A big thanks to all those who are supporting new talent and creators.❤️
@_nijugeorge_3 жыл бұрын
🖤
@mnadhif22713 жыл бұрын
Poli sanam
@ZenCho0073 жыл бұрын
Defenetly karikku team....w8ing for more episodes!!
@nthaanbromodeyaano12.3 жыл бұрын
*_KARIKKU FANS😍👍🤩❤_*
@shibiludheenthayyil2023 жыл бұрын
Mmmmmmm..................
@vipi024 Жыл бұрын
RDX കണ്ടതിനു ശേഷം വീണ്ടും ഇവിടെ വരെ വന്നു സുർജിത് അണ്ണനെ ഒന്ന് കൂടി കാണാൻ
@btechy2803 Жыл бұрын
njanum
@muralitmenon Жыл бұрын
ഇതിനും ഒരുവർഷം മുമ്പേ vishnu ബ്രോ യെ നോക്കി വെച്ചതാ... മ്മടെ "ക്ലീഷേ വെള്ള മടി" 😂😊
@Jikkumatheww Жыл бұрын
RDX ന് ശേഷം വിഷ്ണു ബ്രോയെ കാണാൻ വന്നവർ ഉണ്ടോ??❤❤❤
@basil67383 жыл бұрын
സന്തോഷിച്ചു ഓടിവന്ന് കരിക്കിലെ ആരെയും കാണാതെ സങ്കടം ആയവർ ഉണ്ടോ😔
@kp25873 жыл бұрын
Roberto Carlos Fans!!!!
@unaisck2613 жыл бұрын
നീ കണ്ണനുള്ള mood കളഞ്ഞു 👺👺
@muhammedadhil16463 жыл бұрын
Mm
@abhinav55383 жыл бұрын
kzbin.info/www/bejne/fZqpiGCpgsSkmMk
@xaxnxoxnxyxmxoxuxsxx3 жыл бұрын
ഇല്ല 😁
@മിന്നൽമനോഹരൻ3 жыл бұрын
അപ്രതീക്ഷിതമായി noti കണ്ട് ഓടി ഇങ്ങട് വന്നു😌😌💞
@meenumeenakshi7543 жыл бұрын
Njaanum💥💥
@Redmi_appu3 жыл бұрын
500 subscribe akki tarumo😥😥🙏😭🙏
@Amarnath-ee3yq3 жыл бұрын
Nenum
@shabnasuhail17373 жыл бұрын
me to
@iamadwaith33633 жыл бұрын
അതാണ് 😊
@pradyuthmohan3 жыл бұрын
കരിക്ക് ചാനൽ തുടങ്ങിയ സമയത്ത് അനുവിനെയും ജീവനെയും ശബരീഷിനെയും ഒന്നും നമ്മുക്ക് അറിയില്ലായിരുന്നു നമ്മൾ അവർക്ക് അവസരം കൊടുത്തപ്പോഴാണ് അംഗീകരിച്ചപ്പോഴാണ് അവർ നമ്മുക്ക് ഇഷ്ടപ്പട്ടവരായി മാറിയത് അതുപ്പോലെ ഇവർക്കും അവസരം കൊടുത്തു നോക്കു കത്തി കേറും അവർ🔥🔥💯 പെവർ വരട്ടെ💯😍
@poorneshkumar7143 жыл бұрын
പുതിയവരാണെന്ന് പറഞ്ഞു തള്ളിക്കളയരുത്. നമ്മുടെ ജോർജായാലും ലോലനായാലും എല്ലാവരും തുടക്കത്തിൽ നിന്നാണ് ഇവിടെ വരെയെത്തിയത്. Karikk എന്നും karikk തന്നെ ❤️
dudee...don't discourage them....!! cinematography, acting, colour tone ,music ,ambience and overall a visual treat this is!!!!!! glad to see that karikku is giving great opportunities.... would love to see this team go ahead.
@amalthomas10813 жыл бұрын
Yes, that's what I too expect even before starting to watch this.
