എനിക്ക് ഇപ്പോ ഉറപ്പായി അമീർ അല്ല, ഷാഫി തന്നെ എന്റെ ജിഷയെ ഇല്ലാതാക്കിയത് | Rajeswary Amma

  Рет қаралды 252,016

NavaKerala News

NavaKerala News

Жыл бұрын

എനിക്ക് ഇപ്പോ ഉറപ്പായി അമീർ അല്ല, ഷാഫി തന്നെ എന്റെ ജിഷയെ ഇല്ലാതാക്കിയത്.....വെളിപ്പെടുത്തലുമായി ജിഷയുടെ അമ്മ...തത്സമയം...!
#jisha #perumbavoor #jishacase #rajeshwary #jishamother #thiruvalla #kadavanthra #kaladi #narabali #rosli #pathma #elavanthoor #lalila #bhagavalsingh #muhammadshafi
▶SPECIAL PROGRAMS
cutt.ly/Zk7fCR4
▶NEWS UPDATE
cutt.ly/1k7jYr2
▶SPECIAL NEWS
cutt.ly/ak7jzIp
▶EXCLUSIVE NEWS
cutt.ly/uk7f9eZ
Lets Connect
Website ▶
Facebook ▶ / navakeralanews
#breakingnews #latestnews #malayalamnews #keralanews
Subscribe Navakerala News KZbin Channel :cutt.ly/8k1gX4T

Пікірлер: 683
@L.J.M.
@L.J.M. Жыл бұрын
അമീർ അല്ല എങ്കിൽ,, മലയാളികൾ എല്ലാവരും ഒന്നിച്ചു നിന്ന് ആ കുട്ടിയെ ജയിലിൽ നിന്ന് ഇറക്കണം.. അവന്റ അമ്മയുടെ വേദനയും, പ്രാർത്ഥനയും,, അവന്റെ ഒപ്പം ഉണ്ട്.. ഒരു നാൾ സത്യം തെളിയും..
@lijijoshylijijoshy6225
@lijijoshylijijoshy6225 Жыл бұрын
Sathyam ☹️.
@user-tj9nj2to2l
@user-tj9nj2to2l Жыл бұрын
Crcy
@hadi...1653
@hadi...1653 Жыл бұрын
ആ ഒരു നാൾ എത്തുമ്പോളേക്ക്.. ജീവിതം കഴിഞ്ഞില്ലേ 😐
@L.J.M.
@L.J.M. Жыл бұрын
@@hadi...1653 അതും ശരിയാ
@arifashanavasarifashanavas23
@arifashanavasarifashanavas23 Жыл бұрын
അതെ
@sundaran-gq8ri
@sundaran-gq8ri Ай бұрын
ജിഷയുടെഅമ്മയുടെ യുള്ളിൽ രഹസ്യങ്ങൾ ഇനിയും പുറത്ത് വരാനുണ്ട്, ഉള്ളസത്യങ്ങൾ തുറന്നു പറയൂ അമ്മേ
@AR-jp4qw
@AR-jp4qw Жыл бұрын
അത്‌ സത്യം ആ ഷാഫിടെ ഭാര്യയ്ക്ക് സന്ദോഷം മുണ്ട് ആളൂർ രക്ഷിക്കും എന്നു തോന്നൽ
@anzaryafzal1235
@anzaryafzal1235 Жыл бұрын
Thattum
@rajuadoor1578
@rajuadoor1578 Жыл бұрын
എത്രയും പെട്ടന്ന് ജിഷ കേസ് പുനർ അന്വേഷണം നടത്തണം
@Verukal
@Verukal 11 ай бұрын
ജിഷയെ നേരിൽ കാണാത്ത അമിറുൽ എങ്ങനെ പ്രതിയായി? I ambily omanakuttan kzbin.info/www/bejne/b5-YXpSHedB9ars
@muhammad.thariq7743
@muhammad.thariq7743 11 ай бұрын
സിബിഐ അനേഷിക്കണം
@sreejakp3776
@sreejakp3776 Жыл бұрын
അമീർ എന്ന നിരപരാധിയെ ദൈവം രക്ഷിക്കട്ടെ മദ്യത്തിനടിമയായ ഒരു വ്യക്തി പല്ലിനിടയുള്ള വ്യക്തി മൃഗീയമായി ദ്രോഹിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന വ്യക്തി ഇവരുടെ ചുറ്റുപാടുള്ള വ്യക്തി ഇതെല്ലാം ഷാഫിയിലേക്കാണ് വിരൽ ചൂണ്ടുന്നത് ജിഷകേസ് പുനരന്വേഷിക്കണം സത്യം തെളിയിക്കപ്പെടണം
@Verukal
@Verukal 11 ай бұрын
ജിഷയെ നേരിൽ കാണാത്ത അമിറുൽ എങ്ങനെ പ്രതിയായി? I ambily omanakuttan kzbin.info/www/bejne/b5-YXpSHedB9ars
@maqboolmaqbool6218
@maqboolmaqbool6218 Жыл бұрын
എവിടെ യോ ഒരു സത്യംഉണ്ട് ദൈവം തെളിയിച്ചു കൊണ്ട് വരും 🙏
@abdulraheem.p5871
@abdulraheem.p5871 Жыл бұрын
ധാരാളം ചെറിയ മക്കളെ കാണാതായതും അന്യേഷിക്കണം
@shifanaahammed850
@shifanaahammed850 Жыл бұрын
ദയവായി ആ അമ്മയെ കുറ്റപ്പെടുത്തുന്നത് നിർത്തുക... വേദനകൾ പലരെയും പല തരത്തിലാണ് ബാധിക്കുന്നത്... പുറമേ കാണുന്നതുപോലെ പലരെയും വിലയിരുത്താനും പറ്റില്ല.... നല്ല വസ്ത്രം ധരിച്ചു നല്ല രീതിയിൽ നടന്നു എന്ന് കരുതി അവർ സ്വന്തം മക്കൾ പോയ വേദന ഇല്ല എന്ന് കരുതരുത്. അവർക്കെന്താ വ്യക്തി സ്വാതന്ത്ര്യം ഇല്ലേ....
