എനിക്ക് ഇനിയും അനുഭവിക്കാൻ വയ്യ ഇതിന്റെ കാര്യത്തിൽ ഞാൻ ഒരു തീരുമാനം ആക്കും 🙏🏻

  Рет қаралды 38,415

WE're IN love 2.0

WE're IN love 2.0

Күн бұрын

Пікірлер: 240
@greenglobaltravellers5203
@greenglobaltravellers5203 3 күн бұрын
Satym parayavallo ente kuttiku hair valya growth illayirunnu, Onam time ivar hair oil offer itta timel annu njn medichathu, first time Avr courier cheythpo enik athu kittiyilla ennit ammuvinu message cheyth pinne pullikaride swantham cashil annu enik vendum hair oil send cheythathu, igne onnum arum cheyillaaa, but enik vendi athu cheyth thannthil thanks da 🫶🏻, extra cash polum Ammu chodichilla, hair oil use cheyth thudangi 2 or 3 weeks kazinjapo thanne result vannu. Chilark athu vishvasm illayirikam but ente Anubhavam annu njn paranjthu. Iniyum uyarangalil ethatte ammoose ❤❤
@rosammaanil1584
@rosammaanil1584 3 күн бұрын
Satham
@wereinlove2.0
@wereinlove2.0 3 күн бұрын
Tq❤️🙏🏻
@AjithaKumari-zz2kl
@AjithaKumari-zz2kl 3 күн бұрын
സത്യം ഞാൻ, 6 ലിറ്റർ ഒരുമിച്ചു വാങ്ങിച്ചു, ഇവരെ അറിയപോലും അറിയാത്ത എന്റെ മാഡം മോളും ഇവരുടെ ഓയിൽ ഞാൻ കൊണ്ട് കൊടുത്ത അന്നുമുടൽ ഉപയോഗിക്കുന്ന ദുബായിൽ. അവരുടെ നെറ്റി വരെ താരൻ പൊറ്റ പിടിച്ചു ആരുന്നു, മാഡം മുടി മൊത്തം മൊട്ട അടിച്ചു, ഇപ്പോൾ സ്ഥിരം ഈൗ ഓയിൽ തേക്കുന്നുണ്ട് 2023 ജനുവരി 20 മുടൽ ഇപ്പോൾ വരെയും അവർ അഡ് തേക്കുന്ന, ഇപ്പോൾ മാഡത്തിന്റെ തല നോക്കിയാൽ ഇതിൽ താരൻ ഉണ്ടാരുന്നോ എന്ന് തോന്നിപോകും ഒരു തുള്ളി താരൻ ഇല്ല അഡ് പോലെ മുടി നല്ല ഉള്ളോട് കൂടി നല്ല വളർന്നു, ഇപ്പോൾ മാഡം എന്നോട്മാഡത്തിന്റെ സിസ്റ്റർ മാരോടും പറയും എന്റെ മുടിയുടെ ക്രെഡിറ്റ്‌ അജിതക്കാണ് എന്ന്, കാരണം ഞാൻ ആണ് അമ്മുന്റെ ഹെയർ ഓയിൽ തേച്ചു മസ്സാജ് ചെയ്തു കൊടുക്കുന്നദ്, സൂപ്പർ ഓയിൽ ആണ് അമ്മു, ഇഡ് ഒരിക്കലും ചുമ്മടെ പറയുന്നടല്ല അമ്മുന് അറിയാം അജിതമാ കൊള്ളില്ല എങ്കിൽ അഡ് കൊള്ളില്ല എന്ന് തന്നെ പറയും അവിടെ സ്നേഹം ഒന്നും ഞാൻ നോക്കാറില്ല, എനിക്കും നല്ല, മാറ്റം ഉണ്ട്, തലവേദന, മുടികൊഴിച്ചിൽ, അഡ് ഞാൻ അമ്മുനോട് പറഞ്ഞിട്ടും ഉണ്ട് മുൻപ്. സൂപ്പർ ഓയിൽ ആണ്.
@savithrythankachan8700
@savithrythankachan8700 2 күн бұрын
👍👍👍
@wereinlove2.0
@wereinlove2.0 2 күн бұрын
🙏🏻🙏🏻
@binuvijayan3807
@binuvijayan3807 3 күн бұрын
പൊന്ന് മക്കളെ ഒരുപാട് ഒരുപാട് സ്നേഹം തോന്നുന്നു നിങ്ങളോട് നിങ്ങൾ ഇനിയും ഇനിയും മുന്നേറുക ആശംസകൾ...
