പാവപ്പെട്ടവനും ഇതേ പോലെ നീതി കിട്ടണം എന്ന് തോന്നിയിട്ടുണ്ടോ💯 അവർക്കും വേണ്ടി ഇതേ പോലെ ഇറങ്ങുവോ
@berry_colorz3 күн бұрын
ഇറങ്ങും, you tell us if you or anyone that you know is facing i justice. kerala will definitely stand by you as usual
@MrSiyad0073 күн бұрын
@berry_colorz ok Thanqu 💓
@shirishkaranath36883 күн бұрын
Honey Rose എന്ന വ്യക്തി dress എന്ത് ഇടുന്നു എന്നതിനേക്കാൾ വലിയ respect തോന്നുന്ന കാര്യം അവരുടെ behaviour വളരെ class ആണ്....she is extra decent. ഒരു ജാടയോ മംഗ്ലീഷ് ഒന്നും ഇല്ല.... May God bless you Honey Rose 🙏🙏🙏
@sandhyaosr3 күн бұрын
Over vinayam
@abrahamjosephmakeupartist46544 күн бұрын
She is such a lovely person...genuine talking
@raja8504 күн бұрын
Honey Rose bold lady….showed what a woman can do to stop cyber bullying….well done!
@JaineyAlex3 күн бұрын
Honey Rose you are a real woman. No matter what people say you are right. May God give you courage to stand tall against the foolishness of people. Every woman in Kerala has suffered at the hands of men while travelling etc. And it has nothing to do with how we dress . Even if fully covered those with a particular mentality will do and say what they want
@thomasthomasphilp439310 минут бұрын
What I like about her, she is grounded.
@Nunal-t1u3 күн бұрын
Honey rose വ്യക്തിയുടെ പെരുമാറ്റം വളരെയധികം മനോഹരമാണ് ഒരു ജാഡയും ഇല്ലാതെയാണ് അവരെ എല്ലാകാര്യത്തിനും പെരുമാറുന്നത് അവരുടെ പെരുമാറ്റവും സ്വഭാവവും വളരെയധികം ഇഷ്ടമാണ് എങ്കിൽ അദ്ദേഹത്തിന്റെ വസ്ത്രധാരണ രീതിയോട് ഒട്ടും യോജിപ്പില്ല ആളുകൾ അവരുടെ അഭിപ്രായം രേഖപ്പെടുത്തുന്നതിനോട് വിമർശിച്ചിട്ടും കാര്യമില്ല😊
@sreepriya50573 күн бұрын
ഈ വിമർശനം എന്തിനാണ് അവർ നമ്മൾ ചിന്തിക്കുന്ന പോലെ മാറാൻ ആണോ
@rrk20093 күн бұрын
ഇന്ത്യയിൽ നിരോധിക്കാ ത്ത ഒരു വസ്ത്രം ഇട്ട് ഒരാള് പൊതുവേദിയിൽ വന്നാൽ വിമർശിക്കുന്നവർ ജയിലിൽ കിടക്കും
@Nunal-t1u3 күн бұрын
@@sreepriya5057 ഒരിക്കലും അല്ല സ്വന്തം അഭിപ്രായം പറഞ്ഞു എന്ന് മാത്രം nothing more 🤍
@Priti803 күн бұрын
She knows what she’s doing. She knows what men like to see and she pretends as if she does it as if she doesn’t know it !! Clever !! 😮
@berry_colorz3 күн бұрын
Ok. You go and lecture men first not to surround her going forward. It's not a civilized way to behave in a society.
@Hiux4bcs3 күн бұрын
മസ്സിലന്മാർ shirt ഇടാതേ നടക്കുന്നത് ആരേ ആകർഷിക്കാന്നാ 😂 clever
@jovin61231Күн бұрын
She may pretend anything until and unless it is it is legal ....she has the right to wear any dress ... She need not has to care about what a second party thinks about her dress !!!..