@mujeebc7234
@mujeebc7234 Жыл бұрын
കോപ്പ് ഇവർക്ക് കാശിനോട് ആർത്തി ആണ് മകളുടെ മരണം പറഞ്ഞു ഉളുപ്പ് ഇല്ലാതെ ഇരക്കുന്നു
@user-le7vo6pc7w
@user-le7vo6pc7w 25 күн бұрын
Thalla Elikunnundu Samsaratinda Edayil
@miniminiminimini8297
@miniminiminimini8297 Жыл бұрын
ജിഷയുടെ അമ്മയെ എല്ലാവരും ഒരുപോലെ കളിയാക്കണ്ട അവർ ഒരുപാട് കാര്യങ്ങൾ പറയുന്നത് ശ്രദ്ധിച്ചു നമ്മൾ മനസ്സിലാക്കിയാൽ അറിയാം അതിൽ വ്യക്തതയുള്ള ഒരുപാട് സംഭവങ്ങൾ ഉണ്ടെന്ന്
@beenasekhar8283
@beenasekhar8283 Жыл бұрын
Seriyanu, avar parayunna Kure karyangalil vasthavam und
@hayrunisa912
@hayrunisa912 Жыл бұрын
Athe❤️
@karthikmj1236
@karthikmj1236 22 күн бұрын
Evark ellam ariyam evaru kootu ninnu adyam thettu cheitath ammayanu prathi koolik vannathanu ennu evar parayunilla
@sarahplays4496
@sarahplays4496 17 күн бұрын
Ethokke anu nadakunnathu..... aayalkkaraan payyane. Onnu chodyam cheyyanam.....
@saleesworld9
@saleesworld9 25 күн бұрын
യഥാർത്ഥ പ്രതിയെ നിയമതിന് മുന്നിൽ കൊണ്ട് വരണം 🙏🙏
@latheef4898
@latheef4898 Жыл бұрын
ചേച്ചിക്ക് നല്ല ബുദ്ധിയാണ് കേസ് അനേഷിക്കുന്ന ടീമിൽ എടുക്കണം എന്നാണ് എനിക്ക് പറയാനുള്ളത്
@sadhujanavision7088
@sadhujanavision7088 Жыл бұрын
ഒരാൾ തനിയെ ഇത്തരം ക്രൂരകൃത്യങ്ങൾ ചെയ്യില്ല. സഹായികൾ ഉണ്ടെന്നത് തീർച്ചയാണ്. ആ സമാനതയാണ് ഇലന്തൂർ കേസിലും.
@rajukrishnan6752
@rajukrishnan6752 Жыл бұрын
ഷാഫി ആയിരിക്കുവാൻ സാധ്യത വളരെ കൂടുതലാണ്....
@sijisaji6973
@sijisaji6973 Жыл бұрын
@Sonia Adwin q
@rajukrishnan6752
@rajukrishnan6752 Жыл бұрын
@Sonia Adwin ഷാഫിയുടെ കുട്ടാളിയാണോ....?
@nhtrollhub8242
@nhtrollhub8242 Жыл бұрын
കൊല യാ ളി എന്ന് പറ
@user-jo9ui2sv2c
@user-jo9ui2sv2c Жыл бұрын
തലക്ക് വെളിവില്ലാത്ത ഈ ചാനലുകാരി എന്തോ പറയുന്നത് കേട്ട് വിവരമുള്ള നമ്മൾ അത് വകവെക്കണോ
@nidhinads6728
@nidhinads6728 Жыл бұрын
@@user-jo9ui2sv2c vivaram ullavarum parnjkk
@sreeja8805
@sreeja8805 Жыл бұрын
എന്ത് കുറ്റം പറഞ്ഞാലും അവർ പറയുന്ന കാര്യങ്ങളിൽ തെറ്റില്ല
@sherinshyju2724
@sherinshyju2724 Жыл бұрын
ഈ അമ്മ നന്നായി സംസാരിക്കുന്നു.....എല്ലാം വ്യക്തമായി പറയുന്നു....
