ENGLISH ലൂടെ നേടിയെടുത്ത INDEPENDENCE | Abshitha | Josh Talks Malayalam

  Рет қаралды 438,653

ജോഷ് Talks

ജോഷ് Talks

Жыл бұрын

#joshtalksmalayalam #abshithaputhalath #englishspeaking
ഇനി പറയാം നമ്മുടെ ഉറച്ച തീരുമാനങ്ങൾ Confident ആയി ശരിയായ skills -നോടൊപ്പം joshskills.app.link/zskkOEDVIsb
Life-ൽ #independent ആവണം എന്ന ആഗ്രഹം ഉള്ളവർ ആണ് നമ്മൾ എല്ലാവരും. പക്ഷേ അതിനു വേണ്ടി എന്താണ് ചെയ്യേണ്ടത് ? എവിടെ തുടങ്ങണം? ഇത് എപ്പോഴും വലിയൊരു ചോദ്യം ചിഹ്നം തന്നെ ആണ്. പക്ഷേ ആ സംശയങ്ങൾക്കെല്ലാം തന്റെ ഉറച്ച തീരുമാനം കൊണ്ട് മറുപടി കൊടുത്ത അഭിഷിത ആണ് ഇന്ന് നമുക്കൊപ്പം #joshtalks -ൽ . തന്റെ തീരുമാനങ്ങൾ തന്റെ ഉറച്ച വാക്കുകൾ കൊണ്ട് തെളിയിച്ചു കാണിച്ചിരിക്കുകയാണ് അഭിഷിത . നമ്മുടെ #identity നമ്മൾ പറയുന്ന കാര്യങ്ങളിൽ ആണെന്ന് അഭിഷിത തന്റെ ജീവിതത്തിൽ നിന്ന് പഠിപ്പിക്കുന്നു. നമുക്ക് എപ്പോൾ നമ്മുടെ ചിന്തകൾ നമ്മുടെ വാക്കുകളാൽ മറ്റൊരു വ്യക്തിക്ക് മനസിലാക്കി കൊടുക്കുന്നുവോ നമ്മൾ അവിടെ വിജയിക്കുന്നു. അതെങ്ങനെ ആണ് , ചെയ്തതെന്നും നേടിയത്തെത്തും അഭിഷിത ഇന്ന് നമ്മോടു പറയുന്നു. #english അല്ലെങ്കിൽ #communication എങ്ങനെ ആണ് ഒരാളുടെ ജീവിതത്തിൽ ഉപകരിക്കുന്നതെന്നും , എങ്ങനെ #english കൊണ്ട് തന്റെ ജീവിതം മാറ്റി മരിച്ചെന്നും Abshitha Puthalath നമ്മോടു സംസാരിക്കുന്നു. #englishlanguage ആണോ നിങ്ങളുടെ ബലം, എന്നാൽ നിങ്ങൾക്കും നേടാം സ്വപ്‌നങ്ങൾ, ഇന്ന് ആയിരത്തിൽ അധികം ആളുകളെ #english എന്ന സ്വപ്നം നേടാൻ സഹായിച്ച Abshitha, ഇന്ന് എത്തി നില്കുന്നത് #entri #app -ൽ ആണ്. നിങ്ങൾക്കും ആ യാത്ര എങ്ങനെ ആയിരുന്നു എന്ന് കേൾക്കണ്ടേ?
Everyone wants to be #independent in life, but how do we go about achieving that? Where do I begin? This raises a lot of questions. However, Abshitha, who decisively dispelled all of those uncertainties, is present with us today on #joshtalks . Abshitha's stern comments have demonstrated the #wisdom of her choices. From her own experience, Abshitha demonstrates how what we say determines who we are. We #succeed when we are able to convey our #ideas to another individual through #language . Abshitha describes how it is, what she has accomplished and how it is today. Abshitha today tells us how #communicationskills helped in her life and how teaching #english to people makes her happy.
ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com ഇൽ Connect ചെയ്യൂ.
If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: / joshtalksmal. .
► ജോഷ് Talks Twitter: / joshtalkslive
► ജോഷ് Talks Instagram: / joshtalksma. .
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtalks.com
#joshtalks #englishspeaking #entri #englishcafe #speakenglish #communicationskills #communication #englishspeakingpractice #englishspeaking

Пікірлер: 370
@JoshTalksMalayalam
@JoshTalksMalayalam Жыл бұрын
ഇനി പറയാം നമ്മുടെ ഉറച്ച തീരുമാനങ്ങൾ Confident ആയി ശരിയായ skills -നോടൊപ്പം joshskills.app.link/zskkOEDVIsb ഈ ലിങ്കിൽ Click ചെയ്യൂ.
@hamnu9131
@hamnu9131 Жыл бұрын
Is it free?
@PROMOTIONVLOG
@PROMOTIONVLOG Жыл бұрын
​@@hamnu9131 free??
@Rosenna06
@Rosenna06 Жыл бұрын
App store ll indo
@kebimetro
@kebimetro Жыл бұрын
i want to ios app
@ismailn7607
@ismailn7607 Жыл бұрын
എനിക്ക് ജോഷ് ടോക്കിൽ വരണ്ട, ഞാൻ ഇതു പോലെ സ്വന്തമായി ഒരു പ്ലേറ്റ്ഫോം ഉണ്ടാക്കും, എല്ലാവരുടെയും സപ്പോട്ട് പ്രതീക്ഷിക്കുന്നു 😌♥️
@rashidras9342
@rashidras9342 Жыл бұрын
എന്തു പറ്റി
@M_on-z
@M_on-z Жыл бұрын
It's called pewer... Go ahead ✨⚡
@lubishakeer3208
@lubishakeer3208 Жыл бұрын
I am. With u👍
@Short._.video45
@Short._.video45 Жыл бұрын
Kore und thounnun hanna kk parayan🥺🤷‍♀️
@fathimathulmaimoonath8087
@fathimathulmaimoonath8087 Жыл бұрын
That's the power.... Iam also support u... Iam waiting for ur channel🫂
@fascinocollectionsRala
@fascinocollectionsRala Жыл бұрын
നിങ്ങളെ സംസാരം കെട്ടിരിക്കാൻ നല്ല രസണ്ട് good voice 😊
@risvananasrin9903
@risvananasrin9903 Жыл бұрын
Am not an English speaker, but am a normal girl who lived in kerala, studied in kerala, married, struggled, and now i just started to stand on my own feet. Ma sha allah. I think studying at Mangalore is an easy way to study english. 👍🏼
@aishu183
@aishu183 Жыл бұрын
Video കാണുമ്പോൾ Uff രോമാജ്ജം നേടി എടുത്തിട്ട് തന്നെ കാര്യം 🔥⚡️ പിന്നെ ജഗതി ചേട്ടൻ പറഞ്ഞത് പോലെ അല്ലെങ്കിൽ നാളെ ആവട്ടെ... 😌😑
@ziniyaziba9972
@ziniyaziba9972 Жыл бұрын
😂
@shaymolafzal2204
@shaymolafzal2204 Жыл бұрын
😄
@minnamunna-tn3uk
@minnamunna-tn3uk Ай бұрын
😂😂😂
@jafarp884
@jafarp884 Жыл бұрын
Don't compare ur life with others, every individuals background and situations are different.
