@@akhileshnagatharayil6067 ന്റെ പൊന്നാടവേ നമിച്ചു 😂
@prajeeshpv91792 жыл бұрын
Flight ൽ കയറിയാൽ കുടിവെള്ളം പോലും ചോദിക്കാതെ കയറിയത് മുതൽ ഇറങ്ങുന്നതുവരെ ഉറക്കം നടിക്കുന്ന ജാൻ ..... സീറ്റ് എമർജൻസി വിൻഡോക്ക് അടുത്താണെന്ന് കൂടി അറിഞ്ഞാ പിന്നെ തീർന്നു.
@reshminair51292 жыл бұрын
😂😂
@rajeshkp64952 жыл бұрын
😂😂😂
@josephk.j67302 жыл бұрын
🤣🤣
@bimalss94064 ай бұрын
WS 🤣🤣🤣
@pintu80947 ай бұрын
Very usefull ❤
@EnglishMithra7 ай бұрын
Glad you think so!
@ashokanashokan70842 жыл бұрын
ThankyouM
@EnglishMithra2 жыл бұрын
👍
@chandrams89912 жыл бұрын
Thank you for your help
@EnglishMithra2 жыл бұрын
👍
@jojijoseph81988 ай бұрын
good class
@EnglishMithra8 ай бұрын
Keep watching
@elsammavarghese17724 ай бұрын
Super
@niyasop85752 жыл бұрын
Thank you revathi mam
@EnglishMithra2 жыл бұрын
You are welcome
@binukoovalathuveedu79632 жыл бұрын
ഇന്ന് ഈ ഡ്രസ്സിൽ വളരെ സുന്ദരി ആയിട്ടുണ്ട്. 🐓 എന്ന്കരുതണ്ട... 🦢 ആണ് 🙏
@jojimathew24562 жыл бұрын
Where is the Washroom (America) Where is the loo (UK) Where is the toilet (Australia) Where is comfort station (lndia)
@EnglishMithra2 жыл бұрын
👍
@sreejithkashi79112 жыл бұрын
Thank ✨
@EnglishMithra2 жыл бұрын
Welcome
@akhilraj29642 жыл бұрын
Reavathy padippikunna styles 😍anu..
@EnglishMithra2 жыл бұрын
👍
@anushaji10002 жыл бұрын
Thank you dear... 👍Ella video kaanunnund.. good work... supporting you 👍🙏
@EnglishMithra2 жыл бұрын
Thank you
@minisunny33022 жыл бұрын
Good presentation 👍
@EnglishMithra2 жыл бұрын
👍
@oommenphilip92972 жыл бұрын
You don't travel by FLIGHT.You travel by plane or air. Refer the dictionary to see when 'flight' is used.
@MrJineeshkp2 жыл бұрын
Teaching method and presentation is excellent keep it up
@EnglishMithra2 жыл бұрын
Thank you
@amruthar30892 жыл бұрын
Hii chechi thank you ❤️
@EnglishMithra2 жыл бұрын
👍👍👍
@ManojstarVlog2 жыл бұрын
Excellent class. Thanks a lot 🙏🙏🙏
@EnglishMithra2 жыл бұрын
You're welcome 👍
@sandhyaharidas45395 ай бұрын
I will be staying here for എന്നതിന് പകരം I will be here staying for എന്നാണ് എഴുതി കാണിക്കുന്നത്. ആരെങ്കിലും എഴുതിയെടുത്ത് പഠിക്കുന്നുണ്ടെങ്കിൽ തെറ്റായി പഠിക്കേണ്ട എന്ന് കരുതി പറഞ്ഞതാണ് ❤❤🙏🙏
@aryakm88962 жыл бұрын
Very useful video
@EnglishMithra2 жыл бұрын
Thank you
@saraath61682 жыл бұрын
Grateful for this video. Keep going
@EnglishMithra2 жыл бұрын
You are welcome
@Saju.Nayanam. Жыл бұрын
Are foods included Are വന്നത് എന്താണ്
@siyasabu75882 жыл бұрын
Super 👍 useful class🥰🥰
@EnglishMithra2 жыл бұрын
Thank you
@ralfinpaul15302 жыл бұрын
Revathi chechiii ❤
@akchandrabose78022 жыл бұрын
Verey good
@sujanasujanaabhimanyu9280 Жыл бұрын
Intervew atend cheyumbol ula vedeo cheyamo
@ananthuk37182 жыл бұрын
Ipazhanu chechiye kanan oru prethyeka banghi..I mean oru kerala nadan style ..🙂 useful video thanku...