@safeenak6859
@safeenak6859 Жыл бұрын
പാവം ഈ അമ്മയെ ആരും കളിയാക്കാദേ സ്വന്തം മക്കളെ നഷ്ട്ടപെട്ടവർക്കേ അതിന്റെ വില അറിയൂ ആ കുട്ടിയെ കൊന്നതും ഈ ഷാഫി തന്നെ എന്ന് 100ശതമാനം ശെരിയാണ്
@ajithauthaman8625
@ajithauthaman8625 Жыл бұрын
നിഷയുടെ അമ്മ പറഞ്ഞതിൽ ഒരു സത്യമുണ്ട് ഷാഫിയുടെ ഭാര്യയ്ക് ആരോ രക്ഷിക്കും എന്ന ധൈര്യം ഉണ്ട്
@sreekumarannair7569
@sreekumarannair7569 Жыл бұрын
ജിഷയുടെ അമ്മയ്ക്ക് തീർച്ചയായും ജിഷയെ കൊന്നതാരെന്ന് വ്യക്തമായും അറിയാം.അതിൽ സംശയമില്ല! അവർ അന്ന് അബദ്ധത്തിൽ പറയുകയും ചെയ്തു.പിന്നീട് ഒളിച്ചു കളിക്കുകയായിരുന്നു. "ഞാൻ അന്നേ അവളോട് പറഞ്ഞിരുന്നു ,അവനോടുള്ള കളി വേണ്ടാ എന്ന്". പിന്നീട് അവരീപറഞ്ഞതിൽ നിന്നും ഒഴിഞ്ഞു മാറി കളിക്കുകയായിരുന്നു. ഷാഫി ക്കും ഇവർക്കുമായി വല്ല പരിചയമുണ്ടോ എന്നും സംശയിക്കേണ്ടി യിരിക്കുന്നു
@shaliniomana6295
@shaliniomana6295 Жыл бұрын
അങ്ങനെ തോന്നുന്നു അവരുടെ വായിൽനിന്ന് തന്നെ ഈ ഇന്റർവ്യൂ പറയുന്നു മരണ വെപ്രാളത്തിൽ വെള്ളം ചോദിച്ചു, ഞാൻ കണ്ടില്ലല്ലോ എന്നി ഡയലോഗ്
@iindusonline
@iindusonline 25 күн бұрын
ഈ തള്ളക്ക് പ്രതിയെ അറിയാം. പെൺപിള്ളേരുടെ രഹസ്യങ്ങൾ അവർ അമ്മയോട് പറയും. കേരളാ പോലിസ് ഇപ്പോൾ രാഷ്ട്രിയം കളിക്കുന്ന പരുപാടി വളരെ കൂടുതൽ ആയി കാണപെടുന്നു. രാജൻ കൊലക്കേസ് അന്നത്തെ പോലിസ് രാഷ്ട്രിയം ഉണ്ടായിട്ടും തെളിയിച്ചു. ഇന്ന് പോലിസ് കാർ സ്വന്തം റിസ്ക്കിൽ കേസിൻ്റ സത്യസന്ധഅന്വേഷണം നടത്തുന്നില്ല. തികച്ചും രാഷ്ട്രിയം കളിക്കുന്നു.
@crschannel730
@crschannel730 Жыл бұрын
🙏🙏🙏🙏ഈ സ്ത്രീക്കുള്ള ബുദ്ധി പോലും😂😂😂 നമ്മുടെ പോലീസിന് ഇല്ലാതെ പോയല്ലോ????
@rejithasubashshobana8187
@rejithasubashshobana8187 Жыл бұрын
ഈ അമ്മ പറയുന്നതിലും കാര്യമുണ്ട്...
@reflectionstar1085
@reflectionstar1085 Жыл бұрын
സൗമ്യയുടെ അമ്മയും ഇതുപോലെ ഒരു അമ്മയാണ്. ഇന്ന് വേദനയോടെയാണ് അവരെ എല്ലാവരും ഓർക്കുന്നത്. ഇവർക്ക് പണം മാത്രമാണ് വേണ്ടത്. അതിന് വേണ്ടി എന്ത് വേഷവും കെട്ടും. നിങ്ങൾ ഉദ്ദേശിക്കുന്ന ഉത്തരങ്ങൾ വേണമെങ്കിൽ പൈസ കൊടുക്കു. അവർ നിങ്ങൾ പറയുന്ന പോലെ പറയും. മകൾ മരിച്ചത് സിനിമയാക്കി അതിൽ മമ്മൂട്ടിയ്ക്കൊപ്പം തനിക്ക് അഭിനയിക്കണം എന്നൊക്കെ കൊച്ചു ആഗ്രഹങ്ങളൊക്കെയെ അവർക്കുള്ളൂ. അതും കൂടി നടത്തി കൊടുക്കു. മകൾ മരിച്ചു കിട്ടിയ പണത്തിന് അമ്മയും ഇളയ മോളും കടി പിടിയായിരുന്നു. ഈ നാട്ടിൽ ഇത്രയും നല്ല ഒരു അമ്മ വേറെയില്ല🙏🙏🙏
@sangeethasan6947
@sangeethasan6947 Жыл бұрын
പാവം അമ്മ, സഹത്താപമുണ്ട്
@user-gw1og8gr3u
@user-gw1og8gr3u Ай бұрын
ഒരുപോലെയുള്ള കൊലപാധകം കണ്ടപ്പോൾ പോലീസ് എന്തുകൊണ്ട് ഷാഫിയെ ചോദ്യം ചെയ്തില്ല... അമീർ നിരപരാധിയാണെന്നു പോലീസിന് അറിയാം...
@bindumilana..4036
@bindumilana..4036 Жыл бұрын
ദൈവമേ.. .. ഇത്രയും വിവാദമായ കേസ് ശരിയായി അനേഷിച്ചിരുന്നില്ലേ..
@user-tj9nj2to2l
@user-tj9nj2to2l Жыл бұрын
ഇല്ല, നിരപരാധി യെ പിടിച്ചു. ജയിലിൽ. അടച്ചു
@basheermv8763
@basheermv8763 Жыл бұрын
ഇവിടെ അമ്മ പറഞ്ഞതിലും ചില സത്യങ്ങളുണ്ട്
@kallafadvtsadiq228
@kallafadvtsadiq228 Жыл бұрын
മുൻ sp ജോർജ് ജോസഫ് സാറിന്റെ നിഗമനമാണ് ഇത്. വളരെ ഗൗരവം ഉള്ള ഒരു നിഗമനമാണ്. ജോർജ് ജോസഫ് സാർ ഒരുപാട് കേസുകൾ തെളിയിച്ചിട്ടുള്ള ആളാണ്. അതും ഡിജിറ്റൽ തെളിവുകൾ ഇല്ലാത്ത കാലത്ത്.. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധേയമാണ്.