@deepthy79973 күн бұрын
Honey ക്ക് inaugurations മാത്രമല്ല, ഗംഭീര സ്വാധീനവുമാണ്. അത് എന്തിൽ കുടി സാധിച്ചെടുക്കുന്നു എന്നതാണ് ഒരു സാധാരണ പൗരന്റ സോവാഭാവികചിന്ത. കാരണം എത്ര സ്ത്രീകളുടെ ഇതിലും important ആയ case കൾ complaints അയി കൊടുത്തിട്ടും അതിൽ ഒന്നിലും ഒരു തീർപ്പോ വിലയോ കൊടുക്കാത്ത സംവിധാനം ഈ സ്ത്രീയുടെ case ഇൽ ഇത്ര ശുഷ്‌കാന്തികാണിച്ചിട്ട് അതിൽ ഈ സ്ത്രീ ഇരുന്ന് ചിരിക്കുന്നത് കാണുമ്പോൾ മറ്റു case കൊടുത്ത സ്ത്രീകളെയും, അവരുടെ complaints നെ യും നോക്കി കൊഞ്ഞനം കുട്ടത്തുന്നത് പോലെ ആണ് ഈ സ്ത്രീയുടെ ചിരിയിലുടെ state മറ്റു സ്ത്രീകളോട് പറയുന്നത്.
@nishavasudevanКүн бұрын
What you expect her to do? Confident people don't hang on to one thing in life, she had faced some issue took action against it and moved on. Angane allathavar Jeevitham muzhuvan karanjondirikkum
@deepthy7997Күн бұрын
@nishasudevan Honey മാത്രമാണോ കേരളത്തിൽ police ഇൽ complaint കൊടുത്തആകെ ഒരു lady?? അത് അല്ലെങ്കിൽ വേറെയും ladies കേരളത്തിൽ complaints കൊടുത്തിട്ടുള്ളവരുടെ case കളൊക്കെ honey ടെ പോലെ police ഉം state ഉം handle ചെയ്തിട്ടുണ്ടോ?? Handle ചെയ്തിട്ടുണ്ടങ്കിൽ ആരുടെ ഒക്കെ??? കേരളത്തിൽ വേറെയും സ്ത്രീകൾ complaints ക്കടുത്തിട്ടുണ്ടെങ്കിൽ അവർക്കൊന്നും കിട്ടാത്ത പരിഗണനയും importance ഉം honey ക്ക് എങ്ങനെകിട്ടി??? ഇനി അതുമല്ലെങ്കിൽ കേരളത്തിൽ സ്ത്രീകൾക്ക് എതിരെയുണ്ടായിട്ടുള്ള ഏറ്റവും വലിയ ആക്രമണം honey ക്ക് എതിരെ ഉണ്ടായത് ആയിരുന്നോ??? ഇതൊന്നും അല്ലെങ്കിൽ ഇത്ര തിടുക്കവും importance ഉം കിട്ടാൻ honey എന്താണ് ചെയ്ത്??? അത് മറ്റു മറ്റു complaints കൊടുത്ത സ്ത്രീകൾക്കും ചെയ്യാൻ പറ്റുന്ന കാര്യമാണ് എങ്കിൽ അത് ചെയ്താൽ അവരുടെ case ന് നടപടി എടുപ്പിക്കാല്ലോ!!!
