ENGLISH LESSON 51

  Рет қаралды 16,092

chakrapani classes 2.0

chakrapani classes 2.0

2 жыл бұрын

#keralapsc #ldc #gk #10thprelims #lgs #generalknowledge #scert #scerttextbook #english #englishgrammar

Пікірлер: 180
@leenamanu3946
@leenamanu3946 2 жыл бұрын
ഞങ്ങൾക്ക് ഇങ്ങനെ മതി സർ ക്ലാസ് 🥰🥰ഇപ്പോ ഞങ്ങൾ അവിടെ ഇരിക്കുന്നെ പോലെ തന്നെ ആണ്
@jithinc2177
@jithinc2177 2 жыл бұрын
🤗mattethum irikatte
@goodluck1148
@goodluck1148 2 жыл бұрын
ഈ കണ്ണൂരുകാരനേയും നെടുമങ്ങാട്ടെ ക്ലാസിലേക്ക് സ്വാഗതം ചെയ്ത എന്റെ പ്രിയ ഗുരുനാഥന്, ഒരായിരം നന്മകൾ ആശംസിക്കുന്നു
@Rahul-fq5th
@Rahul-fq5th 2 жыл бұрын
🙏🙏10000 രൂപ കൊടുത്ത് കോച്ചിംഗ് സെന്റർ വരാന്ത പോലും ചവിട്ടാൻ കഴിയാത്ത വിദ്യാർത്ഥികൾക്കുവേണ്ടി ഇത്തരത്തിൽ ഒരു അന്തരീക്ഷം തീർത്ത ചക്രപാണി സാറിനെ നന്ദി . കോച്ചിങ് സെന്റർ അകത്തെ കാഴ്ചകൾ കാണിച്ച 💪💪സൂരജ് ചേട്ടനും നന്ദി 👏👏 ഇത്തരത്തിലുള്ള ദൈർഘ്യമുള്ള ക്ലാസുകൾ ഉൾപ്പെടുത്തണം 🙏🙏🙏🙏💪💪💪💪💪💪🙏💪🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️👍👍👍👍👏👏👌👌👌🙋‍♂️🙋‍♂️🙋‍♂️🙋‍♂️👌👌👌👌❤️❤️❤️❤️❤️❤️
@arunkumar6384
@arunkumar6384 2 жыл бұрын
ഞങ്ങൾ സന്തുഷ്ടരാണ് സാർ ഇന്ത്യയിൽ കോവി ഡ് വാക്സിനേഷൻ 200 കോടി പിന്നിട്ടത് 2022 July 17 നാണ്. വാക്സിനേഷൻ ആരംഭിച്ചത് 2021 ജനവരി 16 നാണ്. ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 100 മീറ്റർ സ്വർണം നേടിയത് ഫ്രെഡ് കെർളി (100 m in 9.86 second) ഇദ്ദേഹം ഒരു അമേരിക്കൻ താരമാണ്. എം.ടി വാസുദേവൻ നായരുടെ വീട്ടുപേര് - സിത്താര എസ്.കെ പൊറ്റക്കാടിന്റെ വീട്ടുപര് ചന്ദ്രകാന്തം. Repetition is the mother of teaching.
@kshpd955
@kshpd955 2 жыл бұрын
രാഷ്ട്രപതിമാർ ഒരുപാട് ഉണ്ടായിരുന്നു പക്ഷേ കലാം സാറിനെ പോലെ ആവാൻ ആർക്കും കഴിഞ്ഞിട്ടില്ല.... അത്പോലെ തന്നെ അധ്യാപകർ ഒരുപാട് ഉണ്ട്. ഞങളുടെ ചക്രപാണി സാറിനെ പോലെ ആകാനാ പാട്.. ഇതൊരു വിപ്ലവം ആവും 🤍🔥
@aparnamohan8779
@aparnamohan8779 2 жыл бұрын
➡️2022 കാലാവസ്ഥ ദിന പ്രമേയം - early warning and early action ➡️2022 jaladina prameyam-Ground water making the invisible visible ➡️2022 വന ദിന പ്രമേയം -forests and sustainable production and consumption.. Thank you sir...... 🥰🙏🏻
@aparnaa.r.9614
@aparnaa.r.9614 2 жыл бұрын
Thankyou dear🥰
@remyasudheer1032
@remyasudheer1032 2 жыл бұрын
Thank you
@unni7736
@unni7736 2 жыл бұрын
ചക്രപാണി സാറിന്റെ ഇംഗ്ലീഷ് ക്ലാസിനു വേണ്ടി കാത്തിരിക്കുകയായിരുന്നു.
