മാഷാ അള്ളാഹ്... ഹൃദയത്തെ സ്പർശിക്കുന്ന വാക്കുകൾ.... എൻ്റെ സുഹൃത്ത് ആദിലിന് എല്ലാവിധ ആശംസകളും നേരുന്നു👍👍👍👍👍
@abdullatheefmytheenkunju19103 жыл бұрын
Krishimalayalam
@muhammedaslam36023 жыл бұрын
അല്ലാഹു വിൻറ അടുക്കൽ ഉത്തമർ ഇവർ ..അല്ലാഹു നമുക്ക് എല്ലാവർക്കും നേർവഴി കാട്ടി അതേ പാതയിൽ മരണപ്പെടാൻ തൗഫീഖ് നൽകട്ടെ ..ആമീൻ Aadil bro ❤️
@rasheedmaster31362 жыл бұрын
താങ്കളുടെ വിവരണങ്ങൾ നീണ്ടു പോയപ്പോർ എൻ്റെ ചിന്ത ഉടക്കി നിന്നത് താങ്കളുടെ ഇരു ചുമലിലും തലവെച്ചുറങ്ങിയ മക്കളെയാണ്. മക്കളെ സ്നേഹിക്കാനും അംഗീകരിക്കാനും അത് തന്നെ ഒരു പെൺകുഞ്ഞാണെങ്കിൽ അവളെ ലാളിക്കാനും ഇസ് ലാം നൽകുന്ന സന്ദേശം വളരെ വ്യക്തമാണ്. ഇസ് ലാം സമാധാനമാണ്. അതിനെ വികലമാക്കുന്നവരുടെ മുമ്പിൽ ഞാനിത് സമർപ്പിക്കുന്നു.
@moona57723 жыл бұрын
അൽഹംദുലില്ലാഹ്... 💕💕💕. ഈമാൻ ഉറച്ചുതുടങ്ങിയത് കൊണ്ട് മാത്രമാണ് താങ്കൾ വീണ്ടും വഴിതെറ്റാതിരുന്നത്. മുസ്ലിം ആയി ജനിച്ചിട്ടും നാമധാരികൾക്ക് കഴിയാതെ പോയത് താങ്കൾക്ക് സാധിച്ചു.
@sajananiyas37343 жыл бұрын
00000000
@sajananiyas37343 жыл бұрын
00000000
@sajananiyas37343 жыл бұрын
0000000000
@sajananiyas37343 жыл бұрын
0000000000000000
@sajananiyas37343 жыл бұрын
0000000000
@sameereyyathiyil28773 жыл бұрын
അല്ലാഹു എല്ലാവർക്കും ഹിദായത് നൽകട്ടെ
@rajeesk37553 жыл бұрын
👍🏻 ചിന്തിക്കുന്ന വർക്ക് ദൃഷ്ടാന്തം ഉണ്ട് വിശുദ്ധ ❤️ ഖുർആൻ ❤️
@kunchupullat12213 жыл бұрын
അൽഹംദുലില്ലാഹ് സഹോദരന്റെ സംസാരത്തിൽ തന്നെ ഉണ്ട് അദ്ദേഹത്തിന്റെ വിശ്വാസത്തിന്റെ ദ്രടതയും മഹത്വവും 🙏🙏🙏അസ്സലാമു അലൈക്കും 👍👍👍
@azeezaslamnooha35933 жыл бұрын
അൽഹംദുലില്ലാ സഹോദരന് ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ
@Abdullatheefktryl3 жыл бұрын
മാഷാ അള്ളാഹ്
@sadikhhindhana20142 жыл бұрын