@lenaahmarym39653 жыл бұрын
Yes ! The whole comment box is really disappointing
@@aBhi-oz4hu free ആയിട്ട് അവരസരം കൊടുക്കാൻ കരിക്ക് എന്താ വല്ല കാരുണ്യ പ്രവർത്തനം ചെയ്യുന്നുണ്ടോ
@സുബേദാർസുധാകരൻ3 жыл бұрын
ഈ പുള്ളിക്ക് അവസരം കൊടുക്കണ്ട ആവശ്യമില്ല...കഴിവ് തെളിയിച്ച ആളാണ്.
@maaxess3 жыл бұрын
😂🤣avarasaram
@afsalpaya11433 жыл бұрын
കരിക്ക് റിയൽ ടീം ഇല്ലാത്ത ഈ എപ്പിസോഡ് ഞാൻ ഭാഹിഷ്കരിക്കുന്നു 😪😪😪😪
@nishanaseer31983 жыл бұрын
njanum😓 ennalum Nalla ep aan
@Salmankodithodi3 жыл бұрын
Athe
@albert803893 жыл бұрын
💯
@swalihak3 жыл бұрын
Karikkilek more actors kittumallo ith vayi. Angane samadhanikkam😌 New members vech 2 series (include old actors in karikku) thurangumenn nikhilettan paranjille.. Ivar oru onnonnara prasthanam ayi maran pova🔥🤙
@sreerag85113 жыл бұрын
Poli aan bro. Onn kand nokk
@jsooyaaa66273 жыл бұрын
Notification കിട്ടിയപ്പോൾ ഓടി വന്നു എന്നിട്ട് കരിക്കിലെ ഒറ്റ ആളെയും കണ്ടില്ല.... Please upload KARIKKU ഒരു 5 മിനിറ്റ് എപിസോടെ എങ്കിലും മതി ഒന്ന് ചിരിക്കാൻ 😘😘😘
ഇത് ഞങ്ങൾടെ കരിക്കല്ല....!ഞങ്ങൾടെ കരിക്ക് ഇങ്ങനെ അല്ല...!ഇനി ആകെയുള്ള പ്രതീക്ഷ ജോർജിലാണ്....😌
@swimmingpoolmalayalam67143 жыл бұрын
Mm
@sumishans31723 жыл бұрын
പിന്നെ lokdown ആയിട്ടും നമ്മളെ ഒക്കെ entertaint ചെയ്യാൻ വേണ്ടി കരിക്ക് എടുത്ത effort കണ്ടില്ലാന്നു വെക്കാൻ പറ്റില്ല
@B3RLiNOP3 жыл бұрын
Ith kollula kopp
@fasilzpv3 жыл бұрын
Edo Nalla Kidilan Web series thanneyanu... Actingm Skillum nokk... Ivar Pwoliyanu... Ninteyokke Georgeum Koppum okke Undakkiyath NIKHIL Bro aanu... Athupole thanne Ivrede teamine select chythathm..
@aromalprakash343 жыл бұрын
Correct😁
@sajanjohn26952 жыл бұрын
This particular storyline was brilliant and interesting.. pls bring back this crew!!
