ദൈവ തുല്യമായ ഭർത്താവിന്റെയും മക്കളുടെയും സപ്പോർട്ടും സ്നേഹവും കിട്ടിയില്ലേ. ആനന്ദലബ്ധിക്ക് ഇനിയെന്തു വേണം? ഞാൻ എല്ലാം കാണാറുണ്ട്, പക്ഷേ എല്ലാത്തിനും അഭിപ്രായം ഇടാറില്ല. ഭാര്യയെ മനസ്സിലാക്കി, കൂടെ നിന്ന് സപ്പോർട്ട് ചെയ്യുന്ന ശ്രീ ബോബൻ സാറിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു. സർവ്വശക്തനായ ദൈവത്തിന്റെ കടാക്ഷം നിങ്ങളുടെ കുടുംബത്തിൽ എപ്പോഴും ചൊരിയട്ടെ.
@wilsonpk1249Ай бұрын
🎉🎉🎉❤❤❤
@SindhuJayakumar-b1pАй бұрын
Singummaa ... ഇതിൽ ബോബൻ സാർ ആണ് ഹൈലൈറ്റ് 👍👍 എല്ലാം ഭംഗിയായി നടന്നതിൽ ഒരുപാട് സന്തോഷം 🥰🥰 . താഴ്ത്തി ഇട്ടവര് ഒരിക്കൽ ഉയർന്നു വരും ... അതിന്റെ ഉത്തമ ഉദാഹരണം ആണ് നമ്മുടെ singummaaa ❤️❤️ കണ്ണൻ നിറഞ്ഞു അനുഗ്രഹിച്ചു 🙏
@sathidevi6156Ай бұрын
ലൈവ്കണ്ടു കരഞ്ഞുപോയി singumma. വരാൻ പറ്റിയില്ല. ബോബൻ ചേട്ടനും മക്കളും സിങ്ങുംമ്മയുടെ ഭാഗ്യമാണ്.❤🥰💕
@beenabiju2062Ай бұрын
എന്റെ ഹ്രദയത്തിൽ നിന്നും Big salute Boban ചേട്ടന്. ഹരേ കൃഷ്ണ 🙏🙏🙏.
@Leenachandran-tz2sgАй бұрын
Live ഇട്ടത് കൊണ്ട് കാണാൻ കഴിഞ്ഞു thanks❤️❤️❤️❤️❤️
@renukamadhusoodhanan8129Ай бұрын
സിങ്കൂ,ബോബൻ ചേട്ടന്റെ സപ്പോർട്ട് അത്രയ്ക്ക് ഉണ്ട്. അതിന അദ്ദേഹത്തിന് പ്രത്യേക അഭിനന്ദനങ്ങൾ ,👍🥰🙏❤️❤️🌹🌹,സിങ്കുവിന് തുടർന്നും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു❤❤❤🙏🙏🙏🥰🥰🥰
@kichumon1973Ай бұрын
വരാൻ ആഗ്രഹം ഉണ്ടായിരുന്നു പക്ഷെ പറ്റിയില്ല ലൈവ് കണ്ടു എല്ലാം ഭഗവാന്റെ അനുഗ്രഹം 🙏🙏🙏
@Sreedevi-h7fАй бұрын
ലൈവ് കണ്ടു എല്ലാം ഭംഗിയായി നടന്നു ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ
@ambilinair3992Ай бұрын
ഭഗവാന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ 🙏🙏❤️
@chitram8593Ай бұрын
Live kandu. aa വലിയ വേദിയിൽ ആയതുകൊണ്ട് ഈ ചിരിയും വലിയ കണ്ണും കണ്ടില്ല.പക്ഷെ മുടി ശ്രദ്ധിച്ചു.എന്താ നീളം സൂപ്പർ ❤❤❤
@Charlies_ARKАй бұрын
ഒത്തിരി സന്തോഷമായി സിങ്കു കണ്ടപ്പോൾ. നേരിൽ കാണുവാൻ സാധിച്ചില്ലെങ്കിലും ഉൾ കണ്ണാൽ എല്ലാം ഞാനും കണ്ടു. നന്ദനത്തിലെ നവ്യ ഗുരുവായൂരപ്പനെ കാണാൻ ആഗ്രഹിച്ചു കാത്തിരുന്ന പോലെ സിങ്കുനേ കാണാൻ ഞാനും കാത്തിരിക്കുന്നു. സമയമായിട്ടില്ല എന്ന് ഞാനും വിശ്വസിക്കുന്നു. 🥰🥰🥰
@niyashyni8526Ай бұрын
വരണം എന്നാഗ്രഹം ഉണ്ടായിരുന്നു പക്ഷേ ഒറ്റേയ്ക്കോള്ളു ഇല്ലെങ്കിൽ ഞാനു വന്നേനേ ചേചി ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@lekham1006Ай бұрын