@maheshkakkanattu53422 жыл бұрын
Thanks 🐱
@EnglishMithra2 жыл бұрын
Welcome
@supinps3316 Жыл бұрын
Where is 10 th gate ?? Is it right
@ajilabhimanue98952 жыл бұрын
Hai Video കൊള്ളാം. Presentation & looks 👌. Thanks.. 💖 U A E IL പോകുമ്പോൾ( എത്തി കഴിഞ്ഞാൽ ) കുറച്ചു ഹിന്ദി അറിഞ്ഞിരിക്കണം..
@EnglishMithra2 жыл бұрын
Yes true
@SPK20202 жыл бұрын
Nice Dress teacher 👍..
@gopinathkk7506 Жыл бұрын
Our flight is on 1st January
@EnglishMithra Жыл бұрын
👍
@anithanair77412 жыл бұрын
Superb u r information
@EnglishMithra2 жыл бұрын
👍
@elsammavarghese17724 ай бұрын
Flight il enthoke food undakum engana chothikum.
@shyjushyju65302 жыл бұрын
ഈ ഡ്രസിൽ നിന്നെ കാണാൻ സൂപ്പർ ഇത് യങ്ങനെ English il paraum
@maheshmm20082 жыл бұрын
You look so gorgeous in this dress.
@rasakikka33042 жыл бұрын
It's nice on you
@SP-hh9pz2 жыл бұрын
"ശ്ശോ, പോ കോഴി," എന്നതിന് എന്താണാവോ ഇംഗ്ലീഷിൽ പറയാ 😁😁?
@shyjushyju65302 жыл бұрын
@@SP-hh9pz 😂😂😂😂
@EnglishMithra2 жыл бұрын
Seriously 🙄
@ShafikondachamShafi2 жыл бұрын
നിങ്ങൾ ഈ ചെയ്യുന്നത് ഒരു പാട് പേർക്ക് ഉപകാരം ഉള്ളതാണ് കാരണം ഒരു പാട് പേർ ഇംഗ്ലീഷ് സംസാരിക്കാൻ അറിയാതെ കഷ്ട്ടപെടുന്നവർ ഉണ്ട് പ്രത്യേകിച്ചു പ്രവാസികൾ അത് കൊണ്ട് നിങ്ങൾ ചെയ്യുന്ന ഈ ഉപകാരം എത്രയോ ഉപകാരം ആണ് പക്ഷെ നിങ്ങൾ ഒരോ വാക്കിനും എന്ത് പറയണം എന്ന് ഒന്ന് പറഞ്ഞാൽ വളരെ ഉപകാരം ആന്ന് അതായത് ഞാൻ നി എവിടെ എപ്പോർ ഇപ്പോൾ അങ്ങിനെ എങ്ങിനെ എന്തിന് ആരോട് വേറെ ആളോട് വേറെ ആളെ തല കയ്യ് കണ്ണ് മൂക്ക് ചെവി . തൊണ്ട കാല് തരണം പോകണം വരണം കുട്തൽ അവിടെ ഇവിടെ കൊടക്കാം കൊട്ക്കും തരും പോകും എന്ന് വരും എന്ത് ചെയ്യും ഞാൻ ചെയ്യട്ടെ ഇങ്ങനെ തുടങ്ങിയ ഒരോ വാക്കിന്റെയും ഇംഗ്ലീശ് പറഞ്ഞു തന്നാൽ അല്ലാവർക്കും ഇംഗ്ലീശ് പടിക്കാൻ പെട്ട ന്ന് സാദിക്കും
@EnglishMithra2 жыл бұрын
👍
@shefeequeck48542 жыл бұрын
നന്നായിട്ട് മനസിലാവുന്നു
@EnglishMithra2 жыл бұрын
👍
@kuppamkunju47432 жыл бұрын
I am subscribed
@EnglishMithra2 жыл бұрын
I have subscribed
@EnglishMithra2 жыл бұрын
Thank you
@sreekumar13842 жыл бұрын
its called boarding gate
@EnglishMithra2 жыл бұрын
👍
@supervideos52842 жыл бұрын
❤️❤️
@EnglishMithra2 жыл бұрын
👍
@alialictm53992 жыл бұрын
പരിശ്രമം...
