Bro എനിക്ക് ഒരു pulsar 180 ഉണ്ടായിരുന്നു. ചേട്ടന്റെ കാര്യം പറഞ്ഞ പോലെ പൊന്നു പോലെ കൊണ്ട് നടന്നു 6 വർഷം. അത് കഴിഞ്ഞു വണ്ടീടെ കാർബുറേറ്റർ കംപ്ലയിന്റ് ആയി പരിചയമുള്ള ഒരു മെക്കാനിക്കിന്റെ കയ്യിൽ കൊടുത്തപ്പോ പുള്ളി അതിന്റെ ക്ലച്ച് പ്ലേറ്റ് കുടി മാറ്റി എന്ന് പറഞ്ഞു അതോടെ വണ്ടീടെ കാര്യത്തിൽ തീരുമാനം ആയി.. പഴയ പിക്കപ്പും പോയി മൈലേജും പോയി. 45-50 മൈലേജ് കിട്ടിക്കൊണ്ടിരുന്ന എന്റെ വണ്ടീടെ മൈലേജ് 26 ആയി കുറഞ്ഞു. എന്റെ വണ്ടിയോടുള്ള ഭയങ്കര സ്നേഹം കാരണം ഞാൻ കുറെ ഷോറൂമുകളിൽ കൊടുത്തു പണിയിപ്പിച്ചു. Bro all kerala trip പോയ സമയത്ത് ആയിരുന്നു..ഏകദേശം 35000 രൂപയോളം കളഞ്ഞു. എനിക്കത്രയ്ക്കും ഇഷ്ടമായിരുന്നു അവനെ 😢😢. പക്ഷെ എനിക്ക് അവനെ പഴയ രീതിയിൽ തിരിച്ചു കിട്ടിയില്ല. അതിനു ശേഷം മനസ്സില്ലമനസോടെ ആ ബൈക്ക് ഞാൻ വിറ്റു. Pulsar f250 വാങ്ങി. ബൈക്കിനെ സ്നേഹിക്കുന്ന വ്യെക്തി എന്ന നിലയിൽ അവന്റെ ഓർമ്മകൾ ഇപ്പോഴും എന്റെ മനസിനെ വിഷമിപ്പിക്കുന്നുണ്ട് 😢😢😢... Pulsar 180 bs4.💔💔💔💔
@jesvinvlogs Жыл бұрын
Bro oru filminu ulla scope und broyude 180yude kadhaikku👏🏻👏🏻👏🏻👏🏻👏🏻
@AnurajSreekuttan-kf7bz Жыл бұрын
Bro 180f ano
@AnurajSreekuttan-kf7bz Жыл бұрын
Bro 180f ayiruno
@vishnuchandran6282 Жыл бұрын
@@AnurajSreekuttan-kf7bz alla bro വെറും 180 twindisc variyant. അതിൽ light ഒക്കെ off ആക്കാമായിരുന്നു. Switch ഉണ്ടായിരുന്നു.
@vishnuchandran6282 Жыл бұрын
@@jesvinvlogs അതെ bro 😊😊...
@Nikhilnikhil-hx2xe Жыл бұрын
12:46 ❤❤❤❤❤❤
@iamSraj Жыл бұрын
Bro. പൾസർ as 200 എന്നാ ഒരു മോഡൽ ഉണ്ട്.. അത് എടുക്ക്.. കണ്ടാൽ ഒരു adv ബൈക്ക് പോലെ ഒക്കെ തോന്നും.. എടുത്ത് ഹാൻഡിൽ ബാർ ഒക്കെ മാറ്റി viser okke സെറ്റ് ചെയ്താൽ കിടിലൻ വണ്ടി ആവും ഒരെണ്ണം കണ്ടിട്ടുണ്ട്.. അധികം ആരുടെയും കൈയിൽ ഈ ബൈക്ക് ഇല്ല 💥👌
@@iamSrajഎല്ലാ parts ഉം കിട്ടും 99rpm il. NS200 തന്നെ bike faring മാത്രം ഒള്ളു change. Mechanically same anu
@ananthanakhilan2396 Жыл бұрын
Ns 200 ntaa spare thanne mikkathum
@sidhisidhi633 Жыл бұрын
എന്റെ ns bs3 54 മൈലേജ് ഓൺ ഹൈവേ.... 👍🏼👍🏼
@sarathsarathsujith3718 Жыл бұрын
എല്ലാം നടക്കും ബ്രോ വെയിറ്റ് 😊😊😊😊
@techyrideexplorer6704 Жыл бұрын
മെക്കാനിക് നേ change ചെയ്യാൻ സമയം ആയിരിക്കുന്നു... ചേട്ടന്റെ നമ്പർ തരുമോ?