സിങ്കുവിന്റെ ഓരോ ഉയർച്ചയിലും സന്തോഷം മാത്രം ഇനിയും നല്ല അനുഭവങ്ങൾ ഉണ്ടാകട്ടെ ഗുരുവായൂരപ്പന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ ❤
@AnamikanvithАй бұрын
singamma എനിക്കു വരാൻ പറ്റിയില്ല ഭയങ്കര സങ്കടമായിപൂയി ഞാൻ ടൈലർ ആണ് ഓണത്തിന്റെ തിരക്കായിപൂയി എന്നാലും ഞാൻ സ്റ്റിച് ചെയ്യുമ്പോഴും ലൈവ് കണ്ടു കുറേ സ്റ്റാറ്റസ് ഇട്ടു എല്ലാരും ചോദിച്ചു ഇത് ആരാന്നു ഞാൻ പറഞ്ഞു ഇത് എന്റെ കുടുംബമാണെന്ന്❤❤❤❤എന്റെ സിംഗമ്മ
@sulekharajan1994Ай бұрын
ഭഗവാന്റെ അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ... Love and Prayers🥰🙏💞💞💞
@sanasaif9523Ай бұрын
Hai സിങ്കു ലൈവ് കണ്ടു വളരെ അധികം സന്തോഷം ചക്കരെ 😘ഞാൻ ആഗ്രഹിക്കുന്ന രീതിയിൽ എല്ലാം singu സംസാരിച്ചു. കണ്ണുകൾ നിറഞ്ഞു മനസ് നിറഞ്ഞു ഇനിയും ഉയരങ്ങളിലേക്ക് നന്മയുടെ ലോകത്തേക്ക് പറന്നുയരുവാൻ സിങ്കുവിന് സാധിക്കട്ടെ എന്ന പ്രാർത്ഥനയോടെ ബെസ്റ്റ് വിഷസ് ചക്കരെ ❤❤❤❤🤲🤲🤲
Love you singu❤❤❤, Boban നെ പോലുള്ള ഒരു ഭർത്താവിനെ കിട്ടിയത് സിങ്ങുവിൻ്റെ ഭാഗ്യം തന്നെ❤❤❤❤
@ponnammaabraham17Ай бұрын
Bobante support nu abinandanangal..adheham munkai eduthu ellam cheytu.. really appreciate his effort too Singu. God bless 🙏❤️live kurach kandu..pne baki kandu..karachil vannu..🎉
@sreejaramkumar4625Ай бұрын
Singumma eni book undenkil enikum venam..athinu enthanu njan cheyendath..ethra roopaya bookinu...
@SinglebobanАй бұрын
WhatsApp 7736072205
@radhakamal4812Ай бұрын
എല്ലാം ഭഗവാന്റെ ലീലാവിലാസങ്ങൾ. ബോബൻ സാറിന്റെ supportum ഭഗവാന്റെ അനുഗ്രഹം കൊണ്ടു singhumma വളരെ ഉയരത്തിൽ എത്തി. ഒരുപാട് ഒരുപാട് സന്തോഷം ❤❤❤❤❤
ഈശ്വരന്റെ കൃപ മാത്രമാണ് ഇങ്ങനൊരു സപ്പോർട്ടുള്ള ബോബൻ ചേട്ടനെയും മക്കളെയും കിട്ടിയത്... 🥰🥰🥰💞💞😍
@shylabalan9184Ай бұрын
Live കണ്ടു super ചേച്ചി ചേച്ചിയുടെ അനുഗ്രഹം വേറെ ആരുമല്ല ചേട്ടനാണ് ഇങ്ങനെ ഒരു ചേട്ടനെ കിട്ടിയത് ആണ് ചേച്ചിയുടെ ഭാഗ്യം 🙏🙏ഇങ്ങനെ ആയിരുന്നില്ല എങ്കിൽ എന്ത് ചെയ്തേനെ love you ചേച്ചി ❤️❤️❤️❤️
@dreamsralive755519 күн бұрын
Usthath njangalude naatile imam aan singuu❤Avar oru groupil share cheythitan njan aadhyamaayi singune kanunne❤❤
@sheenak2277Ай бұрын
Live കണ്ടു ഒരുപാട് ഒരുപാട് ഇഷ്ടായി ഗുരുവായൂരപ്പൻ അനു ഗ്രഹിക്കട്ടെ