@nandhnow
@nandhnow Жыл бұрын
people call me useless...but i know who i am..As a teenager i can say that i will come here one day with my success stry
@alimaryad4601
@alimaryad4601 Жыл бұрын
All the best Chechi
@muhammedarshad9779
@muhammedarshad9779 Жыл бұрын
ഐഷയും josh talks ൽ വരണം. അവളുടെ ചിരിയുടെ ഫാൻ ആണ് ഞാൻ 😍😍
@sana_taj
@sana_taj Жыл бұрын
Well said it❤️‍🔥🙌Thnk u soooo much Abshiii🥺❤️
@nashva4410
@nashva4410 Жыл бұрын
Well said dear lots of love😊❤️
@FisHeYeQuEEn
@FisHeYeQuEEn Жыл бұрын
In sha allah.. Oru dhivasam njanum ethum idhil😍❤️
@nash_simplymea62
@nash_simplymea62 Жыл бұрын
Yes, ഞാനും വരും ഒരു ദിവസം josh talks ഇൽ.
@fathimanajap6855
@fathimanajap6855 Жыл бұрын
You outdid yourself dear🥰🥰English cafe yude koode eniyum kaanillee
@josyjoszz7651
@josyjoszz7651 Жыл бұрын
U had been always been a gem, Soo proud of you ❤️
@dilarashabeer7465
@dilarashabeer7465 Жыл бұрын
This would inspire a lot my dear…❤️
@hibanasri1558
@hibanasri1558 Жыл бұрын
Abshitha English language very interesting speaking 👍👍❤️❤️
@minnamunna-tn3uk
@minnamunna-tn3uk Ай бұрын
Ses❤
@fathimathulshifa2920
@fathimathulshifa2920 Жыл бұрын
Don't Wait for Opportunity create it🙌 Abshitha Really inspired from uu😻 Swapnangalellam nediedukkan Rich aaya oru Husbandine kalliyanam kayikkalalla instead of it take ur effort, be Financially Independent and be ready to put a tick mark on ur Wishes of ur Bucket list🙌
@muhammednishadkandathsaith9203
@muhammednishadkandathsaith9203 Жыл бұрын
Hus vidoola
@afeefaafi3657
@afeefaafi3657 Жыл бұрын
👍
@fathimathulshifa2920
@fathimathulshifa2920 Жыл бұрын
@@afeefaafi3657 🤩
@sahlasajidkc6957
@sahlasajidkc6957 Жыл бұрын
Thank youu for such an inspiring slince of message💖So proud of you❣️
@mirthasmuhammed
@mirthasmuhammed Жыл бұрын
Just wow! ♥️ Very inspiring. Respect. 👏🏼
@aysharameeza5401
@aysharameeza5401 Жыл бұрын
Really inspiring ✨
@Ayisha_shafrin
@Ayisha_shafrin Жыл бұрын
♥️✨
@ayshaayshu5572
@ayshaayshu5572 Жыл бұрын
Hlo itha
@santhisanthi7931
@santhisanthi7931 Жыл бұрын
Really inspired ❤️
@musfirkolathur2329
@musfirkolathur2329 Жыл бұрын
U are a gem of Person. I used to follow uh with your videos and stories.. Such a nice girl i have ever seen.
@aparna2741
@aparna2741 Жыл бұрын
എനിക്ക് അറിയില്ല യൂട്യൂബ്, ഇൻസ്റ്റഗ്രാം influencer മാത്രം ആണോ ഇതിൽ വരേണ്ടത് യഥാർത്ഥത്തിൽ ഇവരെക്കാളും അർഹിക്കുന്ന ഒരുപാട് പേരുണ്ട് അവർക്ക് അവസരം കൊടുക്കൂ
@farishaarshad9329
@farishaarshad9329 Жыл бұрын
Yz sheriyanu
@sachu...3471
@sachu...3471 Жыл бұрын
Avark story mail chethal mathee
@aneeshabismid3453
@aneeshabismid3453 Жыл бұрын
💯well said. അടുത്തിടെ വന്ന episodes എല്ലാം വളരെ നിലവാരം കുറവാണ്.