എത്ര ഷാർപ്പ് ആയിട്ടാണ് പ്രിയപ്പെട്ട സഹോദരന്റെ വാക്കുകൾ. ഇതാണ് സത്യദീനിന്റെ മഹത്വം. അറിഞ്ഞവർക്കേ ഇതിന്റെ മഹത്വം മനസ്സിലാവൂ; ഇതിന്റെ മൂല്യം അറിയൂ.. പ്രിയ സഹോദരനും നമുക്കും പരമ കാരുണ്യവാൻ ഇസ്തിഖാമത് തരട്ടെ എന്ന ഒറ്റ പ്രാർത്ഥന മാത്രം ❤❤❤
@shafishafi48883 жыл бұрын
നല്ല അറിവുകൾ എല്ലാവരും കേൾക്കുക ഉപകാരപ്പെടും
@akpk19673 жыл бұрын
Alhamdulillahi Rabbil Alameen, AllahuAkbar
@muhammedap23893 жыл бұрын
ഇസ്ലാം വിശ്വാസം ഉപേക്ഷിക്കാൻ പോയ എന്നെപ്പോലുള്ളവർക്ക് ഈ ആദിൽകാ വളരെ പ്രചോദനമാണ് anyways tank you
@ashraftpp3 жыл бұрын
മോനു ഇസ്ലാമാണ് സത്യം... ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കാൻ ഇന്ന് ക്രിസ്ത്യൻ ഹിന്ദു വക്താക്കൾ കഠിന ശ്രമത്തിലാണ്... നാം അതിൽ പെട്ട് പോകരുത്... അല്ലാഹു വാണ് നമ്മുടെ സൃഷ്ടാവ്... ഇസ്ലാം മതത്തിൽ ഉറച്ചു നില്കാൻ പ്രയാസങ്ങൾ ഉണ്ടാകും... പരീക്ഷണങ്ങൾ മലപോലെ വന്നാലും അതൊരു വെല്ലുവിളി യായി നാം മുന്നോട്ട് പോവുക.. നമുക്കാണ് സ്വർഗം... അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ. 🤲🤲🤲
@zeither51813 жыл бұрын
@@ashraftpp അതെ സ്വപ്നത്തിൽ നോക്കുമ്പോൾ ഇസ്ലാം തന്നെയാണ് സത്യം 72 ഹൂറിമാരും മദ്യ പുഴയും ബാലന്മാരും.
@zeither51813 жыл бұрын
@@ashraftpp അയ്യോ ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കാൻ പോലും ഉള്ളത് പറഞ്ഞാൽ തെറ്റിദ്ധരിക്കാൻ ഒന്നുമില്ല. 😂😂😂മുഹമ്മദ് ചെയ്ത വൃത്തികേടുകൾ പറഞ്ഞാൽ എങ്ങനെയാണ് എന്റെ സഹോദരാ അത് തെറ്റിദ്ധാരണയാകുന്നത് അങ്ങനെയെങ്കിൽ മുഹമ്മദ് ചെയ്യാതിരുന്നാൽ പോരായിരുന്നോ? എല്ലാം ചെയ്തു വെച്ചിട്ട് അവസാനം ഇപ്പോൾ പെയിൻറ് അടിക്കാൻ ഇറങ്ങിയിരിക്കുകയാണ് മുസ്ലീങ്ങൾ. ഖുറൈശികളുടെ കുല ദൈവമായ മൂന്ന് പെൺമക്കളുടെ ബാപ്പയായ സമന്മാർ ഉള്ള അള്ളാഹുവിനെ പിടിച്ച് ഏകൻ ആക്കിയാൽ ഒന്നും അല്ലാഹു ഏകൻ ആകില്ല. മക്കൾ ഇവിടെത്തന്നെ ഉണ്ടാവും. 😂
@zeither51813 жыл бұрын
എന്റെ പൊന്നു സഹോദരാ ഈ കാട്ട് പ്രചീന മതത്തിൽ നിന്ന് പുറത്ത് വാ.... ഇല്ലങ്കിൽ സ്വന്തം കിത്താബ് ഒന്ന് മലയാളത്തിൽ വായിച്ച് നോക്ക്. മതം വെടിയു മനുഷ്യനായി ജീവിക്ക്.
