Engine Cooling Systems Explained | Air, Oil, Liquid Cooling | Ajith Buddy Malayalam

  Рет қаралды 187,660

Ajith Buddy Malayalam

Ajith Buddy Malayalam

3 жыл бұрын

എൻജിൻ കൂളിംഗ് സിസ്റ്റംസിനെ കുറിച്ചൊരു വീഡിയോ
The products I use and recommend:
GoPro Hero 8 Black: amzn.to/3sLAAca
Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
Motorcycle/Scooter RPM meter / Tachometer used in the video: amzn.to/39HM1Jd
Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa

Пікірлер: 558
@rameshraghavan677
@rameshraghavan677 3 жыл бұрын
താങ്കൾ ഒരു അദ്ധ്യാപകനായിരുന്നു എങ്കിൽ എത്ര നന്നായിരുന്നു എന്ന് ചിന്തിച്ചു പോകുന്നു, എത്ര സിമ്പിൾ ആയി ആണ് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുന്നത്. താങ്കളുടെ ശബ്ദം കേൾക്കുമ്പോൾ പ്രത്ഥിരാജ് സുകുമാരൻ ആണോ എന്ന് സംശയിച്ചു പോകുന്നു. അഭിനന്ദനങ്ങൾ.
@vishnusati3745
@vishnusati3745 3 жыл бұрын
Really good explanation
@ratheeshchinthu3614
@ratheeshchinthu3614 2 жыл бұрын
Mr.Ramesh raghavan അദ്ധ്യായം പകരുന്നവരെ നമ്മൾ അധ്യാപകൻ അല്ലെ അധ്യാപിക എന്ന് പറയുക ഇതും ഒരു അധ്യാപനം തന്നെ അപ്പോൾ അധ്യാപകൻ അല്ലെ Mr.buddy . സ്കൂളിൽ അല്ലെ ട്യൂഷൻ സെന്ററിൽ പഠിപ്പിക്കണമെന്നില്ല വിളിക്കാൻ.👍
@hamzathayattil
@hamzathayattil Жыл бұрын
സത്യം
@geevarghesejacob6152
@geevarghesejacob6152 3 жыл бұрын
സ്വന്തം വണ്ടി എറ്റവും കുടുതൽ അഴിക്കുന്നത് ചേട്ടൻ ആയിരിക്കും ❤❤❤
@nivedkm1749
@nivedkm1749 3 жыл бұрын
Highly professional...!!! Top class narration....🔥
@fahadkutti1
@fahadkutti1 3 жыл бұрын
Ajith ബായി നിങ്ങളെന്നെ ഒരു മെക്കാനിക്കാക്കി നിങ്ങൾ പൊളിയാ അടിപൊളി വോയിസ്
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
😊💖🙏🏻
@muhsinmomi6640
@muhsinmomi6640 3 жыл бұрын
@@AjithBuddyMalayalam Number tharamo
@infotechcomputerselectroni4142
@infotechcomputerselectroni4142 3 жыл бұрын
@@AjithBuddyMalayalam 🤣ß
@vipinkainatti7878
@vipinkainatti7878 3 жыл бұрын
👍
@hi-vh5kz
@hi-vh5kz 3 жыл бұрын
@@AjithBuddyMalayalam Hazard / 4 side indicator set cheyunath video cheyoo?
@_Arjunrs_
@_Arjunrs_ 3 жыл бұрын
Cooling system തെ പറ്റി അറിയാൻ ഒത്തിരി ആഗ്രഹിച്ചിരുന്നു.... വീഡിയോ super😍👌 💞💛
@dragondragon84
@dragondragon84 3 жыл бұрын
Great Video. Awesome Animation. Buddyude Oro Videoyil Ninnum Orupaad Pudhiya Arivukal Kittunnu
@sivasankaran4775
@sivasankaran4775 3 жыл бұрын
Super video, kore varshangal aayi idu kurichi padikaan aagrahichadha ipolanu kitiyadhu, very good explanation 👏👏👏👏
@madhumurali3979
@madhumurali3979 3 жыл бұрын
Nalla explanation.....njanum ariyathe thanne oru mechanic avunnuu....thanku ajith bhai
@patricrobert2678
@patricrobert2678 3 жыл бұрын
Super! 👍 കാര്യങ്ങൾ സിംപിൾ ആയി പറഞ്ഞുതന്നു, വളരെ സന്തോഷം!
