ENGLISH TEST PAPER SERIES 22 KERALA PSC EXAM SYLLABUS BASED CLASSES

  Рет қаралды 29,727

chakrapani classes 2.0

chakrapani classes 2.0

2 жыл бұрын

#keralapsc #psc #english #testpaper

Пікірлер: 764
@nidhivinod3828
@nidhivinod3828 2 жыл бұрын
വിജയദശമി ദിനത്തിൽ ആദ്യം കണ്ട അധ്യാപകൻ.. ആദ്യം കേട്ട ക്ലാസ്സ്‌.. ❤️
@imfousi
@imfousi 2 жыл бұрын
ആരും അത്ര പരിഗണിച്ചു കാണാത്ത കാസറഗോഡ് കാരെ സാർ ഇടയ്ക്ക് കാസറഗോഡ് എന്ന് വിളിക്കുന്നത് കേൾക്കുമ്പോ വളരെ അധികം സന്തോഷം തോന്നുന്നു സാർ . നന്ദി 🙏
@ramyavinilk7099
@ramyavinilk7099 2 жыл бұрын
നല്ല exam ആയിരുന്നു.. മാഷ് എല്ലാ questions ഉം board ൽ എഴുതി വെച്ചത് കാണുമ്പോൾ വിഷമം തോന്നുന്നു, ഇതൊന്നും പഠിച്ചില്ലെങ്കിൽ ദൈവം പോലും പൊറുക്കില്ല. മാഷിന് ഒരുപാട് നന്ദി 🙏🙏
@sunitharenju1073
@sunitharenju1073 2 жыл бұрын
Thankuuu sir വിലപ്പെട്ട അറിവ് പകർന്നുതരുന്ന ഗുരുനാഥന്,,,, വിജയദശമി ദിവസത്തിന്റെ എല്ലാ മംഗളങ്ങളും 🙏🙏🙏🙏🙏🙏🙏🙏🙏🙏നേരുന്നു 🙏🙏
@sunitharenju1073
@sunitharenju1073 2 жыл бұрын
@GOVIND പിന്നെ ഞാൻ ചക്ര പാണി സാറിന്റെ studentum കൂടിയാണ് 🙏🙏🙏
@tenyshiju2009
@tenyshiju2009 2 жыл бұрын
33 മാർക്ക്‌. കുറച്ച് മെച്ചപ്പെട്ടു. കോൺഫിഡൻസ് കൂടിയിട്ടുണ്ട് ഇനിയും hardwork ചെയ്യും. Thank u sir❤️❤️
@ajimol8653
@ajimol8653 2 жыл бұрын
Good Morning Sir & Happy Birth Day Chakrapani classes 2.0🌹🎂💐🌟💕 ഇനിയും വരും തലമുറയ്ക്ക് , ഒരു gvt job സ്വപ്നം കണ്ട് ജീവിക്കുന്ന എല്ലാവർക്കും ഈ അറിവിന്റെ മഹാസാഗരം എന്നും ഒരു വഴി കാട്ടിയും സഹായിയും ആയി ഭവിക്കട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു. ഇതിന് പിന്നിൽ പ്രയത്നിക്കുന്ന സാറിനും ടീമിനും ഒരായിരം നന്ദി🌹🌹🙏
@nasheeda4215
@nasheeda4215 2 жыл бұрын
Aashamsagal.........