@zeither51813 жыл бұрын
ഇതൊക്കെ ഒന്ന് വായിച്ച് നോക്കു *ഗർഭകാലത്തെ പറ്റി പോലും അറിവ് ഇല്ലാത്ത സർവജ്ഞാനി എന്ന കളവു പറയുന്ന അള്ളാഹു.* Surah 46:15 തന്‍റെ മാതാപിതാക്കളോട് നല്ലനിലയില്‍ വര്‍ത്തിക്കണമെന്ന് നാം മനുഷ്യനോട് അനുശാസിച്ചിരിക്കുന്നു. അവന്‍റെ മാതാവ് പ്രയാസപ്പെട്ടുകൊണ്ട് അവനെ ഗര്‍ഭം ധരിക്കുകയും, പ്രയാസപ്പെട്ടുകൊണ്ട് അവനെ പ്രസവിക്കുകയും ചെയ്തു. അവന്‍റെ ഗര്‍ഭകാലവും മുലകുടിനിര്‍ത്തലും കൂടി മുപ്പത് മാസക്കാലമാകുന്നു. ഗർഭകാലം + മുലകുടി = 30 മാസം Surah 2:233 മാതാക്കള്‍ തങ്ങളുടെ സന്താനങ്ങള്‍ക്ക് പൂര്‍ണ്ണമായ രണ്ടു കൊല്ലം മുലകൊടുക്കേണ്ടതാണ്. ( കുട്ടിയുടെ ) മുലകുടി പൂര്‍ണ്ണമാക്കണം എന്ന് ഉദ്ദേശിക്കുന്നവര്‍ക്കത്രെ ഇത്. രണ്ടു കൊല്ലം മുല കൊടുക്കണം 2 yrs = 24 months മുലകുടി = 24 മാസം ഗർഭകാലം + മുലകുടി = 30 മാസം ഗർഭകാലം + 24 മാസം = 30 മാസം അപ്പോൾ ഗർഭകാലം??????? 6 മാസം ആണോ സർവ്വജ്ഞാനി അള്ളാഹു????😂😂😂😂😂😂 തലതിരിഞ്ഞ പുസ്തകം തല തിരിച്ചു വായിച്ചാൽ ശരിയാകും.6 തല തിരിച്ചാൽ 9 ആകും..
و عليكم سَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*
@gdhttxjgkh60523 жыл бұрын
അൽഹംദുലില്ലാഹ്
@sajithak59503 жыл бұрын
Alhamdhulilha
@mohammedbasheer8553 жыл бұрын
എത്ര വലിയ ഉപദേശ മാണെന്ന് നോക് ഈ മനുഷ്യൻ ഹിദായത് കിട്ടി
@samtk61813 жыл бұрын
Super bro adil
@husainn1923 жыл бұрын
മാഷാ അല്ലാഹ് നാം ഒറ്റ ക്ക് ആണ് മരിച്ചു കഴിഞ്ഞല് ഇവിടെ നിന്ന് പോകുന്നത് ഇവിടെ ഉള്ള ഒരു ശക്തി ക്കും ജീവൻതിരിച്ചു കൊടുക്കാൻ കഴിയില്ല ആ സത്യം ആണ് എനിക്കും അല്ലാഹുവിന്റെശക്തി മനസ്സിലാക്കാൻ സാധിച്ചത് 🥰
ഹാദിൽ സഹോദരാ... താങ്കളുടെ അനുഭവം കേൾക്കാൻ സാധിച്ചു. അൽ ഹംദുലില്ലാഹ്. താങ്കൾക്ക് ഇനിയും അറിവ് നേടാൻ സാധിക്കയട്ടെ. പിന്നെ ഒരു കാര്യം ഞാൻ request ചെയ്യുകയാണ്. മുഹമ്മദ് നബിയുടെ സുന്നത്തുകൾ പഠിക്കുക അത് മുറുകെ പിടിക്കുക. എല്ലാ കാര്യത്തിലും നബിയിൽ പാടമുണ്ട്. അത് ജീവിതത്തിൽ പകർത്തിയാൽ താങ്കൾക്ക് മുമ്പുണ്ടായ അവസ്ഥകൾ (തെറ്റിലേക്കുള്ള പോക്ക്) ഉണ്ടാവില്ല. ഇസ്ലാമിന്റെ കാര്യങ്ങളിൽ ചെറിയ ചെറിയ വീട്ടു വീഴ്ച്ചകൾ പോലും സംഭവിക്കാതെ നോക്കുക.
@zaakiyakhaleel32603 жыл бұрын
സത്യം ജയിക്കും... സത്യത്തിനെ വിജയിക്കാൻ സാധിക്കു...