@denasunil6482
@denasunil6482 3 күн бұрын
എന്റെ vishunu, നീ ആരെടാ പൊന്നേ, ദൈവം തന്ന ഈ നല്ല ജീവിതം എന്നും ഇങ്ങനെ മധുരമായി ഇതേ പോലെ കൊണ്ട് പോണം കേട്ടോ, എന്നും ചേർത്ത് പിടിക്കുന്നു രണ്ടാളെയും മുത്തിനെയും ❤❤❤❤😘😘😘😘😘
@wereinlove2.0
@wereinlove2.0 3 күн бұрын
@AjithaKumari-zz2kl
@AjithaKumari-zz2kl 3 күн бұрын
@@denasunil6482 ♥️♥️♥️
@simypereppadan5101
@simypereppadan5101 2 күн бұрын
❤❤❤
@sumathomas3759
@sumathomas3759 2 күн бұрын
👍👍♥️
@alygracevlogs3834
@alygracevlogs3834 3 күн бұрын
നിങ്ങൾ നന്നായാലും ,അവര് നന്നായാലും ,2 ഫാമിലിക്ക് മാത്രം കൊള്ളാം. കണ്ടിരിക്കുന്നവർക്കു എല്ലാം ഒരു രസം .യുട്യൂബിൽ വീഡിയോ കാണുന്നതാണ് ആൾക്കാരെ കരച്ചിലും പ്രശ്നങ്ങളും കാണാൻ അല്ല.ഹാപ്പി ആയ കാര്യങ്ങൾ കാണാൻ ആണ്.എവിടെ നോക്കിയാലും അടിപിടി ആണ് ഇപ്പോ.എല്ലാവർക്കും നല്ലപോലെ ജീവിക്കാൻ കഴിയട്ടെ🎉😊❤
@simypereppadan5101
@simypereppadan5101 2 күн бұрын
മഞ്ഞപ്പിത്തം ബാധിച്ച കണ്ണിലൂടെ ചിലർ വീക്ഷിച്ചാൽ എല്ലാം മഞ്ഞയായ് കാണും. ഇഷ്ടമില്ലാത്ത അച്ചി തൊട്ടതൊക്കെ കുറ്റം എന്ന് പറഞ്ഞത് പോലെയാണ് ചിലർ. നിങ്ങൾ ഓരോ നേട്ടങ്ങൾ കൊയ്തെടുക്കുമ്പോൾ അതിലും കുറ്റം കണ്ട് പിടിച്ച് വള വള പറയാൻ കുറെ എണ്ണം. കഷ്ടപ്പാടിൻ്റെ ഒരു കാലഘട്ടം നിങ്ങൾക്ക് ഉണ്ടായിരുന്നു. അമ്മുവിൻ്റെ ഹെയർ ഓയിൽ ബിസിനസ് ക്ളച്ച് പിടിച്ചതോടെ ജീവിതം ഒരു വഴിത്തിരവായ്. അച്ഛനും അമ്മയും മക്കളും ഒരു പോലെ ജോലി ചെയ്ത് ജീവിത സാഹചര്യം മെച്ചപ്പെടുത്തി. ആരെയും തെറി പറഞ്ഞോ പറ്റിച്ചോ നിങ്ങൾ ജീവിക്കുന്നില്ല. അതിനാൽ തന്നെ അഭിമാനിക്കാം: ഒരുപാട് സ്വത്തും പണവും പ്രശസ്തിയും വേണ്ട.. ഉള്ളത് കൊണ്ട് അല്ലലില്ലാതെ ജീവിക്കുക. കുറെ കാശുണ്ടാക്കാനുള്ള വഴികൾ തേടുമ്പോൾ നഷ്ടമാകുന്നത് സമാധാനമാണ്. പിന്നെ എന്ത് പ്രയോജനം.. Step step ആയ് ഉയർച്ചയിലോട്ട് ജീവിതം കര കയറ്റുക. ചാവാലി പട്ടികൾ നിങ്ങളെ പിന്തുടർന്ന് കുരച്ചു കൊണ്ടിരിക്കും..ഇത്ര നാളും അതാണ് അവർ ചെയ്തത്. ഇനിയും അത് തുടരും. ഒരു നാൾ ചാവാലിപട്ടികളെ കുരുക്ക് ഇട്ട് പിടിക്കും.. അതാണ് ഇനി വരാൻ പോകുന്നത്.
@wereinlove2.0
@wereinlove2.0 2 күн бұрын
❤️
@talesofkitchen6097
@talesofkitchen6097 3 күн бұрын
ധാരാവി ധാരാവിന്നു കേട്ടിട്ടുണ്ടോ അവിടത്തെ ഡോൺ ആണ് വിഷ്ണു 🤣🤣🤣🤣എന്റെപൊന്നോ എന്താലേ 🥰 അധ്വാനിച്ചു ഉണ്ടാക്കുന്നത് നിലനിൽക്കും ആരെയും ഉപദ്രവിക്കാതെ ഇരുന്ന മതി.. സമാധാനം അതാണ് എല്ലാത്തിലും വലുത് വേറെ എന്തൊക്കെ ഉണ്ടായാലും സമാധാനം ഇല്ലെങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല 🥰 ഉള്ള സമയം ഹാപ്പി ആയി ഇരിക്കുക 😍😍
@wereinlove2.0
@wereinlove2.0 3 күн бұрын
😁
@beenavarghese4745
@beenavarghese4745 3 күн бұрын
Vishnammuus ആരേലും എന്തേലും പറയട്ടെ കാരണം “കിട്ടാത്ത grapes പുളിക്കും ” എന്ന പഴം ചൊല്ല് പോലെയാണ്. Be happy and enjoy your life with your family & parents . അതുപോലെതന്നെ “അസൂയക്കും കുശുമ്പിനും മരുന്നില്ല “ 😊
@wereinlove2.0
@wereinlove2.0 3 күн бұрын
👍🏻😀
@rubyjohnson6916
@rubyjohnson6916 3 күн бұрын
Super family May God bless you all always❤❤❤❤❤❤❤❤❤❤❤❤❤❤❤
@anjukoshykallelil3717
@anjukoshykallelil3717 3 күн бұрын
♥️♥️♥️😘😘😘 Happy aayiii irrikkk pillerreee
@kunjan0736
@kunjan0736 3 күн бұрын
Ithilum mikacha marupadi intro nice ayitund thalakakathu vallathim ullavarku vallathu manasilavum ayirikim alle viche, ammuse😜😜😜
@sherilsatheesh1081
@sherilsatheesh1081 3 күн бұрын
Edungiya vazhiyiludea poyalum..daivam nammale rakshikkanam ennu orthal nammal reakshapeadum.God bless you dears....❤❤❤❤
@bindhupradeep6529
@bindhupradeep6529 2 күн бұрын
