ഹരേ കൃഷ്ണ🙏 വിപിൻ്റെ ഓരോ വീഡിയോ കാണുമ്പോഴും മനസ്സിന് വല്ലാത്തൊരു സന്തോഷം തോന്നുന്നു ഇനിയും ഇങ്ങനെയുള്ള നല്ല നല്ല വീഡിയോ കാണുവാൻ വേണ്ടി ഭക്തിയോടുകൂടി കാത്തിരിക്കുന്നു ഭഗവാനേ കണ്ണാ കാത്തോളണേ ഉണ്ണിക്കണ്ണാ🙏🙏🙏
@EngilumentekrishnaКүн бұрын
നന്ദി അമ്മ കുട്ടി ..... 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹
@sudheershanmukan5914Күн бұрын
ഹരേ കൃഷ്ണാ..... ഞാൻ രണ്ടു ദിവസം മുമ്പാണ് ഈ ഗ്രൂപ്പിൽ ജോയിൻ്റ് ചെയ്തത്... എന്തെന്നില്ലാത്ത സന്തോഷം തോന്നുന്നു... ഓരോ നിമിഷവും ഭഗവാനിൽ അർപ്പിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്നവർക്ക്... ഒരുപാട് ആശ്വാസം ആകുന്നു ഈ ചാനൽ... ഒരുപാട് നന്ദി വിപിൻ..
കണ്ണാ നീ തന്നെയാണ് എൻ്റെ സമ്പത്തും ധനവും എല്ലാം.നീയാണ് എൻ്റെ എല്ലാം ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
@sreejacj6650Күн бұрын
ജീവിതത്തിൽ സന്തോഷവും, ദുഃഖവും മാറി, മാറി വന്നു കൊണ്ടിരിക്കും. ഭഗവാനിൽ തന്നെ ഉറച്ചു വിശ്വസിക്കുക. ഭഗവാൻ ഒരിക്കലും നമ്മെ കൈവിടില്ല. കൃഷ്ണാ ഗുരുവായൂരപ്പാ ഭഗാവാനെ കാത്തോളണേ കണ്ണാ🙏
@EngilumentekrishnaКүн бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@NminnusКүн бұрын
@@Engilumentekrishnaഎന്നും സങ്കടം മാത്രം .കണ്ണനെ എപ്പോഴും പ്രാർത്ഥിക്കും.😢
@santhakumarik.v662Күн бұрын
കണ്ണാ എല്ലാം അങ്ങയുടെ ഇഷ്ടം 🙏🙏എല്ലാരും സന്തോഷം ത്തോടെ ആയിരിക്കട്ടെ കൂടെ ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു 🙏🙏
@ayanaanayaworld5041Күн бұрын
ഇതിൽ പറഞ്ഞ ഓരോ കാര്യങ്ങളും 99% സത്യമാണ്🤗 🌿ഏതൊരു കാര്യവും അധികമായാൽ അത് നമുക്ക് ദോഷം തന്നെയാണ്🌿. ദാനശീലവും അതുപോലെതന്നെ🙏 അർഹമായ കൈകളിലേക്ക് ചെന്നാൽ മാത്രമേ നമ്മൾ ചെയ്യുന്ന ദാനത്തിന് അർത്ഥം ഉണ്ടാവൂ🙏. നമ്മുടെ ഏതൊരു അവസ്ഥയിലും ഭഗവാനോട് അടുത്ത് നിൽക്കുമ്പോൾ കിട്ടുന്ന ഒരു ആശ്വാസം പറഞ്ഞറിയിക്കാൻ സാധിക്കില്ല്യ🥰🙏 🌿ഹരേ കൃഷ്ണ🌿 സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു🙏
@EngilumentekrishnaКүн бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@RIJIL666Күн бұрын
Nandi🙏
@nansiayoth8822Күн бұрын
സത്യം 😊 കൃഷ്ണ 🙏🏻🙏🏻എന്റെ പൊന്നുകണ്ണാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻പറയാൻ വാക്കുകളില്ല 🙏🏻🙏🏻🙏🏻🙏🏻ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@minipadmanabhan5330Күн бұрын
ഇങ്ങനെ അറിവുകൾ പറഞ്ഞു തരുന്നതിനു ഒരുപാട് നന്ദി. 🙏🏻🙏🏻🙏🏻 എല്ലാത്തിനും നന്ദി ഭഗവാനെ 🙏🏻🙏🏻🙏🏻 കാത്തോളണേ കണ്ണാ എല്ലാവരെയും 🙏🏻🙏🏻🙏🏻
@EngilumentekrishnaКүн бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@beenabiju2062Күн бұрын
ഹരേ കൃഷ്ണ 🙏🙏 വിപിൻ മോനെയും കുടുംബത്തെയും കാത്തുകൊള്ളണമേ 🙏🙏 കണ്ണാ