@MuthuMuthu-cy4ki
@MuthuMuthu-cy4ki Жыл бұрын
She is not mad, exactly correct wor ds 👌
@regielizabethjoseph5065
@regielizabethjoseph5065 Жыл бұрын
Alooran arudaeyoku Nyayikarana thozhilaliyaayi pa athinu vendi naelinjirangiyittundu. Ethoku arudaeyokaeyo. Sawatheena karangalanu. God ECase attimarikathae evattakalae 3 naeyum thookilaettattae..
@regielizabethjoseph5065
@regielizabethjoseph5065 Жыл бұрын
Aloor=panam
@haleemasadathsadath5669
@haleemasadathsadath5669 Жыл бұрын
ഇവർ പറയുന്നതിൽ കുറച്ചു ഒക്കെ സത്യാണ്
@christybabychen8960
@christybabychen8960 Жыл бұрын
നേരത്തെ ആരോ ജയിലിൽ പോയി കണ്ടു വന്നു പറഞ്ഞു അമീർ അല്ല എന്ന്
@blacklover7348
@blacklover7348 Жыл бұрын
Atu Satyam aanu ,aa pulli yeyy edich parayippichataa
@sajeerakkal563
@sajeerakkal563 Жыл бұрын
ഒരു എഴുത്തുകാരി, പേര് ഞാൻ മറന്നു, അവർ ഉറപ്പിച്ചു പറഞ്ഞു അമീർ ഇസ്ലാം അല്ലെന്ന്, നിരപരാധി ജെയിലിൽ 😢😢
@umnh2f
@umnh2f Жыл бұрын
@@sajeerakkal563 അമ്പിളി ഓമനക്കുട്ടൻ അല്ലേ??
@sajeerakkal563
@sajeerakkal563 Жыл бұрын
@@umnh2f yes, thank you 👍😊
@shaliniomana6295
@shaliniomana6295 Жыл бұрын
@@umnh2f അതെ
@naseerabeevi4027
@naseerabeevi4027 Жыл бұрын
ഷാഫി മെയിൻ ആയി കാണാനാണ് സാധ്യത
@petsanimals440
@petsanimals440 Жыл бұрын
ഇവർ പറഞ്ഞതിൽ കുറച്ചു ഒക്കെ കാര്യം ഉണ്ട്
@shylushylaja4863
@shylushylaja4863 Жыл бұрын
ആ പാവം സ്ത്രീയെ കോമാളി ആക്കാൻ കാണിച്ച ആ അവതാരകയുടെ നല്ല മനസ്സ്.എന്റെ മോളെ വേറെ വല്ല ജോലിക്കും പോയികൂടെ
@unniyettan_2255
@unniyettan_2255 Жыл бұрын
ഈ കേടായചാളയെ പോലുളള അവതാരിക ഇവള്‍ എവിടെ പരിപാടി അവതരിപ്പിചാലും തോല്‍വി ആണ്.
@abhilashbabu4408
@abhilashbabu4408 Жыл бұрын
സത്യം
@Seenasgarden7860
@Seenasgarden7860 Жыл бұрын
Njanum orthu ee broottesshan cheyyatha sthriye pidichu idayil idano
@paathuss518
@paathuss518 Жыл бұрын
എനികിവളെ കാണുന്നതേ കലിപ്പാ ചില news ലെ ഓഞ്ഞ ചോദ്യങ്ങൾ
@saneenks8352
@saneenks8352 Жыл бұрын
Enikum ishttalla ivale
@ramachandrankurup2686
@ramachandrankurup2686 Жыл бұрын
കൊലപാതകികളെ രക്ഷിക്കുന്ന ആളുരാണെ ഏറ്റവുംവലിയ കൊലപാതകി ജനങ്ങൾവേണം അവനെ ശിക്ഷിക്കാൻ
@jusuirfan1312
@jusuirfan1312 Жыл бұрын
തുടരന്ഷണം വേണം ഷാഫി തന്നെയാവാനാണ് സാദ്യാ ത അമ്മ മുൻകൈ എടുത്ത് വീണ്ടും അന്നോഷിക്കാൻ പരാതി കൊടുക്കണം
@matthewsabraham8046
@matthewsabraham8046 Жыл бұрын
correct
@arifashanavasarifashanavas23
@arifashanavasarifashanavas23 Жыл бұрын
പാവം ജിഷ മോൾ 😭😭😭😭
@praveenk.v.k.l3491
@praveenk.v.k.l3491 Жыл бұрын
ക്ഷമയോടെ കേട്ടാൽ ഇവർ പറയുന്നത് എല്ലാം കറക്റ്റാണ്. അറിവില്ലായ്മ ഉണ്ട് പക്ഷെ കാണുന്നവരുടെ കാഴ്ചപ്പാടുപോലിരിക്കും
@Anjalikym
@Anjalikym Жыл бұрын
Sathyam
@ichanu272
@ichanu272 Жыл бұрын
ശെരിയാണ് സഹോദര
@GangaGanga-jw6hm
@GangaGanga-jw6hm Жыл бұрын
അതെപാവംഅവരെവെറുതെവിട്ടൂടെ
@amallufoodchannel8920
@amallufoodchannel8920 Жыл бұрын
Sathyatto.pinne makal marichathine sesham avare mind mariyapole feel cheithu.karanam 6 year munnathe ivare news kandappo Ivar ingane alla samsarikunnath.ippo entho normal allathapole
@shibilashajahan3293
@shibilashajahan3293 Жыл бұрын
Sathyam. Kaliyaakanayit oro alukal irangum
@preethypreethy2477
@preethypreethy2477 Жыл бұрын
സത്യം ആണ് ജിഷേടെ അമ്മേ
@thankachymathew5836
@thankachymathew5836 Жыл бұрын
ഇവൻ ഷാഫിക്ക് മറ്റെവന്റെ ലുക്ക് കുറച്ചു നാളുകൾക്കു മുൻപ് ഒരു ലേഡി യുട്യൂ ചാനലിൽ പറഞ്ഞിരുന്നു . ജയിലിൽ കിടക്കുന്ന ചെറുക്കനെ ജയിലിൽ പോയി കണ്ടു സംസാരിച്ചപ്പോൾ പയ്യൻ പറഞ്ഞത് . ഞാൻ നിരപരാധിയെന്ന് .