Vichunte manasdinte nanmayanu emon randu varsham kondu nalla sudaranaittundu athu pole ammuvum molum ellam❤
@_soumya_3942
@_soumya_3942 3 күн бұрын
Be happy... Be strong... Go ahead ❤️
@pravasi955
@pravasi955 3 күн бұрын
Respect For you Vishnu And Ammu❤
@bindunair9013
@bindunair9013 3 күн бұрын
നിങ്ങൾ ഇതേപോലെ കുടുംബത്തെ എല്ലാവരെയും ചേർത്ത് പിടിച്ചു സ്നേഹിച്ച് മുന്നോട്ടു പോകു💞💞🥰കിങ്ങിണി മുത്തിന് ചക്കര ഉംംംംംംംമ്മ ❤️എന്തെങ്കിലും പറയുമ്പോൾ ചക്കര മുത്തിന്റ ചൂനന്റെയാ എന്നുള്ള ആ പറച്ചിൽ കേൾക്കാൻ എന്താ രസം❤️😘😘😘😘😘 നിങ്ങൾ ഹാപ്പി ആയി ഇരിക്കു🥰 ചൊറിയൻ പുഴുക്കൾ കരഞ്ഞു മെഴുകട്ടെ 😂😂😂
@wereinlove2.0
@wereinlove2.0 3 күн бұрын
😘
@reenabinu5208
@reenabinu5208 3 күн бұрын
😂😂vichunte oru kaaryam enikku orupaad ishttamaanu nigale ❤❤❤
@wereinlove2.0
@wereinlove2.0 3 күн бұрын
❤😘
@sujathanair6564
@sujathanair6564 3 күн бұрын
Hi അമ്മുക്കുട്ടി വിചു നിങൾ ഒരു നെഗറ്റീവ് കമൻ്റ്സ് ന് reply കൊടുക്കണ്ട ആരെയാണ് ബോധ്യ പെടുത്തുന്നത് നിങൾ നിങ്ങളുടെ happy videos ആയീ മുന്നോട്ടു പോവുക നിങൾ hard work ചെയ്യുന്നുണ്ട് എന്ന് നിങ്ങളെ ഇഷ്ടപ്പെടുന്നവർക്ക് അറിയാം negative video ഇടരുത് കിങ്ങിണി. സ്വാഗതം പറയണ്ടേ love u family❤❤❤❤
@wereinlove2.0
@wereinlove2.0 3 күн бұрын
😘
@jyothis2935
@jyothis2935 3 күн бұрын
Njan 2022 muthal ammuvinte oil vangunnathanu..othiri friends num recommend cheythitundu..arkum oru complaints um ithuvare illa.. njan kooduthalum short notice il anu order cheyyarullathu but enikku timil oil ammu ethichittundu...athil orikkalum oru veezcha ammu varuthiyittilla...thanks ammu❤❤
@wereinlove2.0
@wereinlove2.0 3 күн бұрын
@manujoseph7147
@manujoseph7147 2 күн бұрын
Hairoil enganeya kittuka Rate enganeya
@wereinlove2.0
@wereinlove2.0 2 күн бұрын
6235587922
@devidarsanak8014
@devidarsanak8014 3 күн бұрын
എന്ത് ഗതികേട് ആണ് ഇത് 😢 അവനവന്റെ വിയർപ്പിന്റെ(അധ്വാനം) തുള്ളി വരെ എത്ര എന്ന് നാട്ടുകാരെ ബോധിപ്പിക്കുന്നത് ന്റെ അമ്മു vishnu ആരെയും ബോധിപ്പിച്ചു ഒന്നും ചെയ്യാൻ പറ്റില്ല ജീവിക്കാനും ദൈവത്തിനെ മാത്രം വിചാരിച്ചു മുന്നോട്ട് പോകു 👍♥️
@wereinlove2.0
@wereinlove2.0 3 күн бұрын
👍🏻ഇനി ella ഇത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ ശരിയാവില്ല❤️🥰
@devidarsanak8014
@devidarsanak8014 3 күн бұрын
​@@wereinlove2.0 മനസ്സിലാകും but 😢
@Letset514
@Letset514 3 күн бұрын
Chechi enganaya hair oil order Akkende
@jasnajasna4167
@jasnajasna4167 3 күн бұрын
❤❤❤❤❤ ningla polikku .... ellarum koode undu ❤❤❤❤
@naiihamal7677
@naiihamal7677 2 күн бұрын
പൊന്നാങ്ങളയോട് കഥ പറയുമ്പോൾ കള്ളം പറയുന്നപോലെ പറയാതിരിക്കാൻ പറയണം. അവിടെ ഇതു പറഞ്ഞിട്ട് കാര്യം ഇല്ല dlt ആക്കി 😂. സിനിമയിൽ സ്ക്രീപ്റ്റ് റൈറ്റ് സക്കോപ് കാണുന്നുണ്ട്. പക്ഷെ മാൻറ്രാക് കൂടെ ഉണ്ട്.😂
@AjithaKumari-zz2kl
@AjithaKumari-zz2kl 3 күн бұрын
വിഷ്ണു എന്നോട് ഒരു പെൺകുട്ടി ഇന്നലെ പറഞ്ഞു നീന്റെ ദേഹം അനങ്ങുന്നില്ല എന്ന്, ഞാൻ വഴി പറഞ്ഞു കൊടുത്തിട്ടുണ്ട് ചിലപ്പോൾ നിനക്ക് ഇനി നിന്റെ ദേഹം അനക്കാൻ ആൾ വരാൻ ചാൻസ് ഉണ്ട് സഹകരിക്കണം എനിക്ക് ഇത്രേം ഒക്കെ പറ്റുള്ളൂ, എന്നാലും ഞാൻ ആലോചിക്കുവാ എവിടെ പരുപാടി അവതാരിപ്പിച്ചാലും പൊളിയുവാണല്ലോ, എങ്ങനെ നിങ്ങൾക് ഇങ്ങനെ സന്തോഷിക്കാൻ പറ്റുന്നു നിങ്ങൾക് ഒന്നു കരഞ്ഞൂടെ ഇത്തിരി pls ഒന്നു കരയാമോ, ഞങ്ങള്ക്ക് സ്വയം അശ്വസിക്കാൻ അണ്, ഞങ്ങൾ ജയിച്ചു എന്ന്, ഇത്തിരി കരയാമോ.😢
@anjukoshykallelil3717
@anjukoshykallelil3717 3 күн бұрын
Pavam Ajitha Chechi🤭😂 Enthelllaaam agrhangal aayrunnu ente chechikk. Ningalk oru 10 min engilum ninn karanjoode Ammu Vichu😐 enthorr kashtapaadaan bhagvaane🤧
