No video

💯 ENERGY VIDEO 💯 REUNION MAYBE POSSIBLE 💞💕💞💕

  Рет қаралды 5,149

ᴍɪsʜᴀɴɪ¹¹¹ᴛᴀʀᴏᴛ മിഷാനി¹¹¹ടാരറ്റ്

ᴍɪsʜᴀɴɪ¹¹¹ᴛᴀʀᴏᴛ മിഷാനി¹¹¹ടാരറ്റ്

Ай бұрын

🧚‍♀welcoмe тo ᴍɪsʜᴀɴɪ¹¹¹ᴛᴀʀᴏᴛ🧚‍♀
🧚‍♀тнιnĸ 🤔 poѕιтιve тнaт wιll нappen🧚‍♀
тaroт cardѕ are a тool тo нelp yoυ тap ιnтo yoυr own ιnтυιтιon and тнe wιѕdoм oғ тнe υnιverѕal energy тнaт gυιdeѕ yoυr lιғe.
ιт'ѕ мore lιĸe a мιrror тнaт reғlecтѕ wнaт ιѕ нappenιng ιn yoυr lιғe aт тнe мoмenт. тaroт ιѕ aвle тo тap ιnтo нιdden тнoυgнтѕ, ғeelιngѕ, and тrυтнѕ and вrιng тнeм тo тнe ѕυrғace ѕo yoυ can υѕe тнaт ιnғorмaтιon тo мaĸe decιѕιonѕ aвoυт lιғe, love, eмoтιonѕ, нealтн, career, and мore.
ഇത് തികച്ചും ഒരു എൻ്റർടൈൻമെൻ്റ് ചാനലാണ്.
ടാരറ്റ് സംബന്ധമായ വീഡിയോസ് ആണ് ഇതിൽ ചെയ്യുന്നത്.
ഇതിൽ പറയുന്ന കാര്യങ്ങളെ അന്ധമായി വിശ്വസിക്കാതിരിക്കുക.
നിങ്ങളുടെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് നിങ്ങൾക്ക് നോക്കാവുന്നതാണ്.
പക്ഷേ ഇതൊരിക്കലും നിങ്ങളുടെ റീഡിങ് അല്ല.
നിങ്ങളുടെ ഒരു പേഴ്സണൽ റീഡിങ് എടുക്കുമ്പോൾ മാത്രമാണ് നിങ്ങളുടെ വ്യക്തമായ എനർജി അറിയുവാൻ സാധിക്കുകയുള്ളൂ എന്നും മനസ്സിലാക്കുക.
🅿🅴🆁🆂🅾🅽🅰🅻 🆁🅴🅰🅳🅸🅽🅶 🅰🆅🅸🅻🅰🅱🅸🅻🅴
➡️ 8547 10 64 24 (wнaтѕapp or Call)
👉ғιrѕт вooĸ тнe ѕloт