@raseenafaisal6136
@raseenafaisal6136 2 жыл бұрын
ക്ലാസിലിരിക്കുന്ന അതെ feeling.. ഇതു പോലെ ക്ലാസ്സുകൾ വേണം...
@sreejajayakumarsreejajayak4720
@sreejajayakumarsreejajayak4720 2 жыл бұрын
☺️One who walks along the street _Pedestrian ☺️Killing of father _ Patricide ☺️ Killing of mother _Matricide ☺️Killing of Brother _ Fratricide ☺️Killing of sister _ Sororicide ☺️Killing of wife _ Uxoricide
@arunkumar6384
@arunkumar6384 2 жыл бұрын
Thank you
@aparnaa.r.9614
@aparnaa.r.9614 2 жыл бұрын
😊👍🏻Repetition is the mother of teaching
@anithadas767
@anithadas767 2 жыл бұрын
Thank you sir 🙏🙏🙏🙏 അവിടെ ഇരിക്കുന്ന വരെ കാണുമ്പോൾ കൊതിയാവുന്നു. അതിൽ ഒരാളാവാൻ.ഇത് പോലുള്ള ക്ലാസ്സുകൾ ഇനിയും തരണേ സാർ
@sharanya.msharanya.m3214
@sharanya.msharanya.m3214 2 жыл бұрын
Thnku sir ❤ ഇംഗ്ലീഷ് ക്ലാസുകൾ കൂടുതൽ വേണം 🔶 1962 ലെ ആർ. ശങ്കർ മന്ത്രിസഭയിൽ അംഗമായിരുന്ന വ്യക്തി 2022 ഏപ്രിൽ 13 ന് അന്തരിച്ചു പേര് : എം. പി ഗോവിന്ദൻനായർ (ആരോഗ്യ -ദേവസം മന്ത്രി ആയിരുന്നു )
@NS-ng3ie
@NS-ng3ie 2 жыл бұрын
CP sir ne ഇങ്ങനെ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി .എന്തൊരു energetic class.. എല്ലാവിധ ആശംസകളും നേരുന്നു..കൂടെ പൂർണാരോഗ്യതോടെ എന്നും ഇങ്ങനെ കാണാൻ പ്രാർത്ഥിക്കുന്നു
@sreejajayakumarsreejajayak4720
@sreejajayakumarsreejajayak4720 2 жыл бұрын
Njn sirinte pervious English class kanuvayirunnu,🤗
@RekhaRekha-he7jw
@RekhaRekha-he7jw 2 жыл бұрын
Njangaluda sirinu hridayathinta bhashayil orayiram nandi, ishwaran ellavidha santhoshavum aarogyavum nalkate. 💯💯💯👍👍👍
@saranyaac5463
@saranyaac5463 2 жыл бұрын
Super class, ithupole class kittiyal upakarapedu, thank you sir
@arunkumarap4435
@arunkumarap4435 2 жыл бұрын
Bhagyam cheythavaraanu avide erikunna ellavarumm.....😊
@nusaibakm4259
@nusaibakm4259 2 жыл бұрын
Nammalum🥰🥰🥰
@sreejajayakumarsreejajayak4720
@sreejajayakumarsreejajayak4720 2 жыл бұрын
Ahh bhaagyam namukkum Kittiyille
@arunkumar6384
@arunkumar6384 2 жыл бұрын
We too
@adiammuworld6664
@adiammuworld6664 2 жыл бұрын
Thank you so much sir🙏🙏 daily ithupole venamenn agrahamund sir.....
