എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ബീഫ് വരട്ടിയത് | BEEF VARATTIATHU | Rimi Tomy

  Рет қаралды 227,194

Rimi Tomy Official

Rimi Tomy Official

Күн бұрын

Beef 1 kg
Onion 4
Small onion 25
Ginger garlic paste 4 tablespoon
Tomato 2
Green chilli 2
Pepper powder 2 teas spoon
Garam masala 2 teas
Turmeric powder 1 teas
Chilli powder 2 3/4 teas
Coriander powder 3 teas
Curry leaves
Oil 4 tablespoon
Jeera powder 1/4 teaspoon
Perum jeerakam 1/2 teaspoon
Coconut flakes ( optional)
#rimitomy #cooking #familyvlog
|| ANTI-PIRACY WARNING ||
This content is Copyrighted to RIMI TOMY. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 281
@keralam4049
@keralam4049 Ай бұрын
ഞാൻ ഈ beef ഉണ്ടാക്കി ഇപ്പോൾ കഴിച്ചു.. സൂപ്പർ വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു.. Thank you ❤
@Rimiofficial
@Rimiofficial Ай бұрын
❤❤🙌✌️
@Masaladosha328
@Masaladosha328 28 күн бұрын
Rimiiiiiiiii.... Oru padishtam
@muhammed9961
@muhammed9961 9 күн бұрын
എനിക്ക് വേണ്ട
@FousiyaAbdullaNN
@FousiyaAbdullaNN Ай бұрын
പേളീടെ സ്റ്റോറി കണ്ട് വന്നവരുണ്ടോ 😍
@dzapp40
@dzapp40 Ай бұрын
Ys😂
@fathimasanak6077
@fathimasanak6077 Ай бұрын
Yes❤
@bindhushaaaravkrishna5861
@bindhushaaaravkrishna5861 Ай бұрын
Yes❤❤❤❤😂😂😂😂
@vrindatu-hz1ou
@vrindatu-hz1ou Ай бұрын
Yes
@thancysaddam5929
@thancysaddam5929 Ай бұрын
Ys😂
@shamlisoniyat7330
@shamlisoniyat7330 26 күн бұрын
റിമീ ❤🎉സൂപ്പർ എന്റെ അഭിപ്രായം പറയട്ടെ, ബീഫിന്റെ കൂടെ തേങ്ങാ കൊത്ത് ഇട്ട് വേവിക്കണം നല്ല ടേസ്റ്റാണ്. പിന്നെ 1/2ടീസ്പൂൺ ഷുഗർ കൂടി ചേർത്താൽ പൊളിയായിരിക്കും. വേവിച്ച ഇറച്ചിക്കറിയിൽ കുറച്ച് പച്ചവെളിച്ചെണ്ണ കറിവേപ്പില ചേർത്തു 5മിനുട്ട് ഒന്ന് അടച്ചുവെക്കുക. അത് റൈസിനൊപ്പം നല്ല ടേസ്റ്റാണ്
@leenaantony749
@leenaantony749 Ай бұрын
കുക്കർ നിറയുന്ന 😂ചിരിക്കാനും ചിന്തിക്കാനും കുക്കിങ് പഠിക്കാനും പാട്ട് കേൾക്കാനും റിമി ടോമി യുട്യൂബ് ചാനൽ ❤👌
@Sabucrpf
@Sabucrpf Ай бұрын
വള്ളംകളിക്ക് വെള്ളമില്ലെങ്കിൽ കുഴപ്പമില്ല ഇത് കണ്ടിട്ട് എൻറെ വായിൽ ഒരു കപ്പൽ ഓടിക്കാൻ ഉള്ള വെള്ളമുണ്ട്
@Rimiofficial
@Rimiofficial Ай бұрын
😂😂❤
@lalimasworld3138
@lalimasworld3138 Ай бұрын
Rimikutty love from Rome🥰
@freefiremaster7756
@freefiremaster7756 19 күн бұрын
അടി കൈ 😂
@nithajames9199
@nithajames9199 Ай бұрын
The boy child is so cooperative and so sweet ❤😊 the girl kid sweet too❤
@jessygeorge-2014
@jessygeorge-2014 24 күн бұрын
ഇതിലും better ബീഫ് roast സ്വപ്നങ്ങളിൽ മാത്രം ❤
@evanelroy6353
@evanelroy6353 Ай бұрын
റീമയുടെ പാട്ടും ബീഫ് കറിയും സൂപ്പർ.