@SOUL-D400 Жыл бұрын
ഓരോ കാലഘട്ടം കഴിയുമ്പോൾ.... പണി വരുന്ന രീതി മാറ്റം വരും.. എനിക്ക് ഒരു വർഷം എന്റെ വണ്ടികൾ ചിലപ്പോൾ പുതിയ ഒരു വണ്ടി എടുക്കാൻ ഉള്ള എമൗണ്ട് അടുത്ത ആകും.... അങ്ങനെ തന്നെ അതു തുടരുന്നത് കയ്യിൽ ഒരുപാടു ക്യാഷ് ഉള്ളത് കൊണ്ട് അല്ല... സ്നേഹം ഓവർ മെന്റൻസ് മാത്രം ക്യാഷ് കൊടുക്കേണ്ട വരുമ്പോൾ റൈഡ് നഷ്ട ആകും... So അപ്പൊ നമുക്ക് അവിടെ ഒരു തീരുമാനം എടുക്കേണ്ടി വരും
@titan_7__ Жыл бұрын
Dominar evde
@tonythomas4340 Жыл бұрын
വണ്ടി മാറുന്നതിനു മുന്നേ മെക്കാനിക്കിനെ മാറ്റി നോക്കു..
@Xcxc-kf8wl16 күн бұрын
എന്റെ വണ്ടിയും നല്ല മിസ്സിങ് ഉണ്ട് കാർബ് ക്ലീൻ ചെയ്തു, മാറ്റി നോക്കി ഒരു രക്ഷയും ഇല്ല. ഇപ്പൊ പോലുഷനും കിട്ടുന്നില്ല എന്ത് ചെയ്യണം എന്ന് അറിയില്ല. ഏതാണോൾ ചേർത്ത പെട്രോൾ ന്റെ ആണെന്ന് പറയുന്നു
Bro yanta second hand ns200 yanike 45+ milage tharunde ath yanike 70k aa cost aya aa bike yadukan So I recommend bike sell aki vere kurachu kudi milage kittuna bike yadukan Pina nalla dealer enta kiyil ninanu ane yadukuna yankil bro ene nalla benifit kittum
@MrCJ-xe7ez Жыл бұрын
Bro, bike koduth MT 15 edukkuu... Mileage secen varillla❤❤
220 അത്ര മോശമൊന്നുമല്ല വേണ്ടാത്ത വർത്താനം പറയാൻ നിൽക്കണ്ട
@Shadesz2853 ай бұрын
Onu poda myre Avan karyam parayubol vanu umbiya varthanam parayale myre
@MECHHEAD001 Жыл бұрын
Carburetor Vaccum piston maati nokkiyirunno?
@MachaN_1 Жыл бұрын
Ellam onu check cheythu set akku bro... 👍
@noname00373 Жыл бұрын
Nee 220 vech 3 country ride cheytha orappa ninak views okke ang koodumm 👍
@HIRAN1994-w8c Жыл бұрын
Carb പ്രശ്നം കാണും allel air filter
@charlied400 Жыл бұрын
Athellaam maariyatha bro
@HIRAN1994-w8c Жыл бұрын
@@charlied400 😇ഒരു പിടിത്തം കിട്ടുന്നില്ല ഒരു second opinion എന്ന നിലയ്ക്ക് നാട്ടിലെ main പുലി ye onnu കാണിച്ച് nok മാഷേ അല്ലാതെ ഇപ്പോള്‍ എന്ത് cheyyana
@11987. Жыл бұрын
Carbrutor ഇൻ്റെ ഉള്ളിൽ ഒരു valve സംഭവം ഇല്ലെ, correct അറിയില്ല അത് മാറി നോക്ക് ,വണ്ടി ലെവൽ ആകും.... I think so...Paisa ഇല്ലെന്ന് പറഞ്ഞു മണ്ടത്തരം കാണിക്കല്ലു ഒരു പ്രാവശ്യം കൂടെ നോക്ക് carbrutor ഇളക്ക് valve മാറിയാൽ ok ആകും. Decarbonise കൂടി ചെയ്...