Пікірлер: 67
@SheebaSheeba-rv3rh
@SheebaSheeba-rv3rh Ай бұрын
Mishani epol എല്ലാം ശരിയാകുന്നുണ്ട് കഴിഞ്ഞു റെഡിങ്ങിൽ പറഞ്ഞതുപോലെ ഇപ്പോൾ ഇവിടെ വരുന്നുണ്ട് ഇന്നും വിളിച്ചു mishani പറഞ്ഞത് പോലെ സംഭവിക്കുന്നുണ്ട് എനിലേക്കു തന്നെ വരുന്നുണ്ട് ഇപ്പോൾ നല്ല സ്നേഹത്തോടെ പറയുന്നുണ്ട് ഫിനാൻസി prasanam കൊണ്ട് പോയതാണ് ഭക്ഷണം കഴിക്കാൻ പറയുന്നുണ്ട് ആരോഗ്യത്തോടെ ഇരിക്കാൻ പറയുന്നു നിന്നെ വിട്ടുപോകില്ലന്ന് പറഞ്ഞു ഫാമിലിയിലേക്കും വിളിക്കുന്നുണ്ട് മറ്റു ഫാമിലിയെപോലും വിളിക്കാറില്ലായിരുന്നു 5 അവന്റെ brthdey ഡെയ്റ്റ് ആണ് എനിക്കുറപ്പായി വിട്ടുപോകില്ലെന്ന് ഞങ്ങൾ ഒരുമിച്ചു നാട്ടിൽ പോകാൻ തയ്യാറാകുന്നു ഞങ്ങൾ അടുത്തടുത്താണ് സ്ഥലം എപ്പോഴും കാണാൻ പറ്റും തന്നങ്ക്സ് mishani താങ്ക്സ് univers ഓം നമശിവായ
@sheebamartin1952
@sheebamartin1952 Ай бұрын
engane engillum onnubsamsarichal mathi ellam eppo ente lifill nadanna sambhavam aanu thankyou universal oru reunion undakan vendi prarthikkunnu
@user-np3zh6uq1l
@user-np3zh6uq1l Ай бұрын
Thank you Universe 🙏❤️🙏🙏💓🙏❤️🙏🙏🙏🙏🙏
@user-yl4mq3qe1s
@user-yl4mq3qe1s Ай бұрын
വിശ്വസിക്കുന്നു തിരിച്ചു വരുമെന്ന് 🙏
@vishnuts1876
@vishnuts1876 Ай бұрын
thank you universe 🙏🙏🙏 thank you brother 🙏🙏🙏❤️❤️ varum positive ayii thanea erikunu 🙏🙏🙏
@sindhuvijayan7911
@sindhuvijayan7911 Ай бұрын
Thank you 👍❤❤❤❤😔
@sindhuvijayan7911
@sindhuvijayan7911 Ай бұрын
Thank
@rajimolraju5212
@rajimolraju5212 Ай бұрын
8 വർഷമായി ഞങ്ങൾ ഒന്നിച്ചിട്ട്. ഇപ്പോൾ വേണ്ട എന്നുള്ള തീരുമാനത്തിൽ എന്നെ ബ്ലോക്ക് ചെയ്തു വച്ചിരിക്കുകയാണ്. ഫോൺ ഓൺ ആൻഡ് ഓഫ് ആണ്. കമ്മ്യൂണിക്കേഷന്റെ സമയത്തെല്ലാം നല്ല സ്നേഹമാണ്. വീണ്ടും ഞങ്ങളെ യൂണിവേഴ്സ് ഒന്നിപ്പിക്കും എന്ന് പൂർണമായും വിശ്വസിക്കുന്നു. 🙏🙏🙏♥️♥️💞
@Sunukbaby
@Sunukbaby Ай бұрын
Ente wife ennilekku vannu oru Reunion eppol sambavikkunnu njan viswosikkunnu.. thanku univers
@user-cm7ck4fc9b
@user-cm7ck4fc9b Ай бұрын
Valare sheriyanu thirichu vannittund nallarethiyil mattam und
@Remya-dn7wb
@Remya-dn7wb 2 күн бұрын
Sound super❤❤❤
@mishanitarot
@mishanitarot Күн бұрын
Thanks for listening ☺️
@SujaS-ku7ft
@SujaS-ku7ft Ай бұрын
Thanku Thanku Thanku 🙏🙏🙏❤️❤️❤️
@abdulkadar7488
@abdulkadar7488 29 күн бұрын
Max sheriyanu
@user-jc4mf7ee6l
@user-jc4mf7ee6l Ай бұрын
Innum first comment ente Sr 🙏 Thanks for universe 🙏🙏🙏
@VAISAKHVV7
@VAISAKHVV7 Ай бұрын
Resonating❤ Njn Leo, She Libra, Religious difference, age difference, No.5(June 5th We met first), No 1(On this Jan 1st, she said yes to 3rd party's proposal while I was away. Ipo less contact. But something positive sign from Universe came as soon as I started watching this video. It was shockingly surprising. A text from her on Linkedin (its where we communicate since a couple of months after blocking me everywhere) popped up on my screen over this video, 4 days back unblocked on whatsapp, but still havent texted anything there. I Feel this reading is ours. Hoping for miracles to happen & reunite us forever. I attract and claim all the positive energy from this reading. THANK YOU MISHANI❤ THANK YOU UNIVERSE🤍