@sreekumarkidangil9189
@sreekumarkidangil9189 3 жыл бұрын
അജിത്ത് ഭായ് സൂപ്പർ നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ ഫോളോ ചെയ്യുന്നുണ്ട് ഒത്തിരി കാര്യങ്ങൾ അറിയാൻ കഴിയുന്നതിൽ വളരെ നന്ദി
@muhammedsalman9857
@muhammedsalman9857 2 жыл бұрын
Bayankara usefull video aannu chettan idunna
@sujith6538
@sujith6538 3 жыл бұрын
iniyim ithupole ulla videos chyu plzz... ith valare upakaraprathamanu
@muhammedniyazna2651
@muhammedniyazna2651 3 жыл бұрын
Explaining complex things in a simple and easy manner👌
@thanseer_thansu
@thanseer_thansu 3 жыл бұрын
ഇന്നലെയും കൂടി വിചാരിചതെ ഉള്ളു വീഡിയോ വരാത്തത് എന്തെന്ന് 😍
@sunilchozan
@sunilchozan 3 жыл бұрын
Thank you. വളരെ symple ആയി വിവരിക്കാൻ ഉള്ള നിങ്ങളുടെ ശ്രമം പ്രശംസനീയം 🙏 വളരെ ഉപകാരപ്രടമായൊരു വീഡിയോ ആണ് ഇത്. 👍
@207614536
@207614536 3 жыл бұрын
buddy super explanation, ipo manaslayi kore karyangal thanks
@godwinpboban6636
@godwinpboban6636 3 жыл бұрын
റേഡിയേറ്ററിന്റെ വർക്കിങ് വളരെ കൃത്യമായി മനസിലാക്കി തരാൻ സാധിച്ചു ,, താങ്ക്സ് ബ്രോ....
@rithudevkv847
@rithudevkv847 3 жыл бұрын
എന്റെ വണ്ടി Ns200 ആണ് അപ്പൊ അതിന്റെ കൂളിംഗ് സിസ്റ്റം ഏങ്ങനെ ആണ്‌ വർക് ചെയ്യുന്നത് എന്നു njan വിചാരിക്കാറുണ്ട്. ഒരുപാടു താങ്ക്സ് ഈ അറിവ് പകർന്നു തന്നതിന്. ഇനിയും ഇതുപോലെ ഉള്ള വീഡിയോ കൾ അപ്‌ലോഡ് ചെയ്യുക. കട്ട സപ്പോർട് ആണ് ട്ടോ...👍👍👍🤜🤛
@dhanusai_dhanu
@dhanusai_dhanu 3 жыл бұрын
Super video love it ajith bro... gud voice and your narration
@tipztrickzmallubuddyz8656
@tipztrickzmallubuddyz8656 3 жыл бұрын
Ajithetta nigada video kanddu kanddu njnum oru mechanic aakjmenna enikku thonnanath. Nigal powliyanu ajith buddy
@salahelden4596
@salahelden4596 Жыл бұрын
എല്ലാവർക്കും മനസ്സിലാവാത്ത രീതിയിൽ ലളിതമായി താങ്കൾ വിശദീകരിച്ചതിൽ താങ്കളെ അഭിനന്ദിക്കുന്നു ഇനിയും ഇതുപോലുള് അറിവുകൾ മനസ്സിലാക്കി തരുവാൻ താങ്കൾക്ക് കഴിയട്ടെ
@rashidap1
@rashidap1 3 жыл бұрын
ഇതുപോലുള്ള വളരെ വളരെ ഉപകാരപ്രതമായ പുത്തൻ പുത്തൻ അറിവുകൾക്കായി ഇനിയും കാത്തുനിൽക്കുന്നു... ആശംസകൾ....
@Jayesh-du2hj
@Jayesh-du2hj 3 жыл бұрын
Poli poli മച്ചാനെ kalakki.... Kidu വേറെ level
@arjunbabu96
@arjunbabu96 3 жыл бұрын
മികച്ച അവതരണം ...❣️
@ashirmusthak3327
@ashirmusthak3327 3 жыл бұрын
Soooperv explanation...policcchu...🎉🔥🔥🔥
@timetiming5886
@timetiming5886 3 жыл бұрын
വേറെ ലെവൽ അജിത് ബായ്
@arunbvlogs1484
@arunbvlogs1484 2 жыл бұрын
താങ്കൾ ഒരു സംഭവം തന്നെ...hats off
@georgejoshy6440
@georgejoshy6440 3 жыл бұрын
Again buddy polichu.. eppolum polikuanu...