@JameelaK-j6c
@JameelaK-j6c Ай бұрын
ഞങ്ങളടെ നാട്ടിൽ. ബീഫ് വെള്ളിയാഴ്ചയാണ് നിർഭന്ധം
@shifnakp7890
@shifnakp7890 Ай бұрын
Rimichechi pandu undakkiya idhe Beefroast aanu 3years aayittu njan undalkunnadhu. Thank you so much❤
@rajidavid6728
@rajidavid6728 Ай бұрын
റിമിയുടെ beef റോസ്റ്റ് കണ്ടു കൊതി സഹിക്കാൻ പറ്റുന്നില്ല 😋 പത്തിരിയും ബീഫ് റോസ്റ്റും സൂപ്പർ കോമ്പിനേഷൻ wow അതിലേറെ റിമിയെയും റിമിയുടെ പാട്ടിനേയും ഇഷ്ടം 🥰 കുട്ടാപ്പി, കുട്ടിമണി ചക്കരയുമ്മ 😘😘 കണ്മണി കുട്ടി കൂടെ വേണായിരുന്നു 😍
@Rimiofficial
@Rimiofficial Ай бұрын
❤❤❤❤❤❤❤
@vaishnavita
@vaishnavita Ай бұрын
Kochammayk full support aayt kuttappi 😂❤ sooo sweet of u... Luv u rimi chechiii 🫂🫂
@Rimiofficial
@Rimiofficial Ай бұрын
Yes❤
@jessyjames7811
@jessyjames7811 Ай бұрын
ചെറിയ ജീരകം ചേർത്താൽ ബീഫിന് നല്ലതാണോ വേറെ ടേസ്റ്റ് ആവില്ലെ ജെസി ജയിംസ് നിലമ്പൂർ❤❤❤❤
@AswathyJosmon
@AswathyJosmon Ай бұрын
ചെറിയ ജീരകം അല്ല.... പെരുംജീരകം..... നല്ല ടേസ്റ്റ് ഒണ്ടാവും last കുരുമുകുപൊടിയും പെരുംഗീരകവും ഇട്ടാൽ.....
@jessyjames7811
@jessyjames7811 21 күн бұрын
അല്ല ശരിക്കും കണ്ട് നോക്ക് റിമി ചെറിയ ജീരകം ചേർത്തു
@sreenathrajanpallickal3423
@sreenathrajanpallickal3423 Ай бұрын
ഇതുപോലെ മറ്റൊരു ചാനലിലും വീഡിയോക്ക് വേണ്ടി wait ചെയ്യാറില്ല.. The Happiness ❤️.. Anyway roast look yummyyyy😍😍😍😍പറ്റുമ്പോൾ ഒക്കെ വീഡിയോ പ്രതീക്ഷിക്കുന്നു 😍
@varunmohan5060
@varunmohan5060 Ай бұрын
Rimi chechi one request, can you please shoot 1 week vlog everyday what you do in gym and tips from you and your trainer
@Manoj4-v5y
@Manoj4-v5y Ай бұрын
Aniyathide makkalodu prethyeka snehama Rimikku 😊😊😊
@Koushikofficial
@Koushikofficial Ай бұрын
Aiwaaaa kidilam❤
@ushab5300
@ushab5300 24 күн бұрын
Eniku rimi tomy ishtam anu KZbin channel tudangiyathu innu anu kandatu super beef curry kandappol 😋😋
@ashakrishnan3511
@ashakrishnan3511 Ай бұрын
റിമിമോളേ അടിപൊളി ആയിട്ടുണ്ട് ബീഫ്' വറട്ടിയത് ഞാനും ചെയ്തു നോക്കി സൂപ്പർ മോളേ
@Rimiofficial
@Rimiofficial 29 күн бұрын
Amazon
@skydrive5051
@skydrive5051 28 күн бұрын
​@@Rimiofficial🤔
@jimishacshaji31
@jimishacshaji31 Ай бұрын
Pearly chechi de story kandit vannavarundoooii
@manjuaswathy
@manjuaswathy 25 күн бұрын
Rimi njangalude natil thakkali green chilli edilla, munpokke ginger garlic paste polum edilarunu, chilli powder kalum pepper powder cherkum Last low fire ettu angu karapikum Baki ingredients same Athanu kuttanadan beef roast
@g-s9519
@g-s9519 19 күн бұрын
Tried beef roast. Came out really well..Chechi fried rice or biryani recipe share cheyyamo?❤❤
@Rimiofficial
@Rimiofficial 19 күн бұрын
Will try
@DhanyaDas-s9i
@DhanyaDas-s9i 6 күн бұрын
സത്യം പറഞ്ഞാൽ എനിക്ക് ഒരുപാടിഷ്ടമാ റിമിനെ...