@anuratheesh7156
@anuratheesh7156 2 жыл бұрын
Thankyou sir പറയാൻ വാക്കുകൾ ഇല്ല... ജോലി കിട്ടി സാറിന്റെ അടുത്ത് വന്നു ആ കാലിൽ വീണ് അനുഗ്രഹം വാങ്ങാൻ ഭാഗ്യം ഞങ്ങള്ക്ക് ദൈവം തരട്ടെ എന്നാണ് പ്രാർത്ഥന 🙏🙏🙏🙏🙏🙏🙏🙏🙏
@sumithas6789
@sumithas6789 2 жыл бұрын
1 year ay nammude koode namuk vendy valareyadikam kashtapett nilkunna nammude kudumpathile ella teachersnunum Orupad orupad Thanks... Ithramel effort eduth namuk vendy prayathnikuna ella adyaoakarkum ethra nanni paranjalum mathyakila. Thank u so much. Orupad vijayikale nalakan nammude team kazhiyate... Ee vijaya dasami dinathil ella gurukkanamrkum ithinu pinnil pravarthikuna ella friendsnum. orupad Thanks 🌹🌹🌹
@remyamolkk7839
@remyamolkk7839 2 жыл бұрын
Thank you Sir,❣️❣️❣️❣️❣️❣️❣️ Happy first BDY of chakrapani Classess 2.0💐💐💐💐💐💐💐💐💐❤️❤️❤️
@adhilmuhammed5794
@adhilmuhammed5794 2 жыл бұрын
❤❤❤
@fathimasuhra6918
@fathimasuhra6918 2 жыл бұрын
Thank u sir... ഒരുപാട് ഉപകാരം..... നല്ല ക്ലാസ്സ്‌... Question paper ഇങ്ങനെ ചെയ്യുന്നത്കൊണ്ട് കുറേ improve ഉണ്ട്... Thanks a lot 👍👍👌🌹😍
@anjujidin5668
@anjujidin5668 2 жыл бұрын
വളരെ അധികം സന്തോഷം തോന്നുന്നു, ഇനിയും പഠിക്കണം... thank you sir....
@resmia3608
@resmia3608 2 жыл бұрын
വിജയദശമി ദിനത്തിൽ പഠനത്തിന് ഊർജ്ജം കൂട്ടുന്ന ക്ളാസ് ആയിരുന്നു. വളരെ നന്ദി, സർ🙏🙏🙏
@TheChakkan
@TheChakkan 2 жыл бұрын
നിസ്വാർത്ഥ സേവനത്തിലൂടെ ജീവിതം നയിക്കുന്ന നമ്മുടെ മാതൃകാ ഗുരുനാഥൻമാർക്ക് ഇനിയും ഒരു പാട് മനുഷ്യരെ പ്രചോദിപ്പിക്കാവട്ടെ എന്ന് സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏🙏🙏🥰🥰🥰
@hananoushad9408
@hananoushad9408 2 жыл бұрын
ഒരു വർഷത്തെ വരവേൽക്കുന്ന ഈ വേളയിൽ അററമില്ലാത്ത അറിവ് പകർന്നു തന്ന വിജയ മന്ത്രങൾ പറഞ്ഞു തന്ന നല്ല ഉപദേശങൾ തന്ന സറിനും ടീമിനും അതിരില്ലാത്ത നന്ദി..❤ ❤ തൃശൂരിൽ നിന്ന് ഒരു വിദ്യാർത്ഥി..
@jithjayakumar1358
@jithjayakumar1358 2 жыл бұрын
44/50 Thankyou sir. ഈ വിജയദശമി ദിനത്തിൽ നല്ലൊരു തുടക്കം കിട്ടി... ഒരുപാട് നന്ദി sir 🙏🙏. ഈ ദിനത്തിൽ ഏറ്റവും പ്രീയപെട്ട അധ്യാപകനെ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം.
@eiden2977
@eiden2977 2 жыл бұрын
വളരെ ഉപകാരപ്രദമായ ഒരു ക്ലാസ്,....❤️❤️❤️❤️❤️
@Mailtosunitha
@Mailtosunitha 2 жыл бұрын
35 mark ഇനിയും പഠിക്കാനുണ്ട് .thank you sir ❤️
@sreedevipk9120
@sreedevipk9120 2 жыл бұрын
Three wrongs thanks sir.good revision. Speed alpam kooduthal aanu. Vaayu pidichu ezhuthi,🙏🥰👍 thank you sir.
@rajithar5338
@rajithar5338 2 жыл бұрын
Happy birthday chakrapani classes 2.0...ഞാനും ഈ വിലയേറിയ ക്ലാസിന്റെ ഭാഗമായി എന്നതിൽ സന്തോഷിക്കുന്നു..അതിലേറെ അഭിമാനം കൊള്ളുന്നു..ചക്രപണി ക്ലാസ്സെസ് 2.0 ലെ എല്ലാ ഗുരുക്കന്മാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു...