@joyshibu1315
@joyshibu1315 2 жыл бұрын
ഞങ്ങളെയും ഈ ക്ലാസ്സിൽ പരിഗണിച്ചതിൽ നന്ദി. വീണ്ടും ഇതുപോലെത്തെ ക്ലാസുകൾ ആഗ്രഹിക്കുന്നു..🙏🙏🙏
@naeema500artist5
@naeema500artist5 2 жыл бұрын
അഭിനന്ദനങ്ങൾ
@divya1510
@divya1510 2 жыл бұрын
2021 j c ഡാനിയേൽ പുരസ്‌കാരം കെ. പി കുമാരൻ
@gibinv_m5581
@gibinv_m5581 2 жыл бұрын
മാതൃഭാഷാ ദിനം -February 21 ലോക സാക്ഷരതാ ദിനം-September 08
@deepthib8785
@deepthib8785 2 жыл бұрын
Video നല്ല പോലെ തെളിഞ്ഞു കാണുന്നുണ്ട് നന്ദി
@malikmansoor6201
@malikmansoor6201 2 жыл бұрын
One day all my dreams will come true Thanks Sir... Stay healthy... God bless you....
@shajahanm9922
@shajahanm9922 2 жыл бұрын
സർ ക്ലാസിൽ ഇരിക്കുന്ന അതേ അനുഭവം ഇതുപോലുള്ള ക്ലാസുകൾ ഇനിയും തരണം സാർ
@mohammedanasa3994
@mohammedanasa3994 2 жыл бұрын
Thank you sir 🙏🙏🙏.njangal classil irunnu padikkunna oru feel kittunnund. Njangalude sir-inu BIG SALUTE 🙋‍♂️
@antonyhendry178
@antonyhendry178 2 жыл бұрын
ഞാൻ ഭാഗ്യം ചെയ്തതാണ് അതുകൊണ്ട് സാറിൻറെ ക്ലാസ് എനിക്ക് വീട്ടിലിരുന്ന് കാണാൻ സാധിച്ചു
@tenyshiju2009
@tenyshiju2009 2 жыл бұрын
ക്ലാസ്സ്‌ ഒത്തിരി ഇഷ്ടമായി. ഇനി ഇങ്ങനെ ക്ലാസ്സ്‌ കിട്ടിയിരുന്നേൽ നന്നായിരുന്നു. അവിടെ വന്നു ക്ലാസിൽ ഇരിക്കാൻ പറ്റാത്ത വിഷമം കുറച്ചു കുറഞ്ഞു. നന്ദിയുണ്ട് sir🙏❤
@reshmasuresh2881
@reshmasuresh2881 2 жыл бұрын
ഇങ്ങനെ ക്ലാസുകൾ ഇനിയും വേണം.... ക്ലാസ്സിൽ ഇരിക്കുന്ന അതേ feeling....
@sumithas6789
@sumithas6789 2 жыл бұрын
Classukal ellarkum orupole tharuna nalla manasukalk nannii
@nua.h
@nua.h 2 жыл бұрын
Njngalum sirnte classil irikkunnathpole. Thankyou sir 👍 👍👍👍👍
@anirudhkichu5278
@anirudhkichu5278 2 жыл бұрын
Thank u sir Ithupole oru class thannathine orayiram nanni
@umibaku2424
@umibaku2424 Жыл бұрын
Thank you sir
@jishagireesh1894
@jishagireesh1894 2 жыл бұрын
Thank you sir ,adutha class kathirikkunnu
@harithahari4365
@harithahari4365 Жыл бұрын
Thank you sir🙏🙏🙏
@anupamjayesh4643
@anupamjayesh4643 2 жыл бұрын
Ingane mathi sir class ini... Ella classum tharane.. Thank u sir...
@pradeepg.l6340
@pradeepg.l6340 2 жыл бұрын
Thank you sir. 👌Class
@neethumolpr6661
@neethumolpr6661 2 жыл бұрын
Thanku sir e classukal njgakum tharunnathu I...