@sandhyac7710
@sandhyac7710 Жыл бұрын
അവർ പറയുന്നത് ശ്രദ്ധിക്കാൻ ആർക്കും ടൈമില്ല, അവരുടെ വായിൽ നിന്ന് എന്ത് അബദ്ധംമാണ് വരുന്നത് എന്നു നോക്കിയിരിക്കാണ് അത് എന്തിനാണ് എന്നാ മനസിലാകാത്തത്, അവർ പറയുന്നതിൽ നല്ല കാര്യങ്ങൾ ഉണ്ട് അത് ആദ്യം മനസിലാക്കൂ എന്നിട്ട് വിമർശിക്കൂ,എന്തിലും കുറ്റം മാത്രം കണ്ടെത്തുന്ന ഈ പ്രവണത ആദ്യം നിർത്തി ചിന്തിക്കൂ ഇങ്ങനെയൊരു അവസ്ഥ ആർക്കും എപ്പോഴും വരാം നമുക്ക് അല്ലെങ്കിൽ നമ്മുടെ ഫാമിലി പെട്ട ഒരാൾക്കെങ്കിലും, ആർക്കും വരാതിരിക്കാൻ പ്രാർത്ഥിക്കുന്നു....
@sulthanacreations8818
@sulthanacreations8818 Жыл бұрын
ഷാഫി ആണെന്ന് 100 ഉറപ്പിക്കാവുന്ന സത്യമാണ് പാവം അമീറുൽ ഇസ്ലാം അ😭😭😭😭വൻ ഒരു കുടുംബം ഉണ്ട് അല്ലേ എത്ര കൊല്ലണ അവൻ ജയിലിൽ ചെയ്യാത്ത തെറ്റിന് ശിക്ഷ അനുഭവിച്ചു കിടന്നോ🙏🙏🙏
@shibumc2124
@shibumc2124 Жыл бұрын
നീ ഒരു മുസ്ലിം ആയത് കൊണ്ടാണല്ലോ എങ്ങനെ അവനേ സപ്പോർട് ചയ്യുന്നത് അത് അവൻ അല്ല എന്ന് നിനക്കു എങ്ങനെ അറിയാം ഷാഫി അവനും മുസ്ലിം ആണ് അത് മറക്കണ്ട n i കൊണ്ടുപോയ തീവ്ര വാദികൾ അവരും മുസ്ലിം ആണ്
@meee2023
@meee2023 Жыл бұрын
Athentha 100%
@satyabhamakrishnan108
@satyabhamakrishnan108 Жыл бұрын
Mohammad Shafi Alle
@user-jo9ui2sv2c
@user-jo9ui2sv2c Жыл бұрын
@@meee2023 അത്രക്ക് ഉറപ്പാണ് അവർക്ക് അവർ നേരിട്ട് കണ്ടിട്ടുള്ളതാണ്
@meee2023
@meee2023 Жыл бұрын
@@user-jo9ui2sv2c 😂
@sheelajoseph5006
@sheelajoseph5006 Жыл бұрын
Jisha,s mother is very fashionable specially hairstyle and overall look.she is very happy?
@abuhaji9457
@abuhaji9457 26 күн бұрын
അമ്മേ നിങ്ങൾ വീട്ടിൽ ചെന്നപ്പോൾ രാത്രി 8 മണിയോളം യായി എന്ന അറിയാം കഴിഞ്ഞു മുന്നിലെ വാതിൽ അടഞ്ഞുകിടക്കുയാണെങ്കിൽ പിന്നിലെ വാതിൽ കൂടെ നോക്കുകയല്ലെ ചെയ്യുക അല്ലാതെ നിങ്ങളെ സത്രുവായി കാണുന്ന അടുത്ത വീട്ടിൽ പോയി പറയുകയാണോ ചെയ്യുക എന്തോ ഒരു മിസ്റ്റേക്ക് തോന്നുന്നു
@saleenaamir8517
@saleenaamir8517 Жыл бұрын
എവിടെക്കാ അവർ നോക്കുന്നേ 🤔🤔
@meeravarghese2674
@meeravarghese2674 Жыл бұрын
Chanal face
@nishanishakg6528
@nishanishakg6528 Жыл бұрын
എന്റെ ദൈവമേ ചിരിക്കാനും വയ്യ കരയാനും വയ്യാത്ത ഒരു അവസ്ഥ ഉണ്ടല്ലോ..... ഹോ...
@smithaumeshnair9976
@smithaumeshnair9976 Жыл бұрын
എന്തിനാ...!!!
@poulosebiji1749
@poulosebiji1749 Жыл бұрын
Pavam, entha vidhi
@amblieamnile8981
@amblieamnile8981 Жыл бұрын
അറിവില്ലാത്ത അന്വേഷിച്ച് ആരും വരാത്തവരെയാണ് കൊലചെയ്തിരിക്കുന്നത്.
