English പഠിക്കാന്‍ Google Translate മതിയോ?

  Рет қаралды 12,722

Jafar's English

Jafar's English

Күн бұрын

Пікірлер: 48
@സിംപിഹണി
@സിംപിഹണി 4 ай бұрын
സാറിന്റെ ന്യൂസ്‌ പേപ്പർ റീഡിങ് ക്ലാസ്സ്‌ വളരെ ഉപകാരം ആണ് ഇനിയും അത് തുടരണേ... ❤️
@mohammedaboobacker9260
@mohammedaboobacker9260 4 ай бұрын
താങ്കളുടെ നിരീക്ഷണം ശരിയാണ്. ഗൂഗിൾ ശരിയായ ആശയം മാറ്റിമറിക്കും, എനിക് പള് അനുഭവം ഉണ്ട്.
@EnglishPadikkamviaStudyWithUs
@EnglishPadikkamviaStudyWithUs 4 ай бұрын
Footfall has two meaning 1) the sound of a footstep 2) the number of people who visit a particular place ഇതിൽ രണ്ടാമത്തെ മീനിങ് ആണ് ഇവിടെ പറഞ്ഞിരിക്കുന്നത്. Good information 👍👍
@IOSARBX
@IOSARBX 4 ай бұрын
Jafar's English, great content bro
@sasidharannair1653
@sasidharannair1653 4 ай бұрын
Very good class thank you very much 👍🙏
@keerthanarajm1222
@keerthanarajm1222 4 ай бұрын
Sir oru English coaching cheyuo
@vijeshv4301
@vijeshv4301 4 ай бұрын
ഡിഗ്രി ലെവൽ ഉള്ള എക്സാമിന് ഇംഗ്ലീഷ് ക്വസ്റ്റ്യൻസ് മലയാളത്തിലേക്ക് ട്രാൻസിലേറ്റ് ചെയ്യുന്നത് ഗൂഗിൾ ട്രാൻസ്ലേറ്റർ ഉപയോഗിച്ചാണ് ചില ക്വസ്റ്റ്യൻസ് അതുമായി ഒരു ബന്ധവുമില്ല
@naseerak.v.9077
@naseerak.v.9077 4 ай бұрын
Thank you Sir👍🏼
@sankar5524
@sankar5524 4 ай бұрын
ശരിയായ ഗൈഡൻസ് സിസ്റ്റം ഇല്ലാത്തത് എബിസി അമ്പലത്തിൽ വരുന്ന എണ്ണത്തെ പ്രതിയികൂലമായി ബാധിക്കുന്നുണ്ട്
@abhiramkunnathu4868
@abhiramkunnathu4868 4 ай бұрын
Thanks a lot for your grand information🥰🥰
@cosmology848
@cosmology848 4 ай бұрын
News paper practice verry good ❤
@chandranks
@chandranks 4 ай бұрын
News paper title itself is wrong. Not "footfall". But footfalls." Sudhan's displaced " literally not mean that "the people who displaced from Sudan. Even in malayam news paper we understand meaning only after reading the contents. Google understand from our given context. By simply reading the title alone no one understand it's contents. Thank you
@abhiramkunnathu4868
@abhiramkunnathu4868 4 ай бұрын
@chandranks, With all due respect, I believe 'footfall' is the correct term. According to the Oxford Dictionary, this is indeed accurate. I would appreciate it if you could verify this information yourself before making comments. The Oxford Dictionary is a highly authoritative source for British English, and I trust its accuracy over personal opinions.
@kiranpramod
@kiranpramod 4 ай бұрын
Thank you ❤
@neenusam1708
@neenusam1708 4 ай бұрын