@PradeepPradeep-xn6jf
@PradeepPradeep-xn6jf 2 жыл бұрын
Classukal valare useful aakunnundu English question paper analysis is very useful thank you sir
@vygaandvyshnasworld90
@vygaandvyshnasworld90 2 жыл бұрын
എല്ലാവർക്കും വിജയദശമി ആശംസകൾ. സാറിനോട് ഒരായിരം നന്ദി.
@sathikg1786
@sathikg1786 2 жыл бұрын
Good morning sir, it's really usefull test paper, it's increase my confidence level.... I believe in my self,even anything learn morethan in English language it's only happened in your efforts sir, i just following your guidelines.
@krishnapriyarathishvk5101
@krishnapriyarathishvk5101 2 жыл бұрын
Thank you sir for your efforts. Confidence increased a lot 🙏🙏🙏🙏🙏
@saijusaiju1454
@saijusaiju1454 2 жыл бұрын
Thankyou sir. Nalla ക്ലാസ്സ്‌ ആണ്.
@shijupkrishna6826
@shijupkrishna6826 2 жыл бұрын
വിലയേറിയ ക്ലാസിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു. നന്ദി ചക്രപാണി സാർ
@rubystanly8307
@rubystanly8307 2 жыл бұрын
എല്ലാം ശരിയാക്കും എന്നു പറഞ്ഞപ്പോൾ വിശ്വസിച്ചില്ല i am very happy thankyou sir😊❤️❤️❤️😊
@Winner7897
@Winner7897 2 жыл бұрын
44/50 mark thank you sir...🙏🙏🙏 (Sir nodoppam ninnu Oru varsham kondu nediya result)💕💕💕💕💕 Previous questions work out cheyth ful markkum vangan sremikkum sir...😊😊😊
@snithadase1422
@snithadase1422 2 жыл бұрын
Sirnte effortinu orayiran nanni🙏🙏🙏🙏
@chinnuunni1766
@chinnuunni1766 2 жыл бұрын
Ente MOn Vasudevkrishnanu sirnte kaikondu ennu adyakshram kurikan sadichathil valareyadikam santhoshamund . Thank you 🙏 sir for your blessings. Amblthilninnum vtl vannit anu e class Kanunnth. Valare useful ayirunnu thankyou sir
@krishnareshma2144
@krishnareshma2144 2 жыл бұрын
43/50 thank you sir 🙏🙏 Many more happy returns dear, chakrapani classes. 🙂🙂
@gopakumararyad1360
@gopakumararyad1360 2 жыл бұрын
വിജയദശമി ആശംസകള്‍ , thank you sir
@saranyak.s3860
@saranyak.s3860 2 жыл бұрын
സാർ പറയുന്നതുപോലെ സന്തോഷം ഉണ്ട് ഈ ടെസ്റ്റ്‌ പേപ്പർ എഴുതിക്കഴിഞ്ഞപ്പോൾ.42/50. തെറ്റിയ ചോദ്യങ്ങൾ ആവർത്തിച്ചു പഠിക്കും സാർ. ഒരുപാട് സ്നേഹവും നന്ദിയും അറിയിക്കുന്നു.. 42 മാർക്ക്‌ നേടാൻ കഴിഞ്ഞത് സാറിന്റെ ഇംഗ്ലീഷ് ക്ലാസ്സ്‌ follow ചെയ്തത് കൊണ്ട് മാത്രമാണ് 🙏🙏🙏🙏ഇംഗ്ലീഷ് ഇത്ര എളുപ്പമാക്കി തന്ന സാറിന് 🙏🙏🙏🙏🙏
@anilroy9446
@anilroy9446 2 жыл бұрын
It is a good method of teaching.