@monkeyDluffy-hj2rk3 жыл бұрын
ഇത്രെയും നാൾ ആയിട്ട് ഒരു വീഡിയോക്ക് വേണ്ടി wait ചെയ്തിട്ട് പെട്ടെന്ന് notification കാണുമ്പോ ഉള്ള ഒരു feel ഉണ്ടല്ലോ 😼🔥 But tbh പഴയ കരിക്ക് ടീം അല്ലതത്കൊണ്ട് ആ ഒരു ഫീൽ കിട്ടിയില്ല വീഡിയോക്ക് 😔
@RAPBeat9703 жыл бұрын
ithrem kaalam kaathu ninnit sasuke ye kanda pole alle...Itachi anna
@monkeyDluffy-hj2rk3 жыл бұрын
@@RAPBeat970 😅
@KevinandAlvin3 жыл бұрын
Uchiha Itachi ❤️❤️
@minisekhar89623 жыл бұрын
Nammada karikku team anu nalla vibe ullath Missing 😭❤️
@MALLUTROLLS19953 жыл бұрын
പ്രതീക്ഷിക്കാതെ നോട്ടിഫിക്കേഷൻ വന്ന് കേരിയവർ ആരൊക്കെ🤣🤣
@SalihKallada3 жыл бұрын
സത്യസന്ധമായി മനസ്സറിഞ്ഞ് പൊട്ടിച്ചിരിച്ചു ഏറെക്കാലങ്ങൾക്ക് ശേഷം ഇതൊക്കെ കണ്ടപ്പോൾ! തുടരുക ഇനിയും... നിർത്തരുത്. 👍👌💐
@ട്രംപ്അണ്ണൻ3 жыл бұрын
Arjyou ന്റെ വിഡിയോ ഇന്ന് വരാൻ സാധ്യത ഉണ്ട് 😂😂
@Rahul-wk2rp3 жыл бұрын
Trumpine vere pani onnulle electione thottitt😁
@TeaserTones3 жыл бұрын
Livestream ippol vannu bro
@haritr42813 жыл бұрын
ഈ web series ന്റെ makers കരിക്ക് team അല്ല കരിക്കിന്റെ channel ൽ കൂടെ release ചെയ്തു അത്രേ ഒള്ളു
@minisekhar89623 жыл бұрын
Correct
@askarkapparath89233 жыл бұрын
അതെ ഞാനും അത് നോക്കി
@Ntikworld3 жыл бұрын
ഇതിന്റെ motion poster... Prediction എന്നിവ കാണാൻ ഈ ചാനലിൽ കേറണേ gooys... 😔🤪
Ee channel use cheyithu enne ollu...ith karikku teaminte web series alla
@foodart18253 жыл бұрын
എത്ര പുതുമുഖങ്ങൾ വന്നാലും നമ്മടെ മമ്മൂക്ക ലാലേട്ടൻ ദിലീപേട്ടൻ ഇവരെ വിട്ട് കളിയില്ല..അത് പോലെ തന്നെയാണ് കരിക്കിലും..പഴയ ACTORS ഫാൻസ്❤️
@sectumsempera1233 жыл бұрын
Dileepettane jail nnu vitta?😂😂
@sabithsabu14933 жыл бұрын
Pakshe lolan pakaram lolan thenne ullu
@Wtp.983 жыл бұрын
@@sectumsempera123 onu podo
@divyars33213 жыл бұрын
@@sabithsabu1493 correct👍👍👍👍👍👍👍
@babykuttyp.p163 жыл бұрын
@@sectumsempera123 kashtam 🤧
@rudraafsal72103 жыл бұрын
ചെറിയ lag feel ചെയതു... എങ്കിലും മൊത്തത്തില്‍ ഒരു മാറ്റവും പുതുമയും തോന്നുന്നു.. 😍 തുടക്കം നന്നായിട്ടുണ്ട് ഇനി അങ്ങ് പൊളിച്ചേക്ക്.. 🔥
@Anshidbinali3 жыл бұрын
കരിക്കിന്റെ നോട്ടിഫിക്കേഷൻ കണ്ട് ഓടിച്ചാടി വന്നവർ ഉണ്ടോ 🙄🙄🙄
@sruthyskumar16303 жыл бұрын
Ond
@amalenduviji50923 жыл бұрын
Yss😁
@prokallan38503 жыл бұрын
Pinnillathe😥
@rafeekptk75493 жыл бұрын
Mm 😢😢😢😢
@rafeekptk75493 жыл бұрын
Enne sed aakki
@wirelesselectricity95053 жыл бұрын