@Yasramaryam878
@Yasramaryam878 Жыл бұрын
Yes
@shahanashameershameer5624
@shahanashameershameer5624 Жыл бұрын
Insha Allah One Day Njanum Varum .,. Achieve my goal
@minu3808
@minu3808 Жыл бұрын
സംസാരം റിയാസിനെ പോലെ തോന്നുന്നു👍👍👍
@hibanasri1558
@hibanasri1558 Жыл бұрын
Super... adipowli class....👍👍❤️❤️👍👍👍
@jancyjohn5912
@jancyjohn5912 Жыл бұрын
Thank you for such an inspiring slice of messag🔥🔥❤️
@riyahusna1395
@riyahusna1395 Жыл бұрын
She is younger than me .. i have lots to learn from her😍
@JANNAHDIARIES
@JANNAHDIARIES Жыл бұрын
Bundle of happiness to see u!!! ♥️♥️♥️
@iamthebestenglish9554
@iamthebestenglish9554 Жыл бұрын
At such a young age she has these.many realisations. Proud baby CONGRATS
@adhiladhilkm2388
@adhiladhilkm2388 Жыл бұрын
Excellent English talk motivation
@irshanavadakkengara1594
@irshanavadakkengara1594 Жыл бұрын
Yes. We cant achieve anything without hardwork or self work❤️💪
@irshanavadakkengara1594
@irshanavadakkengara1594 Жыл бұрын
Thanks
@technogirl6489
@technogirl6489 Жыл бұрын
Aahaa.. Abshhii ivdee😍😍
@anaghav1340
@anaghav1340 Жыл бұрын
ഒരുനാൾ ഞാനും വരും. എനിക്കും ഉണ്ട് ഒരുപാട് പറയാൻ
@njanumkiddoosum823
@njanumkiddoosum823 Жыл бұрын
Financialy independent aavanam,allathe ie kaalath jeevikan pattoola.
@notyourcup-a-tea6698
@notyourcup-a-tea6698 Жыл бұрын
Look at her glowing in her field. ❤️😩🤌🏻✨
@hasnak.a1124
@hasnak.a1124 Жыл бұрын
Nice voice Abhshi🥰❤️
@zeza-060
@zeza-060 Жыл бұрын
Abshithaaa🥺♥️♥️♥️♥️
@airaathishworld
@airaathishworld Жыл бұрын
Well said abshi♥️
@shuhaib2332
@shuhaib2332 Жыл бұрын
എന്നെ പോലെ ambivert ആയിട്ടുള്ള ആരെങ്കിലും ഉണ്ടോ 😆💥
@kadeejakunchal3836
@kadeejakunchal3836 Жыл бұрын
Nanum indipendallan enikk nalla urappan. 🙂enikk or vishvasavum urappumund ath illann parayan arkum oru avakashavumilla. ende vishvasatthindemel nan enthankilum cheyyunnundakil ath arum thadayan padilla pakshe enth cheyyana 🙂ende koode ullavark ellam und avrekanumbol enikkum avare pole avan thonum.🙃 pakshe enthin verthe perentsne vishamippikkanam 🙂🥀
@ssummissummi1080
@ssummissummi1080 Жыл бұрын
Areyum ashrayikkathe swanthamayi money earn cheyyan ella girlsinum agraham undavum.. Bt ella sthalathum pala karanangalal girlsinde agrahangal matti vekkendi verunnu.. Kalyanam kazikkunnathin mumb parentsinde support venam.. Kalyanam kazinjal pinne husbandinde support venam... Ithokke kittillengil oru penninum athil santhosham kittilla... Bt ellathinum koode nilkunna parents partners undayal nammal rakshapettu..😊👍
@HD-cl3wd
@HD-cl3wd Жыл бұрын
നിങ്ങൾ വിചാരിക്കുന്നതുപോലെ ആണുങ്ങൾ എല്ലാം ട്രിപ്പ്‌ അടിക്കുന്നില്ല...ഒരു യാത്രയിൽ എന്തൊക്കെ risk ഉണ്ടെന്നു പഠിക്കണം... പിന്നേ ചിലപ്പോൾ സ്വന്തം തന്റേടം കൊണ്ടു ചെറിയ യാത്രകൾ പോകണം വീട്ടുകാർ hus. പോകാൻ പറ.....