@AjithaKumari-zz2kl
@AjithaKumari-zz2kl 3 күн бұрын
@anjukoshykallelil3717 എന്ത് ചെയ്യാനാ അഞ്ചു, ഇവർക്കു ഒരു സ്നേഹം ഇല്ല അഞ്ചുന് എന്റെ വിഷമം മനസിലായല്ലോ,, 😘
@anjukoshykallelil3717
@anjukoshykallelil3717 3 күн бұрын
@@AjithaKumari-zz2kl enikk manasilaayi chechiyee. Eee veshamam theerkaan namakk chaya vada kazhichitt varaam baaa.... Ivarr koottanda 🤨😐
@wereinlove2.0
@wereinlove2.0 2 күн бұрын
എന്റെ ശിവനെ ഇവറ്റകളെ കൊണ്ട് ഞാൻ തോറ്റു ഇനിയും ദേഹമനക്കാൻ ഞാൻ എന്തു ചെയ്യും 🧐 കുട്ടി ആഗ്രഹം കൊണ്ട് ചോദിച്ചതല്ലേ ഒന്നു വന്ന് അനക്കിയിട്ട് പോട്ടെ 🤣
@AjithaKumari-zz2kl
@AjithaKumari-zz2kl 2 күн бұрын
@wereinlove2.0🤣🤣🤣പിന്നല്ല 🤣🤣
@heeraheera3257
@heeraheera3257 3 күн бұрын
Vichuuu😃😃😃😃😃😃😃😃😃😃😃😃👌👌👌👌👌👌👍👍👍👍👍👍👍👍 Super Aarem vedanipikatheulla nigalde perumattam aththanneyanu njangalkk Eshttam❤❤❤❤❤❤❤❤❤
@sajinisaju1002
@sajinisaju1002 2 күн бұрын
Yes ethum trendig❤❤❤👍👍
@rejenigireesh1331
@rejenigireesh1331 3 күн бұрын
😂😂 അടിപൊളി വീഡിയോ❤️❤️❤️❤️...പിന്നെ ഒന്നിനും റിപ്ലൈ കൊടുക്കരുത് അതാണ് നിങ്ങളുടെ വിജയം 👌🏻👌🏻.. അവൻ അവിടെ കിടന്ന് പറയട്ടെ... അല്ലയെങ്കിൽ സൈക്കോ എടുത്തിട്ട് ചവിട്ടും 😡😡😡
@babykala3278
@babykala3278 3 күн бұрын
😂😂😂😂😂 ayoooo ethu orutharam vallatha randennama
@JeenaShony
@JeenaShony 3 күн бұрын
അവൻ ഇങ്ങനെ ഒക്കെ ആണ് പൈസ ഉണ്ടാക്കി.. കിളവി മുതൽ കുഞ്ഞു വരെ ഉള്ളതിനെ നോക്കുന്നത്.. അത് അവൻ പറഞ്ഞു അത്ര തന്നെ
@Anandasahasram
@Anandasahasram 2 күн бұрын
ഈ മാസത്തെ വാടകക്കുള്ളത് പെങ്ങളെ കുറ്റം പറഞ്ഞു കിട്ടിയിട്ടുണ്ട് 😂😡😡
@afi2053
@afi2053 2 күн бұрын
അതെ അവന്റെ ആ കിളവിയായ അമ്മനെ (സിന്ധു) ഇങ്ങനെ നോക്കിയിരുന്നു
@Anandasahasram
@Anandasahasram 2 күн бұрын
@afi2053 അവന്‍ നോക്കിയിട്ടില്ല, അവര്‍ക്ക് ജോലി ഉണ്ടായിരുന്നു അന്നും ആദ്യം gulf പിന്നെ തുണി കടയില്‍ .വീട് ഒക്കെ അവർ ഉണ്ടാക്കിയതാണ്..
@naiihamal7677
@naiihamal7677 2 күн бұрын
​@@afi2053 അങ്ങനെ എങ്കിൽ 5 കൊല്ലം കൊണ്ട് സിന്ധു ഭക്ഷണം കിട്ടാതെ ചത്തു പോയേനെ. മറിച്ചാണല്ലോ കാണുന്നത്, സിന്ധു നന്നായി വളരുന്നു. മകൻ പടവലം കണക്കെ ആണ് വളർച്ച 😂😂
@JeenaShony
@JeenaShony 2 сағат бұрын
@@afi2053 അവർ ഇപ്പോഴും അവന്റെ ഭാര്യ കാൾ സുന്ദരി ആരോഗ്യവതി ആണ്
@minisoman1881
@minisoman1881 2 күн бұрын
അപ്പു പറഞ്ഞത് തെറ്റാണെങ്കിൽ ഇതുപോലെ പെങ്ങളെ കുറിച് പറയുമോ എന്താ നിങ്ങൾ ലീഗലി പോവാതെ
@wereinlove2.0
@wereinlove2.0 2 күн бұрын
പോയിട്ടില്ലന് ആരു പറഞ്ഞു
@reemmathew
@reemmathew 2 күн бұрын
Sarikkum samathanamillathavar anu ingane parayunne … ennum uyarathil ethate .. ningal ethum uyarathilekku …. God bless you …
@Anandasahasram
@Anandasahasram 2 күн бұрын
Defamation കേസ് കൊടുക്കാം നിങ്ങൾക് അവനെതിരെ, വീഡിയോസ് തെളിവ് ഉണ്ടാലോ
@sumathomas3759
@sumathomas3759 2 күн бұрын
Visnu, reply അടിപൊളി👌 super video ❤👍👍
@Montreal1999
@Montreal1999 3 күн бұрын
Vichu and ammu ningal normal videos ayi poku oru karyavum public nae bodhipikenda karyam ella karanam ningaludae adwanathil jeevikunnu ❤❤pala videos comments varum reply kodukaruthu ❤ kollam pakshae tholpikan avilla. ennu ningal paranja karyam orthu tholkatha manasumai jeevikuka🎉
@wereinlove2.0
@wereinlove2.0 3 күн бұрын
❤️👍🏻
@puschpa
@puschpa 3 күн бұрын
പോകാൻ പറ അമ്മു നിങ്ങൾ നിങ്ങളുടെ പണി നോക്കു സന്തോഷമായി ജീവിക്ക
@sobhasobha7708
@sobhasobha7708 3 күн бұрын