@Truth-kl5wgКүн бұрын
എന്റെ പൊന്നു അയൽക്കൂട്ടം ചേച്ചി, public figures ന്റെ cases ആളുകളും മീഡിയയും follow up ചെയ്യുമ്പോൾ പോലീസും വേഗം നടപടി ഉണ്ടാക്കും. ഹണി റോസിന്റെ സ്വാധീനത്തിനോടുള്ള ചേച്ചിയുടെ മഞ്ഞക്കണ്ണിന്റെ പ്രതികരണം സാധാരണ പൗരന്മാരുടെ സ്വാഭാവിക ചിന്തയിലേക്ക് വെച്ച് കെട്ടാൻ നോക്കണ്ട. ഇനിയിപ്പോ ഹണി റോസിന് എങ്ങനെ സ്വാധീനം കിട്ടിയാലും ചേച്ചിയുടെ പോലെ ആർക്കും അത് ആലോചിച്ചു വേവലാതി ഇല്ല. ആ സ്ത്രീ ഇരുന്ന് ചിരിക്കുന്നതിൽ കുരു പൊട്ടിയിട്ടു ഒരു കാര്യവും ഇല്ല. ഇവിടെ ആർക്കു വേണമെങ്കിലും ഇഷ്ടമുള്ളത് പോലെ വസ്ത്രം ധരിക്കാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ട്. എന്ത് വേണമെങ്കിലും വിളിച്ചു പറയുന്നവനെതിരെ case തന്നെ കൊടുക്കണം. നിന്നെ പോലുള്ള കീടങ്ങളുടെ സമാധിക്ക് സമയം ആയിട്ടുണ്ട്.
@deepthy7997Күн бұрын
ആ! ഹാ!!! Honey മാത്രണോ കേരളാ police ഇൽ complaint കൊടുത്തിട്ടുള്ള public figure??? വേറേ public figures ആയിട്ടുള്ള ladies ഒന്നും തന്നെ ഒരു case ഉം കൊടുത്തിട്ടില്ലാ ?? ഒരു complaints ഉം ഇത് വരെ ഇല്ല!!!!
@Truth-kl5wgКүн бұрын
@@deepthy7997 ശെരിക്കും ചേച്ചിയുടെ പ്രശ്നം എന്താ. ഏല്ലാ കേസിലും കാശുള്ളവൻ ഊരിപ്പോരും. ഇതിലും അത് തന്നെ സംഭവിക്കും. ഇതിപ്പോ ഹണി റോസിന്റെ കേസിൽ ചേച്ചിക്ക് എന്തോ ഒരു പ്രത്യേക കുരുപൊട്ടൽ ഉണ്ടല്ലോ. അസൂയ വല്ലതും ആണോ ഭാഗവാനേ. ആണെങ്കിൽ സൂക്ഷിക്കണം. മരുന്നില്ലാത്ത അസുഖം ആണ്. ഞാൻ ചേച്ചിക്ക് വേണ്ടി പ്രാർത്ഥിക്കാം.
@Masaladosha3282 күн бұрын
Hi honey... Full support and love....
@MyOpinion6643 күн бұрын
എനിക്ക് ഇഷ്ടo ആണ് ഹണി റോസ് നെ. നല്ലൊരു വ്യക്തി ആണ്.
@crafteriaJwellery3 күн бұрын
She is very beautiful calm intelligent .support to her.she have her good sides.and love her dressing style.v
@SJ-9283 күн бұрын
ഇനി ഫങ്ക്ഷന് പോകേണ്ടി വരില്ല... കേരളത്തിന്റെ സംസ്കാരം ഫോളോ ചെയുവാൻ ശ്രമിക്കുക...
@charmingmorrows11283 күн бұрын
😂😂😂😂
@mohanapremarajan64233 күн бұрын
Karunaamayanaaya aa punyatmavinte paadamgalil Abhayam thedaam..inauguration ellaam swapnangalil matram???
@sreepriya50573 күн бұрын
ഏതു കാലത്തുള്ള പാരമ്പര്യം ആണെന്ന് കൂടി പറഞ്ഞു കൊടുക്കൂ
@en-ww4cw2 күн бұрын
What is kerala culture?