Sir English speaking practice course koodi cheyyu🙏🏻
@KaleshKumar-m6x
@KaleshKumar-m6x 4 ай бұрын
Great class sir👍🏻
@ashnaaugustine6607
@ashnaaugustine6607 4 ай бұрын
Hello, reading purpose inu Pattaya book suggest cheyyamo
@shamsudheenshamsu1138
@shamsudheenshamsu1138 4 ай бұрын
Sir, A thousand thousand Thanks a lot of your precious information...
@pranavyasvoice6100
@pranavyasvoice6100 4 ай бұрын
Sir 😍❤
@anupa1090
@anupa1090 4 ай бұрын
❤ sooper episode
@IbrahimMangaden
@IbrahimMangaden 4 ай бұрын
Sooper❎, super✅.
@Hades58844
@Hades58844 4 ай бұрын
Daily newspaper explain chetha upakaram akum
@Ayyappankutty-k3o
@Ayyappankutty-k3o 4 ай бұрын
super performance...👍
@Rras-h5b
@Rras-h5b 4 ай бұрын
എനിക്കറിയില്ല ഇംഗ്ലീഷ് ഒന്നും
@sheelarajendrababu9001
@sheelarajendrababu9001 4 ай бұрын
🙏🙏
@Kripa2019
@Kripa2019 4 ай бұрын
@niyazmkm71
@niyazmkm71 4 ай бұрын
Footfall having different meaning
@EnglishPadikkamviaStudyWithUs
@EnglishPadikkamviaStudyWithUs 4 ай бұрын
Footfall ന് sound of footsteps എന്നൊരു മീനിങ് ഉണ്ട് പക്ഷേ Hits footfall എന്നു പറഞ്ഞാൽ സന്ദർശകരുടെ എണ്ണത്തെ ബാധിച്ചു എന്നൊരു അർത്ഥത്തിലാണ് കൊടുത്തിരിക്കുന്നത്.
@shemeers9326
@shemeers9326 4 ай бұрын
Good
@fahimzubair9864
@fahimzubair9864 4 ай бұрын
Online ആയി articles വായിക്കുമ്പോൾ ഉപയോഗിക്കാൻ പറ്റിയ നല്ല ഡിക്ഷണറി അപ്ലിക്കേഷനുകൾ suggest ചെയ്യാമോ?
@JafarSadik
@JafarSadik 4 ай бұрын
മലയാളത്തില്‍ ആണെങ്കില്‍ ഒരു മികച്ച ഡിക്ഷനി എന്റെ അറിവില്‍ ഇല്ല. എങ്കിലും ലഭ്യമായതില്‍ മികച്ചത് 'ഓളം' ഡിക്ഷനറി മാത്രമാണ്. ഇംഗ്ലീഷ് ആണെങ്കില്‍ oxford ഡിക്ഷനറിയോളം ആധികാരികമായതും ലളിതവും വേറെ ഇല്ല എന്നാണ് അഭിപ്രായം.
@captainenglishinternationa7295
@captainenglishinternationa7295 4 ай бұрын
Footfall എന്നതിന്റെ meaning താങ്കൾ പറഞ്ഞത് ശരിയല്ല.
@EnglishPadikkamviaStudyWithUs
@EnglishPadikkamviaStudyWithUs 4 ай бұрын
Sir... Hits footfall എന്ന് പറഞ്ഞാൽ സന്ദർശകരുടെ എണ്ണത്തെ ബാധിച്ചു എന്ന് തന്നെയാണ് ഇവിടെ അർത്ഥമാക്കുന്നത്.. പക്ഷേ സാധാരണ ഇംഗ്ലീഷ് സംസാരങ്ങളിലൊക്കെ ഇതുപോലുള്ള വാക്കുകൾ ഉപയോഗിക്കുമോ എന്നൊരു സംശയം ഉണ്ട്. Hits footfall ന് പകരം reduce the number of visitors. അല്ലെങ്കിൽ decrease the number of visitors. ഇങ്ങനെയൊക്കെ ഉപയോഗിക്കുന്നതായിരിക്കും നല്ലത്. As a passionate language learner I think so.. Anyway good piece of information. 👍👍
@prakash_clt
@prakash_clt 4 ай бұрын