ആ താടി ചേട്ടൻ ശെരിക്കും പൊളിയാരുന്ന്... 👍😁
@anupamagillan24273 жыл бұрын
കരിക്കിലെ താരങ്ങൾ തന്നെ ആവുമെന്ന് കരുതി പ്രതീക്ഷിച്ചു വന്നതാണ്... പക്ഷെ.. ആ പ്രതീക്ഷയെ നിരാശ ആക്കിയില്ല... സൂപ്പർ... 💥💥💥💥🤩
@abhiram55043 жыл бұрын
ഇവിടെ ആരും പഴയ ആളുകൾ ഇല്ല എന്ന് പറയുന്നു പുതിയ ആളുകൾ ക്ക് അവസരം കൊടുക്കുന്ന karikku ന് എന്റെ കയ്യടികൾ ( ഉദാ: നമ്മടെ സുര അമ്മാവൻ ആദ്യമായി തേര പരയുടെ അവസാന എപ്പിസോഡ് ഇൽ പഞ്ചർ കടയിലെ വരുന്നേ പിന്നെ അദ്ദേഹത്തെ ഒഴിച്ചുകൂടാനാവാത്ത എപ്പിസോഡ്കൾ കുറവാ ചിലരുടെ ഒക്കെ മനസ്സിൽ സ്ഥാനവും പിടിച്ചു )
@Mashboobk3 жыл бұрын
മരുഭൂമിയിൽ മരുപ്പച്ച കണ്ട ഒരു ഫീൽ നോട്ടിഫിക്കേഷൻ കണ്ടപ്പോൾ. കട്ട വെയ്റ്റിംഗ് ആയിരുന്നു കരിക്കിന്റെ വീഡിയോക്ക്
@mohammedrafia61063 жыл бұрын
എപ്പിസോഡ് 2 ഇറങ്ങിയതിന് ശേഷം കണ്ടവർ ഇവിടെ come on😜😜
@anaswarasanthosh75063 жыл бұрын
😁
@ashilsalim4093 жыл бұрын
3 irangeeta njan kaanane😁
@mohammedrafia61063 жыл бұрын
@@ashilsalim409 😃
@krupagardens32693 жыл бұрын
Episode 3
@_millenium_tracks_7413 жыл бұрын
Ep 3 irangiyathinu shesham 1 anveshich vanne😂
@24aswinramesh443 жыл бұрын
ഇതേതാ... ഇതെന്ന ഇതൊക്കെ ആരാ... ഫ്ലാറ്റ് മാറിപ്പോയോ ദൈവമേ.. 😅
@mishalmichu73763 жыл бұрын
Enne sub cheyyo
@itz_me_reshmi3 жыл бұрын
😄😄
@thanshtnz3 жыл бұрын
😂😂
@suryas97653 жыл бұрын
രണ്ട് പേരും ഒന്നിനൊന്ന് മികച്ച് നിൽക്കുന്നതായി തോന്നി. Enjoyed a lot. Waiting for more 😃❤️
@Lijijose663 жыл бұрын
👍👍
@midhuu82733 жыл бұрын
🥲
@beinglogical64143 жыл бұрын
Karikku Fliq -> channel used as a platform where people can show case thier creativity by paying money ❤️ KARIKKU MAIN Channel -> karikku main actors video only ❤️ So don't spread hate for new content creator 😁😁😁😁😁😁
@vishnu_njr_10523 жыл бұрын
Karikku real team uyir, but, this episode polichu🥰
@thugofstars9123 жыл бұрын
ലോക് down സമയത്ത് നല്ല നേരം പോവാൻ നമ്മുടെ കരിക്കു ടീം ഒരുങ്ങി ഇറങ്ങി !!😁❤️😎
@nikhil77523 жыл бұрын
kzbin.info/www/bejne/l3SqfIShmKuIf6s
@rash_thalassery3 жыл бұрын
17:00 ഈ മച്ചാനെ കണ്ടപ്പോൾ വീഡിയോയുടെ level മാറിയെന്നു തോന്നിയവർ ഉണ്ടോ?😜 Jijo jacob♥️✌🏽
@albert803893 жыл бұрын
Karikku Real Team 😢😢 is major missing
@manumathaigijo99643 жыл бұрын
namudae karikku fliq is a webseries platform so idependent aaya creatersinu video edan sadikkum
@abz96353 жыл бұрын