@sujasunny2500
@sujasunny2500 Ай бұрын
ആ ഹെൽപർമാരാണ് ഇന്നത്തെ ഈ കുക്കിങ് ഷോയുടെ വിജയം 😁❤️
@Karma-beliver
@Karma-beliver Ай бұрын
Home tour cheyuo chechi
@FarsanaJawad
@FarsanaJawad Ай бұрын
Prarli chechide stry kand vannadh nanay. Super video chechi❤️
@hyfabinth
@hyfabinth Ай бұрын
Kuttappi velyakuttiayi❤
@makrigopalann
@makrigopalann Ай бұрын
ഇതല്ലേ ഒരു കോടിയിൽ വിളമ്പിയ ഐറ്റം 😂
@amrithacreation2528
@amrithacreation2528 Ай бұрын
Monte commentry❤❤❤polichu..... Chechi . Lub you😍😍🥰🥰😘😘😘😘😘😘😘
@Anandu....
@Anandu.... Ай бұрын
cover songs ittit kore naal ayalo chechiii🙂. Waiting for your new cover song chechiii❤️
@Rimiofficial
@Rimiofficial Ай бұрын
Coming sooooon❤
@tanichacko5802
@tanichacko5802 Ай бұрын
Lula ennu paranjappol Njan kettathu oola ennanu.😊appol njan karuthi kochine enthineyanu oola ennu vilikkunnennu. Love watching your videos
@shibilasherin6693
@shibilasherin6693 Ай бұрын
5 വർഷം മുമ്പ് ഞാനും ആക്കി റിമി ടോമിയുടെ കണ്ടിട്ട് ബീഫ് റോസ്റ്റ് സൂപ്പർ ആയിരുന്നു❤song polichuuu
@garenas1884
@garenas1884 24 күн бұрын
Your beef roast as well as your cooking pan is Polii👌🏻👌🏻 Which brand of cooking pan is that ??
@sherlybijuthomss9622
@sherlybijuthomss9622 29 күн бұрын
Hi Fry pan ethu brand aannu?
@kvld121
@kvld121 28 күн бұрын
റിമി ക്കുട്ടി ..❤❤❤ കുഞ്ഞു നാൾ മുതൽ എനിക്ക് റിമിയെ ഭയങ്കരിഷ്ടമാണ് ..ഒത്തിരി...
@kunjattachinnuz8441
@kunjattachinnuz8441 Ай бұрын
Njn chechide fish curry undakki nokkiyit adipoliyarinn😅
@Rimiofficial
@Rimiofficial Ай бұрын
Thanq❤
@sandhyaajayan281
@sandhyaajayan281 Ай бұрын
Rimi superr ketto. Jeerakam cherkkanda enna ente opinion
@farsana8099
@farsana8099 8 күн бұрын
Perum jeerakamanu beefinu taste
@suchithrashibu26
@suchithrashibu26 27 күн бұрын
ഞാൻ തീർച്ചയായും ഇത് ഉണ്ടാക്കി നോക്കും❤❤❤കണ്ടിട്ട് തന്നെ കൊതി വരുന്നു👌👌👌താങ്ക്യൂ റിമി❤❤❤
@hemalathas80
@hemalathas80 Ай бұрын
അടുത്ത ദിവസം തന്നെ ഉണ്ടാക്കി നോക്കാം റിമൂ.