ഞാൻ വളരെ യാദൃശ്ചികമായി സിംഗിൾ ൻ്റ വീഡിയോ കണ്ടത് ഞാൻ പ്രതീക്ഷിക്കുന്ന ഒരു മതസൗഹാർദ്ദം നിങ്ങളിൽ കാണുന്ന അതുകൊണ്ട് ഭഗവാൻ ഭഗവത് ഗീതയിൽ പറഞ്ഞ തത്വങ്ങൾ വളരെ സത്യമാണെന്ന് മനസ്സിലായി നിങ്ങൾ എന്നെ ഏത് നാമത്തിൽ വിളിച്ചാലും ഞാൻ വിളി കേൾക്കും പരിശുദ്ധമായ മനസ് നിങ്ങൾക്കുണ്ടെങ്കിൽ ആ സത്യം നിങ്ങൾ രണ്ടുപേരും കൂടി തെളിയിച്ചിരിക്കുന്നു❤❤❤❤❤
@geethasuresh708Ай бұрын
സത്യം സിങ്കു മ്മാ ഞാൻ ഒരു പാട് കരഞ്ഞു ഇപ്പോഴും
@bindusvlog1106Ай бұрын
ചേച്ചി live ഇട്ടതു കൊണ്ട് കാണാൻ പറ്റി 😍😍😍വരാൻ നല്ല ആഗ്രഹം ഉണ്ടായിരുന്നു. സാധിച്ചില്ല 😞live കണ്ടപ്പോ sandhosham ആയി
ചേച്ചി പറഞ്ഞത് 100/ ശെരിയ നവ്യ ആ ഭാഗം പറഞ്ഞത് കേട്ടപ്പോ തന്നെ ൽ എന്റെ കണ്ണ് നിറഞ്ഞു ഒഴുകി പോയി ഞാൻ അറിയാതെ സത്യം
@Bijirameshvlogs_Ай бұрын
എൻ്റെ പൊന്ന് ചേച്ചി എത്ര നാൾ ആയിട്ട് ഞാൻ ഈ ചാനൽ കാണുന്നു... എൻ്റെ അനുഭത്തിൽ ഞാൻ അനുഭവിച്ചതും ചേച്ചി ഇപ്പൊൾ ജീവിക്കുന്ന ജീവിതവും ആണ് എൻ്റേത്...എന്നെങ്കിലും എവിടെ വെച്ചെങ്കിലും കാണാൻ കഴിയും എന്ന് വിശ്വസിക്കുന്നു❤❤... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤❤
Ella ladies num boban Chetan pole husband anu Ishtam.congrats both.❤❤
@sarithasanthosh2288Ай бұрын
Live kandirunnu singumma othiri santhosham ❤❤
@febajenson-5559Ай бұрын
എനിക്ക് വരാൻ കഴിഞ്ഞില്ല ചേച്ചി അതൊരു നഷ്ടമാണെന്ന് എനിക്കറിയാം തൃശ്ശൂരിൽ നിന്ന് ഗുരുവായൂരിൽ വരാൻ അധിക ദൂരം ഒന്നും ഇല്ല എനിക്ക് വരാൻ പറ്റാത്ത സാഹചര്യമായി പോയി ലൈവ് ഇട്ടതുകൊണ്ട് കാണാൻ കഴിഞ്ഞു ആ വീഡിയോ കണ്ടപ്പോൾ ഞാൻ ഓർത്തു എന്തേ അച്ഛൻ ഇല്ലല്ലോ എന്ന് എന്തായാലും അച്ഛന് പകരം ബോബൻ ചേട്ടൻ ഉണ്ടായിരുന്നല്ലോ ഇനിയും എന്റെ ചേച്ചി കുട്ടി ഉയരങ്ങളിൽ എത്തട്ടെ 🙏🙏❤️❤️❤️❤️
@meenakumarivg4715Ай бұрын
Singhuse Live ആയി ചടങ്ങെല്ലാം കണ്ടു എല്ലാം ഭംഗിയായി നടന്നതിൽ സന്തോഷം എല്ലാവർക്കും നല്ലതു വരട്ടെ എന്നു പ്രാർത്ഥിക്കുന്നു🙏❤️🤝👍
@sasilekhaaravindakshan6545Ай бұрын
ഞാനും സിന്ധു വരാൻ പറ്റിയില്ല വീഡിയോ കണ്ട് വീട്ടിലിരുന്ന് കണ്ണ് വെള്ളം വരികയായിരുന്നു ബുക്ക് രണ്ടെണ്ണം ബുക്ക് ചെയ്തിട്ടുണ്ട്
@linibinoy246Ай бұрын
Live കണ്ടിരുന്നു ചേച്ചീ സന്തോഷം❤❤
@sugathakumari3269Ай бұрын
ഒന്നും പറയാനില്ല, എല്ലാം കൃഷ്ണ കൃപ 🙏🏻🙏🏻🙏🏻🙏🏻🥰
@sheebageorge3991Ай бұрын
Valare santhosham Singu, Daivam anugrahikkatte.
@geethadevi1984Ай бұрын
Live etathukond kanankazhinju orupadsanthosham singu,boban❤❤❤❤❤❤❤
@visakhramaraghavan1668Ай бұрын
Enik varaan pattiyilla Pani aayirunnu live kandu sandoshamayi ❤❤❤