@ajayjayan1712Күн бұрын
🙏 ഹരേ കൃഷ്ണ 🙏 ഹരേ കൃഷ്ണ ഞാനൊന്നുമില്ലാത്ത അവസ്ഥയിൽ നിൽക്കുന്ന ആളാണ് അതുകൊണ്ട് ഈയൊരു വീഡിയോ എനിക്ക് ഉപകാരപ്പെടും കണ്ണൻ കുട്ടിക്ക് നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤
@EngilumentekrishnaКүн бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@sateedavy6451Күн бұрын
ഭഗവാനെ ഗുരുവായൂരപ്പാ അനുഗ്രഹിക്കണേ 🙏🏻 ഒരുപാട് നന്ദി ഭഗവാനെ നല്ല രീതിയിൽ കഴിയാൻ അനുഗ്രഹിച്ചു നൽകിയതിന് 🙏🏻 ഭക്തിയിൽ നിന്നും വ്യതിചലിക്കാതെ കാത്തു കൊള്ളേണമേ 🙏🏻
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ കാത്തുരക്ഷിക്കണേ 🪷🙏ലോകസമസ്ഥ സുഖിനോഭവന്തു 🙏🙏🙏🙏
@bhagyalakshmisundaran3825Күн бұрын
ഹരേ കൃഷ്ണ 🙏വിപിൻ മോനെ വീഡിയോ ക്കു വളരേ നന്ദി 🙏 ഇതുപോലുള്ള വീഡിയോ എപ്പോഴും ഞങ്ങളിൽ എത്തിക്കാൻ കണ്ണൻ അനുഗ്രഹിക്കട്ടെ 🙏 നമ്മുടെ ജീവിതത്തിൽ സുഖവും ദുഃഖവും മാറി മാറി വരും. ദൈവത്തെ മുറുകെ പിടിക്കുക ഒരിക്കലും കൈ വെടിയില്ല 🙏 എന്റെ കണ്ണാ എല്ലാവരെയും കാത്തോളണേ 🙏
എന്റെ അച്ഛനും അമ്മയും എന്റെ കണ്ണൻ ആണ് 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@SusheelaSusheelaovКүн бұрын
ഹരേ കൃഷ്ണ 🙏🙏സുഖം സ ന്തോ ഷം എ ല്ലാം ഭ ഗ വാ ൻ ത ന്നേ അ ല്ലേ ത രു ന്ന ത് 🙏🙏🙏ഭ ഗ വാ നേ അ സുഖം മാ റ്റി മന സ മാ ധ നം ഉണ്ടാ യാ ൽ മതി 🙏🙏🙏🙏
@Prabha-n7zКүн бұрын
ഹരേകൃഷ്ണ 🙏ഭഗവാനെ സർവ്വം കൃഷ്ണാർപ്പണമസ്തു 🙏❤️🙏❤️🙏
@rekhanandu7274Күн бұрын
എന്റെ കണ്ണാ ഏതാപത്തിലും സങ്കടത്തിലും പിടിച്ചുനിൽക്കാൻ മനസ്സിന് ശക്തി തരണേ... വല്ലാത്ത അവസ്ഥയിലാണ്... അങ്ങയിൽ മാത്രം വിശ്വസിച്ചു മുന്നോട്ടു പോകുന്ന എന്നെ ഈ വലിയ പ്രതിസന്ധി യിൽ നിന്നും കാത്തു കൊള്ളണമേ... എല്ലാവരെയും അനുഗ്രഹിക്കണേ... സർവം കൃഷ്ണർപ്പണമസ്തു 🙏🙏🙏🙏🌹🌹♥️♥️
@EngilumentekrishnaКүн бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@rekhanandu7274Күн бұрын
@@Engilumentekrishna 🙏🙏🙏🙏
@sandhyasanthosh500917 сағат бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പ ശരണം🙏🙏🙏 വളരെ നന്ദി വിപിൻ🙏🙏🙏
@chinnutnr1232Күн бұрын
വിപിന്റെ ഓരോ വീഡിയോ യും മനസ്സിനെ ഒന്ന് ഇരുത്തി ചിന്തിപ്പിക്കുന്നതാണ്... എന്തെങ്കിലും പോരായ്മകളിണ്ടെങ്കിൽ അത് തിരുത്തുവാനുള്ള ഒരു പ്രേരണ നൽകുന്നു വിപിന്റെ വാക്കുകൾ.. 🙏🏼🙏🏼🙏🏼
@bavithapraveen-u4p21 сағат бұрын
ഹരേ കൃഷ്ണഗുരുവായൂരപ്പ🙏🙏🙏 ഒരു പാട് സന്തോഷം ഉണ്ട് 🙏🙏🙏
@midhyatm2645Күн бұрын
മനസ് വളരെ അധികം വിഷമത്തിൽ ആയിരുന്നു. ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി. 🙏
@EngilumentekrishnaКүн бұрын
*എല്ലാം നല്ലതിനാണ് ഒന്നുകൊണ്ടും വിഷമിക്കേണ്ടാട്ടോ 🤗 ഭഗവാൻ കൈ വിടില്ല *🙏🤗 ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@lathalatha1098Күн бұрын