@Achoos_youtube_channel
@Achoos_youtube_channel Ай бұрын
കുട്ടാപ്പിക്കാണ് കൊച്ചമ്മക്ക് 1മില്യൺ ആകാൻ തിടുക്കം അവന്റെ ആ സ്നേഹം ആണ് കൊച്ചാമ്മയോടുള്ള ഭാഗ്യവതി.... കുട്ടാപ്പി കെട്ടിപിടിച്ചു ചക്കര ഉമ്മ....., 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@Rimiofficial
@Rimiofficial 29 күн бұрын
❤❤
@vinukutten1986
@vinukutten1986 Ай бұрын
From Where did you buy that cooking pan is it iron😊
@fathimasv6067
@fathimasv6067 Ай бұрын
Super curry masala idupole first chariya chirakam anno idunath
@PriyaMc-f9s
@PriyaMc-f9s 29 күн бұрын
റിമി ചേച്ചി എനിക്ക് കുറച്ച് പൈസ തരുവോ ഫീസ് അടയ്ക്കാനാ
@_____Jumi
@_____Jumi Ай бұрын
Kuttappide samsaram❤
@Miznamirsab
@Miznamirsab Ай бұрын
Yummy dear.... once u try this with ghee instead oil.... c d magic
@aznonyoutube
@aznonyoutube Ай бұрын
By seeing the thumbnail, For a moment i thought it was starlight 🗿
@jaunting_jojo
@jaunting_jojo Ай бұрын
Rimoosinte Golden Play Buttonayi Kaathirikkunnu.... Love you...... ❤
@meringrace
@meringrace Ай бұрын
Super song, super cooking, Adipole
@halkaniva
@halkaniva Ай бұрын
You makes me smile ☺️ sista...
@unniyettan7222
@unniyettan7222 Ай бұрын
ബീഫും പത്തിരിയും പാത്തുമ്മയുടെ പാട്ടും പൊളിച്ചു... എന്തായാലും ചെയ്യും.. നമ്മുടെ അവിടെ ബീഫിൽ ചെറിയ ജീരകം ഇടില്ല.... ഇട്ടാൽ ഇപ്പൊ എന്താ എന്ന് എനിക്ക് ഇപ്പോ തോന്നുന്നു 😆😆😆.... കൈവഴക്കം വന്ന കുക്ക് തന്നെ ആണ് റിമു 💪🏻.... വിധു അണ്ണൻ ആയിട്ട് ഒരു കുക്കിംഗ്‌ വീഡിയോ ചെയ്യ് റിമുവേ.. Super 4 ഉള്ളപ്പോൾ മുതൽ പറയുവാ ഞാൻ 🙈.... അതുപോലെ എനിക്ക് ഒരു സജഷൻ ഉണ്ട്‌.. കുറെ സെലിബ്രിറ്റി സ്റ്റാർസിനെ persoanly അറിയാലോ അവരുടെ ഒക്കെ ഇന്റർവ്യൂ പോലെയോ.. അല്ലെങ്കിൽ special ഇതുപോലെ കുക്കിംഗ്‌ വീഡിയോ പോലെയോ ഒക്കെ try ചെയ്യ് റിമുവേ.. ഞങ്ങൾക്ക് റിമുനെ ഇടയ്ക്കു ഇടക്ക് കാണുകയും ചെയ്യാം u ട്യൂബ്നെ ഒരു കണ്ടന്റ് ആകുകയും ചെയ്യും.... നിസാര കാര്യമല്ല ഇത്രയും sub ഉണ്ടാവുക എന്നുള്ളത്.. അത് ഇങ്ങനെ വീഡിയോ ചെയ്യാതെ ഇടരുത്...100k ആകാൻ തന്നെ എത്ര കഷ്ടപ്പാട് ആണ് 100k പോകട്ടെ ഒരു 10k ആകാൻ തന്നെ വളരെ വളരെ കഷ്ടപ്പാട് ആണ്.. അന്നേരം റിമുവിനെ 8 ലക്ഷത്തിൽ കൂടുതൽ subscribers ഉണ്ട്‌.... ഇഷ്ടം കൊണ്ട് തന്നെയാണ് എല്ലാവരും അത് ചെയ്തേക്കുന്നത്... എനിക്ക് ഒക്കെ റിമുവിനെ എത്ര ഇഷ്ടം ആണ് എന്ന് പറഞ്ഞു അറിയിക്കാൻ പറ്റില്ല.. വാക്കുകൾ ഇല്ല.. അത്രയ്ക്ക് ഇഷ്ടം ആണ് 😍....