@seenawilson63213 күн бұрын
Dress kurachu neet aayittu ettal she is good person
@riyajacob29093 күн бұрын
Great going girl ❤
@user-yk5lv8iw8x3 күн бұрын
You go girl 🎉❤
@manjusharavi74223 күн бұрын
No comments
@mayamanilal54093 күн бұрын
ദൈവം സഹായിച്ച് ഇനി അധികം എൻജോയ് ചെയ്യേണ്ടി വരില്ല, ഇതോടെ അടപടലം തീർന്നു,all the best, അല്പ വസ്ത്ര ധാരിണി യായി വരാം ,വിമർശിക്കാൻ പാടില്ല , അതിനുള്ള അവകാശം ഈ നാട്ടിലെ ജങ്ങൾക്കില്ല,,
@en-ww4cw2 күн бұрын
Taking care of you first than criticizing everything
@chinchugopal16582 күн бұрын
വസ്ത്രം അവരുടെ സ്വാതന്ത്ര്യം ആണ്
@Preeta284 күн бұрын
God bless you Honey Rose. Stay strong❤
@MidhilaMohan2 күн бұрын
I was reading all the messages and I feel really petty for all the people who still think that women should dress according to the society’s wish…it’s a completely personal choice…as u have said you should declare this as a war and succeed in it
@Julie-pb7fe3 күн бұрын
Wow What a timing that this video came out !!!!
@z415k3 күн бұрын
Honey Rose 🎉
@vijilal43333 күн бұрын
@rekha menon you can wear little bit fashionable dress . I like your channel ❤️
@smrithyvenugopal9473 күн бұрын
Full support 🔥
@mindmatter19863 күн бұрын
😂😂😂
@smithababyschannel72053 күн бұрын
രേഖാ മേനോന് എന്തു പറ്റി!! Publicity ക്ക് വേറെ വഴിയൊന്നുമില്ലേ??
@Truth-kl5wgКүн бұрын
എത് നടി വന്നാലും അതിനെ അംഗീകരിക്കാതെ bully ചെയ്ത് കൊണ്ടിരിക്കും. അവസാനം ആ നടി അന്യസംസ്ഥാന ചിത്രങ്ങളിൽ അഭിനയിച്ച് അവിടത്തെ ആളുകളുടെ കണ്ണിലുണ്ണി ആയി മാറും. ഈ നാട്ടിൽ നിന്ന് തന്നെ രക്ഷപ്പെട്ടു പോകും. മലയാളികളെ നിങ്ങൾ ഒരു കാര്യം മനസിലാക്കുക. നിങ്ങളുടെ തന്ത ചിലവിനു കൊടുക്കാത്തിടത്തോളം കാലം, നിങ്ങളുടെ മെക്കട്ട് കേറാൻ വരാത്തിടത്തോളം കാലം, ഏതു നടിക്കും ഏതു പെണ്ണിനും ഈ നാട്ടിൽ ഇഷ്ടമുള്ളത് ധരിക്കാം. അതിൽ നിങ്ങൾക്ക് പ്രശ്നം തോന്നുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ മാനസിക വൈകൃതമാണെന്ന് ഓർക്കുക.
@bambala4692 күн бұрын
ലക്ഷദ്വീപിൽ കുറച്ച് നാൾ മുൻപ് ഒരു അഭിഭാഷകയെ കടന്നുപിടിച്ച ജഡ്ജിനെതിരെ തെളിവ് സഹിതം പരാതി കൊടുത്തിട്ടും BJPരാഷ്ട്രീയ ഇടപെടൽ മൂലം നിയമ നടപടി സ്വീകരിക്കാതെ ജഡ്ജിനെ കേരളത്തിലേക്ക് മാറ്റി രക്ഷപ്പെടുത്തിയത് ആരും മറക്കണ്ട,ബോബി അത്ര വലിയ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ
@varshakp49913 күн бұрын
"Beauty with brain” ❤
@fathimafasil41333 күн бұрын
Stay strong Honey Rose .. You did the right thing ..