@thanalrs9740
@thanalrs9740 Жыл бұрын
ഇപ്പൊ ആണോ അറിഞ്ഞത്. അന്നേ ഞങ്ങൾ പറഞ്ഞല്ലോ അവൻ അല്ല കൊന്നത് മറ്റാരോ aanu ennu
@manojvs8424
@manojvs8424 Жыл бұрын
യേ .... എന്ത് വെറുപ്പിക്കലാണ് ടീ മേ ......🙏
@jithinraj6847
@jithinraj6847 Жыл бұрын
ആളൂ രാൻ ആളൊരു കില്ലാടി തന്നെ😆😆😆😆
@lissymathew1622
@lissymathew1622 Жыл бұрын
ജിഷയുടെമരണത്തിൽപുനരന്നുഷ്യ ണംവേണം.
@neethuniyaap9035
@neethuniyaap9035 Жыл бұрын
ഇവരെ ആരൊക്കെ എന്തു പറഞ്ഞാലും എനിക്ക് ഭയങ്കര ഇഷ്ടമാണ്. അവർക്ക് നന്നായി സംസാരിക്കാൻ അറിയാം. അവർ പറയുന്നതിലും ഏറെ കൊറേ സത്യം ഉണ്ട്
@christybabychen8960
@christybabychen8960 Жыл бұрын
ഓരോ ദേശത്തിന്റെ സംസാര ശൈലി ആണ് അതോടൊപ്പം വ്യാകാൻ ത്തിലെ പോരായ്മകൾ ഇപ്പോൾ ആരാ തികഞ്ഞവർ എല്ലാവർക്കും ഓരോ പോരായ്മകൾ ഉണ്ട്
@jayakrishnanm9500
@jayakrishnanm9500 Жыл бұрын
ആളൂരാണ് ശരി എന്ന വിധത്തിലാണ് കാര്യങ്ങൾ പോവുന്നത്
@ayman7055
@ayman7055 Жыл бұрын
ജിഷമോൾ മരിക്കുന്നതിന് മുൻപ് കാറുകൾ വന്നു പോയിരുന്നെന്നൊ?? ആകെ മൊത്തം ദുരൂഹതയാണല്ലോ പടച്ചോനെ...... 😥
@nejukadakkal7869
@nejukadakkal7869 Жыл бұрын
അരിയെത്ര എന്ന് ചോദിച്ചാൽ പയർ അഞ്ഞാഴി എന്ന് പറയുന്ന മുഴുത്ത വട്ടിനോടാണ് ചോദിക്കുന്നത്. എന്തൊരു കഷ്ട്ടം.
@NishaAsharaf-nl2od
@NishaAsharaf-nl2od Күн бұрын
പയർ അഞ്ഞാഴി എന്ന് പറഞ്ഞാൽ മതി എന്ന് ആരോ പറഞ്ഞു പഠിപ്പിച്ചതുപോലെ , ഞാൻ പ്രാന്തിയായി അഭിനയിച്ചാൽ ഒരിക്കലും ക്ലാരിറ്റി കിട്ടില്ലെന്നവർക്കറിയാം. അതാണ് ഇതിലെ ചില ആളുകൾക്കു വേണ്ടതും .
@todayspltips109
@todayspltips109 Жыл бұрын
Parayunna തെല്ലാം ശരി യാണ് 👍
@shameelmohammed2843
@shameelmohammed2843 Жыл бұрын
സിനിമ എന്തായി
@AR-jp4qw
@AR-jp4qw Жыл бұрын
ഈ അമ്മ പറഞ്ഞത് സത്യം ആളുരും കൊലപാതകം ചെയ്തതിനും തുല്ലം
@haleemasadathsadath5669
@haleemasadathsadath5669 Жыл бұрын
എന്താ ഒരു സന്തോഷം മകൾ മരണകാര്യം പറയാൻ.. നല്ല അമ്മ
@madhuv9646
@madhuv9646 Жыл бұрын
മറന്നു പോയി
@sifinaplants6365
@sifinaplants6365 Жыл бұрын
@@madhuv9646 Mm
@nidhinads6728
@nidhinads6728 Жыл бұрын
Puram modi kand vilayiruthathe suhrthe. Avre 30 mnt videosl alle namml kanunnullu allnd aryolalo
@harshags3996
@harshags3996 Жыл бұрын
കുറെ വർഷം ആയില്ലേ അതും ആലോചിച്ചു ഒന്നും പറയാതെ മാനസിക രോഗിയെ പോലെ വീട്ടിൽ തന്നെ ഇരിക്കാനോ അവർക്ക് അവരുടേതായ വിഷമം കാണും. അവർ അവരുടെ മകളുടെ കൊലയാളി സംശയം പറയുന്നത് തെറ്റ് ആണോ...
@user-le7vo6pc7w
@user-le7vo6pc7w 25 күн бұрын
1000 Correct
@gopakumar4553
@gopakumar4553 Жыл бұрын
എന്താ അറിവ്
@reenastm1506
@reenastm1506 Жыл бұрын
'അമ്മ പറയുന്നതിലും കാര്യമില്ലാതില്ല മക്കളെ.. നാളെ നമുക്കും വന്നുകൂടത്തില്ല
@motherslove686
@motherslove686 Жыл бұрын
ശരിയായ അന്വേഷണം വേണം
@rajeev_shanthi
@rajeev_shanthi Жыл бұрын
നല്ലൊരു ചേദൃം. മറ്റൊരു. മറുപടി. ചക്ക. ചുക്ക്
@jithinmr
@jithinmr Жыл бұрын
Hair style kollam,,
@gpptrtrue797
@gpptrtrue797 Жыл бұрын
അവരുടെ മാനസിക അവസ്‌ഥ........