കരിക്കിലെ ആക്ടർസ് ആദ്യമായി അഭിനയിച്ചപ്പോ ആരും അവരെ ഇപ്പോ ഉള്ള പോലെ അംഗീകരിക്കാൻ നിന്നില്ല.... പുതിയ ആൾകാർ വന്നാലും അവർ അങ്ങനെ ചെയ്യും.... മാറ്റം വേണം ന്യൂ talents varatte.... നാളെ ജോർജിനും ലോലനും മുകളിൽ അവർക്ക് പോകാൻ കഴിയട്ടെ.... 🔥
@aneeshka41563 жыл бұрын
ഇപ്പോഴാ കണ്ടത്. പൊളി സാനം . ഒന്നും കാണാതെ കരിക്ക് ഇത് ഇറക്കില്ലെന്ന് നമ്മൾ ഓർക്കേണ്ടതായിരുന്നു. നമ്മുടെ ഭാഗത്തും തെറ്റുണ്ട്. സൂർജിത്ത്👍
@yathrikan42703 жыл бұрын
*നോട്ടിഫിക്കേഷൻ കണ്ടു ഓടി വന്നവർ like അടിച്ചേ÷ 👍👍👍👍👍
@m_k_tracker83163 жыл бұрын
😍😍😍
@yathrikan42703 жыл бұрын
@@m_k_tracker8316 😍
@Roshan-xe6hf3 жыл бұрын
Onn pode
@yathrikan42703 жыл бұрын
@@Roshan-xe6hf aysheri
@mishalmichu73763 жыл бұрын
Enne sub cheyyo
@Reeeaaallll3 жыл бұрын
Old Actors Madyi🙏😢 Karikkku istam❤️ Waiting for all your videos #karriku #karikkufilq All are Awesome 😍
@vishnubalachandran523 жыл бұрын
The bearded guy is so damn realistic and he proved his talent before also in Le Cliche Vellamadi. Karikku deserves a huge applause for bringing up such talents ❤️
@sachinjohnsonchirayath83073 жыл бұрын
Oh damnn yeah Cliche vellamadi. His acting was pretty realistic in that video and this one too
@vishnubalachandran523 жыл бұрын
@@sachinjohnsonchirayath8307 Yeah and many thinks he is new to the game 😎
@arunezhuthan71763 жыл бұрын
Yes bro.... Vishnu agasthya is damn realistic.. Going forward he will rock the floor.. No doubt
@rahulrajendran9447 Жыл бұрын
വില്ലൻ of RDX
@MANNANMANOJ Жыл бұрын
Yes rdx villain come back
@noorsaalim78053 жыл бұрын
ചിലയിടത്ത് ഫഹദിന്റെ വോയ്‌സ് പോലെതോന്നി..🌚
@adithyaganesh40033 жыл бұрын
Guys support by their talent not by their fame. In future ivarum famous avum! Karikku team poliyaan!
@sonajose84083 жыл бұрын
kzbin.info/www/bejne/ZoeXdYx-gbCYrqc
@pradeeshpradee44943 жыл бұрын
Dop, bgm and songs ഒക്കെ നൈസ് ആയിട്ട് ഉണ്ട്... ആക്ടിങ് ഉം കൊള്ളാം.. first കീ എടുത്തു മാറ്റി വെക്കുന്ന scene കാണിക്കാതെ ഇരുന്നിട്ട് ലസ്റ് സസ്പെൻസ് പോലെ rewind അടിച്ചു കാണിച്ചിരുന്നേൽ effect കുറച്ചു കൂടി കൂടിയേനേ... എന്തായാലും കൊള്ളാം...Waiting for next episode☺️
@spartans2.o7963 жыл бұрын
cure insomnia with cosm.wayskzbin.info/www/bejne/o6Oyk4iMZ6Z-f8U
@nidha44933 жыл бұрын
Karikku ഫാൻസ് പവർ കാണട്ടെ
@sectumsempera1233 жыл бұрын
Podey podey.....ithinakath otta karikku actor polum illa....pinne aare kettikaanaada power kaanikane?
