Temperature 100°c എന്നാണോ പറഞ്ഞത്? എന്തായാലും try ചെയ്തു നോകണം ❤️ . I tried your ghee cake, it was fantastic..
@jithusdineАй бұрын
Thank u dear😍. Preheat ആണ് 200,
@trivenipraveen2339Ай бұрын
@@jithusdine, sorry to bother you again .. after preheating , did you bake the brownie at 160°c?.. apologies once again 🤗
@jithusdineАй бұрын
@ അതെ vdo ൽ notes koduthitundv👍 നിങ്ങളുമായ് സംസാരിക്കുക എന്നത് എനിക്ക് സന്തോഷം ഉള്ള കാര്യം ആൺ 🫶
@trivenipraveen2339Ай бұрын
@@jithusdine ❤️❤️❤️
@nasirafeekАй бұрын
Jithuuuuuuuuuu💥💥💥 love you enik orupad ishtayi ee recipe sure try it, cream cheese vangikatte ennit cheyyanam bakki ellam set❤
@jithusdineАй бұрын
Love u dear😍❤️
@nasirafeekАй бұрын
@@jithusdine 🤩🥰
@nasirafeekАй бұрын
Sugar syrup milk& milkmaid anallo .adhil milk kachiyadano use cheyya
@rosemaryinnocent1950Ай бұрын
Please say
@jithusdineАй бұрын
?
@subinjose5559Ай бұрын
Iam jemi thank you so much
@jithusdineАй бұрын
Thank u jemi🥰
@shabanaasmin3105Ай бұрын
എൻ്റെ പൊന്ന് മോളെ ഇത് കണ്ടപ്പോൾ പിന്നെ ചുറ്റിനുള്ളത് ഒന്നും കാണാൻ കഴിയുന്നില്ല 😜😂🤣😂🤣🤩🤩🤗🤗👌👌👌👌❤️🌹🌹❤️😍😍 അല്ലാ മൈദ,കോക്കോ പൗഡർ ചേർക്കുന്നതിന് മുൻപ് വിനാഗിരി ഒഴിച്ചത് ഞാൻ സ്റദ്ദിച്ചു പക്ഷേ അത് പറയാൻ വിട്ടു അല്ലെ ബെക്ക് ചെയ്യാൻ നേരത്ത് ഏറ്റവും ലാസ്റ്റ് ആണ് വിനാഗിരി ചേർത്തത് പറഞ്ഞത് Mmmmmmmm എല്ലാം ഞാൻ സ്റദ്ദിക്കുന്നുണ്ട്🤩🤩🤩🤩
@jithusdineАй бұрын
അയിന് തന്ന്യാ അങ്ങനെ ചെയ്തേ... 🫣🫣🫣🫣❤️🥰
@shabanaasmin3105Ай бұрын
@jithusdine ആണോ 😂🤣😂🤣👌👌❤️🌹🌹❤️👍
@rosemaryinnocent1950Ай бұрын
Please give the recipe details. Too much talking
@jithusdineАй бұрын
റെസിപ്പി details vdo ൽ എഴുതിയിട്ടുണ്ട് 👍 ഇതാണ് എന്റെ സംസാര രീതി.. അത് ഈ ഒരു age ൽ ഇനി മാറ്റാൻ ശ്രമിച്ചാലും മാറുകയില്ലല്ലോ.. 😍
@PremeelaDasАй бұрын
Gas topil patumo
@jithusdineАй бұрын
പറ്റും.. Height കുറഞ്ഞ oven സെറ്റ് അപ്പ് ആണേൽ നല്ലത്
@PremeelaDasАй бұрын
Edakku entho ozhichallo ...vinegar ano ..rply please
@nafeesamahe2927Ай бұрын
വിനിഗർ
@jithusdineАй бұрын
അതെ.. Skip അടിക്കുന്നുണ്ട് ല്ലേ.. അടുത്ത തവണ വടി എടുക്കും ഞാൻ