@prashanthputhukkudi36172 жыл бұрын
താങ്കളുടെ ക്ലാസിൽ പഠിക്കുന്ന എന്റെ മകൾക്ക് അവളുടെ മുത്തച്ചൻ മരീച്ചതിനാൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി സ്കൂളിൽ വരാൻ സാധിച്ചിട്ടില്ല .അതുകൊണ്ട് മേൽ ദിവസങ്ങളിൽ ലീവനുവദിച്ചു തരാൻ അപേക്ഷിക്കുന്നു. Please translate in English
@EnglishMithra2 жыл бұрын
My daughter, who studies in your class, couldn't attend the classes for the past three days as her grandfather passed away. Kindly grant her leave
@abbasdarimy21772 жыл бұрын
🌹
@MUSICLOVER-o3m2 жыл бұрын
Hello, English Mithra l have been watching your videos for the last 4 months. They are looking very useful and interesting. Thanks to you first of all. Secondly, what is the fee payment for joining an english mithra class? Is it free?
@EnglishMithra2 жыл бұрын
Thank you it's a paid course
@rashiibnuquazi25032 жыл бұрын
Good
@jessyjohnson41472 жыл бұрын
Good 👍
@saeedhasan34762 жыл бұрын
super
@EnglishMithra2 жыл бұрын
Thank you
@moideen7922 жыл бұрын
At what time is my flight ....ഇത് ശരിയാണോ?
@EnglishMithra2 жыл бұрын
Yes
@AdEmS67638 Жыл бұрын
When is my flight? ഇത് ശെരിയാണോ? ഞാൻ ഇതിവിടെ ഇട്ടോട്ടെ? ഇത് എങ്ങനെയാ ചോദിക്കാ? ഈ English coursil join ചെയ്യുന്നതെങ്ങനാ?
@EnglishMithra Жыл бұрын
Learn English easily with English Mithra. ഇംഗ്ലീഷ് മിത്രയുടെ ക്ലാസ്സുകളെപ്പറ്റി അറിയുവാനായി ഞങ്ങളുമായി wa.me/919895613216 ഇൽ ബന്ധപ്പെടു
@moideen7922 жыл бұрын
Can i have some waterഅത് ശരിയാണോ?
@EnglishMithra2 жыл бұрын
Yes
@sreekumar13842 жыл бұрын
Cabin crew is the common word for male and female flight attendant
@EnglishMithra2 жыл бұрын
Yes
@sandraalex1342 жыл бұрын
ഞാൻ work ചെയ്യാൻ വേണ്ടിയാണ് ഒരു foreign country പോകുന്നതെങ്കിൽ അതു എങ്ങനെയാണ് പറയേണ്ടത്
@EnglishMithra2 жыл бұрын
Ningalku work visa undenkil aa question chothikkilla. In case work visa illathe mattoru country il job cheyunnayu illegal aanu
@shyamurajesh98472 жыл бұрын
Nice👌💯
@sajeenasujith23502 жыл бұрын
Subscribed 🤝👍🌹
@MrKuttanad1002 жыл бұрын
FYI Flight is the process of flying. You are referring an aircraft as a flight. There is no flight yathra bout there is Vimana yathra.
@EnglishMithra2 жыл бұрын
Thank you for the info
@rajupodiyan31472 жыл бұрын
Can I survive with the word 'NO' 🏫
@ashkarv53512 жыл бұрын
വെൽക്കം ടു ഊട്ടി നൈസ് ടു മീറ്റ് യു
@surendrannair99342 жыл бұрын
What time is my flight? Then, I may have to ask what is my name?
@EnglishMithra2 жыл бұрын
🙄
@vishnusarathy37362 жыл бұрын
Revathy fan boy❤️
@Adinanmuhammad-l2r2 жыл бұрын
Questine mm answer mm prayam answerum parayendivarumallo
@EnglishMithra2 жыл бұрын
Sure next video il randum include cheyaam
@homedept17622 жыл бұрын
ഫീസ് എത്രയാ?
