നമസ്ക്കാരം തിരുമേനി അങ്ങ് കണ്ണന് എഴുതിയ കത്തും കണ്ണന്റെ മറുപടി കത്തും (രാധാദേവിയെ കുറിച്ച് )ഗുരുവായൂർ കണ്ണനെ കാണാൻ Q വിൽ നിന്ന സമയം ആ പുസ്തകം വായിക്കാൻ സാധിച്ചു.എന്ത് പറയണം എന്ന് അറിയില്ല കരഞ്ഞു പോയി 🙏🏻. ഒരുപാട് നന്ദി Sir. ഇനിയും കണ്ണന്റെ കഥകൾ പറയുവാനും എഴുതുവാനും ഞങ്ങളിൽ അത് എത്താനും ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ രാധേ ശ്യാം 🙏🙏🙏
@mohandasnambiar20345 ай бұрын
ഹരേ കൃഷ്ണാ 👏❤🙏🏽. മഴ കാലം കാത്തിരുന്നതാണോ കഥകളുടെ ഭാ ണ്ഡകെട്ടു അഴിച്ചു കുടഞ്ഞു നോക്കുവാൻ 🙏🏽നന്നായി 👏കഥ വരട്ടെ ❤കണ്ണനും തിരക്ക് ഭക്തനും തിരക്ക് 👏🙏🏽
@Padma3875 ай бұрын
ഹരേകൃഷ്ണാ 🙏🌹
@akshaykrishnanb16004 ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം........ 🙏💖☘️
@mayanair705 ай бұрын
Hare Krishna....... Guruvayurappa....... 🙏🙏🙏❤
@ramakrishnands14725 ай бұрын
ഹരേ.... ഹരേ.... ഹരേ.... പൊന്നുണ്ണി കണ്ണാ.... ശരണം. പൊന്നു ഗുരുവായൂരപ്പാ ശരണം ആ ആനന്ദ സ്വരൂപനായ, ഭുവന സുന്ദരനായ കണ്ണന്റെ കർണാനന്ദം നിറക്കുന്ന കഥകൾ എന്നും കേൾക്കാൻ, സ്മരിക്കാൻ സാധിക്കണേ... കൃഷ്ണ ഗീതയെൻ ശ്വാസമായ് തീരണം കൃഷ്ണാ നീ എന്നെ രാധയായ് ചേർക്കണം കൃഷ്ണനല്ലാത്തതെല്ലാം മറക്കിലും കൃഷ്ണ രൂപം മറക്കാതിരിക്കണം. നാരായണ അഖില ഗുരോ ഭഗവൻ നമസ്‌തെ. നാരായണ... നാരായണ... നാരായണ 🙏🙏🙏🙏🙏🙏
@ambikadasan8670Ай бұрын
കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏
@jayasreecnair49245 ай бұрын
❤❤രാധേ ശ്യാം കണ്ണാ കണ്ണാ രാധേ രാധേ
@suseelats62384 ай бұрын
ഹരേ കൃഷ്ണ 🙏🏻നമസ്കാരം തിരുമേനി 🙏🏻
@radhanittoorveettil17862 ай бұрын
ഹരേ കണ്ണാ 🙏🏻🙏🏻വന്ദനം ജീ 🙏🏻🙏🏻
@anjanaharivlog98154 ай бұрын
സത്യത്തിൽ ഭഗവാൻ പല രൂപത്തിൽ ആണ് നമ്മുടെ മനസ്സിൽ മുന്നില് വരുന്നത് അങ്ങ് പറഞ്ഞത് പോലെ എൻറെ മുമ്പിൽ കണ്ണൻ വന്നത് സുദർശന അമ്മയായി വന്നു പിന്നെ വൃന്ദാവനത്തിൽ പോകാൻ കൊതി ആയപ്പോൾ ഓടക്കുഴൽ ആയി വന്നു.പിന്നെ പലരൂപത്തിൽ വന്നു ഇതാ വീണ്ടും കണ്ണൻ വന്നു രാജേട്ടൻറെ രൂപത്തിൽ ഹരയേ നമഃ
@santhik67225 ай бұрын
Krishnaaa 🙏🙏🙏
@nimmybiju9155 ай бұрын
എന്റെ കണ്ണാ ❤️
@aswathyaswathy66335 ай бұрын
ന്റെ കണ്ണാ ❤
@prabhurajvs58895 ай бұрын
ഗുരുവായൂരപ്പാ.....💛💛😢🙏
@sureshkumar-jb2yk5 ай бұрын
Hare Krishna🙏🙏🙏
@sukumaranpn23385 ай бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻♥️♥️♥️🌹♥️🙏🏻🙏🏻🙏🏻🙏🏻
@Seethakrishna2845 ай бұрын
Hare Krishna ❤❤
@gourivnairgouri98305 ай бұрын
Hare Radhekrishna
@geethasukumaran94825 ай бұрын
എൻ്റെ കൃഷ്ണ bagavanolam വാലുതൈഎനിക്ക് മറ്റൊന്നുമില്ല