'എനിക്ക് ടെൻഷനായി, രോഗി ഗുരുതരാവസ്ഥയിലായിരുന്നു'; ആംബുലൻസ് ഡ്രൈവര്‍ | Kasaragod

  Рет қаралды 19,791

asianetnews

asianetnews

Күн бұрын

രോ​ഗിയുടെ ജീവനുമായി പാഞ്ഞ ആംബുലൻസിന് വഴി കൊടുക്കാതെ കാര്‍ ഡ്രൈവര്‍, രോഗി ഗുരുതരാവസ്ഥയിലായിരുന്നതിനാൽ ആ സമയത്ത് ടെൻഷനായെന്ന് ആംബുലൻസ് ഡ്രൈവര്‍ ഡെയ്സൺ ഡിസൂസ
#kasaragod #ambulance #car #driving #hospital #Rashdriving #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | By...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 39
@SreeanandSree
@SreeanandSree Күн бұрын
നിയമ വ്യവസ്ഥിതിയെ പുല്ലു വില. അതെങ്ങനാ പാവങ്ങളുടെ നെഞ്ചത്ത് കേറാൻ മാത്രം ഒരു നിയമം 😓😓
@kunjumonkk1550
@kunjumonkk1550 Күн бұрын
ഇങ്ങനെയുള്ളവൻ മാരെ ഒരു കാരണവശാലും വിടരുത്‌. R C. യം സ്രൈവറുടെലൈസൻസും കട്ടു ചെയ്യണം ഒരു ലക്ഷം രൂപഫൈനും അടപ്പിക്കണം
@naseeranv1496
@naseeranv1496 Күн бұрын
കാറിന്റെ ഫിറ്റ്നസ് റത് ചെയ്യണം
@TogyJohn
@TogyJohn Күн бұрын
എന്താണ് നിങ്ങൾ പറയുന്നത് ?? ഹ്യുണ്ടായ് i20 കാറിൻ്റെ വേഗത ആംബുലൻസ് ഡ്രൈവർ സംരക്ഷിച്ചു വഴി എൻ്റെ ദൈവം രക്ഷിക്കുന്നു
@ranjithv2145
@ranjithv2145 Күн бұрын
Minimum 5 lakh fine to be paid
@amalrnair6057
@amalrnair6057 Күн бұрын
0:58 ksrtc gave side🥰
@rockh2
@rockh2 Күн бұрын
ആ അലവലാതി ആംബുലന്‍സിന് വഴിയൊരുക്കവായിരുന്നു എന്നുപറയും. ഇത്തരം പോക്കിരികളെ നിര്‍ദാക്ഷിണ്യം ശിക്ഷിക്കണം
@faisiedappal7346
@faisiedappal7346 Күн бұрын
പത്ത് ലക്ഷം ഫൈനും രണ്ടു വർഷം ജയിൽ ശിക്ഷയും കൊടുക്കണം ഇതു പോലെ ചെയ്യുന്നവർക്ക്
@SivadasanSasankan
@SivadasanSasankan Күн бұрын
Correct
@ashika9085
@ashika9085 Күн бұрын
രണ്ട് ദിവസം മുൻപല്ലേ ഒരു കേസ് കണ്ടത് അത് പോലെ വീട്ടിൽ പോയി പിടിക്കണം. അതും ന്യൂസ്‌ കാണിക്കണം
@VinodBabuKoshy
@VinodBabuKoshy Күн бұрын
രോഗി മരിച്ചാല്‍ കൊലപാതകത്തിന് ഇവന്‍റെ പേരില്‍ കേസെടുത്തു അകത്തിടണം. അല്ലെങ്കില്‍ കൊലപാതക ശ്രമത്തിന് കേസെടുക്കണം.
@josephkorah2560
@josephkorah2560 Күн бұрын
The car's SPEED also to be taken care...
@merinjolly3916
@merinjolly3916 Күн бұрын
Car odichavante license cut cheyyanam.
@azizksrgd
@azizksrgd Күн бұрын
Kasaragod carewell
@shyamjacob3905
@shyamjacob3905 17 сағат бұрын
ഇവന്റെ ഒക്കെ ലൈസൻസ് ക്യാൻസൽ ചെയ്തു ആവിശ്യമായ നിയമനടപികൾ മോട്ടോർ വാഹന വകുപ്പ് സ്വീകരിക്കണം, ഇത്തരത്തിൽ വാഹനം ഓടിക്കുന്നവർ കാൽ നട ക്കാർക്കും മറ്റ് വാഹനങ്ങൾ ഓടിക്കുന്നവർക്കും വലിയ ഭീഷണി ആണ്.
@prabeeshkk8997
@prabeeshkk8997 Күн бұрын
Carum avanem crusheril itt pidichedukkanam.athanu vende
@shabu_naazyshabu_naazy2323
@shabu_naazyshabu_naazy2323 Күн бұрын
Digan power an
@TogyJohn
@TogyJohn Күн бұрын
എന്താണ് നിങ്ങൾ പറയുന്നത് ?? ഹ്യുണ്ടായ് i20 കാറിൻ്റെ വേഗത ആംബുലൻസ് ഡ്രൈവർ സംരക്ഷിച്ചു വഴി എൻ്റെ ദൈവം രക്ഷിക്കുന്നു
@NavasV-j1c
@NavasV-j1c Күн бұрын
😂2.50 lakh fine fundkalk kittum
@ArshadArsha.
@ArshadArsha. Күн бұрын
daison talpariyamillengil parayanda😂
@Itsmealbin123
@Itsmealbin123 Күн бұрын
😂
@strangerthings1455
@strangerthings1455 Күн бұрын
Athe athe
@harikrishnant5934
@harikrishnant5934 Күн бұрын
Muslims engane aanu... Muhammed safwan nte car
@ashika9085
@ashika9085 Күн бұрын
അതിലും വർഗീയത നോക്കി 🙄🙄 എന്റെ പൊന്നോ
@riyu945
@riyu945 Күн бұрын
കഷ്ട്ടം.. വല്ലാത്ത ഒരു ജന്മം..
@NishadVk-m1q
@NishadVk-m1q Күн бұрын
Escort poyathaavum😂
@thomasthomas8856
@thomasthomas8856 Күн бұрын
Nooooo.. രക്ഷപ്രവർത്തനം
@SunilKumar-sm2jq
@SunilKumar-sm2jq Күн бұрын
ടിപ്പർ ആയിരുന്നേൽ ജസ്റ്റ് ഒരു കിസ്സ് കൊടുത്താൽ അവന്റെ കാര്യത്തിൽ ഒരു തീരുമാനം ആയേനെ 🤔 ഞാൻ ടിപ്പർ ഓടിക്കുന്ന ടൈമിൽ ഇതേ പോലെ എന്റെ മുന്നിൽ കിടന്നു ഷോ 😂ഞാൻ ജസ്റ്റ് ഒന്ന് മുട്ടി കൊടുത്തു അവന്റെ ആൾട്ടോ ഉൾട്ട ആയി 😂
Миллионер | 3 - серия
36:09
Million Show
Рет қаралды 2 МЛН
За кого болели?😂
00:18
МЯТНАЯ ФАНТА
Рет қаралды 3 МЛН
Миллионер | 3 - серия
36:09
Million Show
Рет қаралды 2 МЛН