@EnglishMithra2 жыл бұрын
ഇംഗ്ലീഷ് കോഴ്സിനെ കുറിച്ച് കൂടുതൽ അറിയുവാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. wa.me/919895613216
@anoopc92432 жыл бұрын
Please give me some water ithu correct ano mam
@EnglishMithra2 жыл бұрын
Yes👍
@sanihasali55302 жыл бұрын
What’s app question s chodikkumbol endelum payments undoo
@EnglishMithra2 жыл бұрын
Ithu paid course aanu
@nithinjose94122 жыл бұрын
Do you need English tutor?
@EnglishMithra2 жыл бұрын
We don't have a vacancy right now.
@aaphy81962 жыл бұрын
Eppozhan flight land cheyyunnath ennullathin when will the flight land enn chodikunath thettano
@aaphy81962 жыл бұрын
Plz reply
@EnglishMithra2 жыл бұрын
Thettu alla
@aaphy81962 жыл бұрын
@@EnglishMithra ok
@shafeeqegreen2 жыл бұрын
l 💝🔥
@alanvprakash20592 жыл бұрын
How to say"എന്തോ വലുത് വരാൻ പോകുന്നതിന്റെ തുടക്കമാണിത് "
@EnglishMithra2 жыл бұрын
Something big is about to happen
@alanvprakash20592 жыл бұрын
Tnqu
@arunabraham58062 жыл бұрын
nammalku enta rasta basha hindi ariyathe?/
@EnglishMithra2 жыл бұрын
Official language language English um hindi um alle hindi maathram allelo
@prashanthputhukkudi36172 жыл бұрын
Please help me to make a leave letter for my daughter who is studying in a school ലറ്റർ ഞാൻ എഴുതുന്നതു പോലെ വേണം , കാരണം അച്ഛാച്ചന്റെ മരണം
@EnglishMithra2 жыл бұрын
Content aayakku
@mohanank71152 жыл бұрын
മാഡം, ഹിന്ദിയും അത് പോലെ പ്രാധാന്യം ഉള്ളതാണ്.
@Betelgeuse7322 жыл бұрын
Only for the hindiwallahs
@subramaniann22392 жыл бұрын
അങ്ങട് പോളം . പോളം പോള o
@aboobackermk31652 жыл бұрын
ചോദ്യം കുടി o ഇംഗ്ലീഷ് പറഞ്ഞിരുന്നങ്കിൽ
@EnglishMithra2 жыл бұрын
Next time
@amjadrahman50592 жыл бұрын
Video starting ഇൽ പറയുന്ന "ദയവു ചെയ്തു ഈ channel sub ചെയ്യുക ".. അത് ഒരുപാട് ആകുമ്പോൾ subscribers ന് bore ആയി തുടങ്ങും.. stop it if u can..!!
@EnglishMithra2 жыл бұрын
I won't stop☺️
@swapnasanchaari86692 жыл бұрын
ഇതൊക്കെ സിമ്പിൾ
@EnglishMithra2 жыл бұрын
👍
@vtjoshy49562 жыл бұрын
ആദ്യം എസ്ക്യൂസ് മി കൂടി ചേർക്കാൻ പഠിപ്പിക്കൂ ടീച്ചറെ
@Betelgeuse7322 жыл бұрын
Excuse me, thank you, have a nice day etc
@chackappankv3242 жыл бұрын
Very poor presentation......
@kishorebabuambika37462 жыл бұрын
Too much bla....bla...bla.....ketto....
@EnglishMithra2 жыл бұрын
Please don't watch 🙏
@abdurahimek38572 жыл бұрын
KILL HIM NOT LET HIM GO Kill him, Not Let Him Go രണ്ടും തമ്മിലുള്ള വിത്യാസം എന്ത് ? രണ്ടും വിപരീത അർത്ഥമാണ്. എറിയുന്നവർ അറിയിക്കുക. ,22/7/2022
@EnglishMithra2 жыл бұрын
Kill him not, let him go അവനെ കൊല്ലരുത് അവനെ പോക്കാൻ അനുവദിക്കൂ. Kill him, don't let him go. അവനെ കൊല്ലു പോകാൻ അനുവദിക്കരുത്. Not let him, എന്ന് use ചെയ്യാറില്ല. Kill
@abdurahimek38572 жыл бұрын
24 മണിക്കൂർ കഴിഞ്ഞ് അർഥം പറഞുത രും
@abdurahimek38572 жыл бұрын
@@EnglishMithra English poet Use it Like Most Mostest thanks for English Mithra,