@kannankrishna4507
@kannankrishna4507 Жыл бұрын
Njan sherikkum English ariyathondu nallapole naanam kettittundu. Ippazhu degree il enikku English 3 paper poye . E vattam njan urappayittum a peppers ezhuthi edukkum . Degree e supply undarunnathu kondu njan ITI kku chernnu. Avide chennapol English venam . Then i decided to learn English. I joined English House from Kozhikode . My trainers are help me lot . I complited my English learning class. Now i can understand English language. I really happy about that.
@rintoraju5494
@rintoraju5494 Жыл бұрын
English padikkan enthelum എളുപ്പ vazhi undo
@JoshTalksMalayalam
@JoshTalksMalayalam Жыл бұрын
ഇനി ഇംഗ്ലീഷ് പേടി അല്ല നിങ്ങളുടെ confidence joshskills.app.link/fVcl9jy92rb ഇനി സംസാരിച്ചു പഠിക്കാം ഇംഗ്ലീഷ്
@tomjerry4117
@tomjerry4117 Жыл бұрын
@@rintoraju5494 watch English movies series that appear engaging to you, at first use the subtitle, find out the meaning of the words you can't understand, and keep a notebook for those words, try to remember by revising it at least once a week until you get that and try to create small sentences with them, you can also search for youtube classes or join any online classes there is plenty of them nowadays, it may seem difficult at first, but trust me you can do it for starters you should try "friends" "Harry Potter" "TBBT " etc, all the best
@thelluzz...1207
@thelluzz...1207 Жыл бұрын
Njan english padikkaan school bus aan chernnath...Oru maravum illa😔
@kannankrishna4507
@kannankrishna4507 Жыл бұрын
@@thelluzz...1207 nammalkku samsarikkan English ariyavunna arelum undele pattu
@mufeedapp3526
@mufeedapp3526 Жыл бұрын
Abshi... Financially independent girl..... I like ur videos ur way of talk.... Etc..... ❤❤❤❤the words you say about the mrg its 100% true..... Most of the girls are thinking in the same way.... Once when i had a group discussion with my friends... One of them will also said the same thing....after mrg or engagement we have got a new phone....go ahead and achiev more..... ❤❤
@dreamofwomen9198
@dreamofwomen9198 Жыл бұрын
Hii Abshitha.. My name is Abshina from wayanad.. First time ആണ് പേരിനോട് സാമ്യം ഉള്ള ഒരാളെ കാണുന്നത്.. എന്റെ name ഞാൻ ആർക്കും കേട്ടിട്ടില്ല
@asnamumthas.p.a6375
@asnamumthas.p.a6375 Жыл бұрын
Orupad ishttanu Thatha..😘
@thebreakout8227
@thebreakout8227 Жыл бұрын
oralueyum motivation talk ketit tullan nilkaruth.bcoz avarude lifil ulla sahajaryam alla nammudeth.
@jaseelashan5180
@jaseelashan5180 Жыл бұрын
Yeah
@minshi2441
@minshi2441 Жыл бұрын
🤣😅
@jafarp884
@jafarp884 Жыл бұрын
Truth
@AlfaEduMatebyJesiNajeeb
@AlfaEduMatebyJesiNajeeb Жыл бұрын
Abshi you are great.