@subaidhaph-xv5so
@subaidhaph-xv5so Ай бұрын
Thank u GOD❤ Thanku Universe❤ Thank u Mishani❤
@user-bs2sq2vr6d
@user-bs2sq2vr6d Ай бұрын
I strongly claim all postive energy 🙏❤️ eathryum pedannu ente Husband❤&A ennilku thirichu varumennu njan urachu viswasikunnu 🙏🙏🙏 Thank you universe ❤️🙏 Thank you angles ❤️🙏 Thank you divine ❤️🙏 Thank you God ❤️🙏 Thank you mishani ❤️🙏
@user-om9ox4vi9w
@user-om9ox4vi9w Ай бұрын
Thankyou univers 🙏 Thankyou Devine 🙏❤️❤️
@user-uf3cw3jy4x
@user-uf3cw3jy4x Ай бұрын
Thank you Univers🙏🙏🙏
@midhunjithks
@midhunjithks Ай бұрын
Thank you universe 💞❤
@manjubiju5970
@manjubiju5970 Ай бұрын
Thank u🙏🏻 universe 😍
@user-cn3xz5bd6m
@user-cn3xz5bd6m Ай бұрын
❤🎉THANKS. THANKS🎉❤ ❤🎉THANKS Mishani. SIR 🎉❤ ❤🎉ഇഷ്ട്ടം ഉള്ളത് കൊണ്ടാണ് കാണുന്നത് പറയുന്നത്. ശരിയും കൂടുതൽ. ഉണ്ട്. ട്ടോ. നന്ദി. സാർ 🎉❤
@BeenasajeevanBeenasajeev-lc6vg
@BeenasajeevanBeenasajeev-lc6vg Ай бұрын
2023 ഓഗസ്റ്റ് പിരിഞ്ഞു on and off cituation ഇനി വേണ്ട എന്ന തീരുമാനത്തിൽ എത്തും ഇപ്പോൾ Block ചെയ്തു വേണ്ട എന്ന തീരുമാനത്തിൽ പോയി
@RincySaju-sf8ge
@RincySaju-sf8ge Ай бұрын
തിരികെ വന്നു....... തേർഡ് പാർട്ടി ഉണ്ട്.... അതു കൂടി ഒഴിഞ്ഞു പോകും... ഞാൻ ഉറച്ചു വിസ്വാശിക്കുന്നു..... Thank യു universe ❤‍🩹❤‍🩹❤‍🩹❤‍🩹 thank u mishani 🥰
@anjusachu9123
@anjusachu9123 Ай бұрын
Thank u universe Resonated anu sir
@SavithriP-go5uw
@SavithriP-go5uw Ай бұрын
Thank you universe ❤
@subaidhaph-xv5so
@subaidhaph-xv5so Ай бұрын
Thanku GOD❤ Thanku Universe❤ Thanku Mishani❤
@user-yy2jl3sw9l
@user-yy2jl3sw9l Ай бұрын
Correct aanu
@user-pc6kg9io3z
@user-pc6kg9io3z Ай бұрын
Thank you universe❤
@user-hs8kc5xd4c
@user-hs8kc5xd4c Ай бұрын
Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou ചേട്ടാ😊❤
@lekhagopan4849
@lekhagopan4849 Ай бұрын
Thank you universe
@nibithadas6836
@nibithadas6836 Ай бұрын
@cabappu583
@cabappu583 Ай бұрын
Thank u sir thank u for reading❤❤❤😊😊😊😊😊🌷🌷🌷🌷🌷🤍🤍🤍🤍
@kavithaprasannakumar328
@kavithaprasannakumar328 Ай бұрын
Ellam sariyanu❤Thank you Universe 🙏❤️
@user-cc2lj7gw1m
@user-cc2lj7gw1m Ай бұрын
Shariyavm pratheekshikkunnu prarthikkunnu ..Thanku universe 🙏🙏🙏🙏❤❤❤❤
@vindyavindya3861
@vindyavindya3861 Ай бұрын
Thank you universe ❤thank you mishani ❤reunion nadakkum ennu vishasikkunnu❤msg verum ennu vishasikkunnu❤
@preethasatheesh4715
@preethasatheesh4715 Ай бұрын
Njan ellam kekkum mishani.....❤..manasinu oru samadhanom und ..ithu kanumbol.... Prateekshayum anu...Libra anu njan...God bless you Mishani...
@binupradeep9576
@binupradeep9576 Ай бұрын
Thanku universe🙏🙏🙏
@chandrachandra4857
@chandrachandra4857 Ай бұрын
Njangal contact illaathe aayit ettu masam. Aakunu
@AnasAnas-hs9zy
@AnasAnas-hs9zy Ай бұрын
വീഡിയോ കാത്തിരിക്കുകയാണ്.
@mahilasathiesan2551
