $500,000 Plane Ticket!
12:20
MrBeast
Рет қаралды 122 МЛН
Andro, ELMAN, TONI, MONA - Зари (Official Audio)
2:53
RAAVA MUSIC
Рет қаралды 8 МЛН
#behindthescenes @CrissaJackson
0:11
Happy Kelli
Рет қаралды 27 МЛН
$1 vs $500,000 Plane Ticket!
12:20
MrBeast
Рет қаралды 122 МЛН