എനിക്ക് 22വർഷം മുൻപ് ബ്രെസ്റ്റിൽ വന്നിരുന്നു 3rd സ്റ്റേജിൽ ആയിരുന്നു.. ഒരു അതിജീവിതയാണ്. 5വർഷം കാലാവതിയാണത്രേ ഡോക്ടർ എനിക്ക് തന്നിരുന്നത് എന്ന് 22വർഷം ആയപ്പോളാണ് ഞാനറിയുന്നത് 😄 നമ്മുടെ മനസിലൊരു will power ഉണ്ട് അത് ആണയാതെ സൂക്ഷിക്കുക. രോഗം പേടിച്ചു ഓടിക്കോളും. ഞാൻ അതിനൊരു ഉദാഹരണം ആണ്.❤. ആരും ഒന്നും വച്ചോണ്ടിരിക്കരുത് എത്രയും പെട്ടെന്ന് ഡോക്ടറെ കാണുക. ട്രീറ്റ്മെന്റ് എടുക്കുക. മനസ് തളരാതെ നോക്കുക.
@jancyshaise38395 күн бұрын
പേടിക്കേണ്ട പ്രിയ ദൈവം ഉണ്ട് കൂടെ പ്രാർത്ഥിക്കും പ്രിയക്ക് vendi❤❤
@kichukichu77473 күн бұрын
എല്ലാ പ്രാർത്ഥനയും കൂടെയുണ്ട്
@ambilyshibu-s2g19 сағат бұрын
വേദന ഇല്ലാത്തതു ആണ് പേടിക്കേണ്ടത് അധികം താമസിക്കാതെ ഡോക്ടർ കാണു
@aswathiajesh48736 күн бұрын
പത്തു വർഷത്തിന് മുകളിൽ ആയ മുഴ... കാൻസർ അല്ല...ആണെങ്കിൽ നിപ്പിളിൽ കൂടി ഡിസ്ചാർജ് ഒക്കെ വരും വേദന വരും.. കൈ പൊക്കാൻ പറ്റില്ല... പത്തു വർഷം ആയിട്ട ഉണ്ടെങ്കിൽ നിങ്ങള്ക്ക് കാൻസർ അല്ല... ആണെങ്കിൽ ഇതിനു മുന്നേ നിങ്ങൾ സഹിക്കാൻ പറ്റാത്ത വിധം ബുദ്ധിമുട്ട് വന്നു ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയേനെ... കൊഴുപ് അടിയുന്ന സിസ്റ്റവാൻ ആണ് 99.99% സാധ്യത
@DevassyJoseph-s9w6 күн бұрын
പേടിക്കണ്ട പ്രീയാ മനസ്സ് സന്തോഷമായി വയ്ക്കു തീർച്ചയായും പ്രാർത്ഥിക്കാം. എല്ലാ വരുടെയും പ്രാർത്ഥന ഒപ്പമുണ്ട്❤❤❤
@ParthuParthu-i3d4 күн бұрын
Chechi no tension god is always with you....
@Sandhya-qu6ti6 күн бұрын
Hi പ്രിയ.. പേടിക്കാൻ ഒന്നും ഉണ്ടാവില്ല ദൈവം കാത്തോളും. എന്റെ പ്രാർത്ഥന കൂടെ ഉണ്ടാവും 🙏🏻
@SijiPraji6 күн бұрын
ഞങ്ങളുട പ്രാർത്ഥന കൂടെ ഉണ്ട് പേടിക്കണ്ട 🙏🏻🙏🏻🙏🏻❤️❤️❤️❤️
എല്ലാം നല്ലതായി തീരട്ടെ, ഭയപ്പെടുന്നപോലെ ഒന്നും ഉണ്ടാവില്ല പ്രിയ, സമാധാനമായിരിക്കൂ, പ്രാർത്ഥന ഉണ്ടാവും 👍, ok
@hildageorge22355 күн бұрын
Don’t be upset,be brave&think positively
@priyadarsinis37256 күн бұрын
പ്രിയക്കുറ്റി വിഷമിക്കല്ലേ അതാകില്ല ഉറപ്പ് ഉറപ്പ് ഉറപ്പ്. വിശ്വസിക്കുന്ന ഈശ്വരൻ കൂടെയുണ്ട്. പിന്നെ ഞങ്ങളും. ഭാഗ്യത്തിന് അതല്ല കേട്ടോ എന്ന് ഞങ്ങൾക്കായി ഒരു video upload ചെയ്യും priya ഞാനാ പറയുന്നത് ❤️
@binduasok8696 күн бұрын
മഹാദേവൻ കാക്കും പ്രാർത്ഥിക്കാം ട്ടോ
@presannao407619 сағат бұрын
God bless you
@ushakumaripranav5 күн бұрын
ഞാൻ പ്രാർത്ഥിക്കാം ഒന്നും വരില്ല ഞങ്ങൾ എല്ലാപേരും കൂടെ ഉണ്ട്
@aswathirajan41146 күн бұрын
God bless you My prayers 🙏🏻🙏🏻🙏🏻with u.