@shameerpb8099
@shameerpb8099 2 жыл бұрын
Thank you so much sir. Very useful for revision🥰🥰🙏🙏🙏
@thasnisafeed9548
@thasnisafeed9548 2 жыл бұрын
Ennu nammal Thammil kandumuttiyittu 1 year akunnu sir, sirnte oppam cheran kazhinjathil orupadu santhosham, chakrapani classes eniyum uyarangal keezhadakkatte
@vibithashibu6383
@vibithashibu6383 2 жыл бұрын
43/50 Thankyou sir Happy birthday chakrapani classes2.o🥳🥳
@aiswaryaaishu6488
@aiswaryaaishu6488 2 жыл бұрын
Happy Birthday Chakrapani Classes 2.0 ❤ Thankyouu Sir😍😍
@pradeeshrayaroth577
@pradeeshrayaroth577 2 жыл бұрын
Thank you sir... Chakrapani sirnum mattulla adhyapakarkkum pinne ella studentsnum vijayadasamidina aasamsakal
@anagha1143
@anagha1143 2 жыл бұрын
46 marks... നല്ല ചോദ്യങ്ങൾ ആയിരുന്നു. Thank you sir ❤️
@vygaandvyshnasworld90
@vygaandvyshnasworld90 2 жыл бұрын
I got 44 marks .വിജയദശമി ക്ക് സാറിനെ തന്നെ കണ്ട് തുടങ്ങണം എന്നുണ്ടായിരുന്നു. Thanks sir. ഒരു വർഷം വളരെ പെട്ടെന്ന് പോയി. എത്ര നന്ദി പറഞ്ഞാലും തീരില്ല.chakrapani team ന് ഒരായിരം ആശംസകൾ .സാറിൻ്റെ പ്രാർത്ഥനയും അനുഗ്രഹവും വേണം.
@geethus640
@geethus640 2 жыл бұрын
Valare nanni sir🙏
@babukattanam9162
@babukattanam9162 2 жыл бұрын
Thank you sir....എല്ലാവർക്കും വിജയ ദശമി ആശംസകൾ... ചക്രപാണി ക്ലാസ്സ് 2.0 ന് പിറന്നാൾ ആശംസകൾ.....
@ucanican7820
@ucanican7820 2 жыл бұрын
സാർന് ഒരുപാട് നന്ദി..... English പേടിയായിരുന്നു.... പക്ഷെ ഇപ്പോൾ ഇഷ്ടമാണ്. ഇതിന് മാഷിനോട് എത്ര നന്ദി പരഞ്ഞാലും തീരില്ല
@smithajoseph4580
@smithajoseph4580 2 жыл бұрын
A lot of thanks sir....orupadu useful....
@dhanyabalachandran9625
@dhanyabalachandran9625 2 жыл бұрын
നന്ദി Sir....
@remananremanan8829
@remananremanan8829 2 жыл бұрын
Thanks a lot sir....the real revision 🙏🙏😇 My marks 43/50 42nd question kandappozhe njan polum ariyathe vaayil vannathanu hurt - hurt - hurt....seriously ur class is magical sir....😍😍😍we love u
@bhagyalekshmis4354
@bhagyalekshmis4354 2 жыл бұрын
ഗുഡ് മോർണിംഗ് സർ. നിസ്വാർത്ഥ സേവനത്തിലൂടെ ഞങ്ങളെ മുന്നോട്ട് നയിക്കുന്ന ഞങ്ങളുടെ എല്ലാ അധ്യാപകർക്കും നന്മ വരട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് നന്ദി 🙏🙏🙏
@deepadeepakp7154
@deepadeepakp7154 2 жыл бұрын
Namaskaram sir nalla exam ayirunnu.mark kuravanu 32.munpu ullathinekal ezhuthan pattunnund,sirnte munpulla class kandu varunnu.Thanks🙏🙏🙏
@vishnur9708
@vishnur9708 2 жыл бұрын
Sir njan kurachu nalayitte ullu sirinte class kanan thudangiyitt, othiri ishtapettu sirinte way of teaching. Njan kollam district il aanu very good class sir, very useful