@kattipparuthirasheed2 жыл бұрын
ഇന്റർവ്യൂ ചെയ്യുന്ന ആൾ അമിതമായി ഇടപെടുന്നു ദയവായി ചെയ്യപ്പെടുന്നവർക്ക് കൂടുതൽ സമയം നൽകുക അവരെ പറയാൻ അനുവദിക്കുക ഇസ്‌ലാമിനെ കുറിച്ചുള്ള വിശദീകരണം ഇത് കാണുന്നവരിൽ ഭൂരിപക്ഷത്തിനും വ്യക്തമാണ് ഇവിടെ വ്യക്തിപരമായ അനുഭവത്തിനാണ് പ്രാധാന്യം .
@adhilaashraf.o.aashraf.o.u77873 жыл бұрын
Masha Allah bless you Allah
@fawaztkptkp82853 жыл бұрын
ശരിയായ മതം ഇസ്ലാം തന്നെയാണ് ഇസ്ലാം ആരെയും വെറുക്കുന്നില്ല വെറുപ്പിക്കുന്നില്ല താങ്കളുടെ വഴി 100%ശരി അല്ലുഹുവിനു സ്തുതി
@Shaaazzz9663 жыл бұрын
അൽഹംദുലില്ല, അള്ളാഹു എത്ര വലിയ കാരുണ്യവാൻ,
@munavvir11532 жыл бұрын
Allahu.akber
@Pesead31042 жыл бұрын
എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ
@rasheedrazi43463 жыл бұрын
സഹോദരൻ അവസാനം നല്ല ഹിർദയ സ്പർശമുള്ള വാക്കുകളായിരുന്നു പറഞ്ഞത്. പിന്നെ ഭാര്യയും കുട്ടികളും സ്വീകരിച്ചോ എന്ന് വ്യക്തമാക്കിയിട്ടില്ല... അതും കൂടി ഒന്ന് അടുത്തതിൽ ഉൾപെടുത്തനാമെന്നാണ് എന്റെ അഭിപ്രായം...
@sadiamobile63563 жыл бұрын
MashaAlla
@kasimkp4623 жыл бұрын
Allahu anugrahikkette Islam satyamanu Muhammed Nabi Loka prevejeken
വിമർശനങ്ങൾ ഒന്നും തെറ്റല്ല പക്ഷേ വിമർശിക്കുന്നതിന് മുമ്പ് സ്വയം പഠിക്കാനും വിലയിരുത്താനും ശ്രമിക്കുക. അല്ലാതെ ഏതെങ്കിലും കവല പ്രസംഗം കേട്ടിട്ട് ചിലകരുത്..... Study Yourself, not from others...
@AR-ds7fi3 жыл бұрын
🎉🎉🎉
@laneeshc99283 жыл бұрын
തിരിച്ചും അനേകം മുസ്ലിം സഹോദരങ്ങൾ ഹിന്ദു മതത്തിൽ വന്നുകൊണ്ടിരിക്കുന്നു ഇ മതം മാറ്റം എല്ലാവരും അംഗീകരിക്കണം
@laneeshc99283 жыл бұрын
നിങ്ങൾക് തിരിച്ചു എപ്പോളും വരാം
@muhammedvaseem85703 жыл бұрын
@@laneeshc9928 Thanks for ur invitation👍👍
@shamjaz Жыл бұрын
മനസ്സ് കൊണ്ട് തീരുമാനിച്ചു നാവ് കൊണ്ട് ഉച്ചരിച്ചു കർമ്മം ചെയ്തു ജീവിക്കുന്നതാണ് ഇസ്ലാം. അയാളുമായി സംസാരിച്ചു ബോധ്യപ്പെടുത്തികൊടുത്താൽ സത്യം മനസ്സിലാക്കാൻ സാധിക്കും
@pvmohammed86982 жыл бұрын
വീഡിയോ പൂർത്തിയാക്കി കൊടുക്കാത്തത് എന്തുകൊണ്ട്
@haleemak78253 жыл бұрын
ബോധ്യപ്പെടൽ കൊണ്ട് മാത്രമേ മുസ്ലിമാവാൻ കഴിയൂ. നിർബന്ധിച്ചു മുസ്ലിമാക്കാൻ കഴയില്ല.