@Rimiofficial
@Rimiofficial Ай бұрын
❤❤❤❤Thanq
@varunmohan5060
@varunmohan5060 Ай бұрын
Rimu ithu new house aano? And video quality superb aanalo so which camera? Home tour video please
@user-we7zq4ck8h
@user-we7zq4ck8h Ай бұрын
Cook cheyth oil മതി tasty ❤❤
@sheelaajith7839
@sheelaajith7839 29 күн бұрын
oru kari vachappol veyarithallo
@beenashaji1651
@beenashaji1651 Ай бұрын
Rimikutty 2002 il perunalinu pattu padanvanitu veetil vannu papaum ayi eppozhum orkunuu ❤❤❤ orkunenkil oru ❤
@JameelaK-j6c
@JameelaK-j6c Ай бұрын
കണ്ടിട്ട് കൊതിയാവുന്ന. Rimi
@amruthasuresh5504
@amruthasuresh5504 Ай бұрын
Kuttappi fans ivde common ❤❤
@shijothomas8016
@shijothomas8016 25 күн бұрын
പാലാക്കാർക്ക് ബീഫ് ഇല്ലാതെ എന്ത് ആഘോഷം അല്ലെ റിമ്മി.,...... ഇതിന്റ കൂടെ വൈൻ അല്ലെങ്കിൽ നല്ല സ്കോച്ച് കൂടെ ഉണ്ടെങ്കിൽ പൊളി
@Athirakukkut71
@Athirakukkut71 Ай бұрын
Ayyooo ente kuttappiii valuthaayeeeee😅❤❤ Rimi chechiyude koode kattaykk nilkkunnu koch❤
@Rimiofficial
@Rimiofficial Ай бұрын
😅❤
@mollyaruja5233
@mollyaruja5233 28 күн бұрын
Cheriya jeerakam borai
@fathimajas1214
@fathimajas1214 22 күн бұрын
Nagum vetty errunnu eangil nalladha ayeannea
@santhoshbabu6291
@santhoshbabu6291 22 күн бұрын
Stalam evida?
@sheelathadevoos9746
@sheelathadevoos9746 Ай бұрын
റിമീ...... സൂപ്പർ👌👌👌👌👌👍❤️❤️❤️❤️ ഉണ്ടാക്കി നോക്കും👍
@muhammedsahalma4682
@muhammedsahalma4682 Ай бұрын
മാഹിൻ ഉമ്മാനെ കാണിക്കാമായിരുന്നു 😍 supper
@sabusebastian2976
@sabusebastian2976 Ай бұрын
Ee fry onnu kanunam ennum karuthiyrunnoo
@shanisharaf9542
@shanisharaf9542 Ай бұрын
Kitchen tour cheyyumo
@manjusajeev1978
@manjusajeev1978 Ай бұрын
റിമി സൂപ്പർ ബീഫ് റോസ്റ്റ്.. ഞാൻ ജീരകം ചേർക്കാറില്ല ഇനി ചേർത്ത് നോക്കണം... ഇടയ്ക്കൊക്കെ സമയം കിട്ടുമ്പോൾ എന്തെങ്കിലും വീഡിയോ ഇടൂന്നേ ❤❤❤❤
@Rimiofficial
@Rimiofficial 29 күн бұрын
Sure❤❤❤
@Shyja633
@Shyja633 Ай бұрын
Njan flowers chennalil paranjathu ketitu njan indaki chechii adipoliyarunnuuuuu❤❤❤veetil ellarkummm othiri istayiii❤❤
@CLUBMehndhi
@CLUBMehndhi Ай бұрын
Rimi ith aarde makkals aanu...?
@lovelymathew8808
@lovelymathew8808 23 күн бұрын
റിമി കൊച്ചേ എനിക്ക് വല്ലാണ്ട് ഇഷ്ടപ്പെട്ടു ❤
@ashakrishnan3511
@ashakrishnan3511 Ай бұрын
റിമി മോളേ നമ്മുടെ കുഞ്ഞു മക്കൾ സൂപ്പർ ആയിട്ടുണ്ട്
@shajitvm8485
@shajitvm8485 25 күн бұрын
njan undaki nokiyittu parayaam rimi😍❤👍
@vinuvinu-vp3vf
@vinuvinu-vp3vf Ай бұрын
Pearly de story kand vanna njan.but kottayam common ayi vekkunna roast anu ith kanditt
@merlinmathew6747
@merlinmathew6747 5 күн бұрын
Kuttapi is my fav❤
@Gangsterposts
@Gangsterposts 22 күн бұрын
Try cheyyum
@muhammedfaris4933
@muhammedfaris4933 Ай бұрын
റിമിയുടെ എല്ലാ വിഡിയോസും കാണാറുണ്ട്
@vargheselilly3815
@vargheselilly3815 22 күн бұрын
സംഭവം കൊള്ളാം റിമിയേ ,,,,
@amimurshi4596
@amimurshi4596 Ай бұрын
Wok pan cast iron aano?