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
💖😊
@siddiquet2859
@siddiquet2859 3 жыл бұрын
കഴിഞ്ഞ വീഡിയോയിൽ liquid cooled കുറിച്ചുവീഡിയോ ഇടാൻ പറഞ്ഞിരുന്നു ബ്രോ അടുത്ത വീഡിയോയിൽ തന്നെ ഇട്ടു വളരെ നന്ദി 😍😍😍
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
💖
@roopeshkrishna34
@roopeshkrishna34 2 жыл бұрын
Excellent video.. simplified.. easy to understand.. great.. million thanks for sharing...
@amjithkhan4110
@amjithkhan4110 3 жыл бұрын
ഇതിന് മുന്പും എൻജിൻ കൂളിങിന്റെ വീഡിയോ കണ്ടിട്ടുണ്ട് എങ്കിലും ഇത്രയും വ്യക്തമായി ആരും പറഞ്ഞു തന്നിട്ടില്ല thanku thanku so much
@easyLearnmalayalam
@easyLearnmalayalam 3 жыл бұрын
kzbin.info/www/bejne/Z2izd5SPfbl-m5I
@firozmusthafa
@firozmusthafa 3 жыл бұрын
Great explanation as usual Keep up the great work❤️
@vikvlogs
@vikvlogs 3 жыл бұрын
A video which you gain knowledge... 💚💪
@praveensp7722
@praveensp7722 3 жыл бұрын
നല്ല അവതരണം tank you
@Sarathsp91
@Sarathsp91 3 жыл бұрын
Super video thanks happy Xmas
@j__in8574
@j__in8574 3 жыл бұрын
Bro visual aayi super ayitt ind
@devarajanss678
@devarajanss678 3 жыл бұрын
ഒരോ ചിത്രീകരണവും എത്രയെത്ര മനോഹരം🌹🌹🌹🌹🌹🌹🌹 HAPPY NEW YEAR 2021
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
Happy New year
@amaldevks4041
@amaldevks4041 3 жыл бұрын
Video nannayttund ajith cheettoo....happy Christmas 🥰🥰🥰
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
Happy Christmas ☃️
@user-rd2md5ee2z
@user-rd2md5ee2z 3 жыл бұрын
Quality content.... Perfectly explained..
@JiddusGarage
@JiddusGarage 3 жыл бұрын
Nice explanation Thermostat valve nte working simple aki paranjapo endo evideyo paali poyo oru doubht
@ajithkumarraman8735
@ajithkumarraman8735 Жыл бұрын
Quality content. Sure shot to point. No bla bla bla.. Thanks Ajith✌🏼❤️
@Rahul_Raj_Rajeevan
@Rahul_Raj_Rajeevan 3 жыл бұрын
Thudakathil paranjapole thanne.. baaki videosil kandathil kooduthal info ee videoil kitii... Athan nammude buddy. Very informative. Thanks ❤️
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
😊🙏🏻💖
@prasanthk8502
@prasanthk8502 3 жыл бұрын
Superb bro.... Clear information
@arunthomas0216
@arunthomas0216 2 жыл бұрын
Well explained.. thanks for such an informative video
@muhammedshibilik8191
@muhammedshibilik8191 3 жыл бұрын
Adipoli aayitu explain cheydhu.... happy Xmas 🎉
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
Happy Christmas ☃️
@afsal412
@afsal412 3 жыл бұрын
Cheta ningal parayunnath nalla pole manasilakunnund 😘 Kayile grees pokan endhangilum markam indo
@rajeshp3198
@rajeshp3198 3 жыл бұрын
Dear brother I am very big fan of u even though I didn't see u, your videos are awesome I am using discover 135 dtsi 2008 model but even I didn't change engine oil by my own atleast once but after I started watch ur videos i made my vehicle better than earlier now everything I am doing by myself not going for workshops I kindly request you to post more small small videos too like couch switch changing , air filter changing clutch plate changing and electrical work etc etc.....
@blipthrottle4985
@blipthrottle4985 3 жыл бұрын
Really very much informative bro👍👍❤️❤️
@tinkugeorge2425
@tinkugeorge2425 3 жыл бұрын
Excellent explanation. Highly informative.
@muhammedameen255
@muhammedameen255 3 жыл бұрын
Thankz Ajith buddy bro.u are a rare one.