@Ms.sinuuu
@Ms.sinuuu Жыл бұрын
Masha Allah 🥺❤️
@shibilp7216
@shibilp7216 Жыл бұрын
Super. Well said ♥️
@sahla_binth.saidalavi1791
@sahla_binth.saidalavi1791 Жыл бұрын
Nice dear🔥🔥♥️ very confident &influenced dar🥰🥰🥰🥰🥰ما شاء الله
@suhailamc1912
@suhailamc1912 Жыл бұрын
That's my problem I can't find my field of interest
@Aneesa2850
@Aneesa2850 Жыл бұрын
Insha allah…one day I too come there to tell my story
@mylifejournal6188
@mylifejournal6188 Жыл бұрын
In my life there have a lot of struggles and now I' have A ankle surgery completed please pray everyone My life have financial problems and all other struggles I Inshallah i wll tell my story in one day
@swalihaameer2675
@swalihaameer2675 Жыл бұрын
May god bless you with all happiness, health and peace all the time. In sha allah, waiting... come back
@shifnasinu9399
@shifnasinu9399 Жыл бұрын
Ya iam a financially independent women💞💞that feel very awsom guys
@thesniazhar975
@thesniazhar975 Жыл бұрын
Nice talk😍🔥inspiring
@Amina-fg5jg
@Amina-fg5jg Жыл бұрын
Abshitha mam 😍
@nasnisabah6911
@nasnisabah6911 Жыл бұрын
Keep going 👍
@saina5939
@saina5939 Жыл бұрын
Inspired me ❤her way of talking 😍
@cartoonworld4470
@cartoonworld4470 Жыл бұрын
Great talk
@lubishakeer3208
@lubishakeer3208 Жыл бұрын
Sooprbb sizz Love u And hug u🥰🥰✨️✨️👍👍👍
@muhammedshareef2385
@muhammedshareef2385 Жыл бұрын
Abshithaaa♥️
@rinusa4005
@rinusa4005 Жыл бұрын
Abshithaa... 👍
@shaibansworld1702
@shaibansworld1702 Жыл бұрын
Am really waited for ur Life experienced
@ayshasart2778
@ayshasart2778 Жыл бұрын
God bless you molu...🌹🌹🌹❤️❤️
@asnamumthas.p.a6375
@asnamumthas.p.a6375 Жыл бұрын
Oh Thatha Varan waiting arnnh
@muhsinamanzoorali3528
@muhsinamanzoorali3528 Жыл бұрын
Inspiring♥️
@shadiyak2053
@shadiyak2053 Жыл бұрын
Pradheekshagal ente kayyil ninnum dhoore pogunna eee situation l oru pradheeksha enikund.....njn thirich varum ente sangadangalil chaviti ninnu kond.....ithupole enikum prayan und ethengilum oru vedhiyil ,ente nashtangaludeyum varanirikunna netangaleyum kurich....
@Chikkusvlog
@Chikkusvlog Жыл бұрын
സംസാരം 🔥🔥🔥
@muhammedkottakkal4601
@muhammedkottakkal4601 Жыл бұрын
Abshithaa❤️
@alimaryad4601
@alimaryad4601 Жыл бұрын
Insha Allah Padacha rabbinte thoufeeque undel Orikkal njanum avide kaal kuthum...Ente kadhakal parayaan...Inshaa Allah😍
@HD-cl3wd
@HD-cl3wd Жыл бұрын
എന്തിനാണ് നിങ്ങളുടെ സംഭാഷണത്തിൽ ഇത്രയും അറബിക് വാക്കുകൾ കുത്തി കയറ്റുന്നത്
@shahanashirin1295
@shahanashirin1295 4 ай бұрын
Very motive talks.. ما شاء الله
@niya5772
@niya5772 Жыл бұрын
Really love ur presentation....but a question..why are u cover ur half part of ur hair......?