@tywtk-thethingsyouwanttokn60653 жыл бұрын
സംഭവം ഇഷ്ട്ടപെട്ടു👌👌 നല്ല depth ഉള്ള സ്റ്റോറി ആണെന്ന് തോന്നുന്നു, waiting for more❤️
@godwinthomas8473 жыл бұрын
കരിക്കിൽ George ന് കേൾക്കുമ്പോൾ തന്നെ രോമാഞ്ചം❤️❤️
@beinglogical64143 жыл бұрын
Ninakku entho problem undu 🙄🙄🙄🙄 George is a good actor but name kelkumbo romanjam onnum varilla 😂😂😂😂😂😂
@aBhi-oz4hu3 жыл бұрын
രോമാഞ്ചമോ... ശ്യേ 🤦♂️😂
@whatif5393 жыл бұрын
കമന്റ് ബോക്സിൽ കുറെ രോമം ഇല്ലാത്തവർ കറങ്ങി നടക്കുന്നുണ്ടല്ലോ 🤭
@aBhi-oz4hu3 жыл бұрын
കമെന്റ് ബോക്സിൽ ചില അമിത രോമവളർച്ചയുള്ള കരടികൾ കറങ്ങി നടക്കുന്നുണ്ടല്ലോ 🤭
@spartans2.o7963 жыл бұрын
cure insomnia with cosm.wayskzbin.info/www/bejne/o6Oyk4iMZ6Z-f8U
@shibumadakkara31273 жыл бұрын
കരിക്കിൽ വരുമ്പോൾ ലോലനും ജോർജും ഒക്കെ പുതുമുഖങ്ങൾ ആയിരുന്നു.അതുപോലെ ഇവരെയും ഒന്നു അംഗീകരിക്കാൻ പഠിക്ക്. സമയം കൊടുക്ക് നന്നായിക്കോളും
@sharul17093 жыл бұрын
Exactly 👍🏻
@anvar52273 жыл бұрын
മന്ത്രി സഭ രൂപീകരണത്തിന് ഇടയിൽ കേട്ട പോലത്തെ ഡയലോഗ് 😁
@pranavgovind0213 жыл бұрын
But ithu karikku team alla direct cheythathu.
@adarshs69883 жыл бұрын
Kodathi😍
@kathirkathir27013 жыл бұрын
kzbin.info/www/bejne/sIXEaphsbtSqsKc .
@adithya57943 жыл бұрын
We need real karikku team😭
@jacksperace3 жыл бұрын
0.54... എങ്ങനുണ്ട് -- അതിനു ഇതിനകത്തെന്തുഅ 😂 പൊളി Attittude
@sajeersajeer58073 жыл бұрын
നന്ദിയുണ്ട് അണ്ണന്മാരെ.. ഇപ്പോയേലും വന്നല്ലോ..
@MYWORLDSUB3 жыл бұрын
2k ആവൻ സഹായിക്കുമോ
@alfredgison053 жыл бұрын
1k ആവാൻ സഹായിക്കുമോ
@dheeraj93793 жыл бұрын
ആകെ ടെൻഷൻ അടിച്ചു ഇരിക്കുകയായിരിന്നു ... അപ്പോഴാ കരിക്ക് notification വന്നേ ... ഒരു വല്ലാത്ത relaxation ...