@mahilasathiesan2551 Ай бұрын
ഞാൻ ഈ വിഡിയൊ കണ്ടു പറഞ്ഞു കേട്ടതിൽ കുറച്ച് കാര്യം ശരി ആണ് എൻ്റെ കാര്യത്തിൽ
@malayalikichan8767
@malayalikichan8767 Ай бұрын
Mishaniude nav ponnan
@anithap9531
@anithap9531 Ай бұрын
8th my birthday date... Yes I'm queen... But now!
@user-tz3ht7mx2p
@user-tz3ht7mx2p Ай бұрын
Pooranmyi vishosikunnu thirch varamnu❤
@user-jc4mf7ee6l
@user-jc4mf7ee6l Ай бұрын
Ennum prarthanayode kathirikkunnu ponnah🙏🙏🙏
@sarithaliju4193
@sarithaliju4193 Ай бұрын
😊😊😊😊
@user-pc6kg9io3z
@user-pc6kg9io3z Ай бұрын
🙏🙏❤
@chandrachandra4857
@chandrachandra4857 Ай бұрын
5 ente pullikarante birth month aanu🙏
@bindhugopal-wi5dp
@bindhugopal-wi5dp Ай бұрын
😢😢anthanu oru vizhamam.എന്റെ kuttukarikku
@malayalikichan8767
@malayalikichan8767 Ай бұрын
Enth paranchalum ath sambavikkum
@prameelachandrasekharan1797
@prameelachandrasekharan1797 Ай бұрын
❤❤❤❤❤❤❤
@user-cm7ck4fc9b
@user-cm7ck4fc9b Ай бұрын
Ente berth 8 aanu
@malayalikichan8767
@malayalikichan8767 Ай бұрын
❤❤❤
@user-be9cv4co8u
@user-be9cv4co8u Ай бұрын
👌👌👌👌👌👌👌👌👌
@Sunukbaby
@Sunukbaby Ай бұрын
Ente wifinte berh day aanu July 8
@user-iv4qf7tt9n
@user-iv4qf7tt9n Ай бұрын
Reunion udaayi but oru dout und thammill
@bindhugopal-wi5dp
@bindhugopal-wi5dp Ай бұрын
😮😮😮😮😮
@sumasumapa3958
@sumasumapa3958 Ай бұрын
🙏🙏🙏🙏👏🌹
@nikhaarun2932
@nikhaarun2932 Ай бұрын
ഇത് സത്യം aaa എനിക്ക് വിശ്വാസം ഉണ്ട്
@user-bz1lq1bi3l
@user-bz1lq1bi3l Ай бұрын
5 എന്റെ personന്റെ date o f Birth ആണ് 8 എന്റെ date of Birth ആണ്
@user-cn3xz5bd6m
@user-cn3xz5bd6m Ай бұрын
THANKS ഇഷ്ഠമെങ്കിൽ സ്വീകരിക്കുക❤🎉❤
@user-iq5yp8tj2h
@user-iq5yp8tj2h Ай бұрын
ഇച്ച റിട്ടേൺ വന്നു എന്നു വിശ്വസിക്കുന്നു
@user-ss1db4kb1k
@user-ss1db4kb1k Ай бұрын
മാരെടായവർക്ക് ഇത് varkkavuttano
@user-ss1db4kb1k
@user-ss1db4kb1k Ай бұрын
മാരെടായ രണ്ട് വ്യക്തികൾക്ക് ഇത് വർക്ക് ആകുമോ
@user-bj6et9sg9c
@user-bj6et9sg9c Ай бұрын
വിശ്വസിക്കുന്നു തിരിച്ചു വരുമെന്ന് 🙏
@Old_Spice007
@Old_Spice007 Ай бұрын
💯💔അവരുടെ ഇപ്പോഴത്തെ അവസ്ഥ💝 Current feeling of your Person 💕💖💯
11:12
ᴍɪsʜᴀɴɪ¹¹¹ᴛᴀʀᴏᴛ മിഷാനി¹¹¹ടാരറ്റ്
Рет қаралды 7 М.
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 52 МЛН
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 10 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 126 МЛН
💯 Resonate 💯 Reunion is Possible 💕💕💞
24:51
ᴍɪsʜᴀɴɪ¹¹¹ᴛᴀʀᴏᴛ മിഷാനി¹¹¹ടാരറ്റ്
Рет қаралды 8 М.
💝💞Must Watch this video💞 Reunion maybe Possible 💕
50:17
ᴍɪsʜᴀɴɪ¹¹¹ᴛᴀʀᴏᴛ മിഷാനി¹¹¹ടാരറ്റ്
Рет қаралды 73 М.
💞💕 Purpose of your Relationship 💞💕 Tarot Predictions 💕💞💯💕💞
31:52
ᴍɪsʜᴀɴɪ¹¹¹ᴛᴀʀᴏᴛ മിഷാനി¹¹¹ടാരറ്റ്
Рет қаралды 3,4 М.
💞 Current energy of your Relationship 💞
23:46
ᴍɪsʜᴀɴɪ¹¹¹ᴛᴀʀᴏᴛ മിഷാനി¹¹¹ടാരറ്റ്
Рет қаралды 49 М.
💞💕55 Hours Reunion 💯 Resonate 💯
25:42
ᴍɪsʜᴀɴɪ¹¹¹ᴛᴀʀᴏᴛ മിഷാനി¹¹¹ടാരറ്റ്
Рет қаралды 3 М.
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 52 МЛН