@Themotofinisher Жыл бұрын
Ithil pokenda bro trip
@mxzvlogs Жыл бұрын
Bro enna kodthek. Vere vandi nokkam ellam set avum
Bro aa carbautor marrie valuve change akkie aaa karrie one kuttie one engine clean akkie nokke oka ayaa kittum orrape illa najan 6 vandille try chythya but set aye athaa one check chythe nokke
@bibinbkannan5706 Жыл бұрын
Bro ee vandi koduthitt ipozhathe situatation patiye oru vandi edukk
@rdxpsycho1690 Жыл бұрын
Bro nalmalk kayum😇❤
@anakaatillchackochi22664 ай бұрын
കൊടുകുന്നുണ്ടോ
@jesvinvlogs Жыл бұрын
Bro throttle body clean cheytho 220yude
@abit-gamer2119 Жыл бұрын
Xpulse
@gauthamsankar1997 Жыл бұрын
Pariharikkan pattatha prblm onnum illa bro ellam onnude onn check cheythu nok carb onnude reset chey air pressure ellam sariyavum
@abhiramss1205 Жыл бұрын
Brok oru rs200 ondairunoo??
@sajithsl7379 Жыл бұрын
Puthiyathu nokkunundo
@abhiramss1205 Жыл бұрын
@@sajithsl7379 2nd ano
@Enterworld392 Жыл бұрын
Ente vandi youm full pani anu njan nalla oru paysa erakki panitha vandi anu eppo azhichyil pani vanu kondirikunnu maduthu njan vandi sale chyan pokkuka anu karizma r anu engine work okke kazhinju eppo kodukmbol erakkiya pisa onnum kittulla 😢 bro paranjath pole namale ethra nallanam nokkit nmukk ettu pni thruna vandi
@the_negative_ignorer Жыл бұрын
Enta pulsar 150 35-40 mileage mathrame ollu😢
@sudhimysteriouz4175 Жыл бұрын
ചാർളി ആരാണ് :- BAJAJ BIKER 220 POEWR BOMBER❤❤❤❤
@charlied400 Жыл бұрын
Biker ennu mathi bro..😍
@abxtremerz3822 Жыл бұрын
Entelum und pulsar 220 bs3 2010 🥵🙌🏻❤🔥
@sujith6003 Жыл бұрын
Bro nu thonunathu cheyyi broo ik kaaryathilu parayan onnum illa ishtapetta vandhi yaa kodukandu vera edukkan patto nu onnu try cheyyi bro cash da kaaryathilu korachum nallonam kashtapedanenkil koduthu vera vangi koo bro
@aneezasharafas865 Жыл бұрын
Chetta kallingal Karipoor road bike city workshop il onn kond kanik pulli set akum. Enikm issue undayittund but pulli set aki thannu. Meshiride name rajeev pulli Thrissur karana. Set avm chetta @charlie d400 chetta set avm . Onn kond kanich nook
@riding_lover_wayanad2136 Жыл бұрын
ചാർളി ചേട്ടാ എന്റെ 220 യാണ് നാപ്പതിന് മേളിൽ മൈലേജ് കിട്ടുന്നുണ്ട് ബിഎസ് സിക്സ് 220
@remof2premof2p88 Жыл бұрын
Bro veshamikkatha yellam sheri avum yennum oru pola irikkula arum 🙂🫂
ബ്രോ നെഗറ്റീവ് അടിക്കുവല്ല എന്നാലും പറയട്ടെ ബ്രോ ഈ വണ്ടി വിറ്റു എന്നിട്ട് നല്ലൊരു ഡോമിനാർ എടുത്ത അല്ലെ എന്നിട്ട് വീണ്ടും ആക്‌സിഡന്റ് ആയപ്പോ പോയി ഈ വണ്ടി വാങ്ങി ഇത്രയും പണി ചെയ്തു എന്നിട്ട് ഡോമിനാറും പോയി വണ്ടി സ്നേഹിക്കുന്നതിൽ തെറ്റില്ല ബ്രോ പക്ഷെ futuril ഇത്രേം പ്ലാനിങ് ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ഒരിക്കലും ചെയ്യരുതായിരുന്നു ഇപ്പൊ കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ നെഗറ്റീവ് അല്ല ബ്രോയുടെ വീഡിയോസ് ഒരുപാട് ഇഷ്ടമുണ്ട് നേരത്തെ കമന്റ്സ് ഇടാറുണ്ട് പക്ഷെ ബ്രോ എത്ര പറഞ്ഞാലും മനസിലാകുന്നില്ല ബ്രോ സ്പ്ലണ്ടർ കൊണ്ട് 3 countries പോയാലും കാണാൻ ഞാൻ ഉണ്ട് പക്ഷെ ബ്രോ കാണിക്കുന്നത് കാണുമ്പോൾ എന്താ പറയേണ്ടത് എന്ന് മനസിലാകുന്നില്ല
@charlied400 Жыл бұрын
Ini sentiments onnum nokkunnilla bro.... Videos udane varum..