@amaneemantimepass7775
@amaneemantimepass7775 29 күн бұрын
റിമി എന്തേ കോലം പോയി 😢മെലിഞ്ഞു മെലിഞ്ഞു എങ്ങോട്ടാ 😅😆♥️♥️♥️♥️
@nikithathomas7290
@nikithathomas7290 Ай бұрын
Watching 2nd time and I'm going to prepare this rimi chechys special beef varatiyath for my dinner....Love from Ireland ❤️❤️🥰🥰🥰Thankz for the recipe❤❤❤
@Satya_4870
@Satya_4870 29 күн бұрын
Ee cuties 😍 Rimiyude ara??
@GalmwithRam
@GalmwithRam Ай бұрын
😋😋😋😋. Chechi 18:00 chechi ee song oru cover song ayi cheyyane❣️❣️❣️
@nithajames9199
@nithajames9199 Ай бұрын
Kuttapi❤
@hyfabinth
@hyfabinth Ай бұрын
18:48 kuttappi akshamanakunju😂❤
@entrtnmnt098
@entrtnmnt098 Ай бұрын
റിമി ചേച്ചി ഇനി മെലിയണ്ട..
@SheebaRoy-fi7qg
@SheebaRoy-fi7qg Ай бұрын
അടിപൊളി
@GopuPandikkad-bu6nt
@GopuPandikkad-bu6nt Ай бұрын
Ah ബീഫ് ഞാൻ കഴിച്ചു അവിടെ റാണിമാ തന്നു നല്ല ടെസ്റ്റ്‌
@fathimajas1214
@fathimajas1214 22 күн бұрын
Rimi sheenichu poye
@ajikoippallil7312
@ajikoippallil7312 Ай бұрын
Remind, beef കുറച്ചു കൂടി കറക്കണം.
@lulu_koduvally
@lulu_koduvally Ай бұрын
Super.
@Nature08-l5n
@Nature08-l5n Ай бұрын
All Kerala Kuttappi fans🎉❤
@haridasantk2398
@haridasantk2398 Ай бұрын
@annek2005
@annek2005 Ай бұрын
Looks yummy. Continue to rock.
@marysamuel7103
@marysamuel7103 Ай бұрын
Very good. Congratulations!
@user-ko5th2wy3z
@user-ko5th2wy3z Ай бұрын
Njan beef kazhikkilla,but ithe Kandappol kodivanu Rimikutty ❤❤❤❤
@Rimiofficial
@Rimiofficial Ай бұрын
❤❤
@JuliepaulChakkiath-fr6sf
@JuliepaulChakkiath-fr6sf Ай бұрын
👍
@Aishu_talkies
@Aishu_talkies Ай бұрын
Rimi chechiiii orumma theruo 😌🫂
@RemAndLin
@RemAndLin Ай бұрын
Rimichechi...adipoli video with the cutiees❤
@vishnupriyaahh
@vishnupriyaahh Ай бұрын
Ishtapettu ❤
@sijianoob2200
@sijianoob2200 Ай бұрын
❤❤❤
@KannanS-ik2hp
@KannanS-ik2hp Ай бұрын
Rimi ചേച്ചി ❤❤❤ ഒരു hi തരുമോ from ആലപ്പുഴ ഹരിപ്പാട്
How Strong is Tin Foil? 💪
00:26
Preston
Рет қаралды 37 МЛН
Шок. Никокадо Авокадо похудел на 110 кг
00:44
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 28 МЛН
Chettinad Meat Biryani | Recipe | Pearle Maaney
35:50
Pearle Maaney
Рет қаралды 828 М.
No Oil മൈദ | My Favourite പഴം പൊരി | Rimi Tomy Official
19:20
K M Antony IPS - 02 | Charithram Enniloode 2720 | Safari TV
25:15
Baby Nila & Nitara's Food Routine | Pearle Maaney
56:25
Pearle Maaney
Рет қаралды 1,6 МЛН
ബട്ടർ ചിക്കൻ | BUTTER CHICKEN  RECIPE| RIMI TOMY OFFICIAL
18:13
Cheriya oru Intro ene kurich
19:22
Tanvi Sudheer Ghosh
Рет қаралды 954 М.
How Strong is Tin Foil? 💪
00:26
Preston
Рет қаралды 37 МЛН