താങ്കൾ പറഞ്ഞതിനോട് യോജികുന്നു. പത്ര reporter മാർ തങ്ങൾ വലിയ സംഭവമാണെന്ന് വരുത്തി തീർക്കാൻ ഇത്തരം അധികം പ്രയോഗത്തിൽ ഇല്ലാത്ത വാക്കുകൾ എഴുതി ആളാവാൻ ശ്രമിക്കുകയാണ്. Manushi's oozes oomph........ എന്ന വാക്യത്തിൽ possessive form ഉപയോഗിക്കുന്നത് തെറ്റാണ്. Manushi oozes oomph...... എന്നാണ് എഴുതേണ്ടത്. ഞാൻ ഇത്. Chat gpt യിൽ check ചെയ്ത് ഉറപ്പ് വരുത്തിയ ശേഷമാണ് പറയുന്നത്.
@abhiramkunnathu4868
@abhiramkunnathu4868 4 ай бұрын
@captainenglishinterana7295 ഇങ്ങനെ ഒരു അഭിപ്രായം പറയുന്നതിനുമുമ്പ് കേവലം ആ dictionary എങ്കിലും ഒന്നു എടുത്തു നോക്കിക്കൂടെ... താങ്കളുടെ അഭിപ്രായം മറ്റുള്ളവരെയും സ്വാധീനിക്കുമെന്നറിയില്ലേ. Oxford dictionary says "the number of people that visit a particular shop, shopping centre, etc. over a period of time"....
@abhiramkunnathu4868
@abhiramkunnathu4868 4 ай бұрын
@@prakash_cltസുഹൃത്തേ ഇത് ഒരു rare usage അല്ല... സ്ഥിരം പത്രങ്ങളിലും പിരിയോഡിക്കല്‍സിലും കണ്ടുവരുന്ന പ്രയോഗമാണ്... ജേണലിസ്റ്റുകള്‍ക്ക് അവരുടേതായ ഒരു ഭാഷയുണ്ട്. ആ ഭാഷയാണ് സമൂഹത്തിലെ ഭാഷയുടെ നിലവാരം കാത്തുസൂക്ഷിക്കുന്നത്. സാധാരണക്കാരന്റെ ഭാഷയിലേക്ക് എഴുത്തുകാര്‍ താഴുകയല്ല മറിച്ച് ഭാഷയുടെ നിലവാരത്തിലേക്ക് സാധാരണക്കാരനെ ഉയര്‍ത്തുക എന്നതാണ് സാഹിത്യത്യകാരന്‍മാരുടേയും ജേര്‍ണലിസ്റ്റുകളുടേയുമൊക്കെ കര്‍ത്തവ്യം.
@ചെങ്കോട്ട-ഭ2ഠ
@ചെങ്കോട്ട-ഭ2ഠ 4 ай бұрын
@@prakash_clt this is a common usage.
@javedmuhammed8610
@javedmuhammed8610 4 ай бұрын
ഗൂഗിൾ ഇത്രയും മോശമോ 🤔
@fahimzubair9864
@fahimzubair9864 4 ай бұрын
സെൻ്റൻസ് മുഴുവൻ transilate ചെയ്യാതെ ഓരോ വാക്കിൻ്റെയും അർഥം കിട്ടാൻ dictionary പോലെ ഉപയോഗിക്കുന്നത് നല്ലതാണോ..? For each words
@JafarSadik
@JafarSadik 4 ай бұрын
Sure.
@fahimzubair9864
@fahimzubair9864 4 ай бұрын
@@JafarSadik പക്ഷെ ഓരോ words search ചെയ്തിട്ടും കിട്ടണില്ല.ഇതിൽ പറഞ്ഞ lucuna ennath അതുപോലെ തന്നെ കാണിക്കുന്നു
@azadillath5193
@azadillath5193 4 ай бұрын
ഇതാണോ കൂക്ൾ.. 😂😂
@firozsiddiqiya7119
@firozsiddiqiya7119 4 ай бұрын
Bro, Why are you wasting our time??? ഇത്രയും വലിച്ചു നീട്ടാതെ! അസഹനീയം
@allusreesh
@allusreesh 4 ай бұрын
Thanne arelum nirbanthicho
@ss65764
@ss65764 4 ай бұрын
You can increase the speed
@abhiramkunnathu4868
@abhiramkunnathu4868 4 ай бұрын
@firozsiddiqiya ഇതൊക്കെ വിശദമായി പറയേണ്ടതല്ലേ... അങ്ങേര് പരമാവധി ചുരുക്കിപറയാന്‍ ശ്രമിച്ചിട്ടുണ്ട്.. കൂടാതെ, തീരെ സമയമില്ലെങ്കില്‍ 2x ല്‍ സ്പീഡുകൂട്ടി കണ്ടാല്‍ പോരെ?
@alexkuriakose4217
@alexkuriakose4217 4 ай бұрын
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Learn English with Dr. Shashi Tharoor
3:27
Brut India
Рет қаралды 65 М.
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.