ഹരേ കൃഷ്ണ നല്ല ഒരു അറിവാണ് പറഞ്ഞത്🙏🙏🙏
@EngilumentekrishnaКүн бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@karthika9911Күн бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ നീ തന്നെ തുണ.......👃👃👃👃👃👃👃
Hare Krishna Hare Krishna Krishna Krishna hare hare🙏🙏🙏🙏🙏🙏
@sudhasworld197921 сағат бұрын
എൻ്റെ പൊന്നു കണ്ണാ....വിപിൻഡിയോ ഓരോ വീഡിയോവും വളരെ സന്തോഷം തരുന്നു
@sarithadevaraj314521 сағат бұрын
ഹരേ കൃഷ്ണാ സർവ്വം കൃഷ്ണാർപ്പണമസ്തു🙏🙏🙏🙏🙏🙏🙏🙏🙏
@vyshakh9809Күн бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
@surabhichinnu14Күн бұрын
കൃഷ്ണ ഗുരുവായൂരപ്പ 🙏🙏🙏🙏
@leelabai432616 сағат бұрын
ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@shruthibhaskar9747Күн бұрын
ഓം നാരായണായ നമഃ 🙏 ഹരേ കൃഷ്ണ 🙏🙏🙏
@SheelaPS-q6iКүн бұрын
ഞാൻ എന്റെ ഓരോ ദിവസം ഉണ്ടാകുന്ന കാര്യങ്ങൾ സങ്കടമായാലും സന്തോഷമായാലും ഞാൻ എന്റെ കൃഷ്ണനോട് പറയാറുണ്ട് ഒരു കൂട്ടുകാരനെപോലെ
@EngilumentekrishnaКүн бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@roopakallinkeel7227Күн бұрын
സർവം ശ്രീ രാധാകൃഷ്ണർപ്പണമാസ്തു 🙏🙏❤️❤️❤️👍
@RamaniJasminКүн бұрын
Hare Krishna 🙏🙏🙏🙏🙏❤️❤️❤️
@maneeshamohan4896Күн бұрын
Hare krishna jai radhe radhe sathyamayakaryam Ellarkum bhagavante anugraham undakate
@anusvlog5486Күн бұрын
Hare Krishna vipine paranjathe sathyamanu Dai Vatt he marannu jeevikkaruthu Bhaghavane Krishna narayana Krishna kathu kollane narayana ❤❤❤
@EngilumentekrishnaКүн бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@achusvlog6627Күн бұрын
ഹരേ കൃഷ്ണ 🙏 വിപിന്റെ വീഡിയോസ് എല്ലാം വളരെ ഉപകാരപ്രദം.. വാട്സപ്പ് കൂട്ടായ്മ ഭാഗം 5 വളരെ നല്ല ഗുണം ചെയ്യുന്നു.. ഇതിനു കാരണമായ വിപിനും കുടുംബത്തിനും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ.. അഡ്മിൻസ് അജിത് ആന്റി സ്മിത ആന്റി വളരെ നല്ല രീതിയിൽ കൂട്ടായ്മ മുന്നോട്ടു നയിക്കുന്നു... ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ.. ഹരേ കൃഷ്ണ💕
@EngilumentekrishnaКүн бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@Somakumaran-c4tКүн бұрын
Hare krishna Hare Rama Guruvayoorappa Sharanam 🙏🙏🙏
@pramithkottayi9816Күн бұрын
❤❤❤Hare Krishna guruvaayoorappa saranam❤❤❤
@sujat.s179117 сағат бұрын
എല്ലാം എന്റെ കൃഷ്ണൻ
@NEETHUS-gi2pn21 сағат бұрын
Hare krishna hare krishna hare krishna hare krishna ❤
@archishas8428Күн бұрын
ഹരേ കൃഷ്ണ chakkarakuttaa🙏🏻🙏🏻🌹🙏🏻🙏🏻🌹
@smitaparmar4254Күн бұрын
എനിക്ക് അനുഭവമാണ് കുഞ്ഞേ ഈ പറഞ്ഞതെല്ലാം. Serikum സത്യമുള്ള കാര്യമാണ്.