വിഷ്ണുവിനെ പോലെ മിടുക്കനായ ഒരു ഭർത്താവ് കൂടെയുള്ളപ്പോൾ അമ്മു strong ആയി മുന്നോട്ട് പോവൂ മോളേ...... Oil നല്ല result ആണ് ഞാൻ എത്ര bottle വാങ്ങി അത്ര ഗുണം ഉണ്ട്..... സ്വയം bad image ഉണ്ടാക്കി പിന്നെയും ഓരോന്ന് പറയുന്നവരോട് എന്ത് പറയാൻ.... നിങ്ങളുടെ സമയം വരാനിരിക്കുന്നു കാത്തിരിക്കാം 👍🏻🥰
@wereinlove2.0
@wereinlove2.0 3 күн бұрын
❤️🙏🏻
@stories2474
@stories2474 3 күн бұрын
Appurathe channelitt comment itt mezhukunnavarod kurach avarude swandham account anonn thonnunnu vichunn paniyillann an ippolathe kandupidutham ninakonnum kannille avar nalla mathiri padathum veyilathum ellam nadann adyavanichitt an jeevikkunnath ammu oru hair oilinte business start cheythu appol ath sahayikkenda vichuvinte kadamayanallo avra randu perum koodi avarude business nadathunnu athil ninnn avarkk income ittunnu athin avar oro karyangal nedunnu pinne enthinan vichu vere joikkk pokanda avishyam vallavarudeyum keezhil joli cheyyunnathinekkal nallathale swandham business nadathunnath pinne vichun viyarppinte asugamanenn parayunna kettu sheriya vuyarppinte asugamulllath kondan adyanich jeevikkunath allathe matullavarude kutavum paranj online pirivum nadathi jeevikkumallalo
@wereinlove2.0
@wereinlove2.0 3 күн бұрын
കിടന്നു കുരക്കുന്ന ചാവാലിപ്പട്ടികൾ കുരക്കട്ടെ പണി ചെയ്താ ജീവിക്കുന്നത് എന്നുള്ളത് നമുക്കറിയാം ഒരു മനുഷ്യനെയും പറ്റിച്ചിട്ട് പിടിച്ചുപറിച്ചിട്ടോ കുറ്റം പറഞ്ഞിട്ടും അല്ല ഞങ്ങൾ കാശുണ്ടാക്കുന്നത് അന്തസ്സായി അധ്വാനിച്ചിട്ട് aha മറ്റുള്ളവരെ കുറ്റം പറഞ്ഞിരുന്നു തിന്നുന്നവർക്ക് കമന്റിട്ടു മെഴുകാൻ നല്ല മിടുക്കായിരിക്കും
@stories2474
@stories2474 3 күн бұрын
@wereinlove2.0 👍🏻👍🏻👍🏻👍🏻
@rajanikk538
@rajanikk538 3 күн бұрын
Super family God bless you ❤❤❤❤❤
@jyothis2935
@jyothis2935 3 күн бұрын
Vishnu nte intro😂😂 pinne ningal ithonnum explain cheyyenda karyam illa... Janikkutty umma😘😘
@wereinlove2.0
@wereinlove2.0 3 күн бұрын
😘
@haseenamohiuddin2109
@haseenamohiuddin2109 3 күн бұрын
Aa kunj mol aa ketumayi erangunnad kandapo oru anya madakari ayitum wnte kannu niranj.aa kunj 18 padi kayarumbo alle evide adinem adinte ammem engine abavadhangal paranjad .daivam thenne adinulla ansr koduthu .epo utubil ulla ella vlogersum et alakkaa ashane😂😂
@Anandasahasram
@Anandasahasram 2 күн бұрын
ഞനും ഇത് തന്നെ ആലോചിച്ചു.
@NajaVinod-wp2zn
@NajaVinod-wp2zn 3 күн бұрын
എല്ലാരും കൂടി അടിച്ചു പൊളിക്ക് ❤️❤️ മുത്തുമണികളെ 😘😘😘
@BeepathummaShahina
@BeepathummaShahina 3 күн бұрын
Poonjakutti valuthayalloo parukutti kinginikutti ❤️❤️❤️❤️❤️🥰🥰🥰🥰😘😘😘😘
@haseenamohiuddin2109
@haseenamohiuddin2109 3 күн бұрын
Oru karyam paraytte ningal 4 perum adhwanikunund .avarum ellarum adhwanikunund .but ningale panathinu barkath und ningalk uyarcha und karanam ariyo ningale parentsinte prarthana ningalk ullad kond 2 bhagthem .swandam ammaye nokade etra vruda sadhanatile ammamare kodunu nokiyitum karyamilla
@wereinlove2.0
@wereinlove2.0 3 күн бұрын
🙏🏻🥰
@hena.haniyameharin2019
@hena.haniyameharin2019 2 күн бұрын
Swantham മകളെ nokathe വേറെയാളുടെ മകളെയും നോക്കിയിട്ട് കാര്യമില്ല
@haseenamohiuddin2109
@haseenamohiuddin2109 2 күн бұрын
@@hena.haniyameharin2019 are makale aar nokatha kathayanu ningal parayunad
@Montreal1999
@Montreal1999 2 күн бұрын