@ajmal53563 жыл бұрын
Aawffffff🔥
@ShowMedia3 жыл бұрын
Video ഒരുപാട് ഇഷ്ട്ടപെട്ടു പുതിയ team നു avasaram കൊടുത്ത് കരിക്ക് veendum hero
@Iampauljoseph3 жыл бұрын
Katta waiting ayirnnu videoke vendi🔥
@Redmi_appu3 жыл бұрын
500 subscribe akki tarumo😥😭😥😥😭
@Ashmithh3 жыл бұрын
@@Redmi_appu aa
@augustinekj57903 жыл бұрын
ജോർജിനേം,ലോലനേം ഒക്കെ പ്രതീക്ഷിച്ചു വന്നു പക്ഷെ സോമനായി...😜🤣 എന്തോ ആ പഴയ ഒരു ഇത് ഇതിൽ കിട്ടില്ല🥲 😕 ആ ടൂർ പോയ പിള്ളേർടെ കാര്യം ഒന്നു പരിഗണനയിലെടുക്കണേയ്!!!🤗🏃♂️💥
@lifeisbeautifull11703 жыл бұрын
കരിക്ക് ടീം ഇല്ലാത്തോണ്ട് സങ്കടം ഉണ്ട്.... But ഇവരും പൊളി തന്നെ 👌👌👌👌👌👌
@mrcreation.3 жыл бұрын
Trendingil ullavar mari nilkkuka KARIKKU ethiyittund.. 💥💥
@abhirajms23053 жыл бұрын
Ith karikku fliq aanu ithil purath ulla matt aalkaarde work mm varum. Ith karikku nte series alla, ithiloode release cheyyunnath aanu. So don't discourage others, nalla work ne angeekarikku 😊
@omkvser2783 жыл бұрын
ഭാഗ്യത്തിന് ഉറങ്ങാൻ നേരത്തു തന്നെ suggest ചെയ്തു.. നന്നായി ഉറങ്ങാൻ പറ്റി thanks to Karikku
@bubblegum50073 жыл бұрын
Karikku legendsine miss cheythavar undo💔🔥
@bharath4293 жыл бұрын
നല്ല ആവേശത്തിൽ വന്നതാ എന്നാൽ പഴയ ആരും ഇല്ലാ 😢😢😢
@ridhuvandq86743 жыл бұрын
Athe vishamam ayyi😥
@sharontomy9206 Жыл бұрын
Came after RDX. Paulson🔥
@Meesha_madhavan73 жыл бұрын
Thumbnail കണ്ട് ഇതേത് channel എന്ന് പെട്ടെന്ന് തോന്നി പോയി❤️😀
@shajitha67633 жыл бұрын
New actors polichu.Varum episodesil mattullavareyum pratheekshikkunnu.
@spider4923 жыл бұрын
ഇതുപോലെ ഉള്ള പുതുമുഖങ്ങൾക്ക് അവസരം കൊടുക്കുന്ന കരിക്ക് ടീം പൊളിയാണ്
@irfukandal84633 жыл бұрын
Karikkile chettammark Pakaram aarum aavilla George Annan uyir❤️
@nehajacob81863 жыл бұрын
💯💯
@seemon7113 жыл бұрын
ജോർജിനെയും , ലോലനെയും ഒക്കെ വല്ലാതെ മിസ്സ് ചെയ്യുന്നു..😪😪
@viralvideos9787 Жыл бұрын
പോൾസനെ കാണാൻ വന്നവർ നീലം മുക്കിക്കോ 👍
@s7editing5783 жыл бұрын
ഇനി അടുത്ത എപ്പിസോഡ് ഇൽ കാണാം..!!😌❤️🔥
@harigovind61133 жыл бұрын
Karikku fans 😁😁😁😁😁😁😁😁
@anviyashiju55163 жыл бұрын
Background music scored and the acting was also tooo good....pwoli..waiting for the next epi
@kvshobins98203 жыл бұрын
നമ്മുടെ പിള്ളേരെ കാണാഞ്ഞു കലിപ്പ് കേറിയവർ ഒണ്ടോ 😕😕 ജോർജ്, ലോലൻ ഷിബു
@abdulbasith17653 жыл бұрын
പഴയവർ ഇല്ലാതെ എന്ത് രസം...കരിക്കിന്റെ ഒരു popularity കളയില്ലെന്ന് പ്രതീക്ഷിക്കുന്നുണ്ട്.