@EngilumentekrishnaКүн бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@krishnavenis7281Күн бұрын
@@Engilumentekrishna thankyou 🥰🥰 hare krishna 🥰♥️
@sabidasasidharan5293Күн бұрын
Hare Krishna hare rama
@deepadeepa42822 сағат бұрын
ഹരേ കൃഷ്ണാ. ....
@VijayaSivaraman-ef9hg23 сағат бұрын
❤🌹❤🌹❤. ഗുഡ് ഗുഡ് ഗുഡ്
@Krishna-p1l2eКүн бұрын
ഹരേ കൃഷ്ണ 🙏🙏
@remyac4951Күн бұрын
ഹരേ രാധാകൃഷ്ണാ 🙏🪷🙏🪷🙏🪷🙏🪷🙏🪷
@vyshnav6001Күн бұрын
Bhaghavane🙏
@SatheeswariB-hm4dj23 сағат бұрын
Hare krishna jai sri radhe radhe
@premavasudevk7790Күн бұрын
കൃഷ്ണ ഗുരുവായൂരപ്പാ.....
@aryarenjith3532Күн бұрын
ഒന്നുമില്ലാത്ത അവസ്ഥയിൽ നിൽക്കുമ്പോഴാണ് ഞാൻ ഈ വീഡിയോ കാണുന്നത്, എന്റെ ഭർത്താവിന് ബിസിനസ് ആയിരുന്നു ഒരു തരത്തിലുള്ള ബുദ്ധിമുട്ടും അറിഞ്ഞിട്ടില്ല 3 വർഷം മുൻപ് ബിസിനസ്സിൽ വലിയ നഷ്ട്ടം വന്നു. ആ കൂടെ തന്നെ ഭർത്താവിന്റെ അമ്മയുടെ അസുഖം ഒരുപാട് ക്യാഷ് മുടക്കി എന്നിട്ടും അമ്മയുടെ കാല് കുറെ മുറിക്കേണ്ടി വന്നു. വലിയ കടത്തിലേക്കു പോയി പലിശക്കാര് വീട്ടിൽ നിന്ന് പോകാതെ ആയി ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്കും വരാൻ തുടങ്ങി. ഞങ്ങൾക്ക് കുറച്ചു സ്ഥലം ഉണ്ട് അത് വിറ്റ് കടം വീട്ടാൻ തീരുമാനിച്ചു പക്ഷേ കച്ചവടം നടക്കുന്നേ ഇല്ല ആകെ മനോവിഷമത്തിൽ ഇരുന്നപ്പോൾ കഴിഞ്ഞ ഡിസംബർ മാസത്തിൽ ഞാൻ എന്റെ ഗുരുവായൂരപ്പന്റെ അടുത്ത് വന്നെന്റെ സങ്കടം എല്ലാം പറഞ്ഞു എന്റെ ഭഗവാൻ എന്റെ പ്രാർത്ഥന കേട്ടു കഴിഞ്ഞ ആഴ്ച ഞങ്ങളുടെ സ്ഥലം കച്ചവടം ആയി 6 മാസത്തിനുള്ളിൽ ക്യാഷ് കിട്ടും കടം എല്ലാം തീരും. പക്ഷേ ഞങ്ങൾക്ക് കയറി കിടക്കാൻ ഒരു വീട് പോലുമില്ല ഒരു തുണ്ട് സ്ഥലം പോലുമില്ല വാങ്ങാൻ കാശും മിച്ചമില്ല. താലിമാല പോലുമില്ല പക്ഷേ എനിക്ക് ഒരുപാട് വിഷമമില്ല കാരണം ഈ ഒരു വർഷം കൊണ്ട് എനിക്കും എന്റെ ഭർത്താവിനും മക്കൾക്കും സമാദാനമായി ഉറങ്ങാനുള്ള അവസ്ഥ ഉണ്ടാക്കി തന്ന ഭഗവാൻ എനിക്ക് എല്ലാം തരും.