@manojpk8079
@manojpk8079 2 жыл бұрын
നല്ല ക്ലാസ്സ്‌ ആണ് 🙏🏻🙏🏻🙏🏻
@aiswarya.t6567
@aiswarya.t6567 2 жыл бұрын
എന്റെ ചക്രപാണി സാറിന് ഒരായിരം നന്ദി 🙏❤️
@rajithaaa8622
@rajithaaa8622 2 жыл бұрын
Thank u sir 🙏🙏🙏🙏ഞാൻ സാർ ന്റെ ക്ലാസ്സ്‌ കുറച്ചു കാലമേ ആയുള്ളൂ കാണാൻ തുടങ്ങിയിട്ട് ഇങ്ങനെ ഒരു ചാനൽ അറിയില്ലാരുന്നു കണ്ടത് വൈകി ആണ് അപ്പോൾ മുതൽ എല്ലാ ക്ലാസ്സുകളും കാണാറുണ്ട് കമന്റ്‌ ഇടാറില്ല എല്ലാം കണ്ടു പഠിച്ചു തീർക്കാൻ ഉള്ളസമയം ഇല്ലാത്ത കൊണ്ട് ആണ് സാധാരണ ഒരു കുടുംബ ത്തിലെ വീട്ടമ്മ യാണ് ഞാൻ കുറച്ച് കാലം ഒന്നും പഠിക്കാൻ പറ്റാത്ത ഒരു അവസ്ഥ യിൽ ആയിരുന്നു but ഇപ്പോ റിക്കവർ ആയി പഠിച്ചു തുടങ്ങുന്നു ഡിഗ്രി ലെവൽ ഈ 30 ന് ആണ്. സാർ ന്റെ അനുഗ്രഹം ഉണ്ടാവണം 🙏🙏🙏 ആ കാൽക്കൽ മനസ്സുകൊണ്ട് നമിക്കുന്നു
@vinithavinitha8764
@vinithavinitha8764 2 жыл бұрын
answer cheyyan kazhiyunnu sir , sir nte class kandathinu seshamanu ethupole answer correct akunnathu ,orupad thanks sir
@ujeshm8291
@ujeshm8291 2 жыл бұрын
English improve aakunnunde ... Thank u sir......
@remyart2479
@remyart2479 2 жыл бұрын
48/50 thank u so much sir.... Confidence koodi... Kurachu tention kuranja pole
@sabithasaseendran8104
@sabithasaseendran8104 2 жыл бұрын
" "Chakrapani Classes 2.0"" 🤗🤗🤗 32/50 kitti santhosham Thankyou sir....
@Simimuhammad
@Simimuhammad 2 жыл бұрын
41/50. Thank you sir 🙏 Kure kudi concentrate cheythu padikkendiyirikkunnu. HAPPY BIRTHDAY CHAKRAPANI CLASSES 2.0 🎂🥳🎉🎈🎁
@seethalakshmi2585
@seethalakshmi2585 2 жыл бұрын
Thank you sir
@arathymm2367
@arathymm2367 2 жыл бұрын
ഡിയർ സർ.... Thank you soo much 🙏🙏
@rajianil8208
@rajianil8208 2 жыл бұрын
Valare adhikam upakarapettu sir
@akhilaalaka5656
@akhilaalaka5656 2 жыл бұрын
34/50, covid positive ആയിരുന്നു സാർ, അതുകൊണ്ട് വൈകിയാണ് test paper ചെയ്തത്, ഇപ്പോ കുറവുണ്ട്, കുഞ്ഞിനും ഹസ്ബൻഡിനും ഒക്കെ വന്നു, എന്റെ കുറേ ദിവസങ്ങൾ നഷ്ടപ്പെട്ടു വല്ലാത്ത ടെൻഷൻ
@neethuneethub9938
@neethuneethub9938 2 жыл бұрын
42 marks kitti, ഇനിയും ഒരുപാട് മുന്നോട്ടു പോകണം അതിനു നന്നായി പഠിച്ചേ പറ്റൂ, അതിനു വേണ്ടിയുള്ള പരിശ്രമത്തിലാണ്, സർ കൂടെ ഉണ്ടെങ്കിൽ ഞാൻ നേടുക തന്നെ ചെയ്യും എന്ന ഉറച്ച വിശ്വാസം ഉണ്ട്‌. Thank you so much sir🙏🙏🙏
@Krishna-em7pz
@Krishna-em7pz 2 жыл бұрын
Thank you sir. Ellavarkkum Vijayadasami asamsakal.
@jishakv2313
@jishakv2313 2 жыл бұрын
Thank you sir. Nalla exam ayirunnu
@aiswaryagopinath9484
@aiswaryagopinath9484 2 жыл бұрын
46 എണ്ണം ശരി ആയി. ഇത് സാറിന്റെ കൂടെ നിന്നതിനു കിട്ടിയതാണ്.🥰❤️🙏🙏🙏 എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഒത്തിരി സ്നേഹത്തോടെ തൃശൂർ ജില്ലയിൽ നിന്നും ഐശ്വര്യ.