@aaronnsk85733 жыл бұрын
😀ചേട്ടൻ ജോർജ് ശെരിക്കും ഉള്ള ജോർജ് ആണെന്ന് തോനുന്നു 👿⭐️ WAITING FOR NEXT EPISODE 💞
@muhammedvahab33373 жыл бұрын
ആയാൽ മതി ആയിരുന്നു 😪
@njaanumenteaaalum85473 жыл бұрын
കരിക്ക് ടീംസ് എവിടെ? നിങ്ങൾ ആണ് ചാനൽ തുടങ്ങാൻ ഞങ്ങൾക്ക് ഒക്കെ inspiration❤️
@The_Happy_Game3 жыл бұрын
സന്തോഷിച്ചു ഓടിവന്ന് കരിക്കിലെ ആരെയും കാണാതെ സങ്കടം ആയവർ ഉണ്ടോ
@liginthomasck3 жыл бұрын
Pookkalam viriyunna effect.. Uff pwolii🔥🔥😅
@snp-zya3 жыл бұрын
മൊത്തം കണ്ടിട്ടും കരിക്കിലെ പയ്യൻമാരെ കാണാതെ Sed ആയി മടങ്ങിയവരാണ് ഇവിടെയുള്ള പലരും ല്ലേ !
@muhammedsahad78843 жыл бұрын
ആദ്യം ഉണ്ടായിരുന്നു..കണ്ടു കഴിഞ്ഞപ്പോൾ അത് മാറി. 😍
@ynz563 жыл бұрын
@@muhammedsahad7884 But kaanan thonnunnolla..😒
@nived39833 жыл бұрын
ഒരു മാസം 2 വീഡിയോ വിതം വേണമെന്നുള്ളവർ 👇👇👇
@arunezhuthan71763 жыл бұрын
For checking who is the actor on this »»It's Vishnu Agasthya. He is famous for his previous 'cliche vellamadi' short film... Remarkable perfomance!Happy to see him on a series that is branded by the leading team - Karikku!!!!!And for those who had a misconception that this short film is done by Karikk team, its a No. Karikk Fliq is a platform by Karikk,that may encourage other team works also by releasing on this platform!I I see 4.4k dislikes here may be just because of this! Karikk team just guage the content of the subject and only tie up with the team if those works have a certain markup level, I believe...And defnitely Insomnia Nights does describe a person who is insomniac..on a sattire way. Deep inside he is haunted with some memories I believe! It's just 2 episodes over now. Really waiting for EP 3. All the best team💚
@@mriddhul അല്ല പിന്നെ, പണ്ടൊക്കെ മമ്മുക്ക ലാലേട്ടൻ ഫാൻസ് ആരുന്നു... ഇപ്പൊ എന്തൊക്കെ സഹിക്കണം , കരിക്കിലെ പിള്ളേർ ഇല്ലാത്ത എപ്പിസോഡ് ബഹിഷ്‌ക്കരിക്കുന്നു എന്നൊക്കെ ..., കരിക്ക് ഫ്ലിക് എന്തിനുള്ള ചാനൽ ആണെന്ന് പോലും അറിയാത്ത ഫാൻസ് ആണ് ഈ കിടന്ന് ഡയലോഗ് അടിക്കുന്നെ..
@SARANBLACKSTAR3 жыл бұрын
@@mriddhul and btw, as always poli work makkale ❤️
@mriddhul3 жыл бұрын
Thanks bro. Ellam sheriyavum😁❤️
@nielegacy36653 жыл бұрын
Karkki kure nalay miss cheythavar indo😞karikku is something special ❤️
@Tweetsoftheweek2 жыл бұрын
This has to be the best "Karikku" creation
@saranm91433 жыл бұрын
വിഷ്ണു ചേട്ടാ 🔥🔥🔥🔥🔥 Anatomy of a കാമുകൻ കാണാത്തവർ ഉണ്ടേൽ must ആയിട്ട് പൊയ് കാണണം.. ലെവൽ ആക്ടർ ആണ്.. പൊളി പൊളി പൊളി.. ❤️🔥🔥🔥🔥🔥