@EngilumentekrishnaКүн бұрын
*എല്ലാം നല്ലതിനാണ് ഒന്നുകൊണ്ടും വിഷമിക്കേണ്ടാട്ടോ 🤗 ഭഗവാൻ കൈ വിടില്ല *🙏🤗 ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@aryarenjith3532Күн бұрын
❤️🙏🏻🙏🏻🙏🏻
@krishnapriyam9692Күн бұрын
Hare krishnaaa❤
@SupriyaS-s6rКүн бұрын
Om namo bhagwathe vasudevaya ❤🙏🙏🙏❤
@anonymousx2975Күн бұрын
🙏❤Ente Kanna❤ 🙏
@SajiniK-ql8hhКүн бұрын
हरे कृष्ण...❤
@leshithak5329Күн бұрын
ഹരേ കൃഷ്ണ
@syamaabhilash2606Күн бұрын
ഓം നമോ നാരായണായ 🙏🙏🙏
@cibib226518 сағат бұрын
Hareekrishna
@remyapramod9525Күн бұрын
Hare krishna njn ippo ee avasthayilanu kadannu pokunnathu
@EngilumentekrishnaКүн бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@PraveenaK-zx9ydКүн бұрын
🙏 hare Krishna 🙏
@sobha2163Күн бұрын
ഹരേ കൃഷ്ണാ🙏🙏🙏🪷🪷❤️
@sreejasree5150Күн бұрын
Hare krishna🥰🙏♥️
@leelakumarip6499Күн бұрын
Om namo narayana
@MiniVijayan-pm7otКүн бұрын
Like chaithittanu Vipine kanunnath. Hare Krishna.
@EngilumentekrishnaКүн бұрын
നന്ദി അമ്മ ..... 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹
@kabaniachu490Күн бұрын
തന്റെ കഴിവ് കൊണ്ട് നല്ല നിലയിൽ ഉയർന്നു വന്ന ഒരു മനുഷ്യന്റെ അമിതമായ ദാന ശീലം കൊണ്ട് ചതിയിൽ പെട്ടു. ഇപ്പോ അസുഖങ്ങളുമായി നേരെ ചികിത്സ പോലും ഇല്ലാതെ ഭക്ഷണം പോലും കഴിക്കാൻ ഇല്ലാതെ കഷ്ടപെടുന്നു. എന്ത് കൊണ്ടാകും അങ്ങനെ 😢 എന്റെ പ്രിയപ്പെട്ട കണ്ണാ ഞാൻ എല്ലാം നിന്നിൽ സമർപ്പിക്കുന്നു 💜
@EngilumentekrishnaКүн бұрын
*എല്ലാം നല്ലതിനാണ് ഒന്നുകൊണ്ടും വിഷമിക്കേണ്ടാട്ടോ 🤗 ഭഗവാൻ കൈ വിടില്ല *🙏🤗 ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@kabaniachu490Күн бұрын
@@Engilumentekrishna 💜💜🙏🏻
@EdathilVeeduКүн бұрын
Great ❤
@sunilsubash581415 сағат бұрын
❤❤❤
@SindhuMenon-z8gКүн бұрын
🙏🙏
@rameshadapa9028Күн бұрын
🙏🙏🙏🙏🙏🙏
@simisreee7451Күн бұрын
എന്റെ കൃഷ്ണ ഈ viedo paraj കാര്യങ്ങൾ എല്ലാം സത്യം ആണെന്ന്, ഹരേ കൃഷ്ണ 🙏🌿🥰
@EngilumentekrishnaКүн бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