Ente auntyde 2008 model pazhanjan Alto coolant tank kaali aanu. Air cooling maathrame nadakkunullu. Coolant inte pakaram edek mineral water ozhicharnu ath ippo evaporate ayi tank kaali. Njan ath repair onnum cheyyilla. Engine overheat ayi total cease akumbo nere scrap cheyth dump cheyth oru second hand Ford Figo petrol medikyan aanu aagraham😊
@GeekyMsN Жыл бұрын
Informative vdo bro 👍🏻🙂👍🏻
@MGATEXPLORE Жыл бұрын
Thanku 🥰
@aadhyaabhilash5584 Жыл бұрын
Thanks bro very good information 👏👏👏
@MGATEXPLORE Жыл бұрын
Welcome dear 🤗
@rahulrajur5305 Жыл бұрын
Thank you 🙏MG❤👍👍
@MGATEXPLORE Жыл бұрын
Welcome dear
@chilsonvarghese80746 ай бұрын
Repair an head gasket how much will be the price Car -Tata Indica
@NoName-cw8gx6 ай бұрын
Diesel Baleno aanu...engine cold aayi kalath expansion tank cap thuranna cheriya oru pressure release kanunund outlet pipe vazhi... coolant loss , overheating,angane onum illa.. epozhum corect temperature range aanu. Vandi enum coreect dealer service aanu.
@romeoroy7958 Жыл бұрын
Good info❤❤❤
@MGATEXPLORE Жыл бұрын
Thanku 🥰
@OPPORENO10PROPLUS8 ай бұрын
Eon 2012 head gasket കംപ്ലൈൻ്റ് ആണോ എന്ന് അറിയാൻ എന്താണ് chyendathu നല്ല heating ഉണ്ട്. Heating സിഗ്നൽ normal അണ്
@Sabarish_as Жыл бұрын
Good Info Bro 🙂
@MGATEXPLORE Жыл бұрын
Thanku dear
@shinjukm2021 Жыл бұрын
My indigo radiator fan short anu njan fan direct switchil akki heat oru pakuthi akumbol switch onakkum heat kuranjal offakkum engayayalum pakuthikk mukalilekk heat pokarilla it kondu entenkilum kuyapoam undo vandi de compression anu rings mariyittum sariyayilla oil kathunnumund
@MGATEXPLORE Жыл бұрын
Ankane cheyathe oru thermostat switch kitum athe radiator il tight cheythu vekuga athe ee switch inde placeil kodukuga apol temperature akumbol Thane on akum...athe ane nallathe..
@stardust1533 Жыл бұрын
De compression ഉണ്ടെങ്കിൽ rings മാത്രം മാറിയാൽ കാര്യമില്ല. Cylinder honing ചെയ്യണം. എന്നുവെച്ചാൽ cylinder ഒരു പരുക്കൻ പോലെ ആക്കണം. എന്നിട്ട് വണ്ടി start ചെയ്ത് ഒരു minute ആകുന്നതിന് മുൻപ് വണ്ടി ഓടിക്കാൻ തുടങ്ങണം. Speed കൂട്ടിയും കുറച്ചും ഓടിക്കണം. Engine working temperature ആയി കഴിഞ്ഞാൽ engine RPM അല്പം കൂടെ കൂട്ടി ഓടിക്കണം. Rings proper ആയി seat ആകാൻ വേണ്ടിയാണ്. ഒരു കാരണവെച്ചാലും ilde ചെയ്യരുത്. Engine പണി കഴിഞ്ഞ് പണിക്കാർ പുതുവെ ചെയ്യുന്ന പരിപാടി ആണ് engine വെറുതേ idle ഇട്ടേക്കും. Rings seating ആകില്ല. അത് ഗുണത്തേക്കാൾ ദോഷം ആണ് ചെയ്യുക. പിന്നെയും oil കത്താൻതുടങ്ങും... മുൻപ് ഞാൻ പറഞ്ഞപോലെ ചെയ്താൽ എഞ്ചിന് നല്ല power, പിന്നെ നല്ല life കിട്ടും. ഉറപ്പാണ്....
@rakeshbharathan3607 Жыл бұрын
Bro, Njan use cheyyunathu Wagon R 2022 model anu. Vandi odikkazhiyumbo hand brake nu thazheyulla platformil (cup holder area) choodu anubhavappedunnunundu. ithu complaint ano?
@MGATEXPLORE Жыл бұрын
Illa athe normal ane....