@shahidasayed43435 күн бұрын
Priya madam. Operation illathe ee muzha pokum. Kure perk result kittiya product aanu. Please കോണ്ടാക്ട് ഒൻപത് മൂന്ന് നാല് രണ്ട് രണ്ട് എട്ട് പൂജ്യം ഒന്ന് ഏഴ് ആറ്
@SujaManimon4 күн бұрын
May god blessyou
@sujavarghese27705 күн бұрын
Don’t wait do all the tests.🙏🏽🙏🏽
@simipraveen45346 күн бұрын
Chechi tension vendaa dr kandu treet ment edukkuu vegam akkatee kuzhappamm onnumm kanillaaa 👍🏽👍🏽👍🏽
@shahidasayed43435 күн бұрын
ഞാനും ഒരു കാൻസർ pationt ആയിരുന്നു. ഇപ്പോ എനിക്ക് ഹാപ്പിയാ. തൈറോയ്ഡ് കാൻസർ ആയിരുന്നു 2ടൈം വന്ന് ഓപ്പറേഷൻ chydathaa ഒന്ന് കൊണ്ടും പേടിക്കണ്ട. ഞാന് use chydu enikk result kitti🤲🤲🤲🤲
@homebakescooks7515 күн бұрын
തൈറോയേഡ് ക്യാൻസർ പ്രശനം ഉള്ളതാണോ
@arunjose22986 күн бұрын
Yeshu urappayum rogam mattitharum vishwasikkuka
@AlfiaRaju6 күн бұрын
Enikku moonu Muzha undayirunnu third..stege kazhinjirunnu ippol 6 year aayi oru.kuzhappavumilla.treatment ellam kazhinju athyavasyam Ella joliym cheyyum .tention freeyanu ettavum nalla medicine
@renjithkr15594 күн бұрын
ഒന്നും സംഭവിക്കില്ല.. ധൈര്യം ആയി ഇരിക്കു 👍
@geetharaghunath10186 күн бұрын
Priya if you get tension it affects you don't worry, doctore katti treatment eduth bold ayi munnottu pokuka, use more coconut oil in coocking, have more coconut soak in hot water and drink that also coconut is also good medicine, be bold dairyam vidaruthu mole ok
@susheelasusheela-ss4mr6 күн бұрын
പ്രിയ പേടിക്കണ്ട. നല്ലൊരു ഡോക്ടറെ കണ്ടിട്ട് ഒരു biopsy എടുത്തു നോക്കുക. ഒന്നുമുണ്ടാവില്ല. പ്രാർത്ഥിക്കാം. ധൈര്യം ഇല്ലെങ്കിൽ down ആയിപ്പോകും. പേടിക്കുന്നപോലെ ഒന്നും ഉണ്ടാവില്ല
@geethasunil1096 күн бұрын
God bless you dear
@VanajaKunnath-cj7rk6 күн бұрын
ചേച്ചി ഒന്നുകൊണ്ടും പേടിക്കേണ്ട ഞങ്ങളെല്ലാം പ്രാർത്ഥിക്കാം എന്നും ഇതുപോലെ സുന്ദരിയായി ഇരിക്കട്ടെ യൂണിവേഴ്സ് ഉണ്ട് എല്ലാംമാറും താങ്ക് യു യൂണിവേഴ്സ്
@sowminikumaran20465 күн бұрын
ധൈര്യമാണ് വേണ്ടത്. മുന്നോട്ട് പോവുക.
@prabhavijayamma37596 күн бұрын
Anganeyonnum ayirikkilla Njangal pray cheyyam God bless u
@ambilyshibu-s2g19 сағат бұрын
നിങ്ങൾ ഇങ്ങനെ ടെൻഷൻ ആകാതെ ഒരു ഡോക്ടർ കാണിക്ക്
@Ramlahyder6 күн бұрын
ധൈര്യമായിരിക്കൂ ടെൻഷൻ മനസ്സിൽ ഒരിക്കലും ഉണ്ടാകരുത്
@MANSOON-KAALAM6 күн бұрын
ചേച്ചിക് അതൊന്നും ആയിരിക്കില്ല കാരണം ചേച്ചി നല്ല ആരോഗ്യവതി ആണ് അങ്ങനെ ഉള്ള അസുഖം ശരീരം വല്ലാതെ ക്ഷീണിക്കും ഏതായാലും ഒന്ന് ടെസ്റ്റ് ചെയ്യു. പിന്നെ സമാദാനം കിട്ടുമെല്ലോ ഒരു നേർച്ച യും നേരണം ചേച്ചിക് വിശ്വാസം കൂടുതൽ ഉള്ള ഇടതു. ഞാൻ ഇന്നലെ രാത്രി മഞ്ജിഷ്ട ക്രീം ആദ്യ മായി ബുക്ക് ചെയ്യാൻ വന്നിരുന്നു സുറുമി യുടെ അടുത്ത് 😊പ്രാർത്ഥിക്കാം 😢പേടിക്കണ്ട 😢😢🥰
@sindhusuresh81226 күн бұрын
പ്രിയാ... ടെൻഷൻ ആവണ്ട.. എന്റെയും കുടുംബത്തിന്റെയും പ്രാർത്ഥന കൂടെയുണ്ടാവും.. ഒരു കുഴപ്പവും ഉണ്ടാവില്ല...
@nancyantony99486 күн бұрын
Our prayers are always with you Jesus heal you trust in Lord ❤
@lekhajayan82166 күн бұрын
ഒന്നും ഉണ്ടാവില്ല കൃഷ്ണ നെ മുറുക്കെ പിടിച്ചാൽ മതി ഞങ്ങൾ എല്ലാവരുടെയും പ്രാർത്ഥന പ്രിയക്കൊപ്പം ഉണ്ട്. ഒന്നും പേടിക്കണ്ട.