@christybabychen8960
@christybabychen8960 Жыл бұрын
😃😃😃👍
@shynishk4
@shynishk4 Жыл бұрын
ഷാഫി ആയാലും കേരള പോലീസ് തെളിക്കൂല കാരണം നാണകേടല്ലേ . കോടതിക്കും / പോലീസിനും '
@meee2023
@meee2023 Жыл бұрын
Ys
@muhammadkunnamangalam6179
@muhammadkunnamangalam6179 Жыл бұрын
Carrect👍
@reetajoseph2995
@reetajoseph2995 Жыл бұрын
Sathyam
@user-tj9nj2to2l
@user-tj9nj2to2l Жыл бұрын
Mm, ഇനി കൊലപാതകം ചെയ്ത ആൾ വന്നു പറഞ്ഞാലും. പോലീസ് പറയും, നീ അല്ല അമീറുൽ തന്നെ. ആണെന്ന്
@christybabychen8960
@christybabychen8960 Жыл бұрын
കറക്റ്റ്
@anjaly2196
@anjaly2196 Жыл бұрын
എന്താ കാണാതെ എന്ന് ഓർത്തെ ഒള്ളു
@mydreammypassion6666
@mydreammypassion6666 Жыл бұрын
👍❤️
@saniladeepusaniladeepu3599
@saniladeepusaniladeepu3599 Жыл бұрын
സത്യത്തിൽ ഈ അമ്മ പറയുന്നത് എല്ലാം സത്യം അല്ലെ.... പിന്നെ എന്തിനാ ജനങ്ങൾ ഇവരെ കോമാളിയെ പോലെ കാണുന്നത്???
@arandomguyontheinternet7107
@arandomguyontheinternet7107 Жыл бұрын
അമ്മ പറയുന്നത് സത്യംമാണ്
@cicilyjolly7280
@cicilyjolly7280 Жыл бұрын
ഹോ... എന്തൊരു ജന്മം അരി എത്ര പയർ അഞ്ഞാഴി 🤣🤣🤣🤣
@ramarajendran9228
@ramarajendran9228 Жыл бұрын
😀😀
@atifarshadh
@atifarshadh Жыл бұрын
chodhichathinu marupadi paranjalpore chechi
@user-jo9ui2sv2c
@user-jo9ui2sv2c Жыл бұрын
അത് പറയുമ്പോഴുള്ള ആ അമ്മയുടെ മുഖത്തെ സന്തോഷം ഒന്ന് കാണേണ്ടതാണ് 😔.
@nishaantony962
@nishaantony962 Жыл бұрын
വെയ്റ്റിങ് ആയിരുന്നു
@varghesem4125
@varghesem4125 Жыл бұрын
Correct
@princevarghese3458
@princevarghese3458 Жыл бұрын
അറിവില്ല എന്ന് വിജാരിക്കുന്നവർ മുൻപോട്ടു....്‌......അറിവ് ഉണ്ട് എന്ന് വിജാരിക്കുന്ന നിയമഠ പുറകോട്ട്....
@queenn7256
@queenn7256 Жыл бұрын
എനിക്ക് വയ്യ പടച്ചോനെ 😂😂😂😂😂
@nithinraj5778
@nithinraj5778 Жыл бұрын
അവതരികയുടെ ഒരു ക്ഷമ സമ്മതിക്കാതെ വയ്യ.ഇപ്പോ കിട്ടും ഇപ്പോ കിട്ടും എന്ന് വിചാരിക്കുകയെ ഉള്ളു. ഒന്നും കിട്ടാൻ പോണില്ല മോളെ. 😂😂😂
@achulachu7713
@achulachu7713 Жыл бұрын
ഞാൻ അപ്പോഴേ പറഞ്ഞില്ലേ, ജിഷയുടെ അമ്മ രംഗത്ത് വരുമെന്ന് 😂😂😂👍
@jishunimi3811
@jishunimi3811 Жыл бұрын
Chirikenda kaaryamalla ith, Seriousness aayi edukanam. Roselinum padmayum kollappetta athee reethiyil aanu jishayum kollappettirikunnath.
@Hitman-055
@Hitman-055 Жыл бұрын
ഇവരെ വേണ്ടപോലെ ചോദ്യം ചെയ്താൽ സത്യമറിയാം! മാതാപിതാക്കളുടെ സൗന്തര്യം മുഴുവൻ ലഭിച്ച ബ്രൂട്ടീഷൻ!
@thasriyariyas1362
@thasriyariyas1362 Жыл бұрын
🤣🤣🤣🤣👍🏻👍🏻
@mathewselin3656
@mathewselin3656 Жыл бұрын
കേസിനെ പ്പറ്റി അന്വേഷിച്ചു 40ലക്ഷം തീര്ന്നു പാവം 😩
@nishaambu4826
@nishaambu4826 Жыл бұрын
എന്തിനാ ഇവരുടെ വിവരക്കേട് ചാനൽ മുതലെടുക്കുന്നത്.. കഷ്ട്ടമുണ്ട്.. അവർ എങ്ങനേലും ജീവിക്കട്ടെ.. വിട്ടു കള.. സത്യം കാലം തെളിയിക്കട്ടെ..