@maneeshagopal709
@maneeshagopal709 2 жыл бұрын
നന്ദി സാർ 🙏
@soumyavs4146
@soumyavs4146 2 жыл бұрын
40 marks സർ. ആദ്യമായി ആണ് ഇംഗ്ലീഷിന് ഇത്രയും mark കിട്ടുന്നത്. Revise ചെയ്യാത്തത് കൊണ്ട് ചില question തെറ്റിപ്പോയി. ഇപ്പൊ ഡിഗ്രി ലെവൽ എക്സാം എഴുതാൻ ഒരു confidence തോന്നുന്നു 30/10/ നാണു എക്സാം. Thank you sir for your great effort.
@jaseelaasees5782
@jaseelaasees5782 2 жыл бұрын
38 mark Good question Good presentation Expected more test paper Thank you so much sir
@rahultu5453
@rahultu5453 2 жыл бұрын
സൂപ്പർ ടെസ്റ്റ് പേപ്പർ സാർ❤️👌 45 മാർക്ക് കിട്ടി. ചക്രപാണി ക്ലാസസ് 2.0 ഒന്നാം വാർഷികം ഗംഭീരം🔥
@amruthapreetham5737
@amruthapreetham5737 2 жыл бұрын
Happy Birthday chakrapani 2.O🎉🎉 Happy to being part of this classes❤️
@lekshmianukuttan6131
@lekshmianukuttan6131 2 жыл бұрын
Good morning sir sirnte arogyathinayi prarthikkunnu
@shamneera4061
@shamneera4061 2 жыл бұрын
Thank you sir.good exam.happy birth day chakrapani class 🌹🌹🌹
@charuthacharu4500
@charuthacharu4500 2 жыл бұрын
Chakrapani classes 2.0 ക്ക്‌ ഒന്നാം പിറന്നാൾ ആശംസകൾ. 💪💪💪
@anilakannan2610
@anilakannan2610 2 жыл бұрын
Thank u sir,Chila karyangal❤️❤️❤️ marannupoyi,Athu veedum orthu,38/50.
@geethachitra4367
@geethachitra4367 2 жыл бұрын
43/50..sir പറഞ്ഞ പോലെ confidence കൂടി but.. Santhoshikkunilla.. കുറെ kude mechapedanund.. Thank u sir
@niramullanimishangal7156
@niramullanimishangal7156 2 жыл бұрын
Sir, i got 43.33 out of 50.A few questions made some confusions and which made negatives. I will definitely avoid these mistakes. Thanks a lot for this session.. 👍🏻👍🏻
@rinjubhagyanath
@rinjubhagyanath 2 жыл бұрын
38/50 ...averagil nilkan sir.. koodunnilla mark....i must perform better next time...happy birthday chakrapani classes....😍😍
@manikandanelliyakottil6861
@manikandanelliyakottil6861 2 жыл бұрын
Happy birthday chakrapani classes 2.0💞💞💞💞💞💐💐💐💐💐💐🙏🙏🙏
@KannanKannan-uo2me
@KannanKannan-uo2me 2 жыл бұрын
Orupad thanks sir
@mohammedharis1133
@mohammedharis1133 Жыл бұрын
Iam in confident leval sir, thank you
@suragsanz7175
@suragsanz7175 2 жыл бұрын
Adipoli class anu sirr
@veenaveena4295
@veenaveena4295 2 жыл бұрын
ബഹുമാന്യനായ എന്റെ ചക്രപാണി സാറിന്റെയും മറ്റ് അധ്യാപകരുടെയും കാലിൽ മനസാൽ തൊട്ട് നമസ്കരിക്കുന്നു . ഹൃദയം നിറഞ്ഞ വിജയദശമി ദിനാശംസകൾ
@neethusb5170
@neethusb5170 2 жыл бұрын
Thank you sir. Nice class ❤️
@jisha261
@jisha261 2 жыл бұрын
Thnku sir 🥰🥰🥰
@renjur8904
@renjur8904 2 жыл бұрын
Excellent class. Thankyou sir
@shajic2878
@shajic2878 2 жыл бұрын
Thankyou sir. Happy birhtday to chakrapani classes 2.0