​​​​@@hena.haniyameharin2019swantham makalae nokiyilla ennth thannodu aru paranju oru vazaku undayal solve cheyu ennu parayunathinu pakaram entae appanae. ethirae case kodutho ennu angalaku paranju kodutha molae nokano 😂nokenda time nokki eni mol vannu appanae nokattae
@salamtk2866
@salamtk2866 2 күн бұрын
Ningalude life story parayumo
@hebahbijas3305
@hebahbijas3305 3 күн бұрын
Casin പോയാൽ അതിന് പുറകെ നടക്കണം. അത് മാത്രം അല്ല നിങ്ങളെ അതിലേക് വലിച്ചിഴക്കണേ അവര്ക് അതിന് വേണ്ടിയുള്ള പണിയ
@wereinlove2.0
@wereinlove2.0 3 күн бұрын
Areyam 🥰
@ansyniyas7212
@ansyniyas7212 3 күн бұрын
Avanethire orupaadu youtubers ipppo video ittittundu.appuchum,chukanyaum innu airil aaanu
@anniemani9800
@anniemani9800 3 күн бұрын
അമ്മു , വിഷ്ണു നിങ്ങൾ അവരെപ്പോലെ തരംതാഴല്ലേ .ആരെയാണ് ഈ ബോധ്യപ്പെടുത്തുന്നത് .എന്തൊക്കെ പറഞ്ഞാലും തലയിൽ കേറാത്തവർ ആണ് ( പകയും കുശുമ്പും നിറഞ്ഞവർ ) എന്നാൽ നിങ്ങളെ വിശ്വസിക്കുന്നവർ , സ്നേഹിക്കുന്നവർ ഒരുപാട് പേരുണ്ട് . നിങൾ നിങ്ങളുടെ സന്തോഷകരമായ വീഡിയോ മാത്രം മതി ശരിക്കും We r love എന്ന പേര് നിങ്ങൾക്കാണ് അന്വർത്ഥം ..keep going dears ❤❤
@radhikagireesh28
@radhikagireesh28 3 күн бұрын
❤❤❤❤
@denasunil6482
@denasunil6482 3 күн бұрын
👏🏻👏🏻👏🏻❤
@sumathomas3759
@sumathomas3759 2 күн бұрын
👏👏👏👍
@maneesh8791
@maneesh8791 3 күн бұрын
കിങ്ങിണി മോൾ 🥰
@janies6447
@janies6447 3 күн бұрын
Arane sari arane thettu godne ariyam athanu true
@wereinlove2.0
@wereinlove2.0 3 күн бұрын
അതുതന്നെ ഞങ്ങൾക്കും പറയാനുള്ളൂ 👍🏻
@സോനാറോസോ
@സോനാറോസോ 3 күн бұрын
Poonjolakkutteede self liric song polichu
@wereinlove2.0
@wereinlove2.0 3 күн бұрын
😘
@parvathymenon90
@parvathymenon90 3 күн бұрын
Respect 🫡
@wereinlove2.0
@wereinlove2.0 2 күн бұрын
😘😘
@AnuJijo-w2n
@AnuJijo-w2n 3 күн бұрын
Power package vichu❤❤❤❤
@shibi2992
@shibi2992 3 күн бұрын
കുട്ടികൾ ❤❤❤❤
@sajithaviswanath469
@sajithaviswanath469 3 күн бұрын
Idhkandu kurupotti adutha video aayit ipo varum ammavanum ammavium
@LaigyLaigy
@LaigyLaigy 3 күн бұрын
ഇത് കണ്ട് കുരുപൊട്ടി നാണംകെട്ട വീഡിയോ ഇട്ട മുത്തശ്ശനും മുത്തശ്ശിയും ഇവരാണല്ലോ തെറ്റ് തെറ്റ് തന്നെയാ ചെയ്തേക്കുന്നെ
@sajithaviswanath469
@sajithaviswanath469 3 күн бұрын
Pazhampuranam paadikond nadakunnath nirthiyal aaarkum kurupottilla
@LaigyLaigy
@LaigyLaigy 3 күн бұрын
@@sajithaviswanath469 പഴമ്പുരാണം അല്ലല്ലോ ഉള്ള കാര്യമാണ് വൃത്തികെട്ട കാര്യങ്ങൾ നാലാൾ അറിഞ്ഞു അവരുടെ സൈഡ് നിൽക്കുന്ന നിങ്ങളുടെ കാര്യം നിങ്ങളുടെ കുരു പൊട്ടാണ്ട് നോക്കിയാൽ മതി
@mathaconsultancy4534
@mathaconsultancy4534 3 күн бұрын
Hi Vichus Ammus choonanay ❤❤❤
@Kathyslittleworld2019
@Kathyslittleworld2019 3 күн бұрын
God Bless 🥰🥰🥰
@babykala3278
@babykala3278 3 күн бұрын
😂😂😂😂vichuuzzz😂😂😂😂
@chaseourdreams1651
@chaseourdreams1651 3 күн бұрын
Web series cheyyu ningalk parayanullath act cheyyuu azhchayil onnu vech purhiya oru channel sindhu chechiye kóody koottiykkoluuuu script super akanam
@wereinlove2.0
@wereinlove2.0 3 күн бұрын
🧐😁
@vlogvalley9057
@vlogvalley9057 2 күн бұрын
God bless you
@DivyaS-v9l
@DivyaS-v9l 3 күн бұрын
🥰❤️❤️❤️❤️👍🔥
@minirajeev6663
@minirajeev6663 3 күн бұрын
ഇഷ്ടം മാത്രം ❤❤❤❤
@wereinlove2.0
@wereinlove2.0 3 күн бұрын
❤️❤️❤️❤️❤️❤️
@SheejaAji-uk2mz
@SheejaAji-uk2mz 3 күн бұрын
❤️❤️❤️❤️👍🙏
@RaheesRahees-p9n
@RaheesRahees-p9n 3 күн бұрын