@MafavsszКүн бұрын
Loved her interview❤️
@renjithkumar.r8104 күн бұрын
Honey rose ❤. Nigal nigalude eshtathine dress idanam veetukark presanam elle pine arayum bodhipikanda.😊
If u can wore anything that make u comfortable then why u bothering about the society and people,allow them to judge and comment they like no need for seeking justice and show yourself as a victim
@smithababyschannel72053 күн бұрын
Well said
@Me12345-j3 күн бұрын
I feel so artificial in her experssions...
@mindmatter19863 күн бұрын
Yes
@Anonymus.1113 күн бұрын
Honeyyyy🎉🎉🎉full support
@MiniJoseph-yk7ye3 күн бұрын
സ്വന്തം ആത്മാവിനെ നശിപ്പിച്ചിട്ടു നീ എന്ത് നേടും honey rose. നീ മുഴപ്പിച്ചു മറ്റുള്ളവരെ pralophippicha മുഴുവൻ ഭാഗങ്ങൾ കൂടുതൽ നരകതീയിൽ എരിയുന്ന അനന്ത കാലം
@ginusa13273 күн бұрын
Good job
@ShailajaKumari-q7l3 күн бұрын
അപാര hope അങ്ങനെ പറയല്ലേ. Body അത് നശ്വരം
@antonyjoseph4761Күн бұрын
Support boby ❤❤❤
@bobygeorge-tv8ch3 күн бұрын
Support
@Ann-h8z9k3 күн бұрын
Elegant lady❤.
@Ann-h8z9k3 күн бұрын
She has good future❤❤❤
@sca66542 күн бұрын
Wear what you care, care what you wear, so that nobody wears you
@MidhilaMohan2 күн бұрын
Great support to u dear honey rose..u r etremly beautiful..what ever u have done is right…all the barking seen in the background is due to the regressive society …change is inevitable..women should have the freedom to choose their dress…
@sreeramlalitha14764 сағат бұрын
No more Rekha menon. I decided to boycott her.
@vpsumayyausman67692 күн бұрын
മാന്യമായപെരുമാറ്റം. വേഷം കുടി മാന്യമാക്കണം
@consistencyefforts4 күн бұрын
❤❤
@adike52 күн бұрын
good acting
@ajovarghese53723 күн бұрын
No comments 🤣🤣
@jalajannambola36563 күн бұрын
ഹണി ❤
@nodramazone3 күн бұрын
Whatever she is, she appears as a nice person. But that doesn’t justify her outfits and poses in her public appearances. Sorry
@soni50703 күн бұрын
Honey Rose ❤
@bindukaliparambil37553 күн бұрын
Love u honey ❤❤
@BettyBinoey-lg6sf3 күн бұрын
Modern elegant women
@Jerome-qs5vr2 күн бұрын
Chila bad comment kandu... Nigalk hiney rose ne പുച്ഛം ആണെങ്കിൽ പിന്നെ എന്തിന് ഇൻ്റർവ്യൂ കാണാൻ വന്നു... ഇത് കൊള്ളാം... പട്ടി പുല്ല് തിന്നത്തുവില്ല പശുനേ ഒട്ട് തീറ്റിക്കേ ഇല്ല... Isthamallenkil mister kai kond thondi mattanam. Arum ആവശ്യപ്പെട്ടില്ല കാണാൻ...
@ShailajaKumari-q7l3 күн бұрын
ഒരു തലവേദനയ്ക് ഉത്തര പറയാൻ നമുക്ക് കഴിയില്ല.
@nice-xy8ey3 күн бұрын
❤❤❤honey
@JameshMenon2 күн бұрын
boche is a great man helping poor people go take interviews of people who have heart
@roychethalan2 күн бұрын
I think she lost her public acceptance forever... 😢 out from inaugurations and films...income to zero... Sad reality...I hope she wont go under depression due to the public...
@vidyalakshmi84453 күн бұрын
Support honey rose ❤❤❤🌹🌹🌹
@sarachacko40043 күн бұрын
Take it easy and do it again...then why did you complain......ur boldness is good...but I think somebody behind u to put u in trap