@jithinraj6847
@jithinraj6847 Жыл бұрын
ചിരിപ്പിക്കാതെ കുരുപ്പേ😆😆😆😆😆😆
@nishaambu4826
@nishaambu4826 Жыл бұрын
@@jithinraj6847 😁
@nidhinads6728
@nidhinads6728 Жыл бұрын
Sathym eth kalm theliyikkan.ellarum Mann adanjitt thelinjtt nthins
@nishaambu4826
@nishaambu4826 Жыл бұрын
@@nidhinads6728 എന്ത് തന്നെ ആയാലും പുള്ളികാരിയോട് ഇങ്ങനെയൊക്കെ പെരുമാറുന്നത് ശരിയാണോ
@user-tj9nj2to2l
@user-tj9nj2to2l Жыл бұрын
നിരപരാധി ആണെൻകിൽ അമീറുൽ രക്ഷപ്പെടണം,
@shameersharaf8631
@shameersharaf8631 Жыл бұрын
not only but also
@sanoos5593
@sanoos5593 Жыл бұрын
അവരെ കുറ്റപ്പെടുത്തുന്നവർ അവർ പറയുന്നത് ക്ഷമയോടെ കേൾക്കുക. അവർ പറയുന്നതിലും ശരിയുണ്ട്. അത് കേൾക്കാതെ കുരക്കുന്നവർ കുരക്കട്ടെ.
@nizashajahan5154
@nizashajahan5154 Жыл бұрын
അവരെ വിട്ടയ്ക്കു അവർക്കു നിങ്ങളുടെ ചോദിയം മനസിലാകുന്നില്ല
@shobhanair
@shobhanair 29 күн бұрын
Her narration demands reinvesigation by CBI in Jishacase
@ayman7055
@ayman7055 Жыл бұрын
പാവം. അവർ കുറെ അനുഭവിച്ചിട്ടുണ്ട്.... എന്തങ്കിലും പറയട്ടെ..... വിട്ടു കള
@user-le7vo6pc7w
@user-le7vo6pc7w 25 күн бұрын
Kidannu koduthu Anubavichittindu ,Nirabaradi Nallonem Jayilil Anubavichittindu
@simipradeep9004
@simipradeep9004 Жыл бұрын
Kashtam ...ee sthree ye tanne intervew yedukkan tonnicha channalu kare sammathi kkanam
@sajithasajitha6591
@sajithasajitha6591 Жыл бұрын
ശരിയായ കാര്യങ്ങൾത്തന്നെയാ.. അവർ പറയുന്നത്
@lintalukose8856
@lintalukose8856 Жыл бұрын
Engane chirichu samsarikunnu ....vallathoru sadhanam...jishayude karyam ipozhum orkumbol kann nirayum.
@silufari
@silufari Жыл бұрын
ഫൌണ്ടേഷൻ കൂടിപ്പോയോ
@rrr9484
@rrr9484 Жыл бұрын
ഈ രീതിയിലെ ക്രൂരത മുഹമ്മദ്‌ ഷാഫിയിൽ മാത്രമേ കാണൂ അയാൾക്കെതിരെ ജിഷ കേസിൽ അന്വേഷണം ശക്തമാകണം....
@m.ashrafap
@m.ashrafap Жыл бұрын
ആ പാവം ഇപ്പൊ വേറെ ഒരു ലോകത്താണ് 😢 മകളുടെ മരണകാര്യം പറയുമ്പോഴും എന്തോ ഒരു വല്ലായ്മ 😅
@dheerajalungal7475
@dheerajalungal7475 Жыл бұрын
Hair style polichello....
@jabirmoochithodan6363
@jabirmoochithodan6363 Жыл бұрын
പാവം ആ അമ്മ 😭😭😭
@Suhail-9775
@Suhail-9775 7 ай бұрын
ഇന്റർനാഷണൽ fraud
@ushasathyan6304
@ushasathyan6304 Жыл бұрын
ഇവൾ എന്താണ് ഈ അമ്മയോട് ചോദിക്കുന്നത് നിനക്കും അമ്മയില്ലേ മോൾ മരിച്ച അമ്മയോടാണോ ഇതുപോലുള്ള ചോദിയം kashtem
@user-le7vo6pc7w
@user-le7vo6pc7w 25 күн бұрын
Thallaku Ellatha Vishamam
@ss8295
@ss8295 Жыл бұрын
Ithenthoramma!!!!
@ahlaalam9404
@ahlaalam9404 Жыл бұрын
Njan onnu parayatte priyappettavare. Jisha ente aarumalla. Enkilum athu maranappetta reethi orkumbol thalarnnupokunnuuu. E.. Video kandappol ammathanne parayunna kettappol eniku kelkan shakthoyilla. Amma ithra ithayo engane parayunnuuu.. Ponnumole.. Jisha ninne pole ini oru molum bhomiyil ingane oru avasthavaran janikkathirunnenkil 😌
@secretsuperstar1852
@secretsuperstar1852 Жыл бұрын
Ee amma parayunnathilum karyamund
@chembarathi9910
@chembarathi9910 Жыл бұрын
Ivar parayunnathilum karyamund pavam amma
@sajeeshkssajeesh1235
@sajeeshkssajeesh1235 Жыл бұрын
ഇവരെ ഒക്കെ ഒന്ന് വെറുതെ വിട്ടൂടെ
@sreerashmim2233
@sreerashmim2233 Жыл бұрын
വെറുതെ അല്ല വിവേകാനന്ദ സ്വാമി കേരളം ഒരു ഭ്രാന്താലയം എന്നു പറഞ്ഞത്.
@madhuv9646
@madhuv9646 Жыл бұрын
അയ്യോ 🙏
@sreerashmim2233
@sreerashmim2233 Жыл бұрын
@@madhuv9646 🥱🙏
@Nipin-if6xm
@Nipin-if6xm Ай бұрын
Yes
I’m just a kid 🥹🥰 LeoNata family #shorts
00:12
LeoNata Family
Рет қаралды 7 МЛН
Каха ограбил банк
01:00
К-Media
Рет қаралды 9 МЛН
3 wheeler new bike fitting
00:19
Ruhul Shorts
Рет қаралды 45 МЛН
I’m just a kid 🥹🥰 LeoNata family #shorts
00:12
LeoNata Family
Рет қаралды 7 МЛН