അമ്മു എന്തിനാ വണ്ടി വാങ്ങിയേ ഞാൻ പുതിയ വണ്ടി വാങ്ങിയാൽ അത് തരാൻ നിൽക്കുക ആയിരുന്നു എന്നാലല്ലേ എനിക്ക് ആ കണക്കും പറഞ്ഞു ഒരു 100 വീഡിയോ ചെയ്യാൻ പറ്റു അത് നീ നശിപ്പിച്ചില്ലേ 😜
@jyothis2935
@jyothis2935 3 күн бұрын
😂😂😂
@wereinlove2.0
@wereinlove2.0 3 күн бұрын
🫡
@anjukoshykallelil3717
@anjukoshykallelil3717 3 күн бұрын
​@@wereinlove2.0what is this Ammu Vichu🙂‍↔️ ingane aano cheyendath.....🤨 Moilaaali ka valiya manas shoooo.....thakarthilleee kuttigale😂😂
@PurplePlums2023
@PurplePlums2023 3 күн бұрын
Ponnangalayude kayyilulla cash kurayumbol idan pokunna adutha trending vlog, " Ente ammayiammayude avihithom". Kumari onnu nokkiyum kandum jeevicjoloo tto. Molu thanne koodirunnu thalayilakki parayanundakum.😅😅
@wereinlove2.0
@wereinlove2.0 3 күн бұрын
Paanjupaanju ചേച്ചി നിങ്ങൾക്ക് നിങ്ങടെ കാര്യം നോക്കിയാൽ പോരെ?? എന്റെ ഇഷ്ടമല്ലേ ചാനലിന്റെ നെയിം മാറ്റണോ വേണ്ടയോ എന്നുള്ളത്?? ആവശ്യമില്ലാത്ത കാര്യത്തിൽ കയറി എന്തിനാണ് ഇടപെടുന്നത് നിങ്ങളുടെ കുഞ്ഞുങ്ങളെ വെച്ച് നിങ്ങൾ വീഡിയോ എടുക്കുന്നുണ്ടല്ലോ. അതെന്തിന് എടുക്കുന്നു എന്ന് ഞാൻ ചോദിച്ചാൽ നിങ്ങൾക്ക് ഇഷ്ട്ടപ്പെടുമോ???? അതുപോലെതന്നെയാണ് എന്റെ ലൈഫ് ഞങൾ നിങ്ങളെ ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ടിപ്പിക്കുന്നുണ്ടോ???? ആരെയെങ്കിലും ബുദ്ധിമുട്ടിപ്പിച്ചതായി നിങ്ങൾ നിങ്ങളുടെ കണ്ണിന് കണ്ടിട്ടുണ്ടോ???
@swapnamajish
@swapnamajish 3 күн бұрын
Vichu 😂👍👍super...
@ashirvadashirvad6281
@ashirvadashirvad6281 3 күн бұрын
അമ്മു വിഷ്ണു jani പൂഞ്ചി പാറു ❤️❤️❤️😂😂
@wereinlove2.0
@wereinlove2.0 3 күн бұрын
🥰
@SureshKumar-vm7ys
@SureshKumar-vm7ys 3 күн бұрын
Super. Vishnu
@MayaAnil-xe9of
@MayaAnil-xe9of 3 күн бұрын
എന്നും നിങ്ങളോടൊപ്പം❤❤❤
@wereinlove2.0
@wereinlove2.0 3 күн бұрын
❤️❤️❤️❤️❤️
@kunjan0736
@kunjan0736 3 күн бұрын
😂😂😂😂 vandi yile pidutham😂😂😂
@JulieNazar-kb2hz
@JulieNazar-kb2hz 3 күн бұрын
Vichucomadysuper
@jyothis2935
@jyothis2935 3 күн бұрын
04:57😂😂😂😂 Indrance pedippichu😂😂
@wereinlove2.0
@wereinlove2.0 3 күн бұрын
😁
@sarithac1068
@sarithac1068 3 күн бұрын
eantae ponnu vishnu ammu eani avan avasana adava payattiyathu ammunae eallavarum verukkanum ningaludae chanel puttikkanum.
@sreedevipv2036
@sreedevipv2036 3 күн бұрын
Vishnu ammu janu super
@Sherjila
@Sherjila 3 күн бұрын
അമ്മു 😘😘ജാനി 😘😘
@Drtukk
@Drtukk 3 күн бұрын
Ethu kandit chilark pranthu mookum😂
@soumyasalish465
@soumyasalish465 3 күн бұрын
Vichu super marupadi😂😂😂😂👍👍👍👌👌👌👌. Ammu ithepole poyal namuk santhoshaum samadanaum undakum.
@RamyaManikandan-j9v
@RamyaManikandan-j9v 3 күн бұрын
❤❤❤
@priyaanoop8328
@priyaanoop8328 3 күн бұрын
😅😅❤❤❤
@reenatiju8536
@reenatiju8536 3 күн бұрын
❤❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@anusunil8353
@anusunil8353 3 күн бұрын
😊❤❤❤
@neethuneethu6685
@neethuneethu6685 3 күн бұрын
Channel name chenge cheythoode
@rosammaanil1584
@rosammaanil1584 3 күн бұрын
Enthina
@AswathyAswathy-s8p
@AswathyAswathy-s8p 3 күн бұрын
ഇരിക്കട്ടെ ഇത്രേം പറഞ്ഞുണ്ടാക്കിയിട്ട് ഇനി ചാനൽ name മാറ്റേണ്ട കാര്യം ഇല്ല അതിന്റെ പേരിൽ കുരു പൊട്ടുന്നുവർ പൊട്ടിച്ചോണ്ട് ഇരിക്കട്ടെ. 😄
@Waxbillcouple
@Waxbillcouple 3 күн бұрын
Neethunte peru mattumo 😅
@rajiaji8521
@rajiaji8521 3 күн бұрын
❤❤❤❤❤❤💞💞💞💞💞
@Prs-e6r
@Prs-e6r 3 күн бұрын
👍
@meenasreedharan2099
@meenasreedharan2099 3 күн бұрын
ജാനി കുട്ടിയുടെ മുടി കണ്ണിൽ വരാതെ വെട്ടികൊടുക്കു അമ്മു.