@__y_2500
@__y_2500 2 жыл бұрын
45 മാർക്ക്‌ കിട്ടി thank you sir സാറിന്റെ ക്ലാസ്സ്‌ കാണാൻ തുടങ്ങിയപ്പോൾ മുതൽ ഒരുപാട് improve ആയി ഇനിയും ഞാൻ കഠിനമായി പരിശ്രമിക്കും
@ABDULSALAM-tn6nc
@ABDULSALAM-tn6nc 2 жыл бұрын
ഒരുപാട് നന്ദി sir . English ഒരു കോൺഫിഡൻ്റ് ഉണ്ടാക്കി തന്ന തിന്
@AamiyumAadiyumPinneNjanum
@AamiyumAadiyumPinneNjanum 2 жыл бұрын
രാവിലെ തന്നെ കണ്ടു... ഈ വിജയദശമി ദിനത്തിൽ ആദ്യ ക്ലാസ്സ് സാറിന്റെതായതിൽ അതിയായ സന്തോഷമുണ്ട് sir... രാവിലെ കമന്റ്‌ ചെയ്യാൻ കഴിഞ്ഞില്ല അതാ ഇപ്പോൾ ചെയ്യുന്നത്.... എല്ലാം ആദ്യാപകർക്കും കൂട്ടുകാർക്കും ആശംസകൾ 🙏
@rosejoseph2010
@rosejoseph2010 2 жыл бұрын
Thank you sir...45 right, 2 wrong
@Aparnabalamuralionair
@Aparnabalamuralionair 2 жыл бұрын
Thanku sir.. Kooduthal question paper class venam.. 🙏
@renjithraphy4
@renjithraphy4 2 жыл бұрын
HBD chakrapani classes 2.0 ❤️ Thank you sir❤️❤️
@divyaprakash22
@divyaprakash22 2 жыл бұрын
HBD Chakrapani classes 2.0❤❤. 45 marks.
@nishakrishna6239
@nishakrishna6239 2 жыл бұрын
സർ വളരെ നന്ദി ❤❤😍
@riyafathima1485
@riyafathima1485 2 жыл бұрын
Thank u, sir, God bless u with good health.
@brijulashaji475
@brijulashaji475 2 жыл бұрын
Vijadhashami dhinathil nalloru exam azhuthan pattiyasanthoshathil simple ayi thoni 44 marks Thank you sir🙏😍😍😍🙏
@sarithasreedev9978
@sarithasreedev9978 2 жыл бұрын
49 right answer sir, thank u sir🙏🏼🙏🏼🙏🏼🙏🏼🙏🏼
@neethus9714
@neethus9714 2 жыл бұрын
Thanku sir...Good experience.
@sunithasreejith9394
@sunithasreejith9394 2 жыл бұрын
Good morning sir.... Happy birthday chakrapani classes 2.0... എല്ലാവർക്കും വിജയദശമി ആശംസകൾ... 🙏🙏🙏
@skpmathschannel6851
@skpmathschannel6851 2 жыл бұрын
Happy birthday chakrapani classes 2.0🎉🎉🎉♥️♥️...I got 42/50... Thank you so much 🙏🏻🙏🏻🙏🏻
@bijeeshup29
@bijeeshup29 2 жыл бұрын
Very happy.thanks sir
TEST PAPER SERIES 21 INDIA || KERALA PSC EXAM SYLLABUS BASED CLASSES
1:33:55
chakrapani classes 2.0
Рет қаралды 40 М.
ENGLISH LESSON 34 KERALA PSC EXAM SYLLABUS BASED CLASSES
40:44
chakrapani classes 2.0
Рет қаралды 34 М.
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 9 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 23 МЛН
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН
TEST PAPER SERIES 1 || KERALA PSC
42:14
chakrapani classes 2.0
Рет қаралды 57 М.
ENGLISH LESSON 36 KERALA PSC EXAM SYLLABUS BASED CLASSES
1:09:31
chakrapani classes 2.0
Рет қаралды 30 М.
Daily Routines of Successful People | Malayalam
25:41
Zgroup
Рет қаралды 15 М.
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 9 МЛН