@manojcharidasportfolio4224
@manojcharidasportfolio4224 3 жыл бұрын
Thanks broo...fr the video...very useful
@abhiramcd
@abhiramcd 2 жыл бұрын
Loved this channel
@iamaibin9464
@iamaibin9464 3 жыл бұрын
Ajithetta.. Super... R15 v2 undu enikkeee.. Epolanu ee system engananenu pravarthikunnathenu manasilayathu... Thank you soo much.. Happy Christmas
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
Happy Christmas ☃️
@vk-bl3uc
@vk-bl3uc 7 ай бұрын
Cool ayittu thalail Keeri 🙌
@jicksonjose4697
@jicksonjose4697 3 жыл бұрын
Excellent presentation, Informative
@sharafutharakkal
@sharafutharakkal Жыл бұрын
Well explained, informative
@sreelalcrvishnumangalam5579
@sreelalcrvishnumangalam5579 3 жыл бұрын
Presentation is hollywood level🤩👍
@sujithks823
@sujithks823 3 жыл бұрын
Very good explanation. Thank you bro😍
@mohamedanvar1327
@mohamedanvar1327 3 жыл бұрын
ഈ സംഗതി ഒന്ന് മനസ്സിലാക്കാൻ യൂട്യൂബിലെ ഒത്തിരി വീഡിയോകൾ കണ്ടിരുന്നു. ഇംഗ്ലീഷ്, മലയാളം, ഹിന്ദി എല്ലാം. ബട്ട്‌,ഈ വീഡിയോ കണ്ടപ്പൊഴാ ഇത് ശരിക്കും എന്താണെന്ന് മനസ്സിലായത്. God Gifted Talent bro. Love you♥️
@stephenvl5702
@stephenvl5702 3 жыл бұрын
Uvaa
@AdilAdil-rz5oh
@AdilAdil-rz5oh 3 жыл бұрын
നിങ്ങൾ പൊളിയാണ്✌️❤️
@sangeethsuresh9320
@sangeethsuresh9320 3 жыл бұрын
Very use full video bro 😊😍👍😍. Wish u a very happy Christmas.
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
Happy Christmas ☃️
@muhammedsaad5952
@muhammedsaad5952 3 жыл бұрын
Happy Christmas 🎄⛄ buddy and all.🤩
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
Happy Christmas ☃️
@Reneeshkvd
@Reneeshkvd 3 жыл бұрын
Quality means ajith buddy❤️❤️❤️😍
@monirajv
@monirajv 3 жыл бұрын
Very Informative, Thanks
@davisabraham6915
@davisabraham6915 3 жыл бұрын
Well explained... Thank you so much...
@m.mushraf7865
@m.mushraf7865 3 жыл бұрын
Bro aerodynamic ne kurichu oru video cheyyumo, Wings um spoiler um oru vahanatte enghend swadhenikkunnu ,Naked bike um faired bike um tammilulla difference, 👆 Oru video cheyyumo
@tonycyriac370
@tonycyriac370 3 жыл бұрын
Shock absorber ne kurich oru video cheyyamo bro💜✨
@neerajkumarvs1184
@neerajkumarvs1184 3 жыл бұрын
Ninga oru sambavantta......❤️🔥🔥 Like always.Good job buddy bro 🙏🏽
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
😊💖🙏🏻
@aliakramp
@aliakramp 3 жыл бұрын
Poli.waitig next video
@e.s.n6154
@e.s.n6154 3 жыл бұрын
Air filters ne kurich oru video cheyyavo... custom filter fitting Probs?
@raysmohamed9152
@raysmohamed9152 3 жыл бұрын
സംഭവം ഉഷാർ👍👍
@vichuvishnu8272
@vichuvishnu8272 3 жыл бұрын
Bro after market exhaustina pati oru video cheyyamo.
@abhishekabhilash8825
@abhishekabhilash8825 9 ай бұрын
പൊളിച്ചു 👍 ഇതിലും കൂടുതൽ ഒന്നും പറയാനില്ല ഇനിയും മനസിലായില്ല എങ്കിൽ കഷ്ടം.... കൂടുതൽ വീഡിയോ ചെയുക ❤❤
@ABDULJABBAR-qy7fr
@ABDULJABBAR-qy7fr 3 жыл бұрын
ഹൃദ്യമായ അവതരണം🌷🌷🌷
@vv-gv2yk
@vv-gv2yk 3 жыл бұрын
Thaankal oru killadi thanne
@ajmalajuzz9975
@ajmalajuzz9975 3 жыл бұрын
Bro after market exhaust നെ പറ്റി video cheyamo
@nithinmp933
@nithinmp933 3 жыл бұрын
Very informative thx....