@STALINSTUART Жыл бұрын
@@charlied400 അഹ് മുത്തേ എനിക്ക് ഒരുപാട് ദേഷ്യം വന്നു ആദ്യം നിങ്ങളെയൊരുപാട് വിമർശിച്ചു കാരണം എനിക്ക് പ്രായം കൊണ്ട് മൂത്തത് നിങ്ങൾ ആണെങ്കിലും എനിക്ക് ഒരു അനിയനെ പോലെ തോന്നി നിങ്ങൾ ഈ വണ്ടി ആക്‌സിഡന്റ് ആയി പണി ആയിട്ട് എടുത്തപ്പോ എനിക്ക് ഒരുപാട് ദേഷ്യം സങ്കടം വന്നു ഡോമിനാർ എടുത്തപ്പോൾ ഞാൻ ഒരുപാട് സന്തോഷിച്ചു നമുക്ക് ലൈഫിൽ ഒരു സ്പ്ലണ്ടർ പോലും പണിഞ്ഞു കൊണ്ട് നടക്കാൻ പറ്റണില്ല എന്നാലും നമ്മുടെ ബ്രദർ പോലെ ഒരാൾ ആഗ്രഹം സാധിച്ചല്ലോ എന്ന് പക്ഷെ ഈ വണ്ടി വീണ്ടും എടുത്ത് ഡോമിനാറും കൊടുത്തപ്പോ ഞാൻ unsub ചെയ്തു അത്രക് ദേഷ്യം വന്നു പൾസർ 220 ഇഷ്ടം ആണേൽ ഇതിലും നല്ലത് ഒരുപാട് കിട്ടും കുറഞ്ഞ വിലക്ക് എന്നിട്ട് ബ്രോ ഈ മണ്ടത്തരം കാണിച്ചപ്പോ വെറുപ്പ് തോന്നി പിന്നെ ബ്രോക്ക് ഈ വണ്ടിയോട് അത്രക് അറ്റാച്ച് ആണേൽ ബ്രോ ഒരിക്കലും വിക്കരുതായിരുന്നു ഈ അടുത്ത് കുറച്ചു നല്ല വീഡിയോസ് കണ്ടു നിങ്ങൾ വീഡിയോസ് ഇടുന്നോ എന്ന് search ചെയ്ത് ഞാൻ കാണുന്ന ആണ് ഇനി എങ്കിലും ലൈഫിലെ ഗോൾസ് നേടാൻ ആഗ്രഹം ഉണ്ടെങ്കിൽ ചിലതൊക്കെ sacrifice ചെയ്യണം 220 ഇഷ്ടം ആണേൽ കുറച്ചൂടെ neet ആയ ഒരെണ്ണം വാങ്ങു ബാക്കി ഒക്കെ പിന്നെ അല്ലെ futurine പറ്റി ഒരിക്കലും ചിന്തിക്കരുത് present ഇഷ്ടമുള്ളത് പോലെ ജീവിക്കുക ബാക്കി വരുന്നടുത് വച്ചു കാണുക കൂടിപ്പോയാൽ തല പോകും എന്നാലും ആഗ്രഹങ്ങൾ സഭലം ആയാലോ എന്ന് ആശ്വാസം കിട്ടും അവസാന നിമിഷത്തിൽ ❤️❤️
@charlied400 Жыл бұрын
@@STALINSTUART ❤👍🏻
@sidhisidhi633 Жыл бұрын
ബ്രോ ട്യൂൺ ചെയ്യൂ ഉറപ്പായും kittum
@Nikhilgamer12367 ай бұрын
Bro കൊടുത്തിട്ട് unicorn എടുക്ക്
@serpent_390 Жыл бұрын
Bro enda 390kku around 20 kittum bro❤❤
@prabinkannan6034 Жыл бұрын
Egane dharidhrem parayathe valla workinnum pookan paadile🙏😂😂😂😂😂
@charlied400 Жыл бұрын
Ulla koli therich.. Enthelum joli undel set aakki tharo