@amalprakash2001 Жыл бұрын
Entae polo 1.2 2012 model diesel aane coolant level korayunnunde leak indoo aenne check cheythu but leak onnum kandillla verae nthaan kaaranam day time vandi oodumboo kooduthal heat aakunnathe poolae inde, night scene ellla, pinna vandi off aaaki etttaaalum radiator fan korache naeram work cheyum
@mallutravelbro Жыл бұрын
Innova 2008 model dip stick nte holil koodi cheruthayi puka varunnu enthaavum kaaranam
@PakkagramavasiАй бұрын
അണ്ണാ പ്രശ്നമാണ്
@aesthetictube84755 ай бұрын
Bro, Ford figo 2017 petrol oil and coolant mix aayi.oil cooler,coolant tank replace cheythu, but ippo coolant reduce aavunnu but no leaks, please reply.
@toxicj27 Жыл бұрын
Yeah finally, vannittta 😂🤭❤️😘 thenx
@toxicj27 Жыл бұрын
My gaming username oru cheriya preshnam ahnalle 😂
@MGATEXPLORE Жыл бұрын
Aha 🥰🥰
@RAJ909 Жыл бұрын
👍👍👍
@MGATEXPLORE Жыл бұрын
Thanku 🥰
@sidinjacob42639 ай бұрын
ഞാൻ വണ്ടിയുടെ ഹെഡ് മാറ്റി വെച്ചിരുന്നു.. ഈ സെയിം കംപ്ലയിന്റ് ആയിട്ട് വണ്ടി വഴിയിൽ കിടന്നിട്ട്
@riyasbismiya627014 күн бұрын
എത്ര രൂപ ചിലവാകും. എന്റെ വണ്ടി പോളോ ഡീസൽ ആണ്. പ്ലീസ് റിപ്ലൈ
@ajuzs2 күн бұрын
നന്നാകാൻ നല്ല പൈസ വരുമോ?
@MuhammadAdnan-v2c Жыл бұрын
1 month മുൻപ് കാർ ഒന്ന് ഹീറ്റ് ആയിരുന്നു ചെറിയ രീതിയിൽ പുക വന്നു. ചെക്ക് ചെയ്തപ്പോൾ അന്ന് റേഡിയേറ്ററിൽ വെള്ളം കുറവായിരുന്നു ഒരു പൈപ്പ് വേറെ ഫിറ്റ് ചെയ്തു, പക്ഷെ വീണ്ടും വീണ്ടും റേഡിയേറ്ററിൽ വെള്ളം കുറവ് കാണിക്കുന്നു. ഇതിനിടയിൽ മൂന്നുന്നാലു വർക്ഷോപ്പിൽ പോയി. ബട്ട് എല്ലാം ഓക്കേ ആണ് എന്നാണ് അവർ പറയുന്നത്.ഇപ്പോ റേഡിയേറ്റർ ന്യൂ ഫിറ്റ് ആക്കി ബട്ട് ഇപ്പോളും റേഡിയേറ്ററിൽ വെള്ളം കുറയുന്നുണ്ട് , ഹീറ്റ് ആകുന്നുമുണ്ട്. എന്താണ് ബ്രോ ഇതിനു കാരണം ഒന്ന് പറയാമോ
@blocker92139 ай бұрын
Workshop il മാത്രമേ പോയള്ളോ ? service സെന്ററിൽ പോയാരുന്നോ ?
@PakkagramavasiАй бұрын
പ്രഷർ ടെസ്റ്റ് ചെയ്യണം എന്നാൽ മാത്രമെ ചെറിയ ലീക്ക് കണ്ട് പിടിക്കാൻ പറ്റു.
pls reply…….workshop kanichapo 50k minimum aakum enn paranju
@sidinjacob42639 ай бұрын
Bro ente vandiyude റേഡിയേറ്റർ ഹോസ് കുറച്ചു ഓടിക്കുമ്പോൾ വീർത്തു നിൽക്കുന്നു
@PakkagramavasiАй бұрын
പൈപ്പ് ഡാമേജ് ആയി കാണും..
@muhammedsavad.n.s8783 Жыл бұрын
Bro, njan use cheyunna ALTO 800 ril ennale meteril Overheat signal kanichu pakshe ath kurach kazhinjappo poyi athinte karanam enthayirikum
@MGATEXPLORE Жыл бұрын
Cold conditionil coolant level check cheythu...pine fan work akundo yanu nokuga...just start cheythu onnu ac on cheyuga apol fan work cheyundo yanu nokuga...ithe Ellam okey anengil pine radiator nokanam