@anoopp.t8293
@anoopp.t8293 Жыл бұрын
ഏതു വിഷയത്തിൽ ഏത്ര വീഡിയോ ഉണ്ടെങ്കിലും... നിങ്ങളുടെ വീഡിയോ.. നിങ്ങൾ പറഞ്ഞു തരുന്ന രീതി അത് ആർക്കും കൊടുക്കാൻ കഴിയില്ല 🙏🙏🙏
@shazam6800
@shazam6800 Жыл бұрын
Nice presentation bro....
@ananthakrishnan.v.uvillwam2133
@ananthakrishnan.v.uvillwam2133 3 жыл бұрын
Shock absorber kale kurichoru video cheyyamo Enthinanu palatharam shock absorbers
@maheshvs_
@maheshvs_ 3 жыл бұрын
Informative buddy👍
@akhil.m.sagar992
@akhil.m.sagar992 3 жыл бұрын
Bro bs6 exhaust systems നെ കുറിച്ച് ഒരു video ഇടാമോ
@pvkk155
@pvkk155 Жыл бұрын
Ente ammo.... Awesome.... U r brilliant
@ajeshkumartg7346
@ajeshkumartg7346 3 жыл бұрын
Quick Shifter Video cheyyamo.
@technotrivia
@technotrivia 3 жыл бұрын
Present...😀 Happy Xmas 😊
@abuthahir8166
@abuthahir8166 3 жыл бұрын
Bro yamaha r15 v3, mt15 chein sprocket's ne patti oru video idumo
@sadiquesadi1794
@sadiquesadi1794 3 жыл бұрын
Videokk vendi wait cheyyunna 2 channel stell or ajith buddy
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
😊💖🙏🏻
@rihanhameed317
@rihanhameed317 3 жыл бұрын
Yours content are awesome 😍😍
@muhammadriyas9021
@muhammadriyas9021 3 жыл бұрын
Nnte aliyaaa inghal oru sambhavam thanne🤭😍
@unrevealedstories5364
@unrevealedstories5364 3 жыл бұрын
Bike eganey puthiyathu poley sookshikkam oru video cheyyavo bro
@alphindavispomy1389
@alphindavispomy1389 3 жыл бұрын
Merry Christmas buddy🥰
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
Merry Christmas ☃️
@sibinkrishnan521
@sibinkrishnan521 3 жыл бұрын
Nalla അവതരണം
@tintojohn9243
@tintojohn9243 3 жыл бұрын
Thanks Happy Christmas 🎄
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
Happy Christmas ☃️
@KrishNakumAr-fk1ng
@KrishNakumAr-fk1ng 3 жыл бұрын
🤝😍💓💓 Happy christmas Bro💝💝
@rejithrj5136
@rejithrj5136 3 жыл бұрын
Ajith anna... Nammde vandi de engine il ninn varunna abnormal sound and it's causes ne patti oru video cheyyo ?
@Vr-pl6pw
@Vr-pl6pw Жыл бұрын
Clear explanation 👌
@sanjusanjay7923
@sanjusanjay7923 3 жыл бұрын
Happy Christmas buddy
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
Happy Christmas ☃️
@Sudheeshsssr
@Sudheeshsssr 3 жыл бұрын
Thanks Buddy ...Nice info
@sreekumarsree2196
@sreekumarsree2196 3 жыл бұрын
Merry Christmas ajith buddy
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
Merry Christmas ☃️
@khadeejaarif3588
@khadeejaarif3588 3 жыл бұрын
Nice video man
你们会选择哪一辆呢#short #angel #clown
00:20
Super Beauty team
Рет қаралды 46 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 18 МЛН
MPFI SYSTEM | PETROL FUEL SUPPLY SYSTEM |MALAYALAM VIDEO |AUTOMOBILE MALAYALAM | KBG42
14:26
MALAYALAM AUTOMOBILE CHANNEL KBG42
Рет қаралды 23 М.
Ninja H2 Moto Tourist Bogey Biker Highlights -Ride4 Isle Of Man Drive Motorcycle Race Crashes #crash
0:20
впихнул турбину в глушитель
1:00
не НОЛЬ
Рет қаралды 822 М.
DIY Bike Wheel Fixing
0:12
For Crafts Sake Shorts
Рет қаралды 5 МЛН
25 Cent Car / P Kyddy Car
1:01
British Seany
Рет қаралды 16 МЛН