@nusaibakm4259
@nusaibakm4259 2 жыл бұрын
Sir nde English lesson muzhuvanum kanditund ee class eniki nalloru revision ayi 👍👍🥰🥰❤️❤️❤️
@harithaprakash8744
@harithaprakash8744 2 жыл бұрын
Thank you sir ❤️🙏🏻
@krishnakumarmr7001
@krishnakumarmr7001 21 күн бұрын
Thank you sir❤️
@sreejaaji5102
@sreejaaji5102 2 жыл бұрын
Thank you Sir🙏🙏🙏🙏🙏
@deepasanoj1425
@deepasanoj1425 2 жыл бұрын
Thank you sir 🙏🙏🙏
@chithramolkc8918
@chithramolkc8918 2 жыл бұрын
sirnde e class super.....super feeling......thank you so much sir....
@vishnu9482
@vishnu9482 2 жыл бұрын
,🥰 ഇതാണ് ക്ലാസ് 🤩
@sivadevuzz9650
@sivadevuzz9650 2 жыл бұрын
Thank you sir...... 🙏🙏🙏🙏🙏
@karthikasunil4549
@karthikasunil4549 2 жыл бұрын
Thank you soo much sir🙏🙏🙏🥰🥰
@santhinireveendran6821
@santhinireveendran6821 2 жыл бұрын
Thank you സാർ 🙏🙏
@swathilakshmirs971
@swathilakshmirs971 2 жыл бұрын
Thank youuu sir
@Kanmaniiii2022
@Kanmaniiii2022 2 жыл бұрын
Thankuuu sir🥰🥰😍😍
@pnr0111
@pnr0111 2 жыл бұрын
🙏നാല് ലക്ഷത്തിൽ ഞാനും.❤️👍
@ammuammu2325
@ammuammu2325 2 жыл бұрын
Spr clz
@sarithavavas4306
@sarithavavas4306 2 жыл бұрын
Thank you sir..
@vibishacalicut7976
@vibishacalicut7976 2 жыл бұрын
Thank you sir🙏🙏
@remaraghavan9362
@remaraghavan9362 2 жыл бұрын
Thank you sir ❤🌹 Class✌️👌👌👌👌
@nithaa2080
@nithaa2080 Жыл бұрын
pensive - thoughtful absolve-forgive meld-combine
@sarithasarivs
@sarithasarivs 2 жыл бұрын
Sirntya class il erikkanamennu orupad agrahichirunnu but athinu sadikilla egane oru avasaram undakithanna sir nu orayiram thanks 🙏🙏🙏🙏
@manus5780
@manus5780 2 жыл бұрын
നമസ്ക്കാരം സാർ ❤🙏
@jewelsworld6754
@jewelsworld6754 2 жыл бұрын
Thank u sir
@serenes1906
@serenes1906 2 жыл бұрын
Thank you
@snehas7284
@snehas7284 2 жыл бұрын
Thank u so much sir
@junaidputtekkadavan9336
@junaidputtekkadavan9336 2 жыл бұрын
ഇങ്ങനെയുള്ള ക്ലാസ് ആണ് വളരെ നല്ലത്
@suvithararheesh9538
@suvithararheesh9538 2 жыл бұрын
ഇനിയും ക്ലാസുകൾ തരണേ sir🙏🙏
@satheeshau6589
@satheeshau6589 2 жыл бұрын
ഒരുപാട് സന്തോഷം 🙏
@sreejithtr1383
@sreejithtr1383 2 жыл бұрын
😁😁ഇങ്ങനെ മതി ക്ലാസ്സ്‌.. ഇനി....