മുസ്ലിയാക്കന്മാരുട അടുക്കൽ പോകാത്തത് കൊണ്ട് മുളിമായി
@phoenixfire21643 жыл бұрын
ഒരു CD ക്കിത്ര പവറെങ്കിൽ ലവന്മാർ നേരിട്ടിറങ്ങുമ്പോഴെന്തായിരിക്കും
@sadique9943 жыл бұрын
discovarislam
@christianbrothers65283 жыл бұрын
😂😂😂😂😂
@muhammad.althaff75402 жыл бұрын
Hlo.brother.sathya.daivathil.madaguka
@fathimathuzahrakp3 жыл бұрын
ഈ സഹോദരൻ ഇസ്ലാമിനെ കുറിച്ച് പൂർണ്ണമായി പഠിച്ചെങ്കിൽ ഇയാൾക്ക് സെൽഫി ആകാൻ കഴിയില്ല ഇയാളുടെ മുടിയുടെ കോലം കണ്ടാൽ മുത്ത് നബിയുമായി വളരെ അകലത്തിലാണ് എന്ന് ബോധ്യമാകും സലഫി യിൽ നിന്ന് കിട്ടിയ വിശ്വാസമാണെങ്കിൽ ഇസ്ലാമിനെ അടുത്തറിയാൻ വീണ്ടും ശ്രമിക്കണം അല്ലാഹു ഹിദായത്ത് നൽകട്ടെ
@ayeshabeegum62833 жыл бұрын
അദ്ദേഹത്തെ വെറുതെ വിടു സുഹൃത്തേ.അദ്ദേഹത്തിന് ദീനിൻ്റെ കാതൽ എന്തെന്ന് മനസ്സിലായി വന്നതാണ്. താങ്കൾ ഇപ്പോഴും മതത്തിൻ്റെ Frameനെയാണ് കാണുന്നത്. മറ്റുള്ളവർക്ക് സ്വർഗ്ഗം വാങ്ങിക്കൊടുക്കാൻ സ്വന്തം സ്വർഗ്ഗം നഷ്ടപ്പെടുത്തുന്ന മഹാത്യാഗികളാണ് ഇസ്ലാമിലെ ഏറ്റവും വലിയ പ്രശ്നം.
@monajeeb53723 жыл бұрын
അദ്ദേഹം പറഞ്ഞല്ലോ ഞാൻ മുസ്ലിമാണ് എന്ന് എന്തിനാണ് താങ്കൾ ഇവിടെ കുത്തി തിരിപ്പു നടത്താൻ നോക്കുന്നത്
@imthiyasap92913 жыл бұрын
Poda
@abdusamadthorappa53993 жыл бұрын
അയാൾമുസ്ലിം ആയി. ഇബ്‌ലീസ്. ഇബ്‌ലീസ്ന്റെ പണി എടുക്കും
@abbasmp85943 жыл бұрын
ശരിയാണ്.മുടിയുടെ നീളം നബിയുടെ അത്രയില്ല.ആദ്യം കാരന്തൂർ മർകസിൽ പോയി അവിടെ തൂക്കിയ നബിയുടെ മുടിയുടെ നീളം എത്രയെന്ന് കണ്ട് പഠിക്കട്ടെ
@muhammad.althaff75402 жыл бұрын
Masha.Allah
@Dragon123403 жыл бұрын
മാഷാഅല്ലാഹ്
@rafimohammedrafi31243 жыл бұрын
Masaha Allha
@abujameelmuhammed6193 жыл бұрын
Mashaalla
@roohalathubeevi29252 жыл бұрын
അൽഹംദുലില്ലാഹ്
@Sports-es3le3 жыл бұрын
mashaalaah
@ayishahyder27143 жыл бұрын
Masha allah
@muhammedsalih11763 жыл бұрын
Mashaallah
@zayanhamdan60883 жыл бұрын
👍👍👍
@basheertanoor78793 жыл бұрын
💚❤️👍
@haleemak78253 жыл бұрын
ബോധ്യപ്പെടൽ കൊണ്ട് മാത്രമേ മുസ്ലിമാവാൻ കഴിയൂ. നിർബന്ധിച്ചു മുസ്ലിമാക്കാൻ കഴയില്ല.
@saleemsali42503 жыл бұрын
ഏശു നിങ്ങൾ .deyvathood.prarthik.ennalle.ബൈബിളിൽ പറയുന്നദ് .allade .ennod.prarthikuvin.enn.parayunutoo..apool.adil.ille.ellathinum.answer