@wereinlove2.0
@wereinlove2.0 3 күн бұрын
ഇത് അവളുടെ ജനന മാസം ആയതുകൊണ്ടാണ് വെട്ടാത്തത് 👍🏻
@meenasreedharan2099
@meenasreedharan2099 3 күн бұрын
Ok​@@wereinlove2.0
@NeethuB-g7r
@NeethuB-g7r 3 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@bindubindu5027
@bindubindu5027 3 күн бұрын
😂 സാരമില്ല മക്കളെ
@bindunair9013
@bindunair9013 3 күн бұрын
💞💞💞💞💞💞💞💞💞💞💞💞🥰🥰🥰🥰🥰🥰🥰🥰
@daffodils6678
@daffodils6678 3 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Ganga-p6n
@Ganga-p6n 2 күн бұрын
❤❤❤❤❤❤❤❤❤❤
@DeviDevi-sg5lw
@DeviDevi-sg5lw 3 күн бұрын
❤❤❤❤❤❤❤❤🥰
@radhikagireesh28
@radhikagireesh28 3 күн бұрын
❤❤❤😂
@silpaprabh
@silpaprabh 3 күн бұрын
Hi😊
@wereinlove2.0
@wereinlove2.0 3 күн бұрын
Hi🥰
@haseenamohiuddin2109
@haseenamohiuddin2109 3 күн бұрын
Ente vishnu sahodaraa😂😂😂 nee karyam polum etra thamashayil koode anu avadaripikunnad.ningal etra cool annu ningale face kandaa ariyaa❤.cinimayil chance nokiko .thilangikolum .chirich chattu.thathamma evide .kure kalamayi kandit
@wereinlove2.0
@wereinlove2.0 2 күн бұрын
😂❤️
@bijiunni1745
@bijiunni1745 3 күн бұрын
❤❤❤❤❤❤❤❤❤
@ArshinaRamshad-fg9pp
@ArshinaRamshad-fg9pp 3 күн бұрын
😂😂
@wereinlove2.0
@wereinlove2.0 3 күн бұрын
😅
@Sonia-g8r1d
@Sonia-g8r1d 3 күн бұрын
🎄🎄🎄
@NishaPradeep-t3k
@NishaPradeep-t3k 3 күн бұрын
😂😂😂😂😂😂😂😂
@devidarsanak8014
@devidarsanak8014 3 күн бұрын
5.14 വിഷ്ണുന്റെ ഓട്ടം ഞാൻ ഓർത്തു എന്തോ പറ്റി എന്ന് 😂😂😂
@wereinlove2.0
@wereinlove2.0 3 күн бұрын
😀
@unnimayaarjun1997
@unnimayaarjun1997 3 күн бұрын
Nigalod oru kaaryam parayate sneham kond paraya nigalde channel name change cheyy avante vayyil ninn ini ath kelkkandallo
@wereinlove2.0
@wereinlove2.0 3 күн бұрын
Epol mattan thirumanichittilla ee oru name pole happy ayi anu ഞങൾ jivikkunathu athu mathram alla.. Ee chanal undakki thannavan thanne kalnjirunnu athu kazinju njagal eduthatha.. Ee name kondu oralkum njagal oru ഉപദ്രവവും ചെയ്തിട്ടില്ല🙏🏻
@unnimayaarjun1997
@unnimayaarjun1997 3 күн бұрын
@@wereinlove2.0 Ok good decision egane oru brother aarkum undavathirikkatte.
@Shanz0001
@Shanz0001 3 күн бұрын
Ammu channel name orikalum change cheyyarudh...avan arran adoke parayann...
@manjuanil573
@manjuanil573 3 күн бұрын
Crct​@@Shanz0001
@AswathyAswathy-s8p
@AswathyAswathy-s8p 3 күн бұрын
ചാനൽ name മാറ്റരുത് ❤️
@Sabi-gg4ep
@Sabi-gg4ep 3 күн бұрын
അമ്മു നിങ്ങൾക്ക് ചാനലിന്റ പേര് മാറ്റിക്കുടെ
@wereinlove2.0
@wereinlove2.0 3 күн бұрын
Mattilla 👍🏻👍🏻
@sujathanair6564
@sujathanair6564 3 күн бұрын
അമ്മു മാറ്റല്ലേ ഈ പേരാ ഞങ്ങൾക്കിഷ്ടം❤❤
@hena.haniyameharin2019
@hena.haniyameharin2019 3 күн бұрын
അതെങ്ങനെ ശെരിയാവും
@sujathanair6564
@sujathanair6564 3 күн бұрын
@@hena.haniyameharin2019 നിങൾ ശരിയാക്കാൻ. വരണ്ട
@hena.haniyameharin2019
@hena.haniyameharin2019 3 күн бұрын
​@@sujathanair6564അയ്യോ അച്ഛാ പോകല്ലേ
@anjanasarath9197
@anjanasarath9197 3 күн бұрын
Hi nigyle vedio ക്ക് subcribe വ്യൂസ് കുറവാണല്ലോ.. Epo എങ്ങനെ മെച്ചം ഉണ്ടോ ചാനൽ ഒന്ന് റിപ്ലേ തരോ ഒരു ചാനൽ തുടങ്ങനാ. 100 സബ് ഉണ്ടായാൽ paisa kittumo
@shonymurali4348
@shonymurali4348 3 күн бұрын
👍❤️❤️❤️❤️❤️❤️🌹
FINALLY WE FOUND OUR HEAVEN 🥰
15:27
Praveen Pranav
Рет қаралды 440 М.
Ithu Item Vere | Comedy Show | Ep# 101
1:04:29
Flowers Comedy
Рет қаралды 23 М.
كم بصير عمركم عام ٢٠٢٥😍 #shorts #hasanandnour
00:27
hasan and nour shorts
Рет қаралды 11 МЛН
Чистка воды совком от денег
00:32
FD Vasya
Рет қаралды 4,1 МЛН
Accompanying my daughter to practice dance is so annoying #funny #cute#comedy
00:17
Funny daughter's daily life
Рет қаралды 23 МЛН
ТВОИ РОДИТЕЛИ И ЧЕЛОВЕК ПАУК 😂#shorts
00:59
BATEK_OFFICIAL
Рет қаралды 6 МЛН
Meenamma’s Birthday | Diya Krishna | Ozy Talkies
14:27
Ozy Talkies
Рет қаралды 162 М.
كم بصير عمركم عام ٢٠٢٥😍 #shorts #hasanandnour
00:27
hasan and nour shorts
Рет қаралды 11 МЛН