@rejiansaransar6036
@rejiansaransar6036 2 жыл бұрын
ക്ലാസ്സിലുള്ള അതേ ഫീലിംഗ്സ്, nangallkengine mathy sir, orupad🙏🙏🙏🙏🙏
@pkgroup2777
@pkgroup2777 2 жыл бұрын
Thank you sir... ചക്രപാണി സാർ ഞങ്ങളുടെ പ്രാർത്ഥന കേട്ടു ഇനി... ഡ്രീം ldc 2024 ആരംഭിക്യം ധൈര്യമായി.... 👍❤❤❤
@lpkgfrfssdgjk
@lpkgfrfssdgjk 2 жыл бұрын
Thanks
@lpkgfrfssdgjk
@lpkgfrfssdgjk 2 жыл бұрын
Thanks class
@revathy.s4706
@revathy.s4706 2 жыл бұрын
Thnqu sir🙏
@sujithsuresh3532
@sujithsuresh3532 Жыл бұрын
thank you very much sir ❤️🙏 keralathile aadyathe Multiplex sthapitham ayath- Kochi yil meaning of Multiplex- involving or consisting of many elements in a complex relationship or having several separate screens in one buliding. spelling - Separate
@nivedyavava7055
@nivedyavava7055 6 ай бұрын
❤❤❤
@rakhit5496
@rakhit5496 2 жыл бұрын
🙏🙏🙏
@alluzzworld5400
@alluzzworld5400 2 жыл бұрын
Super😍
@manuprathap320
@manuprathap320 2 жыл бұрын
Ee class koodi edunnallo thanks sir
@sheejasheeja7431
@sheejasheeja7431 2 жыл бұрын
👌👍
@anithaunni8259
@anithaunni8259 2 жыл бұрын
Dear Sir ലോക അത് ലറ്റിക് ചാമ്പ്യൻഷിപ്പ് വേദി - യൂജിൻ (USA)
@parvathyt.m307
@parvathyt.m307 2 жыл бұрын
👍👍👍
@manju3627
@manju3627 2 жыл бұрын
Very useful
@resmis699
@resmis699 Жыл бұрын
🙏
@nimithanimmu1823
@nimithanimmu1823 2 жыл бұрын
Super class👌
@shymasreejith7648
@shymasreejith7648 2 жыл бұрын
English ക്ലാസ്സ്‌ ഇനിയും വേണം sir 🙏🏻🙏🏻🙏🏻
@aswinisairam3591
@aswinisairam3591 2 жыл бұрын
♥️♥️♥️
@Rajasree198
@Rajasree198 2 жыл бұрын
variety class anallo.. sir telegram join cheythallo.. superr
@abhiramie.s6713
@abhiramie.s6713 2 жыл бұрын
Ingane ulla classukal iniyum venam sir
@jumailaallsaints4994
@jumailaallsaints4994 2 жыл бұрын
Ellam njngalde sir...ithupole tharumenn pratheekshikun
@divya1510
@divya1510 2 жыл бұрын
🙏🏻🙏🏻
@selbinthomas3766
@selbinthomas3766 Жыл бұрын
❤🙏
@yadukrishnanmg3479
@yadukrishnanmg3479 2 жыл бұрын
🙏👍👍
@chithramohan964
@chithramohan964 2 жыл бұрын
Sir...... വളരെ വിനീതമായി ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ. ഇതുപോലെ റെക്കോഡ് ചെയ്തു lp, up, ക്ലാസുകൾ കൂടി ഞങ്ങളിലേക് ഒന്ന് എത്തിക്കാമോ?
@vishnubhaskar218
@vishnubhaskar218 2 жыл бұрын
❤️
@Aparnabalamuralionair
@Aparnabalamuralionair 2 жыл бұрын
👍
@sreedevi9518
@sreedevi9518 2 жыл бұрын
🙏🏻🙏🏻🙏🏻🙏🏻👍
@sujavasudev4764
@sujavasudev4764 2 жыл бұрын
Sir nammade muthanu ....
@muhsinmuzzi954
@muhsinmuzzi954 Жыл бұрын
🙏🙏🙏🙏🙏
@neena4750
@neena4750 2 жыл бұрын
സാർ ❤❤❤❤
@suhailshanu421
@suhailshanu421 2 жыл бұрын
Super class
@remyak2160
@remyak2160 2 жыл бұрын
👏👏👏👏
@muhsinmuzzi954
@muhsinmuzzi954 Жыл бұрын
🥰🥰🥰🥰🥰
@Prasanth322
@Prasanth322 Жыл бұрын
Sir 50 class full kandu ..thanks a lot
@niyuoniyas7550
@niyuoniyas7550 2 жыл бұрын
Sir,bakki class eth pole continues upload cheyannam ..
Stay on your way 🛤️✨
00:34
A4
Рет қаралды 23 МЛН
Женская драка в Кызылорде
00:53
AIRAN
Рет қаралды 497 М.
Stay on your way 🛤️✨
00:34
A4
Рет қаралды 23 МЛН