@nadha8131
@nadha8131 Жыл бұрын
Adipolii🥰
@nisharasak9114
@nisharasak9114 Жыл бұрын
Hi abshee, English cafe reelsil kaanunnullallo, miss uu
@easyenglish6888
@easyenglish6888 Жыл бұрын
Nice njnanum oru English literature graduate ann 😍 I really inspired...and your video r very much informative I tooo follow English Cafe now I miss u
@HD-cl3wd
@HD-cl3wd Жыл бұрын
Do you have an English group
@easyenglish6888
@easyenglish6888 Жыл бұрын
@@HD-cl3wd I have a study channel just tried
@HD-cl3wd
@HD-cl3wd Жыл бұрын
@@easyenglish6888 how to join
@sneh_hh
@sneh_hh Жыл бұрын
Tbh i didn't like her much before, but after watching this i think i have become a fan of her!
@servicekind4850
@servicekind4850 Жыл бұрын
I was born in kochi Settled in Mangalore Same pinch
@itzzzme4261
@itzzzme4261 Жыл бұрын
ഇതിൽ കുറച്ചു സാധാരണക്കാറുണ്ട് ഈ വീഡിയോ കാണുന്നവരിൽ. അത് കൊണ്ട് ഇംഗിഷ് കുറച്ചു മലയാളം സംസാരിക്കാൻ ശ്രമിക്ക്... എല്ലാവരും നിങ്ങളെ പോലെ ഇംഗ്ലീഷ് അറിയുന്നവരല്ല.. ആർക്ക് എങ്കിലും ഒരു പ്രചോദനം കിട്ടട്ടെ.......
@afeedaak5021
@afeedaak5021 Жыл бұрын
Carect
@raymon8830
@raymon8830 Жыл бұрын
My Student, ❤❤❤
@nidhafathima7369
@nidhafathima7369 Жыл бұрын
Njan English cafe video full kandita ouru vudhanam full English words padichth
@rashidvkr786
@rashidvkr786 Жыл бұрын
Thanks a million for inspiring
@najmaameer1427
@najmaameer1427 Жыл бұрын
Abshi❤️✨️
@zeenathksb
@zeenathksb Жыл бұрын
Anshu you've class is super 😍😍😍
@rif9336
@rif9336 Жыл бұрын
abshiithaaa❤
@suhanamuhammed
@suhanamuhammed Жыл бұрын
Inshallah...with in one yr I will be there to share my success story...😊
@happyartist2122
@happyartist2122 Жыл бұрын
Waiting to hear you
@naja.k2058
@naja.k2058 Жыл бұрын
All the best wishes ✨️
@JoshTalksMalayalam
@JoshTalksMalayalam Жыл бұрын
Sure
@AliAli-nn8gz
@AliAli-nn8gz Жыл бұрын
Good
@mahaboobparappuravan3048
@mahaboobparappuravan3048 Жыл бұрын
The app is not available in Qatar Any option for that
@inayajayafer1939
@inayajayafer1939 Жыл бұрын
so so proud of you ♥︎
@SitharasithuSithu
@SitharasithuSithu Жыл бұрын
Very good massage 👍
@afseenas4622
@afseenas4622 Жыл бұрын
Really inspired
@AYYAAMI
@AYYAAMI Жыл бұрын
Abshi yur great👍
@Lara.514
@Lara.514 Жыл бұрын
Abshitha😍
@anushamohan4944
@anushamohan4944 Жыл бұрын
Wooow👏🏼👏🏼👏🏼
@hisanathasneem1438
@hisanathasneem1438 Жыл бұрын
Abshi itha💖
@suznapv656
@suznapv656 Жыл бұрын
Wow best one 👏🏻
@shahnaofficial5368
@shahnaofficial5368 Жыл бұрын
In sha allh one dayh🤍💫
@aishu183
@aishu183 Жыл бұрын
Hanan singare കൊണ്ട് വാ 😊
@aiswarya.t6567
@aiswarya.t6567 Жыл бұрын
Abshiii😍💖
@zahwayasir
@zahwayasir Жыл бұрын
Iam a big fan of abshi
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 11 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 10 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 5 МЛН
Survival skills: A great idea with duct tape #survival #lifehacks #camping
00:27
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 11 МЛН